ഞാൻ റിവ്യൂ പണി നിർത്തി ! Naaptol Smartphone Ads! As a Tech Reviewer!
HTML-код
- Опубликовано: 7 янв 2025
- Watch this Video if you know what naaptol is! Just a general Awareness of what exactly is going on and should you believe these smartphone ads shown in Naaptol?
FAIR USE
Notwithstanding the provisions of section 106 and 106A, the FAIR USE of a copyrighted work, including such use by reproduction in copies or phonorecords or by any other means specified by that section, for purposes such as review, comment, news reporting, education or research, is not an infringement of copyright.
This video specifically, and our RUclips channel in general, may contain certain copyrighted works that were not specifically authorized to be used by the copyright holder(s), but which we believe in good faith are protected by federal law and the FAIR USE doctrine for one or more of the reasons noted above.
If you have any specific concerns about this video or our position on the FAIR USE defense, please contact us at sarathsmailbox1997@gmail.com so we can discuss amicably. Thank you.
Welcome Back to my channel Sarath’ S Neon Tech...
If you Like my Videos Feel free to subscribe as it is absolutely free
/ sarathsneontech
------------------------------------------------------
My Equipment:
Camera: amzn.to/3eso2hr
Microphone : amzn.to/2ZCyI7H
Tripod : amzn.to/2CCLMSU
Gaming Mouse:amzn.to/3gZeLz8
Headphone:amzn.to/2CbUmI7
Headset:amzn.to/2ZpJyyW
Try Amazon Prime for Free Now 👉www.amazon.in/...
Try Amazon Business 👉 www.amazon.in/...
Try Amazon Audible For Free 👉www.amazon.in/...
------------------------------------------------------
For any Help You can text me on Instagram
My Insta ID : / saraths.me
Follow me on Facebook:
Facebook Account : / neonnexus
Facebook Page : / sarathsneont. .
-----------------------------------------------------------
For Promotion Enquiry do mail me at:
Email- sarathsmailbox1997@gmail.com
____________________________________
..............................................................
Music in this video :
Fluffing a Duck by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
Source: incompetech.com...
Artist: incompetech.com/
Investigations by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
Source: incompetech.com...
Artist: incompetech.com/
Thanks for watching Sarath’ S Neon Tech Videos. Keep Supporting!
Part 2 vennamen ullavar👍
*Sarath ഏട്ടന് roasting ൽ നല്ലൊരു ഭാവി ഞങ്ങൾ കാണുന്നുണ്ട് 😂😂*
Sheri yaa
Athe....
Shariyanu
Athe 😂🔥
💯💯
Very good observations n quality presentation. നാപ്റ്റോൾ കരുതുന്നത് അവർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആളുകൾ എപ്പോഴും പതിനാറാം നൂറ്റാണ്ടിലും ജീവിക്കുന്നു എന്നാണ്
Yes
ഇതുവരെ naptol 😨 ൽ നിന്നും ഒന്നും വാങ്ങാത്തവർക്ക് like ചെയ്യാൻ ഉള്ള കമൻ്റ്..🙌
Naptol ഒരു മൈരാണ്😏
Nan vangitilla
Angane ellarum like adikan nokiyal ee videokk ethra like ind athilum kuduthal ninak kittum😂
അതിൽ നിന്ന് ആരെങ്കിലും വാങ്ങൽ ഉണ്ടോ 😂😂
Ente amma oru thavana vanghit und annu tech phone amma upayoghichorunnilla a patraghalil orennam eppolum nilkkunnund 🙄
Naptol "വീണ്ടും ഐറിൽ കേറി 😂
അലക്കിയിട്ട ജട്ടി വരെ പുതിയ ബ്രാന്റിൽ കൊണ്ടുവരും അതാ ജാതി
😂😂
Oo monne🤣
Jos ky nalla brand aan🤣🤣
Chetan poli aanello alle
അവരുടെ ഫോണിൽ യൂട്യൂബിൽ ഗെയിംസ് കളിക്കാൻ കഴിയും...
*The future of gaming!* 🔥
Introducing new features 😅😅😅😅
We should see naptool ad as comedy video instead of a advertisement 🤪😂😂
🤣
Athe monu sethyam 💯
@@abhijithanil9539 Abhijit ser🔥
👋
\__😁_
|||| \
/ \
| |
@@കുട്ടൂസൻ-ദ1ണ ✋️
നാപ്റ്റോളിന്റെ ഫോണിന്റെ അടുത്ത് ഐഫോൺ ഒന്നും ഒന്നുമല്ല ...
30പ്രാവിശ്യം touch ചെയ്താൽ വർക്ക് ആവുന്ന ഫോൺ നിങ്ങൾക്ക് എവിടേലും കിട്ടുമോ 😂😂😂
😂
അതാണ് നാപ്റ്റോൾ 🤩
യൂട്യൂബ്ൽ ഗെയിം കളിക്കുന്ന അവർ അല്ലെ 😂
സ്നേഹം കൊണ്ട് ചോദിക്കുകയാണ് ഒന് subscribe ചെയോ
ഞൻ അത് ഒരു Comedy കു വേണ്ടിയാ കാണുന്നെ. ചിരിച്ചു ചിരിച്ചു ഒരു വഴികാകും 😂😂🤟🤣
പാലാ g 🔥🔥
😂
😂
🤚😄
@@adinanser7040 fake
RUclips gaming അടിപൊളി. ഇതിലും വലിയ comedy സ്വപ്നത്തിൽ മാത്രം 😂
ടെക് നിർത്തി rost cheyyan poo 😂😂😂 അടി പോളി 😂😂😂😂❤️❤️❤️❤️
😂
ഇത് നാപ്റ്റോളിനുള്ള ഒരു ട്രോൾ വീഡിയോ ആണെന്ന് മനസ്സിലായവർ വന്നേ....
😂😂
Ni paranjappo manasilaayi🤣
Manasilaakkikalanjallo
@@abhishekvfc5165 entha ninak ippozhum manasilayile
@@anoopthomas9611 uvv , thangalkko
Roasting + Tech . superbbbb 😍
*3:28** അത് 120hz display ആണ് ഹേ😂*
അങ്ങനെ പറഞ്ഞത് കൊടുക്ക് 😀
😹😹😹
@@crypticwhispers-lk .
@@mohdsinan1796 .
😂😂😂😂
one of the best naaptol roasting, beyond arjyou
loved it broo.. keep going..
Enta ponno powli video
Enikku thonnunnu ചേട്ടനു നാപ്ടിൽ ബലിയ ഇൻഫർമേഷൻ ആണ് തന്നതു എന്ന് 🤣🤣
😌athey athey..vivaram vechu
Roasting+Tech kollaam muthe😁😁
നല്ല വൃത്തിയുള്ള roasting
ചുമ്മാ alambaakkathe nice ആയിട്ട് ചെയ്തു
Keep it up bro
12:18 ijjathi🤣🤣
Sarath chettoo troll polichu 😁
ബ്രോയുടെ voice Mr perfecttech സൗണ്ട് സാമ്യം ഉണ്ടല്ലോ.
Aahno😯
ശെരിയാ 👍👌
Yes
Sheriya...🤩🔥⚡
Athenne
14:51 : Sathyam bro 💯💯
Sarathyou Roasting new chanel thudagendi varo?😁❤️👍
😂 reach kittyal alochikendivarum
Waiting 😂😂😂😂
@@SarathNeonTech ennalum tudangu achachoii❤💓💓
@@SarathNeonTech 10k views undello appo oru roasting channel thodangikko
Machane poli...😍😍. ivanmare kore nalaye sahikkanu...tvilu...
2:24 എന്താ ഇത് മിന്നാനിനുങ്ങിന്റെ നുറുങ്ങു വെട്ടാമോ 😂😂. ജഗതി ചേട്ടന്റെ ഡയലോഗാ ഓർമ്മവരുന്നേ.
Tech Roaster
Pever ആയല്ലോ🔥🔥🔥🔥
കൂടുതൽ പ്രതീക്ഷിക്കുന്നു
നാപ്റ്റോൾ വഴി എടുത്ത ഏറ്റവും ഉപയോഗം ഉള്ള സാധനം ടേബിൾ മേറ്റ് ആണ് ഒരു 4വർഷത്തിന് മേലെ ആയി വാങ്ങിയിട്ട് ഇതുവരെ ഒരുകുഴപ്പവും ഇല്ലാഹ് സത്യസന്തമായി അവർ ഇട്ട ഒരേ ഒരു product
Athe ullu😌🥴🥴🥴
RUclips il game kalikkunna killadikal
😂
ഹൊ.... റോസ്‌റ്റിങ്ങും അറിയാലോ.... പൊളിച്ചു 💐
ലോജിക് ആർക്ക് വേണം എല്ലാവർക്കും മാജിക് മതി 🙆🙆🙆🙆🙆
ആ ഫോൺ ഒന്ന് മേടിച്ചു റിവ്യൂ ചെയ്യാമോ 🤣പൊളി ആയിരിക്കും 😂😂😂
Ente kayyil undu😁
Valiya kuzhappamonnumilla Shadow fight okke smooth aanu🙌
Movies kaanam
Pakshe namukk vendathonnum kittilla
Oru killadi thanne 😘
Le naaptol ceo : even ente pani pokumalo..🙆🤦
Sarath fans ❤️
ഇവറ്റകളെ അങ്ങ് കൊന്നാലോ 😄😄
Sarath bro uyire🥰🥰🥰
ചേട്ടാ നിങ്ങൾ സബ്ജക്ടിൽ നിന്ന് മാറി പോകുന്നു,😂😂
നിങ്ങള് ഇപ്പൊ അവരെ roast cheyth കൊണ്ടിരിക്കുകയാണ്
Supper bro... Nice review...ellavarkkum etu upakaarapedum...
*ഇതൊക്കെ കേൾക്കുന്ന Nokia : നിർത്തി അങ്ങ് അപമാനിക്കുവല്ലേ*
𝙰𝚍𝚊
𝙷𝚎𝚕𝚕𝚘𝚠 𝚑𝚘𝚠 𝚊𝚛𝚎 𝚢𝚘𝚞 𝚊𝚖 𝚞𝚗𝚍𝚎𝚛 𝚝𝚑𝚎 𝚠𝚊𝚝𝚎𝚛 𝚙𝚕𝚣 𝚑𝚎𝚕𝚙 𝚖𝚎 𝚑𝚎𝚛𝚎 𝚝𝚘𝚘 𝚖𝚞𝚌𝚑 𝚛𝚊𝚒𝚗𝚒𝚗𝚐 𝚘𝚘𝚘𝚘
12:57 nighal paranjth mi 9 prime kaanicha image & details mi 9 power nte njan atha use cheyyunne
Upcoming roasting king 💥💥💖
അങ്ങനെ ഒരു പുതിയ റോസ്സ്റ്റർ കൂടി പിറവിയെടുത്തിരിക്കുന്നു...😁😅
keep on going bro🔥
അത് ഏതായാലും നന്നായി ഇങ്ങനത്തെ ഒരു video ഇട്ടതിന്.കുറേ വർഷങ്ങളായി ഇവന്മാര് ആളുകളെ പൊട്ടൻ കളിപ്പിക്കുന്നു. നല്ലൊരു informative ആയിട്ടുള്ള വീഡിയോ യാണ് sarath ബ്രോ Thanks🤩. 10:14😂 ചെറിയൊരു mistake ഉണ്ടായിരുന്നു കുഴപ്പമില്ല🤗
Enth mistake
പറയുന്നിടത്തു mistake 10:14 നോക്കൂ
അയ്യോ ,Naptolile phone കുറയെ nallonnum ഉപയോഗിക്കേണ്ട😂😂ഒറ്റ ദിവസം പൊതും😂
നപ്റ്റോൾ ൽ നിന്ന് ഒരു ഒണക്ക ഫോൺ വാങ്ങിയിട്ട് അത് വല്യ സംഭവമാണെന്ന് പറഞ്ഞുനടന്ന ഒരു പയ്യൻ നമ്മുടെ നാട്ടിൽ ഉണ്ട്
Trending #1 നീങ്ങിക്കൊണ്ടിരിക്കുന്നു
Naptol നെ താങ്കളെ പോലുള്ള Techy കൾ rost ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളു 😂
Sarath chettan valare silent aayittan roast cheyyunne i like it that 😘😍
യൂട്യൂബിൽ കൂടെ ഗെയിം കളിക്കുന്നോ 🤣🤣🤣
ഇജാതി 😂😂😂
Njan chirich chirich chath 🤣😄. Keep it up bro ❤️😍.
11:02 🤣🤣🤣 Ijjaathi.. ഊക്കേഷ് 🔥 പവറെഷ്😂😂
🤣🤣🤣
ഒരു പാടു നന്ദി ഈ വീഡിയോ ഇട്ടതിനു ഇനിയും ഇങ്ങനെതെ വീഡിയോ പ്രധിഷിക്കുന്നു
Absolutely brilliant presentation ❤️
12:47 .thot end vere kanu
Ith epozhathe ellam vitukare
nalla nillayill ethikum enn nann
viswasikunu
Bro ee videokk nalla reach kittatte enn aashamsikkunnu❤️
Naptol -അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ😖😖😖
ലെ നാപ്റ്റോൾ : മനുഷ്യൻ അല്ലെ പുള്ളേ 🤣
Napptolനെതിരെ police case കൊടുത്താലോ guys😂😂😂
മാന്യമായ roasting 😍
Naptoline roast ചെയ്യുന്നത് നന്നായിട്ടുണ്ട്. Very good keep it up.
Poli🔥🔥
Big brother സിനിമയിലെ നടനെ പോലെയുണ്ട്🤩
Bro poco x3 pro review cheyooo
Video polichu 😁❤orupaad chirichu😂
നല്ല roasting...😂
Yavan oru killadi thanne...💥💥
Sarath sir 🤩😍
😌
ഭാവിയുണ്ട് ശരത്തേട്ടൻ 🥰🤣
Roating videos plzzz🙏🏻🙏🏻🥺🥺🥺😂😂
Ithra nalla video quality kittumengil avarude videos ellam ee phonil edukkatte. 😂😂
അവരുടെ പണി അവർ ചെയ്യട്ടെ ബ്രോ ആരാ ഈ കാലത്ത് സത്യം മാത്രം പറയുന്നത് 😢
Ente ponne ithrem kallam parayunna oru brand jeevithathil kandittilla
നല്ല ശാന്തമായ സംസാരം
ഇഷ്ടപ്പെട്ടു
13:04 ചേട്ടാ അത് *REDMI 9 PRIME* അല്ല *9 POWER* ആ
PRIMEum indu bro.
@@xpernza8526 ഇല്ല...
ചേട്ടൻ പറഞ്ഞത് PRIME ഉം കാണിച്ചത് POWER ഉം ആണ്...
@@nikhilkrishnamangad O👁️🌊
Thumbnail kanddappo ithra pratheekshichilla 💥💥💥
Snapdragon 888 anu use cheythekunath enn parayanjath bhagayam😂
Satyam😂
A14 bionic chip ayrkkum😂🤣
Sarath Aeettan Kaanichath ,Redmi 9 Power Aan , Enn Manassilaayavar 🤣🤣
Bro kk tech review maathram alla roastingum adipoli aayi cheyyan ariyaam...😂
Yentthoru pprakasham🤓🤓🤓💙💙💙
Chetta thanks for such an interesting video. Paavappettavante keesha keerunna evanmarkk vangi kodukkanam i kall 4g phone umm, athpole i kall friendly keypad ulla phonum. Evanmar game kalichum athpole flashlight use cheythum enjoy cheyyanne🙆♂️🙆♂️🙆♂️. CHETTA VIDEO WAS VERY INFORMATIVE AND THANK YOU SO MUCH😍
Naptol ആളുകളെ എയറിൽ നിർത്താൻ പുതിയ ഒരു അവതാരം 😂👌
അപ്പൊ ഞാൻ എടുത്ത ഫോൺ വെറുതെയായോ 🤣🤣🤣🤣🤣
Sarath ഏട്ടാ roasting പൊളിച്ചു....
16 min ulla video range illathond 30 min kond kanda le njan :(
ഇതുപോലെ Naaptol Roasting Video ഇനിയും വേണം 😀😇
Sarath settan Poli 😂
BlackBerry feature ഫോണിൽ keypad ഉണ്ടായിരുന്നു അറിഞ്ഞില്ല അല്ലെ ടെക്കി 🤣🤣🤣😁😁😁😁
Chummairikubol naptol channel ittu kanunnavar undo🤭🤭🤭❤️❤️🤔
👇👇
ഫോൺ എല്ലാം അടിപൊളിയാണ് ഇവരുടെ ..
പക്ഷെ കയ്യിൽ കിട്ടുന്നതുവരെ മാത്രം 😂😂😂
ലെ Naaptol മൊയ്ലാളീ : " ഇനി നിങ്ങളും കൂടിയെ എന്നെ തേക്കാനുണ്ടായള്ളൂ 🤧 " 😂😂
Bro, ആ ഫോൺ ഒന്ന് വാങ്ങി, അതിലെ ക്യാമറയും, high beam ടോർച് ലൈറ്റും, മറ്റു featuresum ഒക്കെ ഒന്ന് review ചെയ്യണം 😁😁😁
Rosting aano udesichathu
Poli chettaa❤️🔥🔥🔥
ur giving same vibe as mrwhosetheboss keep up the good work
Powli sharath
Processer 😂😂😂
Ashkar techy, m4 tech all starts from tech updates and tech news
Something smelling....
But you had a unique style 👏👏
Awesome💯💯💯
13:39 atleast 7500 roopayude realme c2 yude enthengilum undo?
Sir expandable storage ine kurich oru video cheyyo
Malayalathil vere video illa
Athukond athine kurich oru video cheyyo please