ഉസ്താദൻമാരെയും മുസ്ലിമീങ്ങളെയും താഴ്ത്തി പറയാൻ ഒരു അവസരം | Abdul Basith marriage issue

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 30

  • @sajeersv3554
    @sajeersv3554 7 дней назад +23

    ഉസ്താദ് ന്റ ന്യായീകരണം ഇഷ്ടപ്പെട്ടു. 😊 നന്നായിട്ടുണ്ട്. ധർമ്മികത നാല് നേരവും പലർക്കും ഉരുട്ടി കൊടുക്കുന്നവർ തന്നെ ഇതൊക്കെ ചെയ്യുമ്പോ ആണ് ചോദ്യങ്ങൾ വരുന്നത്. ഒരു രാജ്യത്ത് താമസിക്കുമ്പോൾ ആ രാജ്യത്തെ നിയമം അറിഞ്ഞിരിക്കണം. ചുരുങ്ങിയ പക്ഷം മനുഷ്യത്വം ഉണ്ടാവണം. ഇതൊന്നും ആ കിതാബിൽ നിന്നും കിട്ടുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഇത് ജനങ്ങൾക്ക് പഠിപ്പിക്കുന്നത്? കിതാബ് ഓതാതെ തന്നെ എത്രയോ കുടുംബങ്ങൾ വളരെ മാന്യമായി ജീവിച്ചു പോകുന്നുണ്ടല്ലോ.

    • @Tipsforus
      @Tipsforus 7 дней назад

      Reform avasyamund kalathunanusarich, athin ethiru nilkkumbozhan ethirkkapedunnath. Ath viswasikal enthukond manassilakkunnilla. Pala anacharangal nirthiyittum mattu mathangal ippozhum ille. Pinne muslims enthukond sammadhikkunnilla. Thett thettanenn sammadhich ethirthal mattullavar parihasikkilla.

    • @shaijulalm.s3160
      @shaijulalm.s3160 7 дней назад

      Exactly

  • @sainulabid4272
    @sainulabid4272 7 дней назад +12

    ന്യായീകരിച്ച് മെഴുകാതെ ഉസ്താദെ .....
    സ്വന്തം ശിഷ്യയെ കാട്ടിൽ കൊണ്ട് പോയി വ്യഭിജരിച്ചവനും ആദ്യം അത് നിഷേധിച്ചിരുന്നു
    തൊഴിലുറപ്പ് സ്ത്രീകൾ മൊബൈൽ ഫോൺ കൊണ്ട് പൊക്കിയപ്പോൾ പിന്നെ ഒന്നും ചെയ്യാനായില്ല ( ഷഫീഖ് അൽ ഖാസിമി )

  • @ThoufeeqMundanchery
    @ThoufeeqMundanchery 6 дней назад +4

    ഉളുപ്പുണ്ടോ ഉസ്താദേ ഒരു കാലത്തു വീഡിയോ എടുക്കൽ ഹറാം ആണ് എന്നു പറഞ്ഞു മുസ്ലിം സമുദായത്തെ പേടിപ്പിച്ചു നിർത്തി ഇപ്പോൾ ഒരു ഉളുപ്പും ഇല്ലേ വീഡിയോ ചെയ്യാൻ

  • @MMRMarmi
    @MMRMarmi 7 дней назад +3

    എന്താണ് നീങ്ങളീപ്പറയുന്നത് ഒരു സാധാരണ ആളാണങ്കിൽ നിങ്ങൾ പറയുന്നത് സമ്മതിക്കാം ഇത് മതത്തിലെ ഒരു പ്രധാനപെട്ട ആളല്ലെ അയാൾ തന്നെ ചെയ്ത തെറ്റിനെ ന്യായീകരിക്കരുത്

  • @thrissurvlogger6506
    @thrissurvlogger6506 6 дней назад +1

    ജമാത്തിൽ കുനിഞ്ഞു നിന്നും വെളിച്ചെണ്ണ പൂശിയും പഠിച്ചതൊന്നും മതി ആവില്ല ശേഖരാ 🙏🙏🙏

  • @WellGuardInsight
    @WellGuardInsight 6 дней назад +2

    Nalla njayam. Angu mezugiko. Thettu aanel thett aan parayanam Mr. Athinn ulla aarjavam venam.

  • @shareenasalim7972
    @shareenasalim7972 2 дня назад

    ഉസ്താത് പറയുമ്പോൾ കുറച്ചു സൗണ്ടിൽ പറയുക

  • @JasnaNoor-i7j
    @JasnaNoor-i7j 9 дней назад +6

    പെണ്ണിന്റെ വീട്ടുകാർ എന്തുകൊണ്ട് അന്വേഷിച്ചില്ല. അത് അപ്പൊ തെറ്റല്ലേ. ഒരു ആലോചന വന്നാൽ അന്വേഷിക്കണ്ടേ. പെട്ടന്ന് അങ്ങ് നടത്തുമോ. ഇന്നത്തെ കാലത്ത് എല്ലാത്തിനും സൗകര്യം ഉള്ള ഈ ലോകത്ത് ഇത് മാത്രം അറിയില്ലേ.

    • @sajeersv3554
      @sajeersv3554 7 дней назад +8

      ഉസ്താദ് ആണല്ലോ. വേറെ കാര്യങ്ങൾ ചിന്തിക്കേണ്ട ആവശ്യം ഇല്ല എന്ന് വീട്ടുകാർ കരുതി കാണും. ഉസ്താദ് പറഞ്ഞാലുടനെ മാലയും വളയും ഊരികൊടുക്കുന്നില്ലേ?

    • @ANSR26
      @ANSR26 6 дней назад

      appo kallam parnju kettiya usthad clean aanalle???😌

  • @pradeeptk409
    @pradeeptk409 6 дней назад +3

    ആ വൃത്തികെട്ടവനെ തള്ളി പറയാത്തിടത്തോളം നിങ്ങൾ എയറിൽ തന്നെ

  • @shabeerali-rj1ox
    @shabeerali-rj1ox 6 дней назад

    പ്രവാചകരും സ്വഹാബികളും ഇമാമുമാരും ചെയ്തതിനെയാണ് നമ്മൾ മുറുകെ പിടിക്കേണ്ടത് യൂട്യൂബിൽ വരുന്ന ഉസ്താദുമാരെയും നമ്പരുത്

  • @aneebputhalath9168
    @aneebputhalath9168 6 дней назад

    Assalamu alaikkum
    1. ഈ വിഷയത്തിൽ താങ്കൾ കുറ്റാരോപിതനായ ഉസ്താദിനെ കുറിച്ചോ ഈ വിഷയത്തിലെ ഇസ്ലാമിക നിയമങ്ങളെ കുറിച്ചോ എന്തുകൊണ്ട് പറഞ്ഞില്ല ?
    2. മറ്റൊരു ഭാര്യ ഉണ്ട് എന്ന വിഷയം മറച്ചു വെച്ചത് തെറ്റല്ലേ അതൊരു ദീൻ പഠിച്ച അത് മറ്റുള്ളവർക്കു പകർന്നു കൊടുക്കേണ്ട ഒരാൾ ചെയ്യുമ്പോൾ എത്ര ഗൗരവമായി എടുക്കണം ?
    3. ഇസ്ലാമികമായ ത്വലാഖിന് എത്രത്തോളം ഘട്ടങ്ങൾ ഉണ്ട് ?മുത്താലാഖ് ( മൂന്നു ത്വലാഖ് ഒരുമിച്ച് ചൊല്ലൽ) എന്നത് ഇസ്ലാമികമല്ല എന്നതാണ് ഞാൻ മനസ്സിലാക്കുന്നത്
    4. ഇത്തരത്തിൽ ദീനിനെ മറയാക്കി സ്വന്തം ഇഷ്ടങ്ങൾ ചെയ്യുന്നവരെ അല്ലെ എതിർക്കേണ്ടത്

  • @ThoufeeqMundanchery
    @ThoufeeqMundanchery 6 дней назад

    യൂട്യൂബിൽ വീഡിയോ ചെയുന്നത് ഹറാം അല്ലെ ഉസ്താദേ ഉസ്താദ്‌ മാർക്കു എന്തും ചെയ്യാം അല്ലെ

  • @archanavinod1
    @archanavinod1 6 дней назад

    എന്ത് ന്യായീകരണമാണിത്? ഉസ്താദ് സമൂഹത്തിൽ നല്ല രീതിയിൽ പെരുമാറാൻ ഏറ്റവും ഉത്തരവാദിത്വം ഉളള ആളല്ലേ.... സമൂഹത്തിൽ ഈ മതത്തെക്കുറിച്ച് മോശം ചിന്താഗതി വളർത്താൻ കാരണം തന്നെ ഇത്തരത്തിലുള്ള ആളുകളാണ്...

  • @AbdulazizAziz-r4k
    @AbdulazizAziz-r4k 6 дней назад

    ❤❤

  • @dhaneeshabraham3108
    @dhaneeshabraham3108 7 дней назад

    Egane oru chettaye palliyil imam akkiyathu anweshichittano imam ayathu kondu nallavan ayirikkum ennu vicharichu kanum.pinne oru samoohathilum ethupole ishttam pole kettanum thalakku chollanum sthreeye krishiyidam ennum vilikkuna oru samoohavum ella

  • @a_s_h_i_kv_l_o_g1356
    @a_s_h_i_kv_l_o_g1356 8 дней назад

    ഇവർ ആദ്യം അനേഷിച്ചില്ലേ

  • @husainmlpm1645
    @husainmlpm1645 8 дней назад

    Ok

  • @nidhajabir-zk8lu
    @nidhajabir-zk8lu 7 дней назад

    Ayn ndaa koyyppam moilere😅