വീട്ടുമുറ്റത്തെ വെണ്ട കൃഷി/വെണ്ടക്ക കൃഷി|Venda krishi|Bindi|Orka/Ladyfinger farming at home

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 28

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo Месяц назад +3

    എനിക്ക് വെണ്ട കൃഷിയുണ്ട് നല്ല അറിവ് പറഞ്ഞു തന്നതി ന് 😊നന്ദി

  • @louismj3800
    @louismj3800 5 месяцев назад +9

    വളരെ നല്ല വിശദീകരണ രീതി.

  • @Arnold22Arnold22
    @Arnold22Arnold22 7 месяцев назад +13

    Supper vedio 👍

  • @FidhaNazer-k4e
    @FidhaNazer-k4e 11 дней назад

    Good information

  • @mohamedjasimedathadathil-sv1sm
    @mohamedjasimedathadathil-sv1sm 7 месяцев назад +5

    Woww, Good presentation.😊

  • @geethas8769
    @geethas8769 7 месяцев назад +3

    Super information

  • @saurabhfrancis
    @saurabhfrancis 7 месяцев назад +11

    🥰❤️

  • @thankamanym475
    @thankamanym475 6 месяцев назад +4

    എനിക്ക് ഒരു വെണ്ട ചെടിയുണ്ട്. മുറ്റത്താണ് (grow bagil) anu vechirikkunnath. Athinte elakal ellam ennu nokkiyappol keeri elakalokke otta yayi nilkkunnu. Puzhuvine ഒന്നും കണ്ടില്ല. എന്താ ചെയ്യാ. ഫോട്ടോസ് ഇടണോ. മറുപടി തരണേ. ചേട്ടന്റെ വീഡിയോ കണ്ടിരുന്നു. ഇഷ്ടമായി. ഇഷ്ടപ്പെട്ടു.

  • @FEBINANK
    @FEBINANK 6 месяцев назад +2

    Thank you very much

  • @mustafamlp4567
    @mustafamlp4567 7 месяцев назад +4

    👍🏼👍🏼

  • @Annie-zr8gc
    @Annie-zr8gc 6 месяцев назад +5

    Ente venda pettannu mookkunnu..... cheruthayiririkkumbol thannae .

    • @eakrmklpy27410
      @eakrmklpy27410  6 месяцев назад

      മൂക്കാൻ നിർത്തരുത് അറുത്തെടുക്കും തോറും വീണ്ടും വീണ്ടും കായ്ക്കും

  • @thaninadan1761
    @thaninadan1761 9 дней назад

    നിങ്ങൾ സ്ഥലം എവടെ ആണ്

    • @eakrmklpy27410
      @eakrmklpy27410  8 дней назад +2

      മലപ്പുറത്തുകാരനാണ്

  • @rejithaprabhakaran2978
    @rejithaprabhakaran2978 Месяц назад

    ചാരം ചകിരി കത്തിച്ചത് പറ്റുമോ?

    • @eakrmklpy27410
      @eakrmklpy27410  Месяц назад

      പറ്റും അടുപ്പിലെ ചാരം മതിയാകും

  • @abdulazeezAbdulazeez.T
    @abdulazeezAbdulazeez.T 6 месяцев назад +27

    പ്രസംഗംകുറച്ച്കാര്യംപറയുക

    • @eakrmklpy27410
      @eakrmklpy27410  6 месяцев назад +11

      ഫോണിൻറെ സൗണ്ട് വോള്യം താഴ്ത്തി ഒച്ച തീരെ ഇല്ലാതാക്കുക ശേഷം വീഡിയോയിൽ ഒന്ന് ടച്ച്ക്ളിക് ചെയ്യുക അപ്പോൾ മേലേ CC എന്ന് കാണും അതിൻമേൽ ക്ളിക് ചെയ്താൽ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ കാര്യങ്ങൾ വായിച്ചു മനസ്സിക്കാനാകും

  • @ravindranathan4439
    @ravindranathan4439 6 месяцев назад

    Ithrayum valam adivalamayittu itta mannu growbagittittu pinniedu 10 divasam kazhiyumbazhe valam cheyyano? 🤔

  • @georgekk3436
    @georgekk3436 4 месяца назад +2

    ഇത്രയും ചെറിയ തൈക്കു ഒരു പാടു വളം ചെയ്യരുത് തൈ വലുതാവുന്നത് അനുസരിച്ച് വേണം വളം ചെയ്യാൻ

    • @eakrmklpy27410
      @eakrmklpy27410  4 месяца назад

      ഇങ്ങനെ കൃഷി ചെയ്താൽ നല്ല വിളവ് കിട്ടും

  • @sicilyinasu3739
    @sicilyinasu3739 5 месяцев назад

    🎉 കാര്യം പറയുക എ തുടങ്ങി സെഡ് വരെ കാര്യങ്ങൾ പറയാതെ മെയിൻ ആയിട്ടുള്ള കാര്യങ്ങൾ പറയൂ

  • @georgekk3436
    @georgekk3436 5 месяцев назад

    പറഞ്ഞു തീരുമ്പോഴേക്കും നേരം വെളുക്കും

  • @georgea3035
    @georgea3035 7 месяцев назад +1

    What is the remedy for mosek disease in Venda krishy

    • @eakrmklpy27410
      @eakrmklpy27410  7 месяцев назад

      Let's try to tell about the remaining things in the next video

    • @apsalatheef8509
      @apsalatheef8509 6 месяцев назад

      Vendathyil puzhu vannit Ila churundirikkunnu. Charam thoovunnund. Ennalum und