യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ ആണ് ശ്രീനന്ദിന്റെ ഈ പാട്ട് ഞൻ ആദ്യമായി കേൾക്കുന്നത് പിന്നേ എല്ലാ പാട്ടും എടുത്ത് കേട്ടു ho ഒരു രക്ഷയുമില്ല മോനെ എല്ലാം pwolli🔥🔥🔥🔥
കഴിവും മികവും കൊണ്ട് ഒന്നാം സ്ഥാനം നിലനിർത്തുന്ന ശ്രീനന്ദ് ഒരു പ്രതിഭ തന്നെയെന്ന് തെളിയിച്ച് കഴിഞ്ഞു. ഈ ടോപ് സിംഗറിന്റെ ജേതാവ് ആയി മാറാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
കാത്തിരുന്ന എപ്പിസോഡ്😍😍😍 മോനുട്ടൻ വരുമ്പോൾ ഉള്ള ഒരു മാക്സിമം ഗ്യാരണ്ടിയുണ്ട്. ഇതുവരെ അവൻ അത് തെറ്റിച്ചിട്ടില്ല....ജന്മസിദ്ധമായ കഴിവ് തന്നെയാണിത്.ഇത്രയും പ്രയാസമുള്ള ഗാനം പാടി ഞെട്ടിക്കുക എന്നത് ചില്ലറക്കാര്യമല്ല✨❤️💯💯
മലയാളി മനസ്സുകളിൽ എന്നേ ഫൈനൽ കഴിഞ്ഞു..... അവിടെ ഗന്ധർവ്വ നാദത്തിൻ മുടിച്ചൂടാ മന്നൻ ആയി മോനെ പ്രതിഷ്ഠിച്ചു കഴിഞ്ഞു....മലയാളത്തിന് ഇതാ പുതിയ ഗാനഗന്ധർവൻ......
ആനക്കെടുപ്പത് പൊന്നുണ്ടേ എന്ന പാട്ട് മനോഹരമായി പാടി 100 ൽ 100 മാർക്കും നേടി സുവർണ്ണ കിരീടവും സ്വന്തമാക്കി സംഗീത ജൈത്ര യാത്ര നടത്തുന്ന അനുഗ്രഹീത ഗായകൻ ശ്രീനന്ദ് അഭിനന്ദനങ്ങൾ
Sreenand superb singing 👍👍👍👍👍👍 awesome performance. Oru rakshaumilla canna. God bless you 😘🤩🥰❤️❤️❤️🙏💯🌹🎉🎉ini finalinde aavashyam undennu thonnunnilla. This is the one of the final performance.
ഇതിപ്പോ മലയാളം പാട്ടുകൾ കേൾക്കാൻ ടോപ് സിങ്ങർ പാടിയത് സെർച്ച് ചെയ്യേണ്ട അവസ്ഥ... അമ്മാതിരി പെർഫോമൻസ് എന്റമ്മച്ചി.... ഒറിജിനൽ ഇത്രയും വരുമോ എന്നാ..... ❤️❤️🤝🤝🙏🙏😘😘
Just came across this .. I have never seen someone singing it this good..!! He is just on another level..!! I personally consider this song to be one of the most difficult songs to perform on stage... Kudos to you boy . ❤️🎉 All the very best 😘
മോൻ ടോപ് സിംഗറിൽ വന്നപ്പോൾ പോലയല്ല പാട്ട് സൂപ്പറായിരിക്കുന്നു മോന്റെ ഉയർച്ചക്ക് ഒന്നാമത്തെ കാരണം ജെഡ്ജസ് തന്നെ അതു കാരണം മോന്റെ പാട്ടിനു ഒരു ജെഡ്ജസ് പൂക്കുറ്റി കൊടുക്കുന്നു 🌹👍🏻
യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ ആണ് ശ്രീനന്ദിന്റെ ഈ പാട്ട് ഞൻ ആദ്യമായി കേൾക്കുന്നത് പിന്നേ എല്ലാ പാട്ടും എടുത്ത് കേട്ടു ho ഒരു രക്ഷയുമില്ല മോനെ എല്ലാം pwolli🔥🔥🔥🔥
ഞാനും
ഇത്തവണ topsinger കിരീടം ഒരു ആൺകുട്ടിക്കായിരിക്കും 👍
Ys
അതെ.. ഈ ആൺകുട്ടിക്കായിരിക്കും
Sure
No doubt,, Shreenanadh നു തന്നെ
😅
ഈ മോൻ തന്നെയാണ് ടോപ് സിങ്ങർ..... അനുഗ്രഹീതനായ അതുല്യ പ്രതിഭ... നമിച്ചു മോനെ 🙏
ശ്രീനന്ദ് സൂപ്പറായി പാടിയ മനോഹര ഗാനം 💞 👏👏 ഏത് പാട്ടും ഈ പൊന്നുമോന്റെ കയ്യിൽ ഭദ്രം 👍വിജയാശംസകൾ നേരുന്നു 🌹💞🌹🙏
മോൻ തകർത്തു തരിപ്പണമാക്കി ഇനി ഫൈനലിന്റെ ആവശ്യമില്ല 👍👍👍👍👍👍👍👍👍👍👍👍
😍
🌹🌹
ആവശ്യം ഉണ്ട് കാരണം നല്ല ഗായകൻമാർക്ക് വില ഇപ്പൊ ഉണ്ടാവും പിന്നെ കാണില്ല ഉദാഹരണം ജോബി ജോൺ 🙏🙏🙏ഐഡിയ സ്റ്റാർ വിന്നർ
ഒരു പെർഫോമൻസ് കണ്ടു കണ്ണുനിറയുന്ന അപൂർവ നിമിഷങ്ങളിൽ ഒന്ന് ❤😍❤😘പറയാൻ വാക്കുകളില്ല. അത്രക്ക് മനോഹരം ❤😍❤💞😘
Supper monu keep it up ❤❤
നന്ദൂട്ടൻ😘😘😘 തകർത്തു എന്താ പെർഫെക്ഷൻ കണ്ണാ 😘😘😘ഒരു രക്ഷയുമില്ല വാവേ 😘😘😘ഒരായിരം ഉമ്മ 😘😘😘❤️❤️❤️😍😍😍
ശ്രീനന്ദ് പാടുന്നു എന്നറിയുമ്പോൾ.. മാർക്കും എത്രയെന്ന് അറിയാം.100/100തന്നെ ആവും. അതാണല്ലോ പതിവ്.. പാടുന്ന പാടിനോട് 100%നീതി 😍അതാണ് കോഴിക്കോടുകാരൻ മണികണ്ഠൻ
വലിയ alukalk പോലും ഇത്ര പെർഫെക്ഷൻ ആയി പാടാൻ പറ്റില്ല..... എന്ന് തോന്നുന്നു.... ശ്രീനന്ദ് ur great singer 😍😘
കഴിവും മികവും കൊണ്ട് ഒന്നാം സ്ഥാനം നിലനിർത്തുന്ന ശ്രീനന്ദ് ഒരു പ്രതിഭ തന്നെയെന്ന് തെളിയിച്ച് കഴിഞ്ഞു. ഈ ടോപ് സിംഗറിന്റെ ജേതാവ് ആയി മാറാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
Clean voice.... Amazing talent.... ഇവന് first കൊടുത്തില്ലെങ്കിൽ പിന്നെ ഈ പരിപാടി കാണുന്നത് ഞാൻ നിർത്തും അല്ലപിന്നെ........
കൊടുത്തു 😍😍👍🏻👍🏻
മോനേ അടിച്ചു പൊളിച്ചു .....
❤️❤️❤️❤️
പ്രത്യേകിച്ച് ഓർക്കസ്ട്ര, ഡാൻസേഴ്സ് എല്ലാരും സൂപ്പർ
കാത്തിരുന്ന എപ്പിസോഡ്😍😍😍
മോനുട്ടൻ വരുമ്പോൾ ഉള്ള ഒരു
മാക്സിമം ഗ്യാരണ്ടിയുണ്ട്.
ഇതുവരെ അവൻ അത് തെറ്റിച്ചിട്ടില്ല....ജന്മസിദ്ധമായ കഴിവ് തന്നെയാണിത്.ഇത്രയും പ്രയാസമുള്ള ഗാനം പാടി ഞെട്ടിക്കുക എന്നത് ചില്ലറക്കാര്യമല്ല✨❤️💯💯
പത്തര മാറ്റുള്ള പട്ടു കാസവുകൊണ്ട് ഉത്തരീയം ചുറ്റി
ഈ ലൈനൊക്കെ ഒരു രക്ഷയും ഇല്ലായിരുന്നു..
Superb performance nandhu
Keep going 🥰😘
മോനെ super ആയി പാടി. മോന് ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാക്കട്ടേ; പാട്ട് കേൾക്കുകയും ആസ്വധിക്കുകയും ചെയ്യുന്ന എൻ്റെ യും പ്രാർത്ഥന ഉണ്ടാകും.
മലയാളി മനസ്സുകളിൽ എന്നേ ഫൈനൽ കഴിഞ്ഞു..... അവിടെ ഗന്ധർവ്വ നാദത്തിൻ മുടിച്ചൂടാ മന്നൻ ആയി മോനെ പ്രതിഷ്ഠിച്ചു കഴിഞ്ഞു....മലയാളത്തിന് ഇതാ പുതിയ ഗാനഗന്ധർവൻ......
ആനക്കെടുപ്പത് പൊന്നുണ്ടേ എന്ന പാട്ട് മനോഹരമായി പാടി 100 ൽ 100 മാർക്കും നേടി സുവർണ്ണ കിരീടവും സ്വന്തമാക്കി സംഗീത ജൈത്ര യാത്ര നടത്തുന്ന അനുഗ്രഹീത ഗായകൻ ശ്രീനന്ദ്
അഭിനന്ദനങ്ങൾ
ശ്രീനന്ദ് 😍😍ഒരു രക്ഷയുമില്ല. പൊളിച്ചു 😍😍
മോനെ നിന്റെ പാട്ടിന്റെ പെർഫെക്ഷൻ പറയാണ്ടിരിക്കാൻ പറ്റില്ല 🥰👌🥰🥰♥️♥️
സൂപ്പർടാ കുട്ട ഭയങ്കരം തന്നെ
നിഷ്കളങ്കതയുടെ പരിയായം മോനുട്ടാ നീ തന്നെ
മോനെ സത്യം പറയാമല്ലോ കണ്ണുനിറഞ്ഞുപോയി.. 🥰🥰🥰
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഓർക്കേസ്ട്രാ... ♥️🙏🌹 no words
ശ്രീനന്ദ് 👌👌👌❤❤❤👍😘😘😘ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. എന്ത് നല്ല ജഡ്ജസ് എന്തൊരു ഇഷ്ടം ആണ് കുഞ്ഞുങ്ങളോട് 🙏
ഇത് പറയാതിരിക്കാൻ യാതൊരു നിർവാഹവുമില്ല, You are the best!!!
ഇത്കേട്ടാലും കേട്ടാലും മതിവരുന്നില്ല ശ്രീ കുട്ടൻ നീ താൻ മന്നൻ പാട്ടു keman🙏🙏🙏👏👏👏👏
ഭാവിയിലെ മധു ബാലകൃഷ്ണൻ 👍
അമ്മേ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
അമ്മയുടെ പ്രാർത്ഥനയാണ് മോൻ ഇങ്ങനെ പാടുന്നത് 🙏🙏
ഓർക്കസ്ട്രാ..... ഒന്നും പറയാനില്ല...
പാട്ട് അന്യായം 😍
കാണും മുന്നേ അറിയാം.. ഈ മുത്തല്ലേ പൊളിക്കും 😍❤👍
പൊന്നു മോനെ നീ ദൈവത്തിന്റെ കുട്ടി
ഈ ചെറുക്കൻ...,.. ഇത് എന്തോന്നെടേയ്........ 🙄🙄🙄🙄... ഒരു രക്ഷയും ഇല്ലാ 🙏🙏🙏🙏🙏🙏🙏
മോന്റെ പാട്ട് കേട്ട എപ്പഴും കണ്ണിന്നു വെള്ളം വരും love uu മുത്തേ ❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘
Sreenand Monu super Excellent Singer
മോനെ ശ്രീനന്ദ് അസാധ്യ പ്രകടനം, what a perfection singing ❤️❤️❤️❤️👍👍👍👍
ശ്രീനന്ദ് കുട്ടാ സൂപ്പർ മോനെ 😘😘😘😘😘😘😘
ഞാൻ അന്നേ കുറിച്ചിട്ടു ഫൈനലിൽ കിരീടം ഇവന് തന്നെ 👍👍🙏👌👌
ഓർക്കസ്ട്രാ സൂപ്പർ 🙏🙏🙏👍👍👍
വർണിക്കാൻ വാക്കുകളില്ല അതിമനോഹരമായി പാടി മോനെ ♥️♥️ ഒപ്പം കട്ടയ്ക്ക് ഓർക്കസ്ട്രയും ♥️♥️♥️ എത്ര തവണ കേട്ടു സൂപ്പർ 👏👏🙏🙏
മോന് എന്നും നന്മയുണ്ടാവട്ടെ സ്നേഹപൂർവ്വം❤️❤️❤️❤️
100% perfecton. Brilliant singing
Wonderful 👏👏
MG sir was thoroughly enjoying 👍
🎵👍🏻🎶ഇടിവെട്ട് സോങ് 🔥🔥മോൻ ❤️❤️
Nice rendering ....👏👏👏Raveendran mashine smarikkunnu for giving such composition to Malayalam🙏🙏🙏
Excellent performance നന്ദുട്ടാ.. എത്ര പ്രാവശ്യം ആണ് ഇത് കേൾക്കുന്നത്..അതിഗംഭിരം.. 👍👍👍❤❤
Entho parayan vannu onnum parayanilla.....e monu ente hrudhayathil thottu..mon ineyum uyarangalil ethatte
പത്തരമാറ്റായി മോൻ പാടി തകർത്തു💐 ❤❤❤
നീപൊളിയാണെടാ sree കുട്ടാ ❤👍👍
ee chekkan kond pokum 👌👌👌👌👌👌👌👌 patt kelkkunbo thanne romNjam😘😘😘😘👌👌👌
ഏതു പാട്ടും നന്തുമോൻ പാടും അറിയാണ്ട് കണ്ണ്നിറയും ❤👌😍
Wow 🤩
No words to express
My dear monu, my 1000 kisses 😘
You are more like a pandit mentioned by Anuradha Ji
God bless you Monu and your lovely family
കോഴിക്കോടിന്റെ അഭിമാനം 😍
Sreenand.... Superb dear.... Congrats
👏🏻👏🏻👏🏻👏🏻👍🏻💕💕💕💖💖💐
Sreenand superb singing 👍👍👍👍👍👍 awesome performance. Oru rakshaumilla canna. God bless you 😘🤩🥰❤️❤️❤️🙏💯🌹🎉🎉ini finalinde aavashyam undennu thonnunnilla. This is the one of the final performance.
മോനെ ഈ ചേച്ചിക്ക് പറയാൻ വാക്കുകൾ ഇല്ല അത്രക്കും അടിപൊളി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌👌👌👌🌹🌹🌹🌹
ഇതിപ്പോ മലയാളം പാട്ടുകൾ കേൾക്കാൻ ടോപ് സിങ്ങർ പാടിയത് സെർച്ച് ചെയ്യേണ്ട അവസ്ഥ... അമ്മാതിരി പെർഫോമൻസ് എന്റമ്മച്ചി.... ഒറിജിനൽ ഇത്രയും വരുമോ എന്നാ..... ❤️❤️🤝🤝🙏🙏😘😘
കോഴിക്കോട്ടുകാരൻ എന്ന് മാത്രം പറയല്ലേ... അവൻ ഞങ്ങളുടെ നാട്ടുകാരൻ ഞങ്ങളുടെ നാടിന്റെ അഭിമാനം പയ്യോളി കാരൻ
ഈ മോന്റെ പാട്ടിനു waiting😍😍😍
എന്റെ പൊന്നു മോനെ എന്നും നിന്നെ ദൈവം കാക്കട്ടെ ❤❤❤
What a god gifted talent! I wish to see you a very successful artist in the future!
No words monutta, Excellent singing. Keep it up. God bless🙏🙏
Excellent singing Sreenand. Outstanding mone. Keep going.. 👍🏻👍🏻💜😍
God's gifted voice I like you God bless you keep it up
എത്ര കേട്ടാലും മതിയാവുംനില്ല അതിമനോഹരം. 👏👏👏👌👌👌👍
Jr. Yesudas. Outstanding singer 💕❤️. God bless you my son 😘
One & only Sreenand..... 🎸🎼🎧🔥💕
8:08 😂😂❤❤❤ എല്ലാം clean❤❤
ഷിംനാ വിനോദിന്റെ മാണിക്യക്കല്ല് തന്നെ ആണ് ശ്രീനന്ദ് വിനോദ് 👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️💯💯💯
മുത്തുമണീ... എന്ത് രസമാ കേൾക്കാൻ.... ❤️❤️❤️❤️❤️
Just came across this .. I have never seen someone singing it this good..!! He is just on another level..!! I personally consider this song to be one of the most difficult songs to perform on stage... Kudos to you boy . ❤️🎉 All the very best 😘
Kannu niranju poi mone spr alaapanam😍😍😍🥰🥰
അയ്യോടാ പോന്നുസേ 😘😘😘😘😘😘😘😘😘😘😘😘
ഭാവിയിലെ പാട്ടിന്റെ രാജകുമാരൻ ശ്രീ നന്ദ്
He is very humble and simple
God bless you abundantly
Nandooooos Great!!!!!!
🌹🌹🌹🙏🌹🌹🌹, Pattu Kondu Oru *^"^* UTHARIEYAM "^*^" Thalaiyill Kettunnu , !!! Hatt's off Dear's 🌹
പാടി മനം കുളിർപ്പിച്ചു മോനേ നന്നായി വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ അനേകം ജനങ്ങൾ സ്മരിക്കുന്ന സ്നേഹിക്കുന്ന
പാട്ടക്കാരൻ ആയി തീരട്ടെ👌
പ
Super mone
ശ്രീനന്ദ് മോൻ കലക്കി🙏💕
Sreenandhu .....
Golden crown
Congratulations....
Yes.. He is the Topsinger.. You are precious.. You are a gem ponnumon ❤️❤️❤️❤️❤️❤️❤️❤️
ശ്രീ നന്ദ് തകർത്തു....👍👍👍💞💞💞💞
Great rendering of Nandhukuttan 🥰🎤
Perfect Orchestra 👌🎹
മോനെ നന്ദു കുട്ടാ സൂപ്പർ ആയിട്ടുണ്ട് അടിപൊളി ഒന്നും പറയാനില്ല 🙏❤❤😘
എപ്പോഴും പറയുന്നത് പോല്ലേ തന്നെ സൂപ്പർ മോനെ മോൻ പാടാൻ വരുമ്പോൾ തന്നെ അറിയാം സൂപ്പർ ആയിരിക്കും ദൈവം അനുഗ്രഹിക്കട്ടെ
മോനെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Orchestra poli chekkanum poli😄😄😘😘😘
Getting goosebumps, enjoying listening sweet song in his melodious voice
Nandutta super eekunjungal ikke final etu pattu padum ennanu vicharikkunnatu❤️
നന്ദൂസിന്റ അമ്മയാണ് ഇതില ഹീറോ കാരണം അവരുടെ അത്യം തൊട്ടുള്ളടെൻഷൻ അത് കാണാൻ വയ്യ അമ്മ എന്നും അമ്മ big സല്യൂട്ട് അമ്മ
Like a play back singer...
God bless u mone....
എംജി അണ്ണാ തകർത്തു. ദാസേട്ടൻ പാടിയതാണെകിലും സോങ് സൂപ്പർ
Perfect singing
God bless him
Proven winner
അതെ നന്ദൂട്ടാ മോൻ പത്തരമാറ്റ് ഉള്ള പട്ട് കസവു തന്നെ ആണ് ചക്കരേ⭐⭐⭐⭐⭐⭐💞💞💞💞💞💞💞💞💞
മനുഷ്യപരിണാമത്തിന്റെ പ്രകടമായ തെളിവ്.. ഈ പ്രായത്തിൽ ഇതൊക്കെ എങ്ങനെ സാധിക്കുന്നു.
അഭിനന്ദിക്കാൻ വാക്കുകളില്ല.!!!!
Excellent. awesome. Fantastic.... enthralling and captivating. Mesmerising... Fabulous remarkable....no words stock ran out....powli!!!!!!
തകർത്തു മോനെ
ഒരു രക്ഷയുമില്ല
U continue💕💕💕🥰🥰🥰🌹🌹🌹
❤🙏♥️🙏♥️🙏❤
🥰🥰🥰🥰എന്ത് great ആയിട്ടാണ് base guitar വായിക്കുന്നത്.... ജഡ്ജസ് please
മോൻ ടോപ് സിംഗറിൽ വന്നപ്പോൾ പോലയല്ല പാട്ട് സൂപ്പറായിരിക്കുന്നു മോന്റെ ഉയർച്ചക്ക് ഒന്നാമത്തെ കാരണം ജെഡ്ജസ് തന്നെ അതു കാരണം മോന്റെ പാട്ടിനു ഒരു ജെഡ്ജസ് പൂക്കുറ്റി കൊടുക്കുന്നു 🌹👍🏻
Great performance.
Thank you
മോൻ തകർത്തു ഈ പാട്ടിന്റെ ഫുൾ എനർജിയും ഫീലും കൊണ്ടുവന്നു മോനൊരു പുന്നാര ഉമ്മ🌹🌹🌹🌹💯💯
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ😍😍
ഞാൻ
😜😜
Illa
Mm
Unnd
ഓർക്കസ്സ്ട്രാ അടിപൊളി
Sreenandh thanne Top singer winner
Superb. Simply superb. Sampoorna Sampoornam.