ഇനി പഴയ ടീവിയും സ്മാർട്ടാക്കാം ⚡⚡

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 481

  • @SabuPs
    @SabuPs Год назад +234

    ഞാൻ വാങ്ങി ചേട്ടാ അടിപൊളി ആണ് 👍

    • @anandhurajesh164
      @anandhurajesh164 Год назад +22

      Phone hotspot pattuvo

    • @malayale8486
      @malayale8486 Год назад +7

      Mirraing undo bro

    • @mohamedkabeer4191
      @mohamedkabeer4191 Год назад +7

      Football chanalukalellam kittumo

    • @Anandupapz
      @Anandupapz Год назад +4

      @@anandhurajesh164 yes

    • @sayir8510
      @sayir8510 Год назад

      @@anandhurajesh164 aa phone recharge cheyana cash vendallo oru broadband connection edukan

  • @hi-qu8qb
    @hi-qu8qb Год назад +8

    Oru sadha 720 p tvyil ithu vangichittu 4k kittumnnu aarum pradeeshikkanda...athil optionil 4k ndenkilum output 720 p thenne ayirikkum🚶‍♂️🤗

  • @user-yc7sy4zi9x
    @user-yc7sy4zi9x Год назад +30

    മണ്ടത്തരം പറയരുത് ഭായ്, എങ്ങനെയാണ് 1080p സപ്പോർട് ചെയ്യുന്ന TV 4k യിലേക്ക് മാറുക?അതിന് hardware ഇൽ മാറ്റം വരുത്തണം.

    • @fidakfasil6794
      @fidakfasil6794 Год назад +5

      അവൻ ബാക്കി ഉള്ളവരെ കൂടി പൊട്ടന്മാരാക്ക😅

    • @rahulpr2687
      @rahulpr2687 Год назад

      Ente pc monitor 1080p anu but youtubil 4k videos Kanan pattum

    • @uniqueurl
      @uniqueurl Год назад

      1080 p യുടെ മുകളിൽ 4k sticker ഒട്ടിക്കുക 😂😂😂

  • @jineshms989
    @jineshms989 Год назад +17

    Tv 4k അല്ലെങ്കിൽ 4k input കൊടുത്തിട്ടു കാര്യമില്ല..മാക്സിമം എന്ത് റെസൊല്യൂഷൻ ആണോ tv ക്കു ഉള്ളത് അതേ കിട്ടൂ.. ഇപ്പോ സ്റ്റിക്കിൽ 4k 60fps ഇട്ടാലും വരുന്ന സിഗ്നൽ 4k ആണെന്നെ ഉള്ളൂ അത് out ചെയ്യാനുള്ള facility tv ക്ക് ഇല്ല, (അല്ലെങ്കിൽ tv യിൽ 4k സപ്പോർട്ട് ചെയുന്ന ഒരു hdmi പോർട്ട്‌ എങ്കിലും വേണം)

  • @errorkottayam6673
    @errorkottayam6673 Год назад +4

    LG 21 inch ultra slim CRT TV smart akkan pattuvo.....🥱
    Athum normal TV ann....

  • @ajinas.e.iismail6396
    @ajinas.e.iismail6396 Год назад +6

    എൻ്റെ വീട്ടിൽ സോണിയുടെ പഴയ LCD TV ആണ്.അതിൽ SCREEN MIRRORING അല്ലെങ്കിൽ MOBILE CONNECT ചെയ്യാൻ പറ്റില്ല. ഈ STICK USE ചെയ്താൽ PHONE TV യുമായി CONNECT ചെയ്യാൻ പറ്റുമോ?

  • @sreeyugkarayatt
    @sreeyugkarayatt Год назад +4

    Jayatta ithu sada LED tv il connect cheytha tv lag issue oo alle blast issue undako heat problems like

  • @AswathKNalin
    @AswathKNalin Год назад +29

    HD support mathram ulla TVyil engane 4K content kanan patum? athum HDR

    • @sreerajr5354
      @sreerajr5354 Год назад +8

      Kanan pattilla bro..Hd support anenki hd il mathre stream aku..4k support vare undenn anu udhesikunnath

    • @Amaldev047
      @Amaldev047 Год назад +1

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😘

    • @kingloki7761
      @kingloki7761 Год назад +12

      ​@@Amaldev047 ela

    • @ashokp9260
      @ashokp9260 Год назад

      ​@@Amaldev047അത് ശരിയാ.. ആരും ഇല്ല. നിർത്തിക്കോ പറ്റുന്നില്ലെങ്കിൽ.

    • @jijujaison
      @jijujaison Год назад

      @@sreerajr5354 Hdrum 4k yum okke ulla tv anel ith kuttanda karyam undo? Already smart ayirikkum aa tv...

  • @nexus_shaman8420
    @nexus_shaman8420 Год назад +2

    Ningal parayunnath thettanu, HD tvil ithu kutthi ennu vach atinte resolution 4k aakilla.
    4k video play aakan pattum enne ollu.
    Aa 1080p screenil 4k video play cheythal veruthe net pokum enn mathre ollu. The difference will be almost imperceptible.

    • @lintolawrence7447
      @lintolawrence7447 Год назад +1

      Hello mr pulli adhu videoil parayunnund aadyamm full video kanuu ennit comment iduuu thett kandupidikunnenkilm adhil oru kazhamb venamm😅😅😅😅

  • @Gozmitracer
    @Gozmitracer Год назад +3

    Jayaraj bro നിങ്ങളുടെ name പറഞ്ഞു കൊണ്ട് ടെലഗ്രാം ഇൽ ഒരാൾ message അയക്കുന്നുണ്ട്. എന്റെ 1500 പോയി എല്ലാരും സൂക്ഷിക്കുക. പുതിയ ഫോൺ തരും എന്നാണ് മെസ്സേജ്. ശരിക്കും നിങ്ങൾ തന്നെ. അത്ര perfect ആയ id yum photo yum aan ഉള്ളത്🙃

  • @hijanc1256
    @hijanc1256 5 месяцев назад +1

    Don't buy ith warrantik shesham repair cheyaan patilla.

  • @abdullapottakz
    @abdullapottakz Год назад +3

    Hoco ew10pro earbuds revidew cheyyamo

  • @abhi.mp_4
    @abhi.mp_4 Год назад +2

    Innu ravile koode search cheytha content🥵💯

  • @baneesh29
    @baneesh29 Год назад +1

    Maximum 1080p support ച്ചെയ്യുന്ന Tv stick വാങ്ങിയാൽ ഒരിക്കലും 4k യിൽ കാണാൻ കഴിയില്ല ല്ലോ

  • @JTJ7933
    @JTJ7933 Год назад +3

    സ്മാർട്ട് ടിവികൾ മേടിക്കാതിരിക്കുന്നതാണ് നല്ലത് നോർമൽ ടിവികൾ മേടിച്ചിട്ട് ഇത്തരം സ്റ്റിക്ക് ഉപയോഗിച്ച് സ്മാർട്ട് ആക്കുന്നതാണ് നല്ലത് ഭാവിയിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് കിട്ടിയില്ലെങ്കിലും അതുപോലെ തന്നെ സ്ലോ ആകുകയാണെങ്കിലും സ്റ്റിക്ക് മാറ്റി പുതിയ വേടിച്ച് പരിഹരിക്കാൻ സാധിക്കും സ്മാർട്ട് ടിവി ആണെങ്കിൽ അത് കേടാവുന്ന ഉപയോഗിക്കണം ഒന്നു മാറ്റം വരുത്താൻ നമുക്ക് സാധിക്കുകയില്ല അതുപോലെതന്നെ സർവീസ് കോസ്റ്റും സ്മാർട്ട് ടിവികൾക്ക് കൂടുതലാണ് കംപ്ലൈന്റ്റ് വരാനുള്ള ചാൻസ് കൂടുതലാണ്

    • @sreejithsudhakaran5762
      @sreejithsudhakaran5762 Год назад

      നോർമൽ ടീവി എന്ന് ഉദ്ദേശിച്ചത് പിക്ചർ ട്യൂബ് ടീവി ആണൊ 🤔🤔

    • @prajeeshpraji6631
      @prajeeshpraji6631 Год назад

      @@sreejithsudhakaran5762 alla led tv thanne base model kittum

  • @muhsinsalam
    @muhsinsalam Год назад +5

    Old Xiaomi Tv stick is the value from for money product...using it from 2020, Really worth buy around 2000...but this one is overpriced

  • @dreambites1532
    @dreambites1532 Год назад +2

    Tv yil connect cheyyaan pattunnilla

  • @abingeorge6165
    @abingeorge6165 Год назад +2

    Ithilum nallathu mi tv box 4k aanu price um kuravanu also pendrive okke connect cheythu video okke kaanaam. Much much better.

  • @theitchyfeet9475
    @theitchyfeet9475 Год назад +4

    1. Mobile hotspot വഴി streeming possible ആണോ?
    2. Internal storage mobile use ചെയ്ത് access ചെയ്യാൻ പറ്റുവോ.

    • @catface97-b8l
      @catface97-b8l Год назад

      1. Yes
      2. Question manasilayilla

    • @theitchyfeet9475
      @theitchyfeet9475 Год назад

      @@catface97-b8l ഈ stick nte 8gb internal storage ലേക്ക് oru type c - hdmi adaptor ഉപയോഗിച്ച് data copy ചെയ്യാൻ പറ്റുവോ ന്ന്

  • @jilinc
    @jilinc Год назад +3

    Amazon fire stick same item.. Rate only 2499/=

  • @dewdrops8008
    @dewdrops8008 Год назад +2

    ഇതിനെക്കാൾ ഉചിതം mi ബോക്സ് വാങ്ങുന്നത് ആണ് നല്ലത് കാരണം അതിൽ USB port ഉണ്ട് അതിൽ മൗസ് സെറ്റ് ചെയ്യാം. ഇതിൽ അത് പറ്റില്ല

  • @appuzzcomics
    @appuzzcomics Год назад +2

    CRT TV yil patuvo nnavo

  • @junais9647
    @junais9647 Год назад +9

    Projector ഇല് mi box ഉപയോഗിച്ച് ആണ് ഞാൻ ഈ unboxing കാണുന്നത്..(മി box ആണ് better.അതിൽ usb connect ചെയ്യാൻ പറ്റും)

  • @noelbinu3884
    @noelbinu3884 11 месяцев назад +1

    2k tv yill ith kuthiyal 4k video kanan pato?

  • @adithyanps2101
    @adithyanps2101 Год назад +2

    Ithu led tviyil mathrme support aavukulluvo.. Atho pazhaye petti tvyil support aavumo.. 🙂

    • @amaltittyy
      @amaltittyy Год назад

      Yes you can connect your old tv by using a HDMI to AV converter !

  • @alexisrobin1104
    @alexisrobin1104 Год назад +1

    Non smart tvyil ithu vechu Wifi connect cheyyan pattiyo??

  • @sudevps
    @sudevps Год назад +3

    Bro polli new itemsine kada vidattilla

  • @user-th5lg1qu3i
    @user-th5lg1qu3i Год назад +1

    Dolby vision and atmos support akuo... Plz reply🙂

  • @praveenmec5974
    @praveenmec5974 Год назад +1

    Bro Apple Tv 4k Box Vaangi Test Cheyyavo

  • @spadeXgod
    @spadeXgod Год назад +1

    Bro "sharp" Company de old back thalliya oru tv ondu vallom nadakuvvo

  • @tjyt1498
    @tjyt1498 Год назад +55

    Chromecast with Google TV 4k/ HD adipoli aanu. Better ui and runs really well.

    • @tinlandfastion
      @tinlandfastion Год назад

      Link to buy

    • @Qwerty12381
      @Qwerty12381 Год назад

      ലിങ്ക്

    • @tjyt1498
      @tjyt1498 Год назад +2

      @@sijojai9474 yes. You can. Jio cinema can be downloaded. Google app store und built in. World cup okke I had seen like that through jio cinema during that time✌️

    • @sijojai9474
      @sijojai9474 Год назад

      ​@@tjyt1498on both chrome cast and Xiaomi right?

    • @tjyt1498
      @tjyt1498 Год назад +1

      @@sijojai9474 I don't know much about the xiaomi one. I've used a fire stick earlier and switched to the chromecast one with google tv when it came out last year. So far, it's a good buy and runs well.
      If the xiaomi one runs google tv then you should be able to access the playstore, in which case it shouldn't be a problem to install jio cinema. However, jio tv isn't available on TV as of now. There is a workaround to sideload it. You can search for that tutorial on RUclips.

  • @Rtechs2255
    @Rtechs2255 Год назад +1

    എനിക്ക് തോന്നുന്നത് 5000 rs ന് ഇത് വാങ്ങുന്നതിലും നല്ലത് mi യുടെ തന്നെ android box വാങ്ങുന്നത് ആണ്. അതിൽ പെൻഡ്രൈവും connect ചെയ്യാം. Usb port ഉള്ളത് കൊണ്ട് keyboard or mouse ഒക്കെയും connect ചെയ്യാം..

    • @rider0777
      @rider0777 Год назад

      Athe bro athanu better

  • @AshikBTerry
    @AshikBTerry Год назад +2

    Amazon stick undallo ithupole...athumayi compare cheyyumbol ith nallathanoo??

    • @DhanushRajendran
      @DhanushRajendran Год назад

      Amazon fire stick VS Mi Stick VS Chrome oru video edamo?? ... Ethu thammil entha difference?? Which is better.... Oru idea ellathondanee

  • @karthikkarthi9664
    @karthikkarthi9664 Год назад +1

    Mi tv mathramano use cheyyan patuaka

  • @hrdcpro
    @hrdcpro Год назад +52

    സൗണ്ട് 120x സ്പീഡിൽ ആണല്ലോ 😊😊

    • @aswinchelannur
      @aswinchelannur Год назад +5

      Video thanne 2x speedil ittu kanunna njan 😅

  • @ancyr3351
    @ancyr3351 Год назад +1

    Lcd tvyil use cheyyan pattumo

  • @leenapoil7402
    @leenapoil7402 Год назад +2

    Normal led tvyil support avumo sharp companiyude tvyil support cheyyo

    • @fake_mafia
      @fake_mafia Год назад +1

      yes

    • @catface97-b8l
      @catface97-b8l Год назад

      Ella tvyilym support cheyyum
      Hdmi port illel athinulla convertor vaangaan kittum

  • @pkchannel762
    @pkchannel762 Год назад +1

    Ithil iptv app instal cheyithal full channel live aayi kittumm 👍👍👍

  • @Rahulxplod1
    @Rahulxplod1 5 месяцев назад

    fire tv stick tv ku pakaram pc monitorl use cheyan patumo

  • @praveensathian2652
    @praveensathian2652 Год назад +1

    computer monitor connect cheyyan pattumo

  • @kochunni777
    @kochunni777 Год назад +2

    Ella led tvyilum work aavumo

  • @__.4nas._
    @__.4nas._ Год назад +1

    Videos download cheyyanam enkil connect cheythitta tv yil storage veno

  • @anishsasi8073
    @anishsasi8073 Год назад +1

    പ്രവാസിയായ ഞങ്ങൾ 2 വർഷമായി ഉപയോഗിക്കുന്നു,അൺലിമിറ്റഡ് വൈഫൈ ഉള്ളതുകൊണ്ട് എല്ലാ ചാനലുകളും,netflix,amazon prime അങ്ങനെ ഒട്ടുമിക്ക എല്ലാ പരിപാടിയും ചെയ്യുന്നുമുണ്ട്. 😉

  • @abuthahir2739
    @abuthahir2739 Год назад +1

    Jio fiber setupbox vechal nallatha

  • @Akbradpitt
    @Akbradpitt Год назад +18

    ഇത് കാണുന്ന പഴയ ടിവി (CRT) വീട്ടിൽ ഉള്ള ഞാൻ 😊

    • @_pixelakku_
      @_pixelakku_ Год назад +1

      😍

    • @ajmalcr7
      @ajmalcr7 Год назад +1

      അതും സ്മാർട്ട്‌ ആകാം

    • @catface97-b8l
      @catface97-b8l Год назад

      Athilum use cheyyaam

    • @sreejithm.s6225
      @sreejithm.s6225 Год назад

      Athil engine use chaiyum

    • @catface97-b8l
      @catface97-b8l Год назад +2

      @@sreejithm.s6225 hdmi converter kittum..pazhaya yellow,white,red ports ne hdmi aakkaanullath..
      Ath vaanganam...
      Athil connect cheyth use cheyyaam

  • @kuttoosvettanikuttoosvetta6123

    Oru samshayam micro cable tvyile usb portil connecte cheyyan patumo

  • @shibi8396
    @shibi8396 Год назад +1

    Samsung smart tv യിൽ connect ചെയ്യാൻ പറ്റുമോ

  • @gulzaralihydrose
    @gulzaralihydrose Год назад +1

    AMAZON FIRE TV 4K MAX AANU GOOD.

  • @Mostro_here_
    @Mostro_here_ 11 месяцев назад +4

    Ithil screen cast varkkavumo?

  • @soorajk642
    @soorajk642 Год назад +13

    4999/- മാത്രമേ ഉള്ളൂ 😀😀😀😀😀😀😀😄

  • @shemeerdxb7138
    @shemeerdxb7138 Год назад

    Hdmi port illlenkil usb to hdmi converter use cheyth upayogikamo

  • @hamzakutty4604
    @hamzakutty4604 Месяц назад

    ഇതിൽ google browse ചെയ്യാൻ പറ്റുമോ live കാണാൻ പറ്റുമോ

  • @shafeeksharafudeen815
    @shafeeksharafudeen815 Год назад

    Eee productinte buy link okke discriptionil ettukoode

  • @user-pp7hb2tu3e
    @user-pp7hb2tu3e Год назад +2

    Ente tv one plus y series ahn 🙂 wifi thanne on aavum off aavum... Onnum cheyan pattunila .. Tv replace cheythea nu ennitum ii prob vannu.... Ith use aakiyal appol ath ok aakam elle🙂

  • @AjayDas-ld2zv
    @AjayDas-ld2zv Год назад

    Phone screen share cheyyan pattumo..?

  • @parziv47
    @parziv47 Год назад +12

    if tv display only support full hd ? then whats the point of streaming in 4 k? .. same goes for HDR also . ( display need to support HDR right ? )

    • @parziv47
      @parziv47 Год назад

      @_MrJayarajGNath how?

    • @ditto19_x
      @ditto19_x Год назад

      Resolution kittu mayirikum but quality kittuluirkum

    • @arshadt3532
      @arshadt3532 Год назад

      Ivan aale pattikunnu🤣

  • @deepakks1133
    @deepakks1133 Год назад +1

    Ithu satha LG tv il pattumo 😌

  • @harishkrishnan7540
    @harishkrishnan7540 Год назад +3

    Amazon fire stick ine compare cheyumbo endhinaann Xiaomi de ee product consider cheyyanam nn paranjal nannayirunnu... 👍🏻

    • @abdulmuthalibabdulmuthalib6464
      @abdulmuthalibabdulmuthalib6464 Год назад +5

      ഇത് xiaomi tv stick പ്രൊമോഷൻ ആണ് 🤣🤣

    • @sreerag_k
      @sreerag_k 8 месяцев назад

      Ath njan choikaan varaayrnu, Amazon alle nallath, ellaarum paraynd ith Lag aanu nn but ivde aarum paraynilla and finally I found the comment😁

  • @krishna0484
    @krishna0484 Год назад +1

    Mi home app ithil support akunilla

  • @rafidrafi3930
    @rafidrafi3930 Год назад +1

    Hello bro ഇത് ടീവിയുടെ ബെക്കിൽ കുത്തിയാൽ tv യുടെ മുന്നിൽ നിന്ന് മാറ്റിയാൽ remort വർക്ക്‌ akumoooo

  • @nredevv7194
    @nredevv7194 Год назад +1

    FHD vanghichude nallathalle

  • @Santhoshthomasthayil
    @Santhoshthomasthayil Год назад +33

    Mi4k box ആണ് ഇതിലും മെച്ചം, ഇതിൽ USB പോർട്ട് ഉണ്ട് . LAN, mouse, keyboard ഉപയോഗിക്കാം

    • @aneeshsl6229
      @aneeshsl6229 Год назад +2

      Ethernet cable use cheyyan patto

    • @Rtechs2255
      @Rtechs2255 Год назад +2

      @@aneeshsl6229 ഇല്ല

    • @jijujaison
      @jijujaison Год назад

      @@aneeshsl6229 usb to rj45 adaptor kittum ath kuttiyal work aakum

    • @jijujaison
      @jijujaison Год назад

      2 years adupich aayi Entel und mibox 4k

    • @dhanushkrishnan.s4245
      @dhanushkrishnan.s4245 Год назад

      100% ശരിയാണ്

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 Год назад +1

    വൈഫൈ ഇല്ലാത്ത വല്ല സംഭവവും ഉണ്ടോ
    മൊബൈൽ ഫോണിൽ ഉള്ളത് ടിവിയിൽ കാണാൻ പറ്റുന്ന ഏതെങ്കിലും ഡിവൈസ് ഒന്ന് പരിചയപ്പെടുത്താമോ

  • @Gozmitracer
    @Gozmitracer Год назад +3

    Jayaraj etta nigal muthh aan🥰

  • @Sncreationkannur
    @Sncreationkannur Год назад

    ഈ tv stick ൽ സപ്പോർട്ട് ചെയ്യുന്ന ലോക്കൽ ടീവി ചാനൽ, എല്ലാം മലയാളം ലൈവ് ചാനൽ കാണാൻ കഴിയുന്ന ആപ്ലിക്കേഷൻ പറഞ്ഞു തരോ

  • @robinarackal2654
    @robinarackal2654 7 месяцев назад

    എന്റെ വീട്ടിൽ ഹോംമേറ്റ് ടിവിയാണ് ഇരിക്കുന്നത് അതിൽ വൈഫൈ കണക്ട് ചെയ്യാൻ പറ്റില്ല ഞാൻ ഈ സാധനം വാങ്ങിച്ചാൽ വൈഫൈ കണക്ട് ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ

  • @aspraveen58
    @aspraveen58 Год назад +3

    Mirror cast ഉണ്ടോ

  • @itsme_santhwin
    @itsme_santhwin Год назад +8

    E football.... Games okke kalikkan pattumoo

  • @anukrishnan8111
    @anukrishnan8111 Год назад +1

    Sound kuravu enthu cheyum

  • @krishnapradeep9186
    @krishnapradeep9186 Год назад

    Amazon product better aahno?sir

  • @jaisejohn999
    @jaisejohn999 Год назад +1

    From where we can buy this stick.

    • @catface97-b8l
      @catface97-b8l Год назад

      Ella xiaomi storilum kittum
      Allel flipkartil und
      Athum allel mikka mobile kadayilum kanditund

  • @anicr7414
    @anicr7414 Год назад +1

    ഏത് കമ്പനിയുടെ ടിവി ആയാലും ഇത് ഉപയോഗപ്പെടുത്താൻ സാധിക്കുമോ

  • @kanakan.akanakan
    @kanakan.akanakan Год назад +1

    എങ്ങനെ മാസ്റ്റീവ് ആക്കാം എവിടെ കിട്ടും

  • @____wonder____kid___
    @____wonder____kid___ Год назад +1

    പയ്യേ പറ അണ്ണാ.....ഇതെന്തുവാ റോക്കറ്റോ 😂

  • @bineeshbabu8481
    @bineeshbabu8481 Год назад

    24 inch tv yil support cheyyumo

  • @muhammadzakkariyamk5513
    @muhammadzakkariyamk5513 Год назад +1

    Screen cast undo ??

  • @petergriffinfeed
    @petergriffinfeed Год назад +1

    Does it increase ram of the tv?

  • @krishnap1282
    @krishnap1282 16 часов назад

    Tv റിമോട്ട് ഷാർപ് ആണ് അതു miss ആയി ഇനി ഇതു പറ്റുമോ

  • @dibs4781
    @dibs4781 Год назад

    Etta tv hardware 4k support ayal alle karyam ullo illel karyamayu vythayasam undawillalo, angane anel ente verum 720 p enikum 4k akkamallo

  • @inc246
    @inc246 Год назад

    Adapter connection evide connect cheytanam?

  • @cbakumar
    @cbakumar Год назад +4

    Hi Mr. Jayaraj,
    It's me, Ashok Kumar from Chalakudy. I liked the video. It's very useful. Is it possible to connect our laptop to the TV after connecting this device wirelessly?
    Warm regards !

  • @myself_sk
    @myself_sk Год назад +7

    non android smart tv onnum 1080p kk mukalil resolution illa, Pinne ith ee price um kodth 4K edkkunnelum nallath 1080p support aakunna sticks alle comparatively price um kurav

  • @lasinakbar2532
    @lasinakbar2532 Год назад +2

    Best gaming phone video cheyyo pllz.... 🙏🏻

  • @M4Mtech
    @M4Mtech Год назад +1

    hdmi male to female cable

  • @aru9894
    @aru9894 Год назад

    Nammuk oru pendrive video 4k yil support akumo eth upayogichal

  • @ananduchandran6788
    @ananduchandran6788 Год назад

    Samsung tv yil aanelo. Etha medikendey

  • @bihasbayern2741
    @bihasbayern2741 Год назад +1

    ഇത് വാങ്ങി cable channel hd ആക്കാൻ പറ്റോ.... Plz replay

  • @Real.Friend
    @Real.Friend Год назад +3

    BRO.. Samsung 32 size smart tv anu veetil ullatu Pendrive correct chyth movie kanumbol chila files trouble shot kanikum ah file open avilla, ennale same gb file chilath open akum.. application VLC player download chyn patumo? e gadget veyvh application download nadakumo??

    • @ajmalap.a
      @ajmalap.a Год назад

      Yes bro,android apps ellam use cheyyam,vere mi box 4k und athil namuk pendrive connect cheyyam, but ithil pendrive connect cheyyan pattilla

    • @delson1589
      @delson1589 Год назад

      താങ്കൾക്ക് നല്ലത് Mi4k box ആണ്..അതിൽ പെൻഡ്രൈവ് വർക്ക് ആവും.kodi player അല്ലെങ്കിൽ vlc player വഴി ഓഡിയോ,വീഡിയോ ഫയലുകൾ play ചെയ്യാം..kodi player ആണ് കുറച്ചുകൂടി നല്ലത്. DTS ഫയലുകൾ സപ്പോർട്ട് ചെയ്യും.bt kodi app size കൂടുതൽ ആണ്.ഒപ്റ്റിക്കൽ ഔട്ട് വഴി ഓഡിയോ ഹോം തീയേറ്ററിലേക്കും കണക്ട് ചെയ്യാം..

  • @denneypallipad5219
    @denneypallipad5219 Год назад

    Smart TV യെ Android TV or Google TV ആക്കാൻ പറ്റിയ എന്തെങ്കിലും devise ഉണ്ടോ

  • @Thrissurkaarangedi
    @Thrissurkaarangedi Месяц назад

    Rate ethraya

  • @Ajayachu9061
    @Ajayachu9061 Год назад

    Chetta ith 14 injinde cheriya petti tv kku pattuo

  • @shaheenpt8185
    @shaheenpt8185 Год назад +1

    പ്രോജക്റ്ററിൽ ഉബയോഗികൻ പറ്റുമോ

  • @abhishekva449
    @abhishekva449 Год назад +1

    1800 / android TV box kittumallo, usb port, av cable und HDMI port നിർബന്ധം ഇല്ല.

  • @jayaprasad4899
    @jayaprasad4899 11 месяцев назад

    How to purchase this exact item

  • @Benoynelson
    @Benoynelson 7 месяцев назад +1

    screenil kanicha ah train pokunna movie wathanennu aarengilum onnu paranjutherumo? pls

  • @akhilkrishnanthrilok5688
    @akhilkrishnanthrilok5688 Год назад

    Ella tv yilum upayigikkan pattumo

  • @devantharapi
    @devantharapi Год назад

    ഏത് ബ്രാൻഡ് ടിവി ക്കും ഉപയോഗ സാധ്യമാണോ

  • @saneeshsani1632
    @saneeshsani1632 Год назад

    Screen mirroring ondo ithil

  • @minimanu905
    @minimanu905 Год назад

    Sir plz do a video on samsung crystal 4k neo tv

  • @user-nx5ux6wx9k
    @user-nx5ux6wx9k Год назад

    പ്രോജക്റ്ററിൽ. Work ആകുമോ. ചേട്ടാ