ഭ്രാന്തായാൽ എന്ത് സുഖം ഈ പാട്ടിന് പൊട്ടിക്കരഞ്ഞുകൊണ്ട് കബീർ | kabeer baqavi | brandayal enth sugam

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 349

  • @ramlathismail5337
    @ramlathismail5337 5 дней назад +99

    ഞാൻ ആ പാട്ട് ആ സഹോദരൻ പാടിയത് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി.. നല്ല അർത്ഥമുള്ള വരികൾ ആണ്.. എല്ലാവിധ ഹറാമിൽ നിന്നും ഞങ്ങളെ കാക്കണേ അള്ളാഹ്.. കലിമ ചൊല്ലി മരിക്കാൻ ഞങ്ങൾക്കു തൗഫീഖ് ചെയ്യണേ അള്ളാഹ്.. 🤲😢

    • @ansilak6038
      @ansilak6038 5 дней назад +1

      അള്ളാഹു കാത്തു കൊള്ളട്ടെ

    • @salamsalam151
      @salamsalam151 4 дня назад +1

      ആമീൻ

    • @thalhathhassa8155
      @thalhathhassa8155 4 дня назад

      ഇതിൻ്റെയൊക്കെ കുറ്റം കണ്ടുപിടിക്ക്നെ നിങ്ങൾക്കറിയു
      റിയാസ് മൗലവി എന്ന ഒരു പണ്ഡിതനെ പള്ളിയിൽ കയറി വേട്ടി കൊന്നപ്പോൾ യെവിടയായിരുന്നു നിങ്ങടെ ഈ ആവേശം ഒന്ന് പോ പണ്ഡിതന്മാരെ കുപറയിപ്പിക്കത്തേയ്

    • @AbdulaseesAsees-t8k
      @AbdulaseesAsees-t8k 3 дня назад +1

      ആമീൻ

    • @abdulazeez6362
      @abdulazeez6362 9 часов назад +1

      Aameen 🤲

  • @sameervp3033
    @sameervp3033 2 дня назад +5

    വിവരമുള്ളവർ ഇങ്ങനെയാണ് അതിന് അർത്ഥം വെക്കുക ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ

  • @khalidahrafi3064
    @khalidahrafi3064 5 дней назад +45

    ആത്മീയ്യ ചിന്ത ഒരാളുടെ ഉള്ളിൽ കടന്നാൽ ഈ ഗാനം അയാളുടെ കണ്ണുകൾ നിറയും മനം തേങ്ങും ഉറക്കം നഷ്ടപ്പെടും കാരണം ഈ പാവിയായ ഞാനെൻ്റെ ദയാലുവായ നാഥനെ എങ്ങിനെ കണ്ട് മുട്ടും എന്ന ചിന്തയിൽ
    അതാണ് മഹാനായ അഹമ്മദൽ കബീരിരി ഫാഇ (റ) പറഞ്ഞത് നായെ നിന്നക്കെന്ത് സുഖം, '

  • @abeebihaseena5778
    @abeebihaseena5778 5 дней назад +19

    ഉസ്താദ് ആ പാട്ടിന്റെ ആന്തരിക അർഥം മനസിലാക്കി.. മാഷാഅല്ലാഹ്‌ 👍

  • @Ayshuzzklt
    @Ayshuzzklt 5 дней назад +26

    അൽഹംദുലില്ലാഹ്... സിറാജ്ജുദ്ധീൻ ഉസ്താദ്‌ ആ പാട്ടിനു അർത്ഥവെച്ചു കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി ... സാമാന്യം ബുദ്ധിയും വിവേകവുമുള്ളവർക്കുപോലും അതിന്റെ അർത്ഥതലങ്ങൾ മനസിലാക്കാൻ കഴിഞ്ഞെങ്കിൽ അദ്ദേഹത്തിന് അതിന് കഴിയാതെപോയത് എന്തിനായിരിക്കും... പലവട്ടം ചിന്തിച്ചതാണ്....
    അൽഹംദുലില്ലാഹ്.. കബീർഉസ്താദിന്റെ വാക്കുകൾ കരയിപ്പിച്ചു കളഞ്ഞു.... നല്ലത് കേൾക്കാനും നല്ലത് പ്രവർത്തിക്കാനും നമുക്കും അവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ.. 🤲🤲🤲

  • @JAMSHIPUNNAKKAD
    @JAMSHIPUNNAKKAD 3 дня назад +7

    ഓരോ ഉസ്താദുമാർക്കും വ്യത്യസ്ത കഴിവുകളാണ് കബീർ ബാഖവി ഉസ്താദ് ചിന്തിച്ചിട്ട് മറുപടി പറയൂ ഉസ്താദിന് ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ

  • @sulfikerma6802
    @sulfikerma6802 4 дня назад +18

    അടിമയും ഉടമയും തമ്മിലുള്ള വൈകാരികമായ പ്രണയബന്ധത്തിൻറെ ഊഷ്മളത യാണ് ഈ പാട്ടിൽ ഉള്ളത് തൻറെ റബ്ബിനോട് ഉള്ള അടങ്ങാത്ത പ്രണയത്തെയാണ് ഇവിടെ ഭ്രാന്ത് എന്ന് വിശേഷിപ്പിക്കുന്നത് അവർക്കാണ് മരണം രസമായി തീരുന്നത് കാരണം ഈ മരണത്തിലൂടെ തൻറെ പ്രേമ ഭാജനതോട് എല്ലാ മറകളും നീങ്ങി ഒന്നായി ചേരാൻ സാധിക്കുന്നു

    • @ShamseenaK-wv1ux
      @ShamseenaK-wv1ux 2 дня назад +4

      വളരെ പരമമായ സത്യം. ആണ് താങ്കൾ പറഞ്ഞത്. ഈ പാട്ടിന്റെ യാഥാർഥ്യം ഇത് തന്നെ യാണ്‌.. അല്ലാതെ ബാഹ്യ മായ ഭ്രാന്ത് അല്ല.

  • @MuslihMusli-h2l
    @MuslihMusli-h2l 5 дней назад +22

    നൂരിശ തങ്ങളെ ഒരു ചെറിയ മൂരിദ്... ഒരു പാട്ട് എഴുതി അതിനെ കുറിച്ച് ശെരിക്കും ഇപ്പോളും മതപഠിതൻ ശെരി ആയ അർത്ഥത്തിൽ വന്നില്ല.... ഈ പാട്ട് എഴുതിയത് ജാബീർ സുലൈമം ❤️

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf 4 дня назад +9

    അൽഹംദുലില്ലാഹ് എന്തു കേട്ടാലും പ്രതികരിക്കരുത് നിജസ്ഥിതി നോക്കണം നാഥൻ കാത്തു രചിക്കട്ടെ aameen

  • @naseema1113
    @naseema1113 День назад +1

    കബീർ ബാഖവി ഉസ്താദ് പറഞ്ഞത് വളരെ ശരിയാ

  • @KALEEL-c4y
    @KALEEL-c4y 5 дней назад +45

    കബീർ ബാഖവി ഉസ്താദേ
    അങ്ങ് പറഞ്ഞ സത്യമാണ് 😭😭
    ഉസ്താദ് ന്റെ ഈ വാക്കുകൾ ആണ്
    ആ പാട്ടിന്റെ യഥാർത്ഥ വ്യാഖ്യാനം 😔😔

    • @ShahidBaqaviShahid
      @ShahidBaqaviShahid 5 дней назад +2

      അല്ല

    • @pooncholamuhammadali
      @pooncholamuhammadali 5 дней назад +1

      No

    • @SharafudheenJamali
      @SharafudheenJamali 5 дней назад +2

      എഴുതിയ ആൾ പറയട്ടെ യഥാർത്ഥ വ്യാഖ്യാനം

    • @Butterfly1384-w5b
      @Butterfly1384-w5b 4 дня назад

      യദാർത്ഥ ആശയം ഇതിനേക്കാൾ ആഴത്തിലാണ്.. അത് എഴുതിയ ആൾ തന്നെ പറയണം.. നമ്മൾ നമ്മുടെ ഉൾക്കാഴ്ച ക്ക് അനുസരിച്ച് അർത്ഥം വെക്കുന്നു.. ചിലർ ഒന്നുമറിയാതെ നട്ടം തിരിയുന്നു എന്ന് മാത്രം

    • @AyishaMinnath-h5s
      @AyishaMinnath-h5s 3 дня назад

      അല്ലാഹുവിൽ ലയിച്ചു കഴിയുമ്പോൾ ഉണ്ടാവുന്ന അവസ്ഥ യെ കുറിച്ചാണ് ഈ song.ആ ഒരവസ്‌ഥ യിൽ എത്തിയാൽ..........

  • @Afraahh9429
    @Afraahh9429 4 дня назад +3

    ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.ഇനിയും ഇതുപോലെത്തെ നല്ല നല്ല വീഡിയോസ് ഇടാൻ വേണ്ടി ആരോഗ്യവും ആഫിയത്തും നൽകട്ടെ.

  • @RaihanathtkRaihanath
    @RaihanathtkRaihanath 5 дней назад +45

    ആ പാട്ടിലെ വരികൾ എന്ത് മാത്രം അർത്ഥമുള്ളതാണ് ഞാനും ഒരു പാട് വട്ടം കേട്ട പാട്ട് ആ വരികൾ എഴുതി ആൾ അല്ലാഹുവിലേക്ക് ഒരു പാട് അടുത്ത ആളാവും ഒരു സാധാരണ മനുഷ്യന് ഇങ്ങിനെ എഴുതാൻ കഴിയില്ല ഇതാണ് എന്റെ ഒരു അഭിപ്രായം

    • @Differentmadecreative
      @Differentmadecreative 5 дней назад +5

      അതെ എനിക്ക് തോന്നിയതും ഇങ്ങിനെ തന്നെ.
      സൂഫി ഗാനങ്ങളഒന്നും നിങ്ങൾ അത്ര നിസ്സാരമാക്കണ്ട
      വലിയ വലിയ അർത്ഥതലങ്ങളാണ് ഇത്തരം ഗാനങ്ങൾക്ക്
      തിരിയുന്നവർക്ക് തിരിയും അല്ലാത്തവർവട്ടം തിരിയും

    • @ayisharabeela4635
      @ayisharabeela4635 5 дней назад +3

      Jabir sulaim... Sukoon sufi scape

    • @Ashraf-u1n3m
      @Ashraf-u1n3m 5 дней назад +3

      ഇതിൻ്റെ യഥാർത്ഥ രചയിതാവ് "ജാബിർ സുലൈം സാഹിബ്" അർത്ഥം പറയട്ടെ. എല്ലാവരും അദ്ദേഹഹത്തെ പോയി കാണുക.
      jabir sulaim.
      Sukun sufi scape

    • @SeyidalaviMK
      @SeyidalaviMK 5 дней назад +2

      അങ്ങനെതെ ഒരാൾ എഴുതി യതാണ് ആപ്പാട്ട്

    • @fazalkp3196
      @fazalkp3196 4 дня назад +3

      Jabir sulaim❤

  • @arshadmp1598
    @arshadmp1598 5 дней назад +93

    ഇതൊന്നുമല്ല ഈ പാട്ടിന്റെ അർത്ഥം, ഒരു സൃഷ്ടിയും അവന്റെ റബ്ബും തമ്മിലുള്ള ബന്ധത്തെ ആണ് ഈ പാട്ടിലൂടെ പറയുന്നത്, ചിന്ദിക്കുന്നവന്ന് ദൃഷ്ട്ടാന്ധമുണ്ട്... 👍🏻

    • @naseemak1694
      @naseemak1694 5 дней назад +4

      അതെ. റബ്ബിനോടുള്ള അടുപ്പത്തെ കുറിച്ചാണ് പറയുന്നത്

    • @SeyidalaviMK
      @SeyidalaviMK 5 дней назад

      അതാണ് ശരി

    • @noorjahannoorji1836
      @noorjahannoorji1836 4 дня назад +1

      Angane anu Enikkum thonniyathu

    • @aliveluthedath9285
      @aliveluthedath9285 2 дня назад

      സത്യം അതു തന്നെയാണ് ശരി❤

  • @NavasAmeer-f9h
    @NavasAmeer-f9h 4 дня назад +3

    അൽഹംദുലില്ലാ ഉസ്താദിന് മനസിലായ കാര്യം പറഞ്ഞു അതിനെ കാളും ഒരു പാട് ആഴത്തിലാണ് ഇതിൻ്റെ അ'ത്ഥമുള്ളത്

  • @dhilushaluworld
    @dhilushaluworld 5 дней назад +25

    ഭ്രാന്തൻ എന്ന് വിളിച്ചോട്ടെ അവർ ഭ്രാന്തൻ എന്ന് നിനചോട്ടെ
    എന്നാലും എൻറെ ഹബീബേ അങ്ങോടാ ണ് എൻറെ മുഹബ്ബത്ത്.❤❤❤❤❤❤❤❤

  • @jaferkoradan4551
    @jaferkoradan4551 5 дней назад +13

    ഉസ്താദേ ഈ രണ്ടുപേർ പറഞ്ഞതും ശരിയല്ലസു ഫീസത്തിൽ ഉൾക്കൊണ്ടതായ ഗാനം ആണ്

  • @ibrahimnk2004
    @ibrahimnk2004 5 дней назад +5

    ഏതായാലും പല തരത്തിലുള്ള വ്യാഖ്യാനങ്ങൾ. Good

  • @hamsapp3719
    @hamsapp3719 День назад +1

    അല്ലാഹുവേ ഞങ്ങളുടെ ഈമാൻ സലാമത്ത് ആക്കി തരണേ 🤲

  • @lailasubairkankol9077
    @lailasubairkankol9077 4 дня назад +2

    ഞാൻ ആപാട്ട് എപ്പോഴും പാടാറുണ്ട്
    ഉസ്താദിന്റെ വാക്കുകൾകേട്ട് ഒരുപാട് കരഞ്ഞു ആ പാട്ടിന്റെ അർത്ഥം പൂർണമായും ഉൾകൊള്ളാനും കഴിഞ്ഞു

  • @swapnaum3647
    @swapnaum3647 4 дня назад +3

    Siraj ustadhum kabeer usthadumm randum sheriyann❤❤

  • @MuhammadIdeen
    @MuhammadIdeen День назад +1

    2 പേരും പറഞ്ഞത് ശരി ആണ് നമുക്ക് ഒന്നും മനസ്സിൽ ആയില്ല 😘🙏

  • @SulaikaSul
    @SulaikaSul 19 часов назад

    ആമീൻ ആമീൻ നല്ലത് ചെയ്യാനുള്ള മനസ്സ് എല്ലാവർക്കും ഉള്ള തരട്ടെ

  • @sulfikerma6802
    @sulfikerma6802 4 дня назад +6

    ഈ വരികൾ തിരിയണം എങ്കിൽ ഒരു മുറബ്ബി ആയ ഷെയ്ഖിനെ ബന്ധം അനിവാര്യമാണ്

  • @Kaderiya
    @Kaderiya 4 дня назад +3

    2006 ൽ എന്റെ സുഹൃത് smijith എന്നോട് പറഞ്ഞതാണ് ഈ വാക്ക്
    അന്ന് എന്നെ ഏറെ ചിന്തിപ്പിച്ചു
    ഇന്ന് ഇത് കേൾക്കുമ്പോൾ ഞാൻ എന്റെ സുഹൃത്തിനെ ഓർക്കുന്നു

  • @AbdulAbdulmanaf-p2i
    @AbdulAbdulmanaf-p2i 5 дней назад +2

    Chinthikkunnavark drishtaantham und kabeer baqavi usthadh nn athinte porul manasillaayi ❤

  • @Jassimmon
    @Jassimmon 5 дней назад +16

    കബീർ ബാഖവി ചിന്തിച്ചു റബ്ബേ അവസാനം നന്നാക്ക് അല്ലാഹ്

  • @shaharbanjunise2788
    @shaharbanjunise2788 14 часов назад

    ഞാനും കുറെ കരഞ്ഞു പിന്നെയയും കുറെ പ്രാവശ്യം കണ്ടു മാഷാഅല്ലാഹ്‌.

  • @m4friends943
    @m4friends943 4 дня назад +1

    നല്ല അർത്ഥവത്തായ ഗാനം

  • @rasnav5937
    @rasnav5937 9 часов назад

    Manasilaayeee mashaaalhaaaa

  • @muhammadsarjadp8228
    @muhammadsarjadp8228 5 дней назад +10

    ആ പാട്ടിന് ഇനിയുമുണ്ട് അർത്ഥങ്ങൾ...

  • @muhammedashraf3208
    @muhammedashraf3208 7 часов назад

    ആത്‍മീയ ജീവിതം അത് വല്ലാത്ത അനുഭൂതി തന്നെ

  • @basheerkaran9564
    @basheerkaran9564 5 дней назад +3

    അള്ളാഹ് ദീർഘസ്സ് കൊടുക്കട്ടെ. ആമീൻ.

  • @നൂറേഇലാഹിദിക്ർമജ്ലിസ്

    ഖബീർ ബാക്കിക്ക് തിരിഞ്ഞു,,,, സിറാജുദ്ദീൻ ഖാസിമിക്കു തിരിഞ്ഞില്ല,,,,,

    • @latheeferiyappady
      @latheeferiyappady 5 дней назад +5

      Khairundakum alle randum shari alle sakarathinde wedana എല്ലാർക്കും കൊടുക്കില്ലേ അല്ലാഹു

    • @SharafudheenJamali
      @SharafudheenJamali 5 дней назад +9

      കവി ഉദ്ദേശിച്ചത് ആർക്കും തിരിഞ്ഞിട്ടില്ല ഈ വ്യാഖാനം കേട്ട് കവി മുഖത്ത് കൈവെച്ചിട്ടുണ്ടാകും

    • @Kamarunnisa-l2r
      @Kamarunnisa-l2r 5 дней назад

      കബീർ ബാഖവി വർഷങ്ങൾക്ക് മുമ്പ് പ്രസംഗിച്ചതാണ് ഈ പ്രസംഗം

    • @Suhail_Al_Azhary.Mulky786
      @Suhail_Al_Azhary.Mulky786 5 дней назад

      Kabeer baqavi prand naann artham venchad sirajuddin qasimi sakarathinann artham vechad angane kadee

    • @KadeejaPennu-h3i
      @KadeejaPennu-h3i 5 дней назад +2

      Randalkkum thirinjilla

  • @ShamlaS.N
    @ShamlaS.N 4 дня назад

    Allahuvilek ellam samarpichal oralum Allahuvum thammilulla bendham ath vere levalanu. Masha allah

  • @AbduMajeed-q4b
    @AbduMajeed-q4b 2 дня назад

    Alhamdulillah end nalla wakan kabeer ustadinde

  • @NoushadNoushu-d8i
    @NoushadNoushu-d8i 5 дней назад +1

    എല്ലാ നല്ല കാര്യംവും വിജയിപ്പിക്കണേ അള്ളാ 🤲🤲.

  • @farufazlu4218
    @farufazlu4218 5 дней назад +2

    ആമീൻ. കരഞ്ഞു പോയി. കാക്കണേ അല്ലാഹ്

  • @shabeerpallangod3304
    @shabeerpallangod3304 4 дня назад

    Aa patin baahiyamayittu chindikunna aalkum aandaryamayit chindikunna aalkum randu tarattilum artam vekkan pattum ❤

  • @KIDS_OF_MOTHERS
    @KIDS_OF_MOTHERS 4 дня назад +1

    ആ പാട്ട് നമുക്ക് വളരെ ഇഷ്ടമാണ് ഒരുപാട് കാര്യങ്ങൾ ചിന്തിക്കാനുണ്ട് 🤲

  • @CPYchannals
    @CPYchannals 5 дней назад +1

    വഅള് മാൻ മാർക്ക് നല്ല ഒരു വിഷയമായി. നല്ല നല്ലലൈക് ക്ക്‌ട്ടുന്നുണ്ടല്ലോ 😁

  • @satharp8152
    @satharp8152 5 дней назад

    കബീർ വാകഫിക് മനസ്സിൽ ആയി ട്ടോ 👍👍

  • @brotherandsistershomelyvid2953
    @brotherandsistershomelyvid2953 4 дня назад +8

    ഈ പാട്ട് വർഷങ്ങളായി മുരീദ് ജാബിർ സുലൈം എന്ന ആളാ എഴ്തിയത് ചിന്തിക്ക്ന്നവർക്ക് നല്ലത് ഒരു പാട് റബ്ബ്മായുള്ള അട്പ്പം സൃഷ്ടികൾക്ക് ഒരുപാട് ണ്ട് എൻ്റെ ഭർത്താവ് ഈ പാട്ട് കേട്ടേ ഉറങ്ങാൻ കിടക്കു ഞങ്ങൾക്കും ഇഷ്ടമ😢😢😢😢 അർഥം പല വിധമാക്കി കുളമാക്കാതെ ഈ ദുനിയാവ് പോകുമോ വല്ലാത്ത കാലമാ സിനിമ യിൽ വരെ അർഥം മാറ്റി കേറ്റും ഇത് അങ്ങനുള്ള ഗാനമല്ല എല്ലാവരും മനസ്സിലാക്കാൻ നാഥൻ തൗഫീക്ക് ചെയ്യണേ ആമീൻ👍🏻👍🏻🤲🤲🤲🤲🤲🔥

  • @MohammedAlik7
    @MohammedAlik7 3 дня назад

    ആത്മീയ ചിന്ത ഉണ്ടായാൽ പടച്ചോനും അവന്റെ അടിമയും തമ്മിലുള്ള താണ്

  • @AbdulSamad-xm9ch
    @AbdulSamad-xm9ch 5 дней назад

    Super Ali Hasan .Ma Sha Allah. Keep it up. Nice video

  • @muhammadnisar1980
    @muhammadnisar1980 5 дней назад +6

    സിറാജുദ്ദീൻ അർത്ഥം മനസ്സിലായില്ല അതുകൊണ്ടാണ് കബീർ ബാഖവിക്ക് അർത്ഥം മനസ്സിലായി രണ്ടും ഞങ്ങളെ സമസ്തയുടെ ഉസ്താദ്

    • @NaseebPv-d3o
      @NaseebPv-d3o 5 дней назад +2

      സത്യത്തിൽ അവൻ അവന്റെ അല്ലാഹു വിനെ പ്രണയിച്ചു ആ നൂറിൽ ലയിച് ഭ്രാന്തായതാണ് എന്ന അവൻ എന്ത് ചുടു വെള്ളം എന്ത് ദുനിയാവ്

    • @Abdulshidad
      @Abdulshidad 5 дней назад

      Sirajuddeen al qasimi avar oru aafilum koodiyan yallavarum nallavar thanne

  • @shabeerbooto8388
    @shabeerbooto8388 4 дня назад +1

    നമ്മുടെ ചിന്താ ധാരകളിലൂടെ ഈ ഗാനത്തിന്റെ അർത്ഥ തലങ്ങൾ നമ്മുക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം
    അത് ചിലപ്പോൾ ശരിയാവാം
    തെറ്റുമാകാം
    ഇത് എഴുതിയ ആൾക്ക് മാത്രമേ വിവരിക്കാൻ കഴിയു

  • @thahakutty7113
    @thahakutty7113 5 дней назад +1

    മനുഷ്യന്റെ കടപ്പാടിന്റെ ചോദ്യത്തിന്റ മറുപടി പറയാൻ പറ്റില്ലല്ലോ എന്ന ചിന്തയിൽ വന്ന വലിയ അർഥം ഉള്ള വരികൾ 🌹🌹🌹🌹😭😭😭😭

  • @noushadep6777
    @noushadep6777 5 дней назад +6

    എന്താ യാലും ഉസ്താദ് എതിർത്തില്ലല്ലോ. പിന്നെ ഉസ്താദ് വെച്ച അർത്ഥം മറ്റൊരു രീതിയിൽആയി സത്യത്തിൽ സുഫിസത്തിൽ ചിന്ദിക്കുന്നവർക് ർത്ഥംകിട്ടി കാണും അതിന് റബ്ബ്‌ എല്ലാർക്കും തൗഫീഖ് നൽകട്ടെ

  • @aneesabeevi6682
    @aneesabeevi6682 День назад

    ആർക്കും തെറ്റ് പറ്റും... 🤲
    എല്ലാവർക്കും ഒരുപോലെ ചിന്തിക്കാനുള്ള കഴിവ് അള്ളാഹു നൽകിയില്ല എന്ന് ഇപ്പൊ ഉറപ്പായില്ലേ....

  • @ZeenathMP-n9x
    @ZeenathMP-n9x 3 дня назад

    Assalamualaikum dua cheyanam

  • @noushad.noushu40acr
    @noushad.noushu40acr 5 дней назад +8

    സിറാജുദിൻ ഖാശിമി പറഞ്ഞാദ്, ഒരു ലക്ഷദീബ് കാരൻ പാടിയദാണ് (ഭ്രാന്തായാൽ എന്ദ് സുഗം ) പക്ഷേ ഭ്രാന്ദ് ആയി നോക്കണ്ടേ അവസ്ഥാ അറിയാൻ എന്നാണ് ഉസ്താദ് പറഞ്ഞാദ്, പാടിയദ് തെറ്റൊന്നോ വരികൾ തെറ്റൊന്നോ ഉസ്താദ് പറഞ്ഞില്ലാ, ഉസ്താദ് പറഞ്ഞാദ് നോട് ഞാനും യോജിക്കുന്നു pakshe song സൂപ്പർ കബീർ ബാഖവി പറഞ്ഞദും ശെരിയാണ് ,മെമ്മോറി ലോസ്സ് ആയ ഒരാൾ നമ്മുടെ നാട്ടിൽ ഉണ്ട് കിട്ടിയ സ്ഥലത്ത് തൂറും മൂത്രം ഒഴിക്കും കിട്ടിയദ് ലൂടെ പോഗും പാവം😢😢😢

  • @KadeejaPennu-h3i
    @KadeejaPennu-h3i 5 дней назад +1

    Jabirsulaim usthadh parayunnadh kelkkuuuu🙏

  • @lulumarjan5709
    @lulumarjan5709 4 дня назад +1

    മാഷാഅല്ലാഹ്‌... ഈ ചാനലിൽ ആദ്യമായി കണ്ട വീഡിയോ ഒരുപാട് ചിന്തിക്കുവാനും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യാൻ ഈ വീഡിയോക്ക്
    സാധിക്കും.... റബ്ബിൽ നിന്നും ഖൈർ ലഭിക്കുമാറാകട്ടെ.... ആമീൻ

  • @nmrwdr6792
    @nmrwdr6792 День назад +2

    ഈ പാട്ടിൻ്റെ അർത്ഥമറിയാൻ എഴുതിയ ആള് ജീവിച്ചിരിപ്പുണ്ടല്ലോ
    അദ്ദേഹത്തോട് ചോദിച്ചാൽ പോരെ😅

  • @rasnav5937
    @rasnav5937 9 часов назад

    Njanum thettuthdarichu sog kettapo epolll 😢

  • @zakariya.k9937
    @zakariya.k9937 3 дня назад

    തിരിയാത്തവൻ നട്ടം തിരിയും

  • @Shafeeqshafee-e9m
    @Shafeeqshafee-e9m 5 дней назад +2

    എന്റെ നാട്ടില്‍ ആണ് ഇത്. Usthad അന്ന് ഒരുപാട്‌ karayippichu😢😢😢

  • @mhdnihal1189
    @mhdnihal1189 4 дня назад

    Manassilakkiyathil vanna thettavam saramilla

  • @muhamadrafeeq3652
    @muhamadrafeeq3652 5 дней назад

    വല്ലാത്ത sangadam

  • @AmanMisfah
    @AmanMisfah 4 дня назад

    Ee usthaad ivide nadakunna karayamaann paraunnath. Nigal athmiyadaude pattaann padunnath. Thirinjorkk thirium, pinne oru nannayathin iru vashavum undallo..

  • @ShajahanShaji-ju9pi
    @ShajahanShaji-ju9pi 4 дня назад

    SIRAJUDEEN USTHADINU. MANASILAILLALLA

  • @aneeztraveler
    @aneeztraveler 5 дней назад +1

    Liraru karanam ariya petta song 🎵 ♥️

  • @usmankltmpd9332
    @usmankltmpd9332 3 дня назад +1

    യഥാർത്ഥ അർത്ഥത്തിലേക്ക് കബീർ ബാഖവിയും എത്തിയില്ല. അല്ലാഹു വിനോടുള്ള മുഹബ്ബത്ത് ഭ്രാന്തമായി തീർന്നാൽ എന്ത് സുഖം. താൻ ഏറേ സ്നേഹിക്കുന്ന അല്ലാഹുവിൽ ലയിക്കാൻ മറയായി നിൽക്കുന്ന മരണ'മെന്ന മറ നീങ്ങി പോകുന്ന സന്ദർഭം ( സക്കറാത്തുൽ മൗത്ത്) എന്ത് രസം. സൂഫി സോങ്ങിന്റെ പൊരുളറിയാൻ സുഫികളെ സ്നേഹിക്കുക.

  • @FarhanFarhan-ue9yg
    @FarhanFarhan-ue9yg 5 дней назад +3

    Ith 2 allkkum thirinjittillaa..... 😢

  • @sabiviog6323
    @sabiviog6323 5 дней назад +3

    എല്ലാം കേട്ടു

  • @Test-s8p5y
    @Test-s8p5y 5 дней назад +6

    ഒരുപാട് കരഞ്ഞു പോയി ഉസ്താദേ

  • @anasabdulla3424
    @anasabdulla3424 5 дней назад +8

    പാണക്കാട് കുടുംബത്തിൽ ഒരു പക്കാ അനിസ്ലാമിക കല്യാണം നടന്നു.. ഡിജെ, സിനിമാറ്റിക് ഡാൻസ്, മൂസിക് നൈറ്റ് അങ്ങനെ സകലതും..
    ഏതെങ്കിലും തട്ടമിട്ട മുല്ലമാർ മൈക്ക് കെട്ടി ഉറഞ്ഞു തുള്ളിയില്ല ആർക്കും ഈമാൻ തകർന്നില്ല 😂😂

  • @AbdulnaseerNaseer-k6p
    @AbdulnaseerNaseer-k6p 5 дней назад +2

    തിരിയുന്നവൻ തിരിയും ഇല്ലാത്തവൻ നട്ടം തിരിയും

  • @muhmmedswalihmanjeri3080
    @muhmmedswalihmanjeri3080 5 дней назад +4

    സൂഫിസം തിരിയാത്ത ബഖവിമാരും ഉണ്ട് നമ്മുടെ നാട്ടിൽ എന്താ ചെയ്യ

  • @Al-harithBaqala
    @Al-harithBaqala 3 дня назад

    Naalethe paraloga jeevitham vijarrichal nammalum branthanayirunnenkil thonunille

  • @Trending_only_000
    @Trending_only_000 5 дней назад +13

    എന്റെ നബിയെ സ്നേഹിച്ചു സ്നേഹിച്ചു ജീവിക്കാൻ..എന്താ സുഖം...അത് അനുഭവിച്ചു തന്നെ അറിയണം

  • @muneerthooliyath9705
    @muneerthooliyath9705 5 дней назад +3

    അന്ധൻ ആനയെ കണ്ട പോലെ ആയി ഈ വിവരണവും കേട്ടപ്പോൾ 😂😂
    ഈ ഭ്രാന്തിനെ കുറിച്ചും അല്ല ആ സഹോദരൻ ഉദ്ദേശിച്ചത്

  • @harisvenmarathil5740
    @harisvenmarathil5740 5 дней назад +2

    ഭ്രാന്ത് സുഖമുള്ള വഴിയല്ല, മനുഷ്യൻ നേരിടുന്ന അസുഖങ്ങളിൽ ഏറ്റവും മൂർച്ച കൂടിയതാണ്... 🤔

  • @NavasNavvu-yf1fg
    @NavasNavvu-yf1fg 5 дней назад +19

    എൻ്റെ അഭിപ്രായത്തിൽ ഈ വരികളുടെ വിഷയത്തിൽ ഇവർ രണ്ട് പേർക്കും തെറ്റുപറ്റി.

    • @FarhanFarhan-ue9yg
      @FarhanFarhan-ue9yg 5 дней назад

      Sathyam 💯

    • @ShahidBaqaviShahid
      @ShahidBaqaviShahid 5 дней назад

      Yes
      സത്യം രാ

    • @Ashraf-u1n3m
      @Ashraf-u1n3m 5 дней назад

      Yes😮

    • @jaseenafarooq6790
      @jaseenafarooq6790 5 дней назад +2

      എന്താണ് എന്ന് കൂടി വിശദീകരിച്ചു കൂടെ?

    • @thashreequec6636
      @thashreequec6636 4 дня назад

      ​@@jaseenafarooq6790 ഇതിൽ സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ബന്ധത്തെ പറ്റിയാണ് പറയുന്നത്.
      സൂഫിസത്തിൽ ലൈല എന്ന് വിശേഷിപ്പിക്കുന്നത് അല്ലാഹുവിനെയാണ്, ലൈലയോടുള്ള (അല്ലാഹുവിനോടുള്ള)ഇഷ്ടം കൊണ്ട് ഭ്രാന്താവുന്ന സൃഷ്ടി (മജ്‌നൂൻ)
      സൃഷ്ടികളെ പേടിപ്പെടുത്തുന്ന, സൃഷ്ടികളോട് ദേഷ്യപ്പെടുന്ന ഒരു സൃഷ്ടാവിനെ സൂഫിസത്തിൽ കാണാൻ കഴിയില്ല, അവിടെ സൃഷ്ടികളെ ഇഷ്ടപ്പെടുന്ന, സ്നേഹിക്കുന്നതും, തിരിച്ച് അങ്ങേയറ്റം സൃഷ്ടാവിനെ പ്രിയംവെക്കുന്ന സൃഷ്ടിയുമാണ് സൂഫിസത്തിൽ.
      ഏത് പോലെ എന്ന് ചോദിച്ചാൽ നമ്മുടെ ചെറിയ മക്കളുടെ ഒരാഗ്രഹം ഒരു മാതാവോ പിതാവോ നടത്തിക്കൊടുക്കുന്നത് അവരെ പേടിച്ചിട്ടല്ലല്ലോ, അവരോടുള്ള ഇഷ്ടം കൊണ്ടല്ലേ,
      അത് പോലെ ഇവരുടെ നിസ്കാരവും നോമ്പും എല്ലാം ഒന്നും തന്നെ നരകത്തെ പേടിച്ചിട്ടല്ല, മറിച്ച് അല്ലാഹുവിനോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ട് അവർ ചെയ്യുന്നു, അവനുമായി നേരിട്ട് നിസ്കാരത്തിലൂടെ അതീവ ശ്രദ്ധയോട് കൂടെ സംഭാഷണം നടത്തുന്നു, കാരണം കേൾക്കുന്നത് അവർ ഏറ്റവും ഇഷ്ടം വെക്കുന്നവനാണ്
      ബീവി റാബിയത്തുൽ അദബിയ്യ പറഞ്ഞ ഒരു കാര്യം
      "അല്ലാഹുവേ, നീ സ്വർഗം വേണ്ടവർക്ക് സ്വർഗം കൊടുക്കൂ, നരകത്തിലേക്ക് പോകേണ്ടവർക്ക് അതും കൊടുക്കൂ, എനിക്ക് നിന്നെ മതി "
      ഇപ്പൊ കുറച്ചൊക്കെ മനസ്സിലായെന്ന് കരുതുന്നു

  • @Jubair-v7y
    @Jubair-v7y 2 дня назад

    കബീറുസ്ത ദ് പറഞ്ഞതാണ്
    ശരി

  • @MusthafaMuthu-qt4fc
    @MusthafaMuthu-qt4fc 4 дня назад

    എല്ലാം തിരിയാൻ കുറച്ചു നട്ടം തിരിയണം

  • @abduljaleelyogian5498
    @abduljaleelyogian5498 5 дней назад +1

    🤲ആമീൻ യാ അള്ളാ

  • @ameer-n8y2x
    @ameer-n8y2x 5 дней назад +2

    ഉൻമാദത്തിന്റെ
    മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന
    നഖക്ഷതങ്ങൾ പോലെയാണ്
    ഈ കാവ്യം.
    അനുഭവിച്ചവർക്ക് മധുരിക്കുന്ന
    ഓർമ്മയും , അല്ലാത്തവർക്ക്
    നീറുന്ന മുറിവുകളും .
    ചർച്ചക്കു വന്നാൽ
    അനുരാഗി പരാജയപ്പെടും.
    ചർച്ചകൾക്കൊടുവിലല്ല
    തുടക്കത്തിൽ തന്നെ.
    കാരണം തർക്കത്തിനു
    നിന്നു എന്നതു തന്നെ
    അവന്നു വൻ നഷ്ടമാണ്.
    ഇത് ദൈവസമൃതിയിൽ
    ജനാബത്തുകാരനായിത്തീർന്ന
    ഒരു നിമിഷത്തിൽ പിറന്ന
    വരികളാണ്.
    കേൾക്കുന്നവർ
    കുളിച്ച് നിസ്കാരത്തിൽ
    പ്രവേശിക്കണം.
    LYRICS | MUSIC | SINGER
    JABIR SULAIM

  • @raziqmonskp786
    @raziqmonskp786 5 дней назад +1

    Ufffffff😢😢😢😢Al hamdulillah 🤲🤲🤲🤲

  • @muhammedrafi6966
    @muhammedrafi6966 5 дней назад +1

    രണ്ട് ഉസ്താദ്മാർക്കും ഇ പാട്ടിന്റെ യഥാർത്ഥ അർത്ഥം തിരിഞ്ഞില്ല

    • @AyishaBeevi-g3f
      @AyishaBeevi-g3f 4 дня назад

      Enna nigal parayu.nigalkku ariyo enn nagal nokkatte 😅

  • @salavms5748
    @salavms5748 5 дней назад +3

    Soofiyaakkalk braandaan allahuwinde ishkil duniyaawil braandaay kaanum sakaraathinde samayath aallaahuwinde liqaah kaanum ad kond sugamaan

  • @MujeebKkanhangad
    @MujeebKkanhangad 5 дней назад +2

    Hal hamdulillah soofi root kurachu thirenjalloo

  • @Zakkujesi
    @Zakkujesi 5 дней назад +5

    അതെ നല്ല അർത്തമുള്ള പാട്ട്

  • @savg4912
    @savg4912 3 дня назад

    💕👍👍👍🤲🤲❤❤ kabeer baqave supeer

  • @AadilaJaezaManzil
    @AadilaJaezaManzil 5 дней назад

    Brandhayal enth sugam......jalal masthan bandhar moula ..aa mahan islamika lhari kond masthil aadaarudayirunu....lalshadweepil ula mahan anu❤❤❤

  • @lookme8450
    @lookme8450 2 дня назад

    ഈ ഇടവഴിയിലൂടെ വരണം അവളുടെ നിർബന്ധം
    ഇതിന്റെ അർത്ഥം ഒന്ന് പറയാമോ

  • @AboobackerMk-m7k
    @AboobackerMk-m7k 5 дней назад +2

    ഭ്രാന്തനെന്ന് വിളിക്കുവോളം ദിക്റ് ചൊല്ലുക നബി സ്വ :യുടെ പാഠം - ഇലാഹി സമരണയിൽ ഭ്രാന്തനെന്ന് വിളിക്കുവോളം ലയിക്കുന്ന സൂഫി പാന്ഥാവ് - ആയത് ദൃഷ്ടാന്തമാണ്. ലോക നാഥൻ്റെ ദൃഷ്ടാന്തമാണ് ഈ ലോകം. നാഥനെ ലൈലായെ പോലെ പ്രണയിച്ച സൂഫി അനുരാഗിയായ ഭ്രാന്തനെത്രെ ബുദ്ധിയു ള്ള ഭ്രാന്തൻ!!

  • @BinthmuhammadBinthmuhammad
    @BinthmuhammadBinthmuhammad 5 дней назад +3

    ഈ ഭ്രാന്ത് വേറെയാണ്..... ആ ഭ്രാന്തിലോട്ട് നമ്മെ എത്തിച്ചു കിട്ടിയെങ്കിൽ....

  • @nasarmagalath9807
    @nasarmagalath9807 3 дня назад

    കരഞ്ഞു പോയി

  • @AbdulJaleel-lakshadwep
    @AbdulJaleel-lakshadwep 5 дней назад +1

    ഈ കമൻറ് ബോക്സിൽ ഉസ്താദുമാരെ കുറ്റം പറയുന്നുണ്ട് അത് ചെയ്യരുതെന്ന് പ്രത്യേകം പറയണം

  • @nasarma3151
    @nasarma3151 18 часов назад

    Ningal Salathur natakall alle

  • @nihalps6084
    @nihalps6084 5 дней назад

    Assalamualaikum
    Eante veed japthiyilane eallavarum dua cheyyanam

  • @mullamulla209
    @mullamulla209 5 дней назад +8

    സിറാജ്ദീൻ കസിമിക് ദുനിയാവ് തിരിന്നിട്ടുള്ളു 😌😌പരലോകം അറിഞ്ഞിട്ടില്ല 😔😔

  • @AshrafAshraf-n7y
    @AshrafAshraf-n7y 5 дней назад

    4 വർഷം മുംബ് ഇറങ്ങിയ ഈ പാട്ട് സുബ്ഹാനള്ളാ

  • @AbdulnaseerNaseer-k6p
    @AbdulnaseerNaseer-k6p 5 дней назад +2

    ആ പാട്ട് കേൾക്കാൻ നല്ല രസമാണ്. ആശ്ദിക്കാൻ പറ്റിയ പാട്ടാണ്

  • @Malayali-g9o
    @Malayali-g9o 5 дней назад

    Allahuvinte ormmakalil muzhuki irikkumbol ennum njan kelkkunna patt...ethrayo kaalamayi

  • @anaskasseem4641
    @anaskasseem4641 5 дней назад

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shahalshalu1225
    @shahalshalu1225 5 дней назад +1

    Rand usthadumarkum thirinjittilla

  • @SajeeraPv-t1p
    @SajeeraPv-t1p 4 дня назад

    ആമീൻ ആമീൻ