ഭ്രാന്തായാൽ എന്ത് സുഖം എന്നപാട്ടിൻറെ.. | Sirajudheen qasimi usthad | brandayal enth sugam

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 20

  • @ibnu_muhammad5668
    @ibnu_muhammad5668 8 дней назад +4

    യഥാർത്ഥ സൂഫിയും ഏറ്റവും വലിയ സൂഫിയും അത് നമ്മുടെ പ്രിയപ്പെട്ട ഹബീബ് ﷺ തങ്ങളാണ്..❤❤... മുത്തുനബിയെ ﷺ കാൾ വലിയൊരു സൂഫി ലോകത്തില്ല ❤❤... മുത്തുനബിയെ ﷺ പിൻപറ്റുന്നവരാണ് യഥാർത്ഥ സൂഫികൾ

  • @Sadirafe
    @Sadirafe 9 дней назад +3

    അസ്സലാമു അലൈക്കും ഇസ്ലാമിക പണ്ഡിതരേ, ഈ പാട്ടിന് നിങ്ങൾ എന്തിനാണ് ഇത്ര പ്രാധാന്യം നൽകുന്നത്? പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്, പക്ഷേ ഇതിൽ ഒരു വാർത്തയുമില്ലെന്ന് എനിക്ക് മനസ്സിലായി.

  • @ameame4210
    @ameame4210 9 дней назад +2

    ﺑﻴﻊ اﻟﻬﺮﺓ اﻷﻫﻠﻴﺔ ﺟﺎﺋﺰ ﺑﻼ ﺧﻼﻑ ﻋﻨﺪﻧﺎ ﺇﻻ ﻣﺎ ﺣﻜﺎﻩ اﻟﺒﻐﻮﻱ ﻓﻲ ﻛﺘﺎﺑﻪ ﻓﻲ ﺷﺮﺡ ﻣﺨﺘﺼﺮ اﻟﻤﺰﻧﻲ ﻋﻦ اﺑﻦ اﻟﻌﺎﺹ ﺃﻧﻪ ﻗﺎﻝ ﻻ ﻳﺠﻮﺯ ﻭﻫﺬا ﺷﺎﺫ ﺑﺎﻃﻞ ﻣﺮﺩﻭﺩ ﻭاﻟﻤﺸﻬﻮﺭ ﺟﻮاﺯﻩ ﻭﺑﻪ ﻗﺎﻝ ﺟﻤﺎﻫﻴﺮ اﻟﻌﻠﻤﺎء ﻧﻘﻠﻪ اﻟﻘﺎﺿﻲ ﻋﻴﺎﺽ ﻋﻦ اﻟﺠﻤﻬﻮﺭ ﻭﻗﺎﻝ اﺑﻦ اﻟﻤﻨﺬﺭ ﺃﺟﻤﻌﺖ اﻷﻣﺔ ﻋﻠﻰ ﺃﻥ اﺗﺨﺎﺫﻩ ﺟﺎﺋﺰ ﻭﺭﺧﺺ ﻓﻲ ﺑﻴﻌﻪ اﺑﻦ ﻋﺒﺎﺱ ﻭاﺑﻦ ﺳﻴﺮﻳﻦ ﻭاﻟﺤﻜﻢ ﻭﺣﻤﺎﺩ ﻭﻣﺎﻟﻚ ﻭاﻟﺜﻮﺭﻱ ﻭاﻟﺸﺎﻓﻌﻲ ﻭﺃﺣﻤﺪ ﻭاﺳﺤﻖ ﻭﺃﺑﻮ ﺣﻨﻴﻔﺔ ﻭﺳﺎﺋﺮ ﺃﺻﺤﺎﺏ اﻟﺮﺃﻱ ﻗﺎﻝ ﻭﻛﺮﻫﺖ ﻃﺎﺋﻔﺔ ﺑﻴﻌﻪ ﻣﻨﻬﻢ ﺃﺑﻮ ﻫﺮﻳﺮﺓ ﻭﻣﺠﺎﻫﺪ ﻭﻃﺎﻭﻭﺱ ﻭﺟﺎﺑﺮ ﺑﻦ ﺯﻳﺪ ﻗﺎﻝ اﺑﻦ اﻟﻤﻨﺬﺭ ﺇﻥ ﺛﺒﺖ ﻋﻦ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ اﻟﻨﻬﻲ ﻋﻦ ﺑﻴﻌﻪ ﻓﺑﻴﻊﻫ ﺑﺎﻃﻞ ﻭﺇﻻ ﻓﺠﺎﺋﺰ ﻫﺬا ﻛﻼﻡ اﺑﻦ اﻟﻤﻨﺬﺭ ﻭاﺣﺘﺞ ﻣﻦ ﻣﻨﻌﻪ ﺑﺤﺪﻳﺚ ﺃﺑﻲ اﻟﺰﺑﻴﺮ ﻗﺎﻝ ﺳﺄﻟﺖ ﺟﺎﺑﺮا ﻋﻦ ﺛﻤﻦ اﻟﻜﻠﺐ ﻭاﻟﺴﻨﻮﺭ ﻓﻘﺎﻝ ﺯﺟﺮ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻋﻦ ﺫﻟﻚ) ﺭﻭاﻩ ﻣﺴﻠﻢ
    * ﻭاﺣﺘﺞ ﺃﺻﺤﺎﺑﻨﺎ ﺑﺄﻧﻪ ﻃﺎﻫﺮ ﻣﻨﺘﻔﻊ ﺑﻪ ﻭﻭﺟﺪ ﻓﻴﻪ ﺟﻤﻴﻊ ﺷﺮﻭﻁ اﻝﺑﻴﻊ ﺑﺎﻟﺨﻴﺎﺭ ﻓﺠﺎﺯ ﺑﻴﻊﻫ ﻛﺎﻟﺤﻤﺎﺭ ﻭاﻟﺒﻐﻞ ﻭاﻟﺠﻮاﺏ ﻋﻦ اﻟﺤﺪﻳﺚ ﻣﻦ ﻭﺟﻬﻴﻦ
    (ﺃﺣﺪﻫﻤﺎ)
    ﺟﻮاﺏ ﺃﺑﻲ اﻟﻌﺒﺎﺱ ﺑﻦ اﻟﻌﺎﺹ ﻭﺃﺑﻲ ﺳﻠﻴﻤﺎﻥ اﻟﺨﻄﺎﺑﻲ ﻭاﻟﻘﻔﺎﻝ ﻭﻏﻴﺮﻫﻢ ﺃﻥ اﻟﻤﺮاﺩ اﻟﻬﺮﺓ اﻟﻮﺣﺸﻴﺔ ﻓﻼ ﻳﺼﺢ ﺑﻴﻊﻫﺎ ﻟﻌﺪﻡ اﻻﻧﺘﻔﺎﻉ ﺑﻬﺎ
    ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസ് കൊണ്ട് നിങ്ങൾ പറഞ്ഞ പൊട്ടത്തരത്തിന് തെളിവ് പിടിക്കാൻ സാധ്യമല്ല.ആ ഹദീസിനെ കുറിച്ച് ഇമാം നവവി വളരെ വിശാലമായ ചർച്ചഅദ്ദേഹത്തിന് ശറഹുൽ മുഹദ്ദബിൽ പറഞ്ഞിരിക്കുന്നു.
    ആ ഹദീസ് പറഞ്ഞ വിൽക്കാൻ പാടില്ലാത്ത പൂച്ച അത് കാട്ടുപൂച്ചയാണ് എന്ന് സയ്യിദുൽ മുഫസ്സിരീൻ പറഞ്ഞിരിക്കുന്നു'
    ഇതുതന്നെയാണ് അയാൾ പറഞ്ഞത് പൊട്ടത്തരം ആണ് എന്ന് പറയാൻ കാരണം
    ഒരു ഹദീസ് കാണുമ്പോഴേക്ക് വിധി പറയാൻ നല്ല പണിത മാരുടെ ലക്ഷണമല്ല
    ഒരു വിഷയത്തെക്കുറിച്ച് ആധികാരികമായി പഠിക്കണം
    എന്നിട്ട് പറയണം അതാണ് ഒരു നല്ല ആലിമിൻ്റെ ലക്ഷണം അല്ലെങ്കിൽ അറിയില്ല എന്ന് പറയണം
    പൊട്ടത്തരം എന്ന് വിളമ്പരുത്

  • @MUSLIMS_NETWORK
    @MUSLIMS_NETWORK 9 дней назад +3

    Adinippo ningale channelilulla video delete chayyumo usthade.... 😅😅😅😊

  • @MujeebKkanhangad
    @MujeebKkanhangad 9 дней назад +1

    Soofi root padikkanam

  • @hakeem.223
    @hakeem.223 9 дней назад +1

    ഉസ്താദ് ദീൻ പറയും. അതു കേള്കുന്നവരോട് മാത്രം കേൾക്കാത്തവർ വിമർശിക്കട്ടായ്
    നീയും നിനെപോലെ ഉള്ളവര്. അതിന് സഹജര്യം ഒരുക്കി കൊടുക്കും

    • @muhibbullpp4043
      @muhibbullpp4043 9 дней назад +1

      Enth deen aaaann parangath Usthad sufisam illlathe enth deen

    • @Hgfddhhncxzzdfghnnbccv
      @Hgfddhhncxzzdfghnnbccv 9 дней назад

      ഇയാളുടെ വഅള് പൂരപ്പറമ്പിൽ മാത്രം പറ്റും

  • @MujeebKkanhangad
    @MujeebKkanhangad 9 дней назад +2

    Siraj ustha dn e root ariula

    • @Jameela-qo3xv
      @Jameela-qo3xv 7 дней назад

      Siraj qasimi nte speech nyan kelkaarilla sufi touch ulla rahmathulla qasimi nte speech kelkukka sirajudheen no vivaram

  • @MohammedShahid-b9w
    @MohammedShahid-b9w 9 дней назад +1

    Sirajuddin Qasimi parayan oru adigaaramilla iyaal janangalod election samayam arum thettade vote cheyyinaam miss avarud enn paranchayal umra bach kondu poya pottatharam paraya

  • @raheelarahee2905
    @raheelarahee2905 5 дней назад

    ചിന്ദിക്കുന്നവന്നെ,......
    ദൃഷ്ടാന്തമുള്ളൂ
    എന്ന് എവിടെയാ
    പറഞ്ഞിരിക്കുന്നത്
    അറിയാത്തകാര്യം പറയരുത്
    അറിഞ്ഞവർ(ആരിഫഫീങ്ങൾ )
    പറയട്ടെ
    അത് അറി ഞവർ പ്രവർത്തിക്കട്ടെ 😅😮😮
    2 കാര്യം ഒള്ളു
    1ശരി
    2 തെറ്റ്
    ശരി അല്ലാത്തത് പറഞാൽ തെറ്റായി
    തെറ്റ് പറഞ്ഞാൽ
    കളവായി
    അപ്പോ കളവ് പറയലോ?
    ശരി ആണോ?
    ശരി അകത്താ വണ്ടേ?
    ശരികേടല്ല
    കേടിനെ ശരിയാക്കലാണ് ശരി 😂😂😂
    ഒന്ന് തല തിരിറിയണം

    • @raheelarahee2905
      @raheelarahee2905 5 дней назад

      സുഫിസം
      പറയലല്ല
      ചെയ്യലാണ്
      Koulum faahilum

  • @ameame4210
    @ameame4210 9 дней назад +3

    അയാള് പറയുന്ന പല കാര്യത്തിലും പല പൊട്ടത്തരങ്ങളും ഉണ്ട് എന്നുള്ള കാര്യം യാഥാർഥ്യമാണ്
    പൂച്ചയെ വിൽക്കാൻ പാടില്ല എന്ന് അയാൾ ഒരു പ്രഭാഷണത്തിൽ പറയുന്നുണ്ട് ഇന്നുവരെ തിരുത്തിയതായി അറിയില്ല
    പരിശുദ്ധമായ ദീനിൽ അങ്ങനെയൊരു വിധിയുണ്ടെങ്കിൽസിറാജുദ്ദീൻ ഖാസിമി പറയട്ടെ
    ദീനിൻ്റെ പേരിൽ അറിവില്ലാത്ത കാര്യങ്ങൾ ഒരിക്കലും പറയരുത്

    • @driveunplugged5883
      @driveunplugged5883 9 дней назад

      പൂച്ചയെ വിലകൊടുത്ത് വാങ്ങാനോ വിൽക്കാനോ പാടില്ല.
      عَنْ أَبِي الزُّبَيْرِ، قَالَ سَأَلْتُ جَابِرًا عَنْ ثَمَنِ الْكَلْبِ، وَالسِّنَّوْرِ، قَالَ زَجَرَ النَّبِيُّ صلى الله عليه وسلم عَنْ ذَلِكَ ‏.‏
      അബുസ്സുബൈർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ജാബിർ رَضِيَ اللَّهُ عَنْهُ വിനോട് നായയുടെയും പൂച്ചയുടെയും വിലയായി ലഭിക്കുന്ന പണത്തെപ്പറ്റി ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: നബി ﷺ അത് വിലക്കിയിട്ടുണ്ട്. (മുസ്‌ലിം : 1569)

    • @ameame4210
      @ameame4210 9 дней назад

      @driveunplugged5883 ﺑﻴﻊ اﻟﻬﺮﺓ اﻷﻫﻠﻴﺔ ﺟﺎﺋﺰ ﺑﻼ ﺧﻼﻑ ﻋﻨﺪﻧﺎ ﺇﻻ ﻣﺎ ﺣﻜﺎﻩ اﻟﺒﻐﻮﻱ ﻓﻲ ﻛﺘﺎﺑﻪ ﻓﻲ ﺷﺮﺡ ﻣﺨﺘﺼﺮ اﻟﻤﺰﻧﻲ ﻋﻦ اﺑﻦ اﻟﻌﺎﺹ ﺃﻧﻪ ﻗﺎﻝ ﻻ ﻳﺠﻮﺯ ﻭﻫﺬا ﺷﺎﺫ ﺑﺎﻃﻞ ﻣﺮﺩﻭﺩ ﻭاﻟﻤﺸﻬﻮﺭ ﺟﻮاﺯﻩ ﻭﺑﻪ ﻗﺎﻝ ﺟﻤﺎﻫﻴﺮ اﻟﻌﻠﻤﺎء ﻧﻘﻠﻪ اﻟﻘﺎﺿﻲ ﻋﻴﺎﺽ ﻋﻦ اﻟﺠﻤﻬﻮﺭ ﻭﻗﺎﻝ اﺑﻦ اﻟﻤﻨﺬﺭ ﺃﺟﻤﻌﺖ اﻷﻣﺔ ﻋﻠﻰ ﺃﻥ اﺗﺨﺎﺫﻩ ﺟﺎﺋﺰ ﻭﺭﺧﺺ ﻓﻲ ﺑﻴﻌﻪ اﺑﻦ ﻋﺒﺎﺱ ﻭاﺑﻦ ﺳﻴﺮﻳﻦ ﻭاﻟﺤﻜﻢ ﻭﺣﻤﺎﺩ ﻭﻣﺎﻟﻚ ﻭاﻟﺜﻮﺭﻱ ﻭاﻟﺸﺎﻓﻌﻲ ﻭﺃﺣﻤﺪ ﻭاﺳﺤﻖ ﻭﺃﺑﻮ ﺣﻨﻴﻔﺔ ﻭﺳﺎﺋﺮ ﺃﺻﺤﺎﺏ اﻟﺮﺃﻱ ﻗﺎﻝ ﻭﻛﺮﻫﺖ ﻃﺎﺋﻔﺔ ﺑﻴﻌﻪ ﻣﻨﻬﻢ ﺃﺑﻮ ﻫﺮﻳﺮﺓ ﻭﻣﺠﺎﻫﺪ ﻭﻃﺎﻭﻭﺱ ﻭﺟﺎﺑﺮ ﺑﻦ ﺯﻳﺪ ﻗﺎﻝ اﺑﻦ اﻟﻤﻨﺬﺭ ﺇﻥ ﺛﺒﺖ ﻋﻦ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ اﻟﻨﻬﻲ ﻋﻦ ﺑﻴﻌﻪ ﻓﺑﻴﻊﻫ ﺑﺎﻃﻞ ﻭﺇﻻ ﻓﺠﺎﺋﺰ ﻫﺬا ﻛﻼﻡ اﺑﻦ اﻟﻤﻨﺬﺭ ﻭاﺣﺘﺞ ﻣﻦ ﻣﻨﻌﻪ ﺑﺤﺪﻳﺚ ﺃﺑﻲ اﻟﺰﺑﻴﺮ ﻗﺎﻝ ﺳﺄﻟﺖ ﺟﺎﺑﺮا ﻋﻦ ﺛﻤﻦ اﻟﻜﻠﺐ ﻭاﻟﺴﻨﻮﺭ ﻓﻘﺎﻝ ﺯﺟﺮ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢﻋﻦ ﺫﻟﻚ) ﺭﻭاﻩ ﻣﺴﻠﻢ
      * ﻭاﺣﺘﺞ ﺃﺻﺤﺎﺑﻨﺎ ﺑﺄﻧﻪ ﻃﺎﻫﺮ ﻣﻨﺘﻔﻊ ﺑﻪ ﻭﻭﺟﺪ ﻓﻴﻪ ﺟﻤﻴﻊ ﺷﺮﻭﻁ اﻝﺑﻴﻊ ﺑﺎﻟﺨﻴﺎﺭ ﻓﺠﺎﺯ ﺑﻴﻊﻫ ﻛﺎﻟﺤﻤﺎﺭ ﻭاﻟﺒﻐﻞ ﻭاﻟﺠﻮاﺏ ﻋﻦ اﻟﺤﺪﻳﺚ ﻣﻦ ﻭﺟﻬﻴﻦ
      (ﺃﺣﺪﻫﻤﺎ)
      ﺟﻮاﺏ ﺃﺑﻲ اﻟﻌﺒﺎﺱ ﺑﻦ اﻟﻌﺎﺹ ﻭﺃﺑﻲ ﺳﻠﻴﻤﺎﻥ اﻟﺨﻄﺎﺑﻲ ﻭاﻟﻘﻔﺎﻝ ﻭﻏﻴﺮﻫﻢ ﺃﻥ اﻟﻤﺮاﺩ اﻟﻬﺮﺓ اﻟﻮﺣﺸﻴﺔ ﻓﻼ ﻳﺼﺢ ﺑﻴﻊﻫﺎ ﻟﻌﺪﻡ اﻻﻧﺘﻔﺎﻉ ﺑﻬﺎ
      ഈ ഹദീസിനെ അധികരിച്ചു കൊണ്ട്ഷറഫുൽ മുഹദബിൽ ഇമാം നവവി പറഞ്ഞ വാചകങ്ങളാണ് ഇത് നിങ്ങൾ ഉദ്ധരിച്ച ഹദീസ് കൊണ്ട്ആ പറഞ്ഞതിന് തെളിവ് ധരിക്കാൻ കഴിയില്ല
      കാരണം അത് കാട്ടുപൂച്ചയെ സംബന്ധിച്ചാണ് എന്ന് സയ്യിദുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ് (റ)പറഞ്ഞിരിക്കുന്നു
      ഇതുതന്നെയാണ് പൊട്ടത്തരം എന്ന് പറഞ്ഞിട്ടുള്ളത്.
      ഒരു വിഷയത്തെക്കുറിച്ച് കൂടുതൽ പഠിക്കാതെ ഒരു ഹദീസ് കാണുമ്പോഴേക്ക് എടുത്തുചാടി വിധി പറയുന്ന സ്വഭാവം മാറ്റണംഅതൊരു നല്ല പണ്ഡിതന് യോജിച്ചതല്ല

    • @ameame4210
      @ameame4210 9 дней назад

      ﺑﻴﻊ اﻟﻬﺮﺓ اﻷﻫﻠﻴﺔ ﺟﺎﺋﺰ ﺑﻼ ﺧﻼﻑ ﻋﻨﺪﻧﺎ ﺇﻻ ﻣﺎ ﺣﻜﺎﻩ اﻟﺒﻐﻮﻱ ﻓﻲ ﻛﺘﺎﺑﻪ ﻓﻲ ﺷﺮﺡ ﻣﺨﺘﺼﺮ اﻟﻤﺰﻧﻲ ﻋﻦ اﺑﻦ اﻟﻌﺎﺹ ﺃﻧﻪ ﻗﺎﻝ ﻻ ﻳﺠﻮﺯ ﻭﻫﺬا ﺷﺎﺫ ﺑﺎﻃﻞ ﻣﺮﺩﻭﺩ ﻭاﻟﻤﺸﻬﻮﺭ ﺟﻮاﺯﻩ ﻭﺑﻪ ﻗﺎﻝ ﺟﻤﺎﻫﻴﺮ اﻟﻌﻠﻤﺎء ﻧﻘﻠﻪ اﻟﻘﺎﺿﻲ ﻋﻴﺎﺽ ﻋﻦ اﻟﺠﻤﻬﻮﺭ ﻭﻗﺎﻝ اﺑﻦ اﻟﻤﻨﺬﺭ ﺃﺟﻤﻌﺖ اﻷﻣﺔ ﻋﻠﻰ ﺃﻥ اﺗﺨﺎﺫﻩ ﺟﺎﺋﺰ ﻭﺭﺧﺺ ﻓﻲ ﺑﻴﻌﻪ اﺑﻦ ﻋﺒﺎﺱ ﻭاﺑﻦ ﺳﻴﺮﻳﻦ ﻭاﻟﺤﻜﻢ ﻭﺣﻤﺎﺩ ﻭﻣﺎﻟﻚ ﻭاﻟﺜﻮﺭﻱ ﻭاﻟﺸﺎﻓﻌﻲ ﻭﺃﺣﻤﺪ ﻭاﺳﺤﻖ ﻭﺃﺑﻮ ﺣﻨﻴﻔﺔ ﻭﺳﺎﺋﺮ ﺃﺻﺤﺎﺏ اﻟﺮﺃﻱ ﻗﺎﻝ ﻭﻛﺮﻫﺖ ﻃﺎﺋﻔﺔ ﺑﻴﻌﻪ ﻣﻨﻬﻢ ﺃﺑﻮ ﻫﺮﻳﺮﺓ ﻭﻣﺠﺎﻫﺪ ﻭﻃﺎﻭﻭﺱ ﻭﺟﺎﺑﺮ ﺑﻦ ﺯﻳﺪ ﻗﺎﻝ اﺑﻦ اﻟﻤﻨﺬﺭ ﺇﻥ ﺛﺒﺖ ﻋﻦ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ اﻟﻨﻬﻲ ﻋﻦ ﺑﻴﻌﻪ ﻓﺑﻴﻊﻫ ﺑﺎﻃﻞ ﻭﺇﻻ ﻓﺠﺎﺋﺰ ﻫﺬا ﻛﻼﻡ اﺑﻦ اﻟﻤﻨﺬﺭ ﻭاﺣﺘﺞ ﻣﻦ ﻣﻨﻌﻪ ﺑﺤﺪﻳﺚ ﺃﺑﻲ اﻟﺰﺑﻴﺮ ﻗﺎﻝ ﺳﺄﻟﺖ ﺟﺎﺑﺮا ﻋﻦ ﺛﻤﻦ اﻟﻜﻠﺐ ﻭاﻟﺴﻨﻮﺭ ﻓﻘﺎﻝ ﺯﺟﺮ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻋﻦ ﺫﻟﻚ) ﺭﻭاﻩ ﻣﺴﻠﻢ
      * ﻭاﺣﺘﺞ ﺃﺻﺤﺎﺑﻨﺎ ﺑﺄﻧﻪ ﻃﺎﻫﺮ ﻣﻨﺘﻔﻊ ﺑﻪ ﻭﻭﺟﺪ ﻓﻴﻪ ﺟﻤﻴﻊ ﺷﺮﻭﻁ اﻝﺑﻴﻊ ﺑﺎﻟﺨﻴﺎﺭ ﻓﺠﺎﺯ ﺑﻴﻊﻫ ﻛﺎﻟﺤﻤﺎﺭ ﻭاﻟﺒﻐﻞ ﻭاﻟﺠﻮاﺏ ﻋﻦ اﻟﺤﺪﻳﺚ ﻣﻦ ﻭﺟﻬﻴﻦ
      (ﺃﺣﺪﻫﻤﺎ)
      ﺟﻮاﺏ ﺃﺑﻲ اﻟﻌﺒﺎﺱ ﺑﻦ اﻟﻌﺎﺹ ﻭﺃﺑﻲ ﺳﻠﻴﻤﺎﻥ اﻟﺨﻄﺎﺑﻲ ﻭاﻟﻘﻔﺎﻝ ﻭﻏﻴﺮﻫﻢ ﺃﻥ اﻟﻤﺮاﺩ اﻟﻬﺮﺓ اﻟﻮﺣﺸﻴﺔ ﻓﻼ ﻳﺼﺢ ﺑﻴﻊﻫﺎ ﻟﻌﺪﻡ اﻻﻧﺘﻔﺎﻉ ﺑﻬﺎ
      ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസ് കൊണ്ട് നിങ്ങൾ പറഞ്ഞ പൊട്ടത്തരത്തിന് തെളിവ് പിടിക്കാൻ സാധ്യമല്ല.ആ ഹദീസിനെ കുറിച്ച് ഇമാം നവവി വളരെ വിശാലമായ ചർച്ചഅദ്ദേഹത്തിന് ശറഹുൽ മുഹദ്ദബിൽ പറഞ്ഞിരിക്കുന്നു.
      ആ ഹദീസ് പറഞ്ഞ വിൽക്കാൻ പാടില്ലാത്ത പൂച്ച അത് കാട്ടുപൂച്ചയാണ് എന്ന് സയ്യിദുൽ മുഫസ്സിരീൻ പറഞ്ഞിരിക്കുന്നു'
      ഇതുതന്നെയാണ് അയാൾ പറഞ്ഞത് പൊട്ടത്തരം ആണ് എന്ന് പറയാൻ കാരണം
      ഒരു ഹദീസ് കാണുമ്പോഴേക്ക് വിധി പറയാൻ നല്ല പണിത മാരുടെ ലക്ഷണമല്ല
      ഒരു വിഷയത്തെക്കുറിച്ച് ആധികാരികമായി പഠിക്കണം
      എന്നിട്ട് പറയണം അതാണ് ഒരു നല്ല ആലിമിൻ്റെ ലക്ഷണം അല്ലെങ്കിൽ അറിയില്ല എന്ന് പറയണം
      പൊട്ടത്തരം എന്ന് വിളമ്പരുത്

    • @driveunplugged5883
      @driveunplugged5883 9 дней назад

      അബൂഹുറൈറ رضي الله عنه ഫത്‌വ നല്കിയിരിക്കുന്നു. ഇതാണ് ത്വാവൂസിന്റയും മുജാഹിദിന്റയും ജാബിർ ബിൻ സൈദിന്റെയും മുഴുവൻ ളാഹിരികളുടെയും അഭിപ്രായം. ഇമാം അഹ്മദിൽ നിന്നുള്ള രണ്ട് റിപ്പോർട്ടുകളിൽ ഒന്നുമാണിത്. ഈ സ്വഹീഹായ ഹദീസിനെ അടിസ്ഥാനപ്പെടുത്തി അതാണ് (നിഷിദ്ധമാണെന്നത്) ശരിയായ അഭിപ്രായം. അതിനോട് വിരുദ്ധമാകുന്ന രിവായത്തൊന്നുമില്ല. അതിനാൻ അതുപ്രകാരം പറയൽ നിർബന്ധവുമാണ്. (സാദുൽ മആദ്)
      ലജ്നത്തുദ്ദാഇമയുടെ ഒരു ഒരു ഫത്വയിൽ ഇപ്രകാരം കാണാം:
      لا يجوز بيع القطط والقردة والكلاب وغيرها من كل ذي ناب من السباع؛ لأن النبي - صلى الله عليه وسلم- نهى عن ذلك، وزجر عنه، ولما في ذلك من إضاعة المال، وقد نهى النبي - صلى الله عليه وسلم- عن ذلك.
      പൂച്ച, നായ, കുരങ്ങൻ, മറ്റ് തേറ്റയുള്ള മൃഗങ്ങൾ എന്നിവ വിൽക്കുന്നത് അനുവദനീയമല്ല കാരണം അവ വിൽക്കുന്നത് നബി ﷺ നിഷിദ്ധമാക്കിയിരിക്കുന്നു. അത് നിഷിദ്ധമാക്കിയിരിക്കുന്നത് പണം ദുർവ്യയം ചെയ്യുന്നതിനാലാണ്. നബി ﷺ അവകളെ വിൽക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു. فتاوى اللجنة الدائمة (13/37 ) )