Adv. Jayasankar Sir is always super. ഏറ്റവും ഇഷ്ടപ്പെട്ടത് വക്കീൽ സാർ ജയരാജനെ തിരുത്തുന്നതാണ്. “ സ്രോതാക്കൾ അല്ലാ ജയരാജാ, പ്രേക്ഷകർ ”. Jayarajan മുക്കിയനെ alppanennu വിളിച്ചു നിർവൃതി അടഞ്ഞു. 🤣🤣🤣🤣🤣
എന്റെ ഭഗവാനെ ഈ ജയരാജന്‍ ഇപ്പോൾ എത്ര തവണ നമുടെ മുഖ്യ നെ അല്പ ൻ എന്ന് വിളിച്ചു എന്ന് ജനങ്ങൾ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. കഷ്ടം ഇങ്ങനെ ഒക്കെ സ്വന്തം മുഖ്യ നെ വേറെ പാർട്ടി ക്കാര്‍ പോലും വിളിക്കില്ല. ഇത്ര മാത്രം.
ഇവനാണ് ശരിയായ നല്ല ബുദ്ധിമാൻ. കണ്ടോ ജയശങ്കറിന്റെ പേരിൽ പിണുങ്ങനെ എത്ര പ്രാവശൃം കേറി "അല്പൻ, അല്പൻ" എന്നു വിളിച്ചട്ടഹസിച്ചു 😂😂😂 പാമ്പിനേയും കൊന്നു, വടിമുറിഞ്ഞതുമില്ല 👍👏👏👏👏
മാപ്പുമില്ല ഒരുകോപ്പുമില്ല,ജനങ്ങൾ എല്ലാം അടിമകളല്ല,ജയശങ്കർ സർ 100% കറക്റ്റ്.
🤭😄🤣അല്പനെ പിന്നെ സ്വൽപ്പൻ എന്ന് വിളിക്കാൻ പറ്റുമോ അല്പൻ ജയരാജ... ❗🤭😄🤣🤣
എന്തായാലും ജയരാജൻ മുഖ്യമന്ത്രിക്കെതിരെ മനസ്സിൽ വച്ചിരുന്ന പകയങ്ങു തീർത്തു...😂😂😂
ജയരാജന്റെ വായിൽ നിന്ന് കേൾക്കുമ്പോൾ എന്തൊരു രസാ കേൾക്കാൻ. എത്ര തവണ വിളിച്ചു കഴിഞ്ഞു താൻ തന്നെ പിണറായിയെ അല്പൻ എന്ന്
ജയശങ്കർ 👍👍👍❤❤🌹🌹🌹
😂ഈ മുഖ്യമന്ത്രിയേ അല്പൻ ന്ന് മാത്രമേ വിളിച്ചിട്ടുള്ളു. ഏറ്റവും കൂടുതൽ തെറിയും, പ്രാക്കും എന്ന് വേണ്ട എല്ലാം കേട്ടത് ഈ മുഖ്യമന്ത്രി മാത്രം 😂😂😂👍
ജയരാജനോട് നന്ദി എത്ര പ്രാവശ്യം അൽപ്പൻ എന്ന സത്യം ആവർത്തിക്കുന്നു അങ്ങനെ അവർ തന്നെ പറയട്ടെ
ജയരാജൻ തന്നെ അല്പൻ എന്ന് സ്ഥിരീകരിക്കുന്നു, velivillathavan😊
😂😂😂
ഓന്ത് പോലും ഇത് പോലെ നിറം മാറില്ല ജയരാജാ... അതാണ് അതിന്റ ഒരു ഒരു ഒരു സെൻസ്.. ബാക്കി കൂടി കേൾപ്പിക്കണമായിരുന്നു.😂😂😂😂
അതാണ് കേരളത്തിലെ മുഴുവൻ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരും 😅
ജയരാജൻ പറഞ്ഞു പറഞ്ഞു ഒരു വിധത്തിൽ അല്പനല്ലാതാക്കി പരസ്യങ്ങളിൽ പോലും ഇത്രയും തവണ പറയാറില്ല
ജയരാജൻ മുമ്പ് ജൂഡീഷ്യറിയെ വിളിച്ചപോലെ ശുംഭൻ എന്നുവിളിക്കണമായിരുന്നു
അല്പം വിവരം 😂😂😂
Adv. Jayasankar Sir is always super. ഏറ്റവും ഇഷ്ടപ്പെട്ടത് വക്കീൽ സാർ ജയരാജനെ തിരുത്തുന്നതാണ്. “ സ്രോതാക്കൾ അല്ലാ ജയരാജാ, പ്രേക്ഷകർ ”. Jayarajan മുക്കിയനെ alppanennu വിളിച്ചു നിർവൃതി അടഞ്ഞു. 🤣🤣🤣🤣🤣
ജയരാജൻ താൻ അതു ഒരു നുറു വട്ടം കൂടി പറയു. ജയശങ്കർ പറഞ്ഞത് 100വട്ടം ശരിയാണ്. നീ ജെഡ്ജിയെ സും ഭൻ എന്നു വിളിച്ച വൻ അല്ലെ.
ഈ തീട്ടത്തിന ചുങ്കി പിടിച്ചി പുറത്താക്കു.
കോടതി ചെന്നപ്പോൾ മൂത്രമൊഴിച്ചു വെളിച്ചമുള്ള വൻ എന്നാക്കി മാറ്റി
ശുംഭൻ എന്ന് പറഞ്ഞിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു അല്ലേ ജയരാജാ
ഇവനൊക്കെ എല്ലാം വിളിക്കാം 😂😂😂😂😂😂
മുഖ്യമന്ത്രി അല്പൻ എന്ന് വിളിച്ചത് ഇപ്പോ ശുംഭനാണ്
ഇനി ശുംഭനിൽ കടിച്ചുതൂങ്ങും വിടില്ലവനെ.
Adv. ജയരാജൻ ഒരിക്കൽ പറഞ്ഞെങ്കിൽ ജയരാജൻ അതേ വാക്ക് 15 തവണ പറഞ്ഞു. ഈ ജയശങ്കറി ന് വെളിച്ചം വിതറുന്നവൻ എന്ന പോലത്തെ നല്ല വാക്കുകൾ ഉപയോഗിക്കാമായിരുന്നു.😄
എന്റെ ഭഗവാനെ ഈ ജയരാജന്‍ ഇപ്പോൾ എത്ര തവണ നമുടെ മുഖ്യ നെ അല്പ ൻ എന്ന് വിളിച്ചു എന്ന് ജനങ്ങൾ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. കഷ്ടം ഇങ്ങനെ ഒക്കെ സ്വന്തം മുഖ്യ നെ വേറെ പാർട്ടി ക്കാര്‍ പോലും വിളിക്കില്ല. ഇത്ര മാത്രം.
പരമാവധി അൽപ്പനാക്കി ജയരാജൻ മൂപ്പർക്ക് അ പതം ഇഷ്ടമായി
Jayashanker poliyane.. 😂😂😂😂
ശുംഭൻ ജയരാജൻ 🤣🤣🤣🤣
അല്പൻ ആരെന്ന് കാണുന്നവർക്കറിയാം ജയശങ്കർ നേരിന്റെ പാതയിലാണ്
Support to jayashanker
രണ്ടു പേർ തമ്മിൽ തർക്കിക്കുമ്പോൾ അതു കണ്ടു പുഞ്ചിരിച്ചു രസിക്കുന്ന അവതാരകൻ
പിന്നെയെന്താ ഇത്തരം ഭോഷ്കതരം ജയരാജൻ ആവർത്തിച്ചാൽ ചെയ്യേണ്ടത്? കരയണോ?
@@Bhagavathyflowers-pm9wn
ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്. തന്നെ ഞാൻ എന്തെങ്കിലും പറഞ്ഞോ തനിക്കു feel ചെയ്യാൻ
Pinna abilash anthu chianaam
ജയശങ്കർ ഒരു തവണയെ വിളിച്ചുള്ളൂ..ജയരാജൻ ഇപ്പോൾ തന്നെ 25 തവണ വിളിച്ചു
അയാൾ ഒരുപ്രാവശ്യമേ അൽപനെന്ന്പറഞ്ഞൊള്ളു ജയരാജൻ 28പ്രാവശ്യമാണ് പിണറായി അൽപനെന്ന്പറഞ്ഞത്
മാപ്പ് അല്ലെ ങ്കിൽ പിന്നെ മറ്റേ രണ്ടു അക്ഷരം തന്നെ നല്ല ത് 😂
ഈ ശുഭനെ കാണുന്നതു തന്നെ ആരോചകമാണ്
ഇവനാണ് ശരിയായ നല്ല ബുദ്ധിമാൻ. കണ്ടോ ജയശങ്കറിന്റെ പേരിൽ പിണുങ്ങനെ എത്ര പ്രാവശൃം കേറി "അല്പൻ, അല്പൻ" എന്നു വിളിച്ചട്ടഹസിച്ചു 😂😂😂
പാമ്പിനേയും കൊന്നു, വടിമുറിഞ്ഞതുമില്ല 👍👏👏👏👏
ഇങ്ങനെ പറയുവാൻ ജയശങ്കറിന് മാത്രമേ കഴിയു😂😂😂😂
അല്പനും, അൽപ്പ ത്തരവും, ശുമ്പനും ശു മ്പത്തരവും വേറെ വേറെ വേറെയാണന്നു ഇനിയും അറിയില്ലല്ലേ,😭😭😭😭😭😭😭
ജയശ്ങ്കർ അങ്ങനെ പറഞ്ഞകിൽ അത് അങ്ങനെ തന്നെ ആണ്
Congratulations jayasankar sir
Poda.gunda.nari
ജയശങ്കർ ഒരു പ്രാവശ്യം പറഞ്ഞു... ജയരാജൻ 50 വട്ടം അല്പനെന്നു വിളിച്ചു... 😃😃😃😃
Jayaraajan paranju paranju Alpan aakum...😂😂😂
ഇവിടെ ആരാണ് ശരിക്കും അൽപൻ എന്ന വാക്ക് ഉപയോഗിച്ചത് ?😂😂😂😂
ജയശങ്കർ ഒരു പ്രാവശ്യമേ വിളിച്ചുള്ളൂ പക്ഷെ ജയരാജൻ നൂറു പ്രാവശ്യം പറഞ്ഞു.😂
നമ്മുടെ മുഖ്യ മന്ത്രിയെ ഏറ്റവും കൂടുതൽ അൽപൻ എന്ന് വിളിക്കാൻ ജയരാജൻ വല്ലാതെ ഉത്സാഹം കാണിക്കുന്നു.
അയാൾ അൽപൻ ആണ്
Jayarajan sammathichu😂😂😂
Commi things ❤kiddos to jayashankar
മുക്കിയവൻ അല്പൻ എന്നു 10 പ്രാവശ്യം പറഞ്ഞപ്പോൾ ജഗരാജന് ഒരു വലിയ ആശ്വാസം. കിട്ടിയ അവസരം ഉപയോഗപ്പെടുത്തി.
😂😂😂😂😂😂
ജയശങ്കർ :- എന്നാൽ മുഖ്യമന്ത്രി "അല്പൻ" എന്ന വാക്ക് തിരിച്ചെടുക്കുന്നു....... പകരം "ശുംഭൻ" (പ്രകാശം പരത്തുന്നവൻ) എന്നാക്കി തിരുത്തുന്നു
ജയശങ്കർ സാർ😂🙏🙏🙏🙏🙏🙏🙏
അല്‌പത്തരം കാണിക്കുന്നവൻ അല്പൻ എന്ന് ജയശങ്കർ പറഞ്ഞില്ലേ ? ന്യായാധിപനെ ഇദ്ദേഹം എന്താ വിളിച്ചത് ?😂😂😂
അയ്യോ അപ്പോൾ ശുംഭനാരാ?
Jayaraja you are absolutely Shumban 😃
മുഖ്യ മന്ത്രി അൽപൻ അൽപൻ അൽപൻ എണീറ്റ് പോടെയ്
Every one knows that Vijayan is an Alpan. I Salute you Mr. Jayasankar
Jayasankar sir paranjathilum kuduthal jayarajan vilichu 😂😂
ചിരിച്ചു കുടിച്ച കള്ളുപോലും ഇറങ്ങി പോയി 😂
Sakhavinte 😮😊Killipoyi
ഇയാൾ അല്ലയോ മുഖ്യമന്ത്രിയുടെ ഉപദേശകൻ.. എങ്ങനെ അല്പത്തരം കാണിക്കാതിരിക്കും..
ഒരു വാ പൊളിയൻ ജയരാജൻ
ജയശങ്കർ 👌🏻👌🏻
പ്രവശ്യം മുഖ്യമന്ത്രി അൽപൻ എന്ന് വിളിച്ചത് ജയരാജനാണ് കിട്ടിയ ചാൻസ് നഷ്ടപ്പെടുത്തിയില്ല😂😂😂😂
❤❤❤❤🎉🎉🎉🎉
ചയരാചൻ pling 😂😂😂😂🤣🤣🤣🤣👍👍
മുഖ്യ മന്ത്രിയെ ട്രോള്ളിയപ്പോൾ ശുംഭന് തികഞ്ഞു 😂😂😂😂😂
Nu pinune alppen ennu 1000 vattom vilikanamarunu... Atha 😂😂😂😂😂
വെറും.. ശുംഭൻ 🤣🤣🤣🤣
സ്വല്പൻ എന്നു മാറ്റി വിളിക്കൂ ആ അല്പനെ
പാവം ശുംഭൻ.
ജയശങ്കർ പറഞ്ഞില്ലെങ്കിലും അല്പൻ എന്നും അൽപ്പൻ തന്നെ പൊന്നൂശുംഭാ.നമസ്കാരം.
Vilichaalo enthaa kuzhappam..???.. Salute Jayasankar Sir.... 👍👍👍🙏🙏🙏🙏🙏🙏🙏🙏🙏
വാ കീറി ജയരാജൻ എത്ര തവണ പിണുവിനെ അല്പൻ എന്ന് വിളിച്ചു 😂. കിട്ടിയ അവസരം പാഴാക്കിയില്ല 😂😂😂😂. ഇത് പോലെ ആണോ ജയരാജ ആരോപണം പ്രതിപക്ഷത്തിനു എതിരെ പറയുന്നതും
ജനാധിപതൃകാരൃം ഇങ്ങിനെയൊരുത്തനെ എവിടുന്നുകിട്ടി ജയശങ്കർ ജീ
വാ പോയ കോടാലിയാണ് ഈ ശുംഭൻ... 🤣🤣
അല്പൻ എന്ന് വിളിച്ചത് ശരിയല്ല - ശുംഭൻ എന്ന് വിളിക്കാമല്ലോ?
ജയരാജൻ ഒരു capsule ഇറക്കി നോക്കിയതാ ഏറ്റില്ല 😄😄😄😄
എന്തൊരു കഷ്ടാ ഇത്..വെറുതെ മുഖ്യമന്ത്രിയെ അപമാനിക്കുന്നു ജയരാജൻ സാർ😂
ജയരാജനു. ..ജഡ്ജിമാരെ. ശുംഭൻ. .എന്നു.വിളിക്കാം
Alppane alppanallathe alppanalla ennuparayunnath alppatharamalle alppan jayaraja
ജയജ രാജന്റെ മനസിള്ളേത പറഞ്ഞതാണു
ജയരാജൻ നേരിട്ട് വിളിക്കുന്നതിന് പകരം ടീവിയിൽ കൂടെ വിളിക്കുന്നു.
ഇനി ഇതിൽ കൂടുതൽ എന്നാ പറയാനാ അല്പനാണെന്നു ഓന് തന്നെ അറിയാം. ഇന്നത്തെ capsule ചീറ്റിപ്പോയി 😊😊
ഇയാൾ പല പ്രാവശ്യം മുഖ്യമന്ത്രി അൽപ്പൻ എന്ന് വിളിച്ചു കൂവുന്നത് എന്തിനാണ്. ഒന്നുമില്ലേലും സ്വന്തം പാർട്ടിയുടെ മുഖ്യമന്ത്രി അല്ലേ?
അൽപ്പൻ എന്നല്ലേ പറഞ്ഞോളൂ 😀😀😀😀
പിൻവലിക്കാൻ മനസ്സില്ല....😂😂😂😂
Jayasankar sir ❤❤❤❤❤❤ssumbhhan adima kazhutha.
Jayarajan chuluvil parayanullathu paranju
ഈ ശുംഭന്‍ ജയരാജന്‍. 😂😂😂
അൽപൻ അൽപൻ അൽപൻ ആണ് ആണ് ആണ്
ദുഷ്ടൻ എന്നോ തസ്കരൻ എന്നോ പറഞ്ഞില്ലല്ലോ എന്ന് ആശ്വസിക്കാം 😂
ശുംഭേട്ടന് ദേഷ്യം വന്നാല്ണ്ടല്ലോ....ങ്ഹാ...
😅
അല്പത്തരമെന്നാണ് പറഞ്ഞത്.അല്പൻ എന്നല്ല.ജയരാജന് നല്ല വെളിവില്ലെന്ന് തോന്നുന്നു
Jayasankar,കുളം കലക്കി
Athe Jayasankar aane Jayaraja,allathe,Adima alla.
എന്ന് ശുംഭൻ ജയരാജൻ.😁
ജട രാജാ പിണറായിയെ പോലെ എന്നു പറഞ്ഞാൽ പോരേ
അല്പൻ എന്നാണ് ശരി
🤣🤣🤣😢😢😢😉😉😉😂😂😂
Alpen thanne....thalaku vattayo....aplan pallavi.....alpan.thanne...
ജയരാജൻ മുഖത്ത് നോക്കി പറയാൻ പറ്റാത്തതുകൊണ്ട് കിട്ടിയ അവസരം അങ്ങ് മുതലാക്കി... 😄😂അൽപ്പൻ... അൽപ്പൻ.... അൽപ്പൻ 😂
ജയശങ്കർ പറഞ്ഞില്ല എങ്കിലും ജനം പറയുന്നത് അൽപൻ എന്നു തന്നെ
ജയരാജൻ അല്പൻ എന്ന് പറഞ്ഞു ആസ്വദിക്കുകയാണ് ജയരാജൻ തെളിയിച്ചു മുഖ്യൻ അല്പനാണെന്ന്
ഇവിടെ മുക്യമന്ത്രിയെ അല്പൻ എന്നുവിളിച്ചത് ജയരാജനാണ് ഒരുതവണയല്ല പലതവണ
Oru partyil mottham muthukk mala vaanangal aanallo😂😂😂😂😂
ഈ പൊട്ടൻ ജയരാജന് എന്തും വിളിക്കാം പൊട്ടനാ 😄😄😄
He proved his name Shumbhan.😂😅😅. He repeated the word Mukkyamanthry alpan several times to clear it.😂😂
മഖ്യൻ കാണിച്ചത് അല്പത്തരമാണെന്ങ്കിൽ, ആ മുഖ്യൻ അല്പനെന്ന് ചാപ്പ കുത്തിയ ജയരാജന് വിപ്ലവാഭിവാദ്യങ്ങൾ.
ഇവൻ അല്പൻ തന്നെ