എനിക്ക് 1984 ൽ ഒരാൾ വെളിയിൽ നിന്നും വന്നപ്പോൾ കൊണ്ടുവന്ന Hitachi TV വീട്ടിലുപയോഗിക്കാൻ കൊണ്ടുവന്നു. അയാളുടെ പെങ്ങളുടെ വിവാഹം, പൊട്ടന്ന് വന്നതിനാൽ കൊടുക്കുന്നു എന്നു പറഞ്ഞു. ഞാൻ വാങ്ങി. ഒരു 20 വർഷം കേടില്ലാതെ ഉപയൊഗിച്ചു. Board Complaint വന്നപ്പോൾ Philips ൻ്റെ board കയറ്റി. പിന്നീടു് ഇതുവരെ കേടില്ലാതെ work ചെയ്യുന്നു. cable എടുത്തിരുന്നു എങ്കിലും അടിക്കടി Rate കൂട്ടുന്നു ദിവസം കുറയ്ക്കുന്നു. അതിനാൽ അത് നിർത്തി. ഇപ്പോൾ TV വെറുതേയിരിക്കുന്നു. കാഴ്ചയും നിർത്തി. ഇതിൻ്റെ വില കേട്ടപ്പൊൾ ആ ആഗ്രഹവും തല്ക്കാലം നിർത്തിയിരിക്കുന്നു. പുതിയ Tvക്കുള്ള തുകയും ഇല്ല. അങ്ങനെ ഫോണിനെ ആശ്രയിക്കുന്നു.
. അതൊരു സാഫല്യമാണ്ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്. Ratheeshetta full support good vedio
ഒരു പഴയ TV, Smart TV അ ക്കുന്നതിന് അദ്യം വേണ്ടത് ഇന്റെർനെറ്റ് അണ് അതും കൂടി പറയണമായിരുന്നു , ഇദ്ദേഹം പറഞ്ഞതനുസരിച്ച് ഈ Box വാങ്ങിയാൽ ഇന്റെർനെറ്റ് ഇല്ലാതെ ഇത് വർക്ക് ചെയ്യുകയില്ല. തിരിച്ച് china യിലേക്ക് അയക്കണമെങ്കിൽ വലിയ വില കൊടുക്കണം. ഇനി തിരിച്ചയച്ചാൽ തന്നെ Refund കിട്ടുമോ?
ഇതേ ആൻഡ്രോയിഡ് ബോക്സ് ആണ് എനിക്ക് ഉള്ളത്. പക്ഷെ അതിൽ വീഡിയോകൾ കാണാൻ ചെറിയ ഒരു പ്രശ്നം ഉണ്ട്. വീഡിയോ അഞ്ചു മിനിട്ട് പോലും തികച്ച് കാണാൻ സാധിക്കുന്നില്ല.അപ്പോഴേക്കും വീഡിയോ കട്ട് ആവും. നെറ്റിൻറ്റെ പ്രശ്നം ആണോ എന്ന് സംശയം തോന്നി അതിൻറെ ആളെ കാണിച്ചു. പക്ഷെ അതല്ല പ്രശ്നം എന്ന് ആണ് അയാൾ പറഞ്ഞത്. എന്താണ് പ്രശ്നം എന്ന് ഒന്ന് പറഞ്ഞു തരാമോ
മാറ്റത്തിനും പുരോഗതിക്കും വിധേയമാക്കാമാമെന്നും എപ്പോഴും ക്രിയാത്മകമായ രീതിയിലുള്ള വിഡിയോകളാണ് ്് താങ്കൾ upload ചെയ്യാറുള്ളത് നന്ദി
വളരെ ഉകാരം ചേട്ടാ.... ഞാൻ ഒരു ആൻഡ്രോയിഡ് ബോക്സ് ( താങ്ങാവുന്ന വില) അന്വേഷിച്ചു കൊണ്ടിരിക്കുവായിരുന്നു.
എന്റെ വിട്ടിൽ മുൻപ് lg യുടെ ഇത് പോലെ ഉള്ള normal tv ഉണ്ടായിരുന്നു ഇപ്പൊ അത് പൊളിഞ്ഞു ഈ വീഡിയോ കണ്ടപ്പോ അത് ഓർമ്മ വന്നു thanks രതീഷ് ചേട്ടാ
Ee paripaadi kollam ketto....nee strategy to get more comments.... appreciate the thinking..and all the efforts
ചേട്ടൻ്റെ എല്ലാ വീഡിയോകളും മറ്റുള്ളവർക്ക് ഉപകാരമുള്ളതാണ്. Super video
Pwoli 🔥😻
Ithil mobile screen mirroring koode cheyyan patumo?
ഇത് പോലെ ഒരു വീഡിയോ നേരത്തെ ചെയ്തിട്ടുണ്ടല്ലോ! ഞാൻ അതും കണ്ടായിരുന്നു.🤗😁
അതെ
രതീഷേട്ടൻ കാലം മാറുന്നതിനൊപ്പം latest വിവരങ്ങളും തരുന്നുണ്ട് നന്ദി
ഇത് പോലുള്ള അപ്ഡേറ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു
പഴയ tv ക്ക് പുതിയ ജീവൻ 🥰
ഞാൻ ഈ അടുത്ത് MBOX വാങ്ങിയിരുന്നു.
അത് നന്നായി വർക്ക് ആവുന്നുണ്ട്.
അതിൽ kodi tv ഉണ്ട്.
താങ്കളുടെ kodi tv video ഒന്നു കണ്ടു നോക്കട്ടെ...
പൊളി സാനം കൊള്ളാം
ഇത് പോലെ ഒരു വീഡിയോ നേരത്തെ കണ്ടായിരുന്നു
ഇന്ന് താങ്കളേ മാതൃഭൂമി ന്യൂസിൽ കണ്ടു
അഭിനന്ദനങ്ങൾ
Very informative... ❤❤🔥🔥
Chetta bangoodinnu shop engane cheyyam oru video cheyyamo
എനിക്ക് 1984 ൽ ഒരാൾ വെളിയിൽ നിന്നും വന്നപ്പോൾ കൊണ്ടുവന്ന Hitachi TV വീട്ടിലുപയോഗിക്കാൻ കൊണ്ടുവന്നു. അയാളുടെ പെങ്ങളുടെ വിവാഹം, പൊട്ടന്ന് വന്നതിനാൽ കൊടുക്കുന്നു എന്നു പറഞ്ഞു. ഞാൻ വാങ്ങി. ഒരു 20 വർഷം കേടില്ലാതെ ഉപയൊഗിച്ചു. Board Complaint വന്നപ്പോൾ Philips ൻ്റെ board കയറ്റി. പിന്നീടു് ഇതുവരെ കേടില്ലാതെ work ചെയ്യുന്നു. cable എടുത്തിരുന്നു എങ്കിലും അടിക്കടി Rate കൂട്ടുന്നു ദിവസം കുറയ്ക്കുന്നു. അതിനാൽ അത് നിർത്തി. ഇപ്പോൾ TV വെറുതേയിരിക്കുന്നു. കാഴ്ചയും നിർത്തി. ഇതിൻ്റെ വില കേട്ടപ്പൊൾ ആ ആഗ്രഹവും തല്ക്കാലം നിർത്തിയിരിക്കുന്നു. പുതിയ Tvക്കുള്ള തുകയും ഇല്ല. അങ്ങനെ ഫോണിനെ ആശ്രയിക്കുന്നു.
Good Evening Ratheesh uncle😊
Ok
@@royalmc860 😂😂
Ratheesh etan അവതരിപ്പിക്കുന്ന രീതി poli
പൊളിച്ചു രതീഷേട്ടാ ♥️♥️😍👍
ഇത് എനിക്ക് ഉപകാരം ഉള്ളതാണ്.. കാരണം എന്റെ വീട്ടിലെ tv ഏതാണ്ട് ഇത് പോലെ ഉള്ളതാ 😂
Kure ayii ith thappi nadakkunnu.... 🥰🥰🥰nalla product 👍🏻👍🏻👍🏻
Informative vedio
Good presentation
ഞാൻ ഈ കൂപ്പൺ ഉപയോഗിച്ചു എനിക്കു കിട്ടി 1800 RS discount കിട്ടി but വാങ്ങാൻ സാധിച്ചില്ല
Enikmm
Enikum
അതെന്താ
@@lifeline7277 chummaaaa
അടിപൊളി രതീഷ് ഏട്ടാ 😘😍
Super രതീഷ് ഏട്ടാ👍💛😍
H96 il upayogikkavunna jio TV moded version google chromil available aanu i have it
Kituvo
Ith പണ്ട് ചെയ്തെത് അല്ലേ.... ഞാൻ അത് വാങ്ങിയിരുന്നു .. സൂപ്പർ സാധനം
Bro mobile vazhi cast cheyan sadhikumo?
Mobil hotspot use cheyyan pattumo pls
ഇത് ഒരു കമ്പ്യൂട്ടർ LCD മോണിറ്ററിൽ connect ചെയ്തു tv ആയി ഉപയോഗിക്കുവാൻ കഴിയുമോ???
💯💯💯💯👍
നല്ല ഉപകാരപ്രദമായ video..
Screen mirroring undo from mobile phone
Etisalat android box DW1211ETI നാട്ടിൽ ഉപയോഗിക്കാൻ പറ്റുമോ
Supr, മീ കോൾ കിറ്റ് ഹൈബ്രിഡ് os ആൻഡ്രോയ്ഡ് ടിവി ബോക്സ് ഇതേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Computer moniter mathramayittu connect cheyyan patto
LG smart TV യിൽ mi camera wifi conect ചെയ്യാൻ പറ്റുമോ? ഒന്ന് പറഞ്ഞു തരാമോ
Screen cst cheyyan pattumo. Ithin net conection veno
First comment. Channel uyir♥️
ഇങ്ങള് poliyaanu ബ്രോ🥰🥰.
Njn first try cheythu but only discount
. അതൊരു സാഫല്യമാണ്ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്.
Ratheeshetta full support good vedio
Bangood ippo indiayile kku ayachu tharunnundo ?
Audio support ചെയ്യുന്നത് എങ്ങനെയാണ് എന്റെ monitor speaker ഇല്ല അതിന്റെ Port കണ്ടില്ല
vitile wifi connect cheyyan pattumo
Cast cheyyan pattumo?
ഫയർ സ്റ്റിക് വില കുറഞ്ഞ നല്ല സാധനം ഏതാണ് വങ്ങാൻ നല്ലത്
Monitor il use cheyyumbol audio out angana ethil speaker undo
H96 മുമ്പ് വാങ്ങിയിരുന്നു. 10 മിനുട്ട് കഴിഞ്ഞാൽ താനേ ഓഫായി പോകുന്നു - ഇത് സർവ്വീസ് ചെയ്യാൻ കഴിയുമോ?
TV yil VGA port aanullath Appo eth cable vanganam
ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങളുണ്ട് എനിക്ക് നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്
കാണാമല്ലോ എവിടെയാ വീട്
@@RatheeshrmenonOfficial Malappuram vengara
Banggood ) നാട്ടിൽ നിന്ന് വാങ്ങാൻ പറ്റുമോ
ഇടയ്ക്ക് ഫയർ സ്റ്റിക്കനെ കുറിച്ച് സൂചിപ്പിച്ചു, അതാണ് എനിക്ക് അറിയേണ്ടിയിരുന്നത്
Ratheesh bhayi mi tv stickil facebook download pattumo
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഇത് വാങ്ങി പക്ഷേ ബ്ലൂടൂത്ത് working അല്ല എന്ത് ചെയ്യും
Retern ചെയ്യാൻ സാധിക്കുമോ
അവരുടെ ലൈവ് കസ്റ്റമർ കെയറിൽ ചാറ്റ് ചെയ്താൽ റീഫണ്ട് കിട്ടും
Good information..
Hallo sir all channel available tv box ??
Thirakki nadanna sadhanam❤
ചേട്ടാ, ഇത് വാങ്ങിയാൽ പഴയ tv ൽ വേൾഡ്കപ്പ് കാണാൻ പറ്റുമോ? ഏത് അപ്ലിലിക്കേഷൻ ആണ് ഉപയോഗിക്കേണ്ടത്
Jio cinema club
രതീഷ് ചേട്ടാ... നമുക്ക് ഒരു സ്മാർട് ടിവി യിൽ ജിയോ ടിവി play ചെയ്യിക്കാൻ കഴിയാവുന്ന device/streaming box ഒന്ന് പരിചയപ്പെടുത്തി തരാമോ
സൂപ്പർ Product MI യുടെ മോഡൽ ഇതിലും വിലകൂടുതലാണ്. MXQ എന്ന മോഡൽ കണ്ടിട്ടുണ്ട് പക്ഷെ നല്ല LAG ഉണ്ടായിരുന്നു. ഇത് അത്യാവിശം സ്പീഡ് ഉണ്ട്. 💖 💖
ഒരു പഴയ TV, Smart TV അ ക്കുന്നതിന് അദ്യം വേണ്ടത് ഇന്റെർനെറ്റ് അണ് അതും കൂടി പറയണമായിരുന്നു , ഇദ്ദേഹം പറഞ്ഞതനുസരിച്ച് ഈ Box വാങ്ങിയാൽ ഇന്റെർനെറ്റ് ഇല്ലാതെ ഇത് വർക്ക് ചെയ്യുകയില്ല. തിരിച്ച് china യിലേക്ക് അയക്കണമെങ്കിൽ വലിയ വില കൊടുക്കണം. ഇനി തിരിച്ചയച്ചാൽ തന്നെ Refund കിട്ടുമോ?
കൊള്ളാം പൊളി സാനം ❤❤❤
Great work bro
Ratheeshetta❤️❤️❤️❤️
വീഡിയോകാളിങ് എങ്ങനെ ചെയ്യാം watsapp, imo, botim ext
desktop monitor il ith cheyyan pattuo
video cheyyumbo ath engene conect cheyyam engene set up cheyyam ennoode kanichoode
ഇത് നല്ല company ആണോ, warranty ഉണ്ടോ
*ഒരു* *സാധനവും* *വാങ്ങിയില്ലെങ്കിലും* *full* *വീഡിയോ* *കാണുന്ന* *ഞാൻ*
☻ꨄ︎☻
രതീഷ് ഏട്ടൻ സൂപ്പർ 👍👍👍👍
സൂപ്പർ ആയിട്ടുണ്ട്
Kodi tv installation* ലിങ്ക് തരാമോ?
സ്മാർട്ട് ടിവി യിൽ ആപ്പുകൾ എങ്ങനെ ഡൌൺലോട് ചെയ്യാം
ബാഗ്രൗണ്ട് അടിപൊളി ആണ് ബ്രോ
Android tv box ano fire stick ano nallath?
Bluetooth keyboard ന് dongle വേണോ!?
ഇതേ ആൻഡ്രോയിഡ് ബോക്സ് ആണ് എനിക്ക് ഉള്ളത്. പക്ഷെ അതിൽ വീഡിയോകൾ കാണാൻ ചെറിയ ഒരു പ്രശ്നം ഉണ്ട്. വീഡിയോ അഞ്ചു മിനിട്ട് പോലും തികച്ച് കാണാൻ സാധിക്കുന്നില്ല.അപ്പോഴേക്കും വീഡിയോ കട്ട് ആവും. നെറ്റിൻറ്റെ പ്രശ്നം ആണോ എന്ന് സംശയം തോന്നി അതിൻറെ ആളെ കാണിച്ചു. പക്ഷെ അതല്ല പ്രശ്നം എന്ന് ആണ് അയാൾ പറഞ്ഞത്. എന്താണ് പ്രശ്നം എന്ന് ഒന്ന് പറഞ്ഞു തരാമോ
ബ്രോ ഇത് theramo
Engane code enter cheyyam
എന്റെത് LED TV ആന്ന് പക്ഷെ Smart/Android TV അല്ല
അപ്പൊ ഈ Device ഉപയോഗിച്ച എന്റെ TVയും Smart/Android TV ആക്കാൻ പറ്റോ Bro ?
Yes
@@Linukootungal Tnx Bro
1 doubt
ഈ Deviceന്റെ ₹ ?
@@ajith.v.b2388 3800 ആണ് ഇന്നലെ കണ്ടത്...
👍... ആ പഴയ പിലിപ്പോസ് ടീവി ഇപ്പോഴും ഉണ്ടല്ലേ 😁
😄
@@jomonthomaspulincunnu7186 😄
Very useful video
Tv ൽ ആകെ കാണുന്നത് സഫാരിയും ന്യൂസും മാത്രം ഒള്ളു....ആൻഡ്രോയിഡ് tvക്ക് ഒരു താൽപ്പര്യം ഇല്ല 😊😊😊😊
Powli 👌
HDMI to AV Convert Cable kittumo ...
എന്റെ tv ആൻഡ്രോയ്ഡ് ആണ്... 👍
Ith pand ititollathalle ath kand njaan medichitind
ഇതിന്റെ സർവീസ് സെന്റർ എവിടെ ആണ്
Does this android TV box support 3rd party apps other than apps from Google play store!
രതീഷ് ഏട്ടൻ എപ്പോളും അങ്ങനെ ആണ് ചുമ്മാ കൊതിപ്പിച്ചിട്ട് കടന്നുകളയും 🤣🤗
വാട്സ്ആപ്പ് ഒക്കെ ഉപയോഗിക്കുമ്പോൾ വീഡിയോ കാൾ ചെയ്യാൻ സാധിക്കുമോ
🙏
Wifi ഉള്ളവർ എങ്ങനെ ആണ് ഈ ആൻഡ്രോയ്ഡ് ബോക്സിൽ കണക്ട് ചെയ്യുന്നത്.
ithu 4k 30 fps atho 4k 60 fps vare support cheyumo?
പാവപ്പെട്ടവന്റെ ടീവിയും Android Tv ആക്കി മാറ്റം❤️❤️🔥🔥🔥🔥👍❤️❤️❤️👍❤️👍👍👍👍
Poliye tv⚡⚡⚡♥️💞🤝
Good 👍
Super
ഇത് മുമ്പ് കണ്ടത് പോലെ ഉണ്ടല്ലോ രതീഷേട്ടാ😀
bro ithnde quality eghane undu