വെണ്ട കൃഷിയിൽ കഞ്ഞിവെള്ളത്തിന്റെ 5 കിടിലൻ ഉപയോഗം | വെണ്ടകൃഷി A to Z | Venda krishi |

Поделиться
HTML-код
  • Опубликовано: 15 сен 2024
  • വെണ്ട കൃഷിയിൽ കഞ്ഞിവെള്ളത്തിന്റെ 5 കിടിലൻ ഉപയോഗം | വെണ്ടകൃഷി A to Z | Venda krishi |
    #vendakrishi #adukkalathottam #krishiinkerala

Комментарии • 20

  • @moidunniayilakkad8888
    @moidunniayilakkad8888 8 месяцев назад +7

    വീഡിയോ ഉപകാരപ്രദമായി Thanks.❤

  • @parlr2907
    @parlr2907 8 месяцев назад +2

    എന്റെ വെണ്ടയിൽ പുഴുവിന്റെ ആക്രമണം തുടങ്ങിയപ്പോൾ തന്നെ ഈ വീഡിയോ കിട്ടിയത് വളരെ ഉപകാരമായി ❤🎉

  • @jyothikajose-uy4lb
    @jyothikajose-uy4lb 4 месяца назад

    Thanks chechi

  • @RenoyVaidyan-ix8ir
    @RenoyVaidyan-ix8ir 7 месяцев назад

    Great idea.

  • @kunjattasworld9945
    @kunjattasworld9945 8 месяцев назад

    First like ente 🎉🎉🎉

  • @valsanparambath1956
    @valsanparambath1956 7 месяцев назад

    നാടൻ വിത്തുകളും ഹൈബ്രിഡ് വിത്തുകളും തമ്മിലുള്ള വ്യത്യാസങ്ങൾ പ്രത്യേകിച്ച് ജർമിനേഷൻ സംബന്ധിച്ചുള്ള വീഡിയോ തയ്യാറാക്കാമോ.

  • @jayankrishna2558
    @jayankrishna2558 7 месяцев назад

    Super 👍👍👍

  • @shajijoseph7425
    @shajijoseph7425 7 месяцев назад

    Good topic mam thanks.Cow dunk glouse itte upayogikkavu.

  • @sobhanakumari271
    @sobhanakumari271 8 месяцев назад +1

    👍👍കോഴിവളം ഉപയോഗിക്കാമോ

  • @arunnd7401
    @arunnd7401 8 месяцев назад

    Super ❤

  • @gopikrishnan1210
    @gopikrishnan1210 4 месяца назад

    നല്ല ആരോഗ്യത്തോടെ വളർന്ന ചെടികൾ പെട്ടെന്ന് ഇലകൾ ഒരോന്നായി വാടി തളർന്ന് ചെടികൾ തന്നെ വീണു പോവുന്നു! എന്താണ് പ്രതിവിധി?

  • @Jayalakshmi_RS
    @Jayalakshmi_RS 5 месяцев назад

    എന്റെ വേണ്ടച്ചെടിയുടെ ഇല മുഴുവൻ ചെറിയ കരിച്ചപോലെ.. അത് ഇല മുഴുവൻ തിന്ന് തീർക്കുന്നു... എന്ത് ചെയ്തിട്ടും പോകുന്നില്ല.... ഇത് എന്താണെന്ന് അറിയോ?

  • @suresh61607
    @suresh61607 Месяц назад

    വെണ്ട നേരിട്ട് നടുന്നതാണ് നല്ലത്

  • @arunv1484
    @arunv1484 6 месяцев назад

    ചീര വിത്ത്‌ കൊടുക്കുമോ. കൊടുക്കുമെങ്കിൽ നമ്പർ കൂടി ഇടുമോ

  • @asilvibai
    @asilvibai 3 месяца назад

    നാലടിഉയരംആയിഇട്ടുഠെവണ്ടകായ്ക്കുന്നില്ല,,,കാരണമെന്ത്

  • @gopikrishnan1210
    @gopikrishnan1210 5 месяцев назад

    മുളച്ച് 4 ദിവസത്തിൽ തന്നെ 6-8 ഇഞ്ചിൽ കൂടുതൽ നീളം വെച്ച് മറിഞ്ഞു വീഴുന്നു. അത് എന്തുകൊണ്ടാണ്?

    • @kadeejapk3462
      @kadeejapk3462 Месяц назад

      സൂര്യ പ്രകാശം കിട്ടാത്തത് കൊണ്ടാണ് തണ്ട് നീണ്ടു പോവുന്നത്

  • @K.M.RajasekharanPillai
    @K.M.RajasekharanPillai 3 месяца назад

    വെണ്ട കകപുളിൻകറി