ഭ്രാന്തായാൽ എന്ത് സുഖം ഈ പാട്ടിനെതിരെ | Sirajudheen qasimi usthad | brandayal enth sugam

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 55

  • @MUSLIMS_NETWORK
    @MUSLIMS_NETWORK 6 часов назад +16

    രാജ്യത്തിൻ ഖാസിമി ഉസ്താദിനോട് യാതൊരു യാതൊരു വിദ്വേഷം ഇല്ല... പക്ഷേ പാട്ടിനെ ഉസ്താദ് എന്താണ് മനസ്സിലാക്കിയത്.... അത് ആദ്യമായി ഒരു സൂഫി ഗാനം ആണ് എന്ന് ഉസ്താദ് മനസ്സിലാക്കിയിട്ടില്ല.....😊. അതാണ് ഒന്നാമത്തെ കുഴപ്പം.... സൂഫികൾ അവരുടെ അല്ലാഹുവുമായുള്ള ലയനത്തിന് പലതും പാടിയിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്... അവരുടെ പദ്യങ്ങളും കന്യകകളും ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്... അല്ലാഹുവുമായി ലയിച്ച സൂഫികൾ... അവരെ സംബന്ധിച്ചിടത്തോളം അവർക്ക് ആ ലയനമാണ് ലോകത്തിൽ എല്ലാത്തിനേക്കാളും വലിയ സുഖം... അല്ലാഹുവുമായുള്ള ലയണൽ അവർക്ക് എന്ത് പ്രയാസങ്ങൾ വന്നാലും അവർ അതിനെ തരണം ചെയ്യും..... അത് സകാത്തുൽ മുത്ത് ആയാൽ പോലും... അതൊന്നും അവർക്ക് പ്രശ്നമല്ല.. കാരണം അതിനെക്കാളും അപ്പുറത്തുള്ള അള്ളാഹു മായുള്ള ആ ലയനം അവർക്ക് ലഭിച്ചിട്ടുണ്ട് എന്നതാണ്... ഇതാണ് പാട്ടിൻറെ യഥാർത്ഥ അർത്ഥം.... അല്ലാതെ എല്ലാവർക്കും സകാത്തുൽ മൗത്ത്... അറസ മാണ് എന്നതല്ല😊😊.

    • @JasirkAhsani
      @JasirkAhsani 2 часа назад

      Correct 👍👍.ustd പറഞ്ഞത് പറ്റെ മോശമായി

    • @NaseebPv-d3o
      @NaseebPv-d3o Час назад +1

      എനിക്ക് പറയാനുള്ളത് അറിവുണ്ട് എന്ന് ആയിരുന്നു കാസിമിയെ കുറിച്ച് കരുതിയത് എന്നാൽ ഇപ്പൊ അതില്ല എന്ന് മനസ്സിലായി ഇനി അറിയാമായിരുന്നിട്ടും യഥാർത്ഥ ദീനിനെ മറച്ചു വച്ചാലും പരിഹസിക്കാതിരിക്കണമായിരുന്നു

  • @afiachu821
    @afiachu821 5 часов назад +7

    അല്ലാഹുവിനെ ഓർത്ത് നടക്കുന്ന കാര്യം ആണ് പറഞ്ഞത്.. അപ്പോൾ സകറാത്തുൽ മൗത് സ്വാലിഹീങ്ങളുടെ മൗത് ആയിരിക്കും.

  • @muju9297
    @muju9297 6 часов назад +5

    ഈ പാട്ട് നല്ല അർത്ഥമുള്ള പാട്ടാണെന്നാണ് ഞാൻ മനസ്സിലാക്കിയത് - ദുനിയാവിൽ ദ്രാന്തൻ മാർക്ക് ഒരു ബന്ധവും സുഖ വും ഒന്നും ഇല്ലെങ്കിലും മരിച്ചാൽ നല്ല സുഖം ആണെന്ന്

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 2 часа назад +1

    ഉസ്താത് പറഞ്ഞത് ...ശെരി ഒരുതരത്തിൽ ....
    ഉസ്താത് ഉദേശിച്ചത് ....ഭ്രാന്ത് ആയാൽ ഉമ്മേ അറിയില്ല , ബാപ്പയെ അറിയില്ല.... എന്തു..അപകടം വരെ വരാം....കത്തി കൊണ്ട് കുത്തിയെക്കം ,തള്ളിയെക്കാം ...അങ്ങനെ സ്വബോധം ഉണ്ടാവില്ല.....
    ഇനി എനിക്ക് മനസ്സിലായത് പറയാം...ഭ്രാന്ത് ആയാൽ എന്തു സുഖം ..അതായത് ...സകാരാത് സമയത്ത് ഉള്ള നരുക്കം അവർക്ക് ഉണ്ടാവില്ല....നിസ്കാര കാര്യം ,നോമ്പ് കാര്യം ,അങ്ങനെ പല നിർബന്ധ കാര്യങ്ങള് കുറിച്ച് അവരുടെ ചോദിക്കില്ല...അവർ സത്യത്തിൽ pure 🤍 ആണ്....അവർക്ക് ഒരു തെറ്റും ഇല്ല ...ശിക്ഷയും ഇല്ല..അപ്പോ സകരാത് സമയം ....ഒന്നും പേടിക്കണ്ട കാര്യം ഇല്ല അവർക്ക്..അതാണ് രസം എന്നത് കൊണ്ട് ഉദ്ദേശം...
    പിന്നെ ഒന്നു എനിക്ക് കമൻ്റ് കാരോടെ പറയാൻ ഉള്ളത് .ഉസ്താത് ആണ് ...പറയുന്നത് .... ആ കാര്യം ഓർമ്മ വേണം..അതുകൊണ്ട് ...കമൻ്റ് എഴുതുമ്പോൾ അതബ് കേട് ആവരുത് ....ഏതു വിഭാഗം ആവട്ടെ ....സൂക്ഷിച്ചാൽ നിനക്ക് നല്ലത് .മ്പിൻ്റെ സകരാത്ത് സമയത്ത് ഒരു സംഘടനയും ...നിന്നെ ഈ കാര്യത്തിന് രക്ഷക്ക് ഉണ്ടാവില്ല...അവൻ്റെ അടുക്കൽ നീ വെറും """അടിമ അടിമ അടിമ ..."""". ഇത് മനസ്സിൽ സൂക്ഷിച്ചോ ☝️🥺

  • @YousafYousaf-tx2js
    @YousafYousaf-tx2js Час назад +4

    ലൈലാന്റെ സുഗന്ധറ്റിനെ പറ്റി ഉസ്താദ് എന്താ ധരിച്ചത്. കൂലി പ്രസംഗ പണ്ഡിതൻ മാർക്ക്‌ അത് മനസ്സിലാവില്ല ഉസ്താധേ.

  • @shamseerpp7369
    @shamseerpp7369 Час назад +1

    ദീനിനെ വിറ്റ് തിന്നുന്ന നിന്നെ പോലുള്ളവർക്ക് സൂഫിസം മനസിലാകില്ല 👍

  • @saifuddinpadmunja9072
    @saifuddinpadmunja9072 Час назад

    Usthad parayunnund sugaprasawatte kuricchu adinde vedanam usthadanne parayunund ad pole thanne alle e songum padumbol parayumbol ad pole parayum pakshe a chengayi teerthu paranjillallo sakarathil mouth suganne ayirikkum enn

  • @MoosaPullorammal
    @MoosaPullorammal 6 минут назад

    അഗാധമായ അല്ലാഹു വിനോട് ഉള്ള അടുപ്പം അതാകും ആകവി കൊണ്ട് ഉദ്ദേശിക്കുന്നത് അങ്ങിനെ ഉള്ള വന്റെ മരണമായിരിക്കും ആസുഖം എന്നു പറഞ്ഞത്

  • @AbdullSameer-q2n
    @AbdullSameer-q2n Час назад

    Siraj usthad good

  • @SubairPv-xx7wf
    @SubairPv-xx7wf Час назад +1

    🌷ആപാട്ടിൽ ഒരു തെറ്റും ഇല്ല. അത് സൂഫിസം ആണ്...

  • @YousafYousaf-tx2js
    @YousafYousaf-tx2js Час назад +1

    ഈ ഭ്രാന്തും , മൗത്തും ലൈലയും, അവളുടെ സുഗന്ധവും, നിർബന്ധമുള്ള ഇടവഴിയും, ഒന്നും പുറം കണ്ണ് കൊണ്ട് പുറം ലോകം മാത്രം നോക്കി കാണുന്നവർക്ക്, മനസ്സിലാവൂല ഉസ്താദേ ..,കിതാബിന്റെ പുറം ചട്ട മാത്രം വായിച്ചു എല്ലാമായി എന്നുവിചാരിക്കുന്നവർക്ക് , എല്ലാ ഭ്രാന്തും കുതിരവട്ടവും മൗത്തെന്നു കേട്ടാൽ ഞെട്ടലും മാത്രമേ ഉണ്ടാവൂ. ഏതായാലും ഒരുപാട് ആളുകൾ കേൾക്കുന്നതായി മനസ്സിലാക്കിയല്ലോ.

  • @Arackal_Vlog
    @Arackal_Vlog 6 часов назад +5

    അല്ലെങ്കിലും ആധുനിക പ്രാസംഗികർക്ക് (തട്ടമിടുന്ന) തസ്വവ്വുഫ് അലർജിയാണ്.

  • @Abcd-f5i
    @Abcd-f5i Час назад +5

    സിറാജുദ്ദീൻ moylyar ഇത്ര വിവരം ഇല്ലത്തവനാണോ

  • @shamseerali5296
    @shamseerali5296 Час назад +1

    അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഒരു കാര്യം മനസ്സിലാക്കൂ...
    ഇവിടെ ഭ്രാന്ത് എന്നത് കൊണ്ട് ഉദ്ദേശിച്ചത് സാധാരണ ഭ്രാന്ത് അല്ല.
    അല്ലാഹുവിലുള്ള ലയനമാണ്....

  • @M________A-v9o
    @M________A-v9o 6 часов назад +1

    ഉള്ളിക്കരച്ചിലുസ്താദേ, പണ്ഡിതാ, നമോവാകം

  • @SadiqHaji-n8t
    @SadiqHaji-n8t 2 часа назад

    It's understood that only those who know about Sufism who obey ful sufism are because their languages are different ❤❤❤

  • @mohammedkasim2170
    @mohammedkasim2170 6 часов назад +1

    Alifinte Ghana vadivum aksharam paditharivum...
    Arinthonil enthundeda..
    (Icha Masthan)

  • @razaktr-dy7hp
    @razaktr-dy7hp Час назад

    Yente. Oppniyan.yenik. ishttamayi
    Kett. Irikan. Nallasugam.
    👍🏻👍🏻👍🏻kurach. Ullu. Yennalum. Varikal... Duniyavil...😢

  • @SarihariSaliparkoth0304
    @SarihariSaliparkoth0304 56 минут назад

    അല്ലാഹു വിന്റെ റസൂൽ മുത്ത് നബി തങ്ങൾ സകാരത്തിന്റെ വേദന അനുഭാവിച്ചു എന്ന് ഖാസിമി പറഞ്ഞത് പണ്ഡിതോ ചിതം അല്ലല്ലോ? മുത്ത് നബി ആ കാടിന്യം പറഞ്ഞ് ഉമ്മത്തിനെ പഠിപ്പിക്കാൻ അവസ്ഥകൾ അറീച്ചത് ആണ് വഹ്യ് ന്റെ അടിസ്ഥാനത്തിൽ.. അല്ലാതെ ഹബീബ് തങ്ങൾക്ക് അല്ലാഹു സക്രാത്തന്റെ വേദന കൊടുത്തിട്ടില്ല.. റഫീകുൽ ആഹ്ലായിലേക്ക് നീങ്ങിയ മുത്താണ് thvaaha നബി ❤..

  • @jaferkoradan4551
    @jaferkoradan4551 6 часов назад +6

    എടാ ഉസ്താദ് ഇദ്ദേഹം സൂഫിസത്തിന്റെ ഭാഗത്തിലൂടെയാണ് പാടിക്കൊണ്ടിരിക്കുന്നത് നിനക്ക് ഒന്നും അത് മനസ്സിലാവില്ല ഉസ്താദേ ദുനിയാവിന്റെ കുളത്തിൽ ആർഭാടം ആയി ജീവിച്ചുകൊണ്ടിരിക്കുന്ന നിന്നെക്കുറിച്ചൊക്കെ എന്ത് പറയാനാ അല്ലാഹുവിനെ കുറിച്ച് ഓർത്ത് ഭ്രാന്തായാൽ എന്തു സുഖം അങ്ങിനെ വരുമ്പോൾ മരണം രസമായി മാറുകയും ചെയ്യുമെടാ ത***** ഉസ്താദേ ദുനിയാവിന്റെ പോടാ പോടാ ആർഭാടങ്ങളിൽ മയങ്ങി ജീവിക്കുന്നവർക്കൊന്നും ഈ പാട്ടിന് ഉൾക്കൊള്ളാൻ കഴിയുകയില്ല കാശmi ത***** ഉസ്താദേ❤🙏❤

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 2 часа назад +2

      വിശ്വാസി അല്ല എന്ന് ഉറപ്പു ആയി ...അല്ലാഹ് ഈമാൻ നൽകട്ടെ

  • @HafizNaeemi-s7x
    @HafizNaeemi-s7x 5 часов назад +4

    ഈ പാട്ട് ജാബിർ സുലൈം എഴുതിയതും പാടിയതുമാണ്...
    പിന്നീട് അതിനെ ഏറ്റു വാങ്ങി പാടിയവരിൽ പെട്ടതാണ് ലിറാർ അമാൻ അടക്കമുള്ളവർ...
    പിന്നെ
    ഈ കാസിമിക്ക് എന്താ സൂഫി സോങ്ങിൽ കാര്യം....😅😅

  • @anuraga_channel
    @anuraga_channel 3 часа назад +1

    ಹಲ್ಲಾಜ,ರೂಮಿ,ರಾಬಿಯತುಲ್ ಅದವಿಯ ಮುಂತಾದ ಮಹನೀಯರ ಕುರಿತು ಕಲಿತರೆ ಆ ಹಾಡಿನ ಬಗ್ಗೆ ತಿಳಿಯಬಹುದು. ... ಸಿರಾಜುದ್ದೀನ್ ಖಾಸಿಮಿ ಉಸ್ತಾದ್ ಆ ರೀತಿ ಹೇಳಬಾರದಿತ್ತು..... 😢😢😢

  • @naturalvlog6502
    @naturalvlog6502 Час назад

    Usthade artham padiyavarkk. Ariyam. Usthade avar. Soofi. Alley

  • @thafseerathafsi7540
    @thafseerathafsi7540 6 часов назад +4

    ഉസ്താദിനു സുഫിസം എന്താണെന്നറിയതോണ്ടാ..... ഫോർഗിവ് ഹിം

  • @JasirkAhsani
    @JasirkAhsani 2 часа назад +2

    പോയി അത് പോയി അയ്യയ്യേ
    ഇത് ഏത് മനുഷ്യൻക്കും അറിയുന്ന കാര്യമല്ലേ അയ്യേ.....
    ആരും എതിർക്കാത്തഒരു കാര്യം ഇത്രയും വലിയ ഒരു പ്രഭാഷകൻ
    എതിർത്ത് സംസാരിച്ചത് പറ്റെചീപ്പി . ഇദ്ദേഹത്തിന്റെ വിവരദോഷം എല്ലാവർക്കും മനസ്സിലായി.ഇത്രയും കാലം പ്രസംഗിച്ചു നടന്നതെന്തിനാ സഹോദരാ സൂഫിയാക്കളുടെ വർത്തമാനവും സാധാരണക്കാരന്റെ വർത്തമാനവും മനസ്സിലാക്കാൻ കഴിയാത്ത മുസ്‌ലിയാരണല്ലേ.
    അയ്യയ്യേ....താങ്കൾ ഒന്ന് എടുത്തുനോക്കൂ താങ്കൾക്ക് വന്നസാധാരണക്കാരന്റെ മറുപടി. അവർക്ക് വിവരമുണ്ട്. സത്യത്തിൽ നിങ്ങളൊക്കെ ഇതിന്റെ പൊരുൾ പറഞ്ഞു കൊടുക്കേണ്ടവരല്ലേ... ഇത് വൈറലാകും. ഇദ്ദേഹത്തിന്റെ കോളിറ്റി നഷ്ടപ്പെടും.

  • @KadheejaTM-kf5bg
    @KadheejaTM-kf5bg Час назад

    Suufisathinodu aduthal pinne allah enna chindha mathrame undavukayullu aa.oatil..nalla..artham..undu..

  • @ibrahimcp4790
    @ibrahimcp4790 6 часов назад +1

    allahuvil.laicha.branthanengil.athiloolalam.sugam.vere.illa.manasinte.samanila.thettiya.branthu.athinekkalum.valiya.budhimuttu.illa...ellavareyum.allahu.kathu.rakshikkattee.

  • @AbdulKalam-ff7st
    @AbdulKalam-ff7st Час назад

    ളാഹിർ ഇൽമിൻശരി അത്ത് കൊണ്ട് അല്ലാ നെ അറിയാൻ പറ്റില്ല മൗലവി അത് വേറെ വഴിയാണ് ചിരിച്ച് മരിക്കുക അതൊരു എകലാണ് നടക്കൂ നടക്കൂ സ്വർഗഗത്തിലേയ്ക്ക് നടക്കു ബദറിൽ സ്വഹാബത്ത് പറഞ്ഞത് അതാണ്

  • @kasimkasi6395
    @kasimkasi6395 2 часа назад +2

    ഉസ്താദേ പ്രസംഗം അന്തന്റെ വടി പോലെ ആകരുത്,, ആ പാട്ട് എന്താ ണ് എന്ന് ആദ്യം മനസ്സിൽ ആക്കു എന്നിട്ട് മതി

  • @subairmt636
    @subairmt636 Час назад

    ഇ പാട്ട് ജാബിർ. സുലൈമാൻ. പാടിയഡാണ് അയാൾ norisha തരീകടിന്റെ ഖലീഫയാണ് അയാളോട് ഫോൺ. ചെയ്തു ചോദിച്ചാൽ നിങ്ങൾക് ദീൻ എന്താണെന്ന് പഠിപ്പിച്ചു തരും.

  • @noorjahannoorji1836
    @noorjahannoorji1836 Час назад

    Enthayalum Aa pattonnu kekekkatte

  • @Shorter_views.09
    @Shorter_views.09 2 часа назад +2

    Sheikhul sheikh ali usthad❤😅

  • @eyecameras9847
    @eyecameras9847 2 часа назад +1

    ദയവു ചെയ്തു അറിയാത്തവർ അർത്ഥം പറയാൻ പോകരുത്..
    ഞാനെല്ലാം തികഞ്ഞവനാണെന്ന് സ്വയം കരുതുന്ന ഇവറ്റകൾക്ക് ഒരു മണ്ണാങ്കട്ടയും അറിയില്ല എന്നിപ്പോൾ മനസ്സിലായി...
    .

  • @shalu8579
    @shalu8579 Час назад

    ഞാൻ മനസിലാക്കിയ അർത്ഥം ബ്രാന്തായ മനുഷ്യന് എന്തുസുഗമാണ് 🤢സകറാത്തിന്റ സമയം എന്തുരസമാണ് ഉള്ളത് 😥വേദനയെല്ലാതെ 😥എന്ന അർത്ഥമാവും( ലിറാർ )ഉദെസിച്ചത് എന്ന് ഞാൻ മനസിലാകുന്നു 🥰

  • @HassanMk-c2m
    @HassanMk-c2m 6 часов назад +8

    പാട്ട് അതിന്റെ അർത്ഥം വലിയ വാട്സ്മൈക്കിൽ മാത്രം പ്രസംഗിക്കുന്ന അഭിനവ പണ്ഡിതന്മാർക്ക് മനസ്സിലാകില്ല
    അവർ ദുനിയാവിന്റെ തലയിൽ കെട്ടുകൾ മാത്രമാണ് 😅😅
    അവർക്ക് എന്ത് സൂഫി ഗാനം
    ആ സാധു ലൈല എന്ന് കേട്ടപ്പോൾ തെറ്റിദ്ധരിച്ചതാവും

  • @jabirjabi2713
    @jabirjabi2713 5 часов назад

    Smart phone use akunna arella undu Adh ostad anengelum naragatthilan.

  • @saifuddinpadmunja9072
    @saifuddinpadmunja9072 Час назад

    Kasim usthad pottattharamaan parayunnad

  • @noufalnoufalpoochalnoufalp6384
    @noufalnoufalpoochalnoufalp6384 Час назад +1

    😂😂😂😂കസിമി ഉസ്താദ് എന്തു പൊട്ടത്തര പറയിണ്. സുഫിസം എന്താന്നു പോലും അറിയൂലെ

  • @subairmt636
    @subairmt636 Час назад

    എടോ ഉസ്താദേ തീരെ നിങ്ങൾക് വിവരമില്ലേ

  • @sajeeskitchen1601
    @sajeeskitchen1601 6 часов назад +2

    Eepat,anislamikam,visadeekaranam,aavsiyamilla😢

  • @umer1273
    @umer1273 Час назад

    الموت ريحانة المؤمن
    الموت جسر يوصل الحبيب الي الحبيب
    فتمنوا الموت ان كنتم صادقين
    ഇങ്ങിനെയും എത്രയോ ആയതുകളും ഹദീസുകളും നമുക്ക് കാണാൻ സാധിക്കും സഹോദരാ.......സകറാതുൽ മൗതിൻ്റെ രസം എന്താണ് എന്ന് മനസ്സിലാക്കാൻ അറിവ് നേടുക
    ഭ്രാന്തിൻ്റെ അർത്ഥം മനസ്സിലാക്കാൻ അറിവ് നേടൂ
    അറിവ് വിശാലമായതാണ് കിതാബിൽ നിന്നും കിട്ടുന്നതിൽ മാത്രം ഒതുങ്ങി കൂടല്ലേ. ഇതും ഞാൻ പറയുന്ന ഒന്നല്ല മറിച്ച് വലിയ ഇമാമുകൾ പറഞ്ഞതാണ്. തസവ്വുഫിൻ്റെ കിതാബുകൾ ഒന്ന് വിശകലനം ചെയ്ത് നോക്കൂ

  • @abdulmajeed709
    @abdulmajeed709 Час назад

    ഇയാള് ക്യാഷ് കിട്ടാനല്ലേ വയല് പറയുന്നത്

  • @rafeeqrafeeq6804
    @rafeeqrafeeq6804 4 часа назад

    0:04 ഭ്രാന്തന്മാർക് സ്വർഗത്തിൽ ഉന്നത സ്ഥാനം ഉണ്ട് എന്നല്ലേ

  • @shameemanp2697
    @shameemanp2697 6 часов назад

    🙄

  • @muhammedkv2411
    @muhammedkv2411 6 часов назад

    Pottanmaarudeyum.. Bhraandenmaare.. Endhinn... Ghauravamaakkanam....😮😮😮

  • @HamzaKhadri-eo7gq
    @HamzaKhadri-eo7gq Час назад

    Ninak vere Pani Ella

  • @SwadeekakasimSwadeekakasim
    @SwadeekakasimSwadeekakasim 5 часов назад

    ഇയാൾ ഉദ്ദേശിച്ചത് ഫസാത് ഉണ്ടാക്കാനാണ്

    • @JasirkAhsani
      @JasirkAhsani 2 часа назад

      പേടിക്കണ്ട ഇത് ഒരു നാറ്റമാകും.
      അയ്യേ ഒരു വലിയ പ്രഭാഷകൻ പറയുന്നത് കേട്ടില്ലേ

  • @kasimkasi6395
    @kasimkasi6395 2 часа назад

    ഉസ്താദേ പ്രസംഗം അന്തന്റെ വടി പോലെ ആകരുത്,, ആ പാട്ട് എന്താ ണ് എന്ന് ആദ്യം മനസ്സിൽ ആക്കു എന്നിട്ട് മതി