Ah nostalgia ! My aunt bought my sister a tablet that is really similar looking before 6-7 year when she returned from quatar. This video brought back so many memories. At that time that device were dream of many others.
@Right Thinkers Yeah its very Relatable🤝.I also used to play a lot of games in it like Shadow Fight,Hill Climb Racing ,Angry Birds ,Coc,Fruit Ninja etc in the tablet and the battery would be even left to play another half day
@hugs_for_memes gom just says so many blunders, ha paid promotion ahnelo(he do videos without proper knowledge). Pinne avnte mouse, ath verum chinese rebrand ahn same mouse ant esports sell with their logo for rs700, gom charginh 1.5k for it 🫥.
ഇങ്ങനെയുള്ള വീഡിയോ ഒന്നും ചെയ്യാൻ ആരും തയ്യാറാവില്ല. താങ്കൾ പറഞ്ഞത് 100 % ശരിയാണ്. ഒരാഴ്ച്ചയോ ഒരു മാസമോ ഉപയോഗിക്കാൻ വെറുതെ 4000 രൂപ കളയേണ്ടതുണ്ടോ. ഈ പൈസയ്ക്ക് നല്ല ബ്രാൻഡുകളുടെ used tab കൾ ലഭിക്കും.
4000 രൂപക്ക് ഇത്ര ഒക്കെ മതി , ഇതൊക്കെ പണ്ടേ ഇറങ്ങിയ tab ആണ് ബ്രോ , ഇപ്പോഴും ഇത്പോലുള്ളത് കുട്ടികൾക്ക് കളിക്കാൻ ഒരുപാട് പേര് വാങ്ങികൊടുക്കുണ്ട് , ഗൾഫ് നാട്ടിൽ നിന്നും വരുന്നവർ ഒരുപാട് നാട്ടിലിലേക്ക് വാങ്ങി കൊണ്ടുവരാറുണ്ട് , ഇതൊക്കെ ഞൻ ഒരുപാട് sale ചെയ്തതാണ്
വർഷങ്ങൾക്കു മുമ്പ് ഞാൻ കുട്ടിയാവുമ്പോൾ ഈ ടാബ്ലറ്റ് എൻറെ കയ്യിൽ ഉണ്ടായിരുന്നു. വീട്ടിലെ ആദ്യത്തെ ആൻഡ്രോയിഡ് ഡിവൈസ് ആയിരുന്നു അത്. അങ്കിൾ ഗൾഫിൽ നിന്ന് കൊണ്ടുവന്നതാണ്. കസിൻസ് ഒക്കെ ഗെയിം കളിക്കാൻ വേണ്ടി ചുറ്റും കൂടിയിരിക്കും. അന്ന് ഇത് ഒരു അത്ഭുതമായിരുന്നു. ഇന്ന് ടെക്നോളജി ഒരുപാട് വളർന്നു. ഇപ്പോൾ ഈ ടാബ്ലറ്റ് ഒന്നുമല്ലായിരിക്കാം പക്ഷേ അന്ന് അങ്ങനെ ആയിരുന്നില്ല. പറഞ്ഞുവന്നത് അതല്ല ഏകദേശം 8 ലേറെ വർഷങ്ങൾ മുന്നേ ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്ന സാധനം ഇന്നും വിൽക്കുന്നു എന്ന് കണ്ടപ്പോൾ ചിരി വരുന്നു
5k kk lenovo tab E8 kittu Basic use nu athyavasham pattum RUclips, meet,notes vayikkan okke nallareethiyil pattum 2yrs aayi byjus use cheyyunnund,ende phone ne apekshich korach slow anu nan iqoo7 anu use cheyyunne, ennalum app okke on aakan korach time lag und allathe vere prob onnu illa, alland i kall onnu aaru poyi edkanda
Very good initiative bro. All the people are purchasing and reviewing gadgets that they may use it further. but you have purchased one for absolutely nothing rather than making awareness... Kudos 👏👏👏
ആദ്യത്തെ 9 min കണ്ടപ്പോ ഞാന്‍ കരുതി ഇങ്ങേര് ഇതെന്തുവാ Random product okke എടുത്ത് Roast ചെയ്യാന്‍ തുടങ്ങിയോ എന്ന്. Last 3 min കണ്ടപ്പോഴാണ് ഈ Topic il നിങ്ങളെ മാത്രം follow ചെയ്യുന്നത് ശരിയാണെന്ന് വീണ്ടും തോന്നിയത് 👍👍✌️✌️😊😊
ബെസ്റ്റ് കമ്പനിയാ നാപ്ടോൾറെ അനിയൻ ആയിട്ട് വരും ഈ IKALL 🤣😁😍🥰🔥✨ Processor വേറെ Battery വേറെ മാറ്റിവയ്ക്കുന്ന ടീമാണ് ഇപ്പോൾ Mr Perfect Tech റെ അവസ്ഥ അയ്യോ എല്ലാം പോയേ 😁🤣👍✌️😂😜
Entel oru tab indarnu 5000 rupade 2014 il vangiyathu ann athu ekathesam oru 2 or 3 year work cheythu athu damage ayathu njan thurannu oronum cheythitt ann a brand inte tab Google ilil adicha polum kittilla ippo... tab name Aiko 😉🙂
Ee tab njan vanghiyirunnu 3000rps aan youtube support cheyyunnilla Oru game polum support cheyyunnilla battery nilkunnundayirunnu but 1month use cheythappol 30: 00 mnt ninnu 6 months kazhinjappol battery ponthi vannu
One of my uncle buys and gives to me when I ask to bring a Tablet from quatar . The i kall from India changes Atouch in quatar . We can play fruit slice, subway surfaces, shadow fight etc . It last for only six months , when it fall from charger
Brw One plus 8t udeaaa oru video cheyiooo Display issue aanu scene 10 month ayapooo thaneaaa display green line vanu 😭😭😭 8t use cheyiunaa alkark varund enu kettu
ബ്രോ സത്യം പറ ഇത് Naptol ഇല് നിന്നല്ലേ വാങ്ങിയത് , അവിടെയാണ് ഈ ടൈപ്പ് ഐറ്റംസ് ഉള്ളത് എന്നിട് അതിന്റെ anchors മരിച്ചു തള്ളി കൊണ്ടിരിക്കും 24 മണിക്കൂറും . അവരുടെ കല്യാണ ഫോട്ടോ ആൽബം പോലും ഈ ഫോണിൽ ആണ് എടുത്തത് എന്നൊക്കെ എന്റെ പൊന്നോ 😅
This product my father brought for my little sister and it stopped working after 15 days of purchase. It cost 100 AED. But not made in India it is made in China. ഈ ഉൽപ്പന്നം ഉപഭോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തൃപ്തിപ്പെടുത്തുന്നില്ല.
Nte first tab aarnu 6years munne kityatha mmde mini miltia oki kathi niku na kaalam...pine gun ship battle games oki kalikn sooper aarnu storage kammi anu enoru prshnm indaarnu pine ntha +2 nu ngagade group pic oki eduthu but adichu poyondy athm poi kiti 🙃Mosham parayaluallo oru 2years oki sughaai odi.. Pine battery budge aay adichu poi
Video ishtapettu ennu vishwasikkunnu. Fun and Knowledge ☺️
🥵
Nthayalum kollam😅
Yes bro... Poco f4 5g unboxing urappayum venam.... 💗
Powlli ♥️🤣🤣🤣🤣🤣🤣
Fun🤣
നമ്മളെ ബോധവത്കരിക്കാൻ വേണ്ടി 4000 രൂപ ചിലവാക്കിയ ബ്രോ 😂 നിങ്ങൾ പൊളിയാണ്.
Nicaayittonn
😹
Adhh return adikkum
Dei nammalu anu avarude varumanam
ഈ വിഡിയോയിൽ നിന്ന് അതിനും കൂടുതൽ കിട്ടും 😂
Ah nostalgia ! My aunt bought my sister a tablet that is really similar looking before 6-7 year when she returned from quatar. This video brought back so many memories. At that time that device were dream of many others.
I also had this same tablet different model 6 years back and it was superb back then😄
Tru
@Right Thinkers Yeah its very Relatable🤝.I also used to play a lot of games in it like Shadow Fight,Hill Climb Racing ,Angry Birds ,Coc,Fruit Ninja etc in the tablet and the battery would be even left to play another half day
I had sme kind of tablet 7 years back it was my first gaming device (at least temple run and Subway surfers)
6yrs munne enikk oru Tab കിട്ടിയപ്പോ എന്ത് സന്തോഷം ആർന്നു. Missing old days🫠. Atlast battery okke വീർത്തു ബാക്ക് പൊട്ടിച്ചു വെളീൽ വന്നു 🤣🤣🤣
Mr perfect tech, Callmeshazzam, and GOM are going to hit 1 million together 🥰
gom lol
Prathap g too🤍
Sharath neon tech
@hugs_for_memes gom just says so many blunders, ha paid promotion ahnelo(he
do videos without proper knowledge). Pinne avnte mouse, ath verum chinese rebrand ahn same mouse ant esports sell with their logo for rs700, gom charginh 1.5k for it 🫥.
@shazzam
ചിരിച്ചു ഒരു വഴിക്കായി bro 🤣🤣🤣🤣ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റിവ്യൂ 😂... പക്ഷെ നിങ്ങൾ 4000 രൂപ കളഞ്ഞു നൽകിയ മെസ്സേജ് വളരെ വലുതാണ്.. thanks bro👍🏻👍🏻
return cheytha angerk aa Paisa thirich kitum 🙄
ഞാൻ ഇതുപോലൊരെണ്ണം വാങ്ങിച്ചിരുന്നു Rs.5000..
1 വർഷം കഴിഞ്ഞപ്പോ ബാറ്ററി എല്ലാം പഴുത്ത് tablet ഉം പൊട്ടിച്ച് വെളിയിൽ വന്നു 😒
Athe athe oru 4000 mudakki athilum valiya cash indakkiya evane erikyatte oru salute ( This is business )
@@user-ui4dw8tm2dപൊട്ട ബ്രാൻഡ് ആണ്..🤧
@@hakunamatata4561 return policy undenkile kittu
7:11 The Real unboxing 🔥😂
🤣🤣🤣
Un boxing alla un producting aaipoy
💯😂😂😂😂
Ath back kaikan pattuna model aanu
4000 പോയാലും ഒരു റിവ്യൂ വീഡിയോ ഇട്ട് ഡബിൾ പൈസ ഉണ്ടാക്കിയ അണ്ണൻ വേറെ ലെവൽ 🔥
You are right, Really honest videos.. Much appreciated.
ഇങ്ങനെയുള്ള വീഡിയോ ഒന്നും ചെയ്യാൻ ആരും തയ്യാറാവില്ല. താങ്കൾ പറഞ്ഞത് 100 % ശരിയാണ്. ഒരാഴ്ച്ചയോ ഒരു മാസമോ ഉപയോഗിക്കാൻ വെറുതെ 4000 രൂപ കളയേണ്ടതുണ്ടോ. ഈ പൈസയ്ക്ക് നല്ല ബ്രാൻഡുകളുടെ used tab കൾ ലഭിക്കും.
Eath tab 🤔🤔
Olx il nok
ആ camera യുടെ clarity കണ്ടപ്പോൾ കുറെ കൊല്ലം പുറകിലേക്ക് പോയ ഒരു feel 😂😂🙂🙂🙂
nostu
പുതിയ സ്ഥലങ്ങൾ edit ചെയ്യാതെ പഴയ ഫോട്ടോകൾ ആക്കാൻ പറ്റും.. അതാണ് ക്യാമറയുടെ ഗുണം 🤣🤣🤣🤣
Pand 3gp thund kanathan orm vannath😂😂
Time travel machine 4K കിട്ടീലെ, ലാബമല്ലേ🤭🤭
@@winterfelldarkyt9215 😂😂
Thankyou bro for making us aware of the local tablet ,you always giving us new knowledge of devices
5:29 android 9 n mumb ulla androidil RUclips update cheyyanam avar server change cheytharnnu . that is true for all phones
4000 രൂപക്ക് ഇത്ര ഒക്കെ മതി , ഇതൊക്കെ പണ്ടേ ഇറങ്ങിയ tab ആണ് ബ്രോ , ഇപ്പോഴും ഇത്പോലുള്ളത് കുട്ടികൾക്ക് കളിക്കാൻ ഒരുപാട് പേര് വാങ്ങികൊടുക്കുണ്ട് , ഗൾഫ് നാട്ടിൽ നിന്നും വരുന്നവർ ഒരുപാട് നാട്ടിലിലേക്ക് വാങ്ങി കൊണ്ടുവരാറുണ്ട് , ഇതൊക്കെ ഞൻ ഒരുപാട് sale ചെയ്തതാണ്
This is junk brother u can't even do anything casually one time if it fall it broke very easily cuz my bro like broke it from 3 feet
വർഷങ്ങൾക്കു മുമ്പ് ഞാൻ കുട്ടിയാവുമ്പോൾ ഈ ടാബ്ലറ്റ് എൻറെ കയ്യിൽ ഉണ്ടായിരുന്നു. വീട്ടിലെ ആദ്യത്തെ ആൻഡ്രോയിഡ് ഡിവൈസ് ആയിരുന്നു അത്. അങ്കിൾ ഗൾഫിൽ നിന്ന് കൊണ്ടുവന്നതാണ്. കസിൻസ് ഒക്കെ ഗെയിം കളിക്കാൻ വേണ്ടി ചുറ്റും കൂടിയിരിക്കും. അന്ന് ഇത് ഒരു അത്ഭുതമായിരുന്നു. ഇന്ന് ടെക്നോളജി ഒരുപാട് വളർന്നു. ഇപ്പോൾ ഈ ടാബ്ലറ്റ് ഒന്നുമല്ലായിരിക്കാം പക്ഷേ അന്ന് അങ്ങനെ ആയിരുന്നില്ല.
പറഞ്ഞുവന്നത് അതല്ല ഏകദേശം 8 ലേറെ വർഷങ്ങൾ മുന്നേ ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്ന സാധനം ഇന്നും വിൽക്കുന്നു എന്ന് കണ്ടപ്പോൾ ചിരി വരുന്നു
5k kk lenovo tab E8 kittu
Basic use nu athyavasham pattum
RUclips, meet,notes vayikkan okke nallareethiyil pattum 2yrs aayi byjus use cheyyunnund,ende phone ne apekshich korach slow anu nan iqoo7 anu use cheyyunne, ennalum app okke on aakan korach time lag und allathe vere prob onnu illa, alland i kall onnu aaru poyi edkanda
ആരും കാണാത്ത ഒരു സൈക്കോ നിതിൻ ചേട്ടൻ്റെ ഉള്ളിൽ ഉണ്ട് @4:45 🤣🤣🤣
എന്തൊരു ക്ലാരിറ്റി❤️ HD minus display🤣
1.3ghz quad core processor😱
Highly recommended for gaming
Thee🔥 saanam
@@fat_monkey 90 fps വരുന്നുണ്ടെന്ന കേട്ടത് 😌
@@fat_monkey nirthi angu apamanikua
@@emptyzaddy004 144hz refresh rate 🌝🙂
Ipad okke moolakk kuninjirunnu karayuvaanna keette 😔
4000 ithinney kaalum nala tab kittumo...?
Amazon il Details ennoru option ethinu ellairunno ? ( 0:23 ) Atho bro athu check cheyyathe aano ethu vaaggiyathu ??
Details chelappol ingne alerkkum kodithindava
9:26... കഥ ഇനിയാണ് ആരംഭിക്കുന്നത്...🔥🔥🔥 Bro u r awsome🌸
Enta 8 year old lenovo tab still runs and it's better than this tab😂
Lenovo yoga tablet aano
Very good initiative bro. All the people are purchasing and reviewing gadgets that they may use it further. but you have purchased one for absolutely nothing rather than making awareness... Kudos 👏👏👏
ആദ്യത്തെ 9 min കണ്ടപ്പോ ഞാന്‍ കരുതി ഇങ്ങേര് ഇതെന്തുവാ Random product okke എടുത്ത് Roast ചെയ്യാന്‍ തുടങ്ങിയോ എന്ന്. Last 3 min കണ്ടപ്പോഴാണ് ഈ Topic il നിങ്ങളെ മാത്രം follow ചെയ്യുന്നത് ശരിയാണെന്ന് വീണ്ടും തോന്നിയത് 👍👍✌️✌️😊😊
I repair phones and in my shop mostly kids give us this types of tab to repair and interestingly spare parts are still available till now !
Spec ഇൽ ഒക്കെ എന്ത് കാര്യം😸
Fun and informative video😉🤩✌️
ഈ same സാധനം 5 വർഷം മുന്നേ എൻ്റെ കയ്യിൽ ഉണ്ടായിരുന്നു🤣🤣🤣... അന്ന് അത് വാങ്ങിയപ്പോൾ ഉള്ള സന്തോഷം☺️❤️.
💙👍
enta kayilum ind
Correct enikkk ith kandappolll enikk aa days oorma vannu
Athe ente kayillum undayirunu 5 classil padikkumbo vagicha ethepoloru ittam😂🤣😂
yes ₹ 1600
ബെസ്റ്റ് കമ്പനിയാ നാപ്ടോൾറെ അനിയൻ ആയിട്ട് വരും ഈ IKALL 🤣😁😍🥰🔥✨ Processor വേറെ Battery വേറെ മാറ്റിവയ്ക്കുന്ന ടീമാണ് ഇപ്പോൾ Mr Perfect Tech റെ അവസ്ഥ അയ്യോ എല്ലാം പോയേ 😁🤣👍✌️😂😜
Aara ee professor 🤣
@@dilshasha9854 processor
@@dilshasha9854 ബ്രോ അറിയാണ്ട് ഒരു കൈയബദ്ധം നാറ്റിക്കരുത് 🤣😁😍🥰
@@dilshasha9854 🤣🤣
നാപ്റ്റോൾ ഇതിലും ഭേദമാണ്... 😂
Medikkunna time specifications oke nokkallo. Pinne ipo vayichu valya show kanikkunnath enthina bro
Samsung au lite try cheyamo
7:11 kerala jerryrigeverything ayye mariyaaa mr perfect tech 😅😅😅
Enthayaalum orupaad chirichu😂😂 adipoli video💥💥
ഇനിയും ഇതുപോലുള്ള funny videos പ്രതീക്ഷിക്കുന്നു 🤣🤣😂😂♥️♥️♥️
Annaa🥵
ഈ സാധനം രണ്ടുവർഷം മുമ്പ് ഞാൻ വാങ്ങിച്ചിട്ട് എന്റെ നാലായിരം പോയത് ഒട്ടും വർക്കിംഗ് അല്ല
6:12 cctv camera visuals polund 😂
Satyam
Veendum adipoli video ayitt vannirikkukayanu MPT Machan..🤩....aaa chiri polichu 😂😂
Oru iPhone clone vangi engane und ennu vedio cheythal polikum💥💥
Entel oru tab indarnu 5000 rupade 2014 il vangiyathu ann athu ekathesam oru 2 or 3 year work cheythu athu damage ayathu njan thurannu oronum cheythitt ann a brand inte tab Google ilil adicha polum kittilla ippo... tab name Aiko 😉🙂
Enthaan machaane.. Chirikkaan maathram undo? Avarkkariyaalo ith kooduthalonnum vitt pokoolaann.
Avarkk ithra labam mathiyayirikkum.
Athum oru business alle. Specification currect aayi avar parasyappeduthiyathalle. Pinentha machaane.
Old tablet ippol vangiyathavum. Allathe Android 6il ippol ethu tablet anu irakkunnathu?
Chila sthalangalil samsung galaxy s3 okke ipozhum kittunille? Athu vaangi ayee ithu pora ennu paranjal engane undavu? Athanu ivideyum sambavichathu ennu njn karuthunnu
Amazon renewed product oru video cheyamo
Perfect Honest Review 🥂
Full support buddy
bro puchikkaruth 4000 rs oinne enth spec kittananu
Brrrooo chirichirich avasthayaayy...best review ❤️🔥❤️🔥❤️🔥
Mr Perfect Tech ഉയിര് നിങ്ങൾ മാസല്ല മരണ മാസ് 👍✌️✨🔥
THANKS FOR THE INFORMATION
Ningal ithe 2008 vellom order cheytha samanam aano ippo deliver aayath 😁
I KALLnte sadhanangal aarelum vangumo....pand njan oru normal phone vangitt sim idan nokkiyappo sim slot odinju kayyilirunnu.
Ee tab njan vanghiyirunnu 3000rps aan youtube support cheyyunnilla
Oru game polum support cheyyunnilla
battery nilkunnundayirunnu but 1month use cheythappol 30: 00 mnt ninnu
6 months kazhinjappol battery ponthi vannu
Broo that IPHONE XR USED CHEYTHITTU REVIEW iddanaaa broo please
WE WANT TO SEE is it worth or not
Performance battery cam etc
ആദ്യമായിട്ട് ആണ് tech video കണ്ട് ചിരിക്കൂന്നേ 😹😹😂 poli video chetta ❤️🤣
@Godzilla ippo ok 😌
Mass aanu bro🔥🔥🔥🔥❤️
Deivama i kall enna brandina samathikenm
Thanks for the awareness
Prithviraj thoughts at 3:30 .. "എന്താണീ ബോളിവുഡ് style" 😌
😹💯
MUSIC
2:02 😂😂 sadhanam angane onnum aayirikkilla
Bro ith vedichente purpose starting enne parayayirunnel baaki kaanan oru aim indayene🙌
i thought the same....
ഈ വീഡിയോ ഒന്ന് സേവ് ചെയ്ത് വെച്ചേക്കാം Really amazing man👍👍
After 2 years S23 Ultra യിൽ ഈ വീഡിയോ കാണുന്ന ഞാൻ😂😂😹
It's camera pic n videos reminds of the old-school 3gp 😉
Debonair 3gp?
@@PraveenNelsonv6 🙌 the mms’s
Bro iqoo7 ആണോ iqoo neo 6 ആണോ നല്ലത് പ്ലസ്സ് വേഗം പറയണം
Hellooooo reply pls
Sister തല്ലുന്ന കോമഡി ആണ് എനിക്ക് ഇഷ്ടമായത് 😂😂😂😂🤣🤣🤣🤣
Same here😂
bro ank inganatha video bayangara ishttanu always
and keep it up 💖☺️
4K rangil pne ntho Kittan ahnu bro athond over puchikale
Absolutely 😑
Njan പണ്ട് ikal tablet snapdeal ഇൽ നിന്ന് വാങ്ങിയിരുന്നു with usb qwerty keyboard 😆 ikal factory ന്നു പറഞ്ഞ് വല്ല കുടിൽ വ്യവസായം നടത്തുകയായിരിക്കും 😆
Bro plz Xiaomi 11t pro phoninte review cheyyooo☹️☹️
Nahi 🌝
Android 6ന്റെ സമയത്ത് type C പ്രതീക്ഷിച്ച അണ്ണാ..... 😁😁😁
Pradeekshikunnilla ennanu paranjat
@@Vinu333 athe angane aan paranjath
2013 vangicha ₹4k LAVA Xtron tablet ithilum kollam
i kall n7 tablet released in 2016.
1st Adichu Nithin Etta Lets Roll ❤❤
Le ikalll:-abamanichu kazhijengil njan pokotte🤣🤣🤣
Fun + information 🙌🏽♥️
Super bro 4000 rsi nte tabil pinne iPad perfomance prateekshikkan pattuo
Bro nokia 2.2 review ചെയ്യുമോ njan 2 year aye use ചെയ്യുന്നു please
Chirichu oru vazhikkaaay 😂😂😂😂 Luv u bro ❤️
Still remember using these type of tablet in my old days..
ഒരു Unboxing വീഡിയോ കണ്ട് ചിരിക്കുന്നത് ഇതാദ്യമായിട്ടാണ് 🤣😂😂😂😄
itel vision 2 onnu try cheyyamo
Bro infinix gt 20 pro youde oru video edanpatto🙂🙂
One of my uncle buys and gives to me when I ask to bring a Tablet from quatar . The i kall from India changes Atouch in quatar . We can play fruit slice, subway surfaces, shadow fight etc . It last for only six months , when it fall from charger
കുട്ടിക്കാലത്ത് എന്നെപ്പോലെ ഈ ടാബുകൾ ആർക്കുണ്ടായിരുന്നു😹
Enikku🤣
me✋. datawind tab 0.2 mp camera 2G sim. android kitkat 😹.
games fruit ninja ,subway surfers, temple run
അന്ന് slate ഉം പെൻസിലും ഉണ്ടായിരുന്നു അന്നത്തെ സൂപ്പർ Tab ആയിരുന്നു
IKall never disappoints the disappointment 😂
😹
Meir 😂😂😂
Kollam 😂
Photos s23 yekkaal vellunna clear bro pokunna vandiyude number plate kanikko🙌
Realme narzo 50i review chayummo?
ഈ ikall ഒക്കെ വാങ്ങുന്ന ആളുകളെ ആണ് പറയേണ്ടത്.... 😂
Naptol ഇന്റെ സ്വന്തം പ്രോഡക്റ്റ് ആണ്...... Ipad ഒക്കെ മാറി നിക്കും.. Uff 🔥
enthada big screen tablet ishtayille ninek😏
Subscribe ers nu vendi effort edukkunna nithin broku irikkatte oru kireedam 🥰
Ende first tablet model .many years ago...nostalgia
Same
Paksha Ath IKallnte Allayirnu
mine datawind
Uff ente aduth ith pole same spec ulla oru videocon tab undaayirunnu...2015 vangiyathanu...still on aavunnund but touch adich poyi....price 4999rs
Brw One plus 8t udeaaa oru video cheyiooo Display issue aanu scene 10 month ayapooo thaneaaa display green line vanu 😭😭😭 8t use cheyiunaa alkark varund enu kettu
ബ്രോ സത്യം പറ ഇത് Naptol ഇല് നിന്നല്ലേ വാങ്ങിയത് , അവിടെയാണ് ഈ ടൈപ്പ് ഐറ്റംസ് ഉള്ളത് എന്നിട് അതിന്റെ anchors മരിച്ചു തള്ളി കൊണ്ടിരിക്കും 24 മണിക്കൂറും . അവരുടെ കല്യാണ ഫോട്ടോ ആൽബം പോലും ഈ ഫോണിൽ ആണ് എടുത്തത് എന്നൊക്കെ എന്റെ പൊന്നോ 😅
Ithupolathe roasting videos iniyum pratheekshikunnu🤣
“Samsung mm” 😂. Loved it
This product my father brought for my little sister and it stopped working after 15 days of purchase. It cost 100 AED. But not made in India it is made in China. ഈ ഉൽപ്പന്നം ഉപഭോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തൃപ്തിപ്പെടുത്തുന്നില്ല.
Enikkum indaairunnu oru tablet ntho ecostar engaanda peru 🙂 but ann athokke kittumbol ulla santhosham onnu vere thanne aayirunnu
🔥 ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഏറ്റവും കൂടുതൽ ചിരിച്ച വീഡിയോ ഇതാണ് 😁 ഒന്നും പറയാൻ ഇല്ല വേറെ ലെവൽ 🔥
Entel ith polathe tab undairunn lenosed enn aan company name
Kurach months aayapo battery petten theerum aayirunnu
60%nu thaye varumbo 1 secondil 1percent vech drain
Kurach weeks kayinj njan mrng eaneett nokumbo battery veerth screen okke potti irikunn 🙂
1k kkullil best gaming hedphone parayo bro
Bro ithinte pink colour model njn 2018 I'll vangichu oru 2 masam ninnu pinne kathichu kalanju. Bad tablet
Nte first tab aarnu 6years munne kityatha mmde mini miltia oki kathi niku na kaalam...pine gun ship battle games oki kalikn sooper aarnu storage kammi anu enoru prshnm indaarnu pine ntha +2 nu ngagade group pic oki eduthu but adichu poyondy athm poi kiti 🙃Mosham parayaluallo oru 2years oki sughaai odi.. Pine battery budge aay adichu poi
Mr perfect tech squad come on 🙋♂️