ഇത് ഞാൻ വാങ്ങിച്ചു 2gb ram 16 gb internal 6 മാസം ആയി ഉപയോഗിക്കുന്നു വളരെ ചീപ്പ് ആയ ആൻഡ്രോയ്ഡ് ബോക്സ് ആണിത് ഇടയ്ക്ക് ഇത് ഓട്ടോമാറ്റിക് ആയി restart ചെയ്യും ചെറിയ ഹാങ്ങ് ഉണ്ട് പിന്നെ ഇതിലെ സ്ക്രീൻ cast വർക്ക് ആവുന്നില്ല
bro ഡിജിറ്റൽ ഓഡിയോ ഔട്ട് ഇതിൽ എടുക്കാൻ പറ്റില്ല HDMI arc ഒപ്റ്റിക്കൽ ഓഡിയോ ഔട്ട് ഇല്ലാ 5.1 ചാനൽ ലെഭിക്കില്ലാ mi ബോക്സിൽ അതൊക്കെ ഉണ്ട് അപ്പൊൾ അതല്ലേ നല്ലത്......
ഒരു സംശയം, ഇതിൽ സെറ്റ്ടോപ്പ് ബോക്സ് കണക്ട് ചെയ്യാൻ പറ്റുമോ? ഉണ്ടെങ്കിൽ വേറെ ലെവൽ ആയേനെ, (കുറെയായി വിചാരിക്കുന്നു ആൻഡ്രോയ്ഡ് ടീവി വാങ്ങണമെന്ന് പൈസ ഇല്ലാത്ത കാരണം ആഗ്രഹം വേണ്ടെന്നു വച്ചു )
വിഷയം വേറെ ലെവൽ ഐറ്റം ആണ് ബ്രോ... 😍😍😍😍❤❤❤❤
❤
@@TECHCATCHER bro wifi password engane adikkum?? 🤔
വീഡിയോ ചുമ്മാ വലിച്ചു നീട്ടുന്നു 😇
സാധാരണക്കാരന് ഒരുപാട് ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നതിന് ഒരുപാട് നന്ദിയുണ്ട് bro💜💜
And Happy Onam Machane❤️❤️
സാധാരണക്കാരന് എന്ത് ഗുണം...
ആന്‍ഡ്രോയിഡ് ബോക്‌സ് Direct TV യിലേക്ക് കൊടുത്താല്‍ പോരെ...
സൗണ്ടും കിട്ടും...
ഇത് ഞാൻ വാങ്ങിച്ചു 2gb ram 16 gb internal 6 മാസം ആയി ഉപയോഗിക്കുന്നു വളരെ ചീപ്പ് ആയ ആൻഡ്രോയ്ഡ് ബോക്സ് ആണിത് ഇടയ്ക്ക് ഇത് ഓട്ടോമാറ്റിക് ആയി restart ചെയ്യും ചെറിയ ഹാങ്ങ് ഉണ്ട് പിന്നെ ഇതിലെ സ്ക്രീൻ cast വർക്ക് ആവുന്നില്ല
സ്മാർട്ട് അല്ലാത്ത LED TV യിൽ ഇത് ചെയ്യാൻ പറ്റുമോ? അതിൽ, VGA, HDMI, USB, AV എന്നീ PORTകൾ ഉണ്ട്.
Broii ninga oru nalla onam സമ്മാനം ayi E video thannu Thanku ❤😍❤❤
👌👌👌Clarity യോടെ പറഞ്ഞു. ഇനിയും ഇത്തരം വീഡിയോ കൾ പ്രതീക്ഷിക്കുന്നു.
Oru doubt choykkattey namukk Bluetooth headphones connect chiyyan patto????
Machane ithil setof box koodi connect cheyyanamengil entha cheyya
bro ഡിജിറ്റൽ ഓഡിയോ ഔട്ട് ഇതിൽ എടുക്കാൻ പറ്റില്ല HDMI arc ഒപ്റ്റിക്കൽ ഓഡിയോ ഔട്ട് ഇല്ലാ 5.1 ചാനൽ ലെഭിക്കില്ലാ mi ബോക്സിൽ അതൊക്കെ ഉണ്ട് അപ്പൊൾ അതല്ലേ നല്ലത്......
LCD tv യിൽ കണക്ട് ചെയ്യാൻ പറ്റുമോ
Phone wireless aayitt connect cheyyan pattumo ithil, wireless display pole use cheyyan
Phonilae wifi use cheyaan pattuvo?
Bro ഈ rangeill ulla മോണിറ്റർ പറയാമോ
Happy onam broo
❤
Bro which tws are you using
Bro.. Ethil pendrive use cheyth movies kaanan pattumo?
Yes
64 ജിബി സ്റ്റോറേജ് ഉള്ള ആൻഡ്രോയിഡ് ബോക്സ് രണ്ട് വർഷത്തിനു മുൻപ് വാങ്ങി വച്ചിട്ടുണ്ട്
Bass പ്രേമികൾ ഇവിടെ കൂടാം
👍👍👍👍👍👍
❤
Moniterum pinne android box um
Mathram upayokich computer pole use cheyamo
100k milestone😻⚡️❤️
Bro eth LED tvilk connect cheyan pato..plz reply
Up-to-date alla.. Ithoke orupad nalaay. Mi box. H96 max h96 mini angane orupaad device kal vannitund.
ഇത് പഴയ കാല പ്രൊജക്റ്ററിന് കണക്ട് ചെയ്യാൻ സാധിക്കുമോ?
Plz answer
ഇതിൽ play storil കയറി നമ്മക്ക് മൊബൈലിൽ കിട്ടുന്നത് പോലെ തന്നെ എല്ലാ app ഉം ഡൌൺലോഡ് ചെയ്യാൻ പറ്റുമോ
ടിവി ബോക്സിൽ മൊബൈൽ കണക്ട് ചെയ്തു മൊബൈൽ സ്ക്രീൻ കമ്പ്യൂട്ടർ മോണിറ്ററിൽ കാണാൻ പറ്റുമോ
LCD TV ill ith upayogich android aakan pattumo ???
Nee pwoliyaanda mwone....😍😍
😘
Mobile screen mirroring cheyyan pattumo ithil ?
ഒരു സംശയം, ഇതിൽ സെറ്റ്ടോപ്പ് ബോക്സ് കണക്ട് ചെയ്യാൻ പറ്റുമോ? ഉണ്ടെങ്കിൽ വേറെ ലെവൽ ആയേനെ, (കുറെയായി വിചാരിക്കുന്നു ആൻഡ്രോയ്ഡ് ടീവി വാങ്ങണമെന്ന് പൈസ ഇല്ലാത്ത കാരണം ആഗ്രഹം വേണ്ടെന്നു വച്ചു )
Eee productintae kudae wifi kittuvo
Converterinnu price athraya?
Modam athuva bro?
ഓഡിയോ ഡെറെക്റ്റ് സ്പീക്കറിൽ കൊടുക്കാൻ പറ്റുമോ
Philip tab 7305 sound bar review idaamo bro
Video poli...product poli...chettan: full on full pever😙
Led tv il connect cheyyan patuo
led ടീവിയിൽ കൊടുക്കാമോ വർക്ക് ചെയ്തു കൊണ്ടിരിക്കുന്ന
ചേട്ട HTML cable ഉപയോകിച്ച് direct LED TV ലേക്ക് connect ചെയ്യാൻ പറ്റുമോ
Hdmi കേബിൾ ഉപയോഗിച്ച് കണക്ട് ചെയ്യാം
@@prasobhprabhakaran2459 ok bro thank you
Bro new സ്റ്റുഡിയോ video എന്തിയ
Hlo idin moniter tenne veno
Led tv pattumo plz answer
ende ponnu changathi ith ende relative nde veetil und , valare slow aanu ith audio out quality yum illa ithenakkal nallath realme stick and mi aanu
Laptop connect aakkuvo?
Chetta TV Boxinte Price Ethra .
After some week my display is blinking on old monitor plz give solution
Happy onam 🌼🌸
❤
Bro vere Level ayaloo❤️❤️❤️
❤
Bro ith normal led tv il connect chaiyyan pattumo
Eathu tvyillum work cheyummo
Bro wifi use chiyumbol per day etra GB use akum.
Ithil video calling facility undo bro
iUndekil arhil mic 🎤 connect cheyyan pattu..pattumengil eth mic connect cheyyanm
Bro audio kk ee amblifir pinne homtheator onnum illa tv mathre ollu Adil enganeya audio connect cheyya
Bro Screen Mirroring Option undo..?
Yes
Bro Puthiya studio tour video evdee?? Video vennam tto marakaleee mattiyaa ella itemsum okeee clear ayii parayanam tto
ഇത് ലാപ്ടോപ്പിൽ set ചെയ്യാൻ പറ്റുമോ.
Cable TV setoff box connect cheyan patto?
Baground നന്നായിട്ടുണ്ട് 😃and dance ഇച്ചിരുടെ മെച്ചപ്പെടുത്താം എന്ന് തോന്നുന്നു😁😅. സംഭവം കൊള്ളാം!!!😃.
12 v d c ൽ Work ചെയ്യുന്ന TV undo....??
Bro e boxinu etra roopaya
പ്രോഡക്റ്റ് എന്തു വിലയാണ് മാഷേ ..
Android video editing app support akumo bro
ഇത് പ്രോജെറ്റ്റിൽ കണക്റ്റ് ആകുമോ bro
Mobile mirror cheyyan pattumo
Led tv ഇതിൽ കണക്ട് ചെയ്യാൻ സാധിക്കുമൊ
Appo setop boxum ithum orumich set cheyya pattile TVil
5000 rupis under il vidu onnu kulukan patiya home theater ondo video idamo
Road to 100k✨✨
❤
Samsung android tv irakkunnundo smart tv alle🤔
ഇതു പ്രൊജക്റ്ററിന്റെ കാലം ആണ് മച്ചാനെ 😂ആൻഡ്രോയ്ഡ് ബോക്സ് ഓക്കേ 👍
Bro ith normal led tvyil connect cheyyan patto
Bro ithu mi brandinde ille
Namuku ithintakathu set top box egane conect cheyam
Machaaane screen mirroring okke work cheyyooooo
Ithil kerala vision cable connect cheyyan pattumo
Bro splendor inte video endha ippo idathe😔
Ath kanditta brone njan sub cheythadh😔😔😔
Going to 100k❤️❤️👍🌟
91k aayi sub👍👍🔥
Kollam bro😍😍😍
monitor resolution kuravaanengil idh use cheyyan patto
പറഞ്ഞതു മുഴമിച്ചിട്ടില്ല .Hdmi convert ചെയ്യുന്നതിന്നുള്ള കുറച്ചു കണക്ടർ കാണിച്ചിരുന്നു അത് എങ്ങനെ കണക്ട് ചെയ്യാമെന്ന് പറഞ്ഞിരുന്നു കാണിച്ചില്ല?
Rate parayamo bri
Hot spot കണക്ഷൻ കിട്ടുമോ..
ഈ ആൻഡ്രോയ്ഡ് ബോക്സ്ആണോ mi യുടെ ആൻഡ് ബോക്സ് ആണോ നല്ലത്
mi box
Bro ithil android- obb folder undo,
External apps install cheyan patto
Aa dance poliyaayinnu😂😂
does it have playstore and warannty is ther or not please reply
Playstore available
Bro monitor+smart box 5000rs ollo?
Bro sadha led tv android tv akkan patto
Chetta polichu
Bro ovil eq edition review pattumo
Sreen Mirroring nadakkumo ethil
Price parayamoo
Bro appo snormal led tvyil e box connect cheyan kazhiyo 🤔
Ys pattum
6000 rs താഴെ android ടീവി കിട്ടുന്നുണ്ടല്ലോ with warrenty
Bro ee product flipkart I'll inda
Box rate 1800 flipkartil und...1500rupakum kittum❤
Led tviyil pttumo
❤❤❤
Bro monitor il canect cheyyumbol no signal ennu kanikkunu (vGA to av)
Total price?