Xiaomi TV Box ( MI Box ) 2nd Gen Full Setup and Testing Series in Malayalam Part -1

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 50

  • @abingeorge6165
    @abingeorge6165 9 месяцев назад +2

    Bro mi box il memory card card reader kuthi upayokikkamoo ente mi box il work aakunilla but pendrive kittunnundu

    • @JijitAudioTech
      @JijitAudioTech  9 месяцев назад

      ഫോണിൽ use ചെയ്തത് ചിലപ്പോൾ read ചെയ്യണം എന്നില്ല.. ഫോർമാറ്റ് ചെയ്തു use ചെയ്താൽ ചിലപ്പോൾ ശരിയാകും.. അങ്ങനെ ചെയ്താൽ data ഉള്ളത് പോകും.. better oru usb pendrive OTG cable വഴി ഫോണിൽ connect ചെയ്തു copy ചെയ്തു use ചെയ്യുക

  • @sijojohnson
    @sijojohnson 9 месяцев назад

    ❤❤❤ great video ❤️i❤️❤️ഇതിൽ 1st gen MI box പോലെ screen size അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ. Horizontal and vertical... എന്റെ projector hdmi connect ചെയ്യുമ്പോൾ screen out ആണ്.. Vertical horizontal adjustment ഉണ്ടോ ഈ box il

  • @talk2suneesh
    @talk2suneesh 2 месяца назад

    5.1 dolby support ചെയ്യുമോ ?

  • @AbhiJith-u5z
    @AbhiJith-u5z 2 месяца назад

    Arc HDMI port engane ariyum, 2 HDMI port unde tv il

  • @rajeshvr6232
    @rajeshvr6232 5 месяцев назад

    Bro haier led tvyil ith work aakile? Pine wifi nirbandhamano

  • @jasirjabbar12
    @jasirjabbar12 3 месяца назад +1

    bro oru dought mi stick 4k ahno atho box ahno better pls rply

    • @JijitAudioTech
      @JijitAudioTech  3 месяца назад

      mi stick il hdmi out മാത്രമല്ലേ ഉള്ളൂ.. ബോക്സിൽ optical usb എല്ലാം ഉണ്ട്

  • @dubbakar6147
    @dubbakar6147 9 месяцев назад

    Where u bought

  • @rachanasreejith970
    @rachanasreejith970 3 месяца назад +1

    Ezviz app download cheyan pattumo?

    • @JijitAudioTech
      @JijitAudioTech  3 месяца назад

      search ചെയ്യുമ്പോൾ apps install ചെയ്യാൻ വരുന്നുണ്ട്... ഞാൻ ഇൻസ്റ്റാൾ ചെയ്തിട്ടില്ല

  • @sibilrahmann9097
    @sibilrahmann9097 2 месяца назад

    Jio tv kittumo

  • @tmmedia5545
    @tmmedia5545 9 месяцев назад

    ഇതിൽ dolby digital output കിട്ടില്ലേ??

  • @jithhus
    @jithhus 5 месяцев назад

    ith evide vangan kitum

  • @VaisakhR-p3x
    @VaisakhR-p3x 14 дней назад +1

    Engane recharge cheyum

    • @JijitAudioTech
      @JijitAudioTech  13 дней назад

      ഇത് set top box അല്ല... ഇതിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന apps ആണ് റീചാർജ് ചെയ്യേണ്ടത്. പ്രൈം വീഡിയോ, hotstar apps recharge ചെയ്യാൻ ഫോണിൽ ആദ്യം ഇൻസ്റ്റാൾ ചെയ്ത് gpay വഴിയൊക്കെ subscription എടുക്കാം

  • @crawlerguys
    @crawlerguys 6 месяцев назад +1

    Does it read ntfs pendrive?

    • @JijitAudioTech
      @JijitAudioTech  6 месяцев назад

      Yes.... also read external USB hard disc

  • @ashok1011
    @ashok1011 7 месяцев назад +1

    Price kiya hai

  • @binup3145
    @binup3145 9 месяцев назад +1

    Bro e conector Amazon undo price

    • @JijitAudioTech
      @JijitAudioTech  9 месяцев назад

      no.. ആവശ്യമെങ്കിൽ WhatsApp ചെയ്യുക, link description il ഉണ്ട്

  • @saltonhentry6965
    @saltonhentry6965 9 месяцев назад +1

    Bro. ഇതിൽ Google Chrome undo

    • @MISSED_TAPE
      @MISSED_TAPE 9 месяцев назад

      Enthin Google Chrome.?
      Playstroill browser kanumm

  • @_tamilinithu_
    @_tamilinithu_ 8 месяцев назад +1

    This box not supporting external apps. The first edition mi Box support everything. atmos dts great.
    Xiaomi 2nd gen don buy now somany issues there pls wait for update if any befor buy.

    • @JijitAudioTech
      @JijitAudioTech  7 месяцев назад

      pls tell me which app is not supporting

  • @sonusurendran9522
    @sonusurendran9522 7 месяцев назад +1

    Normal TV option ആകാൻ പിന്നെ supply മറ്റനൊ

    • @JijitAudioTech
      @JijitAudioTech  7 месяцев назад

      എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല....

    • @kannanasokan3089
      @kannanasokan3089 6 месяцев назад

      Tv ചാനൽ എല്ലാം നെറ്റ് കണക്ട് ചെയ്താൽ ഡയറക്റ്റ് കിട്ടുമോ എന്ന് ആയിരിക്കാo

    • @sonusurendran9522
      @sonusurendran9522 6 месяцев назад

      @@kannanasokan3089 yes

  • @sirajudheenpk6292
    @sirajudheenpk6292 6 месяцев назад +1

    bro eth made in China aano🤔 pleez reply

    • @JijitAudioTech
      @JijitAudioTech  6 месяцев назад

      ഇത് Xiaomi എന്ന കമ്പനിയുടെ ആണ്.. അത് ചൈനയിൽ മാത്രമല്ല ലോകം മുഴുവൻ ഉള്ള കമ്പനി അല്ലേ.. manufacturing ചൈനയിൽ തന്നെ.
      ഇന്ത്യയിൽ mi, redmi, Xiaomi തുടങ്ങിയ ബ്രാൻഡുകൾ നമുക്കും പരിച്ചയമുള്ളതല്ലേ

  • @sudheerspeed
    @sudheerspeed 9 месяцев назад +1

    ഈ ബോക്സ് കിട്ടാൻ എന്താ ചെയ്യേണ്ടത്...?

    • @JijitAudioTech
      @JijitAudioTech  9 месяцев назад

      ഇത് ഇപ്പൊൾ നാട്ടിൽ ഇറങ്ങിയിട്ടില്ല... മറ്റു രാജ്യങ്ങളിൽ വന്നിട്ടുണ്ട്, ഗൾഫിൽ ആരെങ്കിലും വഴി വരുത്താൻ ശ്രമിക്കുക

    • @Remo1988only
      @Remo1988only 9 месяцев назад

      നമ്മുടെ നാട്ടിൽ ഇറങ്ങില്ലേ ഇത്?? Waiting

  • @noufalchelari2696
    @noufalchelari2696 8 месяцев назад

    മലയാളം ചാനൽ add ചെയ്യാൻ പറ്റുമോ

  • @rijithtp5068
    @rijithtp5068 9 месяцев назад +1

    Good bro...❤

  • @nishadfousiya3512
    @nishadfousiya3512 6 месяцев назад +1

    സൗദിയിൽ kittumo

  • @jayakumarunnisethu1519
    @jayakumarunnisethu1519 7 месяцев назад +1

    Price

  • @ashok1011
    @ashok1011 7 месяцев назад +1

    Link send kijiye to

    • @JijitAudioTech
      @JijitAudioTech  6 месяцев назад

      not available in india, outside india this device is available

  • @nishadfousiya3512
    @nishadfousiya3512 6 месяцев назад +2

    ഹായ് ബ്രോ ഇത് ചാർജ് cheyyano

    • @JijitAudioTech
      @JijitAudioTech  5 месяцев назад

      ഇതൊരു ആൻഡ്രോയ്ഡ് ഡിവൈസ് ആണ്... ഫ്രീ ആയി ഓപ്പൺ ചെയ്യാം പക്ഷേ അതിൽ install ചെയ്യുന്ന apps nu subscription എടുക്കേണ്ടിവരും ex. Hotstar, Prime video etc...

  • @letspubgmalayalam225
    @letspubgmalayalam225 9 месяцев назад +1

  • @ranjithtc2590
    @ranjithtc2590 9 месяцев назад

    👍

  • @rajeshva1971
    @rajeshva1971 9 месяцев назад

    Price ?