Convert old Tv to android | LED | LCD | CRT TV Android Tv box | Max q pro tv box | Malayalam review

Поделиться
HTML-код
  • Опубликовано: 1 дек 2024
  • Introducing the cheapest android Tv box. Max q pro TV box unboxing video.
    👇👇👇👇👇👇👇👇
    For buying this product
    2g electronics : +91 96056 12611
    FOR PAID PROMOTION CONTACT ME ON WHATS APP : 7736192211 ( message me first )
    #Techcatcher #androidbox
    USED IN THIS VIDEO
    MI FIRE TV STICK HD : amzn.to/3neUNDG
    MI FIRE TV STICK 4K : amzn.to/32AFk90
    MI FIRE TV STICK NORMAL FOR ALL TV : amzn.to/3pim7CK
    MI BOX 9.0 WITH GOOGLE ASSISTANT ; amzn.to/38DyyDn
    MOBILE SCREEN MIRRORING DEVICE : amzn.to/3niwzrR
    ONE PLUS ANDROID TV 32 INCH : amzn.to/35iUKAo
    SAMSUNG 32 INCH SMART TV : amzn.to/3ktMxxT
    TCL SMART TV 32 INCH : amzn.to/38wDlpT
    My insta id : www.instagram....
    FACE BOOK PAGE : fb.watch/1CkRS...
    Contact me on whatsapp : chat.whatsapp....
    Mike am using : amzn.to/3kNTvxX
    Tripode am using : amzn.to/3i5dLJQ
    THANKS FOR WATCHING AND DONT FORGET TO SUBSCRIBE

Комментарии • 293

  • @VLOGGERDHAMU
    @VLOGGERDHAMU 4 года назад +44

    Third njen uff🤭🤘😘

  • @itsmetorque
    @itsmetorque 2 года назад +6

    ഇത് കൊള്ളാം...
    ഓൾഡും ന്യൂ യും. സപ്പോർട്ട് ആകും
    വൈഫൈ ഉണ്ട്‌
    കുറെ പോർട്ട്‌ ഉണ്ട്‌ കീബോർഡ് മൗസ് പെൻഡ്രൈവ് എല്ലാം ഒപ്പം use ആകാം...
    പൊളി സാനം man 💕

  • @gokulshaji4847
    @gokulshaji4847 3 года назад +3

    Thanks manh.. I purchased and working well.. 😊✌️

  • @SHADOW_5K
    @SHADOW_5K 8 месяцев назад +6

    Price ₹1800

  • @ShammasClt
    @ShammasClt 4 года назад +10

    മച്ചാൻ പൊളിച്ചു

  • @Zodiac-h6p
    @Zodiac-h6p 4 года назад +9

    Polichu machaneee👍👍👍👍😍

  • @SRAVANVLOGGER
    @SRAVANVLOGGER 4 года назад +32

    😂netflix aarum tvyil kananda phonil kanda mathi😂 🔥thug

  • @classiee_X
    @classiee_X 4 года назад +3

    Kollam bro nice value money product

  • @4rjyouhhh
    @4rjyouhhh 4 года назад

    പൊളി എന്റെ വീട് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ലാണ്

  • @ayanbandyopadhyay5694
    @ayanbandyopadhyay5694 3 года назад +5

    What is the warranty,can it play usb ??

  • @GAMINGWITHVIPERLORD
    @GAMINGWITHVIPERLORD 3 года назад +3

    Bro aa boxillu ,hotstar ,Amazon prime video okke kitto

  • @medamparampe790
    @medamparampe790 2 года назад

    Fantastic technological video

  • @jairusjose3790
    @jairusjose3790 3 года назад +6

    Can we use for seeing film from pendrive in lcd tv replu fast

  • @crazydude6418
    @crazydude6418 4 года назад +9

    500 rupak ulla itupole satanam kittumo undenkil review cheyane

  • @rahilrahila6838
    @rahilrahila6838 2 года назад +1

    Thank you so much ☺️☺️☺️☺️☺️

  • @ajaikrishnan9130
    @ajaikrishnan9130 4 года назад +1

    Muthe ne marakamaada......... 😍😍

  • @binuvarghese490
    @binuvarghese490 2 года назад +1

    സ്പീക്കർ അല്ലെങ്കിൽ bluetooth കണക്ട് ചെയ്യാൻ പറ്റുമോ

  • @manumadhav6364
    @manumadhav6364 3 года назад

    Powli ❤❤💪
    Keep going

  • @ElvinkJohn
    @ElvinkJohn 4 года назад +2

    Ithill screen mirroring cheyyan pattumo?
    Engill ithill upayogikkan sadhikkunna best screen mirroring app eathanennu parayamo?

    • @TECHCATCHER
      @TECHCATCHER  4 года назад

      Android apps und bro mirror cheyan patunath

  • @mallubasslover3078
    @mallubasslover3078 4 года назад +5

    മച്ചാനെ ഇത്തരം വീഡിയോസ് ഇനീം പ്രതീക്ഷിക്കുന്നു

  • @olisworld9759
    @olisworld9759 3 года назад +12

    CRT TV ഇലേക്ക് Connect ചെയ്യാനുള്ള cable ന്റെ പേര് ഒന്നു പറയുമോ

  • @nishadsmmuhammed8333
    @nishadsmmuhammed8333 3 года назад

    നല്ല അവതരണം

  • @ros-han9358
    @ros-han9358 3 года назад +2

    എന്റെ വീട്ടിൽ ഉള്ള tv (sony bravia BX300) usb കണക്ട് ചെയ്താൽ ഫോട്ടോസും മ്യൂസിക്കുകളും കിട്ടുന്നുണ്ട്. എന്നാൽ വീഡിയോസ് ഒന്നും തന്നെ സ്‌ക്രീനിൽ കാണുന്നുപോലുമില്ല ഇതു റെഡി ആകാൻ ആർകെങ്കിലും അറിയോ.?
    Pls help..

    • @MANUPRASADVR
      @MANUPRASADVR 2 года назад

      Entem tv same model aanu bro...MPG format video mathrame athil support aaku..vere format onum play aakilla...

  • @akhilal8649
    @akhilal8649 4 года назад +4

    Thank brooo

  • @God.x.4bhi
    @God.x.4bhi 3 года назад +3

    NJAN ADU VANGICHU PAKSHE ADINTE WIFI TURN IN AVUNNILLA APPOL ADU ENGANE SHERIYAKKAM ENNU PARANJU THARUMO PLSSSSS😢😢😢😢

  • @rufuspvarghese8090
    @rufuspvarghese8090 4 года назад +1

    Nice video bro

  • @dintmaathadintopa7932
    @dintmaathadintopa7932 3 года назад +2

    Chetta ithil chrome cast cheyan pattumo

  • @sreekuttysree9005
    @sreekuttysree9005 4 года назад +4

    *_Chetta like👍 adich pottichittundu😂😂❤️_*

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 4 года назад +4

    10 K adichumachane mutheee🤩🤩🤩🤩😍😍🤩😍😍😍

  • @gopika725
    @gopika725 3 года назад +1

    Ithil phone mirroring cheyan pattumo

  • @100M-r7z
    @100M-r7z 2 года назад +1

    Screen mirror cheyyan pattumo

  • @ashwinraj_m_r
    @ashwinraj_m_r 2 года назад

    Hlo,
    എന്റെ led tv യുടെ audio output work ആകുന്നില്ല. അപ്പൊ എനിക്ക് ഈ tv ബോക്സ് ൽ സിനിമ play ചെയ്താൽ ഓഡിയോ ഔട്ട് എടുത്ത് ഹോം തിയേറ്റർ ൽ കണക്ട് ചെയ്യാമോ

  • @ajv550
    @ajv550 3 года назад +2

    Hi
    എനിക്ക് ഒരു കാര്യം കൂടി അറിയണം. ഈ ഡിവൈസ് നോർമൽ LED TV യിൽ കണക്റ്റ് ചെയ്യുന്നു .
    നെറ്റ് കണക്റ്റ് ആയ ശേഷം Play store ൽ പോയി വീഡിയോ ആപ്പ് ഡൗണ്ലോഡ് ചെയ്താൽ TV യിൽ പെൻ ഡ്രൈവ് കണക്റ്റ് ചെയ്ത് എല്ലാ ഫോർമാറ്റിലും ഉള്ള വീഡിയോസ് കാണാൻ കഴിയുമോ..
    പെൻ ഡ്രൈവ് വഴി സിനിമ കാണുമ്പോൾ ഇതിലെ ആപ്പ് ഉപയോഗിക്കാൻ കഴിയുമോ .. സിനിമ കാണുമ്പോളും internet കണക്റ്റ് ചെയ്യേണ്ട കാര്യം ഉണ്ടോ.. കാരണം എന്റെ LED Tv യിൽ ചില വീഡിയോസ് play ആകില്ല. ആ പ്രശ്നം ഇതു വഴി പരിഹരിക്കാൻ കഴിയുമോ എന്ന് അറിയണം.
    Pls reply

    • @TECHCATCHER
      @TECHCATCHER  3 года назад

      Netfix use chayanel net cnt chayanm.. Tvyil support akuna format msthra wrk aaku.. Ithil 4k vare ulath aanu... Bt tvyil suport ayilal.. Wrk avilla.. Full details ariyanal descriptnil 2g electronics nmbr koduthitund.. Pls contct❤

    • @ajv550
      @ajv550 3 года назад

      @@TECHCATCHER thank you for your reply 🌹

    • @ajv550
      @ajv550 3 года назад

      @@aju3234 ഞാൻ ഇത് വാങ്ങിയില്ല. വീഡിയോ work ചെയ്യാൻ ചാൻസ് കുറവാണ് എന്ന് എനിക്ക് മറുപടി കിട്ടിയിട്ടുണ്ട്.

  • @Kishorappu1998
    @Kishorappu1998 2 года назад +2

    bro mi box 4k ഉപയോഗിക്കാലോ.അതു അല്ലെ നല്ലത്

  • @Goku-er6zj
    @Goku-er6zj 2 года назад

    Ithil chromecast cheyan pattumo
    Hotstar, RUclips video download cheythu offline kaanan pattumo

  • @ananthuppradeep4139
    @ananthuppradeep4139 3 года назад +1

    govindettan poli😃

  • @padmanabhanpadmanabhan475
    @padmanabhanpadmanabhan475 Год назад +2

    Bro sound kittunnillla

  • @sharfudheen9018
    @sharfudheen9018 3 года назад +1

    എന്റെ tv-ൽ hdmi port ഇല്ല usb മാത്രമേ ഉള്ളു usb cable വഴി connect ചെയ്യാൻ പറ്റുമോ pls reply

  • @newtech6597
    @newtech6597 4 года назад

    Thank you bro

  • @arunpremkumar3920
    @arunpremkumar3920 3 года назад

    Thanks a lot

  • @mohammedansar8911
    @mohammedansar8911 2 года назад +1

    Ithe connect cheyyanulla conector ne ethra varum?...

  • @aabilxavier2209
    @aabilxavier2209 3 года назад +1

    Miracast okke indennu paranja vangeerhu pashe miracast work avanill pinne pitte divasam thanne video break ayi break ayi kanunnu

  • @rajendrakumarvrkumar2493
    @rajendrakumarvrkumar2493 Год назад

    Br0- MxQ Pro 2.16. എന്റ TV യിൽ -ve ചിത്രം കാണുന്നത് വല്ല പ്രതി വിതി ഉണ്ടോ?

  • @nazarkalad349
    @nazarkalad349 2 года назад +1

    ഇതിൽ സ്ക്രീൻ cast ആക്കി ഉബയോകിക്കാൻ പറ്റുമോ

  • @അനിയൻ
    @അനിയൻ 3 года назад +1

    Hdmi direct computer monitor ൽ കണക്ട് cheyyamo

  • @TanviTrijal-ot3ws
    @TanviTrijal-ot3ws 8 месяцев назад

    ഇതിൽ RUclips ൽ നമുക്ക് alc എടുക്കാൻ പറ്റുമോ ?

  • @chelannur..
    @chelannur.. 3 года назад +2

    Rate????

  • @rufuspvarghese8090
    @rufuspvarghese8090 4 года назад +1

    Really Good

  • @Filmetic
    @Filmetic 4 года назад +3

    super poli

  • @jagadeesh1842
    @jagadeesh1842 3 года назад

    Very good module.

  • @vdjdrag9878
    @vdjdrag9878 4 года назад +1

    Home theater connect cheyyan pattumo, usb vechu movie kanan pattumo

  • @asifasi7163
    @asifasi7163 3 года назад

    Bro spdif il ninnu audio jack vazi
    5.1 home theater system this direct kodukan kaziyumoo

  • @ajaikrishnan9130
    @ajaikrishnan9130 4 года назад +1

    Bro ee devicil hotspot kannanamenkil hotspotil signin chyano

    • @TECHCATCHER
      @TECHCATCHER  4 года назад

      Bro ithil hot spot kanilla. Only wifi. Phnil conect chayanm.

  • @Abhiman2753
    @Abhiman2753 2 года назад

    എന്റെ തോംസൺ R9 tv ആണ് 720 റസലുഷൻ ആണ് hdmi പോർട്ട്‌ ഉണ്ട് 720p ആയത് കൊണ്ട് സപ്പോർട്ട് ആകുമോ ഇത് 🙄

  • @surakarakkuth5088
    @surakarakkuth5088 3 года назад

    Thanks

  • @djakshaypnd_official6405
    @djakshaypnd_official6405 Год назад

    Bro ethil pendrive okke connect cheyanula option indo

  • @SunilKumar-tv5iw
    @SunilKumar-tv5iw Год назад

    Mxq 4k to HD audio rush cable kittumo plz help me

  • @ravikumar-og6vh
    @ravikumar-og6vh 3 года назад +1

    ഈ പ്രോഡക്റ്റ് നേരിട്ട് പ്രൊജക്ടറിൽ കണക്ട് ചെയ്യാമോ

  • @Vehiclemech11
    @Vehiclemech11 3 года назад +2

    Game kalikkan pattumo

  • @ManBro-oz7fq
    @ManBro-oz7fq 2 месяца назад

    Good

  • @Vava....05
    @Vava....05 Год назад

    Audio adithonal connect cheyan patto

  • @laijugeorgh6348
    @laijugeorgh6348 3 года назад +2

    Ithinu warrenty എങ്ങനെ ആണ്?

  • @shanuthathu2303
    @shanuthathu2303 2 года назад

    ഈ ബോക്സിൽ മൊബൈൽ എങ്ങനെ കണക്ട് ചെയ്യാം

  • @soorajk1127
    @soorajk1127 2 года назад

    Pc launcher set cheyyan pattumo.

  • @abtech4597
    @abtech4597 2 года назад

    ചേട്ടാ ബ്ലൂട്ടൂത് കണക്ട് ചെയ്യുമോ ഫോണും ആയിട്ടു

  • @abhinavkrishnana9617
    @abhinavkrishnana9617 4 года назад +1

    Super

  • @CREATOR-mz4ze
    @CREATOR-mz4ze 3 года назад +1

    Machane rate parayanam. Nirbadham aan. Kaaranam. Vilikkumpol rate oaranilla avar

  • @suriank
    @suriank 4 года назад

    can children play games by using wireless joysticks with this
    ..... please reply

    • @suriank
      @suriank 3 года назад

      Please reply

    • @suriank
      @suriank 3 года назад

      കുട്ടികൾക്ക് ഓൺലെൻ ആയോ അല്ലാതെ ഡൗൺ ലോഡ് ചെയ്തോ ഗെയിംസ് കളിക്കാൻ പററുമോ

  • @smedia8575
    @smedia8575 3 года назад +1

    Usb use cheyth movie kaanan patumo

  • @haneefbabu9843
    @haneefbabu9843 Год назад

    ഞാൻ വാങ്ങിച്ചു പക്ഷെ crt tv ആണ് എന്റെ വീട്ടിൽ ഉള്ളത് കണക്ട് ചെയ്തു നോക്കി ഒന്നും വരുന്നില്ല

  • @ArunManeesh-t2g
    @ArunManeesh-t2g Год назад

    Eti tv chanls engana kanunne

  • @RJ-kf2zw
    @RJ-kf2zw 3 года назад +2

    Bro ethil screen mirroring ചെയ്യാൻ പറ്റുമോ...?

  • @MRSidheek-n4m
    @MRSidheek-n4m Год назад +1

    ❤❤❤

  • @anandhukk6488
    @anandhukk6488 Год назад

    Speaker connect akkan pattumo

  • @deepesh50
    @deepesh50 3 года назад

    Bro എന്റെ mx ബോക്സിൽ യൂട്യൂബ് ഇപ്പൊ കണക്ട് ആവുന്നില്ല, cant connect, try again എന്ന msg വരുന്നു, ഞാൻ uninstall ചെയ്ത് വീണ്ടും install ചെയ്തു, എന്നിട്ടും റെഡിയായില്ല. ഇനി എന്താ ചെയ്യുക,

  • @hopeworld2017
    @hopeworld2017 Год назад +1

    price 1999 at flipkart

  • @jijujaison
    @jijujaison 2 года назад

    Mibox, or firestick okke best aan...

  • @rajkiranthomas3579
    @rajkiranthomas3579 6 месяцев назад +2

    13:13 എന്ത് പെർഫെക്ഷൻ... പക്കാ ഒറിജിനാലിറ്റി... CRT TV പക്കാ ഒറിജിനൽ ആയി ഫീൽ ചെയ്യും.... LED, LCD ഒരു പോസ്റ്റർ ഒട്ടിച്ചു വെച്ച പോലെ ഉണ്ട്... 10:44 നോക്ക്.

  • @a.svlogzzz3465
    @a.svlogzzz3465 4 года назад +2

    Super😍😍😍😍😍😍😍

  • @anandhukk6488
    @anandhukk6488 Год назад

    Bro blootooth connection undo ithil

  • @MaheshMahesh-ws7by
    @MaheshMahesh-ws7by 3 года назад

    Bro hdmi amblifire conaction chayamooo

  • @beacon_boss
    @beacon_boss Год назад

    Bro ith ippol working ahno medikkan ahn

  • @ameenck9304
    @ameenck9304 4 года назад +1

    Ufff Ore Poli 🔺🔥🔥🔥🔥🔥

  • @pssundar7545
    @pssundar7545 3 года назад

    Chetta dainora t.v yil apps kayattan pattumo please chetta

  • @aman1874
    @aman1874 3 года назад

    Bhai... Kuch समझ to aya ni... But teri mehnat ko dekh video like ki hai

  • @sAs-tj1gw
    @sAs-tj1gw 4 года назад +2

    Pwoli broi🔥🔥🔥

  • @sstatus7943
    @sstatus7943 3 года назад +1

    Amazon prime ondo

  • @radhakrishnanvkc2467
    @radhakrishnanvkc2467 3 года назад

    How ican pair with mobile by bluetooth

  • @Unknown-yw7go
    @Unknown-yw7go 3 года назад +2

    oru ekadesham rate para aniya..! ella videos same dialogue thanneya..numbr thazhe nmbr thazhe

  • @aslafazil4978
    @aslafazil4978 2 года назад

    RUclips edukkumbo this action isn't allowed enna കാണികുന്നെ

  • @bittyeldho3741
    @bittyeldho3741 4 года назад +1

    Poli brooo😍😍

  • @sajnarahmansajnarahman8285
    @sajnarahmansajnarahman8285 Год назад

    Ee sathanathinte price ethra

  • @JomonThomas-mp6em
    @JomonThomas-mp6em 3 месяца назад

    ചേട്ടാ ഒരണ്ണം കിട്ടാൻ എന്താ മാർഗ്ഗം

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 4 года назад +3

    Uyit mutheee

  • @Abi.vaqas_
    @Abi.vaqas_ 2 года назад

    Mouse connect cheyyumo

  • @anjanavk699
    @anjanavk699 3 года назад

    Password protected wifi connect cheyan patoo?

  • @JayaKumar-d1c
    @JayaKumar-d1c 4 месяца назад

    വില എത്ര വീഡിയോവിൽ പറയുമോ ഫോൺ നമ്പർ കു‌ടി തരുമോ

  • @muhammedashiq.s6484
    @muhammedashiq.s6484 4 года назад +3

    Poli sanam

  • @irfanvlogs6730
    @irfanvlogs6730 3 года назад

    Power

  • @io2123
    @io2123 4 года назад +1

    Super 😁😁😁