I have Mi smart Tv at home and using Hdmi port instead of normal av cable . So clarity is great HD+. Data saver is also inbuilt in Mi tv. This concept of mi box is really good for those who doesn't have Mi smart tv. 👍🏼
A small correction, This device won't support Dolby Atmos and 5.1. This device can decode dolby and DTS audio format and can fire it to a 2.1 channel only. The earlier version of Mix Box could passthrough 7.1 but when they launched Mi box S ( Mi Box 4K is already a Xiaomi product launched in global market over 2 years ago as Mi Box S) They designed this product as 2.1 passthrough. I am using Mi Box S on my Sanyo 43 inch LCD TV more than one and half years now and I tried a lot to connect this device to a 5.1 speaker system through Optical, HDCP over HDMI and Bluetooth, but unfortunately I failed all the time. This is a very good product to convert your normal LED/LCD or even Regular TV in to Smart TV. This device is one of the few devices which can stream 4K Netflix Contents and running original Android TV OS. But this device has some minor issues like, It cannot deliver 5.1 audio and when playing a 4K movie through a usb device, sometimes it gets jittering because the USB port on this product is a USB2.0. But you can play 4K movies through media servers if you have a supported wifi Router.
@@arunru8565 Thank you Akhil , since I was eagerly fighting with the MI Team for the same, they are giving the HDMI erc, but we need to sacrifice still the 2.1 stereo content , that's embarrassing
I am using Mi Box S (EN). Yes, you are right it wont support Dolby Atmos. But there is a correction. It will support 5.1 Dolby Digital Audio. The reason you are not getting 5.1 is because you will be using PCM or SPDIF. If you enable Dolby Digital / Dolby Digital Plus / DTS / AAC and set DTS percentage you can see the difference. Once you enable this feature you can see 5.1 audio selection is automatically enable in Netflix App. Please note only HDMI will support 5.1 not Optical Cable or Bluetooth. I have PRISM+ Symphony 5.1.2Ch Sound Bar. Which has the Dolby Digital and Dolby Digital Plus support. Once I change the mode from PCM to Dolby Digital Plus, the result was amazing. Only issue that once Dolby is activated the volume control on MI Box will not work. I have to use my sound bar's remote. My Soundbar shows whether it is PCM or Dolby is connected when I do the selection in the MI Box. I am using eArc certified HDMI 2.1 cable with Ethernet support to connect MI to Sound Bar and Sound Bar to TV, so that I can have 4K DCI (4096 x 2160) from both MI Box and TV.
പലരും പറഞ്ഞു ഇതിനെ പറ്റി.. പക്ഷെ ഒരുപാടു ചോദ്യങ്ങൾ മനസ്സിൽ കിടന്നു.. പക്ഷെ നിങ്ങളാണ് യഥാർത്ഥ യൗറ്റുബെർ... എല്ലാ ചോദ്യത്തിനും ഉത്തരം... nice video.... also well explained.. i am subscribed..
നിങ്ങളുടെ വീഡിയോ ഇന്നലെ രാവിലെ കണ്ടു...വൈകിട്ടു പോയി സാധനം വാങ്ങി..3550 ആയി....സംഭവം കിടു ആണ്... 4k വരെ ക്വാളിറ്റി യൂട്യൂബിൽ കിട്ടുന്നുണ്ട്....ഞാൻ kGF ഫുൾ HD പ്രിന്റ് 7.5 ജിബി വരെ ഇട്ടു നോക്കി സ്മൂത്ത് ആയി വർക്ക് ആകുന്നുണ്ട്....ഇതു കിടു ആണ്.... നിങ്ങളുടെ അവതരണം പൊളി ആണ്...ലളിതമായി പറഞ്ഞു തന്നു....സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🖤
Please note. Even bluetooth 5.0 only support good quality stereo. Not 5.1 or Dolby system. For high quality audio you need to use HDMI Cable version 2.0 or more.
ഇപ്പോൾ എന്റെ വീട്ടിൽ ഇരിക്കുന്നത് normal tv (Sony WEGA) ഉം normal box (HD+ with Recording capability) ആണ്. ഈ box ഞാൻ മാറണോ മാറിയാൽ ഉള്ള ഗുണങ്ങൾ ദോഷങ്ങൾ എന്തൊക്കെ ??
Tv or monitor oru output device enale ulu? Enikariyandath namal configure cheythal same mi box vere tvyil kond connect cheyth use cheythude? Pine settings onum marandalo? Same wifi networkil thane ulath
3:51-ലെ ബാക്ക്ഗ്രൗണ്ട്/ലൊക്കേഷൻ /റിസ്റ്റ് വാച്ച് ചേഞ്ച് അടിപൊളി ആയിട്ടുണ്ട് ജയരാജേട്ടാ. ആ ട്രാൻസിഷൻ അറിയുന്നതേ ഇല്ല. ഓഡിയോ continuous ആയി തന്നെ കേൾക്കുന്നുണ്ട്. എഡിറ്റിംഗ് അടിപൊളി. . ഈ ഡിവൈസിനെക്കാളും എനിക്ക് അതാണ് ഇഷ്ടപ്പെട്ടത്. ഒപ്പം എല്ലായ്പ്പോഴുമുള്ള ലാളിത്യവും.ജയരാജേട്ടൻ ഒരു പക്ഷേ പറയാൻ വിട്ടു പോയ കാര്യം ഞാൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ ! എനിക്ക് അറിയില്ല ഞാൻ ഉദ്ദേശിക്കുന്ന ഫീച്ചർ ഈ ഡിവൈസിൽ ഉണ്ടോ എന്നത്. എന്നാലും പറയുന്നു... ഈ ബോക്സ് വഴി ഓൺലൈൻ ടെലിവിഷൻ ചാനലുകൾ കാണാൻ പറ്റുന്ന സൗകര്യം. ഇതിലേയ്ക്ക് ഇന്റർനെറ്റ് മൊബൈൽ വഴിയോ അല്ലാതെയോ കണക്റ്റ് ചെയ്യുന്ന രീതി. ജയരാജേട്ടന്റെ സ്ഥലം പോലെ മൊബൈൽ നെറ്റ്‌വർക്ക് കുറഞ്ഞ സ്ഥലങ്ങളിൽ ഈ ഡിവൈസ് ഉപകാരപ്പെടുത്തി മറ്റേതെങ്കിലും മാർഗ്ഗം ഉപയോഗിച്ച് ടീവി ചാനലുകൾ (free to air ) കാണുന്ന രീതി ഉണ്ടെങ്കിൽ അത്.... മൊബൈൽ കമ്പനി ജീവനക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.. കേരളത്തിൽ ടവർ ഇൻസ്റ്റാൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ള സ്ഥലം കൊല്ലം ജില്ല ആണെന്ന്. അങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഈ ഡിവൈസ് കൊണ്ടുള്ള എല്ലാ പ്രയോജനങ്ങളും കിട്ടുമോ എന്നതും പ്രസക്തം.. പ്രത്യേകിച്ച് ഓൺലൈൻ ക്‌ളാസ്സുകൾ ആരംഭിക്കുവാൻ പോകുന്ന ഈ കാലഘട്ടത്തിൽ നെറ്റ്‌വർക്ക് ഇല്ലെങ്കിൽ എന്ത് പ്രയോജനം എന്ന് പിന്തിരിഞ്ഞു നിൽക്കുന്നവർ ചിന്തിക്കട്ടെ.
Chetta oru doubt undu.. Ente T. V 4K Ultra HD +HDR Android smart T. V annu.... Pakshe malayalam channel kurachu hd channel mathram ale irakitottlu. APpol eee 4k box vanguchu vechal ella channel hd clarity I'll kitumo?
ഞാൻ നിങളുടെ ഒരു വീഡിയോസ് കാണാനിടയായി കുറച്ചു പേര് ansuscribe ചെയ്തു എന്ന് പറഞ്ഞുള്ള വീഡിയോസ് അത് കണ്ടപ്പോൾ ഞാൻ നിങളുടെ ചാനൽ തിരഞ്ഞു പിടിച്ചു സബ്സ്ക്രൈബ് ചെയ്തു
മലയാളികളുടെ സ്വന്തം കേരളവിഷൻ iptv android ultra hd box ഉടൻ ഇറാകുന്നുണ്ട്. Netflix, amazon prime, hotstar, കൂടാതെ കേരളവിഷൻ ആപ്പും ഇതിൽ ലഭ്യമാണ്. അതിൽ നിങ്ങൾക് ഇഷ്ട്ടപ്പെട്ട channels സെലക്ട് ചെയ്യാവുന്നതാണ്. കൂടാതെ fibre to home network കോംബോ പ്ലാനിൽ ലഭ്യം. 2000rs യ്ക് 50mbps unlimited data 3 മസത്തേയ്ക്. Onu wifi ഇതിൽ ഉൾപ്പെടും.. ഇതു review aaknm.. നമ്മയുടെ സ്വന്തത്തെ കേരളത്തിന്റെ ഉത്പന്നം
@@anwarms2894 mi box (s) ഇല് AUX port und. Athil connect cheythal mathi, optical cable connect ചെയ്യാൻ പറ്റുന്ന home തീയേറ്റർ ആണെങ്കിൽ same audio portilthanne optical cable suit ആവും.
ഇതിൽ playstore available ആണോ...... ഫോണിൽ ഉള്ളപോലെ ആപ്പ്കൾ കയറ്റാൻ പറ്റുമോ....എൻ്റെയടുത്ത് ഇപ്പോള് ഉള്ളത് hissenseൻ്റെ vidaa എന്ന വേർഷൻ ആണ്........ ഇത് സെറ്റ് ചെയ്താൽ androidilek മാറാൻ കയിയുമോ
പ്ലെയ്സ്റ്റോറിലെ എല്ലാ ആപ്പ്ളിക്കേഷനുകളും ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ ..? കാരണം കുട്ടികൾക്കുള്ള സ്കൂളിലെ ഓൺലൈൻ ക്ലാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വളരെ ഉപകാരം ആയിരുന്നേനെ അതുകൊണ്ട് ആണ് ....????
Amazon fire stick more compact design without power adapter no lag while playing 4K. Mi box If yo using 4k mode thr z a little lag and its coming with power adapter..
@@jojojohnson3435 The Xiaomi Mi Box 4K has a 64-bit 2.0Ghz CPU, Mali 450 GPU at 750MHz, 2GB DDR 3 RAM, and 8GB eMMC storage. The Fire TV Stick 4K, on the other hand, has a Quad-Core 1.7GHz CPU and 8 GB storage along with 1.5 GB RAM. So technically speaking Mi Box should be faster. I personally suggests MI Box 4K as Pros are more for MI when compared to Fire stick. Lack of USB port in Fire stick is a great disadvantage. Also wide range of Android TV specific apps are available for Mi Box whereas Fire stick has limited number of apps.
Jayaraj... 4k tv .. yetayalum RUclips ,amazon prime kanalo pinne yentu use old non smart tv okke hd matrame support ..cheyyolu so mi TV stick mathiyallo I think for playing games in 4k it's useful
പൊന്നു ചേട്ടാ എങ്ങിനെ ആണ് 3.5mm digital out il optical cable connect ചെയ്യണത്. ഇങ്ങനെ ആണോ review ഇടുന്നത്...check 6:05 .. ഇനി നിങ്ങളുടെ റിവ്യൂ ഞാൻ കാണില്ല...
Mi Box Tv യിൽ connect ചെയത് 5.1 channel വർക്ക് ചെയായിക്കാൻ പറ്റുമോ ? രണ്ടു മാസത്തിന് മുമ്പേ വീട്ടിൽ Jio Air Fiber പുതിയ connection എടുക്കുകയുണ്ടായി . പിന്നെയാണ് മനസിലായത് Jio stb യിൽ Audio Out Port ഇല്ല എന്ന് . ആയതിനാൽ എനിക്കു 5.1 ഹോം theater സിസ്റ്റം connect ചെയ്യാൻ പറ്റുന്നില്ല. Mi Box connect ചെയ്താൽ Jio stb യിൽ നിന്നുള്ള channels ആണോ കിട്ടുക അതല്ല Mi Box ന്റെ ആണോ കിട്ടുക?
Good presentation.. എന്റെ ഫിലിപ്പ്സ് സ്മാർട്ട് ടിവി ആണ്, അതിൽ ആമസോൺ പ്രൈം ഇൻബിൽറ്റ് ഇല്ല.. ഡൌൺലോഡ് ചെയ്യാൻ play സ്റ്റോർ ഉം ഇല്ല.. ടിവി ബോക്സ് ആണോ പോംവഴി
അടിപൊളി ഒരുപാടു ഗുണം ചെയ്യാൻ ചാൻസുണ്ട് ഒന്ന് വാങ്ങിയേക്കാം ഇത് കണ്ടിട്ട് വാങ്ങാതിരിക്കാൻ മനസ് അനുവദിക്കുന്നില്ല. ഇനിയും ഒരുപാടു പ്രേതീഷിക്കുന്നു നന്ദി. 🤧🤧🤧😷😷😷🤣🤗
സൂപ്പർ വീഡിയോസ് നല്ല അവതാരണം , അഭിനദങ്ങൾ . MI tv box ഇൻഡ്യാ യില്നിന്നും വാങ്ങി കാനഡയിൽ കൊണ്ടുപോയി ഉപയോഗിച്ചാൽ , എന്തെങ്കിലും advantages ഉണ്ടോ , ഇവിടെ അത് വർക്ക് ആകുന്നതിൽ വല്ല ബുധിമുട്ടും ഉണ്ടോ ? പറയാമോ ? ഇന്ത്യൻ , മലയാളം channels കാണാനാണ്
Mobile hotspot ആണ് ഉപയോഗിക്കുന്നത് .പക്ഷേ mobile data off ചെയ്യുമ്പോൾ chromecast cut ആവുന്നു . ഇതിന് കൂടുതൽ Data എടുക്കുമോ ? Mobile data on ആക്കാതെ വേറെ ഏതെങ്കിലും രീതിയിൽ mobilil ഉള്ളത് Tv യിൽ കാണാൻ പറ്റുമോ ?
Ithil optical out edukkan ulla port kaanunillallo..? Normal audio jack alle kaanunulloo.. Athu vachu engane aanu optical audio cable connect cheythittu optical out edukkuka..??
ജയരാജ് താങ്കൾ എത്ര ലളിതമായി അവതരിപ്പിച്ചു. ഇതേ ഗാഡ്ജറ്റ് മറ്റു പലരും പറഞ്ഞു സങ്കീർണ്ണമാക്കി
അഭിനന്ദനങ്ങൾ
Yes exactly ! His presentation is very nice !
Super അവതരണം .... നിങ്ങളുടെ വീഡിയോ കണ്ടാൽ ഇനി ഇതുപോലെ ഉള്ള gadgets കണ്ണും പൂട്ടി വാങ്ങാം....
I have Mi smart Tv at home and using Hdmi port instead of normal av cable . So clarity is great HD+. Data saver is also inbuilt in Mi tv. This concept of mi box is really good for those who doesn't have Mi smart tv. 👍🏼
Is there any possibility that to connect the MI box to a laptop
ജയരാജ് ഏട്ടന്റെ ഈ വീഡിയോ കണ്ടു കൊണ്ട് ആണ് ഞാൻ മി ബോക്സ് വാങ്ങിയത് ഇപ്പോഴും ഉപയോഗിക്കുന്നു 👌👌
A small correction, This device won't support Dolby Atmos and 5.1. This device can decode dolby and DTS audio format and can fire it to a 2.1 channel only. The earlier version of Mix Box could passthrough 7.1 but when they launched Mi box S ( Mi Box 4K is already a Xiaomi product launched in global market over 2 years ago as Mi Box S) They designed this product as 2.1 passthrough. I am using Mi Box S on my Sanyo 43 inch LCD TV more than one and half years now and I tried a lot to connect this device to a 5.1 speaker system through Optical, HDCP over HDMI and Bluetooth, but unfortunately I failed all the time. This is a very good product to convert your normal LED/LCD or even Regular TV in to Smart TV. This device is one of the few devices which can stream 4K Netflix Contents and running original Android TV OS. But this device has some minor issues like, It cannot deliver 5.1 audio and when playing a 4K movie through a usb device, sometimes it gets jittering because the USB port on this product is a USB2.0. But you can play 4K movies through media servers if you have a supported wifi Router.
Thank you very much for your detailed opinion.very useful
@@arunru8565 Thank you Akhil , since I was eagerly fighting with the MI Team for the same, they are giving the HDMI erc, but we need to sacrifice still the 2.1 stereo content , that's embarrassing
I am using Mi Box S (EN). Yes, you are right it wont support Dolby Atmos. But there is a correction. It will support 5.1 Dolby Digital Audio. The reason you are not getting 5.1 is because you will be using PCM or SPDIF. If you enable Dolby Digital / Dolby Digital Plus / DTS / AAC and set DTS percentage you can see the difference. Once you enable this feature you can see 5.1 audio selection is automatically enable in Netflix App. Please note only HDMI will support 5.1 not Optical Cable or Bluetooth. I have PRISM+ Symphony 5.1.2Ch Sound Bar. Which has the Dolby Digital and Dolby Digital Plus support. Once I change the mode from PCM to Dolby Digital Plus, the result was amazing. Only issue that once Dolby is activated the volume control on MI Box will not work. I have to use my sound bar's remote. My Soundbar shows whether it is PCM or Dolby is connected when I do the selection in the MI Box. I am using eArc certified HDMI 2.1 cable with Ethernet support to connect MI to Sound Bar and Sound Bar to TV, so that I can have 4K DCI (4096 x 2160) from both MI Box and TV.
@@shyamksukumaran Thank you for your suggestion. I'll check in to it.
പലരും പറഞ്ഞു ഇതിനെ പറ്റി.. പക്ഷെ ഒരുപാടു ചോദ്യങ്ങൾ മനസ്സിൽ കിടന്നു.. പക്ഷെ നിങ്ങളാണ് യഥാർത്ഥ യൗറ്റുബെർ... എല്ലാ ചോദ്യത്തിനും ഉത്തരം... nice video.... also well explained.. i am subscribed..
Eth tech doubts indenkilm sirnte vdeo aan kaanar... superb presentation nd clear aan😍😍
നിങ്ങളുടെ വീഡിയോ ഇന്നലെ രാവിലെ കണ്ടു...വൈകിട്ടു പോയി സാധനം വാങ്ങി..3550 ആയി....സംഭവം കിടു ആണ്... 4k വരെ ക്വാളിറ്റി യൂട്യൂബിൽ കിട്ടുന്നുണ്ട്....ഞാൻ kGF ഫുൾ HD പ്രിന്റ് 7.5 ജിബി വരെ ഇട്ടു നോക്കി സ്മൂത്ത് ആയി വർക്ക് ആകുന്നുണ്ട്....ഇതു കിടു ആണ്....
നിങ്ങളുടെ അവതരണം പൊളി ആണ്...ലളിതമായി പറഞ്ഞു തന്നു....സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🖤
Mi tv stik ഉം mi 4k box ഉം തമ്മിലുള്ള വ്യത്യാസം എന്താണ്
USB connect cheyyam
Ithinte remote kedayipoyal nth cheyum seperately vaagan patumo enghanne paranju tharamo
@@prakasanm9284 aa pattum
എനിക്ക് ഇഷ്ടപ്പെട്ട ത് ചേട്ടന്റെ അവതരണം ആണ് എല്ലാവർക്കും മനസ്സിലാകുവിധമാണ് .
രണ്ടു ദിവസമായി ശവോമി ആണല്ലോ താരം
watching this video after 4yr .... really superb 🔥❤️
Thanks cheatta😍😍🔥🔥🔥
വിഡിയോ കാണുപ്പോൾ മനസ്സിൽ തോന്നുന്ന ടൗട്ടുകൾ 🤔 അടുത്ത മിനുറ്റിൽ തന്നെ clear ആയി പറഞ്ഞ് തരുന്നു 😁എല്ലാ വീഡിയോലും ഇങ്ങനെ തന്നെ സൂപ്പർ അവതരണം😁👍👍
നല്ല sound quality വേണമെന്ന ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്... ഇതിലെ audio യെ bluetooth വഴി blue tooth speaker ലേക്ക് connect ചെയ്യാൻ പറ്റുമോ?
ഇല്ലല്ലേ...
Yes
Please note. Even bluetooth 5.0 only support good quality stereo. Not 5.1 or Dolby system. For high quality audio you need to use HDMI Cable version 2.0 or more.
I always prefer to see your comments and explanations before buying. By seeing your video In purchased my galaxy m51.
HDMI PORT ഇല്ലാത്ത മോണിറ്ററിൽ HDMI കണക്ടർ ഉപയോഗിച്ച് കണക്ട് ചെയ്ത്, ഹോം തിയേറ്റർ കണക്ട് ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ
Crt tvyil പറ്റുമോ
Brother, good presentation.... very unique videos
JioSetop box & Mi box Compare ചെയ്തു അടുത്ത വീടിയോ പ്രതീക്ഷിക്കുന്നു
Jio pakka thattippane
CRT യിൽ കാണാൻ പറ്റുന്ന MI Unit ഉണ്ടോ? Hitachi 84 മോഡൽ Tube
പക്ഷേ ഇപ്പോൾ Board Philps ൻ്റെ മാറി വെച്ചിരിക്കുന്നു. നല്ല clarity Picture.
Kandathil vech nalla unboxing❤️
അവതരണവും സൗണ്ടും സൂപ്പർ സൂപ്പർ ബോയ്സ് കേൾക്കാൻ ഹെഡ്സെറ്റ് കേൾക്കുമ്പോൾ സൂപ്പർ
Very informative video, thanks 👍
Nice review
Can we connect joystick for gaming?
If so can you suggest a product pls..
നെറ്റ് ഇല്ലാതെ ഫോൺ le വീഡിയോസ് TV ഇലേക്ക് കാസ്റ് ചെയ്യാൻ സാധിക്കുമോ ?
chrome cast wifi vazhiye sadyamaku....bro
ഇപ്പോൾ എന്റെ വീട്ടിൽ ഇരിക്കുന്നത് normal tv (Sony WEGA) ഉം normal box (HD+ with Recording capability) ആണ്.
ഈ box ഞാൻ മാറണോ മാറിയാൽ ഉള്ള ഗുണങ്ങൾ ദോഷങ്ങൾ എന്തൊക്കെ ??
ഏതാണ് നല്ലത് red mi or amazon fire stick
Tv or monitor oru output device enale ulu? Enikariyandath namal configure cheythal same mi box vere tvyil kond connect cheyth use cheythude? Pine settings onum marandalo? Same wifi networkil thane ulath
Can we use USB hub multiple port with mi box for connecting external hard drive and usb keyboard
3:51-ലെ ബാക്ക്ഗ്രൗണ്ട്/ലൊക്കേഷൻ /റിസ്റ്റ് വാച്ച് ചേഞ്ച് അടിപൊളി ആയിട്ടുണ്ട് ജയരാജേട്ടാ. ആ ട്രാൻസിഷൻ അറിയുന്നതേ ഇല്ല. ഓഡിയോ continuous ആയി തന്നെ കേൾക്കുന്നുണ്ട്. എഡിറ്റിംഗ് അടിപൊളി. . ഈ ഡിവൈസിനെക്കാളും എനിക്ക് അതാണ് ഇഷ്ടപ്പെട്ടത്. ഒപ്പം എല്ലായ്പ്പോഴുമുള്ള ലാളിത്യവും.ജയരാജേട്ടൻ ഒരു പക്ഷേ പറയാൻ വിട്ടു പോയ കാര്യം ഞാൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ ! എനിക്ക് അറിയില്ല ഞാൻ ഉദ്ദേശിക്കുന്ന ഫീച്ചർ ഈ ഡിവൈസിൽ ഉണ്ടോ എന്നത്. എന്നാലും പറയുന്നു... ഈ ബോക്സ് വഴി ഓൺലൈൻ ടെലിവിഷൻ ചാനലുകൾ കാണാൻ പറ്റുന്ന സൗകര്യം. ഇതിലേയ്ക്ക് ഇന്റർനെറ്റ് മൊബൈൽ വഴിയോ അല്ലാതെയോ കണക്റ്റ് ചെയ്യുന്ന രീതി. ജയരാജേട്ടന്റെ സ്ഥലം പോലെ മൊബൈൽ നെറ്റ്‌വർക്ക് കുറഞ്ഞ സ്ഥലങ്ങളിൽ ഈ ഡിവൈസ് ഉപകാരപ്പെടുത്തി മറ്റേതെങ്കിലും മാർഗ്ഗം ഉപയോഗിച്ച് ടീവി ചാനലുകൾ (free to air ) കാണുന്ന രീതി ഉണ്ടെങ്കിൽ അത്.... മൊബൈൽ കമ്പനി ജീവനക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.. കേരളത്തിൽ ടവർ ഇൻസ്റ്റാൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ള സ്ഥലം കൊല്ലം ജില്ല ആണെന്ന്. അങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഈ ഡിവൈസ് കൊണ്ടുള്ള എല്ലാ പ്രയോജനങ്ങളും കിട്ടുമോ എന്നതും പ്രസക്തം.. പ്രത്യേകിച്ച് ഓൺലൈൻ ക്‌ളാസ്സുകൾ ആരംഭിക്കുവാൻ പോകുന്ന ഈ കാലഘട്ടത്തിൽ നെറ്റ്‌വർക്ക് ഇല്ലെങ്കിൽ എന്ത് പ്രയോജനം എന്ന് പിന്തിരിഞ്ഞു നിൽക്കുന്നവർ ചിന്തിക്കട്ടെ.
ഈ USB പോർട്ടിലേക്ക് dongle connect ചെയ്തു net എടുക്കാൻ സാധിക്കുമോ?
Patiala HDMI port .
@Vishwajith m bro ende tv lcd aana adhik usb hole maatrame ullu enikkki edhu use cheyanu patto
HDMI 2 AV converter ഉപയോഗിക്കണം
Bro number onnu taro oru karyam chothikan aaan
@Vishwajith m adaptor online kittto
Chetta oru doubt undu.. Ente T. V 4K Ultra HD +HDR Android smart T. V annu.... Pakshe malayalam channel kurachu hd channel mathram ale irakitottlu. APpol eee 4k box vanguchu vechal ella channel hd clarity I'll kitumo?
Mi fans like Here 😎👍🏻👍🏻😍
Guys let's try avoid Chinese products as much as possible
ഞാൻ നിങളുടെ ഒരു വീഡിയോസ് കാണാനിടയായി കുറച്ചു പേര് ansuscribe ചെയ്തു എന്ന് പറഞ്ഞുള്ള വീഡിയോസ് അത് കണ്ടപ്പോൾ ഞാൻ നിങളുടെ ചാനൽ തിരഞ്ഞു പിടിച്ചു സബ്സ്ക്രൈബ് ചെയ്തു
എന്തായാലും ഇതു കൊള്ളാം ചേട്ടായി ഒരെണ്ണം വാങ്ങണം
മലയാളികളുടെ സ്വന്തം കേരളവിഷൻ iptv android ultra hd box ഉടൻ ഇറാകുന്നുണ്ട്. Netflix, amazon prime, hotstar, കൂടാതെ കേരളവിഷൻ ആപ്പും ഇതിൽ ലഭ്യമാണ്. അതിൽ നിങ്ങൾക് ഇഷ്ട്ടപ്പെട്ട channels സെലക്ട് ചെയ്യാവുന്നതാണ്. കൂടാതെ fibre to home network കോംബോ പ്ലാനിൽ ലഭ്യം. 2000rs യ്ക് 50mbps unlimited data 3 മസത്തേയ്ക്. Onu wifi ഇതിൽ ഉൾപ്പെടും.. ഇതു review aaknm.. നമ്മയുടെ സ്വന്തത്തെ കേരളത്തിന്റെ ഉത്പന്നം
Umesh ji COD ഇല്ലല്ലോ?
@@nadarshan7009eppol irakkum?
@@nadarshan7009 hi bro ee keralavision app aganeya mi boxil activate cheya onnu paranju tharumo
@@ujjukrish9816 brw adhu kerala vision iptv box mathre access ullu
ഇത്ര ക്ലിയർ ആയി ആരും ഇതിനെ പറ്റി പറഞ്ഞിട്ടില്ല... Thank u so much 😍😍😍
Mobile cast cheyyumbol lag varunnundo, resolution kurayumo. Audio sync correct aakumo
⭐🌟⭐✴️✴️✴️ഞാൻ ഇതിൻ്റെ ലേറ്റസ്റ്റ് വേർഷൻ വാങ്ങിയിരുന്നു വിഡിയോയും ഇട്ടിട്ടുണ്ട്... Mi BOX (S) 4K ഒരു രക്ഷയും ഇല്ല...പൊളി സാധനം...🔥🔥🔥🔥🔥🔥
Home theater engane connect cheyyum
@@anwarms2894 mi box (s) ഇല് AUX port und. Athil connect cheythal mathi, optical cable connect ചെയ്യാൻ പറ്റുന്ന home തീയേറ്റർ ആണെങ്കിൽ same audio portilthanne optical cable suit ആവും.
ഇങ്ങള് ഞമ്മളെ മുത്താണ് 😍😍
Clear presentation. All the best 💕
പത്തുരൂപയുടെ ബാറ്ററി അല്ലെ ജയരാജേട്ടാ വിട്ടുകളയണം
പത്ത് രൂപയുടെ ബേട്ടറി അല്ല അത് അവരുടെ ബട്ടറി ഒന്നു ഒന്നര ബെട്ടറിയാണ്
Keralathile unboxing king anu nigal jayatta....
I don't think you can get true 5.1 separate channel output rather than pro-logic through Mi TV.
buid with dolby atoms provides audio jack and Bluetooth for extra speakers
ഇതിൽ playstore available ആണോ...... ഫോണിൽ ഉള്ളപോലെ ആപ്പ്കൾ കയറ്റാൻ പറ്റുമോ....എൻ്റെയടുത്ത് ഇപ്പോള് ഉള്ളത് hissenseൻ്റെ vidaa എന്ന വേർഷൻ ആണ്........ ഇത് സെറ്റ് ചെയ്താൽ androidilek മാറാൻ കയിയുമോ
Kollam pwoli sathanam
3.5 audio jack cable anno optical cable anno ithil use chyndee. Nte sound bar il optical connection und ithil ethu cale annu use chayndee?!
Thilakan P.K. Pinne enthuvaa video il parajeee
Iphone connect ചെയ്യാൻ പറ്റുമോ ?
Hai bro...
Ente Tv sony smart 43 full Hd yanu.
Aniku eth Android akkan ethu veno...?
Atho vere items valathum vangano...?
Replay tharanam pls..
Video calling pattumo? Pattumenkil athin enthoke accessories venam?
പ്ലെയ്സ്റ്റോറിലെ എല്ലാ ആപ്പ്ളിക്കേഷനുകളും ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ ..? കാരണം കുട്ടികൾക്കുള്ള സ്കൂളിലെ ഓൺലൈൻ ക്ലാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വളരെ ഉപകാരം ആയിരുന്നേനെ അതുകൊണ്ട് ആണ് ....????
Amazon fire stick more compact design without power adapter no lag while playing 4K. Mi box If yo using 4k mode thr z a little lag and its coming with power adapter..
If you have a decent net connection, there is no lag on playing 4K.
Its not abt net connection, Its about device processor...🤫
@@jojojohnson3435 The Xiaomi Mi Box 4K has a 64-bit 2.0Ghz CPU, Mali 450 GPU at 750MHz, 2GB DDR 3 RAM, and 8GB eMMC storage. The Fire TV Stick 4K, on the other hand, has a Quad-Core 1.7GHz CPU and 8 GB storage along with 1.5 GB RAM. So technically speaking Mi Box should be faster. I personally suggests MI Box 4K as Pros are more for MI when compared to Fire stick. Lack of USB port in Fire stick is a great disadvantage. Also wide range of Android TV specific apps are available for Mi Box whereas Fire stick has limited number of apps.
JOJO JOHNSON chromecast lag undo..?
Subscribed....... i expect instant doubt clarifications as comments frm u Jayan... shall I?
മരക്കാർ😍
Mirrorcast cheyyan internet connection veno atho wifi maathram mathiyo..?
Ethra gb hard drive support cheyyum. Entelu 1 tb aanu athu readavumo
That I want to check
പൊന്നു ചേട്ടാ എങ്ങിനെ ആണ് 3.5mm digital out il optical cable connect ചെയ്യണത്. ഇങ്ങനെ ആണോ review ഇടുന്നത്...check 6:05 .. .
അതിൽ otical out ഉം ഉണ്ട് but 3.5 mm jakil connect ചെയ്യുന്ന കണക്ടർ add ചെയ്ത് അതിൽ connect ചെയ്യണം bro
Pwoliiyyeahh😍
Jayaraj Anna hdmi adapter use vech cheyunna TV or Monitors ee device connect chyn pattuvo
6th like 2nd cmnt 😍😍😍
മനോഹരമായ അവതരണം... Subscribe button press cheythitund.
2TB external hard drive play cheyan pattumo?
Thanks bro. Nice description. Simple and detailed
Projectoril use cheyyan pattumo
Hdmi port undel . Yes
crt tv connection...... please explain with the name and cost of item to be purchased
Casting ശോകം ആണ്.., വീഡിയോസ് Play ചെയ്യുമ്പോൾ cut ആയി 'പോകുന്നു
Aano
Casting naanu edukkunnath pani paaluo..?
@@shaikh4695 👎 casting valare mosham aanu
@@kukku1989 chromecast ok aano
How to connect mobile hotspot
To mi box onn kanikamo
My tv only support 720p resolution. Will the resolution of this mi box support in my tv.
Yes bro.. it works perfectly
We can adjust resolution in mi box so no problem you can use mi box in your tv
Jayaraj... 4k tv .. yetayalum RUclips ,amazon prime kanalo
pinne yentu use
old non smart tv okke hd matrame support ..cheyyolu
so mi TV stick mathiyallo
I think for playing games in 4k it's useful
പൊന്നു ചേട്ടാ എങ്ങിനെ ആണ് 3.5mm digital out il optical cable connect ചെയ്യണത്. ഇങ്ങനെ ആണോ review ഇടുന്നത്...check 6:05 .. ഇനി നിങ്ങളുടെ റിവ്യൂ ഞാൻ കാണില്ല...
3.5 to optical adaptor aavum pulli udheshichathu
ne pottan anaoda... toslink ennu google search cheyyu.. keri angu vaajakam adikan vanneka
Ethernet vech connect cheyyan pattunna nalla TV streaming device ethanu
Ente veetil eee mibox undd
Mi Box Tv യിൽ connect ചെയത് 5.1 channel വർക്ക് ചെയായിക്കാൻ പറ്റുമോ ? രണ്ടു മാസത്തിന് മുമ്പേ വീട്ടിൽ Jio Air Fiber പുതിയ connection എടുക്കുകയുണ്ടായി . പിന്നെയാണ് മനസിലായത് Jio stb യിൽ Audio Out Port ഇല്ല എന്ന് . ആയതിനാൽ എനിക്കു 5.1 ഹോം theater സിസ്റ്റം connect ചെയ്യാൻ പറ്റുന്നില്ല.
Mi Box connect ചെയ്താൽ Jio stb യിൽ നിന്നുള്ള channels ആണോ കിട്ടുക അതല്ല Mi Box ന്റെ ആണോ കിട്ടുക?
Ellam smartavanu manushyan madiyanum😍
Old TV aanu use cheyyunne adhill connection cheyyan ulla connector ethaa ennu parayaamo?? Link sent cheyydhaalum madhii
Usb hub ithil work akumo? So we can connect lan adapter and usb storage at the same time
Work ആകും
Good presentation.. എന്റെ ഫിലിപ്പ്സ് സ്മാർട്ട് ടിവി ആണ്, അതിൽ ആമസോൺ പ്രൈം ഇൻബിൽറ്റ് ഇല്ല..
ഡൌൺലോഡ് ചെയ്യാൻ play സ്റ്റോർ ഉം ഇല്ല.. ടിവി ബോക്സ് ആണോ പോംവഴി
Luv from kazrod
Hi jayaraj bro oru android tv vaangunnathano or smart tv separate android tv box vaangunnathano better
അടിപൊളി ഒരുപാടു ഗുണം ചെയ്യാൻ ചാൻസുണ്ട് ഒന്ന് വാങ്ങിയേക്കാം ഇത് കണ്ടിട്ട് വാങ്ങാതിരിക്കാൻ മനസ് അനുവദിക്കുന്നില്ല.
ഇനിയും ഒരുപാടു പ്രേതീഷിക്കുന്നു നന്ദി.
🤧🤧🤧😷😷😷🤣🤗
ചൈനീസ് പ്രൊഡക്ടുകൾ പരമാവധി വാങ്ങാതിരിക്കുക
Mi box 4k use cheyth Tv. il games kalikan patoonu paranjalo...
Appo ithil keyboard & mouse use cheyth pubg poleyulla game kalikan pato.
ഇത് COD ആയി കിട്ടുമോ? ദയവായി പറയൂ
@@tomythomas6077 athe...chinayilninnu Vanna oru product aane....innu ente joliyum poyi..naadumotham locked down aayi...
Jayaraj chetta ithu connect akki kazhinjal set box um ithum enganeya use cheyuney? Onnu rply tharamo
Amazon fire tv stick , Mi box ethil ethaa nallathu
ചേട്ടാ.. LG (web0S) ൽ ഉപയോഗിക്കാൻ പറ്റ്വോ ?
Love frm calicut
Full hd tv 4k ayi mi box vech convert cheyamo
Well explained , Thank you 👍🙂
സൂപ്പർ വീഡിയോസ് നല്ല അവതാരണം , അഭിനദങ്ങൾ . MI tv box ഇൻഡ്യാ യില്നിന്നും വാങ്ങി കാനഡയിൽ കൊണ്ടുപോയി ഉപയോഗിച്ചാൽ , എന്തെങ്കിലും advantages ഉണ്ടോ , ഇവിടെ അത് വർക്ക് ആകുന്നതിൽ വല്ല ബുധിമുട്ടും ഉണ്ടോ ? പറയാമോ ? ഇന്ത്യൻ , മലയാളം channels കാണാനാണ്
ചേട്ടാ എപ്പോ mi fun cooler india il ഇറങ്ങും
Mobile hotspot ആണ് ഉപയോഗിക്കുന്നത് .പക്ഷേ mobile data off ചെയ്യുമ്പോൾ chromecast cut ആവുന്നു . ഇതിന് കൂടുതൽ Data എടുക്കുമോ ? Mobile data on ആക്കാതെ വേറെ ഏതെങ്കിലും രീതിയിൽ mobilil ഉള്ളത് Tv യിൽ കാണാൻ പറ്റുമോ ?
ഇബാദത് ഇക്കാടെ വീഡിയോ ഉണ്ടായിരുന്നു Mi ടെ സ്മാർട്ട് ബോക്സ് വീഡിയോ ഇപ്പൊ ജയരാജ് ചേട്ടന്റെയും
Version updates indakumo?
First updation kazhinjal screen issue ennu comments kandayirunnu!
Jio TV work aavuooo plz reply
ath enikkum ariyanm
Playstore il illa.. so purath ninn download akit use cheyyendi varum
Phoninte play storum tvyude playstore um seperate anennathonnunath
Side load cheythal mathi
kollam poli saadhanam my dear..
Good review 👍
Chetta nammuku mi box 4k smart tv ayal nammal engane set top box channel video kanum (eg: asianet, surya) plz reply
oru tv.ill minimum 2 hdmi ports endakumallo, pinnna scean illaa
Ithil optical out edukkan ulla port kaanunillallo..? Normal audio jack alle kaanunulloo.. Athu vachu engane aanu optical audio cable connect cheythittu optical out edukkuka..??
കോറോണയും mi യും ഒരുപോലെയാ പെട്ടന്ന് പടർന്നു പിടിക്കും ((( mi ഇസ്‌തം )))
കോറോണയും ഇസ്‌തം ആണോ
@@renjithrrajanin1 അഥിതി ദേവോ ഭവ (കൊറോണ ഇസ്‌തം ))
@@shinuchathoth4742 😧😧😧
2um china
Ful HD ടീവിയിൽ ഇത് പെർഫെക്റ്റാകുമോ. അതുപോലെതന്നെ മൊബൈലെഡാറ്റയിൽ ഇത് വർക്കാകോ.. wifi connectivity നിർബന്ധമാണോ.
Cable tv connect cheyyamo?
Chetta optical out ഉപയോഗിക്കാറുണ്ട്. .പക്ഷേ 3.5 m m jack നിന്ന് എങ്ങനെ ഒപ്റ്റിക്കൽ ഔട്ട് എടുക്കും. ഒന്ന് clear ചെയ്യാൻ പറ്റോ.
Super design 👌🏻