ഖബറിനകത്ത് നിന്ന് എഴുന്നേൽക്കുന്നവർ കാണാൻ പോകുന്ന കാഴ്ചകൾ | Sirajudheen qasimi new speech 2021 Qabar

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 700

  • @mirsa4737
    @mirsa4737 3 года назад +224

    ഉസ്താദിൻ്റെ പ്രസംഗം ഞങ്ങൾ എന്നും കേൾക്കാറുണ്ട് എല്ലാവരും ലൈക്ക് അടിക്കണം

  • @Vloger_sulthan2024
    @Vloger_sulthan2024 Год назад +18

    എല്ലാവരുടെയും പാപങ്ങൾ കാരുണ്യവാനായ തമ്പുരാൻ പൊറുത്തു ദുആ ചെയ്യണേ

  • @naturelove-k3u
    @naturelove-k3u 2 года назад +27

    ആമീൻ 🤲🤲സ്വർഗം കണ്ടു കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് ഏകണേ അല്ലാഹ് 🤲🤲🤲

  • @mariyamtb2060
    @mariyamtb2060 2 года назад +17

    എത്രയോ കാലങ്ങളായി എന്റെ ആഗ്രഹം. മദീനയിൽ മരിക്കാൻ അല്ലാഹുവേ നീ തൗഫീഖ് ചെയ്യണേ. ഞാൻ എന്ത് ചെയ്യണം. ഉസ്താദ് ദുആ ചെയ്യണേ. മഹാപാപി യാണ്
    .

  • @anvrshanu712
    @anvrshanu712 2 года назад +74

    ഉസ്താദേ നിങ്ങളെ ഒരുപാട് സ്നേഹിച്ച ഒരാളാണ് എന്റെ ഉപ്പ ഇന്ന് ഖബറിലാണ് പ്രത്യേകിച്ച് ദുആ ചെയ്യണം..... ഉപ്പാക്ക് വേണ്ടി ഒരു ഫാത്തിയ ഓതി തരണേ

    • @AbuAbooBackar-o1n
      @AbuAbooBackar-o1n 9 месяцев назад

      Allahu Aaqiram Qairacki Nalkatte Aameen Aameen yaa RabbulAalameen AllahuAkbar kabeer

  • @anshadanu9458
    @anshadanu9458 2 года назад +64

    ഉസ്താദേ നമ്മളിൽ നിന്നും മരണ പെട്ടു പോയവർക്ക് വേണ്ടി ദുആ ചെയ്യണേ

  • @sheebanoushad9284
    @sheebanoushad9284 2 года назад +61

    കരഞ്ഞപോകുന്ന പ്രഫഷണം ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @Rifsa__na
    @Rifsa__na 2 года назад +49

    ഉസ്താദ്ദേ ഞങ്ങളെ എല്ലാവരെയും കബർ ശിക്ഷയിൽ നിന്ന് അല്ലാഹു കാത്തു രക്ഷിക്കാൻ ദുആ ചെയ്യണേ 🤲🏻

    • @Shafi_Bro
      @Shafi_Bro 2 года назад +1

      അതെന്താ സ്വന്തം ആയി ദുആ ചെയ്യാൻ മടി ആയിട്ടാണോ.?

    • @Rifsa__na
      @Rifsa__na 2 года назад

      @@Shafi_Bro തന്നോട് അല്ലല്ലോ പറഞ്ഞത് ഉസ്താദിനോട് അല്ലെ

    • @ayshaas_kitchen1882
      @ayshaas_kitchen1882 2 года назад

      😁😁😁😁😁 ippo rakshikkum😁

    • @Rifsa__na
      @Rifsa__na 2 года назад

      @@ayshaas_kitchen1882 thannod vellom choicho 🙏🏻

    • @ayshaas_kitchen1882
      @ayshaas_kitchen1882 2 года назад

      @RR vlogs videos and shorts എന്നോട് പറഞ്ഞാ ഇപ്പോ രക്ഷിക്കും കത്തിരിന്നോ

  • @rayanmuhammadrayan6587
    @rayanmuhammadrayan6587 2 года назад +184

    ഈമാനോട്കൂടി മരിക്കാൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲

  • @safeenasadak8417
    @safeenasadak8417 3 года назад +38

    ദുആയിൽ ഉൾപെടുത്തുക ഉസ്താദേ 😭😭

  • @jumijamal7142
    @jumijamal7142 2 года назад +7

    ഇമാനോടെ മരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ നമ്മുക്ക് എല്ലാവർക്കും 🤲🤲🤲

  • @muhammadkaleelsrankinte5279
    @muhammadkaleelsrankinte5279 2 года назад +10

    ഉപ്പയും , ഉമ്മയും കബറിൽ ആണ് ദുഹാ ചെയ്യണം ഉസ്താദ് 😔😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @arisaarisa3782
    @arisaarisa3782 Год назад +56

    ഈ മാൻ കിട്ടി മരിക്കാൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲ആ മീൻ 🤲

    • @muhammadshihab6955
      @muhammadshihab6955 Год назад +1

      ആമീൻ

    • @muhammedshammaas3094
      @muhammedshammaas3094 Год назад

      Ameen

    • @ShereenaSheri-hf3jg
      @ShereenaSheri-hf3jg Год назад

      appa❤àà🤣😊1😊1❤❤qa❤❤❤❤❤❤❤àaa1a1😉àl😀😗❤😄❤❤🎉

    • @anwasahnaf7868
      @anwasahnaf7868 11 месяцев назад

      ഹലാൽ ആയ മുറാദ് ഹസ്വിലകാൻ ദുആ ചെയണം 🤲🏻🤲🏻

    • @nishads1621
      @nishads1621 9 месяцев назад

      ആമീൻ 🤲🏻

  • @nusrathkarekadavathe7333
    @nusrathkarekadavathe7333 3 года назад +235

    എന്റെ ഭർത്താവ് കോവിഡ് വന്ന് മരണപ്പെട്ടു കബർ വിശ്വലമാവനും സ്വ ർ ഗ ത്തിൽ ആവാനും ദുഹാ ചെയ്യണേ 😭😭😭😭😭😭😭😭🤲🤲🤲🤲🤲

  • @ibrahimnfc1444
    @ibrahimnfc1444 3 года назад +19

    ദുആ ചെയ്യണം ഉസ്താദേ 😭😔😭😭😥😓

  • @hashimc.a6963
    @hashimc.a6963 3 года назад +75

    എന്റെ ഭർത്താവ് കബറിൽ ആണ് കബർ വിശാലമാവാനും സ്വർഗം കിട്ടാനും മക്കൾ ആലിമാവാനും ദുആ ചെയ്യണേ ഉസ്താദേ 😭😭😭😭🤲🤲🤲🤲🤲🤲😭😭

  • @harisksd294
    @harisksd294 2 года назад +23

    യാ അല്ലാഹ്... ഇ പ്രസംഗം കേൾക്കുന്നതിന്റെ ഇടയിൽ... കുറച്ചു കമന്റ് വായിച്ചു... ഒരുപാട് പേര്.. മരണപെട്ടവർക് ദുഹാ ചെയ്യാൻ പറയുന്നത് കണ്ട് അല്ലാഹ് . അവരുടെ...ഖബർ നീ വിശാലമാക്കി കൊടുക്കണം അല്ലാഹ് 😭

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 2 года назад +34

    ഉപ്പ ഖബറിൽ ആണ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻ഉസ്താദേ

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  2 года назад +4

      Insha Allah.

    • @SamsungSamsung-ox6jo
      @SamsungSamsung-ox6jo 2 года назад +2

      @@sirajudheenqasimi2.0 വീട് ജപ്തി ആണ് ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻

    • @malusaidalavi2905
      @malusaidalavi2905 2 года назад +1

      @@sirajudheenqasimi2.0 uppakumummakuduhachayanam

    • @RamsheenaYasi
      @RamsheenaYasi Месяц назад

      ​@@sirajudheenqasimi2.09:33 9:35 9:36 9:36 9:37 9:49

    • @RamsheenaYasi
      @RamsheenaYasi Месяц назад

      ​@@SamsungSamsung-ox6jo10:18

  • @misiriyazakariya6650
    @misiriyazakariya6650 3 года назад +22

    ഉസ്താദ് എന്റെ വാപ്പ മരിച്ചു പോയിട്ട് 1 വർഷം കഴിഞ്ഞു എന്റ വാപ്പാക്ക് സ്വർഗം ലഭിക്കാൻ ദുആ ചെയ്യണം, വീട്ടിൽ കഷ്ടപ്പാടാണ് കടം ഉണ്ട് അത് മാറാനും വീട്ടിൽ ബറക്കാത്ത ലഭിക്കാനും ദുആ ചെയ്യണം

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 года назад +5

      ദുആ ചെയ്യാം ഇൻഷാ അള്ളാ.

    • @najeebkassim7928
      @najeebkassim7928 3 года назад

      അല്ലാഹു അനുഗ്രഹിക്കട്ടെ..

  • @khamarunnisao5868
    @khamarunnisao5868 3 года назад +24

    ഉസ്താദ്, എന്റെ പ്രിയ വല്ലുമ്മ ഇന്ന് കബറിലാണ് ദുആ ചെയ്യണേ 🤲🤲

  • @husumuhsi7422
    @husumuhsi7422 3 года назад +14

    Maashaa Allaah😍... Dua cheyyondim usthadee....

  • @zeeyuzvlogs1129
    @zeeyuzvlogs1129 2 года назад +135

    ആക്‌സിഡന്റ് ആയി എന്റെ ഇക്കാക്ക മരണപെട്ടു. എന്റെ ഇക്കാക്കക് സ്വർഗം കൊടുക്കാൻ ദുആ cheyyane😥😥🤲🤲🤲🤲

  • @rasinarasi3387
    @rasinarasi3387 Год назад +3

    ഇമേനോടി കുടി മരിക്കാൻ ഭാഗ്യം നൽകന്നെ അല്ഹഹുവേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @IbrahimIbrahim-mr4wp
    @IbrahimIbrahim-mr4wp 2 года назад +2

    ഉസ്താദേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🤲

  • @shamlanizam7593
    @shamlanizam7593 Месяц назад

    എൻ്റെ മൂത്തമ്മ മദീനയിൽ മസ്ജിദുനബിയിൽ അന്ത്യവിശ്രമം കൊള്ളുകയാണ് ഉസ്താദ് ദുആ ചെയ്യണം

  • @ansiyafathima3877
    @ansiyafathima3877 2 года назад +145

    ഇമാനോട് കൂടി മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. Ameen😔

  • @shanavaskummil529
    @shanavaskummil529 3 года назад +29

    ഉസ്താദേ എന്റെ ഉമ്മയും വാപ്പയും കബറിലാണ് ദുആ ചെയ്യണേ

  • @shinojshinoj5899
    @shinojshinoj5899 2 года назад +6

    എന്റെ വാപ്പ കബറിലാണ് ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲🤲

  • @aminaabdurahman5350
    @aminaabdurahman5350 3 года назад +6

    Shaheedinte. Kooli kittunna maranam. Kittane. Allah. Ameen

  • @توکلتعلىالله-ق3ح
    @توکلتعلىالله-ق3ح 2 месяца назад +1

    Halaalaaya aagrahagal saadikkaan dua cheyyane 🤲🤲🤲

  • @abdussalamkadakulath863
    @abdussalamkadakulath863 3 года назад +47

    മാഷാ അള്ളാഹ്.. അൽഹംദുലില്ലാഹ് 🌷🌷

  • @zeeyuzvlogs1129
    @zeeyuzvlogs1129 2 года назад +9

    ഉസ്താദേ ഇക്കാക്കക് വേണ്ടി ദുആ ചെയ്യണേ 🤲🤲😥

  • @jaleelpilakkalpilakkal7587
    @jaleelpilakkalpilakkal7587 2 года назад +4

    ഉസ്താതെ എന്റെ ഉപ്പ ഇന്ന് കബറിലാണ് ദുഹ ചെയ്യണേ 🤲🤲🤲

  • @asmashaukath1732
    @asmashaukath1732 2 года назад +3

    എന്റെ പ്രിയപ്പെട്ട മാമൻ അറ്റാക്ക് മൂലം മരണപ്പെട്ടു ഉസ്താദ് മാമന്റെയും എന്നിൽ നിന്ന് മരണപെട്ടു എല്ലാവരുടെയും കബർ വിശാലമാക്കാൻ ദുആ ചെയ്യണേ 😭

    • @ramsheedva1252
      @ramsheedva1252 2 года назад +1

      Ameen😭😭😭😭😭😭😭😭😭😭😭😭😭😭😢😢

  • @asluusthespeeh2805
    @asluusthespeeh2805 2 года назад +8

    അല്ലാഹു ഉസ്താദ്ന് ആഫിയത്ത് നൽകട്ട്യാ

  • @sheejashani2110
    @sheejashani2110 2 года назад +6

    ഉസ്താതെ എന്റെ വാപ്പ കബറില ദുആ ചെയ്യണേ

  • @fousiyamanaf8187
    @fousiyamanaf8187 3 года назад +26

    ഉസ്താതേ എന്റെ ഉമ്മമാ കബറിൽ ആണ്‌ 😭😭 ഉസ്താദ്‌ ദുഅ ചെയ്യണ് 😭

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 года назад +13

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

    • @harisksd294
      @harisksd294 2 года назад +6

      അല്ലാഹ്.. ആ ഉമ്മാന്റെ.. ഖബർ വിശാലമാക്കണേ അല്ലാഹ് 😭

    • @shihabudheenalingal1288
      @shihabudheenalingal1288 2 года назад

      M 😬

    • @sabeenas6322
      @sabeenas6322 2 года назад +1

      @@sirajudheenqasimi2.0 Aysha 😭😭🥺🤲🤲🕋🥺😂❤️

  • @pooviasma5255
    @pooviasma5255 3 года назад +3

    Prathyegam duhayil ulpeduthane usthade

  • @babufahad2211
    @babufahad2211 3 года назад +9

    എന്റെ അനിയന്റെ ചൊറിച്ചിൽ മാറാൻ ഉസ്താദ് ദുആ ചെയ്യണം

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 года назад +4

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @Ayishatp-wg6jy
    @Ayishatp-wg6jy Год назад +5

    Masha Allah🕋🕋🕋🕌🕌🕌🤲🤲🤲🕋🕋🕋🕌🕌🕌

  • @ameenkottakunan6461
    @ameenkottakunan6461 Год назад +1

    എൻറെ ഉമ്മ ഖബറിലാണ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @perfectgirl2861
    @perfectgirl2861 Год назад +1

    ഉസ്താദ് ദുഖാചെയണം

  • @mahammedafeefumar9941
    @mahammedafeefumar9941 3 года назад +5

    Usthade duail ulpeduthanne

  • @abdullatheefkv1670
    @abdullatheefkv1670 2 года назад +1

    Ande umma innu kabarila usthad umrak duha chayyane usthathe

  • @kkdildhar2198
    @kkdildhar2198 2 года назад +1

    ദുഹാ ചെയ്യണെ ഉസ്താദെ

  • @junaid_kadannappalli
    @junaid_kadannappalli 3 года назад +11

    ദുആയിൽ ഉൾപ്പെടുത്തണേ... إن شاء الله

  • @ashrafsuroofil
    @ashrafsuroofil 3 года назад +16

    Subhanallah ❤ 🥺🥺🥺

  • @mubashirkp2914
    @mubashirkp2914 2 года назад +9

    ഉസ്താദേ എനിക്ക് ഒന്ന് ന്നാന്ന വൻ എന്റെ മനസ് സാധിക്കുന്നില്ല പക്ഷേ ഇബ് ലീസ് എന്നെ ചതിക്കുകയാ അള്ളാ എന്റെ മനസ് ഒന്ന് ന്നാന്നക്കി താ അള്ളാ ഉസ്താദേ ഒന്ന്🤲🤲🤲😢😢 തുഹേ ചേയ്യണം

  • @qasimusthadpanineerthadam7481
    @qasimusthadpanineerthadam7481 Год назад +2

    ഈ മാനോട് കൂടി മരിക്കാൻ ഭാഗ്യം നൽകണെ അള്ളാ🤲🤲

  • @mehwishhenna9236
    @mehwishhenna9236 2 года назад +4

    എന്റെ പ്രിയപ്പെട്ട മാമൻ ആക്‌സിഡന്റ് ആയി മരണപ്പെട്ടു മാമന്റെയും എന്നിൽ നിന്ന് മരണപ്പെട്ടു പോയ എല്ലാവരുടെയും കബർ വിശാലമാക്കാൻ ദുആ ചെയ്യണേ 🥺😥😣🤲🤲

  • @shahinavahid5969
    @shahinavahid5969 3 года назад +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @sameersameer7521
    @sameersameer7521 3 года назад +5

    ദുഹ് ഹാഹ് ചെയ്യണം ഉസ്താദ്

  • @sameeraponnus1515
    @sameeraponnus1515 3 года назад +6

    ഉസ്താതെ 🤲🤲🤲🤲🤲🤲ചെയ്യണേ

  • @nazeerbabu4943
    @nazeerbabu4943 3 года назад +5

    Dua cheyyanea ustade InshaAllah

  • @hdcfbxgg2719
    @hdcfbxgg2719 Год назад +2

    Usthade ente uppappa marichu poyi inn ek 5days ayi usthade dua cheyyane uppappante kabr swargam kittan dua cheyyane
    Ee comment kanunna ellavarum dua cheyyane pls
    Enik ente uppappane enik vayankara ishttenu

  • @kunjumon-mn1kj
    @kunjumon-mn1kj Год назад +1

    ഉസ്താദ് എന്റെ ഉമ്മയും ഉപ്പയും നന്നാവാൻ ഉസ്താത് ദുആ ചെയ്യണം 😰😰😰😰

  • @ansila9350
    @ansila9350 2 года назад +42

    അസ്സലാമുഅലൈക്കും ഉസ്താദ്. ഭർത്താവിന്റെ വീട്ടിൽ സമാധാനം സന്തോഷം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ. ഭർത്താവിന്റെ ഉമ്മ എപ്പോഴും പ്രശ്നമാണ്

    • @rahnaummar
      @rahnaummar 2 года назад +2

      എല്ലാം ശരിയാകും 😊

    • @mohammadiqbaliqbal6252
      @mohammadiqbaliqbal6252 2 года назад +2

      Ma sha allah..Ningale val kekan kore ishtam usthade..ningale duayil enneyum ulpeduthaname 😭😭

    • @nasar123nasar4
      @nasar123nasar4 2 года назад +2

      🤲

    • @alwayswithaperson4737
      @alwayswithaperson4737 2 года назад

      ക്ഷമിക് ഇൻശാ അ അള്ളാഹ് റെബ്ബിൽ നിന്നും ഹസനാത് ഉണ്ടാവും

    • @musheeraharris3588
      @musheeraharris3588 2 года назад +1

      😂😂😂😂😂

  • @mahmoodkottanthodi2990
    @mahmoodkottanthodi2990 2 года назад +7

    Usthade njan 13vayasulla kuttiyan enikk bayankata ishtann usthadinte vayal pinne usthade enikk niskarikkan bayankara madiyan usthade athonn maran prarthikanam 😞😭🤲

    • @niyask9719
      @niyask9719 Год назад

      ഉസ്താദിനോട് ഇത് പറയാൻ നിങ്ങൾക്ക് മടി ഇല്ലെങ്കിൽ നിസ്‌ക്കരിക്കാനും മടി ഉണ്ടാവില്ല, പോയി നിസ്‌ക്കരിക്കു 🥰അള്ളാഹു അനുഗ്രഹിക്കട്ടെ

    • @HydhraliMvmadira-i3u
      @HydhraliMvmadira-i3u Месяц назад

      Niskarikaar unda?

  • @dreamzzzz174
    @dreamzzzz174 3 года назад +34

    Usthade dua cheyyanea thalakarakkam aaanu theere vayyaa 😢😢😢😢 naanennum usthaadinte speech kelkkaarund anik nalla ishata usthaadinte speeech

  • @arshii_hh
    @arshii_hh Год назад +3

    ماشاالله❤

  • @saleemsali4250
    @saleemsali4250 Год назад +1

    പാലസ്തീൻ 😢ജനത രക്തസാക്ഷികൾ

  • @sabithn8227
    @sabithn8227 2 года назад +20

    ഉസ്താദ് നല്ലപേപ്പസനം🤲🤲🤲🤲

  • @soudasathar3025
    @soudasathar3025 2 года назад

    പ്രഭാഷണത്തേകാളും കൂടുതൽ പരസ്യം 😥😥

  • @maimoonathondiyil2067
    @maimoonathondiyil2067 10 месяцев назад

    അല്ലാഹവേ ഞങ്ങളെ കാക്ക ന്നെ ആ മീൻ

  • @raseenashereef6456
    @raseenashereef6456 2 года назад +2

    ഉസ്താദേ എന്റെ ഉപ്പ ഖബറിൽ ആണ് ദുഹാ ചെയ്യണേ 😭😭😭😭

  • @pjubairiya83m
    @pjubairiya83m 2 года назад +9

    Usthade ente bappa marichitt 2 kollamayi.qabr vishalamagan swargappoondoppaganum dua cheyyanam.assalamualaikum.

  • @shhuhiib
    @shhuhiib 6 месяцев назад

    ente uppapa maranapettu usthade duail ulppeduthane😢😢

  • @zainzain9585
    @zainzain9585 3 года назад +2

    Ende makan ningaleppole haafilaya usthadavan dua cheyyanam usthade

  • @Salah-cf1vk
    @Salah-cf1vk 3 года назад +4

    Usthade ikk wafiyya akan an istam pakshe ente kudumbathin istella ellarude sammadhathinum dua cheyyane

  • @ukkgeneraltrading7377
    @ukkgeneraltrading7377 Год назад

    എന്റെ മോൻ കബറിലാണ് സ്വർഗം നൽകണേ അല്ലാഹ്

  • @Fanhamullappalli6758
    @Fanhamullappalli6758 Год назад +1

    ഉസ്താതെ ന്റെ പ്പ ഇനിക്ക് 13വയസ്സായപ്പോൾ മരണപ്പെട്ടിട്ട് 2മസായിട്ടുള്ളു ദുആ ചെയ്യണേ

  • @ajsalaju5647
    @ajsalaju5647 Год назад +4

    മാഷാ അള്ളാഹ് 🌹

  • @ibrahimn6310
    @ibrahimn6310 3 года назад +2

    ഉസ്താദ് എന്റെ വല്ലിമ്മ ഖബറിൽ ആണ് മഹ് ഫിറ തിന് വേണ്ടി ദുഹാ ചെയ്യുക 😭😭എനിക്ക് എന്റെ പൊന്നു മക്കൾ കു വേണ്ടി ദുഹാ ചെയ്യുക 😭

  • @Angelworld874
    @Angelworld874 Год назад +1

    എന്റെ ഉപ്പ ഇന്ന് ഖബറിലാണ് ഹജ്ചെയ്യാൻ ആഗ്രഹം വെച്ച എന്റെ ഉപ്പ മരണപെട്ടത് ദുആ ചെയ്യണോ ഉസ്താദേ

  • @anwarvaliyakath5623
    @anwarvaliyakath5623 2 года назад +3

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ❤️

  • @minimol6581
    @minimol6581 Год назад

    എന്റെ പൊന്നുമോൻ കബറിലാണ്.. എന്റെ മോനു ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @harshinainshad8791
    @harshinainshad8791 2 года назад +1

    Dua yil ulppeduthneee usthaaa🤲

  • @seenathunus6757
    @seenathunus6757 3 года назад +3

    മാശാഅളളാ 😧😩😓😥😢😓🥺😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @ramsheedva1252
      @ramsheedva1252 2 года назад +1

      😭😭😭😭😭😭😭😭😭😢😢😢😢

    • @ramsheedva1252
      @ramsheedva1252 2 года назад +1

      😭😭😭😭😭😭😩😩😫😫😫☹️☹️☹️☹️😞😞😞

  • @ashmijannath
    @ashmijannath Год назад +7

    Allah sahikan pattunnilla eeman nalki maripikane naatha 😭😭😭 usthadhee ee maasathinde porisha kond njnghaleyum duayil ulpeduthanee 🤲🏻🤲🏻

  • @dreamzzzz174
    @dreamzzzz174 3 года назад +7

    Maashaallaah😢😢😢😢

  • @sabithasalam3020
    @sabithasalam3020 3 года назад +16

    എന്റെ ഉമ്മ മരണ പെട്ടിട്ട് ഇന്നേക്ക് 32 ദിവസമായി എന്റെ ഉമ്മാക് വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @rasinayoosaf
    @rasinayoosaf Год назад

    Inde vapichi kabarilaaan duha cheyyyane. Usthade

  • @saheersha7362
    @saheersha7362 Год назад +1

    Masha allah..🤲🤲🤲🤲

  • @mohammedashreed7216
    @mohammedashreed7216 3 года назад +7

    Nalloru veed aavanum kadavum loanum theeranum dua cheyyane usthade

  • @safwanashraf503
    @safwanashraf503 8 месяцев назад

    Mashallah mubarkalla

  • @shailabishaila9025
    @shailabishaila9025 Год назад +6

    ആമീൻ 😪😪🤲🤲🤲

  • @shailabishaila9025
    @shailabishaila9025 Год назад +2

    ആമീൻ ആമീൻ ആമീൻ 😪🤲yaa റബ്ബൽ ആലമീൻ 😪🤲🤲

  • @balkyibrahim9380
    @balkyibrahim9380 2 года назад +7

    Mashaallah

  • @kunjuyasar1888
    @kunjuyasar1888 3 года назад +6

    ഉസ്താദ് എനിക്ക് ഉസ്താദ്ന്റെ vahal ishatan 13vaysaenik yasar tanur upa kadalil pokan dihachyanm

  • @fahad__pachu1068
    @fahad__pachu1068 2 года назад +4

    Inshallah one day💔💔💔💔💔💔💔💔💔 😥😥😥😥😥

  • @Shadil113-tp6st
    @Shadil113-tp6st 9 месяцев назад

    Ummayum uppayum kabarilanu dhua chayyanam usthadhe

  • @minfasfamilyvlog9723
    @minfasfamilyvlog9723 2 года назад

    ഉസ്താദേ എൻടെ വെല്ലിപ്പ മരണപ്പെട്ടു. ഇന്നെക് 12 ദിവസം ഉസ്താദ് ദുആ cheyyanee

  • @jemsheedakottammal7449
    @jemsheedakottammal7449 2 года назад +1

    ഉസ്താദേ എനിക്കും കുടുംബത്തിനും ഇഹലോകത്തും പരലോകത്തും നന്നാവാൻ ദുആ ചെയ്യണേ

  • @shafeeqtnr9156
    @shafeeqtnr9156 3 года назад +3

    ഉസ്താദ. തു അ.ചെയ്യണം..yantA.ജോലി.മീൻ. പിടകാൻ. പോവല..yanik. ഒരുപാട്. ഇഷ്ടമാണ്.ഉസ്താദ്

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 года назад

      ദുആ ചെയ്യാം ഇൻഷാ അള്ളാ....

  • @shahas-world
    @shahas-world 2 года назад

    Usthade randanmakkalanu..orupaad ilm padikkanum duniyavinum aahirathinum upakarikkunna nallamakkalavan dua cheyyanam...nte ettavum valiya aagraham avaru valiya usthadayitt kaanaananu.usthad dua cheyyane

  • @shailabishaila9025
    @shailabishaila9025 Год назад +2

    ആമീൻ ആമീൻ 😪🤲ആമീൻ ആമീൻ 😪🤲ആമീൻ yaa rabbal ആലമീൻ 😪🤲🤲

  • @rasinayoosaf
    @rasinayoosaf Год назад

    Uhdil shaheedayavarude. Kabar ziyarath cheyyyan enikkkum ende family kkum bagyam kuttti. Alhamdulillah

  • @nasarathashikaliyaaadu4948
    @nasarathashikaliyaaadu4948 2 года назад +6

    ഉസ്താദ് എൻറെ ഉമ്മ ഖബറിലാണ് ദുആ ചെയ്യണേ

  • @sameenaparakil9850
    @sameenaparakil9850 Год назад

    Njngalude sneha nidhiyaya uppa maranapettu yellavarum Dua cheyyane...

  • @nifsanoushad2695
    @nifsanoushad2695 Год назад +2

    Barthav maranaprttu ee sep 5 nan
    Dua cheyyane. 44 vayas ayirunnu enikkum bharthavinum njangalude jeevithathil vannu poya doasngal porukanum nale jannathul firdousil vech veendum orumikanum dua cheyyane