Flowers Top Singer 2 | Sreenandh | Kilukil Pambaram

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии •

  • @jayarajjd5094
    @jayarajjd5094 2 года назад +167

    മധു മാസം വിരിയാണ് പാട്ട് കേട്ടു വന്ന ഞാൻ.... ശെരിക്കും ഞെട്ടി പോയി മോനെ 😘💯 you Have A great great amazing future we all are paray for ur bright future Nandhuttaaaaaaaaa😘😘😘

  • @sarathaadhii3239
    @sarathaadhii3239 2 года назад +67

    ചെറിയ ഒരു song കേട്ടു വന്നതാ ഇപ്പോൾ ന്റെ ഫ്രീ ടൈം ഈ കുഞ്ഞിന്റെ ഗാനം കേൾക്കാൻ മാറ്റി വൈകുന്നു.. മൈൻഡ് ഫ്രീ ആണ്.. പോസിറ്റീവ് എനർജി ❤️❤️❤️❤️❤️

  • @siru7368
    @siru7368 2 года назад +416

    😂😂ഇവന്റെ ഒറ്റ സോങ് കെട്ട് തിരഞ്ഞു വന്നതാ 😂😂ഇപ്പൊ ഇവന്റെ സോങ് എവിടെ കണ്ടാലും കേൾക്കും

  • @b.m.prasad7488
    @b.m.prasad7488 2 года назад +66

    നന്ദൂട്ടൻ വളരെ മനോഹരമായി പാടി 👌💞👏👏 ഈ പാട്ടിന്റെ മുഴുവൻ ഭംഗിയും ശ്രീനന്ദിന്റെ ആലാപനത്തിലുണ്ട് 👌 അഭിനന്ദനങ്ങൾ 🌹💞👍

  • @traveltourmedia4599
    @traveltourmedia4599 2 года назад +60

    നന്ദു ന്റെ സെലെക്ഷൻ അടിപൊളി ആണ് അത് പാടി തിമർക്കും 😍
    ഒന്നും പറയാനില്ല

  • @JOHNLAWRANCE
    @JOHNLAWRANCE 11 месяцев назад +3

    മൂന്ന് മക്കളെ നഷ്ടപ്പെട്ട എനിക്ക് ഈ മോൻ ഒരു അനുഗ്രഹമാണ്

  • @miss_nameless9165
    @miss_nameless9165 2 года назад +51

    നീലാംബരിയുടെ അലയൊലികൾ നിറഞ്ഞുനിൽക്കുന്ന ഒരു ഗാനം....നന്ദുക്കുട്ടൻ പൊളിച്ചു❤️

  • @sumeshts2985
    @sumeshts2985 4 месяца назад +1

    മുത്തേ നീ പൊളിയാണ്❤❤❤❤❤

  • @aadhinathprijeesh7690
    @aadhinathprijeesh7690 2 года назад +23

    നന്ദുട്ടാ... കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല മോന്റെ പാട്ടുകൾ..... മോനും കുടുബത്തിനും ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ.... നല്ലതുമാത്രം പ്രാർത്ഥിച്ചുകൊണ്ട് ഞങ്ങൾ മോന്റെ ആരാധകർ.. 🥰🥰🥰

  • @junaidtp5521
    @junaidtp5521 2 года назад +25

    ഇവന്റെ പാട്ടു അടിപൊളി ആണ് അതിനേക്കാൾ അടിപൊളി ജഡ്ജസ് expression കാണാൻ ആണ് 🥰💞

    • @sijilk9915
      @sijilk9915 2 года назад +2

      നല്ല support ആണ്

  • @rubinapv23
    @rubinapv23 11 месяцев назад +1

    Instagramil madhumaasam vazhi vannatha... Ipo thirich povan patnilla😄🥰🥰🥰perfection level🔥🔥🔥

  • @vibinpv
    @vibinpv 2 года назад +20

    Mg sir 🙏🙏🙏.... What a person 🌹

  • @suharaanwar8408
    @suharaanwar8408 3 месяца назад +1

    മോന്റെ പാട്ടു ഇപ്പോഴും കേൾക്കുന്നു അത്ര ഇഷ്ട്ടമാണ് മോന്റെ ഓരോ പാട്ടുകളും ❤ umma ❤

  • @krishnaappu3323
    @krishnaappu3323 2 года назад +20

    നന്ദൂട്ട കലക്കി..
    പിന്നെ ബിന്നി ചേച്ചി ഉഫ് എന്റെ പൊന്നോ കിടുക്കി... ❤❤❤😘

  • @leeshmamaria8238
    @leeshmamaria8238 2 года назад +4

    മോന്റെ എല്ലാ സോങ്ങും നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന.. Fvrt ആയ song മാത്രമാണ് .. എല്ലാം ഒന്നിനൊന്നു മെച്ചം ❤️😘🙏🏻🙏🏻🙏🏻😘 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😘🙏🏻

  • @sujeeshmv5431
    @sujeeshmv5431 2 года назад +7

    എന്റെ favrt song.. എന്റെ fvrt മുത്തുമണിയുടെ ആലാപനം ❤❤😘😘😘😘😘

  • @seenuspetworld
    @seenuspetworld 2 года назад +12

    Super nandutta... എന്താ feel.. Very nice to hear 👍👍👍👍

  • @sheejasatheesh8511
    @sheejasatheesh8511 2 года назад +17

    നന്ദൂസേ ..... സൂപ്പർ സൂപ്പർ 💯💯 ഗോൾഡൺ ക്രൗൺ

  • @babuca3830
    @babuca3830 Год назад +1

    എന്റെ നന്തുസേ എന്താ ഫീൽ ❤❤❤Just loved it ❤

  • @rajeshak7004
    @rajeshak7004 2 года назад +16

    നന്ദൂട്ടാ മോനെ 😘😘😘
    മോൻ വേറെ ലെവൽ ആണെടാ 😘😘😘

  • @padminikp4552
    @padminikp4552 2 года назад +4

    Youtubilude alanju thirinju nadakkumbol ivante oru paatt kettatha ipom ith ethramathe song aanenn polum ariyuoola really u r awesome 😍😍💯💯💯💯

  • @RadhaMani-jb2nl
    @RadhaMani-jb2nl Год назад +3

    ശബ്ദം കേട്ട് മനസ് അലിഞ്ഞുപോം ❤❤❤❤❤❤❤❤❤❤🎉🎉🎉🎉😊😊😊😊😊😊

  • @myvoicesk8450
    @myvoicesk8450 2 года назад +13

    നന്ദുട്ടാ.... അതിമനോഹരമായി പാടി 🙏🙏🙏👍👍👍👍🤝👌👌god bless you 💐💐💐💐💐💐💐

  • @deepasrikanth255
    @deepasrikanth255 2 года назад +10

    Nandootta you r a great singer
    I love ur singing

  • @harivavas5628
    @harivavas5628 2 года назад +5

    ഫീലാണ് സാറേ ഇവന്റെ മെയിൻ... ❤❤❤

  • @steephanmessi1990
    @steephanmessi1990 2 года назад +18

    ഏത് പാട്ട് പാടിയാലും my brother ശ്രീനന്ദ് ആത്മാർത്ഥമായിട്ട് പാടും
    അതിന്റെ പൂർണതയിൽ എത്തിക്കുകയും ചെയ്യും
    ചേട്ടന് അറിയാം
    I am sure
    🥰🥰🥰💕💕💕🤲🤲🤲
    ♥️♥️♥️🌹🌹🌹

  • @AjithAjith-ln3eg
    @AjithAjith-ln3eg Год назад +2

    രണ്ടെണ്ണം അടിച്ചാൽ പിന്നെ സോങ് ആണ് മെയിൻ ഈ കുഞ്ഞു മോൻ പാടുന്ന ഒരു പാട്ടു കേട്ട് ഫൈനൽ വരെ കണ്ടു... Nàന്നായി മോനെ നീ ദാസേട്ടനെ കടത്തി വെട്ടും... 👍🏻👍🏻👍🏻👍🏻

  • @veenadilip37
    @veenadilip37 2 года назад +7

    പറയാൻ വാക്കുകളില്ല. Super👌👌🥰🥰😍😍😘😘

  • @jayasreev9062
    @jayasreev9062 2 года назад +2

    മോനെ പറയാൻ വാക്കുകൾ ഇല്ല,എന്നാലും പറയുകയാണ് അടിപൊളി,❤️❤️❤️

  • @vipind5534
    @vipind5534 2 года назад +2

    Nandoottante sabdathil kelkkan othiri aghrahicha paattu.superb nandootta

  • @azeemazeem5874
    @azeemazeem5874 2 года назад +2

    Top singer grand finale kandu vannadhaaa..... amazing wonderful voice ...😍😍😍

  • @anjusvlogs5500
    @anjusvlogs5500 2 года назад +7

    എംജെ സർ നു എന്തു സ്നേഹം കുഞ്ഞു മക്കളോട്

  • @shinyphilomina94
    @shinyphilomina94 2 года назад +1

    മോനെ ഞാൻ അലിഞ്ഞു ഇല്ലാതെ പോയി ❣️❣️❣️❣️🎊🎊🎊🎊God bless you dear.

  • @karunnick6524
    @karunnick6524 2 года назад +6

    You are a very talented and amazing singer Nandhutta

  • @sajithasanthosh9383
    @sajithasanthosh9383 2 года назад +26

    പൊന്ന് മോനേ... ❤️🥰നിന്നെ കാണുന്നതേ സന്തോഷം 👄🥲

    • @rvarghese2008
      @rvarghese2008 2 года назад

      Very true

    • @sub799
      @sub799 2 года назад

      ശ്രീ നന്ദും ശ്രീ നന്ദയും കൂടി പാടിയ ഒരു തമിഴ് പാട്ടിൻ്റെ പിറകേ കൂടിയാണ് ഞാൻ നന്ദൂട്ടൻ്റെ കട്ട ഫാൻ ആയത്

  • @sumesha1474
    @sumesha1474 2 года назад +13

    SPV magic ❤️❤️❤️

  • @mithunjs2533
    @mithunjs2533 2 года назад +13

    കിലുകിൽ പമ്പരം എന്ന മനോഹര ഗാനം തന്ന mg sir ന്റെ കാൽ തൊട്ട് വന്ദിക്കുന്നു

  • @devibhoopathy5737
    @devibhoopathy5737 2 года назад +2

    നന്ദൂട്ടൻ ഏത് പാടിയാലും അത് പൊളിക്കും.. നീലാംബരിരാഗം നിറഞ്ഞൊഴുകുന്ന ആലാപനം..👏👏👏👏👏👏😍😍😍😘😘❤️❤️❤️❤️❤️
    പൊന്നുമോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @anjusvlogs5500
    @anjusvlogs5500 2 года назад +16

    നന്ദുട്ടാ നന്നായി പാടി നല്ല ഫീൽ ഉണ്ടായിരുന്നു കെട്ടിരിക്കൻ so nuce❤💞

  • @sreekalaraveendran7056
    @sreekalaraveendran7056 2 года назад +13

    നന്ദൂട്ടൻ ഇഷ്ട്ടം. ❤

  • @jipsyvymel2681
    @jipsyvymel2681 2 года назад +22

    ശ്രീനന്ദ് അതിമനോഹരമായി പാടി

  • @curtainviewcurtainview5171
    @curtainviewcurtainview5171 2 года назад +2

    😀😀ഇവന്റെ വീഡിയോ തിരഞ്ഞു കാണുകയാണ് ഞാൻ 😀😀

  • @anjusvlogs5500
    @anjusvlogs5500 2 года назад +3

    9:42 so cute മൊമെന്റ്

  • @radhakrishnanpm1946
    @radhakrishnanpm1946 2 года назад +8

    അഭിനന്ദനങ്ങൾ നന്ദുട്ടാ

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 года назад +11

    Nadhuttaa you are very lucky, this is great valuable moment in your life. Congratulations.

  • @remyaa4943
    @remyaa4943 2 года назад +7

    ഹായ് എന്താ രസം. Mg sir പാടിയതുപോലെ തന്നെ sound മാത്രമേ വ്യത്യാസമുള്ളൂ

  • @santhoshjanardhanan3160
    @santhoshjanardhanan3160 2 года назад +4

    നന്ദൂട്ടാ😘😘😘അടിപൊളി 😍😍😍മോനേ കണ്ണാ😘😘😘❤️❤️❤️😍😍😍

  • @maneeshsebastian8479
    @maneeshsebastian8479 2 года назад +1

    എന്ത് feel ആണ് പൊന്നുകുട്ടാ മോന്റെ ഒരേ സോങ്‌സ്നും.. ചക്കര കുട്ടൻ ആണ് നീ... പഴയ ഓർമകളിലേക്ക് കൊണ്ട് പോയ്‌ നീ 🌹🌹🌹🌹

  • @soorajs1808
    @soorajs1808 Год назад +2

    Nandhuse you are the great singer in the world ❤

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 года назад +22

    Top singer season 2 ന്റെ ഭാവഗായകൻ ആണ് ശ്രീനന്ദ്❣️❣️
    തുടക്കം മുതലേ consistancy keep ചെയ്യുന്ന രണ്ടു ഗായകരാണ് ശ്രീനന്ദുo, അമൃതവർഷിണിയും. ഇവർ ഒരുമിച്ചൊരു duet ഈ വേദിയിൽ കാണാൻ പറ്റുമോ?
    Song suggest ചെയ്തു തരാം..
    K J Joy സാറിന്റെ 🎼'ഒരേ രാഗപല്ലവി നമ്മൾ... ഒരു ഗാനമഞ്ജരി നമ്മൾ..'🎶🎶

    • @ratheesh.
      @ratheesh. 2 года назад +3

      കാത്തിരിക്കുന്നു👍

  • @jaseelajasii7664
    @jaseelajasii7664 2 года назад +3

    Perfectionist sreenandh

  • @maheshkumarnenmeni6619
    @maheshkumarnenmeni6619 2 года назад

    പൊളിച്ചൂടാ നന്ദുസേ 💐💐💐💐🥰🥰🥰🥰🥰

  • @vimeshazhunayipoyil5630
    @vimeshazhunayipoyil5630 2 года назад +15

    നന്ദൂ നീ എപ്പോ എംജി യുടെ പാട്ടു പാടിയാലും അന്ദ്ദേഹത്തിനേക്കാളും ഒരു പടി മുന്നിൽ നീ തന്നെയാ ❤❤😄

  • @ravindranvaikath2253
    @ravindranvaikath2253 2 года назад +2

    ശ്രീ നന്ദു, അമൃതവർഷിണി, കൃഷ്ണേന്ദു ഒപ്പത്തിനൊപ്പം. അഭിനന്ദനങ്ങൾ. മക്കളേ👍🎉🎉🎉🎉🎉🎉

  • @selvanalphonse9498
    @selvanalphonse9498 2 года назад +14

    As usual, SPECTACULAR

  • @aneeshu3731
    @aneeshu3731 Год назад

    Beautiful ❤️❤️❤️❤️

  • @neethuneethu6909
    @neethuneethu6909 2 года назад +3

    അനുഗ്രഹീത ഗായകൻ ❤️❤️❤️❤️

  • @AkbarCa-e6q
    @AkbarCa-e6q Год назад

    di
    Sreenand mone assalaayipaadi mone wish you all the best

  • @ajuk421
    @ajuk421 Год назад

    Adipoli super beautiful

  • @sreekalaraveendran7056
    @sreekalaraveendran7056 2 года назад +4

    സൂപ്പർ 😍😍😍

  • @jinajoy9487
    @jinajoy9487 2 года назад +17

    jayachandran from his heart always

  • @gamingking915
    @gamingking915 2 года назад +2

    Nadhutta njanvaittigilan pattin😃🙏🙏👌👌👌

  • @pankajakshanv7104
    @pankajakshanv7104 2 года назад +1

    Srenanda vinod
    Gamberam
    Athimanoharam kalakey
    God bles u 👍

  • @ren22051987
    @ren22051987 2 года назад +12

    Pure and perfect singing... 👌👌👌👌😘😘😘

  • @sreekalaraveendran7056
    @sreekalaraveendran7056 2 года назад +4

    മുത്തേ... 🥰🥰🥰

  • @fizans385
    @fizans385 2 года назад +1

    അതിമനോഹരം 🥰🥰🥰🥰🥰🥰

  • @renus5425
    @renus5425 2 года назад +1

    Mone...superrrr

  • @munawirmunu433
    @munawirmunu433 2 года назад +1

    Adi poli moneee😘

  • @adishh4416
    @adishh4416 2 года назад +1

    super nandhoose adipoli❤❤❤❤❤❤❤❤❤❤❤

  • @radheyamrajeev5121
    @radheyamrajeev5121 Год назад +1

    കിലുകിൽ പമ്പരം തിരിയും മാനസം
    അറിയാതമ്പിളീ മയങ്ങൂ വാ വാവോ
    ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
    പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ
    കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ
    ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
    മേടമഞ്ഞും മൂടിയീ കുന്നും പൊയ്കയും
    പാൽ നിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ
    താളം പോയ നിന്നിൽ മേയും നോവുമായ്
    താനേ വീണുറങ്ങൂ തെന്നൽ കന്യകേ
    താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ
    ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം
    ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ
    ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ
    താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ
    കാലം നെയ്ത ജാലമോ മായാജാലമോ
    തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ
    ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം
    Rajeev Radheyam ❤️❤️

  • @bindhukurian1994
    @bindhukurian1994 2 года назад +1

    Nandutan othiri othiri eshdam👍👍❤❤🌹🌹🙏🙏

  • @nechu101
    @nechu101 2 года назад +11

    Binny mam voice❤

  • @geethamohan9116
    @geethamohan9116 2 года назад +1

    നന്ദൂട്ടാ..,.... ആലാപനം മനോഹരം.

  • @nalinigirish1304
    @nalinigirish1304 2 года назад

    Adipoli Performance My monutta God Bless you

  • @sknair4416
    @sknair4416 2 года назад

    എന്റെ മോനെ എന്താ..''ഫീൽ കലക്കി മോനെ

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +5

    നന്ദൂട്ടൻ പൊളിയല്ലേ🔥💕🙏

  • @raghavanmadhavan4058
    @raghavanmadhavan4058 2 года назад +7

    ഹാ വീണ്ടും അണ്ണൻ പാട്ടുകള്.
    ഈ പാട്ട് കമ്പോസ് ചെയ്ത് അണ്ണൻ പാടിയതിനു ശേഷമാണ് വെങ്കിടേഷിനെ സിനിമ ലോകം
    അറിയാൻ തുടങ്ങിയതും, അദ്ദേഹം രക്ഷ പെട്ടതും.

  • @avaneendran8228
    @avaneendran8228 2 года назад +2

    super super

  • @karunnick6524
    @karunnick6524 2 года назад

    Super song selection Nandhutta

  • @vijipathanapurm7463
    @vijipathanapurm7463 2 года назад +3

    wonderful performance Nandhus

  • @curtainviewcurtainview5171
    @curtainviewcurtainview5171 2 года назад

    നമ്മുടെ നാടിന്റെ മുത്താണ് 🌹🌹🌹🌹🌹🌹🌹🌹🌹

  • @jalajamanyks5922
    @jalajamanyks5922 2 года назад +5

    Hats off to you Nandu

  • @shamshadbeegum2306
    @shamshadbeegum2306 2 года назад

    👍👍👍👍👍👍മോനെ നന്ദുസ് കിടിലം അടിപൊളി പാടിയത്

  • @jameemajohn2146
    @jameemajohn2146 2 года назад

    നന്ദുട്ട love u.. Umma god bless u mone🌹🌹🌹👏👏

  • @mufuzworld
    @mufuzworld 6 месяцев назад

    നന്ദൂട്ടാ ഉമ്മ🥰🥰🥰

  • @dhanyasunil8143
    @dhanyasunil8143 Год назад

    Exelant 👍

  • @boransannan5390
    @boransannan5390 2 года назад +5

    വല്ലപ്പോഴും ഒരു പൈനായിരം രൂപ സ്റ്റേജിൽ വച്ചു പ്രോത്സാഹനമായി ആ കുഞ്ഞിന് കൊടുക്കണം ശ്രീ ചേട്ടാ

  • @anithasatheesh8235
    @anithasatheesh8235 2 года назад

    Nanduttan ethu pattu padiyalum super anu👍👍👍

  • @ganeshkumar-up8tt
    @ganeshkumar-up8tt 2 года назад +3

    ഇഷ്ട താരം നന്ദൂസ്

  • @subhagas585
    @subhagas585 2 года назад +1

    God is with you.luv you mone🙏🙏🙏🤗🤗🤗

  • @radhalekshmiajith5957
    @radhalekshmiajith5957 2 года назад +1

    Super monuuu.God bless you

  • @ksk4831
    @ksk4831 2 года назад +1

    കോഴിക്കോടൻ 🙏👍🌹

  • @ushamurali1006
    @ushamurali1006 2 года назад +2

    നന്ദൂട്ടാ സൂപ്പർ

  • @smithasatheesan9058
    @smithasatheesan9058 2 года назад +2

    👍👍super

  • @anjurenju9874
    @anjurenju9874 2 года назад

    Muthe 🥰super ada 🥰😘😘

  • @subhagas585
    @subhagas585 2 года назад +1

    Fantabulous 👍👍👍👍👍

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад

    Nandus suuuuupero suuuuuper 👍👍👍🙌🙌🙌🙏🙏🙏💯👑😘🥰🥰🥰🥰🥰. God bless you mone.

  • @prajeeshkuttan4316
    @prajeeshkuttan4316 2 года назад

    lovely 🌹🌹🌹

  • @satheeshkumarsasi4197
    @satheeshkumarsasi4197 2 года назад +1

    Super nadhu mone

  • @jazzvlogz2874
    @jazzvlogz2874 2 года назад +1

    Real winner👍👍👍👍👍👍