അടുക്കള ജോലിയോടൊപ്പം യൂട്യൂബ് വെച്ച് വഅള് കേൾക്കുന്ന ശീലക്കാരോട് ഉസ്താദ്... Sirajudheen Qasimi New

Поделиться
HTML-код
  • Опубликовано: 27 ноя 2023
  • അടുക്കളയിൽ വെച്ച് മീൻ വെട്ടലും പച്ചക്കറി അരിയലും
    ഒപ്പം യൂട്യൂബിലൂടെ ഉസ്താദുമാരുടെ വഅള് കേൾക്കലും....!!
    പല വീടുകളിലെയും സ്ഥിരം കാഴ്ചകൾ
    ചൂണ്ടിക്കാട്ടി സിറാജുദ്ദീൻ ഖാസിമി ഉസ്‌താദിന്റെ വേറിട്ട പ്രഭാഷണം...
    sirajudheen al qasimi
    sirajudheen al qasimi live
    sirajudheen al qasimi speech
    usthad sirajudheen al qasimi
    mathaprasangam sirajudheen al qasimi
    sirajudheen al qasimi new speech
    speech of sirajudheen al qasimi
    sirajudheen al qasimi latest speech
    sirajudheen al qasimi pathanapuram
    sirajudheen al qasimi dua
    sirajudheen al qasimi dhikr
    #sirajudheen_al_qasimi
    #kummanam_usthad_speech
    #sirajudheenalqasimispeech
    #sirajudheen_al_qasimi_new_speech
    #sirajudheen_qasimi
    #AdukkalayilCheyyanPadillathaKaryangal
    #Adukkala

Комментарии • 310

  • @user-vw4hv6sn4y

    എന്റെ മോൻ ഹാഫിള് ആയി ഉസ്താതെ ഇനി നല്ല ഓർമ ശക്തിയും മരണം വരെ മറക്കാതിരിക്കാൻ ദുആ ചെയ്യണം

  • @rahmathhuweesdarulhadee5306

    വീട്ടുജോലികൾ ചെയ്യുമ്പോൾ പ്രഭാഷണങ്ങൾ കേൾക്കുന്നത് തെറ്റായി തോന്നുന്നില്ല. കാരണം ആ ടൈമും കൂടി മനസിൽ ദീനിനെ കുറിച്ചുള്ള ചിന്തകളാവും ഉണ്ടാവുക. പ്രഭാഷണങ്ങൾ കേൾക്കാനായി സമയം മാറ്റി വെക്കാൻ വീട്ടമ്മമാർക്ക് സമയമുണ്ടാകാൻ സാധ്യതയില്ല. സമയമുണ്ടാകുമെന്ന്

  • @Muhammadsinan9626

    ഞാനും അങ്ങനെ തന്നെയാ കേൾക്കാറുണ്ട്. സ്ത്രീകൾ ക്ക് എപ്പോഴും ഒരു ഭാഗത്തു ഇരുന്നുപ്രഭാഷണം ദിക്ർ മജ്‌ലിസ് ഒക്കെ കേൾക്കാൻ സമയം കിട്ടാൻ പ്രയാസം അല്ലെ ഉസ്താദേ 😭 രീഹു സ്വബാഹ് എന്നും അടുക്കള യിലാണ് ജോലിക്ക് ഇടയിൽ കേൾക്കാർ.. ഇനി എന്ത് ചെയ്യും .. അല്ലാഹ് ചെയ്തത് തെറ്റാണെങ്കിൽ പൊറുത്തു തരണേ 😢🤲🏻🤲🏻

  • @shahinamuneerchayi7302

    അടുക്കളയിൽ ജോലിചെയ്യുമ്പോൾ ഞാനും ചൊല്ലാറുണ്ട് തസ്ബീഹും സൂറത്തും എല്ലാം അത് ചെല്ലുമ്പോൾ മനസ്സിന് നല്ല ആശ്വാസം കിട്ടും സ്ത്രീകൾ ക്ക് ദിവസത്തിൽ മുക്കാൽ ഭാഗവും വീട്ടിൽ ജോലി ഉണ്ടാവും ജോലി ചെയ്യുമ്പോളൊക്കെ തസ്ബീഹ് ഖുറാനും ഒക്കെ ഓതുന്നതിൽ തെറ്റില്ല എന്നാ ഞാൻ പഠിച്ചേ പക്ഷേ ശുദ്ധി ഇല്ലാത്തിടത്ത് നിന്നും ഓതാൻ പാടില്ല

  • @bushrashahul6622

    ഞാനും സ്ഥിരമായി ഇങ്ങനെ തന്നെയാണ് കേൾക്കാറ് . ഇതിൽ ഉസ്താദ് അങ്ങനെ ചെയ്യുന്നത് തെറ്റാണ് എന്ന് പറയുന്നില്ലല്ലോ? കേട്ട കാര്യങ്ങൾ ഗൗനിക്കാതെ പോകരുത് എന്നല്ലേ പറയുന്നത് ? ഞാൻ അടുക്കളയുടെ ചുമരിൽ ചെറിയ സൈസ് ഉള്ള സ്റ്റിക്കി നോട്ട് ഒട്ടിച്ച് വെക്കാറുണ്ട്. ഉസ്താദ് പറയുന്ന ആയത്തുകൾ അതിൽ എഴുതി വെക്കും നമ്മൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അവിടെയാണല്ലോ.' ഡെയ്ലി അത് കാണുമ്പോൾ ചൊല്ലാൻ ഓർമ്മ വരും. 40 ദിവസം മുടങ്ങാതെ ചൊല്ലിയാൽ ജീവിതത്തിൽ നമ്മൾ അത് മറക്കില്ല.

  • @shoukathali5022

    ഉസ്താദ് ഞങ്ങൾ സ്ത്രീകൾക്ക് പിന്നെ എപ്പോഴാണ് ക്ലാസും വയള് കേൾക്കാൻ സമയം കിട്ടുക ജോലി കഴിഞ്ഞ് എപ്പോഴെങ്കിലും കുറച്ചു സമയം വെറുതെ കിട്ടിയാൽ പിന്നെ ഞങ്ങൾക്ക് ഖുർആൻ ഒന്നും ഓതേണ്ട അതുകൊണ്ടാണ് ഞങ്ങൾ ജോലിക്കിടയിൽ ക്ലാസും സ്വലാത്തും ഒക്കെ ചൊല്ലുന്നത് കേൾക്കുന്നത് അതിനെന്താ തെറ്റ്

  • @JSJS-qr3zl

    ഒരു കാര്യം പറയാൻ ഇങ്ങനെ നീട്ടി കൊണ്ടുപോയി പറഞ്ഞത് തന്നെ പറഞ്ഞു പറഞ്ഞു കാര്യം പറയാതെ സമയം കളയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല

  • @nasrin7358

    അൽപമെങ്കിലും ഇമാനുള്ള വരേ ഇന്നത്ത കാലത്ത് പ്രഭാക്ഷണം വച്ച് ജോലി ചെയ്യുകയുള്ളു ഈ ക്യാപ് ക്ഷൻ കണ്ടാൽ തെറ്റാണ് എന്ന് വിചാരിച്ച് പലരും പ്രഭാഷണം ഒഴിവാക്കും

  • @navaspk7328

    ഒറ്റക്ക് അടുക്കള പണി എടുക്കുമ്പോൾ ആരോടൊക്കെ വെറുപ്പുണ്ടോ അതൊക്കെ മനസിലൂടെ ഓടിക്കളിക്കും. സ്വയം സംസാരിക്കും. എന്തെങ്കിലും നല്ലൊരു സ്‌പീച് വെച്ചാൽ നല്ല രഹതാണ്. അതിനും കുഴപ്പമോ 😥

  • @VFathima-tl9cw

    ഞങ്ങൾ എപ്പോൾ കേൾക്കണം സമയത്തിന് മക്കൾക്കും ഭർത്താവിനും ഭക്ഷണം കൊടുത്തില്ലേൽ അന്ന് പിന്നെ നോക്കണ്ട... ഞങ്ങള്ക്ക് ഇത് കെട്ടിരിക്കാനായിട്ട് ഒരു ടൈം എവിടെ നൂറു കുറ്റം പറയാൻ എല്ലാരും ഉണ്ടാവും സ്ത്രീകളെ വിഷമം ആർക്കും മനസ്സിലാവില്ല 😕

  • @sekeenasekki7463

    അടുക്കളയിൽ ജോലി ചെയ്യുമ്പോൾ മതപ്രഭാഷണം കേട്ടാൽ എന്താ കുഴപ്പം

  • @shamilshaan8787

    ഞാനും വീട്ടുജോലിക്കിടയിൽ കേൾക്കാറു ഉണ്ട് അത് തെറ്റാ ണോ ഒരുപാട് അറിവുകൾ അങ്ങിനെ പഠിച്ചിട്ടും ഉണ്ട് ചില ഉസ്താദുമാർ നല്ലതാണ് എന്ന് ചില ഉസ്താദുമാർ പറയും പാടില്ല എന്ന് ഇതിൽ ഏത് വിശ്വസിക്കും

  • @RinshanaSuhaib

    ഇന്നത്തെ കാലത്ത് ഒട്ടുമിക്ക പേർക്കും കൂടുതൽ അറിവ് കിട്ടുന്നത് ഈ യൂട്യൂബ് ൽ നിന്നാണ്.

  • @farookfaroosvava5140

    അൽഹംദുലില്ലാഹ്, ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ദുആ വസിയ്യത്തോടെ.......... (ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ )

  • @MuhammadRaafat-ni4do

    യാത്രയിൽ ആണ് ദുഹ ചെയ്യണം എല്ലാം ഖൈർ ആയി കിട്ടൻ വേണ്ടി വിസ ശരിയാവാൻ വേണ്ടിയും

  • @anhafathima8869

    ഞാനും അടുക്കള ജോലിക്കിടയിൽ പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്. തെറ്റാണോ

  • @kausar571
    @kausar571  +183

    🤔വീട്ടിൽ ഉള്ള സ്ത്രീകൾക്ക് മതപ്രഭാഷണം മാത്രം കേട്ടിരുന്നാൽ പോരല്ലോ, അതുകൊണ്ടാണ് സ്ത്രീകൾ വീട്ടു ജോലി ചെയ്യുന്ന സമയത്തു മതപ്രഭാഷണം കേൾക്കുന്നത്🤔

  • @Farzapayya-qn9ex

    Usthade ente kudumbathe duayil ullpeduthene prayasangal maatti therenum makkale aalimeengalil ulpeduthaanum ameen

  • @NazerKunjippa

    ഉസ്താതെ എനിക്ക്' കടം ഉണ്ട് . കടം വീടാൻ ദുആ ചെയ്യണെ കച്ച വടതിൽ ബർകത്ത് ഉണ്ടാക്കാനും

  • @user-ud2om9xe6k

    ഇന്നത്തെ കാലഘട്ടം മാറിപ്പോയി എന്നാണ് ഉസ്ത്താദ് പറഞത്