"കുഞ്ഞിക്കണ്ണൻ കണ്ടം വഴി ഓടി രക്ഷപെട്ടു" | Malayalamtroll

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 249

  • @josekuttythomas7860
    @josekuttythomas7860 22 дня назад +84

    കോൺഗ്രസിനെ തോൽപ്പിക്കാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന് പറഞ്ഞത്... EMS നമ്പൂതിരിപ്പാട്...

    • @rashidak1128
      @rashidak1128 21 день назад +1

      Ems Congreesil ayirunillea😅😅😅

  • @Anil-gx6pq
    @Anil-gx6pq 21 день назад +25

    നമ്മൾ വർഗ്ഗീയം പറയില്ല പ്രവർത്തിക്കകയാണ് ചെയ്യുക 😂😂😂😂😂

  • @riderrider9612
    @riderrider9612 21 день назад +55

    അടിമ കണ്ണാ , ,,,,നിനക് ഇതിനു ദിവസകൂലിയോ, ,,,മാസകൂലിയോ?

  • @haridasparambikadan9898
    @haridasparambikadan9898 21 день назад +35

    പാവം പാര്‍ട്ടി ക്ലാസ്സാണെന്ന് വിചാരിച്ചുപോയി

  • @thomasmanjally4171
    @thomasmanjally4171 21 день назад +36

    സിപിഎം പാർട്ടിയെ കിട്ടിയാൽ ജമാഅത്തെ ഇസ്ലാമി നല്ല പാർട്ടി യുഡിഎഫിന് ആണെങ്കിൽ ജമാഅത്തെ ഇസ്ലാമി വർഗീയ പാർട്ടി അതാണ് വ്യത്യാസം

  • @sunilmk9830
    @sunilmk9830 22 дня назад +52

    ഈ കുഞ്ഞി കു,,,,,,,,,,,,,,,, എന്താ ഈ പറയണേ 🤔

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 21 день назад +15

    കുറെ നാളുകൾക്ക് മുൻപ് ലീഗിന്റെ പിന്നാലെ ആടിന്റെ പിന്നാലെ പ്ലാവിലയും കൊണ്ടെന്നപോലെ നടക്കുവാരുന്നു cpm എന്ന നാണം തൊട്ടുത്തീണ്ടീട്ടില്ലാത്ത പാർട്ടി 😂😂😂

  • @ZakirHussain-lu2ko
    @ZakirHussain-lu2ko 21 день назад +27

    CPMന്റെ ഗതികേട്

  • @ansarms5642
    @ansarms5642 21 день назад +9

    ഹാഷ്മീ, ഇങ്ങനെ ഇട്ട് വെള്ളം കുടിപ്പിക്കല്ലെ.

  • @truthseeker4813
    @truthseeker4813 18 дней назад +3

    സി.പി.എം ന് ഇപ്പോൾ കഷ്ട കാലമാണ് !! പാവങ്ങൾ ആകെ പെട്ടു !!😂😅

  • @saneeshtoms7456
    @saneeshtoms7456 21 день назад +14

    കണ്ണാ.. കണ്ണാ.. കുഞ്ഞിക്കള്ളാ 😏🙃

  • @rahulkrishnan8469
    @rahulkrishnan8469 20 дней назад +2

    അക്ഷരം മാറി പോകരുത് ... കുഞ്ഞി കണ്ണൻ :) 😂😂😂ഒരു വള്ളിയോ പുള്ളിയോ മാറിപോയാൽ😂

  • @rajanpaul3477
    @rajanpaul3477 22 дня назад +34

    കണ്ണന്റെ കണ്ണു തള്ളി 😂😂😂 വല്ലാതെ വിയർക്കുന്നു.

    • @gopakumar50
      @gopakumar50 21 день назад

      കണ്ണ് അല്ല കുണ്ണ തള്ളിപ്പോയി

  • @vinays5332
    @vinays5332 20 дней назад +3

    പാർട്ടി ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കാണ് " നിങ്ങൾ ഈ വിഷയത്തെ ഇങ്ങനെ അല്ല കാണേണ്ടത്.. ഞങ്ങൾ പറയുന്ന രീതിയിൽ നോക്കി കാണണം " ഒരു മനുഷ്യന്റെ ചിന്തയെ, എസ് എഫ് ഐ ഇൽ ചെയുമ്പോഴേ വഴി തിരിച്ചു വിടും.. പിന്നെ മനുഷ്യൻ കെട്ടിട്ടില്ലാത്ത കുറേ വല്യ വല്യ സാഹിത്യ വാക്കുകൾ ഒക്കെ ഉപയോഗിക്കും... ഇങ്ങനെ ഒരു അവസ്ഥ

  • @venugopalkv3467
    @venugopalkv3467 21 день назад +21

    ചാനൽ ചർച്ചയിൽ ഒരിക്കൽ ആങ്കർക്ക് നാക്ക് പിഴ ഉണ്ടായി വിളിച്ച പേര് തന്നെയാണ് ഇങ്ങേർക്ക് ചേരുന്നത്... 😂

  • @sharadha5389
    @sharadha5389 22 дня назад +10

    മാർക്സിസ്റ്റ്‌ പാർട്ടി ഇപ്പോഴും ഒരു സന്ദേശം കൂടി "കുമാരപ്പിള്ള സാറിന്റെ ലൈൻ തന്നെ. ഹാഷ്മി കഴ്ഞ്ഞതൊന്നും ഇത്ര ഓർമയിൽ വെക്കരുത്

  • @krishnadasthazhathetil3509
    @krishnadasthazhathetil3509 21 день назад +5

    സമ്മതിച്ചു..... സമ്മതിച്ചു.... വിയർക്കുന്നു....

  • @velayudhanputhiyoth337
    @velayudhanputhiyoth337 21 день назад +4

    കുഞ്ഞിക്കണ്ണന്റെ ക്ലാസ്സ്‌ ഗംഭീരം തന്നെ 😍

  • @abdurahmanpk7846
    @abdurahmanpk7846 21 день назад +9

    ആ കഞ്ഞിക്കുന്നനാണ് വെള്ളം കൊടുക്കേണ്ടത്

  • @rajankk9250
    @rajankk9250 21 день назад +8

    കുഞ്ഞികന്ന സാലറി കിട്ടിയോ 😜😁😜😁😜😁

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh 21 день назад +5

    ഹാഷമി ഇങ്ങനെ പറയുമെന്ന് പറയുമെന്ന് ഞാൻ കരുതിയില്ല

  • @somasundarampillai6273
    @somasundarampillai6273 21 день назад +7

    ചോദിച്ചതിനല്ല മറുപടി,......😅

    • @Ajilappu1234
      @Ajilappu1234 21 день назад +1

      Cpm yil ആരെങ്കിലും ചോദിച ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ടുണ്ടോ അരിയെത്ര ചോദിച്ചാൽ പയറഞ്ഞാഴി എന്ന് പറയും 😂😂😂

  • @mohammedasib7512
    @mohammedasib7512 22 дня назад +25

    കുഞ്ഞിക്കണ്ണൻ❌അടിമകണ്ണൻ ✅

    • @sinuninu777
      @sinuninu777 21 день назад

      കഞ്ഞി കു==ൻ 😅

  • @crnaluminium9815
    @crnaluminium9815 21 день назад +9

    ഇവനെ ആരാണെന്ന് മാഷ് ആക്കിയത്

  • @ullaskumarc33
    @ullaskumarc33 22 дня назад +7

    കഞ്ഞി കുണ്ണന്റെ തൊലി ഉരിച്ചു 🤭

  • @NikhilM-p3g
    @NikhilM-p3g 20 дней назад +1

    ലെ ശേഖർ സർ : പുല്ല് ഈ പാർട്ടി ഉണ്ടാക്കിയത് തെറ്റായി പോയി. ഇവന്മാർ എല്ലാം കൂടി....

  • @NahakhanHasshim
    @NahakhanHasshim 22 дня назад +6

    Kunji kanna...kurchu kanji yedukatte😂😂😂😂😂

  • @jprakashus
    @jprakashus 21 день назад +5

    കുഞ്ഞിക്കണ്ണൻ വേറെ ഓപ്ഷൻ ഒന്നുമില്ലാതെ സിപിഎമ്മിൽ ചേർന്ന ആളാണ് . ഇദ്ദേഹം സിപിഎമ്മിനെ മുൻകാലത്ത് വിലയിരുത്തിയിരുന്നത് അതൊരു തിരുത്തൽ വാദ പാർട്ടിയാണ് എന്നാണ് . അതിനാൽ ഇദ്ദേഹത്തെ ചർച്ചയിൽ വിളിച്ചുവരുത്തി അപമാനിക്കാതെ സിപിഎമ്മിന്റെ ഏതെങ്കിലും അടിമ നേതാക്കളെ കൊണ്ടുവന്ന് നിർത്തിപ്പൊരിക്കുന്നത് അല്ലേ നല്ലത് ?

    • @Siyadvga
      @Siyadvga 21 день назад

      അങ്ങനെയെങ്കിൽ ഇട്ടിട്ട് പോവാൻ ഇതിലും നല്ല സമയം വേറെയില്ല ഇയാളെ തന്നെയാണ് ചർച്ചക്ക് വിളിക്കേണ്ടത് വെറും അന്തം ഇല്ലാത്ത അടിമകളെക്കാൾ

  • @husnafathima4274
    @husnafathima4274 20 дней назад

    കുഞ്ഞിക്കണ്ണൻ മാമനെ ലോക്ക് ചെയ്തു ഹാഷ്മി 😂😂😂

  • @saheert5887
    @saheert5887 21 день назад +1

    കുഞ്ഞി..ക്കണ്ണൻ.. ആദ്യാക്ഷരങ്ങൾ മറിച്ച് കൊടുത്താൽ കറക്റ്റ് 🤣🤣

  • @basheerk6413
    @basheerk6413 21 день назад +2

    ആചരിത്രം മറക്കല്ലെ കുഞ്ഞിക്കണ്ണൻമാഷെ

    • @AnsifFish
      @AnsifFish 20 дней назад

      കുഞ്ഞിക്കണ്ണൻ മാഷല്ല, പഴയ നക്സാൽ നേതാവാണ്, പോടാ കള്ള കണ്ണാ

  • @joypg9528
    @joypg9528 21 день назад

    ഈ കുഞ്ഞിക്കുണ്ണ എന്താണ് പറയുന്നത്. ഓതിരം കടകം മറിയുന്നത്.😅😂😂😂😂😂😂😂

  • @hamzamohammedalirafeeq4578
    @hamzamohammedalirafeeq4578 22 дня назад +6

    പെട്ടു

    • @fazirudheenPullath
      @fazirudheenPullath 22 дня назад +1

      പെട്ടു തയൊള്ളി ഉണ്ണിക്രി

  • @MohammedPa-d6e
    @MohammedPa-d6e 21 день назад +1

    ❤❤❤😂😂😂😂hashimi polichu

  • @RajanValsan
    @RajanValsan 21 день назад +2

    ആത്യന്തികമായ അജ്ഞാതശക്തികളുടെ അന്തർലീനമായ അവസ്ഥവിശേഷങ്ങളുടെ. അന്തർധാര പ്രതീക്ഷിക്കാമോ

  • @Light-sc5dy
    @Light-sc5dy 19 дней назад

    😊😊പാവം കുഞ്ഞിക്കണ്ണൻ, താങ്ങി താങ്ങി, തളർന്ന കുഞ്ഞിക്കണ്ണനെ, കാണുമ്പോൾ,, സങ്കടമല്ല,, പരിതാപമാണ് തോന്നുന്നത്?? ന്യായീകരിക്കാൻ വല്ലാതെ പാ ടുപെടുന്നത് കാണുമ്പോൾ, കുഞ്ഞിക്കണ്ണാ ഈ ഗതികേട് വിലകൊടുത്തു,,വാങ്ങണമായിരുന്നോ,??

  • @alexjohn5213
    @alexjohn5213 20 дней назад

    പണ്ടൊക്കെ പാർട്ടി എന്ന് പറയാൻ അഭിമാനമായിരുന്നു. ഇന്ന് കുറുവ സംഘത്തിനെ കാണുന്നതുപോലെ ആണ് ജനം നോക്കുന്നത്.

  • @EbrahimP-v2c
    @EbrahimP-v2c 17 дней назад

    എല്ലാവർക്കും അറിയാം കുഞ്ഞി യുടെ പാർട്ടി യെ പെറ്റി

  • @haneefahmhm2190
    @haneefahmhm2190 21 день назад +1

    C P M വർഗീയദ്രുവീകരണം നടത്തി വോട്ടുകൾ എത്ര നേടിയതാ. ഒരു മത്സ്യമുണ്ടല്ലോ പാമ്പിന്റെ കൂട്ടത്തിൽ തല കാണിക്കും മീനുകളുടെ കൂട്ടത്തിൽ വാല് കാണിക്കും. അത് പോലെ.

  • @Torollhll
    @Torollhll 22 дня назад +7

    Kunjikkannan kudungi 😂

  • @abdullapoovancheeri7164
    @abdullapoovancheeri7164 21 день назад

    ജിന്റോ 👍👍👍👍👍👍👍

  • @abdujishar9894
    @abdujishar9894 20 дней назад

    കുഞ്ഞുകണ്ണന് ഒന്നിന് പോകാൻ ഉണ്ട് എന്ന് തോന്നുന്നു കിടന്നു ഉരുണ്ട് കളിക്കുന്നു കേരളത്തിൽ തെരാ തരം അങ്ങോട്ടും എങ്ങോട്ടും വർകീയത പറയുന്ന ഒരു പാർട്ടി ആണ് ഇപ്പോൾ cpim

  • @gnanam1232
    @gnanam1232 20 дней назад

    കെ ടി കുഞ്ഞിക്കണ്ണൻ എന്ന് കേട്ടിട്ടുണ്ട് - മാഷാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത് വെറുതെയല്ല ബുദ്ധിയില്ലാതായത് - അയാളോട് പോയി ഒന്നാം ക്ലാസ് മുതൽ പഠിക്കാൻ പറ ഓ കാര്യമില്ല വിദ്യഭ്യാസ മന്ത്രി ശിവൻകുട്ടി '😏😏😏😏 കുട്ടിയല്ലേ?

  • @rajeshvk1097
    @rajeshvk1097 21 день назад

    😂 CPM സാധാരണയായി വർഗ്ഗീയത പറയാറില്ല..പ്രവർത്തിച്ചാണ് പതിവ്.😃.

  • @cherijamshad2444
    @cherijamshad2444 21 день назад

    അപ്പ അപ്പ കാണുന്നവനെ അപ്പ വിളിക്കുന്ന പാർട്ടിയാണ് സിപിഎം😁😁😁

  • @VincentPaul-jh5zt
    @VincentPaul-jh5zt 20 дней назад

    Mr.കുഞ്ഞിക്കണ്ണൻ ,you are a straight forward leader, don't distorted the real facts and truth ..jai ...CPIM. , jai. .... RSS.... Jai ... Pinarayi ...
    Kerala people understand the real picture of the CPIM...

  • @AnsifFish
    @AnsifFish 20 дней назад

    കാഫിർ സ്ക്രീൻ ഷോർട്ടിന്റെ നിർമാതാവ് ഇവനാണ്

  • @ButterFly-od3zy
    @ButterFly-od3zy 21 день назад

    😂😂😂 കുഞ്ഞി പുറൻ

  • @Joe-d8g
    @Joe-d8g 21 день назад

    Yes Hashmi you are right , COM don’t talk communal but they do it every time , they are the Worst communal party

  • @VasuAk-rc6ui
    @VasuAk-rc6ui 20 дней назад

    ഓന്തു പാർട്ടി സഖാവെ, പുളുവടിക്കല്ലേ അജിത് കുമാർ RSS നേതാവിനെ നേതാക്കളെ കണ്ടത് എന്തിനാണെന്ന് ഗവർണർ നിയമനത്തിൽമനസ്സിലായില്ലേ 😅😅😅😅😅🤫🤫🤫

  • @virattv3947
    @virattv3947 21 день назад

    ലോകത്തിലെ ഏറ്റവും ക തങ്കപ്പെട്ടുനുഷ്യൻ കുഞ്ഞിക്കണ്ണൻ എൻ്റെ ദൈവമേ അടുത്ത ജന്മത്തെങ്കിലും എന്നെ ഒരു കുഞ്ഞിക്കണ്ണനാക്കണേ

  • @rajankk9250
    @rajankk9250 14 часов назад

    കേരളമേ സിപിഎം പറിക്കുമ്പോൾ ഇതൊന്നും പറയല്ലേ

  • @ktmubarakvelom
    @ktmubarakvelom 21 день назад +1

    well done

  • @shameemporoli4686
    @shameemporoli4686 21 день назад +2

    Palakkad suprabhatm siraj pathrathil parasyam koduthath anthin vendi ayirunu 😂😂😂

  • @basheerk6413
    @basheerk6413 21 день назад

    ഇവോടൊപ്പം അവർനിന്നപ്പോൾ പജ്ജാരപാൽമിട്ടിയി മറ്റുള്ളപാർട്ടിയിഅവർപോയാൽ തീവറവാതി

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh 21 день назад +1

    കഞ്ഞി കിണ്ണൻ പറഞ്ഞത് ശരിയാണ്

  • @Light-sc5dy
    @Light-sc5dy 19 дней назад

    പാവം കുഞ്ഞിക്കണ്ണനെ കുഴപ്പിക്കല്ലേ ഹാശ്മീ??

  • @cheramangalamsivadas2150
    @cheramangalamsivadas2150 22 дня назад +4

    Kunjikkannan urundurundu parannu poyi,kashtame kashtam

  • @AboobackerSidhick-j8j
    @AboobackerSidhick-j8j 20 дней назад

    എടോ കുഞ്ഞിക്കള്ളാ ആണവക്കരാറും ഇപ്പോൾ നടക്കുന്ന ചർച്ചയും തമ്മിലെന്താടോ ബന്ധം.
    ഹാഷ്മി രേഖകൾ ഉദ്ധരിച്ചു പറയുമോൾ അ.അ. അ' എന്നു പറഞ്ഞു സി പി എം ൻ്റെ തെറ്റ് എന്ന് സമ്മതിച്ച ശേഷം വീണ്ടും ഉരുണ്ടു കളിക്കാൻ നാന്നമില്ലേ '

  • @canyouflyican
    @canyouflyican 11 дней назад

    KP Kunjikkannan matte lady anchor paranja kanakk aayallo.

  • @shajisunny197
    @shajisunny197 22 дня назад +3

    കുഞ്ഞി കുണൻ ഇത് വരെ ചത്തിലെ?

  • @saidalavinarikkunnan5891
    @saidalavinarikkunnan5891 21 день назад

    രാഷ്ട്രീയത്തിലെ ഏറ്റവും വൃത്തി കെട്ടവനാണ് കുഞ്ഞിക്കണ്ണൻ

  • @muhsinmooz6611
    @muhsinmooz6611 20 дней назад

    കേരളത്തിൽ cpim മരണമടയാൻ പോകുകയാണോ...?😂😂😂

  • @BinuVD-wg6cq
    @BinuVD-wg6cq 21 день назад

    കുഞ്ഞുക്കണ്ണൻ ചേട്ടാ ഈ സഖാക്കളേ തിരഞ്ഞെടുത്തത് ഈ സഖാക്കൾ 😍മറക്കല്ലേ 👌മറന്നാൽ ഈ സഖാക്കൾ വോട്ട് മറിച് കുത്തും 😜കുറെ

  • @Babu.p-r7o
    @Babu.p-r7o 21 день назад

    ഇതുപോലുള്ള കടൽ കിഴവന്മാർ മണ്ണടിഞ്ഞു പോയാലെ കേരളം നന്നാവൂ....

  • @crnaluminium9815
    @crnaluminium9815 21 день назад +2

    ഈ കള്ളനെ നിങ്ങളെന്തിനാ പിടിച്ചിരിക്കുന്നത്

  • @Light-sc5dy
    @Light-sc5dy 19 дней назад

    പാവം, വയറ്റു പിഴപ്പാണ് ഹാശ്മീ???

  • @virattv3947
    @virattv3947 21 день назад

    കുഞ്ഞികണ്ണോ ഇത്രേം തറയാകല്ലേ

  • @salahudheenpp9021
    @salahudheenpp9021 21 день назад +3

    എടാ കുഞ്ഞിക്കണ്ണാ കൃത്യമായി മറുപടി പറയടാ. ഞാനും ഒരു കമ്മ്യൂണിസ്റ്റാണ്. പക്ഷെ നിന്നെ പോലെ തോന്നുമ്പോൾ തോന്നുന്നത് പറയുന്നവനല്ല. വിജയ രാഗവാനും. മോഹനനും. പൂർണ്ണ വർഗീയ വാദികൾ തന്നെ.

  • @jpjayan5656
    @jpjayan5656 21 день назад

    കണ്ണൻകുഞ്ഞി ഉണർന്നല്ലോ

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 18 дней назад

    വിജയ രാഘവൻ വർഗീയ വാദി തന്നെ ഒരൂസംശയവു മില്ല

  • @basheerk1657
    @basheerk1657 21 день назад +1

    Hashmi and Jinto... ithokke valla antham ullavarodum paranjoode....eeee antham kammikal pottakinnattil akapetta thavalakale polyaaanmu😂😂😂😂

  • @kasimareekadan8460
    @kasimareekadan8460 11 дней назад

    ഉരുളല്ലേ കു കണ്ണാ

  • @jayakumar5128
    @jayakumar5128 21 день назад

    Only Kerala m😂😂😂

  • @praveenp2746
    @praveenp2746 21 день назад

    കുണ്ണി കഞ്ഞാ ഒന്ന് പൊട്ടിക്കരഞ്ഞു കൂടെ😂

  • @abhikm001
    @abhikm001 20 дней назад

    Kanji kunnan anna 😂

  • @thomasvarghese9754
    @thomasvarghese9754 20 дней назад

    കഞ്ഞികുണ്ണൻ പെട്ടു.

  • @SharmidMap-fn6cp
    @SharmidMap-fn6cp 21 день назад

    Thatha pechatha😂😂😂😂😂😂😂😂

  • @MohammedPa-d6e
    @MohammedPa-d6e 21 день назад +1

    Iyaal kunjikannanalla, Kanji kunnanaa 😂😂😂😂

  • @CreativeMind-v8i
    @CreativeMind-v8i 21 день назад +1

    കാഫിർകണ്ണൻ...😂😂

  • @samadaboobaker
    @samadaboobaker 21 день назад

    editing 🔥🔥

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 21 день назад

    Kanji kannan ... Cpm big communal... This alliance from 1977 in mattanoor.. Pv rss vhp alliance

  • @ashokanp.t.2435
    @ashokanp.t.2435 21 день назад

    ഇക്കിളി ഇല്ലാത്ത ഇകിലവനെ ഒഴിവാക്കി നല്ല ഒരു വിവരം ഉള്ള ഒരാളെ ആകാമായിരുന്നു

  • @bennypg6698
    @bennypg6698 21 день назад

    കുഞ്ഞിക്കണ്ണൻ പെട്ടു

  • @GafoorN-wr7it
    @GafoorN-wr7it 20 дней назад

    പാവം കുണ്ണൻ 😂😂

  • @MuhammedmvMry-or8je
    @MuhammedmvMry-or8je 21 день назад

    കുഞ്ഞിക്കണ്ണാ എന്തിനാ വെറുതെ നാറാൻ നിൽക്കുന്നു എഴുന്നേറ്റ് പോകുന്നതാ ഭംഗി

  • @rameshkumartr4346
    @rameshkumartr4346 21 день назад

    കുഞ്ഞികണ്ണൻ അല്ല. കഞ്ഞിക്കുണ്ണൻ

  • @mallikamallika7505
    @mallikamallika7505 21 день назад

    അടിമക്കണ്ണൻ 😡😡😡😡

  • @sivarajan3399
    @sivarajan3399 21 день назад

    മദനയോടുള്ള സ്നേഹം പിണറായി വക. ഇവനേതാ.

  • @sadhikks5949
    @sadhikks5949 21 день назад +1

    Iyal paranjathu valare
    shariyanu.ithramathram chettatharam kanikkunna party vaereyilla.

  • @nasiruddinc7538
    @nasiruddinc7538 17 дней назад

    കുഞ്ഞിക്കണ്ണൻ്റെ തമാശ. കേരളത്തിലെ CPM BJP യുടെ സ്വന്തം എന്ന് അറിയാത്തത് ആർക്കാണ്

  • @abichildren5726
    @abichildren5726 20 дней назад

    മാശാ അള്ളാ സ്റ്റിക്കറൊട്ടിച്ച് വിട്ടതോ

  • @user-cq2zn2km8r
    @user-cq2zn2km8r 20 дней назад

    ഈ കാട്ടുമൈറേൻ ഒക്കെ ഇപ്പോഴും ഉണ്ടോ

  • @abdulmajeedmp
    @abdulmajeedmp 21 день назад

    കുഞ്ഞിക്കുണ്ണൻ

  • @AboobackerSidhick-j8j
    @AboobackerSidhick-j8j 20 дней назад

    ജമാത്ത് ഇസ്ലാമിയെ സി പി എം കൂടെ കൂട്ടാം. എന്നാൽ യുഡി എഫ് കൂട്ടിയാൽ ഹുക്മത് ഇലാഹി പറഞ്ഞു ഉരുന്നു കളിച്ചു ളളിയൻ ആവാതെ.

  • @abdurahman4175
    @abdurahman4175 21 день назад +1

    കുഞ്ഞിക്കണ്ണൻ മാന്യനായ കമ്യൂണിസ്റ്റു കാരനാണ്.....❤❤❤ ഈ ചർച്ചയിൽ റഹീമൊ,വസീഫൊ, ആയിരുന്നെങ്കിൽ എപ്പോഴൊ ്് ഹാഷിമിൻ്റ വീട്ടിൽ കേറിയേനെ....

  • @natopalamattam9957
    @natopalamattam9957 22 дня назад

    Mr. Kinjikunnaaaas

  • @genuinethoughts7866
    @genuinethoughts7866 21 день назад +2

    Kunjikkunnane kaanumbol okkanmam varunnu

  • @abdulkabeer4433
    @abdulkabeer4433 19 дней назад

    കുഞ്ഞി കിണ്ണ

  • @Gafoor-r8t
    @Gafoor-r8t 20 дней назад

    ത്പ്പൂ