വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും അക്രമങ്ങളിലും പീഡനങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.. കലാകായിക മേഖലകളിലുള്ള അവസ്ഥ ഹേമ കമ്മറ്റി റിപ്പോർട്ട് മാ ലോകരോട് വിളിച്ചുപറഞ്ഞു.. നാസ്തികരുടെ സർവ്വസ്വാതന്ത്ര്യം ഇങ്ങനെയൊക്കെയാണ്.... മനുഷ്യത്വമുള്ളവർ ജാഗ്രത പാലിക്കുക..* മതപണ്ഡിതർ വിശ്വാസികളോട് ചെയ്യുന്ന ധാർമിക ഉപദേശങ്ങളെ പോലും വിവാദമാക്കുന്നവർ സാമൂഹിക ദ്രോഹമാണ് ചെയ്യുന്നത്
ഇപ്പോ ഉള്ളവരോട് എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല. പറയുന്നവര് മണ്ടൻമാരാണ് എന്ന് പറയും ഉസ്താദ് പറഞ്ഞത് ശരിയാണ് മുസ്ലിമായി ജീവിക്കുന്ന ആളുകൾ ഇഷ്ടമുണ്ടങ്കിൽ അത് സ്വീകരിക്കാം അല്ലാത്തവർ എന്ത് വേണമെങ്കിലും കാണിക്കും എല്ലാം കാട്ടി കൂട്ടിയിട്ട് ഇരുന്ന് കരയാതിരുന്നാൽ മതി😂 ഉസ്താദ് പറഞ്ഞതിനോട് യോചിക്കുന്നു.
വാചാലതയാകുന്നവൻ എത്ര സ്ഥാപനങ്ങൾ ഉണ്ടാക്കി എന്തൊക്കെ വിദ്യാഭ്യാസം മേഖലയിൽ പുരോഗമനം ഉണ്ടാക്കി കാന്തപുരം ഇന്നും ഈ പ്രായാധിക്യത്തിലും സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും ഗുണകരമായ രീതിയിൽ വിദ്യാഭ്യാസ വിപ്ലവം കൊണ്ട് വീഴാൻ പോയ ഒരു ജനതയെ കൈപിടിച്ചുയർത്തിയ നേതാവ് ഈ നന്മകളും സുഖങ്ങളും അനുഭവിക്കുന്ന ധാരാളം അനുയായികൾ നിങ്ങളെ പോലെ വാചകമടിക്കുകയല്ല മീഡിയകൾക്ക് മുന്നിൽ വന്നു പ്രായാധിക്യത്തിലും നാടിനും രാജ്യത്തിനും സമുദായത്തിനും വേണ്ടി ഓടി നടക്കുന്ന ഒരു മഹാമനീഷിയാണ് ചങ്കൂറ്റമുള്ള നേതാവാണ്.
ഹലാൽ ഭക്ഷണത്തിൽ മാാത്രമല്ല, സിമിന്റ്, കമ്പി,😃 മണൽ തുടെങ്ങിയവയിലും ഹലാൽ ഉണ്ടെന്ന്, സുപ്രീം കോടതിയിൽ..???? ഉള്ളതാണോ??? ഈ വിഷയത്തിൽ ഇതുവരെ നടന്ന ചർച്ചയിൽ ജെനം TV നടത്തിയ ചർച്ച, ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി. .... ഒരു സാക്കിർ, ജാമിത, ആരിഫ് ഹുസൈൻ തെരുവത്ത്, വേറൊരു മുസ്ലിം നേതാവ്, എല്ലാരും കൂടി...
@@SabuJose-vu6tt പള്ളിയിലെ അച്ഛൻമാരെ പോലേ ഒരു വിത്യാസം എന്താണെന്ന് വെച്ചാൽ കാര്യം കഴിഞ്ഞാൽ ദൈവത്തിന്റെ മണവാട്ടിമാരെ കൊന്ന് കിണറ്റിൽ എറിയും ഏതായാലും മണവാട്ടിമാരെ കഷ്ടപ്പാടും അച്ഛന്മാർക്ക് എൻജോയ് മെന്റും
ഗോവിന്ദനോട് കാന്തപുരം ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ട് ഒരു പൊതു ചർച്ചവെക്കൂ. കെഎസ്ആർടിസിയിലും പൊതു ഇടങ്ങളിലെ ടോയ്ലറ്റുകളിലും വല്ലപ്പോഴും ട്രെയിനിൽ എങ്ങാനും ബോഗി മാറി കയറിയാൽ ലേഡീസ് ബോഗിയിൽ നിന്നും പുരുഷന്മാരെ ആട്ടിയോടിക്കുന്നു ഒഴിവാക്കൂ ഇവിടെയൊക്കെ സ്ത്രീ സമത്വം വരട്ടെ. എന്നിട്ട് മതി മതങ്ങളിൽ കയ്യിടുക ആൺ പെൺ എന്ന വിവേചനം ഒഴിവാക്കൂ
ആൺ പെൺ ഇടപെടലുകളിൽ ഇസ്‌ലാമിൽ വ്യക്തമായ നിബന്ധനകളുണ്ട്. സ്വജീവിതം ദൈവകൽപന അനുസരിച്ചാവണമെന്ന് ആഗ്രഹിക്കുന്ന ആണും പെണ്ണും അതനുസരിച്ച് എല്ലാ കാലത്തും ജീവിച്ച് പോരുന്നു. അല്ലാതെ ജീവിക്കുന്നവർ അങ്ങനെയും. എല്ലാവരും ദൈവസന്നിധിയിലെത്തുന്നത് വരെ ക്ഷമ കാണിക്കൂ.
Huge Respect to Asianet!!!!! You showed real courage by discussing such an important issue. It’s great to see a channel that isn’t afraid to stand up for what’s right ❤❤❤❤❤❤
പൊതുസ്ഥലത്ത് പോലും ജനങ്ങളുടെ മുന്നിൽ പോലും സ്ത്രീയും പുരുഷനും ഒരുമിച്ച് നിന്ന കൺട്രോൾ പോകുന്ന നിങ്ങളെപ്പോലെ ഉളളവർ ഉണ്ടല്ലോ അതായിരിക്കും. ഇങ്ങനെ ചെയ്തത്..mixed clg mixed സ്കൂളും ഉണ്ട് e നട്ടിൽ
കാന്തപുരത്തിന്റെ അനുയായികൾ എന്നും കാന്തപുരത്തിന്റെ കൂടെയുണ്ടാകും അതുകൊണ്ടാണ് ഇന്നും മുഴുവൻ പാർട്ടികളും കാന്തപുരത്ത് എതിർത്തവർ പോലും ഒപ്പം നിന്ന് കാന്തപുരത്തോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല അതൊക്കെ കാന്തപുരത്തിന് തിരിച്ചറിയും
താലിബാനിസ൦ ഇവിടെ പറയണ്ട... പൊതുസമൂഹത്തിൽ നിങ്ങളുടെ മതത്തിലെ കഥകൾ വിളമ്പുകയു൦ വേണ്ട.. എന്റെ ആധുനിക ഇന്ത്യയിൽ സ്ത്രീയു൦ പുരുഷനു൦ തുല്യരാണ്.. അത് നിയമപരമായു൦ പ്രാവർത്തികമായു൦ നടപ്പിലായാലു൦ അല്ലെങ്കിലു൦ നിങ്ങളുടെ മതകഥ ഇന്ത്യൻ പൊതുസമൂഹ൦ കേൾക്കെ പറയണ്ട... ഞങ്ങൾ പൊതുസമൂഹത്തിന് അത് കേൾക്കണ്ട. താലിബാനിസ൦ വേണ്ടേ വേണ്ട..
സമൂഹത്തിനു തോന്നിവാസത്തിന്റെ തെറ്റായ ധാരണ കൊടുക്കുന്നതാണ് സിനിമ കലയെ കൊല്ലുന്ന സിനിമയാണ് ഇന്ന് കൂടുതലും ആദ്യം അതൊക്കെ നിറുത്തി ചർച്ച ചെയ്യൂ മത കാര്യത്തിലേക്കു ചില ചട്ടമ്പികൾ കേറി വന്നു വെറുതെ പ്രശ്നം ഉണ്ടാകുകയാണ്
മിനി പാകിസ്ഥാനിലെ പ്രബുദ്ധ ചർച്ചകൾ. മതം പറഞ്ഞു ഒരു വിഭാഗം നിരപരാധികളെ കൊല്ലുന്ന തീവ്ര വാദത്തിന് എതിരെ ചർച്ച കണ്ടില്ല. പൗരന് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. മാഷിന്റെ കൈ വെട്ടാൻ സ്വാതന്ത്ര്യം ഇല്ല. ഈ സമൂഹത്തിലെ നന്മ മരങ്ങൾ പോലും ഇതിനെതിരെ, അന്യായതിന് എതിരെ പറഞ്ഞു കണ്ടിട്ടില്ല. വ്യവസായി, നടൻ.
കലാസാംസ്കാരിക മേഖലയിൽ പങ്കെടുക്കുന്നതാണ് വിവരവും വിവേകവും ആണ് എന്ന് പറയുന്നതെങ്കിൽസാറിൻറെ അഭിനയിക്കാൻ പോകാഞ്ഞത്അഭിനയിക്കാനുള്ളഅവൻറെ ഭാര്യയെ ഏത് സീരിയലിലേക്ക് അഭിനയിക്കുന്നുണ്ട്എല്ലാം ഉപജീവനമാർഗമാണ്പൊതു ഇടങ്ങളിൽ പങ്കെടുക്കരുതെന്ന് അല്ലല്ലോഇടകലരുന്ന രീതിയിലുള്ള കലാപരിപാടികൾ ആയാലും എന്ത് കലാപരിപാടിയാണ് അന്യപുരുഷതന്നെയാണ്സിനിമയിൽ ആയാലും അന്യനും പുരുഷന്മാരും തമ്മിലുള്ള അതിനൊക്കെ അവരോട് മാനദണ്ഡങ്ങൾ വഇസ്ലാമിൻറെ മാനദണ്ഡമാണ്ഉസ്താദ് പറഞ്ഞത്പഠിക്കാൻ പാടില്ലെന്നുംസാമൂഹിക പ്രവർത്തനം നടത്താൻ പാടില്ലെന്ന്ഉസ്താദ് പറഞ്ഞിട്ടില്ലഈ കോയ എന്തറിഞ്ഞിട്ടാണ് സംസാരിക്കുന്നത്
ഞാൻ പേരു കൊണ്ട് ഒരു മുസ്ലിം വിശ്വാസിയാണ് എന്റെ ശരിയും തെറ്റും തീരുമാനിക്കുന്നത് നാട്ടുകാരോ പണ്ഡിതന്മാരോ അല്ല മറിച്ച് അത് എന്റെ സൃഷ്ടാവിന് മാത്രം അവകാശപ്പെട്ട കാര്യമാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത് നാട്ടിൽ നടമാടുന്ന അനാചാരങ്ങൾക്കെതിരെ തട്ടമിട്ട മുസ്ലിം പെൺകുട്ടികൾ മുതൽ അങ്ങോട്ട് വയസ്സായ സ്ത്രീകൾ വരെ കല്യാണത്തിനൊക്കെ കാട്ടിക്കൂട്ടുന്ന ആഭാസത്തരങ്ങൾ എന്തൊക്കെയാണ് അതിനെതിരെ സംസാരിക്കാൻ ഈ പറയുന്ന എ പിയോ ഇ കെ വിഭാഗമോ അല്ലെങ്കിൽ മറ്റു മുസ്ലിം സംഘടനയിൽ പെട്ടവരോ മേൽപ്പറഞ്ഞ ആഭാസത്തരം കാണിക്കുന്നവർക്കെതിരെ സംസാരിക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല അന്നം മുട്ടും എന്ന ഭയമുള്ളതുകൊണ്ടാണോ???
എന്തിന് പെൺകുട്ടികളെ പറയണം ഈ പറയുന്ന പണ്ഡിതർ പോലും സിനിമയിൽ ഇല്ലേ.. ഉദാഹരണം പറയാം.. ഒരു വലിയ വീട്ടിലെ കല്യാണം അവിടെ പാട്ടുണ്ട് ഡാൻസ് ഉണ്ട് എല്ലാം ഉണ്ട് അവിടെ വലിയ പണ്ഡിതനും വന്നു എല്ലാം നല്ല സങ്കീതം ഒക്കെ ഇട്ടു നല്ല വീഡിയോ ആക്കി അതും സിനിമ തന്നെയാണ്
@rajeenabindseethy66 ഞാൻ പറയുന്നത് ശെരിക്കും മനസ്സിലാകൂ.. ഇവിടെ പണ്ഡിതർ പോലും എല്ലാ തെറ്റിലും ഉണ്ട് പിന്നെ എങ്ങനെ കൗമു നന്നാവും അതാണ് പറയുന്നത് ഇമാംനു പിഴച്ചാൽ പിന്നെ മൗമൂന്റെ അവസ്ഥ എന്താവും.. ചിലയിടത്തു പള്ളി പ്രസിഡന്റ് തന്നെയാണ് ബാങ്ക് സെക്രട്ടറി 😄
ധർമം അധർമം ശരി തെറ്റ് നല്ലത് ചീത്ത ഇതൊക്കെ എല്ലാവരും വേർതിരിച്ചറിയേണ്ടതല്ലേ. അത് നടപ്പാക്കുക അവരവരുടെ താത്പര്യമാണ്. അഛനും അമ്മയും മക്കൾക്ക് നല്ലതും ചീത്തയും പകർന്നു കൊടുക്കണ്ടതല്ലേ
0:01 ചന്ദനക്കുടവും നേർച്ചപൂരവും കാന്തപുരം ഉസ്താദ് നടത്തുന്നതല്ല.. ആന ഒരാളെ കൊന്ന പുതിയങ്ങാടി നേർച്ച കൊല്ലപ്പെട്ടത് മുസ്ലിം അല്ല .. പട്ടാമ്പി നേർച്ചയുടെ പ്രസിഡണ്ട് മുസ്ലിം അല്ല..
ഇവിടെ. മതത്തിന്റെ കാര്യം എന്നാൽ എന്ത്. എന്ന്. ആദ്യം പഠിക്കണം.എന്നിട്ടെ ഇങ്ങി ദീർഗമായി പറയാൽ പാടുള്ളൂ....കാരണം. ദീനി കാരൾങ്ങൾ . പ്പൂർണ്ണമായി പിന്തുടരുന്നവർക്ക് വേണ്ടിയാണ്. മത പ ണ്ടി തമ്മാർ പറയുന്നത്. അത്. ഇല്ലാത്തവർക്ക് ഇത് ബാതമല്ല..പിന്നെ .ഹജ്ജിന് പോവുമ്പോൾ . ഒരുമിച്ചല്ലെ.... എന്നു ചോദികുന്നു.. എന്നാൽ . ത്വഖ് വ ഉള്ളവർക്കും . ഈമാൻ ഉള്ളവർക്കും . പോവാൻ വേണ്ടി .റമ്പിന്റെ പ്രന്ത്യകക്ഷമാണ്.ഹജ്ജ് . അവിടെ എത്തിയാൽ . കർമ്മം മാണ് പ്രധാനം....
ഞങ്ങൾക്ക് ഉസ്താദ് പറയുന്നത് സ്വീകാര്യമാണ്, അത് പിന്തുടരുകയുംചെയ്യുന്നു🔥💫
@@SwalihaShabeer-f4x സർകാർ ജോലിയിൽ നിന്നും മറ്റും മിക്സഡ് സർവീസ് നിന്ന് മാറി നിൽക്കണം നിയും നിൻ്റെ കുടുബം ...കിത്താബ് നോക്കിയ pocoso നടപടി നോക്കാം ...
Potti😂😂
ഉസ്താത് നാളെ മദ്യം കുടിക്കാൻ പറഞ്ഞാല് 😅😅
നിങ്ങൾ മതത്തിനെ അടിമകൾ ആണ് അത് നിങ്ങള്ടെ പ്രശ്നം
വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും അക്രമങ്ങളിലും പീഡനങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.. കലാകായിക മേഖലകളിലുള്ള അവസ്ഥ ഹേമ കമ്മറ്റി റിപ്പോർട്ട് മാ ലോകരോട് വിളിച്ചുപറഞ്ഞു..
നാസ്തികരുടെ സർവ്വസ്വാതന്ത്ര്യം ഇങ്ങനെയൊക്കെയാണ്.... മനുഷ്യത്വമുള്ളവർ ജാഗ്രത പാലിക്കുക..*
മതപണ്ഡിതർ വിശ്വാസികളോട് ചെയ്യുന്ന ധാർമിക ഉപദേശങ്ങളെ പോലും വിവാദമാക്കുന്നവർ സാമൂഹിക ദ്രോഹമാണ് ചെയ്യുന്നത്
അതു കറക്ട് പാലാ കല്ലറക്കൽ പിതാവ് അവരുടെ ആളുകളോട് പറഞ്ഞപ്പോൾ ഈ ന്യായീകരണം കണ്ടില്ല അന്ന് നാട്ടിൽ ഇല്ലായിരുന്നോ 😀😀😀😀😀
Yhaliban..p.k.s.nade.entha.nannakatholla.athupola.malappi.muriyan
Marilla😢😮😅
@@BaburajBabu-m1wകല്ലറക്കൽ പിതാവ് എന്താണ് പറഞ്ഞത് ആവോ
@@BaburajBabu-m1wനർകോട്ടിക് ജിഹാദാണോ?
@@BaburajBabu-m1wനർകോട്ടിക് ജിഹാദാണോ?
ഉസ്താദ് പറഞ്ഞത് സത്യമാണ് എന്താ കുഴപ്പം
കുഴപ്പം ഇല്ല. Great Indian Kitchen ൽ മുസ്ലീം സ്ത്രീകൾ ഇരിക്കാൻ തയ്യാറാണെങ്കിൽ മറ്റുള്ളവർ സന്തോഷിക്കും. അവർക്ക് ജോലി / wealth പങ്കിടേണ്ടതില്ല.
ഹ്ഹഹ്ഹ പാവം
എന്താ കൊയപ്പം
ആഹാ 6ആം നൂറ്റാണ്ട് താത്ത
താലിബാൻ പറയുന്നതും സത്യം അല്ലെ, താത്തെ?
അല്ലെങ്കിലും കാന്തപുരത്തിന്റെ ഒരു ചോദ്യം കൊണ്ടല്ലേ പൊതുജനങ്ങൾ പോലും ഇത്തരം രാഷ്ട്രീയക്കാരുടെ തനിനിറം അറിഞ്ഞത്.
ഏത് പൊതുജനം? ദീനികളെ ആണോ ഉദ്ദേശിച്ചത്?
ഇപ്പോ ഉള്ളവരോട് എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല. പറയുന്നവര് മണ്ടൻമാരാണ് എന്ന് പറയും ഉസ്താദ് പറഞ്ഞത് ശരിയാണ് മുസ്ലിമായി ജീവിക്കുന്ന ആളുകൾ ഇഷ്ടമുണ്ടങ്കിൽ അത് സ്വീകരിക്കാം അല്ലാത്തവർ എന്ത് വേണമെങ്കിലും കാണിക്കും എല്ലാം കാട്ടി കൂട്ടിയിട്ട് ഇരുന്ന് കരയാതിരുന്നാൽ മതി😂 ഉസ്താദ് പറഞ്ഞതിനോട് യോചിക്കുന്നു.
വാചാലതയാകുന്നവൻ എത്ര സ്ഥാപനങ്ങൾ ഉണ്ടാക്കി എന്തൊക്കെ വിദ്യാഭ്യാസം മേഖലയിൽ പുരോഗമനം ഉണ്ടാക്കി കാന്തപുരം ഇന്നും ഈ പ്രായാധിക്യത്തിലും സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും ഗുണകരമായ രീതിയിൽ വിദ്യാഭ്യാസ വിപ്ലവം കൊണ്ട് വീഴാൻ പോയ ഒരു ജനതയെ കൈപിടിച്ചുയർത്തിയ നേതാവ്
ഈ നന്മകളും സുഖങ്ങളും അനുഭവിക്കുന്ന ധാരാളം അനുയായികൾ നിങ്ങളെ പോലെ വാചകമടിക്കുകയല്ല മീഡിയകൾക്ക് മുന്നിൽ വന്നു
പ്രായാധിക്യത്തിലും നാടിനും രാജ്യത്തിനും സമുദായത്തിനും വേണ്ടി ഓടി നടക്കുന്ന ഒരു മഹാമനീഷിയാണ് ചങ്കൂറ്റമുള്ള
നേതാവാണ്.
ഉസ്താദുമാർ എന്തും പറഞ്ഞോട്ടെ
വിശ്വാസികൾ അവരുടെ ഇഷ്ടപ്പെട്ട രീതിയിൽ ജീവിച്ചു കൊള്ളും.
യഥാർത്ഥ വിശ്വാസികൾ മതം ഫോളോ ചെയ്യും
അഭിനന്ദിക്കുന്നു. നിഷകളങ്കമായി മുഖം നോക്കാതെ സത്യം വിളിച്ചു പറയുന്നു. താങ്കൾ ഈ കാലഘട്ടത്തിനാവശ്യമാണ്.
Correct
വിശ്വാസികൾ അല്ല ആവിശ്വാസികൾ
മുസ്ലിം പേര് മാത്രം നൽകിയാൽ മുസ്ലിമാകില്ല
ഹലാൽ ഭക്ഷണത്തിൽ മാാത്രമല്ല, സിമിന്റ്, കമ്പി,😃 മണൽ തുടെങ്ങിയവയിലും ഹലാൽ ഉണ്ടെന്ന്, സുപ്രീം കോടതിയിൽ..???? ഉള്ളതാണോ???
ഈ വിഷയത്തിൽ ഇതുവരെ നടന്ന ചർച്ചയിൽ ജെനം TV നടത്തിയ ചർച്ച, ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി. ....
ഒരു സാക്കിർ, ജാമിത, ആരിഫ് ഹുസൈൻ തെരുവത്ത്, വേറൊരു മുസ്ലിം നേതാവ്, എല്ലാരും കൂടി...
ഹലാൽ എന്നാൽ എന്താണ് ❓
നിനക്ക് അറിയുന്നത് എങ്ങിനെ ❓
കമ്പിയിൽ ഹലാൽഉണ്ട്..'' 6 വയസുകാരിയേകാണുമ്പോൾ കമ്പിയാകുന്നത് ഹലാൽ കമ്പി....
അയിന് 😮
അനുവദിനീയമായത് എന്നാണോ, ഇസ്ലാമിക വിധി പ്രകാരം അനുവദിനീയമായത് എന്നാണോ?
@@SabuJose-vu6tt പള്ളിയിലെ അച്ഛൻമാരെ പോലേ
ഒരു വിത്യാസം എന്താണെന്ന് വെച്ചാൽ കാര്യം കഴിഞ്ഞാൽ ദൈവത്തിന്റെ മണവാട്ടിമാരെ കൊന്ന് കിണറ്റിൽ എറിയും
ഏതായാലും മണവാട്ടിമാരെ കഷ്ടപ്പാടും അച്ഛന്മാർക്ക് എൻജോയ് മെന്റും
ഞങ്ങൾ സ്വീകരിക്കും...ഇത് പുതിയ കാര്യമൊന്നുമല്ല ഞങ്ങൾ മദ്രസയിൽ നിന്നേ പഠിച്ചതാണ്..
വിശ്വസികളൊട് മാത്രം 16 കാരിയുടെ പ്രസവം 14കാരന്‍ പിടിയില്‍ എന്നും പത്രത്തിൽ കാണുന്നതല്ലേ
മദ്രസ പീഡനം കാണുന്നില്ലേ
ഗോവിന്ദനോട് കാന്തപുരം ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ട് ഒരു പൊതു ചർച്ചവെക്കൂ.
കെഎസ്ആർടിസിയിലും പൊതു ഇടങ്ങളിലെ ടോയ്ലറ്റുകളിലും വല്ലപ്പോഴും ട്രെയിനിൽ എങ്ങാനും ബോഗി മാറി കയറിയാൽ ലേഡീസ് ബോഗിയിൽ നിന്നും പുരുഷന്മാരെ ആട്ടിയോടിക്കുന്നു ഒഴിവാക്കൂ ഇവിടെയൊക്കെ സ്ത്രീ സമത്വം വരട്ടെ. എന്നിട്ട് മതി മതങ്ങളിൽ കയ്യിടുക ആൺ പെൺ എന്ന വിവേചനം ഒഴിവാക്കൂ
അവിടെ എങ്കിലും സ്വസ്ഥത കൊടുത്ത് കൂടെ 😂😂😂
ഇനി ഒരു നേർച്ചയ്ക്കും സ്ത്രീകൾ വരേണ്ടതില്ല എന്ന് കാന്തപുരം പ്രഖ്യാപിക്കുമോ😂
0:01 അതിന് സ്ത്രീകൾ തീരെ പുറത്തിറങ്ങേണ്ട എന്ന് കാന്തപുരം പറഞ്ഞിട്ടില്ല
നേർച്ചക്ക് ഇടകലർന്ന് പരിപാടി ഇല്ല
AP ഉസ്താദ് പറഞ്ഞത് 100 ശതമാനം ശരി
ആൺ പെൺ ഇടപെടലുകളിൽ ഇസ്‌ലാമിൽ വ്യക്തമായ നിബന്ധനകളുണ്ട്. സ്വജീവിതം ദൈവകൽപന അനുസരിച്ചാവണമെന്ന് ആഗ്രഹിക്കുന്ന ആണും പെണ്ണും അതനുസരിച്ച് എല്ലാ കാലത്തും ജീവിച്ച് പോരുന്നു. അല്ലാതെ ജീവിക്കുന്നവർ അങ്ങനെയും. എല്ലാവരും ദൈവസന്നിധിയിലെത്തുന്നത് വരെ ക്ഷമ കാണിക്കൂ.
നല്ല വിവരമുള്ള പ്രഭാഷണം ഞാനും ഒരു മുസ്ലീമാണ്. ജിഹാദ് പ്രവർത്തന വന്നു കൂടിയാണ് ഈ നല്ല മുസ്ലിങ്ങൾക്ക് കൂടി പുറത്ത് നടക്കാൻ പറ്റാത്ത അവസ്ഥയായി
ഈ പറയുന്നവന്റെ കുട്ടിയെ mixed hostel കൊണ്ടുവിടുമോ ??😂😂
Mixed clg il പഠിക്കുന്നില്ലേ! Busil പോകുന്നത് mix അയല്ലേ!
Sports hostels mixed അല്ലെ,
Sports NCC NSS SPC camp ചെയുന്നത് ഒരുമിച്ചല്ലേ ഇവാടെ എന്ത് പ്രേഷ്നമാണ് ഉണ്ടായത്..
നിനക്കൊക്കെ മാത്രം ആണല്ലോ ഇത്രയും പ്രശ്നം
ഇന്ത്യ പുറത്ത് എല്ലാം മിക്സഡ് ഹോസ്റ്റൽ അന്ന്! മുസ്ലിം ഒരു മനുഷ്യന് തമ്മിൽ വ്യത്യസ്തം ഉണ്ട് .
Mandatharam parayunna koya
Huge Respect to Asianet!!!!! You showed real courage by discussing such an important issue. It’s great to see a channel that isn’t afraid to stand up for what’s right ❤❤❤❤❤❤
ഇസ്ലാമിക നിയമങ്ങൾ കാലത്തിനനുസരിച്ച് മാറില്ല. നിങ്ങൾ അഴിഞ്ഞാടി പേക്കൂത്തുകൾ കാണിച്ചോളൂ . പക്ഷേ ഇസ്ലാമിക നിയമങ്ങൾ പറയുക തന്നെ ചെയ്യും
AD 500കളിൽ രചിക്കപ്പെട്ട തത്വങ്ങൾ AD 2024ലിൽ tally ആകുന്നില്ലങ്കിൽ ഈ രചനകൾ കാലത്തിന് അധീനായ ദൈവത്തിൽ നിന്നുള്ളതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നാസർ കൂടത്തായി ശരിക്ക് പറഞ്ഞുതരും ... അദ്ദേഹത്തിൻെറ മറുപടി വരട്ടെ...👍
ലേഡീസ് ഹോസ്റ്റൽ,, വുമൺ കോളേജ്,, ഗേ ൾ സ്,, സ്കൂൾ,,, ലേഡീസ് ടോയ്ലറ്റ് ഇതൊക്കെ പിന്നെ എന്തിനാ പുരോഗമന വാദി മാറ്റരുതോ 😂
പൊതുസ്ഥലത്ത് പോലും ജനങ്ങളുടെ മുന്നിൽ പോലും സ്ത്രീയും പുരുഷനും ഒരുമിച്ച് നിന്ന കൺട്രോൾ പോകുന്ന നിങ്ങളെപ്പോലെ ഉളളവർ ഉണ്ടല്ലോ അതായിരിക്കും. ഇങ്ങനെ ചെയ്തത്..mixed clg mixed സ്കൂളും ഉണ്ട് e നട്ടിൽ
@@vishnu-Dam സ്ത്രീകളെ കണ്ടിട്ട് ഒന്നും തോന്നാത്ത നിനക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് മറ്റുളവരുടെ കുഴപ്പം അല്ലല്ലോ ബ്രോ
അങ്ങനെ ആളുകൾക്ക് തോന്നുന്നത് അല്ലാഹുവിന്റെ ഫൗൾട് അല്ലെ
@ അള്ളാഹു താങ്കളെ ഷണ്ഡൻ ആക്കിയില്ല എന്നതാണോ ഇപ്പോൾ കുറ്റം ???🤣🤣🤣
@@musthafapadikkal6961 എന്നെ ശണ്ഠൻ അക്കിയലും കുഴപ്പം ഇല്ല നിങ്ങളെ പോലെ കമപ്രന്തൻ അക്കിയില്ലാലോ. Masha allah
മദ്യം വ്യഭിചാരം പലിശ ഇതെല്ലാം നിഷിദ്ധമാണ് ഈ രാജ്യത്ത് നിയമ വിരുദ്ധമല്ല അതുകൊണ്ട് ഇതൊക്കെ ചെയ്യണമെന്നാണോ,,,?
വ്യഭിചാരം ഹറാം എന്നാൽ അടിമസ്ത്രീ ഭോഗം ഹലാൽ ( ഖുർആൻ 33:50,51)
nikamutha cheyyalo quran parayunund
കാന്തപുരത്തിന്റെ അനുയായികൾ എന്നും കാന്തപുരത്തിന്റെ കൂടെയുണ്ടാകും അതുകൊണ്ടാണ് ഇന്നും മുഴുവൻ പാർട്ടികളും കാന്തപുരത്ത് എതിർത്തവർ പോലും ഒപ്പം നിന്ന് കാന്തപുരത്തോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല അതൊക്കെ കാന്തപുരത്തിന് തിരിച്ചറിയും
ഉസ്താദ് പറഞ്ഞത് മതം പിൻപ്പറ്റുന്നസ്ത്രീകളോട് ആണ്. ഇത് ഇത്ര ചർച്ച ആകാൻ എന്തിരിക്കുന്നു
താലിബാനിസ൦ ഇവിടെ പറയണ്ട... പൊതുസമൂഹത്തിൽ നിങ്ങളുടെ മതത്തിലെ കഥകൾ വിളമ്പുകയു൦ വേണ്ട.. എന്റെ ആധുനിക ഇന്ത്യയിൽ സ്ത്രീയു൦ പുരുഷനു൦ തുല്യരാണ്.. അത് നിയമപരമായു൦ പ്രാവർത്തികമായു൦ നടപ്പിലായാലു൦ അല്ലെങ്കിലു൦ നിങ്ങളുടെ മതകഥ ഇന്ത്യൻ പൊതുസമൂഹ൦ കേൾക്കെ പറയണ്ട... ഞങ്ങൾ പൊതുസമൂഹത്തിന് അത് കേൾക്കണ്ട.
താലിബാനിസ൦ വേണ്ടേ വേണ്ട..
ഉസ്താദ് പറഞ്ഞതാണ് ശരി നിങ്ങൾ മതിയാക്കി പോകും
വ്യായാമവും യോഗയും സ്ത്രീയും പുരുഷനും പരസ്പരം യോജിച്ചു കൊണ്ടാകുമ്പോൾ അതിൽ ക്ലൈമാക്സ് ആകുന്നു.
😢😢😢😢
ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ അത് കംഫർട്ടബിൾ ആണോ 🤝🤔
ഇതാണ് ഇപ്പോ കേരളത്തിലെ പ്രധാന പ്രശനം..😂
മമ്മൂട്ടി മുസ്ലീംമല്ലെ അയാൾക്ക് എല്ലാമത ത്തിൽ പെട്ട സ്ത്രീകളുമായി ഇഴ ചേർന്ന് സിനിമയിൽ അഭിനയിക്കാം പിന്നെ സ്ത്രീകൾക്ക് അതുപോലെ ചെയ്താൽ എന്താ പ്രശ്നം
അതും തെറ്റാണ് , മമ്മൂട്ടി വിശുദ്ധനല്ല ഇസ്ലാമിനെതിരെ പ്രവർത്തിക്കുന്നവർ
സഹോദര ഇവിടെ പകൽ വെളിച്ചത്തിൽ പബ്ലിക് ആയി വ്യായാമം ചെയ്യുന്നതിന്റെ കുറിച്ചാണ്
സഹോദര ഒരു കാര്യം മറക്കരുത് പകൽ വെളിച്ചത്തിൽ കൂട്ടബലാൽസംഗം ചെയ്യപ്പെട്ട നാടാണ് നമ്മുടെ നാട്
@@SHUHAIBKT-dg4qt എലിയെ പേടിച്ച് ഇല്ലം ചുടണോ....നിയമം കർശനമായി നടപ്പിലാക്കിയാൽ പോരേ
കാന്തപുരം ഉസ്താദ് 👌❤️
സമൂഹത്തിനു തോന്നിവാസത്തിന്റെ തെറ്റായ ധാരണ കൊടുക്കുന്നതാണ് സിനിമ കലയെ കൊല്ലുന്ന സിനിമയാണ് ഇന്ന് കൂടുതലും ആദ്യം അതൊക്കെ നിറുത്തി ചർച്ച ചെയ്യൂ മത കാര്യത്തിലേക്കു ചില ചട്ടമ്പികൾ കേറി വന്നു വെറുതെ പ്രശ്നം ഉണ്ടാകുകയാണ്
മിനി പാകിസ്ഥാനിലെ പ്രബുദ്ധ ചർച്ചകൾ. മതം പറഞ്ഞു ഒരു വിഭാഗം നിരപരാധികളെ കൊല്ലുന്ന തീവ്ര വാദത്തിന് എതിരെ ചർച്ച കണ്ടില്ല. പൗരന് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. മാഷിന്റെ കൈ വെട്ടാൻ സ്വാതന്ത്ര്യം ഇല്ല. ഈ സമൂഹത്തിലെ നന്മ മരങ്ങൾ പോലും ഇതിനെതിരെ, അന്യായതിന് എതിരെ പറഞ്ഞു കണ്ടിട്ടില്ല. വ്യവസായി, നടൻ.
മാറുമറക്കൽ സമരം വേസ്റ്റ് ആയോ എന്നൊരു ഡൗട്ട് 😅😅
കലാസാംസ്കാരിക മേഖലയിൽ പങ്കെടുക്കുന്നതാണ് വിവരവും വിവേകവും ആണ് എന്ന് പറയുന്നതെങ്കിൽസാറിൻറെ അഭിനയിക്കാൻ പോകാഞ്ഞത്അഭിനയിക്കാനുള്ളഅവൻറെ ഭാര്യയെ ഏത് സീരിയലിലേക്ക് അഭിനയിക്കുന്നുണ്ട്എല്ലാം ഉപജീവനമാർഗമാണ്പൊതു ഇടങ്ങളിൽ പങ്കെടുക്കരുതെന്ന് അല്ലല്ലോഇടകലരുന്ന രീതിയിലുള്ള കലാപരിപാടികൾ ആയാലും എന്ത് കലാപരിപാടിയാണ് അന്യപുരുഷതന്നെയാണ്സിനിമയിൽ ആയാലും അന്യനും പുരുഷന്മാരും തമ്മിലുള്ള അതിനൊക്കെ അവരോട് മാനദണ്ഡങ്ങൾ വഇസ്ലാമിൻറെ മാനദണ്ഡമാണ്ഉസ്താദ് പറഞ്ഞത്പഠിക്കാൻ പാടില്ലെന്നുംസാമൂഹിക പ്രവർത്തനം നടത്താൻ പാടില്ലെന്ന്ഉസ്താദ് പറഞ്ഞിട്ടില്ലഈ കോയ എന്തറിഞ്ഞിട്ടാണ് സംസാരിക്കുന്നത്
Unfortunate topic in 21st century.
ദാസാ . . ഇടക്ക് വേണമെങ്കിൽ പാലിൽ വെള്ളം ചേർക്കാം.. അല്ല കുറച്ച് ചേർക്കാo.😅 😅
മുസ്ലിം പണ്ഡിതൻ മുസ്ലിംകളോട് മതവിധി പറയുന്നതിന് സംഘികൾക്കും ചാനലുകാർക്കു മെന്തിനാണിത്ര വേവലാതി
ഞാൻ പേരു കൊണ്ട് ഒരു മുസ്ലിം വിശ്വാസിയാണ് എന്റെ ശരിയും തെറ്റും തീരുമാനിക്കുന്നത് നാട്ടുകാരോ പണ്ഡിതന്മാരോ അല്ല മറിച്ച് അത് എന്റെ സൃഷ്ടാവിന് മാത്രം അവകാശപ്പെട്ട കാര്യമാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത് നാട്ടിൽ നടമാടുന്ന അനാചാരങ്ങൾക്കെതിരെ തട്ടമിട്ട മുസ്ലിം പെൺകുട്ടികൾ മുതൽ അങ്ങോട്ട് വയസ്സായ സ്ത്രീകൾ വരെ കല്യാണത്തിനൊക്കെ കാട്ടിക്കൂട്ടുന്ന ആഭാസത്തരങ്ങൾ എന്തൊക്കെയാണ് അതിനെതിരെ സംസാരിക്കാൻ ഈ പറയുന്ന എ പിയോ ഇ കെ വിഭാഗമോ അല്ലെങ്കിൽ മറ്റു മുസ്ലിം സംഘടനയിൽ പെട്ടവരോ മേൽപ്പറഞ്ഞ ആഭാസത്തരം കാണിക്കുന്നവർക്കെതിരെ സംസാരിക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല അന്നം മുട്ടും എന്ന ഭയമുള്ളതുകൊണ്ടാണോ???
ഒരു സൈസ് ചെരുപ്പ് വാങ്ങി വീട്ടിലുള്ള കുടുമ്പത്തിന് മുഴുവനും ഒപ്പിക്കാൻ നോക്കേണ്ട അഹമ്മദ് മഔലവി.
സാനിയ mirrzayode പോയി കാന്തപുരം പറയട്ടെ സ്ത്രീയും പുരുഷനും കൂടി ഡബിൾസ് ടെന്നീസ് കളിക്കരുത് എന്നു 😂😂
ആരുടെ ചെവിയിലും പോയി പറയണ്ട, സ്വയം സൂക്ഷിച്ചു ജീവിക്കുക, ഇവിടെ സ്ത്രീ കളുടെ സുരക്ഷ മാത്രം ബോധി പ്പിക്കുന്നു.
കാന്തപുരം പറഞ്ഞത് നിന്നെ പോലെള്ളവരോട ല്ലാ പറഞ്ഞത്
സുന്നി വിശ്വാസികളോടാ പറഞ്ഞത് അത് അവർ അനുസരിക്കും
Poli😂😂😂❤❤
ഹജ്ജിലും ഉംറയിലും ഇടകലരുന്നത്തിൽ ഇളവുകൾ ഉണ്ട് അതെന്തന്താണെന്ന് ആദ്യം ഇയാൾ മനസിലാക്കുക.
Ap അഹമ്മദ് എന്ന സംഗി യെ നിരീക്ഷകനാക്കിയ BJP നേതാവിൻ്റെ ചാനലിന് നല്ല നമസ്ക്കാരം നാണമില്ലേ മിസ്റ്റർ ഊളത്തരം കാണിക്കാൻ
എന്തിന് പെൺകുട്ടികളെ പറയണം ഈ പറയുന്ന പണ്ഡിതർ പോലും സിനിമയിൽ ഇല്ലേ.. ഉദാഹരണം പറയാം.. ഒരു വലിയ വീട്ടിലെ കല്യാണം അവിടെ പാട്ടുണ്ട് ഡാൻസ് ഉണ്ട് എല്ലാം ഉണ്ട് അവിടെ വലിയ പണ്ഡിതനും വന്നു എല്ലാം നല്ല സങ്കീതം ഒക്കെ ഇട്ടു നല്ല വീഡിയോ ആക്കി അതും സിനിമ തന്നെയാണ്
𝙾𝚛𝚞 𝚟𝚢𝚊𝚔𝚝𝚑𝚒𝚢𝚘 𝚘𝚛𝚞 𝚙𝚊𝚗𝚍𝚒𝚝𝚑𝚊𝚗𝚘 𝚜𝚒𝚗𝚒𝚖𝚊𝚢𝚒𝚕𝚎𝚔 𝚙𝚘𝚢𝚒 𝚎𝚗𝚗 𝚔𝚊𝚛𝚞𝚝𝚑𝚒 𝚒𝚜𝚕𝚊𝚖𝚒𝚗𝚝𝚎 𝚗𝚒𝚢𝚊𝚖𝚊𝚖𝚘𝚗𝚗𝚞𝚖 𝚖𝚊𝚛𝚞𝚗𝚗𝚒𝚕𝚕𝚊. 𝙸𝚢𝚊𝚕 𝚎𝚗𝚝𝚑𝚊 𝚙𝚊𝚛𝚊𝚢𝚞𝚗𝚗𝚊𝚝𝚑 𝚑𝚞𝚓𝚓𝚒𝚗𝚎𝚔𝚊𝚕𝚞𝚖 𝚟𝚊𝚕𝚞𝚝𝚑 𝚜𝚒𝚗𝚒𝚖𝚊𝚢𝚎𝚗𝚘, 𝚔𝚊𝚜𝚑𝚝𝚊𝚖
@rajeenabindseethy66 ഞാൻ പറയുന്നത് ശെരിക്കും മനസ്സിലാകൂ.. ഇവിടെ പണ്ഡിതർ പോലും എല്ലാ തെറ്റിലും ഉണ്ട് പിന്നെ എങ്ങനെ കൗമു നന്നാവും അതാണ് പറയുന്നത് ഇമാംനു പിഴച്ചാൽ പിന്നെ മൗമൂന്റെ അവസ്ഥ എന്താവും.. ചിലയിടത്തു പള്ളി പ്രസിഡന്റ് തന്നെയാണ് ബാങ്ക് സെക്രട്ടറി 😄
@@rasheedabdhulrasheed2259
𝙰𝚟𝚊𝚜𝚊𝚗𝚊 𝚔𝚊𝚕𝚊𝚔𝚊𝚝𝚝𝚊𝚖 𝚊𝚗𝚐𝚊𝚗𝚎 𝚝𝚑𝚊𝚗𝚗𝚎 𝚊𝚢𝚒𝚛𝚒𝚔𝚔𝚞𝚖. 𝙲𝚑𝚞𝚛𝚞𝚔𝚊𝚖 𝚔𝚞𝚛𝚊𝚌𝚑 𝚙𝚊𝚗𝚍𝚒𝚝𝚑𝚊𝚗𝚖𝚊𝚛 𝚖𝚊𝚝𝚑𝚛𝚊𝚖 𝚗𝚊𝚋𝚒𝚢𝚞𝚍𝚎 𝚖𝚊𝚝𝚑𝚛𝚔𝚊 𝚜𝚠𝚎𝚎𝚔𝚊𝚛𝚒𝚔𝚞𝚗𝚗𝚊𝚟𝚊𝚛, 𝚋𝚊𝚔𝚒 𝚊𝚕𝚕𝚊𝚑𝚞𝚟𝚒𝚗𝚎 𝚔𝚘𝚘𝚍𝚊𝚝𝚑𝚎 𝚙𝚊𝚍𝚊𝚙𝚞𝚔𝚊𝚕𝚎 𝚊𝚛𝚊𝚍𝚑𝚒𝚔𝚞𝚗𝚗𝚗𝚊𝚟𝚊𝚛𝚞𝚖 𝚖𝚊𝚝𝚝𝚞 𝚑𝚊𝚛𝚊𝚖𝚞𝚔𝚊𝚕𝚒𝚕𝚞𝚖 𝚖𝚞𝚣𝚑𝚞𝚔𝚞𝚗𝚗𝚊𝚟𝚊𝚛.
𝚂𝚠𝚊𝚛𝚔𝚊𝚝𝚑𝚒𝚕 𝚙𝚘𝚔𝚞𝚗𝚗𝚊𝚟𝚊𝚛 𝚟𝚊𝚕𝚊𝚛𝚎 𝚌𝚑𝚞𝚛𝚞𝚔𝚔𝚊𝚖.
അല്ലാഹുവിന്റെ പേടിസ്വപ്നങ്ങൾ നാസർ കൊടിമരം സെബാസ്റ്റ്യൻ പുന്നക്കൽ ജബ്ബാർ മാസ്റ്റർ ആരിഫ് ഹുസൈൻ ജാമിത ടീച്ചർ അനിൽ കൊടിത്തോട്ടം
നല്ല വാണങ്ങളാ 😂😂😂
Vdo റെക്കോർഡിങ് കല്യാണത്തിന് പാടില്ലെന്ന് പറഞ്ഞു എന്റെ കല്യാണത്തതിന് പ്രശ്നങ്ങൾ ഉണ്ടാക്കിയവർ ഇന്നുമുണ്ട് എന്റെ നാട്ടിൽ...😂🤣🤣🤣🤭😆
കാന്തപുരം❤❤❤
Kandapuram ustad very good human being
ധർമം അധർമം ശരി തെറ്റ് നല്ലത് ചീത്ത ഇതൊക്കെ എല്ലാവരും വേർതിരിച്ചറിയേണ്ടതല്ലേ. അത് നടപ്പാക്കുക അവരവരുടെ താത്പര്യമാണ്. അഛനും അമ്മയും മക്കൾക്ക് നല്ലതും ചീത്തയും പകർന്നു കൊടുക്കണ്ടതല്ലേ
magnetപുരം ഇസ്‌തം ❤️❤️❤️
ചന്ദന കുടം. ഉറൂസ് മുതലായ അനാചാരങ്ങളിൽ ആണും പെണ്ണും ഇടകലർന്ന് കെട്ടിമറിയുന്നുണ്ട്. ഈ കാര്യത്തിൽ കാന്ദപുറത്തിൻ്റെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.
0:01 ചന്ദനക്കുടവും നേർച്ചപൂരവും കാന്തപുരം ഉസ്താദ് നടത്തുന്നതല്ല.. ആന ഒരാളെ കൊന്ന പുതിയങ്ങാടി നേർച്ച കൊല്ലപ്പെട്ടത് മുസ്ലിം അല്ല .. പട്ടാമ്പി നേർച്ചയുടെ പ്രസിഡണ്ട് മുസ്ലിം അല്ല..
AP അഹമ്മദ് ❤❤
വിവാഹ പ്രായം 9വയസ്സു ഞമ്മക്ക് സന്തോഷോയി സത്യം 😂😂😂😂😂😂😂😂😂😂😂😂😂😂
മൂന്ന് വയസുള്ള റബേക്കയെ കെട്ടിയ ടീമാണ് 9 വയസ്സുള്ള കല്യാണത്തെ എതിർക്കുന്നത് 🤣🤣🤣🤣
നബിചര്യ സ്വഭാവികം😂😂😂😂😂😂😂😂😂😂 @@musthafapadikkal6961
@@musthafapadikkal6961നബിചാര്യ സ്വഭാവികം 😂😂😂😂😂😂😂😂
എന്ന് ഇറുകിയ ഡ്രസ്സ് കാണുംബോൾ കണ്ട്രോൾ പോക്കുന്ന ഉസ്തു @@musthafapadikkal6961
അഹമ്മദ് സർ 👍👍👍
ബിസിനസുകാരുടെ പേര് എന്തിനെ ഇതിലേക്ക് പരാമർശിക്കണം എവിടെയും ബിസിനസുകാരുണ്ടാവും അവർ പണം ഉണ്ടാക്കാൻ നോക്കും
അവതാരത്തിന്റെ നിശബ്ദത, എന്താ ലേ?
മലപ്പുറത്താണ ത്രെ എപോർഷൻ ചെയ്യുന്നതും കൂടുന്നത് ആമിക വ് പത്രാസ് കുടി
സിനിമയിലേയ്ക്ക്മലപ്പുറത്ത് കാരെ പ്രോൽസാഹിപ്പിക്കുന്ന വർ ഏറ്റടുക്കുമോ
Super❤❤❤
Mashallah correct point AP ustad ❤❤❤
ഇസ്‌ലാമിൽ സിനിമ ഹറാം തന്നെയാണ്...
അപ്പോ പിന്നെ അതിലെ പൈസയുടെ കാര്യം പറയണോ...😂😂😂
അള്ളാഹു കേവലം ഒരു ഖുറൈസി ദേവൻ ആണെന്നും മനസിലാക്കാൻ ബുദ്ധി ഇല്ലാതെ സ്വന്തം ലിംഗതിന്റെ തുമ്പും വെട്ടി കളഞ്ഞു നടക്കുക ആണ്
പോത്തിന് എന്ത് വാഴ
വിഷയത്തെ മാറ്റിമറിക്കേണ്ടതില്ല കാന്തപുരം പറഞ്ഞത് ആണും പെണ്ണും ഒരുമിച്ച് വ്യായാമം ചെയ്യുന്നതിനെക്കുറിച്ച് അല്ലേ
വലിയ വരുമാനം നൽകുന്ന നേർച്ചകളിൽ നിന്നും ഉറൂസുകളിൽ നിന്നും പുരോഹിതർ സ്ത്രീകളെ വിലക്കുന്നില്ല..😂😂
ഈ അമ്മദിനെ ചർച്ചക്ക് വിളിച്ച വിവരദോശി
സഖാവ് കോടിയേരി സ്ത്രീ പ്രാധിനിത്യത്തെ പറ്റി പറഞ്ഞത് ഓർക്കുക
നല്ല അവതരണം. കാര്യം എന്തോ ആകട്ടെ
മത ഭ്രാന്തന്മാർ അല്ലാതെന്ത് പറയാൻ 😊
എന്ന് ലിങ്കം ഉദ്ധാരണമില്ലാത്ത പുരോഗമന സിംഹം
ഞമ്മൻ്റെ മതത്തിൽ ഹറാം ആയത് കൊണ്ട് ആരും അതിന് മുകളിൽ നിയമം ഉണ്ടാക്കേണ്ടാ😂😂😂 കോടതിയും ഭരണഘടനയും ഒക്കെ കണ്ട് നിന്നാൽ മതി 😂😂😂😂
ഉസ്താദ് പറഞ്ഞത് മത വിധി അത് കേൾക്കുന്നവർക്ക് കേൾക്കാം അതിന്റെ പിറകിൽ കൂടണ്ട
മുസ്ലിം നിയമം ആയത് കൊണ്ടാണ്, അയമതെ
🙏🙏🙏
ആര് വന്നു കുരച്ചാലും AP ഉസ്താദ് 🥰
ഉസ്താദ് പറയുന്നത് അനുയായികൾ കേൾക്കും എന്താ സംശയം.. ഉസ്താദ് പറയുന്നത് ഉസ്താദ് പറയും. ഞങ്ങൾ കേൾക്കേണ്ടത് കേൾക്കും... പറഞ്ഞ ഒരാളെ പറയുമോ
പ്രശ്നം ഏഷ്യാ നെറ്റിന് മാത്രം
ഏകാ ഈ പൊട്ടൻ കാന്തപുരം വ്യായാമത്തെ മാത്രമാണോ പറഞ്ഞത്
ശാഫി മദ്ഹബ്. അനുസരിച്ചണ് മാധവിതിപറയുന്നത്. ഇദ് മനസിലാക്കി.
സംസാരിക്കുക
AP ustad zindabad 👍👍👍❤❤❤
Mec 7 ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങളുടെ നാട്ടിൽ ലേഡീസ് 6 മുതലും മെൻസ് 6.30ക്കും
ഉസ്താത്❤❤❤❤❤
സുന്നികൾ ആദ്യം സ്ത്രീ വിദ്യഭാസം ഹരആ മാക്കിയിരുന്നു
തിരക്കുള്ള പ്രൈവറ്റ് ബസ്സുകളെ ഹറാമാക്കിയിരിന്നു കണ്ണുരിലുള്ള സത്താററിയാൻ എ പി ഉസ്താദ്
ഞങൾ വിശ്വാസികൾ കാന്തപുരം കേൾക്കുന്നത് കേൾക്കും 🤲🏿🤲🏿🤲🏿🤲🏿allah akber
6 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കിത്താബ് 2025മായി സിങ്ക് ചെയ്യുന്നില്ല . മുസ്ലിം ഒരിക്കലും മനുഷ്യൻ അക്കാൻ സദ്ധിക്നില്ല .
നിലപാട് രാഷ്ട്രീയം ആണ്
Asianet unfollow ചെയ്യാൻ സമയമായി
ശേഷം പിണറായി കാന്തപുരത്തിന്റെ കീസയിൽവിശ്രമിക്കുന്നതാണ് ജനങ്ങൾ കാണുന്നത്???
Very well said Ahmed sir
മതം പഠിച്ച മുസ്ലിം ങ്ങൾ ഒരിക്കലും AP ഉസ്താദ് പറഞ്ഞതിനോട് എതിർക്കില്ല..
AP Ahamed 👏 Rajyath oru niyamam und Athinu mukalil arkum oru niyamom undakan Rajyath patila..
ആരാണ് എപ്പി അഹ്‌മദ് ആയാൾBJP. യുടെ കാര്യം പറയെട്ടെ
ഉസ്താദ് പറഞ്ഞത് ഇസ്ലാമിക നിയമം ☝️☝️☝️
ഗോവിന്ദൻ മാഷ് പറഞ്ഞത് രാഷ്ട്രീയം
അത്രേ ഒള്ളൂ
ഇവിടെ. മതത്തിന്റെ കാര്യം എന്നാൽ എന്ത്. എന്ന്. ആദ്യം പഠിക്കണം.എന്നിട്ടെ ഇങ്ങി ദീർഗമായി പറയാൽ പാടുള്ളൂ....കാരണം. ദീനി കാരൾങ്ങൾ . പ്പൂർണ്ണമായി പിന്തുടരുന്നവർക്ക് വേണ്ടിയാണ്. മത പ ണ്ടി തമ്മാർ പറയുന്നത്. അത്. ഇല്ലാത്തവർക്ക് ഇത് ബാതമല്ല..പിന്നെ .ഹജ്ജിന് പോവുമ്പോൾ . ഒരുമിച്ചല്ലെ.... എന്നു ചോദികുന്നു.. എന്നാൽ . ത്വഖ് വ ഉള്ളവർക്കും . ഈമാൻ ഉള്ളവർക്കും . പോവാൻ വേണ്ടി .റമ്പിന്റെ പ്രന്ത്യകക്ഷമാണ്.ഹജ്ജ് . അവിടെ എത്തിയാൽ . കർമ്മം മാണ് പ്രധാനം....
Jolly. And. Nasar. Daisy. Koodatha
ഇതു ജനം ടീവി ആണോ?
Kandapuram islam ine paryipikum
സാമൂഹ്യ പ്രശ്നമാണോ? ഇത്?
കാന്തപുരം 👍
കാന്തപുരം ഉസ്താദ് ❤
ഉറൂസുകളിലും,
നേര്‍ച്ചകളിലും,പാതിരാ മതപ്രസംഗങ്ങളിലും സ്ത്രീ - പുരുഷ ഇടകരല്‍ പ്രശ്നമില്ല കേട്ടോ ?😂😂😂