ഉസ്താദേ ഇപ്പോഴാ ഈ വീഡിയോ കാണാൻ കഴിഞ്ഞത്, എന്റെ ഒരു മോൻ hafilayi, ആ മോൻ doura ചെയ്യുന്നു, kithabum പഠിക്കുന്നു,കൂടാതെ ഇപ്പോൾ Sslc എക്സാം എഴുതുന്നു, ഇളയ മോൻ ഹിഫ്ള് നു പോയി തുടങ്ങി,3 juzuh ആയി , ഉസ്താദേ എന്റെ മക്കൾ സ്വാലിഹീങ്ങളും, അലിമീങ്ങളും, ഹാഫിളീങ്ങളും ആകനും, നാളെ നാടിനും, വീടിനും ഉപകരിക്കുന്ന മക്കളകാൻ ദുഅഃ ചെയ്യണേ ഉസ്താദേ....... ഇന്ഷാഅല്ലാഹ്.....🤲🤲🤲
ഉസ്താദേ ഞാൻ ഇന്നാണ് ഈ പ്രഭാഷണം കേട്ടത് അൽഹംദുലില്ലാഹ് സന്തോഷം എന്റെ മൂന്ന് മക്കളും ഹിഫ്ള്ളിന്ന് പോയിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണം പഠിക്കാനും പഠിച്ചത് മരണം വരെ നിലനിൽക്കാനും ഹാഫിള് ആകണം എന്നാ ആഗ്രഹം സഫലമാക്കാനും ഉസ്താതും ഇത് വായിക്കുന്നവർ എല്ലാവരും നിങ്ങളുടെ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപ്പെടുത്തണം ഞാനും എന്റെ കുടുംബവും നിങ്ങളെയും ദുആയിൽ ഉൾപ്പെടുത്താം ഇൻശാഅല്ലാഹ് ഞങ്ങളെ എല്ലാവരെയും നാളെ ജന്നത്തുൽഫിർത്ഒസിൽ ഒരുമിച്ചുകൂട്ടനെ നാഥാ ആമീൻ യാറബ്ഹാലാലമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദെ 4 മക്കളിൽ ഒരുമോൻ ഹാഫിലാണ് മരണം വരെ നില നിർത്തട്ടെ വാപ്പാകും ഉമ്മാക്കും മറ്റുള്ളവർക്കും ഖബറിൽ സന്ദോഷ ത്തോട് കൂടി കഴിയാൻ ആ മോനെകൊണ്ട് അല്ലാഹു തൗ ഫീഖ് നൽകട്ടെ ആമീൻ
എന്റെ മോന്ക്ക് 8 വയസാവനായി. മോനെ hafilakkanamenn ആഗ്രഹമുണ്ട്. പഠിക്കാൻ പോകാനുള്ള താല്പര്യവും പഠിക്കാനുള്ള ബുദ്ധി ശക്തിയും ഓർമ ശക്തിയും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
ആ പൊന്ന് മോന്റെ ഉമ്മാക്ക് അള്ളാഹു സ്വാർഗ്ഗം നൽകിയ അനുഗ്രഹിക്കട്ടെ 🤲 ഞങ്ങളുടെ എല്ലാവരെടെയും മാതാപിതാക്കളെയും മക്കളെയും നീ കാത്തു കൊള്ളണമേ അള്ളാ.... 🤲🤲🤲😥😥😥
ഉസ്താദേ ഉപ്പാടെ കടം വിടാൻ ദുഹാ ചെയ്യണം പിന്നെ എന്റെ ബ്ലോക് അസുഖം ഉണ്ട് അസുഖം മാറാൻ ഉസ്താദ് ദുഹാ ചെയ്യണം ആരൊക്കെത്തയും അയാസിനെയും ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲
എന്റെ ഇത്താത്ത ടെ മൂന്നു മക്കളും ഹിഫ്ള് പഠിക്കുവാ ഓർമ ശക്തി ഉണ്ടാകാനും ഹിഫ്ള് പൂർത്തി യക്കാനും ദൂ ആ ചെയ്യണം ഇത്താത്ത ക്ക് ബ്ലെ ഡിൽ കൗണ്ട് കൂടുതൽ ആണ് ദുആ ചെയ്യണം
ഉസ്താദേ എന്റെ മോനെ എനിക്ക് ഹാഫിലാക്കണം എനിക്കും എന്റെ ഭർത്താവിനും എന്റെമോൻക്കും ആഗ്രഹം ഉണ്ട്. ഇപ്പോൾ എന്റെ മോൻ ഒന്നാം ക്‌ളാസിലാണ്. ഉസ്താദേ ദുആ ചെയ്യണേ. എന്റെ മോൻ ദുആ ചെയ്യാറുണ്ട് ഹാഫിലാക്കാനേ allaah എന്ന്. ഉസ്താദേ ദുആ ചെയ്യണേ എന്റെ മോൻ ഹാഫിലാകാൻ. Inshaa allaah. എന്റെ മോളെയും ആക്കണം എന്നുണ്ട് എന്റെ രണ്ടുമക്കൾക്കും വേണ്ടി ഹാഫിലാകാൻ ദുആ ചെയ്യണേ ഉസ്താദെ.🤲😭
ഉസ്താദേ മോൻ ഹാഫിളാണ് 'മറക്കാതെ മരണം വരെ വിശുദ്ധ ഖുർആനുമായി മുന്നോട്ട് പോവാനും ഞങ്ങൾ മരിക്കുമ്പോൾ ഞങ്ങൾക്ക് വേണ്ടി മയ്യിത്ത് നിസ്കരിച്ച് ഞങ്ങൾക്ക് ദുആ ചെയ്യുന്ന മക്കളാവാനും
എന്റെ മോനെ ഹാഫിലക്കാൻ പറഞ്ഞയച്ചിട്ടുണ്ട് പക്ഷെ അവൻകു പഠിക്കാൻ ബുദ്ധിമുട്ട് കാരണം തിരിച്ചു കൊണ്ട് വന്നു മദ്രസയിൽ തജ്‌വീത് പഠിക്കാൻ വിടുന്നുണ്ട് അതുകഴിഞ്ഞു അവൻ പിടിച്ചോളാം എന്ന് പറഞ്ഞിട്ടുണ്ട് അതിനു അവൻകു കഴിയാൻ ദുആ ചെയ്യണേ.... ഖുർആൻ എത്രയും പെട്ടെന്ന് മനപാഠമാക്കാൻ എന്റെ കുട്ടിക്ക് മനസ്സുകൊടുക്കണേ അല്ലാഹ് 😭
മോന് 4വയസ്സ് കഴിഞ്ഞു ചെറുപ്പത്തിലേ അവന് ഹാഫിളാവാൻ ഇഷ്ടം ആണ് എന്റെ പ്രസവത്തിനു മോന് ആണെങ്കിൽ മോന് ഇഷ്ടം ആണെങ്കിൽ ഹാഫിളാക്കാൻ മനസ്സിൽ കരുതിയിട്ടുണ്ട് ഇന്ഷാ അല്ലാഹ് 😢😢ദുആ യിൽ ഉൾപ്പെടുത്തണേ 9വയസ്സ് ഉള്ള ഒരു മോളും ഉണ്ട്അവന്റെ ഉപ്പ എന്നോട് പറഞ്ഞു അപ്പോൾ എനിക്കും സന്തോഷം അതിൽ താൽ പര്യം തോന്നി
ഞാൻ ഏറെ കൊതിച്ചതാണ് 😍 എനിക്ക് അതിനുള്ള അവസരം കിട്ടിയില്ല 😭 നിങ്ങളുടെ ആ പൊന്ന് മോൾക്ക് അതിനു കഴിയട്ടെ 😘 ان شاء اللہ ഞാനും ദുആ ചെയ്യാം നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണേ😊
@@maksmedia894 ഉസ്ഥാ ദേഎനിക്ക് മുന്ന് ആൺമക്കളാണ് അതിൽ ഒരാളെയെങ്കിലും ഹാഫിളാക്കണം ഉസ്ഥാ ദേ.. ഞാൻ വലിയ വിശവത്തിലാണ് ഉസ്ഥാദ് പ്രത്തേ കം ദുഹാ ചെയ്യണം ദിനിച്ചിട്ടയിൽ വളരുന്ന മക്കളാവാൻ
@@maksmedia894 ഉസ്ഥാ ദേഎനിക്ക് മുന്ന് ആൺമക്കളാണ് അതിൽ ഒരാളെയെങ്കിലും ഹാഫിളാക്കണം ഉസ്ഥാ ദേ.. ഞാൻ വലിയ വിശവത്തിലാണ് ഉസ്ഥാദ് പ്രത്തേ കം ദുഹാ ചെയ്യണം ദിനിച്ചിട്ടയിൽ വളരുന്ന മക്കളാവാൻ
ഉസ്താദേ എൻെറ മോനും ഹിഫ്ള് പഠിക്കാൻ പോയിട്ടുണ്ട്. അള്ളാഹു അവനത് നല്ല രീതിയിൽ പൂർത്തീകരിക്കാൻ.അള്ളാഹു എത്തിക്കട്ടെ.ഞാനും മോനോട് പറഞ്ഞിട്ടുണ്ട്. ഉമ്മയും ഉപയും മരിച്ചാൽ മോൻ മയ്യിത്ത് നിസ്കരികണേയെന്ന്.ഇൻ ഷാ അള്ളാഹ് .അള്ളാഹു അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകട്ടെ.ആമീൻ
ഉസ്ഥത്തെ ഇനിക് 2 അണ് കുട്ടികൾ അണ് ഞാൻ 3മതെ ഗർബനി ആണ് ഇനിക്ക് ഒരു പെൺകുട്ടി അവാൻ ഉസ്താദ് dua ചേയന്നം ഇനികു ഇപ്പൊ 3മാസം കഴിനു ഉസ്താദ് ഒന്ന് പ്രതേഗം dua ചെയ്യണം അല്ലാഹു എനിക്ക് ഒരു പെൺകുട്ടിയേ തരണേ അമീൻ🤲🏻...................
ഉസ്താദേ... കല്യാണ ദിവസം ഭർത്താവ് ചോദിച്ചത് നമുക്ക് കുഞ്ഞു പെട്ടെന്നു വേണോ അല്ലെങ്കിൽ ജോലിയൊക്കെ നോക്കിയിട്ട് മതിയോ എന്ന്.. ഞാൻ പറഞ്ഞു പെട്ടെന്ന് വേണം. ആണ് ആയാലും പെണ്ണ് ആയാലും ഹാഫിളോ ഹാഫിലാതോ ആക്കണം എന്നാണ്.. ആഗ്രഹം പോലെ ഞാൻ പെട്ടെന്ന് ഗർഭിണിയായി.. പക്ഷെ ആ പൊന്നു മോനെ പടച്ചോൻ ദുനിയാവിൽ രണ്ട് നാളേ തന്നുള്ളൂ.. എന്റെ മുലപ്പാൽ പോലും കുടിക്കാതെ ഓൻ പോയിട്ട് രണ്ട് വർഷം കഴിഞ്ഞു... സ്വാലിഹായ കുഞ്ഞിനെ ഞങ്ങൾക്ക് കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ
ഉസ്താദെ ഞങ്ങളുടെ മോൻ ഇപ്പൊ ഒരു വയസ്സ് കഴിഞ്ഞു . അവനെ ഹാഫിള് ആക്കാൻ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട്. ഈ കോറോണയുടെ സാഹചര്യത്തിൽ അത് നടക്കുവാൻ ദുആ ചെയ്യണേ ഉസ്താദെ 🤲....
ഉസ്താദേ ഇപ്പോഴാ ഈ വീഡിയോ കാണാൻ കഴിഞ്ഞത്, എന്റെ ഒരു മോൻ hafilayi, ആ മോൻ doura ചെയ്യുന്നു, kithabum പഠിക്കുന്നു,കൂടാതെ ഇപ്പോൾ Sslc എക്സാം എഴുതുന്നു, ഇളയ മോൻ ഹിഫ്ള് നു പോയി തുടങ്ങി,3 juzuh ആയി , ഉസ്താദേ എന്റെ മക്കൾ സ്വാലിഹീങ്ങളും, അലിമീങ്ങളും, ഹാഫിളീങ്ങളും ആകനും, നാളെ നാടിനും, വീടിനും ഉപകരിക്കുന്ന മക്കളകാൻ ദുഅഃ ചെയ്യണേ ഉസ്താദേ....... ഇന്ഷാഅല്ലാഹ്.....🤲🤲🤲
Evideya padippichath onnu paranchu tharumo ente mone hafilakkanam ennund
⁹Q¹1❤¹¹1
എന്റെ മക്കളെ ഹിഫ്ള് മരണം വരെ നല്ലത് പോലെ thawra നിലനിർത്താൻ അതനുസരിച്ചു പ്രവർത്തിക്കാനും ദുആ ചെയ്യണേ 🤲🤲🤲😪
എല്ലാ മക്കളെയും സ്വാലിഹായ മക്കളുടെ കുടെ ഉൾപ്പെടുതണെ നാഥാ
Aameen yarabbal aalameen
ആമീൻ യാ റബ്ബൽ ആലമീൻ
Aameen ya rabbal aalameen
Aameen
Aameen
ഉസ്താദേ ഞാൻ ഇന്നാണ് ഈ പ്രഭാഷണം കേട്ടത് അൽഹംദുലില്ലാഹ് സന്തോഷം
എന്റെ മൂന്ന് മക്കളും ഹിഫ്ള്ളിന്ന് പോയിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണം പഠിക്കാനും പഠിച്ചത് മരണം വരെ നിലനിൽക്കാനും ഹാഫിള് ആകണം എന്നാ ആഗ്രഹം സഫലമാക്കാനും ഉസ്താതും ഇത് വായിക്കുന്നവർ എല്ലാവരും
നിങ്ങളുടെ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപ്പെടുത്തണം ഞാനും എന്റെ കുടുംബവും നിങ്ങളെയും ദുആയിൽ ഉൾപ്പെടുത്താം ഇൻശാഅല്ലാഹ് ഞങ്ങളെ എല്ലാവരെയും നാളെ ജന്നത്തുൽഫിർത്ഒസിൽ ഒരുമിച്ചുകൂട്ടനെ നാഥാ
ആമീൻ യാറബ്ഹാലാലമീൻ
ആമീൻ യാ അർഹമാറാഹിമീൻ 🤲
Masha Allah alhamdulilah
Aameen😭😭
അൽഹംദുലില്ലാഹ്
Aameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദെ 4 മക്കളിൽ ഒരുമോൻ ഹാഫിലാണ് മരണം വരെ നില നിർത്തട്ടെ വാപ്പാകും ഉമ്മാക്കും മറ്റുള്ളവർക്കും ഖബറിൽ സന്ദോഷ ത്തോട് കൂടി കഴിയാൻ ആ മോനെകൊണ്ട് അല്ലാഹു തൗ ഫീഖ് നൽകട്ടെ ആമീൻ
ഞങ്ങളുടെ മാതാപിതാക്കൾക്ക് ആഫിയത്തും ദീർഗായുസ്സും നൽകി അനുഗ്രഹിക്കേണമേ.....നാധാ.......
സന്തോഷകരമായ കുടുംബ ജീവിതം നിലനിർത്താൻ തൗഫീഖ് നൽകണേ....🤲🤲
എൻ്റെ മോൻ ഹാഫിളാകാൻ നല്ല ആഗ്രഹം ഉണ്ട് ഉസ്താദ് ദു'. ആ ചെയ്യണം അള്ളാഹു നിറവേറ്റി തരട്ടെ ആമീൻ
Aameen
Aameen
Ameen
ആമീൻ 🤲🏾
ഇൻശാ അള്ളാ എന്റെ മോനും ഹാഫിള് ആവാൻ ഉസ്താദ് ദുഹാ ചെയ്യണം
Insha Allah 🤲
അൽഹംദുലില്ലാഹ്
എന്റെ മോൻ ഹാഫിലാണ്
മരണം വരെ അത് നിലനിർത്താൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲
Ameeen Aameeen ya rabbal aaalameeen 🤲🤲🤲
Ammeen
Ameen
ഈ പാവങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം
Ameen yarabulhalameen
മക്കളെ ഹാഫിളാക്കാൻ തൗഫീഖ് നൽകണേ നാഥാ... ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
Insha Allah 🤲
Aameen
മകൻ ഹാഫിള് ആകാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲😢😢
Aameen
Ameen🤲
നാളെ ഞങ്ങളുടെ മക്കളെയും ഇത് പോലെ ആക്കണേ അല്ലാഹ്
🤲🤲أمين 🤲🤲
aayeee
@@aneeshafaizal8697?
Ameen
Aameen
ഈഉസ്താതിന് തുണ നൽകട്ടെ അമീൻ ഈവഴള് ഇഷ്ട മായാൽ like ade
Ameen
Ameen
ഉസ്താദിന്റെ വയള് കേട്ടിട്ട് ഞാനെപ്പോഴും ഓർത്ത് കരയും എനിക്ക് മൂന്ന് ആൺകുട്ടികളുണ്ട് അതിൽ എനിക്ക് ഒരാളെയെങ്കിലും ഹാഫിളാകണം ഉസ്താദ് ദുആ ചെയ്യണം 😢😭🤲
എനിക് മൂന്നു ആണ് മക്കളാണ് ഉരാളെ akilum. ഹാഫിള് ആകാൻ pararthikanam. ഉസ്താദ് 🤲
ഈ മാതാപിതാക്കളെ ആഗ്രഹം നിറവേറ്റാണെ നാഥാ
ഹാഫിളാക്കാൻ എളുപ്പമാണ് പക്ഷെ അത് നിലനിർത്താൻ കുറച്ച് പ്രയാസമാണ്
@@muhammadarif8414 🤲🤲
ഞ
ഉസ്താദേ എന്റെ മകൻ hifz പഠിക്കുന്നുണ്ട്... മോന് നല്ല ഓർമ്മശക്തി കിട്ടാനും ഹാഫിള് ആകാനും ദുആ ചെയ്യണേ... 🤲🤲 ഉസ്താദ്...
Insha Allah 🤲
അള്ളാ നീ ഞങ്ങളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടനെ ആമീൻ 🤲🤲🤲🤲🤲
Aameen yarabbal aalameen
ആമീൻ
Ameen yarabul alameen
🤲🤲أمين 🤲🤲
ആമീൻ 🤲🤲🤲🤲🤲
എന്റെ മക്കൾക്കും മാപ്പിളക്കും മാതാപിതാക്കൾക്കും കൂടപ്പിറപ്പുകൾക്കും എന്റെ ബന്ധുക്കൾക്കും വേണ്ടി നല്ലത് വരാൻ ദുആ ചെയ്യണേ
Inshaallah 🤲🤲🤲
എന്റെ മോൻ ഹാഫിളായി
ഇപ്പോൾ ദൗറയിലാണ്
Sslc പരീക്ഷയും ആണ്
നിങ്ങൾ ദുആ ചെയ്യാൻ മറക്കരുത്.......
Inshaallah 🤲🤲🤲
In sha alla
Masha allah
ഇൻശാഅല്ലാഹ് 🤲
Ameen
ഈ പൊന്നുമക്കൾക്കും അവരുടെ പിതാവിനും ആയുസും സമാധാനവും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ അള്ളാഹു സുബ്ഹാനൗതാ ആല ആമീൻ
Aameen
Aameen 🤲🤲
AAMEEN 🤲🤲🤲
എന്റെ മോന്ക്ക് 8 വയസാവനായി. മോനെ hafilakkanamenn ആഗ്രഹമുണ്ട്. പഠിക്കാൻ പോകാനുള്ള താല്പര്യവും പഠിക്കാനുള്ള ബുദ്ധി ശക്തിയും ഓർമ ശക്തിയും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
ആമീൻ
Yes
ആമീൻ
ഉസ്താദേ എന്റെ പൊന്നു മോൻ hifz പഠിക്കുന്നുണ്ട് പൂർത്തിയാവാൻ ദുആ ചെയ്യണം
ആമീൻ
🤲🤲🤲
Allahu thofiq nalkette
M
Aameen evdeyaanu padikkunnathu
എന്റെ മോനെ ഹാഫിളക്കാൻ ഉസ്താദ് ദുആ ചെയ്യണം 💞💞
ഇൻശാഅല്ലാഹ്
Inshaallah
Insha alha ameen
@@harshadvkvk4704
🤲🤲🤲🤲🤲🤲🌍
الحمدلله مشا الله.ദുആയിൽഉൾ ഞങ്ങളെ യുംഉൾപ്പെടുത്തണേപ്രിയപ്പട്ട.ഉസ്താദേ
Insha Allah 🤲🤲
ഹാഫിളത്ത് ആയ സ്വാലിഹത്തായ ഇണയെ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ
Insha Allah 🤲
Stress level Hindi
എന്റെ മക്കൾ ഹാഫിള്കാൻ ദുആ ചെയ്യണേ
Sumayya കാളികാവ് : ഉസ്താദേ ഞങ്ങളുടെ വീട് പണി പെട്ടെന്ന് പൂർത്തിയാവാൻ വേണ്ടി ദുആ ചെയണം . ആമീൻ
Aameen
എന്റെ ഉമ്മക്കും ഉപ്പക്കും ധീർഗായുസ് നൽകണേ അല്ലാഹ് 🤲🤲🤲
Aameen yarabbal aalameen a
Allahu.nammale.kakatte
Ameen🤲
Aameen
ഉസ്താതെ ദുആ യിൽ എല്ലാവരെയും ഉൾപെടുത്തണേ ആമീൻ 🤲🤲🤲🤲🤲🤲🤲
Ustad Anika hafil aavanam
Ameena
അമീന
എല്ലാ ഉമ്മക്കും ഉപ്പക്കും അള്ളാഹു ദീർഘആയുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲
Aameen😢
@@basheerthuluvan5870 is rbWs
Ameen
Aameen
Aameen
ഹാഫിള് ആയ മക്കളുടെ ഹിഫ്ള് എന്നും നിലനിർത്താനും ആലിമാവാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ
മോന് ഹാഫിള് ആകാന് ദൂആയില് ഉൾപ്പെടുത്തണേ ഉസ്താദേ🤲
അള്ളാഹു എത്രയും പെട്ടന്ന് അതിന് തൗഫിഖ് ചെയ്യട്ടെ
@@yasirsha4195 aameen 🤲
@@yasirsha4195 ആമീൻ
Ameeen
Uz
എനിക്ക് 3 മോൾ ആണ് ഒരു മോളെ ഞാൻ ഖുർആൻ പഠിക്കാൻ വിട്ടേക്കുന്നു ഉസ്താദ് ദുആ ചെയ്യണേ ഹാഫിളത് ആകുവാൻ 😭😭
Inshaallah 🤲🤲🤲
ഉമ്മാക്കും ഉപ്പാക്കും ധീർക്കായിസും ആഫിയത്തും നൽകണെ അല്ലാ
ഇൻഷാ അല്ലാ
Aameen yarabbal aalameen
ആ പൊന്ന് മോന്റെ ഉമ്മാക്ക് അള്ളാഹു സ്വാർഗ്ഗം നൽകിയ അനുഗ്രഹിക്കട്ടെ 🤲 ഞങ്ങളുടെ എല്ലാവരെടെയും മാതാപിതാക്കളെയും മക്കളെയും നീ കാത്തു കൊള്ളണമേ അള്ളാ.... 🤲🤲🤲😥😥😥
Aameen
ആമീൻ
Aameen
Aameen yarabal alameen
Aameen
ഉസ്താദേ ഉപ്പാടെ കടം വിടാൻ ദുഹാ ചെയ്യണം പിന്നെ എന്റെ ബ്ലോക് അസുഖം ഉണ്ട് അസുഖം മാറാൻ ഉസ്താദ് ദുഹാ ചെയ്യണം ആരൊക്കെത്തയും അയാസിനെയും ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲
Insha Allah 🤲🤲🤲🤲
എന്റെ മോൻ ഹാഫിള് ആകാൻ ദുആ ചെയ്യണേ ഉസ്താദ്.
Ameen yha rubulhalameen
എന്റെ നുജു മോനെ ഒരു ഹാഫിളാക്കി തരണേ അള്ളാഹ്....
എന്റെ ഇത്താത്ത ടെ മൂന്നു മക്കളും ഹിഫ്ള് പഠിക്കുവാ ഓർമ ശക്തി ഉണ്ടാകാനും ഹിഫ്ള് പൂർത്തി യക്കാനും ദൂ ആ ചെയ്യണം ഇത്താത്ത ക്ക് ബ്ലെ ഡിൽ കൗണ്ട് കൂടുതൽ ആണ് ദുആ ചെയ്യണം
Insha Allah 🤲
ഉസ്താദേ എന്റെ മോനെ എനിക്ക് ഹാഫിലാക്കണം എനിക്കും എന്റെ ഭർത്താവിനും എന്റെമോൻക്കും ആഗ്രഹം ഉണ്ട്. ഇപ്പോൾ എന്റെ മോൻ ഒന്നാം ക്‌ളാസിലാണ്. ഉസ്താദേ ദുആ ചെയ്യണേ. എന്റെ മോൻ ദുആ ചെയ്യാറുണ്ട് ഹാഫിലാക്കാനേ allaah എന്ന്. ഉസ്താദേ ദുആ ചെയ്യണേ എന്റെ മോൻ ഹാഫിലാകാൻ. Inshaa allaah. എന്റെ മോളെയും ആക്കണം എന്നുണ്ട് എന്റെ രണ്ടുമക്കൾക്കും വേണ്ടി ഹാഫിലാകാൻ ദുആ ചെയ്യണേ ഉസ്താദെ.🤲😭
Insha Allah 🤲
ആ ഉമ്മാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ😭😭😭
ഉസ്താദെ ആൺകുട്ടിയില്ല ഹാഫിളാക്കാൻ റബ്ബ് തന്നില്ല ഉള്ളത് പെൺമക്കൾ.. ഞാൻ ഖബർ വെട്ടി മറവ് ചെയ്യുന്ന ജോലി ചെയ്തു ജീവിക്കുന്നു... ദുആ ചെയ്യണേ...
Insha Allah 🤲🤲
പെണ്മക്കളെയും hafizath ആക്കാം
Evideyanu penkuttikala padippikkunnath
Amen yarabal alamen🤲🤲🤲🤲🤲
കണ്ണ് നിറയാതെ ഇത് കേൾക്കാൻ കഴിയില്ല ഇനിയും വയള് പറയാൻ ഉസ്താതിന്നു ദീർഘ യുസ് കൊടുക്കട്ക്കണേ അല്ലഹ് 😭
Aameen yarabbal aalameen
Aameen ya rabbal aalameen 🤲🤲
::::::::::::::::::::::::::::😘..::::::::😘:.......😘::::::,😘.😘:.😘::::::😘::::😘::::::::::/മ:
f l' '
ഈ ഉസ്താതിന് തൌഫിക്ക് കൊടുക്കണേ നാഥാ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Aameen
𝓐𝓶𝓮𝓮𝓷
Aameen
𝓐𝓶𝓮𝓮𝓷
Ameen
ഉസ്താദേ ഞങ്ങളെ എല്ലാവടിക്കു ഹാഫിള് ആകാൻ ദുആ ചെയ്യണേ
ഞാൻ 7 ക്ലാസ്സിൽ ആണേ പഠിക്കുന്നേ പൊതുപരീക്ഷയിൽ ടോപ് പ്ലസ് നേടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
Insha Allah 🤲
@@musilandislamicchannelnewi3826 🤲🤲🤲
Ameen
ഉസ്താദ് എന്റെ മക്കൾ സ്വാലിഹ് ആവാൻ പ്രത്യേകം പ്രാർത്ഥിക്കണേ സജ്ന നൗഷാദ് വണ്ടൂർ കൂരാട്
ഉസ്താദേ എനിക്ക് ഹാഫിളാക്കാൻ ആഗ്രഹം ഉണ്ട് ഉസ്താദ് പ്രതേകം ദുആ ചെയ്യണം
Mapilapattukal.
"ദുആ വസിയ്യത്തോടെ "മക്കൾ അനുസരണ യുള്ള നല്ല മക്കളാകാൻ ഉസ്താദേ നിങ്ങളും. കമെന്റ് വാഴിക്കുന്ന എല്ലാവരും. ദുആ ചെയ്യണം മക്കളേ ഹാഫിളും ഹാഫിളാത്തും ആകുവാനും ദുആ ചെയ്യണം നമ്മെ എല്ലാവരേയും നമ്മുടെ എല്ലാവരുടെ മക്കളേയും അല്ലാഹു നന്നാക്കി തരട്ടെ 😥🤲ആമീൻ നമ്മുടെ എല്ലാവരുടെയും ദുആ റബ്ബ് സ്വീകരിക്കട്ടെ😭 🤲ആമീൻ യാ റബ്ബൽ ആലമീൻ....
Inshaallah
ആമീൻ
Ameen
Aameen🤲
Aameen
ആ ഉമ്മാന്റെ ഖബർ വിശാലമാക്കട്ടെ 😭😭😭
ആമീൻ ആമീൻ
@@BlackBerry-o3d rq
ആമീൻ
Ameen
Aameen
വീട്ടിൽ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്ദേ 🤲🤲🤲🤲🤲😭😭
ഉസ്താദേ എന്റെ പൊന്ന് മോൻ ഹാഫിള് പടിക്കുന്നുണ്ട് നെല്ല ബുദ്ധി ശക്തി കൊടുക്കാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻
19വാർഷം ആയി ഉസ്താദേ എനിക്ക് മക്കൾ ഇല്ല ഉസ്താദ് ഇ കമന്റ് കാണുക ആണെകിൽ എനിക്ക് നല്ല ആലിമായ മക്കൾ ഉണ്ടാവാൻ ദുഹ ചെയ്യണേ
ഉസ്താദേ മോൻ ഹാഫിളാണ് 'മറക്കാതെ മരണം വരെ വിശുദ്ധ ഖുർആനുമായി മുന്നോട്ട് പോവാനും ഞങ്ങൾ മരിക്കുമ്പോൾ ഞങ്ങൾക്ക് വേണ്ടി മയ്യിത്ത് നിസ്കരിച്ച് ഞങ്ങൾക്ക് ദുആ ചെയ്യുന്ന മക്കളാവാനും
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
B
0
ആമീൻ 🤲
l
ñop
.
ഞങ്ങളുടെ മക്കളെ നീ ഹാഫിലീങ്ങളും ഹാഫിലാത്തുകളും ആക്കണേ അല്ലാഹ്
എന്റെ മക്കൾ ഹാഫിളാവാൻ ദുആ ചെയ്യണേ ഉസ്താദേ... 🤲🤲🤲
Inshallah
Aameen
ان شاءالله
ആമീൻ..ഹാഫിള് ന്നു വെച്ചാ ആരാ കുറെ പഠിപ്പു ഉള്ള മത പണ്ഡിതൻ എന്നാണോ അർത്ഥം..... ആരെങ്കിലും explanation തരോ... അപ്പോ വാഖഫി എന്ന് വച്ചാലോ......
@@Sageer. ഖുർആൻ മുഴുവൻ ഹൃദ്യസ്ഥമാക്കിയവരെ ആണ് hafiz എന്ന് പറയുന്നത്. വാഖഫി എന്താ? ബാഖവി എന്നാൽ ഒരു മത ബിരുദം ആണ്
എന്റെ രണ്ടുമക്കളുടെയും hifz നിലനിൽക്കാൻ ദുആ ചെയ്യണം
Masha Allah 🤲🤲🤲🤲🤲
Evdeyaanu makkal padichathu
Ente mon hafilaka dua cheyyene usthade
P!!
@@sahlasahla48 p
എന്റെ ഉമ്മക്കും ഉപ്പക്കും ദീർഘ ആയുസ്സ് നൽക്കൻ 🤲
Aameen🤲
Aameen 🤲🤲
Ameen
Nando maka hafilakog usthad duwarkoru
Enik Mona Janikunnathenkl njn hafilakkum usthadee... Njaggal salihaya makkal undkn dua chyyane...💚
Masha Allah
🤲🤲
ഇനിയും അറിവ് പറഞ്ഞു തെരാംന്. അള്ളാഹു ഭാഗ്യമ്. Tearatte
എന്റെ മോനെ ഹാഫിലക്കാൻ പറഞ്ഞയച്ചിട്ടുണ്ട് പക്ഷെ അവൻകു പഠിക്കാൻ ബുദ്ധിമുട്ട് കാരണം തിരിച്ചു കൊണ്ട് വന്നു മദ്രസയിൽ തജ്‌വീത് പഠിക്കാൻ വിടുന്നുണ്ട് അതുകഴിഞ്ഞു അവൻ പിടിച്ചോളാം എന്ന് പറഞ്ഞിട്ടുണ്ട് അതിനു അവൻകു കഴിയാൻ ദുആ ചെയ്യണേ.... ഖുർആൻ എത്രയും പെട്ടെന്ന് മനപാഠമാക്കാൻ എന്റെ കുട്ടിക്ക് മനസ്സുകൊടുക്കണേ അല്ലാഹ് 😭
എന്റെ മോൻ ഹിഫ്ള് പഠിക്കുന്നുണ്ട് മടി കൂടാതെ പഠിക്കാനും ഉഖ്റ വിയായ ഹാഫി ളാ കാനും ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲😭
Insha Allah 🤲
Aameeeeenn
എന്റെ ഉമ്മക്കും ഉപ്പക്കും,സഹോദരനും ആഫിയത്തും ആയുസും ദീർകയുസ് നൽകട്ടെ 🤲
ആമീൻ യാ റബൽ ആലമീൻ
ആമീൻ
മോന് 4വയസ്സ് കഴിഞ്ഞു ചെറുപ്പത്തിലേ അവന് ഹാഫിളാവാൻ ഇഷ്ടം ആണ് എന്റെ പ്രസവത്തിനു മോന് ആണെങ്കിൽ മോന് ഇഷ്ടം ആണെങ്കിൽ ഹാഫിളാക്കാൻ മനസ്സിൽ കരുതിയിട്ടുണ്ട് ഇന്ഷാ അല്ലാഹ് 😢😢ദുആ യിൽ ഉൾപ്പെടുത്തണേ 9വയസ്സ് ഉള്ള ഒരു മോളും ഉണ്ട്അവന്റെ ഉപ്പ എന്നോട് പറഞ്ഞു അപ്പോൾ എനിക്കും സന്തോഷം അതിൽ താൽ പര്യം തോന്നി
ഞാൻ ഹാഫിള് ആണ്. ഖുർആൻ മനസ്സിൽ കൊണ്ട് നടക്കാൻ ദുആ ചെയ്യണം
Dua yil ulpeduthanee 🤲🤲
Enneyum kudumbatheyum ningalude duaayil ulpeduthaneee
എനിക്ക് hafiz aakan aagrahamund ellavarum dua cjeyyane enta ummante aagraman nan hafiz aakaan💗💗💗💗💗💖😪
ദുആ ചെയ്യണം മോനെ
Aameen
എന്റെ പൊന്ന് മോനെ hafilakkanam എന്ന് ഭയങ്കര ആഗ്രഹം ഉണ്ട് ദുആ ചെയ്യണം ഉസ്താദ്
Insha Allah 🤲
@@musilandislamicchannelnewi3826 pot l
Subahanallah. Subahanallah. Subahanallah. Subahanallah. Subahanallah. Subahanallah. Subahanallah
Kunju. Makkal. Swalihingal. AAKAN. DUACHEYYANE. USTADE
എനിക്ക് ഹാഫിള് ആകാൻ നല്ല ആഗ്രഹം ഉണ്ട്, എല്ലാവരും ദുആ ചെയ്യണം 🤲🤲
Insha Allah 🤲
Nalloru hafilhan aagan Nadhan thoufeeq cheyyatte 🤲🏻 أمين يارب العالمين
ആമീൻ യാ റബ്ബൽ ആലമീൻ
@@havvahsunaira.__848 Pi
@@havvahsunaira.__848
ഇന്ഷാഅല്ലാഹ്
ഞങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകി അനൂ ഗ്രഹിക്കണേ അള്ളാ ദുആ ചെയ്യണേ ഉസ്താ ദേ
എന്റെ ഉമ്മാക് ദീര്ഗായുസ് നൽകണേ
Aameen yarabbal aalameen
അല്ലാഹു നമ്മുടെ ഉമ്മക്കും ഉപ്പക്കും അഫിയത്തുള്ള ദീർഘായുസ് നൽകണേ അമീൻ🤲🤲🤲🤲🤲🤲🤲
എന്റെ മോൻ ഹാഫിള് ആവാൻ നിങ്ങൾ എല്ലാവരും ദുആ ചെയ്യണേ ,,
Insha Allah 🤲🤲
ഇന്ഷാ അല്ലഹ്
ഇന്ഷാ അല്ലഹ്
Insha Allah
ഞാൻ ഏറെ കൊതിച്ചതാണ് 😍 എനിക്ക് അതിനുള്ള അവസരം കിട്ടിയില്ല 😭 നിങ്ങളുടെ ആ പൊന്ന് മോൾക്ക് അതിനു കഴിയട്ടെ 😘 ان شاء اللہ ഞാനും ദുആ ചെയ്യാം നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണേ😊
മാതാപിതാക്കളെ അനുസരിക്കുന്ന മക്കളാക്കണെ റബേ ഉസ്താദ് ദ്ദു ഹാ ചെയ്യണെ
എന്റെ മോനെ ഒരു ഹാഫിള് ആകാൻ ആഗ്രഹം ഉണ്ട് ഉസ്താദ് dua ചെയ്യണം
🤲
Allahu hafilakkatte
@@maksmedia894 ആമീൻ
@@maksmedia894 ഉസ്ഥാ ദേഎനിക്ക് മുന്ന് ആൺമക്കളാണ് അതിൽ ഒരാളെയെങ്കിലും ഹാഫിളാക്കണം ഉസ്ഥാ ദേ.. ഞാൻ വലിയ വിശവത്തിലാണ് ഉസ്ഥാദ് പ്രത്തേ കം ദുഹാ ചെയ്യണം
ദിനിച്ചിട്ടയിൽ വളരുന്ന മക്കളാവാൻ
@@maksmedia894 ഉസ്ഥാ ദേഎനിക്ക് മുന്ന് ആൺമക്കളാണ് അതിൽ ഒരാളെയെങ്കിലും ഹാഫിളാക്കണം ഉസ്ഥാ ദേ.. ഞാൻ വലിയ വിശവത്തിലാണ് ഉസ്ഥാദ് പ്രത്തേ കം ദുഹാ ചെയ്യണം
ദിനിച്ചിട്ടയിൽ വളരുന്ന മക്കളാവാൻ
എന്റെ മോൻ എത്രയും വേഗം ഹാഫിലായി കാണാൻ ദുആ ചെയ്യണേ ഉസ്താദ്
Insha Allah 🤲
എന്റെ മകൻ ഹാഫിളാവാൻ വേണ്ടി ദുആ ചെയ്യണം
Inshallah
Masha allah anikkum oru ponnu monund. allah hafilakan Dua cheyyane ellarum🤲🤲
🤲🤲🤲🤲
Inshaallah 🤲
ഉസ്താദേ കരഞ്ഞ പോയി മനസ്സ് പൊട്ടി
ഉസ്താദേ എൻെറ മോനും ഹിഫ്ള് പഠിക്കാൻ പോയിട്ടുണ്ട്. അള്ളാഹു അവനത് നല്ല രീതിയിൽ പൂർത്തീകരിക്കാൻ.അള്ളാഹു എത്തിക്കട്ടെ.ഞാനും മോനോട് പറഞ്ഞിട്ടുണ്ട്. ഉമ്മയും ഉപയും മരിച്ചാൽ മോൻ മയ്യിത്ത് നിസ്കരികണേയെന്ന്.ഇൻ ഷാ അള്ളാഹ് .അള്ളാഹു അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകട്ടെ.ആമീൻ
Àameen yarabbal aalameen 🤲
enikk oru hafill Avanamenn Agraham und ellavarum Duhah cheyyane 👐
9 വയസ്സുള്ള എന്റെ മോൻ ഹിഫ്ള് പഠിക്കുന്നുണ്ട്.. അധ് പൂർത്തിയാക്കാനും അധ് നില നിർത്താനും ഉള്ള തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲...
Allahuve ente ponnu mon hafilane. Allahuve ente ponn monte name muhammed sufyan ennane. Allahuve njagalk eganethe bhagyam nee tharane allah.
insha allah
Aaaameeennn
Aameen
അസ്സലാമു അലൈക്കും ഉസ്താദ് എനിക്ക് ഹാഫിള് ആക്കാൻ ആഗ്രഹമുണ്ട് ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം
Maa Shaa Allaah .njangalude makkalum angine parayan Allaahu bhagyam Tharumaragatte Aameen
Aameen yarabbal aalameen
ന്റെ പൊന്നു ഉമ്മാക് ആഫിയത്തും ദീർഘആയുസും നൽകണേ allah🤲🏻🤲🏻🤲🏻
അള്ളഹുവാ ഇ ഉസ്തതിനെ തവ്ഫിക് നൽകണെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
എന്റെ ബന്തുവിന്റെ മക്കൾ അവരുടെ മാതാപിതാക്കളെ നോക്കുന്നില്ല. അവർ വളരെ വിസമത്തിൽ ആണ്. അവർ ഒരു മിക്കാൻ ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲😭😭😭😭😭😭😭
Inshaallah 🤲🤲
Allahu avarude kudumbathe snehathil orumipikkatte.sudrudamakkatte.Ameen
🤲🏻🤲🏻🤲🏻
ഉസ്ഥത്തെ ഇനിക് 2 അണ് കുട്ടികൾ അണ് ഞാൻ 3മതെ ഗർബനി ആണ് ഇനിക്ക് ഒരു പെൺകുട്ടി അവാൻ ഉസ്താദ് dua ചേയന്നം ഇനികു ഇപ്പൊ 3മാസം കഴിനു ഉസ്താദ് ഒന്ന് പ്രതേഗം dua ചെയ്യണം അല്ലാഹു എനിക്ക് ഒരു പെൺകുട്ടിയേ തരണേ അമീൻ🤲🏻...................
നമ്മുടെ ഉപ്പമാർക്കും ഉമ്മമാർക്കും ദീഗായുസ്സും ആഫിയതും നൽകട്ടെ
Aameen yarabbal aalameen
Aameen
ആമീൻ
😝👄
എന്റെ മോനെ ഹാഫിളാക്കാൻ എന്റെ മകന് താല്പര്യമില്ല അവന്റെ മനസ്സുമാറി ഹാഫിളാവാൻ ദുആ ചെയ്യണേ
Allah nte uppayeyum ummayeyum kakkne papagal porukkanee
Enikk Hafiz akan nalla akrahamund
Ellavarum dua cheyyane....
🤲🤲
Alhamdulillah
Aa ummayeyum ponnu moneyum swargathil orumippikkane أمين يا ربل المين 🤲🤲🤲
ഞങ്ങളുടെ പൊന്നുമോൻ ഹാഫിള് ആകാൻ ദുആ ചെയ്യണേ ഉസ്താദ്
എൻറെ മോൻ ഹാഫിള് ആകുവാൻ ദുആ ചെയ്യണേ എൻറെ മോൻ സംസാരിക്കുവാൻ ചെറിയ പ്രശ്നമുണ്ട് അത് മാറുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
Ameen
എന്റെ മക്കളെ യും hafizavan ദുആയിൽ ഉൾപെടുത്തനേ
ഉസ്താദേ എനിക്ക് സ്വാലിഹായ മക്കളെ കിട്ടാൻ വേണ്ടിയും ഇൻ ഷാ അല്ലാഹ് അവരെ ഹാഫിളാക്കാനും ആഗ്രഹമുണ്ട് അതിന് വേണ്ടി പ്രതേകം ദുആയിൽ ഉൾപ്പെടുത്തണേ
Insha Allah 🤲
4
5
ഉസ്താദേ... കല്യാണ ദിവസം ഭർത്താവ് ചോദിച്ചത് നമുക്ക് കുഞ്ഞു പെട്ടെന്നു വേണോ അല്ലെങ്കിൽ ജോലിയൊക്കെ നോക്കിയിട്ട് മതിയോ എന്ന്.. ഞാൻ പറഞ്ഞു പെട്ടെന്ന് വേണം. ആണ് ആയാലും പെണ്ണ് ആയാലും ഹാഫിളോ ഹാഫിലാതോ ആക്കണം എന്നാണ്.. ആഗ്രഹം പോലെ ഞാൻ പെട്ടെന്ന് ഗർഭിണിയായി.. പക്ഷെ ആ പൊന്നു മോനെ പടച്ചോൻ ദുനിയാവിൽ രണ്ട് നാളേ തന്നുള്ളൂ.. എന്റെ മുലപ്പാൽ പോലും കുടിക്കാതെ ഓൻ പോയിട്ട് രണ്ട് വർഷം കഴിഞ്ഞു... സ്വാലിഹായ കുഞ്ഞിനെ ഞങ്ങൾക്ക് കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ
Inshaallah
Usthaathee. Oruppaad vishamaggalund dua cheyyanam😭
Inshaallah 🤲👍
എനിക്കു ഒരു മോളാണ് ഉസ്താദ് അവൾക്ക് ഒരു മോനുണ്ട് 4വയസ് കഴിഞ്ഞു എൻ്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാ ഒരു ആലിമായ ആഫിളാക്കുക എന്നത് ഉസ്താദ് ദുഹാ ചെയ്യണേ
Inshaallah 🤲🤲
അനിയൻ എത്രയും വേഗം ഹാഫിളാക്കാൻ ഉസ്താദ് ദുഅ ചെയ്യണം
മകനെ ഹാഫിള് ആക്കാൻ വിട്ടിരുന്നു. പക്ഷേ തിരികെ വന്നു. അവനു ഹിഫ്ള് പഠിക്കാൻ പോകാൻ തോന്നിക്കാൻ ദുആ ചെയ്യണേ ഉസ്താദെ 😔😔
Sugaprasavam kittanum oru svalihayakunjinu vendiyum ellarum dua cheyyane
Insha Allah 🤲🤲
എല്ലാ മക്കൾക്കും അള്ളാഹു ഹാഫിയത്ത് നൽകട്ടേ ആമീൻ🤲🤲🤲🤲🤲
ഉസ്താദെ ഞങ്ങളുടെ മോൻ ഇപ്പൊ ഒരു വയസ്സ് കഴിഞ്ഞു . അവനെ ഹാഫിള് ആക്കാൻ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട്. ഈ കോറോണയുടെ സാഹചര്യത്തിൽ അത് നടക്കുവാൻ ദുആ ചെയ്യണേ ഉസ്താദെ 🤲....
ആപ്പോന്ന് മോന് അള്ളാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കണേ നാഥാ.ആമീൻ
ഉസ്താദ് ഹഫിസ് അകൻ ഒരു ദികർ പറയും
Usta onu parayumo