മരണം മുന്നറിയിപ്പില്ലാതെ വരുമ്പോൾ|ഏതൊരാളും കരഞ്ഞ് പോകും| സിറാജ് ഉസ്താദിന്റെ വഅള്

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 156

  • @richuanu9603
    @richuanu9603 Год назад +88

    ഈമനോട് കൂടി മരിക്കാൻ റേബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲🏻ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക 🙏🏻🤲🏻

  • @SafeenaPn-th5ol
    @SafeenaPn-th5ol Год назад +222

    എല്ലാരും മരിക്കും എന്ന് എല്ലാർക്കും അറിയാം ഉടനെ മരിക്കില്ല എന്ന് ആണ് എല്ലാരുടെയും വിചാരം എനിക്കും നിങ്ങൾക്കും അള്ളാഹു ഈമാൻ ഉള്ള മരണം തരണേ ആമിൻ

  • @EmmuManu
    @EmmuManu 11 месяцев назад +28

    😭🤲മരണം ഖൈറാകുമ്പോൾ ഈമാനോടെ മരിപ്പിക്കണേ അല്ലാഹ്...
    😭🤲മരണം ഖൈറാകുമ്പോൾ കലിമത്തു തൗഹീദ് ഉറക്കെ ചൊല്ലി പുഞ്ചിരിച്ചു മരിപ്പിക്കണേ അല്ലാഹ്....

  • @mubeenamube9855
    @mubeenamube9855 Год назад +37

    ഈമാനോട് കുടിയുള്ള മൗത് നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲🤲🤲😢😢😢😢😢😢😢

  • @habooskitchen913
    @habooskitchen913 10 месяцев назад +29

    അസ്സലാമുഅലൈക്കും ഒരു സങ്കടം പറയാണ് ഉസ്താദേ. ഈ റമളാൻ 5 നു എന്റെ ഭർത്താവ് മരണപ്പെട്ടു. ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിയാക്കി ഞങ്ങളെ വിട്ട് പിരിഞ്ഞു. എല്ലാവരും ദുആ ചെയ്യണം. നാളെ സ്വർഗ്ഗത്തിൽ നിങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ കഴിയട്ടെ അതിനു എല്ലാവരും പ്രാർത്ഥിക്കണം. ന്റെ ഇക്കാന്റെ ബർസഖിയായ ജീവിതം ഹൈർ ആവാനും വേണ്ടി എല്ലാവരും ആത്മാർത്ഥയി ദുആ ചെയ്യണം

  • @abdhupandalamabdhu1377
    @abdhupandalamabdhu1377 Год назад +39

    എല്ലാവർക്കും ഈമാനുള്ള
    മരണം തന്ന് കബൂലാക്കട്ടെ ആമീൻ

  • @IhsanaFathima-tg1hi
    @IhsanaFathima-tg1hi 6 месяцев назад +8

    എന്റെ പൊന്നാര വാപ്പച്ചി ഇന്ന് ICU വിന്റെ ഉള്ളിൽ വെന്റിലേറ്ററിന്റെ അകത്താണ് ഒള്ളത്... 😭😭😭റബ്ബേ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചു വരണേ അല്ലാഹ്... 🤲🏻🤲🏻🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭😭😭

  • @EmmuManu
    @EmmuManu 11 месяцев назад +37

    😭🤲എന്റെ പൊന്നുപ്പ മരണപെട്ടിട്ട് ഇന്നേക്ക് 37 ദിവസമായി ..... എല്ലാവരുടെയും വിലപ്പെട്ട ദുആയിൽ എന്റെ പൊന്നുപ്പയെയും ഉൾപെടുത്തണേ 🤲

  • @Shifa._ah
    @Shifa._ah 10 месяцев назад +8

    എന്റെ ഉപ്പപ്പാ മരിച്ചിട്ട് 2 മാസം ആയി.... പെട്ടന്ന് ആണ് മരിച്ചത് ഇപ്പോഴും ആ ഷോക്കിൽ ആണ് 😔
    എല്ലാവരും ദുആ ചെയ്യണേ ഉപ്പാപ്പക്ക് വേണ്ടി 😪

  • @afsalthottupoyil7850
    @afsalthottupoyil7850 10 месяцев назад +10

    എനിക്കും എൻ്റെ കുടുംബത്തിനും ഇമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകട്ടെ 😢😢🤲🤲

  • @farsana3843
    @farsana3843 10 месяцев назад +9

    എന്റെ പൊന്നുമ്മ മരിച്ചിട്ട് ഇന്നേക്ക് 22 ദിവസമായി ഉസ്താദ് എന്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം

  • @sameenarahman2107
    @sameenarahman2107 3 месяца назад +3

    അസ്സലാമു അലൈകും എന്റെ പോഞ്ഞുപ്പ മരിച്ചിട്ടു ഈന്നേക്ക് 41 ദിവസം ആയി എന്റെ ഉപ്പയുടെ കബർ വിശാലമാക്കി വെളിച്ചമാക്കി കൊടുക്കണേ അല്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😢

  • @nafeesahamid892
    @nafeesahamid892 23 дня назад

    Usthad dhuhacheyyanam kelkumthorumthorum allahuvileku adukkunnu alhamdulilla

  • @shamna126
    @shamna126 Год назад +22

    ആക്കിബാത്ത് നന്നായി മരിക്കാൻ ദുആ ചെയ്യണേ എല്ലാരും

  • @Biyaa198
    @Biyaa198 10 месяцев назад +6

    Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah alhamdulillah 😢

  • @sabeers6913
    @sabeers6913 10 месяцев назад +6

    Aameen ya rabbal aalameen 🤲🤲🤲

  • @JalaludheenJalaludheen-t4x
    @JalaludheenJalaludheen-t4x 5 месяцев назад +2

    ദു ഹാ ചെയ്യണേ ഉസ്താദേ

  • @JalaludheenJalaludheen-t4x
    @JalaludheenJalaludheen-t4x 5 месяцев назад +2

    സുപ്പർ ഉസ്താദേ

  • @SabiraShid
    @SabiraShid 8 месяцев назад +2

    Allahu nalla maranam thann anugrahikkattay

  • @anuanwar2089
    @anuanwar2089 Год назад +13

    Akibath nallath akanamee rabbe😢 ameeen

  • @rashidabasheerrashida2825
    @rashidabasheerrashida2825 6 месяцев назад +2

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲🤲🤲

  • @Jusnasidheeque1990Jusnas-gj4hn
    @Jusnasidheeque1990Jusnas-gj4hn Год назад +5

    Ustade nalla padiyund ustade dua cheyyanam

  • @HafilNafil-u7m
    @HafilNafil-u7m 3 месяца назад +1

    🤲 ആലമീൻ 🤲

  • @mufsiramuficreations4061
    @mufsiramuficreations4061 10 месяцев назад +3

    Allahhh😢😢😢😢🥺

  • @ramlap-rc5fy
    @ramlap-rc5fy Год назад +13

    Inte ummayum. Uppyum. Thatayum mabarilan duacheyyanam sorkathopakikodukkan

  • @Naseema-g8d
    @Naseema-g8d Год назад +18

    Avasanam nalle maaraanam tharene Allah 😭🤲

  • @HafilNafil
    @HafilNafil 10 месяцев назад +3

    🤲🏿ആമീൻ 🤲🏿

  • @shahinp8609
    @shahinp8609 7 месяцев назад +2

    അസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹൽ അളീം

  • @JalaludheenJalaludheen-t4x
    @JalaludheenJalaludheen-t4x 5 месяцев назад +2

    Ameen🤲🤲🤲🤲🤲🤲

  • @hdcfbxgg2719
    @hdcfbxgg2719 6 месяцев назад +2

    Usthade dua cheyyane ente uppappa marichu poyi qabaridam vishalamaavaan dua chayyane nammil nin marichu poya ellavarudeyum qabar vishalamakkatte 😢🤲🤲🏻 njn ee pravishyam sslc eyudhendathaan ellarum dua cheyyanne insha allah

  • @Arshinanisam
    @Arshinanisam Год назад +12

    Barthavinte pinakkam maran usthath dua cheyyane 😢😢

  • @shamsuddink584
    @shamsuddink584 Год назад +10

    Ameen ameen

  • @messironaldo7482
    @messironaldo7482 8 месяцев назад +3

    ഉസ്താദ് എന്താ കോട്ടോപ്പാടം വരാതെ കച്ചേരിപടി പോലും വന്നു എന്റെ ഭർത്താവ് മുജാഹിദ് ആണ് എന്റെ കുട്ടിക്ക് 18വയസ് ആയി എവിടെ വയലിൻ ഇക്ക വിടൂല ഉസ്താദ് കാണാൻ നല്ല ആഗ്രഹം ഉണ്ട് മോൾക് കോട്ടോപ്പാടം ഒന്ന് വന്നു കൂടെ 🙏🏼🙏🏼

  • @hameedmampattumoola7600
    @hameedmampattumoola7600 Год назад +17

    ഇന്റെ ഉപ്പയും അനിയനും ഇന്ന് കബറിലാണ് സ്വർഗം കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കൊണ്ടു 🤲

  • @MuhammedAshif-ns1rk
    @MuhammedAshif-ns1rk Год назад +8

    Duayil ulppeduthene usthade

  • @Abunazar-v8l
    @Abunazar-v8l Год назад +6

    ❤❤ masha aIlha❤

  • @anzaryafzal1235
    @anzaryafzal1235 11 месяцев назад +3

    Usthathe dua cheyyane

  • @6techsale534
    @6techsale534 Год назад +4

    Ameeenn 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @MuhammedShibinek
    @MuhammedShibinek 7 месяцев назад +2

    Ente umma marjitt 27 days ayi usthad duhayil ulpeduthane😢

  • @LubanaLubanafabin-jd4kd
    @LubanaLubanafabin-jd4kd 10 месяцев назад +4

    Allah 🤲😔

  • @Michuuh
    @Michuuh 2 месяца назад

    Mashaallaha

  • @VASITH
    @VASITH Год назад +6

    കടപ്പുറം 💙നാട് കോഴിക്കോട് 😍

  • @AbuNasar-f1c
    @AbuNasar-f1c Год назад +4

    Masha allha ❤

  • @muhammedpk9180
    @muhammedpk9180 10 месяцев назад +4

    Swalihathaya bharthavine kittan dua cheyyanam

  • @JalaludheenJalaludheen-t4x
    @JalaludheenJalaludheen-t4x 5 месяцев назад +2

    Yaallah

  • @shazzhezlin3479
    @shazzhezlin3479 10 месяцев назад +1

    Eeemanod kitti Marikina duhaa cheyyanam

  • @shahulhameed4222
    @shahulhameed4222 3 месяца назад +1

    Allah

  • @afiaflacv7527
    @afiaflacv7527 Год назад +4

    അള്ളാഹു അക്ബർ

  • @muhammedmunavvir2124
    @muhammedmunavvir2124 Год назад +3

    Ameen 🤲🤲🤲

  • @salmasakeer326
    @salmasakeer326 Год назад +2

    Aameen🤲😭

  • @MuhsinNizam18
    @MuhsinNizam18 9 месяцев назад +1

    Njangade vappa pettennu oru divasam marichu. Sahikkan pattunnilla usthade. Ente vappak vendi dua cheyyane. Usthade.

  • @uppapkd885
    @uppapkd885 10 месяцев назад +2

    🤲

  • @Ameen790
    @Ameen790 Год назад +4

    എന്റെ ഭർത്താവ് മരിച്ചു, കബർ ജീവിതം സുഖംമാകാൻ ദുവ ചെയ്യണം ഉസ്താദ്

  • @mubarakpv6961
    @mubarakpv6961 Год назад +2

    Ameen😢😢😢

  • @JalaludheenJalaludheen-t4x
    @JalaludheenJalaludheen-t4x 5 месяцев назад +2

    😢😢😢😭😭😭😱😱😱

  • @mushfiq.c2391
    @mushfiq.c2391 11 месяцев назад +2

  • @suhrabikvr9361
    @suhrabikvr9361 11 месяцев назад +12

    എന്റെ ഉപ്പ യും ഉമ്മ യും ഖബറിൽ ആണ് ട്യൂഹാ ചെയ്യണം

  • @ShaniShaji-tp7si
    @ShaniShaji-tp7si Год назад +6

    Aameen

  • @saithabeevi7930
    @saithabeevi7930 5 месяцев назад +1

    Enya vappichik due Cheyenne versus letting dua Cheyenne Sorgam letting due cheyanne

  • @GipsanaIqbal-yf1gn
    @GipsanaIqbal-yf1gn Год назад +1

    Usthade ente uppaappa kabrinagathaa kabar vishalamakan vendi dua cheyyanam

  • @Fousiya-n3o
    @Fousiya-n3o 6 месяцев назад +1

    ആശഹീൽ ലിന്റെ രുഹ് pidequ nnad aaranu

  • @ShaniShaji-tp7si
    @ShaniShaji-tp7si Год назад +4

    🕋🕋🤲🤲

  • @sidheeknk4967
    @sidheeknk4967 6 месяцев назад +1

    Aaman 😢

  • @sainusainu8713
    @sainusainu8713 10 месяцев назад +1

    😢😢🤲

  • @Sameeramahmood-o2z
    @Sameeramahmood-o2z Год назад +2

    😊

  • @salammannam7638
    @salammannam7638 Год назад +2

    🤲🤲🤲🤲🤲🤲🤲

  • @shahinaaahh
    @shahinaaahh Год назад +3

    Ameen

  • @FasilAlFalili
    @FasilAlFalili 13 дней назад

    ithinte full speech undo

  • @asifanu
    @asifanu 5 месяцев назад +1

    Ameen 🤲🤲🤲🤲🤲🥹

  • @Hashim-eb5lb
    @Hashim-eb5lb Год назад +4

    Eemanod loosing marikkan dua cheyyane

  • @aminamuhammed2404
    @aminamuhammed2404 Год назад +1

    AmeenAmeen Ameen🤲🤲🤲

  • @FaslurijasFaslu
    @FaslurijasFaslu Год назад +1

    Jameel: : berthave: kaberilane: swerghapothopakan: dhuachayyanam: usthadhe

  • @sadikkuthuparamba6484
    @sadikkuthuparamba6484 Год назад +1

    😢

  • @aadhilaabbas2804
    @aadhilaabbas2804 Год назад +2

    Aaliya

  • @MuhammedJefinKp-mp9bw
    @MuhammedJefinKp-mp9bw Год назад +1

    Assalamu alaikum

  • @aboobackerpadinjarayil2403
    @aboobackerpadinjarayil2403 Год назад +1

    🖐️

  • @AnshidShidu-dr9ht
    @AnshidShidu-dr9ht 9 месяцев назад +1

    Allah😢😢😂

  • @KadeejaSaidalavi-v1l
    @KadeejaSaidalavi-v1l 9 месяцев назад +1

    😢 36:01

  • @habisharafu1852
    @habisharafu1852 11 месяцев назад +1

    Tgtt

  • @thabsheerclt4230
    @thabsheerclt4230 5 месяцев назад +2

    തലേൽ കൈ വെച്ച് പോവലും അവസാനം ഉസ്താദ്പൊട്ടിക്കരഞ്ഞു പോവുന്നത് ഒകെ സ്ഥിരം പരിപാടി ആണല്ലോ... Thumbnail കൊടുക്കുമ്പോ ഒന്ന് ലേശം അലോയ്ക്ക് 🤷🏻‍♂️

  • @SHADOW-FX-MK-50K
    @SHADOW-FX-MK-50K Год назад +2

    Kadamvitiimanduha

  • @MufeedaShakeel
    @MufeedaShakeel 2 месяца назад

    🥹🤲🤲

  • @NiyaNichu-w8u
    @NiyaNichu-w8u 2 месяца назад +1

    ഉസ്താദ് എൻറെ ഉമ്മ മരിച്ചിട്ട് 40 ദിവസം ആകാനായി എൻറെ ഉമ്മാൻറെ കബർ വിശാലമാക്കി കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @richuanu9603
    @richuanu9603 Год назад +10

    ഈമനോട് കൂടി മരിക്കാൻ റേബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲🏻ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക 🙏🏻🤲🏻

  • @MuhammedShibinek
    @MuhammedShibinek 7 месяцев назад +1

    Ente umma marjitt 27 days ayi usthad duhayil ulpeduthane😢

  • @Has-g2g
    @Has-g2g Год назад +3

    Aameen

  • @YousufHaji-gi5yd
    @YousufHaji-gi5yd 5 месяцев назад +2

  • @atkislamic6532
    @atkislamic6532 Год назад +4

    Ameen

  • @sabisabith.889
    @sabisabith.889 8 месяцев назад +1

    🤲🤲

  • @aleenaaseeb4229
    @aleenaaseeb4229 11 месяцев назад

    😢😢

  • @AnshidShidu-dr9ht
    @AnshidShidu-dr9ht 9 месяцев назад +1

    Allah😢😢😂

  • @jameelahamsa9558
    @jameelahamsa9558 Год назад

    😢😢😢

  • @afsalthottupoyil7850
    @afsalthottupoyil7850 Год назад +2

    Ameen

  • @naseemanazar2345
    @naseemanazar2345 9 месяцев назад

    Aameen

  • @saithabeevi7930
    @saithabeevi7930 5 месяцев назад

    😢

  • @shameerk.k.6471
    @shameerk.k.6471 6 месяцев назад +1

    Aameen

  • @ShehnaShehnams
    @ShehnaShehnams 11 месяцев назад +4

    Ameen

  • @hakkeemhakkeem5910
    @hakkeemhakkeem5910 5 месяцев назад +1

    Aameen

  • @fathimazenasus4492
    @fathimazenasus4492 11 месяцев назад +3

    Ameen

  • @MuhammedPm-s8r
    @MuhammedPm-s8r Месяц назад

    😢😢😢