വീടിന്റെ മുകളിൽ അല്ലാതെയും നമുക്ക് സോളാർ സ്ഥാപിക്കാം... വാഷിംഗ്‌ ഈസി ആയി ചെയ്യാം....

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 39

  • @triponwheels95
    @triponwheels95 Месяц назад

    Doubt clear cheythathinnu, Big thanks 😊, From uae 🇦🇪

  • @satheesantv3515
    @satheesantv3515 Месяц назад

    DPDT Switch സ്വിച്ച് വെക്കാൻ പററുമോ?

  • @sajeevank473
    @sajeevank473 Месяц назад

    Gamma+plus inverter വാങ്ങിയാൽ മതി mpptയും വേണ്ട

  • @jayankaniyath2973
    @jayankaniyath2973 Месяц назад +1

    ഇതിൽ കുറെ പേർ പറയുന്നു ആളെ പറ്റിക്കലാണ്, price കൂടുതൽ ആണ് എന്നൊക്കെ. എങ്ങനെ price പറയാൻ പറ്റും? ഓരോ വീടിന്റെയും സാഹചര്യം /load /മെറ്റീരിയൽസ് /demand എല്ലാം വ്യത്യസ്തമാണ്. എന്നിട്ട് പറയും price പറയുന്നില്ല എന്ന്.. ഇത്തരം MB (മന്ദ ബുദ്ധി ) കൾ മലയാളികൾ മാത്രമേ കാണു. ആവശ്യം ഇല്ലാത്ത കാര്യത്തിന് ലക്ഷങ്ങൾ മുടക്കാനും അമിത ലാഭം /പലിശ മോഹിച്ചു ഏതു മണിചെയിൻലും പൈസ ഇടാനും നഷ്ടപ്പെടുത്താനും മലയാളിക്ക് ഒരു മടിയുമില്ല. അന്തസ്സായി ജോലി ചെയ്തു ബിസിനസ്‌ ചെയ്യുന്നവൻ ഒരു വീഡിയോ ഇട്ടാൽ ഭൂലോക സംശയം.സ്ഥിരം നെഗറ്റീവ് അടിക്കുന്നവരോട്... ഇതൊക്കെ ഫ്രീ ചെയ്തുകിട്ടില്ല.. പൈസ മുടക്കണം... പിന്നെ ആരെയും നിർബന്ധിക്കുന്നില്ലല്ലോ... Solar വക്കാൻ. Free വരുന്നത് കാത്തിരിക്കൂ ക്ഷമാപ്പൂർവം.. വരും വരാതിരിക്കില്ല.

  • @geeverjob9661
    @geeverjob9661 Месяц назад

    Which brand battery best for offgrid

  • @muthumishal7863
    @muthumishal7863 Месяц назад

    Abilash pmna❤❤❤

  • @sunnyplackal2502
    @sunnyplackal2502 Месяц назад

    How much is the expense to this.

  • @a.k.a6255
    @a.k.a6255 Месяц назад +7

    എൻഡിന് ആളുകളെ പറ്റിക്കുന്നു എല്ലാ ഇൻവർട്ടറിലും ഓൺ ഓഫ് സുച്ചുപിടിപ്പിക്കാം വളരേ കുറച്ചു കമ്പനി ഇൻവർട്ടർ മാത്രമേ പറ്റാതെവരൂ കൂടിയാൽ 60രൂപ ചിലവ് വരൂ

    • @jinujoy376
      @jinujoy376 Месяц назад +1

      Exide ഇൻവെർട്ടറിൽ പറ്റുമോ 🤔🤔

    • @monipilli5425
      @monipilli5425 Месяц назад +1

      Microtek Inverter ൽ ഗ്രിഡ് ON / OFF സ്വിച്ച് പിടിപ്പിക്കുവാൻ പറ്റുമോ ...

    • @sijupmkalluzkalluz8163
      @sijupmkalluzkalluz8163 Месяц назад

      yes pattum ​@@jinujoy376

    • @sijupmkalluzkalluz8163
      @sijupmkalluzkalluz8163 Месяц назад

      ​@@monipilli5425yes pattum

  • @riyaabhilash4035
    @riyaabhilash4035 Месяц назад

    Nice video

  • @minbarsurminbarsur9199
    @minbarsurminbarsur9199 Месяц назад +1

    How much price

  • @AbdulKhader-ms1dm
    @AbdulKhader-ms1dm Месяц назад

    എംപി പിടിയിൽ സോളാർ ലൈവായി വർക്ക് ചെയ്യാൻ വേണ്ടി ഗ്രേഡ് ഓഫ് ചെയ്യേണ്ട ആവശ്യമുണ്ടോ

  • @sajusaras
    @sajusaras Месяц назад

    🎉🎉🎉

  • @santhoshkottekatil1853
    @santhoshkottekatil1853 Месяц назад +3

    ഇതിന്റെ മൊത്തം ചിലവ് എത്ര വന്നു

  • @bhashasahayi3321
    @bhashasahayi3321 Месяц назад +2

    നല്ലോരു വീടിന്റെ കാഴ്ച്ചപ്പുറത്ത് തന്നെ ആയിപ്പോയി സ്ട്രക്ചറും പൈപ്പിങ്ങും എല്ലാം 😢. കസ്റ്റമർ മണ്ടത്തരം പറയുമ്പോൾ നിങ്ങൾ വേണ്ടേ പറഞ്ഞ് മനസിലാക്കാൻ ബ്രോ?

    • @KhalidNoushad
      @KhalidNoushad Месяц назад +1

      ഇനിയിപ്പോ അതിനടിയിൽ വല്ല നായ്ക്കൂടോ മറ്റോ ആക്കിയാൽ വൃത്തികേട് മാറിക്കിട്ടും 😄

  • @Hassi-m2z
    @Hassi-m2z Месяц назад +1

    എത്ര ചെലവുണ്ടു്

    • @coimbatoretamilnadu5934
      @coimbatoretamilnadu5934 Месяц назад +1

      Solar panel 20,000
      Charge control 4,000
      Battery utl 14,000
      Inverter 5,000
      Trally 1,000
      Wire and pipes 4,000
      Average 48,000

    • @pscmohanar
      @pscmohanar 25 дней назад

      75000 rs

  • @santhoshkottekatil1853
    @santhoshkottekatil1853 Месяц назад +2

    ചിലവ് പറയരുത് കാരണം അത് വളരെ കൂടുതൽ ആണല്ലോ

  • @farookha6252
    @farookha6252 Месяц назад

    Hai

  • @ramanank2528
    @ramanank2528 Месяц назад

    ആളെ പറ്റിക്കൽ. കാര്യം പറയില്ല. Your time not valuable, but ഔർസ് id very valuable.. ഷട്ടർ യൂത്ത് mouth