Ali Hasan Savanoor
Ali Hasan Savanoor
  • Видео 221
  • Просмотров 2 216 287
സിദ്ദീഖ് ജലാലി ഉസ്താദ് പറയുന്ന വാക്കുകൾ കേട്ടോ നിങ്ങൾ | brandayal enth sugam | Siddiq Jalali
സിദ്ദീഖ് ജലാലി ഉസ്താദ് പറയുന്ന വാക്കുകൾ കേട്ടോ നിങ്ങൾ | brandayal enth sugam | Siddiq Jalali
Просмотров: 1 076

Видео

ചെറുപ്പക്കാരൻ കഞ്ചാവ് വലിച്ച് "തന്ത എന്ന് നോക്കൂല്ല" തെറിവിളി | Malappuram news
Просмотров 4372 часа назад
ചെറുപ്പക്കാരൻ കഞ്ചാവ് വലിച്ച് "തന്ത എന്ന് നോക്കൂല്ല" തെറിവിളി | Malappuram
ബാങ്കിനെ വരെ കളിയാക്കുന്ന രീതി ഡിങ്കാ അക്ബർ എന്നാണ്!🥹 | ansari zuhri alappuzha | Arif Husain
Просмотров 2,9 тыс.4 часа назад
ബാങ്കിനെ വരെ കളിയാക്കുന്ന രീതി ഡിങ്കാ അക്ബർ എന്നാണ്!🥹 | ansari zuhri alappuzha | Arif Husain
6,000 രൂപ ഉണ്ടെങ്കിൽ മാത്രമേ മറമാടുകയുള്ളൂ 🥲 | silu talks interview
Просмотров 3,6 тыс.9 часов назад
6,000 രൂപ ഉണ്ടെങ്കിൽ മാത്രമേ മറമാടുകയുള്ളൂ 🥲 | silu talks interview
ശരിക്കും ഇവർ ആരാണ്? എന്താണ് പേര് എവിടെയാണ് ഉള്ളത്?! 😬 | anjana ambadi
Просмотров 1,2 тыс.9 часов назад
ശരിക്കും ഇവർ ആരാണ്? എന്താണ് പേര് എവിടെയാണ് ഉള്ളത്?! 😬 | anjana ambadi
ഭ്രാന്തായാൽ എന്ത് സുഖം ഈ പാട്ടിന് പൊട്ടിക്കരഞ്ഞുകൊണ്ട് കബീർ | kabeer baqavi | brandayal enth sugam
Просмотров 140 тыс.12 часов назад
ഭ്രാന്തായാൽ എന്ത് സുഖം ഈ പാട്ടിന് പൊട്ടിക്കരഞ്ഞുകൊണ്ട് കബീർ ബാഖവി | kabeer baqavi | brandayal enth sugam
ഉസ്താദന്മാർ ഉള്ളതുകൊണ്ട് യൂട്യൂബ് | YouTube Revenue Haram ? Noore ajmeer | Sirajudheen qasimi
Просмотров 8 тыс.14 часов назад
ഉസ്താദന്മാർ ഉള്ളതുകൊണ്ട് യൂട്യൂബ് | RUclips Revenue Haram or Halal In islam
നാളെ നിങ്ങളുടെ കുട്ടികളുടെ അവസ്ഥ ഇതുതന്നെയായിരിക്കും? | noushad baqavi speech
Просмотров 1,1 тыс.14 часов назад
നാളെ നിങ്ങളുടെ കുട്ടികളുടെ അവസ്ഥ ഇതുതന്നെയായിരിക്കും? | noushad baqavi speech
മാസാമാസം യൂട്യൂബിൽ നിന്ന് ലക്ഷങ്ങൾ ആണ് വരുമാനം? | Online Majlis Revenue | Noore ajmeer | madaneeyam
Просмотров 46 тыс.16 часов назад
മാസാമാസം യൂട്യൂബിൽ നിന്ന് ലക്ഷങ്ങൾ ആണ് വരുമാനം? | Online Majlis Revenue
കോടികൾ നൽകി റഹീമിനെ എൻറെ വിടാത്തത്! കാരണം ഇവിടെ കാണുക | abdul rahim saudi jail
Просмотров 2,4 тыс.19 часов назад
കോടികൾ നൽകി റഹീമിനെ എൻറെ വിടാത്തത്! കാരണം ഇവിടെ കാണുക | abdul rahim saudi jail
ഉസ്താദൻമാരെയും മുസ്ലിമീങ്ങളെയും താഴ്ത്തി പറയാൻ ഒരു അവസരം | Abdul Basith marriage issue
Просмотров 2,7 тыс.21 час назад
ഉസ്താദൻമാരെയും മുസ്ലിമീങ്ങളെയും താഴ്ത്തി പറയാൻ ഒരു അവസരം | Abdul Basith marriage issue
ഭ്രാന്തായാൽ എന്ത് സുഖം എന്നപാട്ടിൻറെ.. | Sirajudheen qasimi usthad | brandayal enth sugam
Просмотров 5 тыс.21 час назад
ഭ്രാന്തായാൽ എന്ത് സുഖം എന്നപാട്ടിൻറെ.. | Sirajudheen qasimi usthad | brandayal enth sugam
ഭ്രാന്തായാൽ എന്ത് സുഖം ഈ പാട്ടിനെതിരെ | Sirajudheen qasimi usthad | brandayal enth sugam
Просмотров 150 тыс.День назад
ഭ്രാന്തായാൽ എന്ത് സുഖം ഈ പാട്ടിനെതിരെ | Sirajudheen qasimi usthad | brandayal enth sugam
ജനുവരി 27ആം തീയതി നടക്കുന്ന മഹാസംഗമം | Noore ajmeer | Valiyudheen faizy vazhakad
Просмотров 2,4 тыс.День назад
ജനുവരി 27ആം തീയതി നടക്കുന്ന മഹാസംഗമം | Noore ajmeer | Valiyudheen faizy vazhakad 📍Location maps.app.goo.gl/8gBUXQTSV2mPc4Xw7
ഈയടുത്ത് നമ്മിൽനിന്ന് പിരിഞ്ഞു പോയ 4 ഉസ്താദന്മാർ🥹 Naeem Faizy
Просмотров 1,8 тыс.День назад
ഈയടുത്ത് നമ്മിൽനിന്ന് പിരിഞ്ഞു പോയ 4 ഉസ്താദന്മാർ🥹 Naeem Faizy
സംഘാടകരോട് 70,000 Wats മൈക്ക് സെറ്റ് വേണം എന്ന് ആവശ്യപ്പെടുന്നു? | Sirajudheen qasimi
Просмотров 7 тыс.День назад
സംഘാടകരോട് 70,000 Wats മൈക്ക് സെറ്റ് വേണം എന്ന് ആവശ്യപ്പെടുന്നു? | Sirajudheen qasimi
വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ വീഡിയോ നിർബന്ധമായി കാണുക🙂 Take care of your child
Просмотров 60614 дней назад
വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ വീഡിയോ നിർബന്ധമായി കാണുക🙂 Take care of your child
ആദ്യമായാണ് വലിയുദ്ധീൻ ഫൈസി ഉസ്താദിൻറെ ഇൻറർവ്യൂ | Valiyudheen faizy Interview | Noore ajmeer live
Просмотров 11 тыс.14 дней назад
ആദ്യമായാണ് വലിയുദ്ധീൻ ഫൈസി ഉസ്താദിൻറെ ഇൻറർവ്യൂ | Valiyudheen faizy Interview | Noore ajmeer live
ഇന്ന് പുലർച്ചെ 10 മണിക്ക് നടന്ന ഈ സംഭവം വളരെ ദുഃഖകരം ഉണ്ടാക്കി | Sideeq Razwi Usthadh
Просмотров 9 тыс.14 дней назад
ഇന്ന് പുലർച്ചെ 10 മണിക്ക് നടന്ന ഈ സംഭവം വളരെ ദുഃഖകരം ഉണ്ടാക്കി | Sideeq Razwi Usthadh
വെളിവില്ലാത്ത ഭർത്താവിന് വെളുത്ത പെണ്ണു വേണം കിട്ടുമോ? | shahana mumthas
Просмотров 68714 дней назад
വെളിവില്ലാത്ത ഭർത്താവിന് വെളുത്ത പെണ്ണു വേണം കിട്ടുമോ? | shahana mumthas
കൂട്ടുകാരൻറെ കൂടെ ജുനൈദ് ഫൈസി നമ്മെ വിട്ടു പോയി | Junaid Faizy | Naeem Faizy
Просмотров 3,5 тыс.14 дней назад
കൂട്ടുകാരൻറെ കൂടെ ജുനൈദ് ഫൈസി നമ്മെ വിട്ടു പോയി | Junaid Faizy | Naeem Faizy
അമേരിക്കയിൽ തീപിടുത്തം ഇതിനുമുമ്പും സംഭവിച്ചിട്ടുണ്ട് | california fire explore
Просмотров 90214 дней назад
അമേരിക്കയിൽ തീപിടുത്തം ഇതിനുമുമ്പും സംഭവിച്ചിട്ടുണ്ട് | california fire explore
ഇതിൻറെ സത്യാവസ്ഥ എന്താണ് ഇതിന് വന്ന ഒരു മറുപടി എങ്ങനെയായിരുന്നു | Madaneeyam house issue
Просмотров 7 тыс.21 день назад
ഇതിൻറെ സത്യാവസ്ഥ എന്താണ് ഇതിന് വന്ന ഒരു മറുപടി എങ്ങനെയായിരുന്നു | Madaneeyam house issue
നബി (സ) സ്വപ്നം കണ്ട ഉസ്താദിനോട് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി 😱 | uvais azhari | Noore Madeena
Просмотров 64 тыс.21 день назад
നബി (സ) സ്വപ്നം കണ്ട ഉസ്താദിനോട് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി 😱 | uvais azhari | Noore Madeena
ഇപ്പോൾ നൗഷാദ് ബാഖവിയാണ് പ്രശ്നം🤯 | Noushad Baqavi Rushda Mol Song
Просмотров 4,7 тыс.21 день назад
ഇപ്പോൾ നൗഷാദ് ബാഖവിയാണ് പ്രശ്നം🤯 | Noushad Baqavi Rushda Mol Song
ശരിക്കും ഓൺലൈൻ മജിസ് തട്ടിപ്പാണോ? | Madaneeyam house warming
Просмотров 18 тыс.21 день назад
ശരിക്കും ഓൺലൈൻ മജിസ് തട്ടിപ്പാണോ? | Madaneeyam house warming
ആ കല്യാണ പെണ്ണിൻറെ കണ്ണുനീരിന് ഉത്തരവാദി നിങ്ങളാണ് | rushda mol
Просмотров 28 тыс.21 день назад
ആ കല്യാണ പെണ്ണിൻറെ കണ്ണുനീരിന് ഉത്തരവാദി നിങ്ങളാണ് | rushda mol
ഇന്നലെയും ഫൈസിയുടെ ഒരു ആഗ്രഹം സുഹൃത്തുക്കൾ നിറവേറ്റി കൊടുത്തു | hafiz Naeem Faizy
Просмотров 7 тыс.28 дней назад
ഇന്നലെയും ഫൈസിയുടെ ഒരു ആഗ്രഹം സുഹൃത്തുക്കൾ നിറവേറ്റി കൊടുത്തു | hafiz Naeem Faizy
വീണ്ടും ഉംറ കൊണ്ടുപോകും സഖാഫി ഉസ്താദ് വെല്ലുവിളി | Ashraf Saqafi puttur
Просмотров 1,5 тыс.Месяц назад
വീണ്ടും ഉംറ കൊണ്ടുപോകും സഖാഫി ഉസ്താദ് വെല്ലുവിളി | Ashraf Saqafi puttur
അഷ്റഫ് സഖാഫി യോട് സംസാരിക്കുന്ന ശബ്ദ സന്ദേശം ! ഇപ്പോൾ പുറത്തുവന്നു? | Ashraf Saqafi umarh scam
Просмотров 2,1 тыс.Месяц назад
അഷ്റഫ് സഖാഫി യോട് സംസാരിക്കുന്ന ശബ്ദ സന്ദേശം ! ഇപ്പോൾ പുറത്തുവന്നു? | Ashraf Saqafi umarh scam

Комментарии

  • @muhammedishaqueishaq4380
    @muhammedishaqueishaq4380 37 минут назад

    അല്ല ഈ വീഡിയോ ചെയ്യുന്ന ഉസ്താദിനോട് ഒന്ന് ചോദിച്ചോട്ടെ ഇതിപ്പോ ഫിത്ന ഉണ്ടാക്കേണ്ട ആവശ്യം ഉണ്ടോ ഉസ്താദ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഉസ്താദിന് തെറ്റ് പറ്റിയിട്ടുണ്ടാവും എന്തൊക്കെയാണ് ഉസ്താദേ

  • @pommipommy7810
    @pommipommy7810 Час назад

    Usthad ningal arum tett chida. Video adth ningal. Idan you tube chennal tudangied avre ariyade cheida tett alle ningale vindum vindum ade paraundund alle

  • @alfaqeeruilallahpawam228
    @alfaqeeruilallahpawam228 2 часа назад

    Jalali usthad ❤

  • @Abib99-w2b
    @Abib99-w2b 2 часа назад

    ASALAMUALAIKUM RESPONSE RESPECTED USTAAD THIS TYPES WE CAN SEE ALL OUR COMMUNITY don't fear

  • @badruddeen1865
    @badruddeen1865 2 часа назад

    Jalaali ushtad superr

  • @SameerPandikad
    @SameerPandikad 2 часа назад

    ഞാൻ മനസ്സിലാക്കിയത് അല്ലാഹുവിനോട് ഏറ്റവുമടുത്തൽ അതായത്അതാണ് ഭ്രാന്ത്പിന്നെസകാത്തുൽ മൗത്ത് എന്ത് രസംഅത് അല്ലാഹുവിനോട് അടുത്താല് നമുക്ക് മരണം സമയത്ത്എന്ത് സുഖം (അല്ലാഹുവിനോട് ഏറ്റവും അടുക്കലാണ് ഭ്രാന്ത് എനിക്കത് മനസ്സിലായത്) എനിക്ക് മനസ്സിലായത് അതാണ്

  • @islandsface5667
    @islandsface5667 2 часа назад

    [03/02, 1:44 pm] *"ഭ്രാന്തായാൽ എന്ത് സുഖം"❓‼️😡* ഭ്രാന്താകുന്നത് സുഖമല്ല അസുഖമാണ്. അത് കൊണ്ട് തന്നെ തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ പാണ്ടിൽ നിന്നും കുഷ്ഠത്തിൽ നിന്നും മറ്റ് രോഗങ്ങളിൽ നിന്നും കാവൽ തേടുന്ന കൂട്ടത്തിൽ അതെ പ്രാർത്ഥനയിൽ തന്നെ ഭ്രാന്തിൽ നിന്നും കാവൽ തേടുമായിരുന്നു. പ്രസ്തുത പ്രാർത്ഥന ഇമാം നവവി റഹ്മതുല്ലാഹി അലൈഹിയുടെ അദ്കാറിൽ നിന്ന് ഇങ്ങനെ വായിക്കാം. وروينا في كتابي أبي داود والنسائي بإسنادين صحيحين عن أنس رضي الله عنه *أن النبي (صلى الله عليه وسلم) كان يقول:* *" اللهم إني أعوذ بك من البرص والجنون والجذام وسيئ الأسقام ".* മറ്റൊരു റിപ്പോർട്ടിൽ പിശാചിൻ്റെ മൂന്ന് തരം ഉപദ്രവങ്ങളിൽ നിന്ന് കാവൽ തേടാൻ അവിടുന്ന് പഠിപ്പിച്ചു. അതിലൊന്ന് പൈശാചികോപദ്രവത്താലുണ്ടാവുന്ന ഭ്രാന്താണ്. ഇമാം നൂറുദ്ദീനുൽ ഹയ്സമിയുടെ മജ്മഉസ്സവാഇദ് എന്ന ഹദീസ് ഗ്രന്ഥത്തിലെ 17564-ാം ഹദീസിൽ ഭ്രാന്തിനെ പാണ്ട്, കുഷ്ഠം പോലെത്തന്നെ ഒരു ബലാആയാണ് അവിടുന്ന് എണ്ണിയത്. അത് കൊണ്ട് ഭ്രാന്താവാൻ ആഗ്രഹിക്കുന്നതും, തേടുന്നതും തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ നിർദ്ദേശങ്ങൾക്കു വിരുദ്ധമാണ്. NB : അല്ലാഹു ജല്ല ജലാലുഹുവിനെ കുറിച്ചുള്ള ചിന്തയിൽ ആഴത്തിൽ മുഴുകിയത് മൂലം ഔലിയാക്കളിൽ ചിലർ വിഭ്രമാവസ്ഥയിൽ എത്താറുണ്ട്. എന്നാൽ ഏറ്റവും പൂർണ്ണമായ വിലായത് വിഭ്രമ മുക്തമായ ബോധാവസ്ഥ തന്നെയാണ്.അതിനാൽ വിലായത് ആഗ്രഹിക്കുന്നവരും പ്രാർത്ഥിക്കേണ്ടതും ആഗ്രഹിക്കേണ്ടതും അത്തരം പരിപൂർണ്ണാവസ്ഥ തന്നെയാണ്. ✍️𝐒𝐮𝐥𝐚𝐢𝐦𝐚𝐧 𝐬𝐡𝐚𝐦𝐢𝐥 𝐢𝐫𝐟𝐚𝐧𝐢 [03/02, 1:44 pm] Aboozahra: ഇബ്നു ഹജർ റഹ്മതുല്ലാഹി അലൈഹി യോട് ചോദിക്കപ്പെട്ടു: അല്ലാഹു ജല്ല ജലാലുഹുവിനെ, ലൈലാ , ഹിന്ദ് എന്നിത്യാദി സ്ത്രീനാമങ്ങൾ കൊണ്ട് സൂചിപ്പിക്കൽ അനുവദനീയമാണോ?. മഹാനവർകൾ മറുപടി പറഞ്ഞു: അല്ലാഹു ജല്ല ജലാലുഹുവിനെ സൃഷ്ടികളുടെ നാമങ്ങൾകൊണ്ട് പേര് വിളിക്കുന്നത് നിഷിദ്ധമാണ്. ഇമാനിൻ ചെറു കണികയെങ്കിലുമുള്ള മുഅ്‌മിനിൽ നിന്ന് സ്രഷ്ടാവിനെ സൃഷ്ടിയോട് തുലനപ്പെടുത്തും വിധമുള്ള അത്തരം പ്രയോഗങ്ങൾ സംഭവിക്കാവതേയല്ല. അവലംബം : അൽഫതാവൽ കുബ്റാ NB : സൂഫീ ഗാനങ്ങളെന്ന പേരിൽ ചില ഗാനങ്ങളും, അതിന് ചില വ്യാഖ്യാനങ്ങളും പ്രചരിക്കുമ്പോൾ ഈ ഫത്‌വ കാലിക പ്രസക്തമാവുന്നു. ✍️𝑺𝒖𝒍𝒂𝒊𝒎𝒂𝒏 𝒔𝒉𝒂𝒎𝒊𝒍 𝒊𝒓𝒇𝒂𝒏𝒊 Copy from WhatsApp

  • @aoufkumbra7439
    @aoufkumbra7439 2 часа назад

    أنا الله എന്നത് ജദ്ബിന്റെ ഹാളിലായിരിക്കും അങ്ങനെ പറയാം...ഇത് അല്ലാത്ത ഹാകികിയായ അവസ്ഥയിൽ أنا الله എന്ന് പറയൂല... അതിന്റെ വിധി മുർത്ദ്ദാണ്.... ഈ വിഷയത്തെ പറ്റി താങ്കൾ ഇവിടെ പറഞ്ഞാൽ കൊണ്ടാണ് ഞാൻ പറഞ്ഞത്..

  • @HaidarskpHaidar-hz1rd
    @HaidarskpHaidar-hz1rd 3 часа назад

    Jalaali usthad❤

  • @kair8932
    @kair8932 3 часа назад

    💯👌

  • @kair8932
    @kair8932 3 часа назад

    Ameen.🤲🤲

  • @sunnyphilip6529
    @sunnyphilip6529 3 часа назад

    അൻസാരി ഉസ്താദ് പറയുന്നത് മൊത്തം കണ്ടോ അവസാനം പിച്ചും പേയും പറയുന്നത്

  • @sunnyphilip6529
    @sunnyphilip6529 3 часа назад

    അല്ല ഉസ്താദേ 🥰അവർ പറഞ്ഞതിൽ ഇസ്‌ലാമിൽ ഇല്ലാത്തതും തെറ്റായതും ആയ കാര്യം എന്താണെന്ന് പറ

  • @devarajante
    @devarajante 3 часа назад

    ഇസ്ലാം പെറ്റ് പെരുകുകയല്ലാതെ ഇനി ഒരു മാർഗ്ഗവുമില്ലാ. പെറ്റ് വളരുമ്പോൾ ഇസ്ലാം വിടുന്നവർ കൂടുന്നു... ഗൂഗിൾ സേർച്ചറിൽ ഒന്നു പരിശോദിക്കൂ... ഇന്ന് ഹെയ്റ്റ് മതം ഇസ്ലാം ആയി മാറി...

  • @KabeerKebu-bc4wd
    @KabeerKebu-bc4wd 4 часа назад

    അള്ളാഹു വിനെ ആ രാ ധിക്കുന്ന വർ പറയും അള്ളാഹു അക്ക്ബർ. യുക്തി ക്ക് വാദം പിടിച്ച വരുടെ ദൈവമാണ് ഡിങ്കൻ. അത് കൊണ്ടാണ് അവരുടെ വി ഴു പ്പ ലക്കുന്ന സാക്ഷാൽ ഹാർപിക് ഹുസൈൻ എപ്പോളും ഡിങ്കാ ഹു ഡിങ്കാ ഹു എന്ന് പറയുന്നത്.

  • @aminariya79
    @aminariya79 4 часа назад

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedashraf3208
    @muhammedashraf3208 5 часов назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️

  • @muhammedashraf3208
    @muhammedashraf3208 5 часов назад

    ആത്‍മീയ ജീവിതം അത് വല്ലാത്ത അനുഭൂതി തന്നെ

  • @BichanBichan-b2i
    @BichanBichan-b2i 5 часов назад

    Roohe bayaan

  • @voiceofmusliar1189
    @voiceofmusliar1189 5 часов назад

    താങ്കൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്

    • @alihasanalazhari
      @alihasanalazhari 5 часов назад

      ഉസ്താദ് നിങ്ങൾ എന്ത് പൊട്ടത്തരമാണ് വിളിച്ചു പറയുന്നത് സൂഫി പാട്ടിന് അർത്ഥം വെച്ചിട്ട് ഒന്നും ഞാൻ വീഡിയോ ചെയ്തിട്ടില്ലങ അല്പം വീഡിയോ ശരിക്കും കണ്ടതിനുശേഷം പ്രതികരിക്കാൻ വരാവൂ ഇല്ലെങ്കിൽ എന്റെ പ്രതികരണം വളരെ സ്ട്രോങ്ങ് ആയിരിക്കും നിങ്ങൾ ചെയ്ത ആ വീഡിയോ ഞാൻ കണ്ടു അതിനെ കുറിച്ചാണ് ഞാൻ പറയുന്നത്

    • @voiceofmusliar1189
      @voiceofmusliar1189 3 часа назад

      നിങ്ങൾക്ക് ഇപ്പൊഴും കാര്യം മനസ്സിലാകുന്നില്ല​@@alihasanalazhari

  • @jayanarayanan6234
    @jayanarayanan6234 6 часов назад

    ശരിയാണ് ഉസ്താദ് കള്ള് കുടിക്കാനും പെണ്ണ് പിടിക്കാനും നമുക്ക് സ്വർഗം ഉണ്ട് ഭൂമി അതിനുള്ള തല്ല

  • @AslamThikkodi
    @AslamThikkodi 6 часов назад

    സൂഫിസം പഠിക്കു ഉസ്താദേ...😂😂

  • @rasnav5937
    @rasnav5937 6 часов назад

    Manasilaayeee mashaaalhaaaa

  • @rasnav5937
    @rasnav5937 6 часов назад

    Njanum thettuthdarichu sog kettapo epolll 😢

  • @aajuaaji
    @aajuaaji 7 часов назад

    Njan agrahicha maruvadi jalali usthadh koduth alhamdulillaha

  • @SalmaSulaiman-no1kf
    @SalmaSulaiman-no1kf 7 часов назад

    മദനീയം മാഷാഅല്ലാഹ്‌ 👍

  • @SamsugMob-rc3th
    @SamsugMob-rc3th 8 часов назад

    Negative Aya madhathine endhina Kasich thoongunnadh

  • @Afsa1razak2
    @Afsa1razak2 8 часов назад

    ഇന്ഷാ അല്ലാഹ് 👍👍👍

  • @MujeebKkanhangad
    @MujeebKkanhangad 8 часов назад

    Hal hamdulillah ❤❤❤❤❤❤

  • @Hospicarelifeline9882
    @Hospicarelifeline9882 8 часов назад

    Nink vere pani ille

    • @alihasanalazhari
      @alihasanalazhari 8 часов назад

      Pani undagil contact me 🤞

    • @aajuaaji
      @aajuaaji 7 часов назад

      Nintedth paniyundoo enikum venam 😂

    • @alihasanalazhari
      @alihasanalazhari 4 часа назад

      Pani venamegil eyalod chodikyam pin cheydh beachit undu comment😅​@@aajuaaji

    • @aajuaaji
      @aajuaaji 3 часа назад

      @@alihasanalazhari 😂

  • @MujeebKkanhangad
    @MujeebKkanhangad 8 часов назад

    Jalaali usthad paranjhad 💯 share

  • @HalimathSufaira
    @HalimathSufaira 8 часов назад

  • @mummeesdresses4573
    @mummeesdresses4573 9 часов назад

    അമ്മ പെങ്ങമാരെന്തെന്ന്അറിയാത്ത ഈ കുരങ്ങിന്റെ മക്കള് വിജാരിച്ചാൽ ഇസ്ലാമിന്റെ ഒരു രോമം പറിക്കാൻ കഴിയില്ലന്ന് ആ കുരങ്ങിന്റെ മക്കൾക്ക്‌ തന്നെ അറിയാം

  • @nasirnachi3544
    @nasirnachi3544 10 часов назад

    Sirajuddeen qasimi might wrong here. He should understand the inner meaning of this song.

  • @nasirnachi3544
    @nasirnachi3544 10 часов назад

    If you guys need a clear explanation about this song plz watch Siddeeq Jalali usthads speech.

  • @BabuVk-k3x
    @BabuVk-k3x 10 часов назад

    എന്തിനാണ് നീട്ടിപ്പരത്തി വെറുതെ ടൈം വേസ്റ്റ് ആക്കുന്നത് കാര്യം പറഞ്ഞാൽ പോരെ. ബുദ്ധിയും ആത്മീയതയും ഉള്ളവന് അതിന്റെ അർത്ഥം മനസ്സിലാകും. വേഷം കെട്ടിയവർ അവർ വേഷം കെട്ടിയേ നടക്കൂ

  • @shaharbanjunise2788
    @shaharbanjunise2788 11 часов назад

    ഞാനും കുറെ കരഞ്ഞു പിന്നെയയും കുറെ പ്രാവശ്യം കണ്ടു മാഷാഅല്ലാഹ്‌.

  • @MunukpMunu
    @MunukpMunu 11 часов назад

    ഇത് അറിയണമെങ്കിൽ ഒരു ഷേക്ക് മായിട്ടുള്ള ബന്ധം വേണം

  • @haifashions-wd5lk
    @haifashions-wd5lk 12 часов назад

    മഹാനായ ഇച്ച മസ്ഥാന്റെ ഒരു സൂഫി ചിന്തുണ്ട്. അതിൽ പറയുന്നത് സ്വർഗ്ഗം എനിക്ക് വേണ്ടേ വേണ്ട, എന്റെ നാഥന്റെ തിരു ദർശനമാണെന്റെ ഉന്നം!

  • @fousiyaep5554
    @fousiyaep5554 15 часов назад

    ആമീൻ

  • @nasarma3151
    @nasarma3151 15 часов назад

    Ningal Salathur natakall alle

  • @SulaikaSul
    @SulaikaSul 17 часов назад

    ആമീൻ ആമീൻ നല്ലത് ചെയ്യാനുള്ള മനസ്സ് എല്ലാവർക്കും ഉള്ള തരട്ടെ

  • @Mohammadsinan-786
    @Mohammadsinan-786 17 часов назад

    Ameen ya rabbal alameen

  • @mamedia2201
    @mamedia2201 22 часа назад

    E pattibde churukkam artham Allaahuvine sneshichit braanth. Angane neelunnu Laila ath qurhaan aan Idavazi qabr angane neelunnu

  • @aneesabeevi6682
    @aneesabeevi6682 23 часа назад

    ആർക്കും തെറ്റ് പറ്റും... 🤲 എല്ലാവർക്കും ഒരുപോലെ ചിന്തിക്കാനുള്ള കഴിവ് അള്ളാഹു നൽകിയില്ല എന്ന് ഇപ്പൊ ഉറപ്പായില്ലേ....

  • @ShajeerKhan-c9y
    @ShajeerKhan-c9y 23 часа назад

    ഈ പാട്ട് എഴുതിയത് ഒരു തങ്ങളാണ് ❤❤

  • @Hanifakykl-j3u
    @Hanifakykl-j3u День назад

    കേബീർ ബാഖവി പറഞ്ഞ അർത്ഥം സെരിയല്ല

  • @MuhammadIdeen
    @MuhammadIdeen День назад

    2 പേരും പറഞ്ഞത് ശരി ആണ് നമുക്ക് ഒന്നും മനസ്സിൽ ആയില്ല 😘🙏

  • @salmaabdulkader453
    @salmaabdulkader453 День назад

    അടിമയും ഉടമയും തമ്മിലുള്ള അടുപ്പം കൂടുമ്പോൾ ഭ്രാന്താവും. ഇഷ്‌കിന്റെ ഭ്രാന്ത്.