എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ് ഒരുപാട് പ്രാവശ്യം കണ്ടു ഇനിയും കാണും എന്തോ ഒരു പുതുമ അതിനകത്തുണ്ട് വിജയ് യേശുദാസ് പാടിയ അതിലെ പാട്ടും എനിക്ക് അതിലെ ഓരോ സീനും ഇഷ്ടമാണ് സാറിൻറെ ഇഷ്ടപ്പെട്ട സിനിമയിൽ ഒന്നാണ് ഓരോ സീനും പ്രകൃതി ഭംഗി വളരെ മനോഹരമായിട്ടുണ്ട് ചിത്രീകരിച്ചിരിക്കുന്നു
എൽസമ്മ എന്ന ആൺകുട്ടി കാണാൻ പോയത് ഇപ്പോഴും ഓർമയുണ്ട് കോളേജിൽ 1st year എങ്ങാണ്ട് പഠിക്കുമ്പോൾ ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞു കാണാൻ പോയത്... അതിൽ കുഞ്ചക്കോ ബോബനും നെടുമുടി വേണുവും തോട്ടു വക്കത്തു ഇമോഷണൽ ആയി സംസാരിക്കുന്ന ആ സീൻ വന്നപ്പോൾ ഞാനും കൂട്ടുകാരനും ഇമോഷണൽ ആയിപ്പോയി എന്റെ മനസ്സ് കണ്ടെന്നവണ്ണം അവൻ ചോദിച്ചു "നീയും കരഞ്ഞോ എനിക്കും സങ്കടം വന്നെടാ" എന്ന് എന്നാൽ ശരിക്കും ഞാൻ ഇമോഷണൽ ആയത് മഴ തോർന്നു കിടക്കുന്ന പറമ്പിന്റെ വശത്തിലൂടെ ഒഴുകുന്ന തോടും അട്ടി അട്ടി ആയി കയ്യാലകൾ നിരത്തി കൃഷികളും പ്രകൃതിയുടെ ആകെപ്പാടെയുള്ള പച്ചപ്പും കണ്ടിട്ടാണ്, 10 വയസ്സ് വരെ ജീവിച്ച അമ്മ വീട്ടിലെ സ്ഥലങ്ങൾ പോലെ തോന്നി നൊസ്റ്റാൾജിയ അടിച്ചിട്ടാണ് ഞാൻ ഇമോഷണൽ ആയത് കൂട്ടുകാരനോട് ഇന്നുവരെ പറയാത്ത സത്യം...
ഞാൻ പ്ലസ്ടു വിന് ടൂർ പോയപ്പോൾ കണ്ട പടം ആണ് അയാളും ഞാനും തമ്മിൽ. എന്നെ ഇത്രയധികം ആഴത്തിൽ സ്വാധീനിച്ച മറ്റൊരു ചിത്രം വേറെ ഇല്ല.. എന്നെ ഒരു കടുത്ത പൃഥ്വിരാജ് ഫാൻ ആക്കിയതിൽ അയാളും ഞാനും തമ്മിൽ എന്ന സിനിമക്ക് വലിയൊരു പ്രാധാന്യം ഉണ്ട്. തീയറ്ററിൽ ആ ഇരുട്ടിൽ അത്രേം മനോഹരമായ music ൽ "അയാളും ഞാനും തമ്മിൽ" എന്നെഴുതി കാണിക്കുന്നത് ഇപ്പോഴും അത് പോലെ തന്നെ ഓർക്കുന്നു... രവി തരകൻ എന്ന ഡോക്ടർക്ക് ഒപ്പം അദ്ദേഹത്തിൻ്റെ സന്തോഷങ്ങളിൽ , കുസൃതികളിൽ, വേദനകളിൽ ലയിച്ച് ഇല്ലാതായത് കൊണ്ട് ആവാം ഇപ്പോഴും അതിലെ പല സീനുകളും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. "അഴലിൻ്റെ ആഴങ്ങളിൽ" എന്ന പാട്ട് ഇപ്പോഴും പ്ലേലിസ്റ്റ് ൽ ഇടം പിടിച്ച് അങ്ങനെ.... ഇനി എന്നാകും ഇത് പോലൊരു ചിത്രം... പൃഥ്വിരാജ് എന്ന നടൻ്റെ കരിയർ ബെസ്റ്റ് എപ്പോഴും സുകുവും രവി തരകൻ ഉം ആണ്❤❤
ഞാൻ പ്ലസ് one il പഠിക്കുന്ന ടൈമിലാണ് എൽസമ്മ റിലീസ് ആകുന്നത്.. 😍 ഞാൻ അന്ന് തീയേറ്റർ il നിന്നും കണ്ടത് പ്രാഞ്ചിയേട്ടൻ ആയിരുന്നു തൃശൂർ ramadas il ലോങ്ങ് run കിട്ടി പ്രാഞ്ചി ക്ക്
99ലെ വാസന്തിയും ലക്ഷ്മിയും എന്ന സിനിമയുടെ വിജയത്തോടെ മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷൻ ആയി തൊടുപുഴ മാറി. കുഞ്ഞിക്കൂനൻ, ആട്, രസതന്ത്രം, മേരിക്കുണ്ടൊരു കുഞ്ഞാട്, ദൃശ്യം, കെട്ട്യോളാണെന്റെ മാലാഖ, എൽസമ്മ അങ്ങനെ തൊടുപുഴയിൽ ഷൂട്ട് ചെയ്ത മിക്ക സിനിമകളും വിജയിച്ചു. ഇടുക്കിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് തൊടുപുഴയും, കുടയത്തൂരും, കാഞ്ഞാറുമൊക്കെ..
Dear Lal Jose Sir Super experiences for Elssamma....movie.. Mind blowing.. narration.. God bless you With regards prayers.. Sunny Sebastian Ghazal Singer Kochi ♥️🙏♥️
ഇതേ സ്റ്റോറി തന്നെ male വേർഷൻ ആണ് പുള്ളിപുലികളും ആട്ടിൻകുട്ടിയും..അതിൽ കുടുംബം നോക്കുന്ന ആള് ഏറ്റവും ഇളയതും,ബാക്കി മൂന്നു പേര് ചേട്ടന്മാരും ആയി.. കൂടാതെ പെട്ടന്ന് സാമ്യത തോന്നാതിരിക്കാൻ മലയോര സ്ഥലം മാറ്റി പുഴയോര സ്ഥലം ആക്കി (കുട്ടനാട്).. രണ്ട് ഫിലിമിന്റെയും സ്റ്റോറി ഒരാൾ തന്നെ സിന്ധുരാജ് 👍🏾👍🏾😁
സത്യത്തിൽ ആൻ അഗസ്റ്റിൻ , ആ സിനിമ ആയതു കൊണ്ടാണ് രക്ഷപെട്ടത്.. അവരുടെ career നോക്കിയാൽ അത് മനസിലാകും. എൽസമ്മയിൽ തന്നെ ശ്രദ്ധിച്ചു നോക്കിയാൽ ഡബ്ബിങ് ഉം അവരുടെ ലിപ് movement ഉം തമ്മിൽ ഒരുപാട് വ്യത്യാസം തോന്നും.. Face expression പോലും അത്രക്ക് പെർഫെക്ട് ആയില്ല... നന്നായി പാകപ്പെടുത്തി എടുത്ത പായസത്തിലെ വലിയ രുചി ഇല്ലാത്ത ഒരു ഉണക്ക മുന്തിരി..... അത്രേ ഉള്ളു.
മഹാനായ നടൻ ലാലേട്ടനെ വച്ചു സർ ഒരു സിനിമ ചെയ്യണം. എങ്കിലേ സാറിന്റെ സിനിമ ജീവിതം പൂർണമാകു. അതിൽ എനിക്ക് ഒരു വേഷം ഉണ്ടെങ്കിൽ തരണം. ഉണ്ടെങ്കിൽ മതി പ്ലീസ് 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ എപ്പിസോഡിൽ പറയുന്ന പ്രിൻസും ആലപ്പി സുദർശൻ എന്ന ആർട്ടിസ്റ്റും ഒന്നിച്ച് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാഴ്സിൽ പല തവണ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപേ സ്റ്റേജ് ഷോകളിലൂടെ കഴിവ് തെളിയിച്ചവരാണവർ. ഇന്നലെ വൈകിട്ട് ഇവരെ രണ്ടുപേരെയും കുറിച്ച് വെറുതെ ചിന്തിച്ചതേയുള്ളൂ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലാൽ ജോസിന്റെ തൊട്ട് മുൻപത്തെ എപ്പിസോഡുകൾ കേട്ട് വരികയാണ്. ദാ ഇന്ന് ഈ എപ്പിസോഡിൽ പ്രിൻസിനെ കുറിച്ച് പറഞ്ഞിരിക്കുന്നു.
If it was pillu there is no wonder in that.. how many stories.. she may be a good actor bt she falls in keeping reln that's y her career is a downfall... she is overrating herself till now..
എൽസമ്മ എന്ന ആൺകുട്ടി
നല്ലൊരു പടമാണ്
ഇപ്പോഴും കാണാൻ തോന്നുന്ന പടം
"Ann Augustine"
പുതുമുഖ നായിക ആണെന്ന് തോന്നാത്ത വിധം ആ കഥാപാത്രത്തെ ഗംഭീരമാക്കി 👍👍
എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ് ഒരുപാട് പ്രാവശ്യം കണ്ടു ഇനിയും കാണും എന്തോ ഒരു പുതുമ അതിനകത്തുണ്ട് വിജയ് യേശുദാസ് പാടിയ അതിലെ പാട്ടും എനിക്ക് അതിലെ ഓരോ സീനും ഇഷ്ടമാണ് സാറിൻറെ ഇഷ്ടപ്പെട്ട സിനിമയിൽ ഒന്നാണ് ഓരോ സീനും പ്രകൃതി ഭംഗി വളരെ മനോഹരമായിട്ടുണ്ട് ചിത്രീകരിച്ചിരിക്കുന്നു
❤
എൽസമ്മ എന്ന ആൺകുട്ടി കാണാൻ പോയത് ഇപ്പോഴും ഓർമയുണ്ട് കോളേജിൽ 1st year എങ്ങാണ്ട് പഠിക്കുമ്പോൾ ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞു കാണാൻ പോയത്... അതിൽ കുഞ്ചക്കോ ബോബനും നെടുമുടി വേണുവും തോട്ടു വക്കത്തു ഇമോഷണൽ ആയി സംസാരിക്കുന്ന ആ സീൻ വന്നപ്പോൾ ഞാനും കൂട്ടുകാരനും ഇമോഷണൽ ആയിപ്പോയി എന്റെ മനസ്സ് കണ്ടെന്നവണ്ണം അവൻ ചോദിച്ചു "നീയും കരഞ്ഞോ എനിക്കും സങ്കടം വന്നെടാ" എന്ന് എന്നാൽ ശരിക്കും ഞാൻ ഇമോഷണൽ ആയത് മഴ തോർന്നു കിടക്കുന്ന പറമ്പിന്റെ വശത്തിലൂടെ ഒഴുകുന്ന തോടും അട്ടി അട്ടി ആയി കയ്യാലകൾ നിരത്തി കൃഷികളും പ്രകൃതിയുടെ ആകെപ്പാടെയുള്ള പച്ചപ്പും കണ്ടിട്ടാണ്, 10 വയസ്സ് വരെ ജീവിച്ച അമ്മ വീട്ടിലെ സ്ഥലങ്ങൾ പോലെ തോന്നി നൊസ്റ്റാൾജിയ അടിച്ചിട്ടാണ് ഞാൻ ഇമോഷണൽ ആയത് കൂട്ടുകാരനോട് ഇന്നുവരെ പറയാത്ത സത്യം...
Age 31 or 30😁
@@bibinpaul93ya😄
നന്ദി സാർ ആൻഅഗസ്റ്റിനെസിനിമയിൽ അവസരം കൊടുത്തതിന്
Elasmma യിൽ നിന്ന് പ്രിയാ മണി പോയത് എന്തായാലും നന്നായി...
Ayseri 😂
Satyam...Ann match ayirunnu
Athin priyamani pranchiettan il ayirunulle…
പ്രിയാമണിയല്ല മംമ്താ മോഹൻദാസാണിത് ...........
@@TIMELESS--TIME2050priyamaniye chandhu pottil abhinayippikkan therrumanichirunnath laliose sir nerathe paranghitunnu. Mamtha mohandas alla
ഞാൻ പ്ലസ്ടു വിന് ടൂർ പോയപ്പോൾ കണ്ട പടം ആണ് അയാളും ഞാനും തമ്മിൽ. എന്നെ ഇത്രയധികം ആഴത്തിൽ സ്വാധീനിച്ച മറ്റൊരു ചിത്രം വേറെ ഇല്ല.. എന്നെ ഒരു കടുത്ത പൃഥ്വിരാജ് ഫാൻ ആക്കിയതിൽ അയാളും ഞാനും തമ്മിൽ എന്ന സിനിമക്ക് വലിയൊരു പ്രാധാന്യം ഉണ്ട്. തീയറ്ററിൽ ആ ഇരുട്ടിൽ അത്രേം മനോഹരമായ music ൽ "അയാളും ഞാനും തമ്മിൽ" എന്നെഴുതി കാണിക്കുന്നത് ഇപ്പോഴും അത് പോലെ തന്നെ ഓർക്കുന്നു... രവി തരകൻ എന്ന ഡോക്ടർക്ക് ഒപ്പം അദ്ദേഹത്തിൻ്റെ സന്തോഷങ്ങളിൽ , കുസൃതികളിൽ, വേദനകളിൽ ലയിച്ച് ഇല്ലാതായത് കൊണ്ട് ആവാം ഇപ്പോഴും അതിലെ പല സീനുകളും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. "അഴലിൻ്റെ ആഴങ്ങളിൽ" എന്ന പാട്ട് ഇപ്പോഴും പ്ലേലിസ്റ്റ് ൽ ഇടം പിടിച്ച് അങ്ങനെ.... ഇനി എന്നാകും ഇത് പോലൊരു ചിത്രം... പൃഥ്വിരാജ് എന്ന നടൻ്റെ കരിയർ ബെസ്റ്റ് എപ്പോഴും സുകുവും രവി തരകൻ ഉം ആണ്❤❤
👌🏼👍🏻
ഞാൻ പ്ലസ് one il പഠിക്കുന്ന ടൈമിലാണ് എൽസമ്മ റിലീസ് ആകുന്നത്.. 😍
ഞാൻ അന്ന് തീയേറ്റർ il നിന്നും കണ്ടത് പ്രാഞ്ചിയേട്ടൻ ആയിരുന്നു തൃശൂർ ramadas il ലോങ്ങ് run കിട്ടി പ്രാഞ്ചി ക്ക്
❤❤❤സ്ഥിരം പ്രേഷകർ ഹാജർ 👍🏾
99ലെ വാസന്തിയും ലക്ഷ്മിയും എന്ന സിനിമയുടെ വിജയത്തോടെ മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷൻ ആയി തൊടുപുഴ മാറി. കുഞ്ഞിക്കൂനൻ, ആട്, രസതന്ത്രം, മേരിക്കുണ്ടൊരു കുഞ്ഞാട്, ദൃശ്യം, കെട്ട്യോളാണെന്റെ മാലാഖ, എൽസമ്മ അങ്ങനെ തൊടുപുഴയിൽ ഷൂട്ട് ചെയ്ത മിക്ക സിനിമകളും വിജയിച്ചു. ഇടുക്കിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് തൊടുപുഴയും, കുടയത്തൂരും, കാഞ്ഞാറുമൊക്കെ..
ഇപ്പൊ എല്ലാ ഇടുക്കി പടങ്ങളും flop ആവാൻ തുടങ്ങി 😂
ആൻ ആഗസ്റ്റിൻ 🔥 ആൻ നല്ലൊരു മുതൽ ക്കൂട്ടായിയുന്നു.. മലയാളസിനിമക്ക് ❤
Waiting for the story behind ayalum njanum thammil ...most favourite of all LJ films.😊
Also waiting for vikramadityan.
Waiting for അയാളും ഞാനും തമ്മിൽ background stories 🎉
പ്രിൻസ് വേദനിപ്പിച്ചു 🌹
Lj സിനിമകളുടെ എല്ലാം പേരുകൾ നല്ലതാണ്... 👍😊
വിക്രമാദിത്യൻ വിശേഷങ്ങൾ wait cheyunna aarellum undoo!???
Ann Augustine should ve been in way more movies for her incredible debut
Dear Lal Jose Sir
Super experiences for Elssamma....movie..
Mind blowing.. narration..
God bless you
With regards prayers..
Sunny Sebastian
Ghazal Singer
Kochi
♥️🙏♥️
ഇതേ സ്റ്റോറി തന്നെ male വേർഷൻ ആണ് പുള്ളിപുലികളും ആട്ടിൻകുട്ടിയും..അതിൽ കുടുംബം നോക്കുന്ന ആള് ഏറ്റവും ഇളയതും,ബാക്കി മൂന്നു പേര് ചേട്ടന്മാരും ആയി.. കൂടാതെ പെട്ടന്ന് സാമ്യത തോന്നാതിരിക്കാൻ മലയോര സ്ഥലം മാറ്റി പുഴയോര സ്ഥലം ആക്കി (കുട്ടനാട്).. രണ്ട് ഫിലിമിന്റെയും സ്റ്റോറി ഒരാൾ തന്നെ സിന്ധുരാജ് 👍🏾👍🏾😁
സ്റ്റോറി അല്ല ബ്രോ, ബേസ് ത്രെഡ് ആണ് സെയിം. സ്റ്റോറിയിൽ കാര്യമായ വ്യത്യാസമുണ്ട്.
കന്മദം
Ambada Veera, Kandupidichu😅
Base ഒന്ന് തന്നെ സിനിമ രണ്ടും രണ്ട് തട്ടാണ്
സൂപ്പർ മൂവി ആയിരുന്നു എൽസമ്മ എന്ന ആൺകുട്ടി
സത്യത്തിൽ ആൻ അഗസ്റ്റിൻ , ആ സിനിമ ആയതു കൊണ്ടാണ് രക്ഷപെട്ടത്.. അവരുടെ career നോക്കിയാൽ അത് മനസിലാകും. എൽസമ്മയിൽ തന്നെ ശ്രദ്ധിച്ചു നോക്കിയാൽ ഡബ്ബിങ് ഉം അവരുടെ ലിപ് movement ഉം തമ്മിൽ ഒരുപാട് വ്യത്യാസം തോന്നും.. Face expression പോലും അത്രക്ക് പെർഫെക്ട് ആയില്ല... നന്നായി പാകപ്പെടുത്തി എടുത്ത പായസത്തിലെ വലിയ രുചി ഇല്ലാത്ത ഒരു ഉണക്ക മുന്തിരി..... അത്രേ ഉള്ളു.
Artist Nalla film aan
Shikar,pranchiyettan,elsamma മുന്നുപടത്തിലും ജഗതി
തൊടുപുഴയുടെ മലയോരഭംഗി ഒപ്പിയെടുത്ത സിനിമ ആയിരുന്നു. എൽസമ്മ എന്ന കഥാപാത്രം ആൻ അഗസ്റ്റിന്റെ കയ്യിൽ ഭദ്രമായിരുന്നു.
മണി പ്രിയ 😊
മഹാനായ നടൻ ലാലേട്ടനെ വച്ചു സർ ഒരു സിനിമ ചെയ്യണം. എങ്കിലേ സാറിന്റെ സിനിമ ജീവിതം പൂർണമാകു. അതിൽ എനിക്ക് ഒരു വേഷം ഉണ്ടെങ്കിൽ തരണം. ഉണ്ടെങ്കിൽ മതി പ്ലീസ് 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
വെളിപാടിൻ്റെ പുസ്തകം ചെയ്തല്ലോ... ഒന്നും സംഭവിച്ചില്ല
വെളിപാട് 2017 ഓണം മറന്ന് പോയോ 😄
മഹാ നടനെ വച്ചു ചെയ്ത 'വെളിപാടിന്റ പുസ്തകം' വേളിക്കിറങ്ങിയ പോലെ ആയല്ലോ 😂😂 അപ്പൊ നിനക്കിനി ചാൻസ് കിട്ടാൻ ചാൻസ് ഇല്ല 😜
ഒന്ന് ചെയ്തതോടെ മതിയായി 🤣
എൽസമ്മ നല്ല സിനിമ ആയിരുന്നു ❤️
ഇതിൽ പ്രിൻസ് എന്ന നടൻ അഭിനയിച്ച രംഗം ഏതാണ് എന്ന് അറിയുന്നവർ ഒന്ന് പറയണേ.. സിനിമ യിൽ എപ്പോഴാണ് അയാളെ കാണിക്കുന്നത്?
ഈ എപ്പിസോഡിൽ പറയുന്ന പ്രിൻസും ആലപ്പി സുദർശൻ എന്ന ആർട്ടിസ്റ്റും ഒന്നിച്ച് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാഴ്സിൽ പല തവണ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപേ സ്റ്റേജ് ഷോകളിലൂടെ കഴിവ് തെളിയിച്ചവരാണവർ. ഇന്നലെ വൈകിട്ട് ഇവരെ രണ്ടുപേരെയും കുറിച്ച് വെറുതെ ചിന്തിച്ചതേയുള്ളൂ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലാൽ ജോസിന്റെ തൊട്ട് മുൻപത്തെ എപ്പിസോഡുകൾ കേട്ട് വരികയാണ്. ദാ ഇന്ന് ഈ എപ്പിസോഡിൽ പ്രിൻസിനെ കുറിച്ച് പറഞ്ഞിരിക്കുന്നു.
ഏല്സമ്മ ഫാൻസ് ❤ ഹിറ്റ് ലൈക്
Time 19:48 include actor prince photo
Atleast do similar for upcoming episodes 👍
പ്രിയാമണിയായിരുന്നു ഇരട്ടി പ്രതിഫലം ചോദിച്ച ആ നടി..
Ayyee 😂😂😂
Athele 😂
അതെ.... അതെനിക്കും മനസിലായി👍
അതെ... അത് ഞാൻ വേറെ എവിടെയോ കേട്ടു.. എന്നിട്ട് ഇപ്പൊ എന്തായി..വീട്ടിൽ ഇരിപ്പാ 😂
ഇരട്ടി ആണോ നാല് ഇരട്ടി ആണോ
*waiting for a dileep movie🔥*
പ്രിൻസ് ഹരിപ്പാട്
സംഗീതം -രാജാമണി
എൽസമ്മ എന്ന ആൺകുട്ടി ഒക്കെ കണ്ടു മടുത്ത പ്രമേയങ്ങൾ ആണ്...... പ്രത്യേകിച്ച് എൺപതുകളിലെ ഐ വി ശശി, മോഹൻ, കെ ജി ജോർജ്, പത്മരാജൻ മൂവീസിൽ....
ബാലന്‍പിളളസിറ്റി❤
ബാലൻപിള്ളസിറ്റി ആയി കാണിച്ചത് തൊടുപുഴയാണ്.
Àakaravadiv , kannukal, chundukal...Ann Augustine
Annum innum ❤
ലാൽ സാർ 👏👏👍❤❤❤❤
പ്രിൻസ് 😭
Elasamma oru super move anu
Ann augustine is the look alike of achu ummen chandy
അടുത്ത episode എപ്പോ വരും
Elsammaye kandethiya kadha ugran❤
Next episode 59 ഇല്ലേ
നടി സേതുലക്ഷ്മി യുടെ മകൻ അല്ലേ ആ പ്രിൻസ്
alla
എൽസമ്മ 😍
Athu kondu Priyamani veetil irikunu
Avare kandal tane oru ahankari ayi tonum
Prituvine notamitairunu
Ls'ama🎬😘
Adipoli padam anu
Sound ഇല്ലാത്തത് എനിക്ക് മാത്രം ആണോ?
തിലകൻ ചേട്ടൻ പറഞ്ഞത് ശേരി അയല്ലോ പ്രിൻസ് ൻ്റെ കാര്യത്തിൽ. അസുഖം ഉള്ളവരെ അഭിനയം ചെയിപ്പിക്കുന്നു എന്നത്
Elsammaykku Ann Augustine apt aanu. Wise selection
💙💙💙💙
Kaalu kanichennum paranjoru case nyan eghane service book il ezhuthum pillecha?
❤
Elssamma is one of the best films from Lal Jose.
പ്രിൻസേട്ടൻ ഇപ്പോൾ ഇല്ല്ല, മരണപെട്ടു പോയി.
Endiran undarnu releasine
Sirnte cinema kalile patukal parayan vakukal illa
Etu cinema ye pati paragalum
Odi poyi atile patukal kanum
PradeshikA Legaga alle
🙋♂️
Priya mani is that actress
Veruthe alla priyamanikk padam kuranjath ithalle swbhavm
നിങ്ങളുടെ രണ്ടു സിനിമകളിൽ കുഞ്ചാക്കോ ബോബനേ അമ്മമാർ. കുളിപ്പിച്ച് കൊണ്ടുക്കുന്നു അത് എന്തു കൊണ്ട് ഒന്ന് പറയാമോ
Elsamnede kadhkal okke annu blore undairunnavark ariyam
🔥😍😍👍💚💚💐👍🔥👍💐
Ente ponnu SGK ... Aa ad heavy irritation aanu
Sathyam
വിട്ടേക്ക് ... അത് മാത്രം അല്ലെ ഉള്ളു ... ബാക്കി ചാനൽ സീരിയൽ പോലെ 30 mints പരിപാടിയിൽ 30 mint ad ഇല്ലല്ലോ
Ara prince
Aranu ah actress ?
പ്രിയങ്കാ ചോപ്ര
Shikkar casting pora
VIJAY ULAGANATH
Rima kallikagan ane
If it was pillu there is no wonder in that.. how many stories.. she may be a good actor bt she falls in keeping reln that's y her career is a downfall... she is overrating herself till now..
അപ്പോൾ ആൻ ആഗസ്റ്റിൻ ഒരു റൗണ്ട് ഓടിയ ശേഷമാണ് സിനിമയിൽ വന്നതല്ലേ
ആം
❤❤❤
❤
❤
❤️❤️❤️
❤❤
🙌
❤
❤
❤
❤
❤