അസാമാന്യ ആലാപനവുമായി ശ്രീനന്ദ്കുട്ടൻ !!

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 3,7 тыс.

  • @Funboykannur
    @Funboykannur 2 года назад +4583

    എന്റെ ചേട്ടന്റെ മകൻ ആണ് നന്ദു കുട്ടൻ ❤️🤲✌️

  • @salfiyasalfiya1778
    @salfiyasalfiya1778 2 года назад +3038

    അക്ഷരം തെറ്റാതെവിളിക്കാം നമുക്കിവനെ "ടോപ്സിങ്ങർ " 👏🏻👏🏻👏🏻

    • @pathu3643
      @pathu3643 2 года назад +23

      Athukkum mele😌😌♥️♥️♥️♥️♥️♥️💯💯💯💯💯💯💯💯💯💯💯

    • @sriassociateskottakkal8395
      @sriassociateskottakkal8395 2 года назад +12

      Top singer❤❤❤❤❤❤❤❤

    • @vikeshmp542
      @vikeshmp542 2 года назад +10

      ഒന്നും പറയാൻ ഇല്ല🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @priyarojy4525
      @priyarojy4525 2 года назад +20

      I think he is the winner 💞🥰❤ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല 💞🥰❤..... ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു singer ആയി തീരട്ടെ നന്ദു 💞🥰❤💞💞🥰❤

    • @anjanaproductions8848
      @anjanaproductions8848 2 года назад +4

      Aksharam tettathe vilikan kurachu alkar undu. RUclips nokkiyalum fb nokkiyalum kanaam.

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 2 года назад +2325

    ചെക്കന്റെ മധുമാസം വിരിയാണ് കേൾക്കാൻ വന്നിട്ട് ബാക്കിയുള്ള എല്ലാ പാട്ടുകളും കണ്ടുതീർത്ത ഞാൻ 🥰🥰🥰🥰🥰
    അന്യായം മൊനൂസെ 🔥🔥

  • @joshnikutty5976
    @joshnikutty5976 2 года назад +2415

    ജന്മം കൊടുത്ത അച്ഛനും അമ്മക്കും ഒരു വലിയ നമസ്കാരം...🤗🤗🤗🤗

    • @VinayakIndusekhar
      @VinayakIndusekhar 2 года назад +16

      Aaaa Kazhivine Protsahippicha Perentsinu ✨✨✨✨✨❤️❤️❤️

    • @shantybabu194
      @shantybabu194 2 года назад +10

      ❤️❤️❤️❤️

    • @sandhyabala5344
      @sandhyabala5344 2 года назад +7

      ഭാഗ്യം ചെയത അച്ഛനും അമ്മയും 😍😍🥰🙏

    • @inshafathima521
      @inshafathima521 Год назад

      💓💓💓💓

    • @sandrasathyan9112
      @sandrasathyan9112 Год назад

      😊😊😊😊😊

  • @renjithnp7830
    @renjithnp7830 2 года назад +800

    ആ പാട്ട് പാടുമ്പോൾ ഉള്ള MG സാറിന്റെ reactions മാത്രം മതി ആ പാട്ട് എത്ര മനോഹരമായിട്ടാണ് അവൻ പാടിയിരിക്കുന്നത് എന്ന് മനസ്സിലാകും... ❤️❤️👌👌👌

    • @bisminkareem5359
      @bisminkareem5359 2 года назад +11

      Correct.... MG ഇഷ്ട്ടം🥰

    • @hafsathep6284
      @hafsathep6284 2 года назад +8

      Prathekich kozhikkodinte njanghalude ponnumon topsingher onnaman aavanam

    • @csvlog7030
      @csvlog7030 2 года назад +1

      പിന്നല്ലാതെ

  • @praveenatp927
    @praveenatp927 2 года назад +104

    മധുമാസം കേൾക്കാൻ വന്നിട്ടിപ്പോ ഈ കുട്ടി പാടിയ എല്ലാ പാട്ടും തേടി പിടിച്ചു കേൾക്കുന്നു ❤️😍അതുല്യ കലാകാരൻ തന്നെ 👌👌

    • @soumyageorge3113
      @soumyageorge3113 8 месяцев назад +2

      സത്യം.. ഞാനും മധുമാസം കേൾക്കാൻ വന്നതായിരുന്നു 🥰🥰❤️അതുല്യപ്രതിഭ 🥰

  • @AllusVibes
    @AllusVibes 2 года назад +1687

    ശ്വാസം വിടാതെ കേട്ടിരുന്നു പോയി.. അത്രയ്ക്കും ഗംഭീരം 👌💯മോൻ ഇനിയും പാടി ഉയരങ്ങളിൽ എത്തട്ടെ... 🌹🌹

  • @santhoshkumari727
    @santhoshkumari727 2 года назад +593

    വരും കാലത്തെ ഗാനഗന്ധർവ്വൻ. എംജി. ശ്രീകുമാറിന്റെ വിനയം 🙏. താൻ പാടിയതിനപ്പുറം എന്ന് പറയാനുള്ള മനസ്സ്. നമിക്കുന്നു.

  • @arunarun9914
    @arunarun9914 2 года назад +172

    MG SIR ആദ്യം ആയി ആണ് പറയുന്നത് ഞാൻ പാടിയതിനേക്കാൾ നന്നായി പാടി എന്ന് പറയുന്നത്. അത് കേൾക്കുന്നത് തന്നെ വലിയ ഭാഗ്യം ആണ്. മോനെ നീ വലിയ ഉയരത്തിൽ എത്തും.

  • @molyprince8692
    @molyprince8692 2 года назад +1062

    ഈ പാട്ട് കേട്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. ഭാഗ്യം ചെയ്ത അമ്മ

  • @savetheanimalsidukki9310
    @savetheanimalsidukki9310 2 года назад +942

    ശ്രീയേട്ടാ... സത്യത്തിൽ, സർ പാടിയ ഈ ഗാനം ഇത്ര മധുരതരമായിരുന്നു എന്ന് ഞാൻ ഒരിക്കൽ പോലും കേട്ടപ്പോൾ മനസ്സിലാക്കിയിരുന്നില്ല.. ❤ ഇന്ന് ഈ മോൻ പാടിയത് കേട്ടപ്പോൾ ആണ് ഇതിന്റെ മാധുര്യം ഇത്രയും വലുതായിരുന്നു, എത്ര റിസ്ക് എടുത്താണ് ഈ ഗാനം സർ ആലപിച്ചിരിക്കുന്നത് എന്നും മനസ്സിലായത്.🙏 ഈ മോൻ പാടിയത് കേട്ടപ്പോൾ ശരീരത്തിൽ നിന്നും ഒരു ഭയങ്കരമായ കുളിര് അനുഭവപ്പെട്ട് ചങ്കുപൊട്ടി ഒരു കരച്ചിൽ വന്നു.😭 എന്തുകൊണ്ട് എന്ന് എനിക്കറിയില്ല.പക്ഷേ പൊന്നു മോനേ ❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍 ഇത് കേട്ടതിനു ശേഷം ശ്രീയേട്ടൻ പാടിയതും കേട്ടു മോൻ പാടിയത് വീണ്ടും കേട്ടു💕💕💕💕💕

  • @nikhilm3864
    @nikhilm3864 2 года назад +365

    Njn oru 15 vattam കേട്ടിട്ടും കണ്ണ് നിറയും ഇപ്പോളും... Ah അമ്മ യുടെ നില്പ് 🙏🙏🙏❤️

  • @anurajkj897
    @anurajkj897 2 года назад +898

    ആ അമ്മ എത്ര ഭാഗ്യം ചെയ്യത ഒരമ്മ ആണ്... ഇങ്ങനെ ഒരു മോനേ ഞങ്ങൾ മലയാളികൾക്ക് തന്നതിൽ സാഷ്ട്ടാഗ പ്രണാമം 🙏🏼🙏🏼🙏🏼

    • @manikuttan6823
      @manikuttan6823 2 года назад +14

      അമ്മയും, അച്ഛനും ഭാഗ്യം ചെയ്തവരാണ്.ആ മോൻ ഇനിയും ഉയരട്ടെ 🙏

    • @hamnx_arts7879
      @hamnx_arts7879 2 года назад +6

      Atey nalla parents

    • @subaidasubaida6155
      @subaidasubaida6155 2 года назад +1

      T

    • @amrithakrishnan1998
      @amrithakrishnan1998 2 года назад +4

      അമ്മയും അച്ഛനും 🔥❤️

    • @Hr-iw5mw
      @Hr-iw5mw 2 года назад +2

      🤣🤣🤣🤣🤣🤣

  • @samjohn359
    @samjohn359 2 года назад +484

    നന്ദൂസിൻ്റെ ഈ പാട്ട് ഏറ്റ്‌വും ആസ്വദിച്ചത് നന്ദൂസിൻ്റ് അമ്മയോ, മറ്റാരുമല്ല, പാടിവച്ച എംജി സാർ തന്നെ...🥰🥰🥰

    • @sheseesvlogs8821
      @sheseesvlogs8821 2 года назад +11

      Yes mg sir nu manasu niranju

    • @anieaan
      @anieaan 2 года назад +7

      Sathyam 🥰🥰

    • @sheejachandroth4115
      @sheejachandroth4115 2 года назад +8

      അതാണ് ഞാനും നോക്കി നിന്നത്

  • @rahulkrishna2229
    @rahulkrishna2229 2 года назад +58

    മധുമാസം കാണാൻ വന്നു 3gb തീർന്നു ഇവന്റെ പാട്ടു കെട്ടു.... എന്റെ മോനെ നീ മുത്താണ്.... 💚

  • @paavaykka6855
    @paavaykka6855 2 года назад +322

    ശെരിക്കും പറഞ്ഞാൽ പാടിയത് മോൻ ആണെങ്കിലും ശ്വാസം കിട്ടാതെ ഇരുന്നത് നമുക്ക് ആണെന്ന് തോന്നും. അത്രയും മനോഹരം ആയിരുന്നു..

  • @ahammadulkabeerpullaloor1990
    @ahammadulkabeerpullaloor1990 2 года назад +225

    ഇതേതു മുതല്... Ntammmooo 👌👌👌👌👌👍🏻👍🏻👍🏻👍🏻എന്റെതടക്കം ആരുടേയും കണ്ണ് തൊടാതിരിക്കട്ടെ.... 🌹🌹🌹🌹

  • @sarathkumar2205
    @sarathkumar2205 2 года назад +95

    പാടിയ ഗായകൻ തന്നെ പറയുന്നു..... അതിലും വലുതായി എന്ത് വേണം ❤

  • @safooramoitheen8354
    @safooramoitheen8354 2 года назад +422

    മോനെ allahu അനുഗ്രഹിക്കട്ടെ. മോന്റെ പാട്ടു കേട്ടു കണ്ണ് നിറഞ്ഞു പോയി, മോൻ ഉയരങ്ങളിൽ എത്തും.

  • @പൂജകല്ലു
    @പൂജകല്ലു 2 года назад +256

    അയ്യോ എൻ്റെ ശ്വാസം പോയി...എന്തൊരു കഴിവാ GOD bless you dear...

  • @chandru8686
    @chandru8686 2 года назад +81

    எனக்கு மலையாளம் தெரியாது ஆனால் இந்த பாட்டை எத்தனை முறை கேற்றுப்பேன்னு கணக்கே இல்ல...😍😍😘😘😘

    • @rajitharaajitha3371
      @rajitharaajitha3371 2 года назад

      Malayalam songs😍👌👌❤🤗

    • @dp-og9zr
      @dp-og9zr 2 года назад +1

      Nanpenda❤️

    • @vijualex47
      @vijualex47 Год назад

      ദൈവം ആയുസും ആരോഗ്യവും ജീവിതകാലം മുഴുവൻ ഇതുപോലെ പാടാനുള്ള കഴിവും തരട്ടെ എന്ന് ആദ്മാർഥമായ് പ്രാർത്ഥിക്കുന്നു.

    • @afruuuuuz
      @afruuuuuz 8 месяцев назад +1

      ​@vijualex47 language will not influence art and talent

  • @mummyandme2653
    @mummyandme2653 2 года назад +414

    കണ്ണും മനസ്സും നിറഞ്ഞ പാട്ട് . മോന് മൂകാംബിക അമ്മയുടെ അനുഗ്രഹം എന്നും കൂടെയുണ്ട്😘😘😘😘😘

  • @achuttykukku7440
    @achuttykukku7440 2 года назад +270

    ദൈവം തുല്യരായ ജഡ്ജസ് പറഞ്ഞതിലും ഉപരി ഒന്നും ഇല്ല.. MG. Sir സ്വന്തമായി പാടിയപ്പോ പോലും ഇത്രയും ആസ്വദിച്ചു കാണില്ല.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോനെ... 😘😍❤️

  • @justnowworldmystery7540
    @justnowworldmystery7540 2 года назад +51

    iam Tamilan (தமிழன்)
    I have listened to this song in Malayalam 100 times and my ears are cold... It was the first song where I felt emotions pouring out through a song... Malayalam has become my favorite language through this song

  • @ashrafabdulla3337
    @ashrafabdulla3337 2 года назад +106

    Crystal clear voice.. perfect modulation..താളം ലയം അക്ഷരസ്ഫുടത.. എന്താണിത്..?.. നീ പുലിയല്ലെടാ.. പുപ്പുലി.. നന്മകൾ നേരുന്നു...

  • @sonithomas4369
    @sonithomas4369 2 года назад +186

    ആരും കണ്ണ് വെക്കാതിരിക്കട്ട
    മോന് എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

  • @sheejachandroth4115
    @sheejachandroth4115 2 года назад +7

    ഇതിനൊന്നും കമന്റ്‌ ഇടാൻ എനിക്കൊന്നും അർഹത ഇല്ല 👍❤️🙏അല്ലെത്തന്നെ എന്താണ് പറയേണ്ടത് no words👍👍👍👍

  • @ashmalvp4517
    @ashmalvp4517 2 года назад +216

    പാട്ടിനൊപ്പം ഡാൻസ് കളിച് സന്തോഷം തന്ന എല്ലാ മക്കൾക്കും 👍👍👍എല്ലാരും നന്നായി കളിച്ചു 😍😍

  • @SREEMONSK
    @SREEMONSK 2 года назад +228

    ആ അമ്മയുടെയും അച്ഛന്റെയും ഭാഗ്യം....... ദൈവത്തിന്റെയും ഗുരുക്കന്മാരുടെയും എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ മോനെ.... 😘😘😘😘

  • @SunilKumar-nm9gj
    @SunilKumar-nm9gj Год назад +48

    നല്ലൊരു ഭാവി ഉള്ള ഗായകനാണ് ❤️❤️

  • @anishkumarul4379
    @anishkumarul4379 2 года назад +610

    സന്തോഷത്തിന്റെ പാരമ്യത്തിൽ എത്തുമ്പോൾ കരഞ്ഞു പോകും.... മോന്റെ പാട്ടു കേട്ട് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏

  • @shemeerkm7943
    @shemeerkm7943 2 года назад +130

    എന്റെ പൊന്നുമോനെ ഇത് എത്ര തവണ കേട്ടു എന്ന് അറിയില്ല. കണ്ണ് നിറയുന്നു കേട്ട് കഴിയുമ്പോൾ. സൂപ്പർ.

  • @rageshramachandran2842
    @rageshramachandran2842 2 года назад +62

    എത്ര വട്ടം കേട്ടൂന്ന് അറിയില്ല... Goosebumbs... ❤❤❤❤

  • @mathewmj6478
    @mathewmj6478 2 года назад +121

    മോൻ ലോകത്ത് അറിയപ്പെടുന്ന ഗായകനായിരിക്കും യാതൊരു സംശയവുമില്ല🙏🙏🙏👍👍👍

  • @subeeshsubi9001
    @subeeshsubi9001 2 года назад +52

    ഇതുപോലെ സപ്പോർട്ട് കൊടുക്കുന്ന ഒരു പ്രോഗ്രാം ഞാൻ കണ്ടിട്ടില്ല 😘😘😘

  • @sarojinick4833
    @sarojinick4833 2 года назад +17

    കണ്ണ് നിറഞ്ഞ നിമിഷം ആണ് കണ്ണ് നിറയാതെ ഈ പാട്ട് ഞാൻ കേട്ടില്ല അറിയാതെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി മോനെ.......... ❤️❤️🌹❤️❤️❤️❤️❤️

  • @vanikc9923
    @vanikc9923 2 года назад +531

    ദൈവത്തിന്റെ അനുഗ്രഹം എന്നും മോനുണ്ടാകട്ടെ, അത്രയ്ക്കും മധുരമായ ആലാപനം പ്രേഷകർക്ക് സമ്മാനിച്ച മോന് ആയിരം 😘😘😘😘😘 👌👌

  • @munirichu5881
    @munirichu5881 2 года назад +57

    M G sirnte ആവേശവും സന്തോഷവും കാണുമ്പോ അറിയാം... ആ മോൻ എത്ര bhangiyilanu padiyathenn... awsome 👌👌👌🥰🥰🥰🥰

  • @fathimazahra1800
    @fathimazahra1800 2 года назад +10

    Masha അള്ളാഹ് 🥰😘 കുറച്ചു സമയം കേൾക്കാന്നു കരുതി കേട്ടാതായിരുന്നു മുഴുവനായും കേട്ടിരുന്നു പോയി സൂപ്പർ മോനുസേ

  • @aneeshcholayila9274
    @aneeshcholayila9274 2 года назад +421

    2030 ൽ... ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഗാനഗന്ധർവ്വൻ ആയിരിക്കും.... അന്ന് ദാസേട്ടൻ ആയിരിക്കും പുരസ്‌കാരം നൽകുക.....

    • @sandeepsoman8482
      @sandeepsoman8482 2 года назад +25

      ആദ്യം പറഞ്ഞത് സത്യം രണ്ടാമത്തേത് chance ഇല്ല 🙏🏻🙏🏻🙏🏻❤❤❤

    • @ayishattayisha3212
      @ayishattayisha3212 2 года назад +13

      No എ ആർ റഹ്മാൻ നൽകും

    • @jamsheerjazz5403
      @jamsheerjazz5403 2 года назад

      😂

    • @millionsoon3338
      @millionsoon3338 2 года назад +3

      Daasettan jeevichirunnaal alle😁

    • @pappan1995
      @pappan1995 2 года назад +7

      അത്രക്ക് വേണോ ദാമു 😂.. റേഷൻ കട മറന്നു മണ്ണെണ്ണ വാങ്ങണോ 😂

  • @kaladevivs3632
    @kaladevivs3632 2 года назад +125

    സത്യം പറയാം ഈ ഗാനം ഇതിന്റെ ഒറ്റജിനലിനേക്കാൾ പത്തിരട്ടി മനോഹരമായി തോന്നി പറയാൻ വാക്കുകളില്ല ,സന്തോഷം കൊണ്ട് കരഞ്ഞു പോയി ഞാൻ . great മോനേ😘😘😘😘😘😘😘

    • @aneeshmk5811
      @aneeshmk5811 2 года назад +9

      ഒറിജിനൽ കേട്ടായിരുന്നോ !!

    • @parvathy2178
      @parvathy2178 2 года назад +1

      ആഹ് പഷ്ട്ട്

    • @saneeshsanee5480
      @saneeshsanee5480 2 года назад +5

      Athraykkokke veno?? 😳😳

    • @jasnapoovi197
      @jasnapoovi197 2 года назад

      Super

    • @Poojaachu17
      @Poojaachu17 2 года назад +2

      @@saneeshsanee5480 പാടിയ ആൾ തന്നെ പറഞ്ഞു ഞാൻ പാടിയ അതിനേക്കാളും പെർഫെക്റ്റ് ആയിട്ട് പാടി എന്ന് വേറെ ആരെ സർട്ടിഫിക്കറ്റ് ആണ് വേണ്ടത്

  • @laticiarozario9574
    @laticiarozario9574 2 года назад +7

    പൊന്നു എംനേ ശെരിക്കും കണ്ണ് നിറഞ്ഞു പോയടാ പാട്ട് കേട്ടിട്ട്...പൊന്നുമോന്റെ അച്ഛനും അമ്മയ്ക്കും വലിയ നമസ്കാരം... ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @Nushaibashihab7226
    @Nushaibashihab7226 2 года назад +105

    മോന്റെ പാട്ടു കേട്ടു രോമാഞ്ചം വന്നു.. 🥰🥰😘😘

  • @hishamdreamcity9101
    @hishamdreamcity9101 2 года назад +132

    ചെക്കനും പിള്ളേരും പാടി തകർത്തു
    ഒറിജിനൽ കഴിഞ്ഞാൽ ഇതാണ് എന്റെ ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് 👌❤❤ love u മുത്തേ ❤

  • @maheshmohan3421
    @maheshmohan3421 Год назад +2

    Nee eniku thumpi alla thumri ❤ love you mone nalla pole padi ❤

  • @sijuvijayan1553
    @sijuvijayan1553 2 года назад +41

    ഒറ്റ പാട്ടുകൊണ്ട് ആരാധകനായി. കണ്ണ് നിറച്ചു കളഞ്ഞല്ലോ മോനെ 🥰😘❤

  • @JD-fo5te
    @JD-fo5te 2 года назад +143

    സത്യം പറഞ്ഞാ , കണ്ണ് നിറഞ്ഞു കേട്ടപ്പോ, so blessed mother

  • @vinithasreekumar4905
    @vinithasreekumar4905 2 года назад +2

    Ettamom onnum parayannilla pwolli

  • @siddiqedv04
    @siddiqedv04 2 года назад +159

    MG ചേട്ടൻ പാടി ഹിറ്റ്‌ ആക്കിയ ഈ പാട്ട്... അദ്ദേഹത്തെ ക്കാളും ഏറ്റവും മനോഹരമായി പാടി എന്ന് അദ്ദേഹം തന്നെ നൽകുന്ന ആ credit... അതിലേറെ വലിയ ഒരു അവാർഡ് ഇനി ഇല്ല..
    ദൈവാനുഗ്രഹം ആണ് മോന്റെ ശബ്ദം... അത് എന്നും നിലനിൽക്കട്ടെ.. ഹൃദ്യമായ ഒരു സംഗീതവിരുന്ന് പ്രേക്ഷകർക്ക് സമ്മാനിച്ച മോന്റെ കഴിവ് അപാരം... Hats of you..

  • @jayavenu4216
    @jayavenu4216 2 года назад +27

    നന്ദുക്കുട്ടൻ കണ്ണുകൾ നനയിച്ചു. Superb!!!! നന്ദുകുട്ടാ. 🥰❣️❣️❣️
    ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏

    • @AnnuZainuZaibu3
      @AnnuZainuZaibu3 2 года назад

      പറയാൻ വാക്കുകൾ കിട്ടുന്നില്ല അല്ലേ..
      എന്തൊരത്ഭുതമാണി മോൻ

  • @leorazz2882
    @leorazz2882 11 месяцев назад +1

    ശ്രീ ഏട്ടൻ്റെ അ ഒരു കമൻ്റ് മതി ഞാൻ പാടിയതിനേക്കാൾ എത്രയോ നന്നായി എന്നൊരു വാക്ക് അതും ഒരു സ്ഥലത്ത് വരെ പോകാതെ uff ❤❤❤❤ ദാസേട്ടൻ്റെ മുകളിൽ പോകണം നീ❤❤❤❤

  • @volley4life267
    @volley4life267 2 года назад +27

    ഓർമവെച്ച കാലം മുതൽ ഈ പാട്ട് കേൾക്കുന്നു ഇത് വരെ അക്ഷരം തെറ്റാതെ പാടാൻ കഴിഞ്ഞിട്ടില്ല.. ഒരു പക്ഷെ ശ്രമിച്ചാൽ നടക്കുമായിരിക്കും.. ഒരിക്കലും പെർഫെക്ട് ആയിട്ട് പാടാൻ കഴിയില്ല അതുറപ്പാണ്... പക്ഷെ ഈ കൊച്ചു മിടുക്കൻ ഞെട്ടിച്ചു കളഞ്ഞു🔥ഒന്നുറപ്പാണ് ഈ കുട്ടിയുടെ പേര് സ്വർണ ലിപികളാൽ എഴുതി ചേർക്കും വിധം അസാധ്യം ആയിട്ട് ഒറ്റ സ്‌ട്രെച്ചിന് പാടി അമ്പരപ്പിച്ചു കളഞ്ഞു... No Words.. വീരക്കല്ലിൽ ഇവന്റെ രൂപവും കൊതി വെക്കാൻ ചാൻസ് ഉണ്ട് 🔥അസാധ്യം ❤

  • @sreejasurendran3392
    @sreejasurendran3392 2 года назад +155

    ശ്രീനന്ദ ഞങ്ങളുടെ നാട്ടുകാരൻ ആയതിനാൽ അഭിമാനിക്കാം അവൻപയോളി സ്കൂളിലാണ് പഠിക്കുന്നത വളരെയേറെ അവൻ ഇനിയും വളരെ ഉയരങ്ങളിൽ എത്തട്ടെ സന്തോഷമുണ്ട്

    • @turnoffit1343
      @turnoffit1343 2 года назад

      Payyoli highschool iloo?

    • @jijimohani2969
      @jijimohani2969 2 года назад +2

      തൃക്കോട്ടൂർ യു പി സ്കൂൾ ആണ്

    • @amminimohanan2592
      @amminimohanan2592 2 года назад

      സൂപ്പർ ശ്രീ നന്ദു വിന്റെ പെർഫോമെൻസ് good വാക്കുകൾ ഇല്ല പറയാൻ god bless യൂടെ മോനെ 👍👍👍♥️♥️♥️

    • @babunemmara
      @babunemmara 2 года назад

      ഏതാണ് ജില്ല

    • @babunemmara
      @babunemmara 2 года назад

      കണ്ണൂര്‍ ആണോ

  • @elliyasbos8071
    @elliyasbos8071 2 года назад +4

    മുത്തുമണി സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ആ അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല അത്രയ്ക്കും സന്തോഷമായി

  • @anilgees
    @anilgees 2 года назад +42

    കേട്ടു കണിൽ നിന്നും കണ്ണുനീർ അറിയാതെ പൊഴിയുന്നു... മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @gracyjose5530
    @gracyjose5530 2 года назад +326

    ശ്വാസം വിടാൻ മറന്നുപോയ നിമിഷം 👌🌹

  • @rakeshronaldo1091
    @rakeshronaldo1091 2 года назад +1

    Ente ponnea 😘oru reshayumillaa 🥰🥰🥰🥰🥰🥰

  • @steffanbenjamin8335
    @steffanbenjamin8335 2 года назад +68

    പത്തുവർഷമായി എന്റെ ഫോണിൽ ഉള്ള പാട്ടാണ് ഇത്. അതിൽ അല്ലാതെ ഇത്ര മനോഹരമായി ഈ പാട്ട് പാടിയത് ഞാൻ വേറെ എവിടെയും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. അത്ര മനോഹരമായിരുന്നു ഇനി മോൻ പാടിയത്. പാട്ട് പാടിയ എംജി ശ്രീകുമാർ ചേട്ടൻ അഭിപ്രായം പറയുമ്പോഴും ഇവിടെ എടുത്തു പറയേണ്ട രണ്ടു അതുല്യ പ്രതിഭകൾ ആണ്, ഈ ഗാനം ചിട്ടപ്പെടുത്തിയ രാധാകൃഷ്ണൻ സാറും അതിമനോഹരമായ വരികൾ എഴുതിയ ഗിരീഷ് പുത്തഞ്ചേരി സാറും. ഒരു നിമിഷം ഈ രണ്ട് മഹാ പ്രതിഭകളെ ഓർത്തുപോയി

  • @lathasurendran1599
    @lathasurendran1599 2 года назад +69

    എന്റെ ശ്രീ നന്ദു ട്ടാ.. നി ഇനി ഫൈനലിൽ എന്തോ പാടും കുഞ്ഞേ.. തകർത്തു വാരി കുഞ്ഞേ.. ഒരുപാട് സ്നേഹം.. ശ്രീയേട്ടൻ പാടി കല്ലിൽ പതിപ്പിച്ച പാട്ട് ♥️♥️

    • @kuwaitstar9153
      @kuwaitstar9153 2 года назад +1

      ഞാൻ പറയാൻ തുടങ്ങിയത് 💕❤👌👌ഫൈനൽ പാടിയാൽ മതിയായിരുന്നു ❤💕💕💕💕💕💕

    • @girijaharikumar8036
      @girijaharikumar8036 2 года назад +1

      Sreenandhu🥰🥰

    • @fathimafarhanaperekkattil1628
      @fathimafarhanaperekkattil1628 2 года назад

      nm@@kuwaitstar9153

  • @ratheeshkumar5328
    @ratheeshkumar5328 2 года назад +5

    ആ അമ്മക്ക് ഒരു ബിഗ് സല്യൂട്ട്....ഈ മൊതലിനേ ഞങ്ങൾ മലയാളികള്‍ക്ക് തന്നതിന്.....

  • @shylajakp3485
    @shylajakp3485 2 года назад +102

    കണ്ണു നിറഞ്ഞു കാഴ്ച മൂടുന്ന അവസ്ഥ. പ്രാർത്ഥനകൾ മാത്രം

  • @sajisachusajisachu7817
    @sajisachusajisachu7817 2 года назад +99

    അമ്മയുടെ ആ സപ്പോർട്ട് അമ്മ ഇല്ലാത്തവരുടെ കണ്ണുനനയിപ്പിച്ചു അമ്മക്ക് ബിഗ് സല്യൂട്ട് ❤❤❤ നന്ദു ഫാൻസ്‌

  • @naimabasheer841
    @naimabasheer841 2 года назад +16

    Maaaan!!! What is this boy 😲😲😲 talent par excellence… ❤️ I literally had tears listening to him… May god bless him.. what a talent.. ✨✨

  • @athirakrishnakumar3438
    @athirakrishnakumar3438 2 года назад +81

    എത്ര കേട്ടാലും കണ്ടാലും മതിവരുന്നില്ല അത്രയ്ക്ക് പൊളി 🥰🥰

  • @boransannan5390
    @boransannan5390 2 года назад +70

    സംഗീതത്തിൽ ഒരേ ഒരു പടി മുന്നിൽ നിൽക്കുന്ന ഗന്ധർവ്വനിൽ നിന്നും ആയിരം പടി ഉയരത്തിൽ നിൽക്കുന്ന വിനയത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമാണ് എംജി ചേട്ടൻ.. ❤

  • @soorajpalazhiyil1035
    @soorajpalazhiyil1035 Год назад +1

    ശാന്താകാരം....
    സരസിജനയനം....
    വന്ദേ....ഹം...
    ചിന്മയ രൂപം
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
    രംഗവേദി മംഗളാരവം ദ്രുതതാളം
    തരളമധുര മുരളിയുണര് പ്രണയഭരിത കവിതയുണര്
    മനസ്സുനിറയുമതുല ഹരിതമദമഹോത്സവം
    വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതൊരു
    ശ്രുതി ചേരണമലിവോടതിലനുപദമനുപദമഴകായ്
    മതിമുഖി മമസഖി മയിൽ നടയിവളുടെ നടനം
    വെൺപുലരികൾ പൊൻ കസവിടുമിന്ദ്രനീലമേഘമെന്റെ
    ദൂതു പോയ ഹംസമായ്
    മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ
    നീയെനിക്കു തുമ്രിയായീ
    മനസ്സുകളുടെ കുളിരരുവികളിൽ ച്ഛിലും ച്ഛിലും
    മരതകമഴ മൊഴി തിരയുകയായ്
    ഇനി നിലവിലെ ജലഗലികളിരുണരുമരിയ പ്രണയകലികൾ
    തിര നുരയിടുമൊരു കടലിലെഗസലിലലിയുമലസമായ്
    വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ നിറ ചന്ദനമണി
    ഹായ് ചന്ദനമണി
    മൃദു ( ചന്ദനമണി )
    പൊൻ യമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ
    പൂർണ്ണചന്ദ്രബിംബമായീ
    ശ്രാവണമണി മേടകളിൽ പ്രാവുകൾ പറന്ന രാവിൽ
    പൂവണിഞ്ഞ പുണ്യമായീ
    ശ്രുതിഭരമദസുഖലഹരികളിൽ ധിംനം ധിനം
    മുഖരിതമിരു കുനു കൊലുസ്സുകളിൽ
    ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെ
    ഹിമകണമണിയണിവിരലിലെ മലയസലിലമലിയവെ
    ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെ
    ഹിമകണമണിയണിവിരലിലെ മലയസലിലമലിയുമാർദ്രമായ്........
    മനസ്സിനിതളിലുണരുമരിയ ശിശിര ശലഭമെഴുതിയ നിറ (ചന്ദന..)

  • @sarojanamboodiri1254
    @sarojanamboodiri1254 2 года назад +28

    ഗംഭീരം ഗാന ഗന്ധർവൻ തന്നെയാണ് മോൻ .ഒരുപാട് ഉയരങ്ങളിൽ എത്താൻ ആശംസകൾ പ്രാർത്ഥന കൾ🥰🥰🥰

  • @fasalnsalim5561
    @fasalnsalim5561 2 года назад +52

    മോന്റെ പാട്ട് കേട്ട് കണ്ണ് അറിയാതെ നനഞ്ഞു......
    താഴെ വന്ന കമന്റ്സ് വായിച്ച് കണ്ണ് നിറഞ്ഞൊഴുകി പോയി❤️❤️

  • @sukumaranmp5753
    @sukumaranmp5753 4 месяца назад +2

    Nandunte Voice Mari. +1 Ayallo Valiya Voice Ayi Njangalude Nattilane❤❤❤❤❤❤❤❤

  • @naziworld6657
    @naziworld6657 2 года назад +19

    ഇത്ര ചെറുപ്പത്തിൽ ഇവൻ ഈ പാട്ടെടുത്ത് പൊക്കിയിട്ടുണ്ടെങ്കിൽ ഉറപ്പിച്ചു പറയാം ഇവൻ തന്നെ "TOP SINGER " 💯💯💯

  • @vineeshv3895
    @vineeshv3895 2 года назад +18

    Top Singer എന്ന പേരിൽ മാത്രം ഒതുങ്ങുന്നതല്ല ഈ അതുല്യ സംഗീത പ്രതിഭ.... അത്ഭുതം എന്നല്ലാതെ മറ്റൊന്നും പറയാനില്ല..... സംഗീത ദേവത നാവിൽ തൊട്ടു അനുഗ്രഹിച്ച് ഭൂമിയിൽ സംഗീത മാധുര്യം പകരാൻ അയച്ച ഗാനഗന്ധർവൻ...

  • @prasobhsugadhan
    @prasobhsugadhan 2 года назад +3

    ഇതു പോലെ ഉള്ള മകന് ജന്മം കൊടുക്കാൻ അനുഗ്രഹീത ആയ ആ അമ്മ! നല്ലത് മാത്രം വരട്ടെ മകനെ നിനക്ക്. ❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +19

    ശ്രീനന്ദ് മോൻ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് 💐🔥🙏💞 ആ flowers Top Singer Trophy അങ്ങ് കൊടുത്തേക്ക് മോന് എത്ര എത്ര മനോഹര നിമിഷങ്ങൾ flowers Top Singer Programe ന് തന്നിരിക്കുന്നു മോന്🔥🔥🔥🔥🔥

  • @amirsuhail1740
    @amirsuhail1740 2 года назад +43

    എന്താ ഫീൽ😍 .. പാട്ട് തുടരെ 5 പ്രാവശ്യം ഞാൻ കേട്ടു🤩 its Amazing

  • @francispm3770
    @francispm3770 2 года назад +2

    ഒരു റിയാലിറ്റി ഷോയിലും ഇങ്ങനെ പാടി ഞാൻ കേട്ടിട്ടില്ല..മോനെ ആരുടേം കണ്ണ് പെടാതിരിക്കട്ടെ god bless you 🙌🏻

  • @snehapariyarath8724
    @snehapariyarath8724 2 года назад +40

    മോൻ കലക്കി കണ്ണ് നിറഞ്ഞ് പോയി 😘😘 ഒരുപാട് നന്മകൾ ഉണ്ടാവട്ടെ

  • @remyathomas9538
    @remyathomas9538 2 года назад +35

    ശ്രീനന്ദ് കുട്ടൻ, ഓർക്കസ്ട്ര, ഡാൻസേർസ്, കോറസ് എല്ലാം അടിപൊളി....

  • @haneefk9590
    @haneefk9590 2 года назад +2

    ഇതുപോലൊരു പ്രൊഫോമൻസ് കണ്ടിട്ടില്ല അഭിനന്ദനങ്ങൾ മോനെ ഒരുപാട് ഉയർച്ചയിൽ എത്തും പ്രാർത്ഥിക്കാം നീ ടാലന്റിലാണ്

  • @thariftharift5981
    @thariftharift5981 2 года назад +18

    ഇങ്ങനൊരു നിമിഷം ഏതൊരു പാരൻസും ആഗ്രഹിക്കുന്നതാണ്.....
    🥰🥰🥰🥰🥰🥰🥰

  • @dineshsoman7737
    @dineshsoman7737 2 года назад +18

    നന്ദുവിനു പകരം നന്ദു മാത്രം.. അസാധ്യം ആലാപനം.. സൂപ്പർ മോനേ

  • @magendraprasad949
    @magendraprasad949 2 года назад +10

    Iam from tamilnadu, but he will sing a song its superb👍👍👍 so, i love malayali music🥰

  • @klmshyam
    @klmshyam 2 года назад +19

    പലവട്ടം കണ്ണിൽ കണ്ടിട്ടും സ്ക്രോൾ ചെയ്തുവിട്ടു എന്തെന്നറിയില്ല.എന്നാൽ മുഴുവിപ്പിച്ച് കണ്ടത് ഗംഭീരം 👌🙏ഇന്നാണ് മോനെ ഉയരങ്ങൾ കീഴടക്കട്ടെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @Shiva_Zmart
    @Shiva_Zmart 2 года назад +15

    എന്റെ ചക്കരെ... പൊളിച്ചു മോനേ.... ഇതുപോലത്തൊരു പെർഫോമൻസ് ഇതുവരെ കണ്ടിട്ടില്ല 😘😘😘😘😘😘😘

  • @vishnubabu9035
    @vishnubabu9035 Год назад +20

    ന്റമ്മോ പുഷ്പം പോലെ പാടി❤️😱

  • @sindhusanthakumari8128
    @sindhusanthakumari8128 2 года назад +14

    സരസ്വതീ ദേവി അവനിൽ പൂർണമായി ലയിച്ചിരിക്കുന്നു..God bless this child 🙏

  • @minijose5212
    @minijose5212 2 года назад +44

    ഗംഭീരം 🥰ഗംഭീരം ❤പറയാൻ വാക്കുകളില്ല. കണ്ണ് നിറഞ്ഞുപോയി സന്തോഷം കൊണ്ട് 👍🙏🙏

  • @adarshpk2629
    @adarshpk2629 2 года назад +3

    മധുമാസം കേട്ടിട്ട് വന്നതാ... ഒരു രക്ഷ ഇല്ല bro... 👌🏻 awesom

  • @ushanarayanan6693
    @ushanarayanan6693 2 года назад +55

    Rocking perfomance നന്ദുകുട്ടാ 👌👌👌ഇനിയും സംഗീതത്തിൽ ഉന്നതങ്ങളിൽ എത്താൻ സർവേശ്വരൻ അനുഹ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @hamsathalilakkidi8007
    @hamsathalilakkidi8007 2 года назад +17

    ഒരു അതുല്യ ഗായകനെ മലയാളകരക്ക് നൽകിയ ടോപ് സിങ്ങറിന് അഭിനന്ദനങ്ങൾ 💯💯💯🌹🌹🌹🌹

  • @vishnucfc8057
    @vishnucfc8057 2 года назад +7

    Beware
    നന്ദുന്റെ ഒരു song പോലും കേട്ട് നോക്കരുത് addict ആവും 😘😘😘

  • @sudheersulthan4877
    @sudheersulthan4877 2 года назад +10

    ഇതിന്റെ പല്ലവിയെങ്കിലും ഒരു വേദിയിൽ പാടാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്... ഭാഗ്യം ഉള്ള മോൻ... ഉയങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤😍😍😍💚💚💚

  • @Ilyaspullur
    @Ilyaspullur 2 года назад +12

    ഇവന് ജന്മം നൽകിയ മാതാപിതാക്കൾക്ക് അഭിമാനിക്കാം love you singer

  • @bijeshthottathil1669
    @bijeshthottathil1669 Год назад +1

    എന്റെ പൊന്നു നന്ദു മോനെ
    എംജി പറഞ്ഞതുപോലെ ഒന്നും പറയാനില്ല all the best

  • @saleemkp6713
    @saleemkp6713 2 года назад +20

    എന്റെ മോനെ ഒരു രക്ഷ ഇല്ല നിന്റെ പാട്ട്
    ഒരുപാട് വളരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
    ഇതിന്റെ ഫൈനൽ നീ തന്നെ കൊണ്ട് പോവട്ടെ എന്ന് കൂടെ പ്രാർത്ഥിക്കാം ❤❤
    Love u നന്ദു ❤❤

  • @arjunent
    @arjunent 2 года назад +51

    ഇവൻ ഭയങ്കരൻ... Suuperfluous singing in almosy all genres. 🙏🏽. May God bless him with a hearty voice when he matures.

  • @aadamleo104
    @aadamleo104 2 года назад +4

    എത്ര വട്ടം വന്നു കണ്ടു എന്ന് കൃത്യമായി ഇപ്പഴും അറിയില്ല... അത്രയും ഇഷ്ടം ആണ് നന്ദുന്റെ ഈ പാട്ട്.. മനസ്സിൽ ചെറിയ ഒരു സങ്കടം വന്നാൽ ഈ പാട്ട് കേൾക്കാൻ വേഗം വരും.... പാട്ടും കമന്റും കഴിയുമ്പോൾ ഞാൻ ok ആവും 😍

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 2 года назад +94

    Crystal clear voice.... Awesome singing ❤❤❤❤

  • @vijayantp384
    @vijayantp384 2 года назад +21

    അസാമാന്യ പ്രതിഭ...അഭിനന്ദനങ്ങൾ....ആയിരമായിരം...കീർത്തിമാനാവും..സംഗീത ലോകം കീഴടക്കും. 💚💚💚💚💚💚💚

  • @aneeshb.s.1866
    @aneeshb.s.1866 2 года назад +1

    OUT OF THE WORLD... എന്ന MJ സാറിന്റെ വാക്കുകൾക്കും അപ്പുറം ഈ പെർഫോമൻസ് വിലയിരുത്താൻ വാക്കുകൾ ഇല്ല....

  • @അശ്വിൻഅശോക്
    @അശ്വിൻഅശോക് 2 года назад +21

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല അത്രയ്ക്കു മനോഹരം 🥰🥰 ഇതുപോലൊരു പാട്ടു ആസ്വദിച്ചപ്പോൾ ഒത്തിരി സന്തോഷം ❣️