Lal Jose - 56 | Charithram Enniloode 2470 | Lal Jose | Safari TV

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии •

  • @javedmkadir
    @javedmkadir Год назад +121

    പുറം കാഴ്ചകൾ നല്ല short film ആയിരുന്നു. പക്ഷേ കേരള കഫേയിൽ ഞെട്ടിച്ച സെഗ്മെൻ്റ് ബ്രിഡ്ജ് എന്ന അൻവർ റഷീദ് പടം ആണ്. വേൾഡ് ക്ലാസ്സ് ഷോർട്ട് ഫിലിം ആയിരുന്നു അത്. സലിം കുമാറും കല്പന ചേച്ചിയും മത്സരിച്ചു അഭിനയിച്ചു. പക്ഷേ കരയിച്ചു കളഞ്ഞത് കോഴിക്കോട് ശാന്തദേവി എന്ന legend aanu.

    • @harilaalpk
      @harilaalpk Год назад +9

      പറഞ്ഞത് 100% ശരി . അതിൽ അമ്മ കഥാപാത്രം 👌🏻👌🏻.

    • @aravindvijayakumar5626
      @aravindvijayakumar5626 Год назад +1

      True

    • @alphaflutes3109
      @alphaflutes3109 Год назад +1

      Orkkaan polum vayyaattha oru padam❤

    • @sreeragssu
      @sreeragssu Год назад +3

      True..
      വല്ലാത്ത ഫീലിംഗ് തന്നെയാണ് അതിന്റെ ക്ലൈമാക്സ്‌.. അവരുടെ ആ നിഷ്കളങ്കത യുടെ മുഖം മനസ്സിൽ നിന്നും പോവില്ല.. Casting ♥️

    • @gireeshbabu6907
      @gireeshbabu6907 Год назад

      GK

  • @shajiltk1984
    @shajiltk1984 Год назад +23

    ആ ഫോറസ്റ്റ് ഓഫീസർ "ആവറേജ് പ്രബുദ്ധ" മലയാളിയുടെ സിംബൽ ആണ്!!

  • @isunilsuryaactor2172
    @isunilsuryaactor2172 Год назад +64

    MT യുടെ ബീഡി വലി പറഞ്ഞപ്പോൾ മനസ്സിൽ വിഷ്വൽ ആയി വന്നു 🥰

  • @ABINSIBY90
    @ABINSIBY90 Год назад +30

    നീലത്താമരയുടെ വിജയത്തിൽ സുപ്രധാന പങ്കാണ് അനുരാഗ വിലോചിതനായി എന്ന പാട്ട് വഹിച്ചത്. കേരളം ഏറ്റുപാടിയ പാട്ട്.

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +8

    ഫോറെസ്റ്റുകാർക്ക് അഹങ്കാരമാണ്. എല്ലാം തികഞ്ഞ ചിരിക്കാത്ത അഹങ്കാരി. ഇവനെയൊക്കെ വീട്ടുകാർ എങ്ങനെ സഹിക്കുന്നു 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @manu1530
    @manu1530 Год назад +35

    After Dennis Joseph sir, Shibu Chakravarthy sir, Sidhique sir n Gopinath Muthukad sir... മറ്റൊരു മികച്ച series.... ❤️ wat a story telling... ❤️

    • @RDXMusik
      @RDXMusik Год назад +2

      I also add Gayatri asokan to the list.

    • @manu1530
      @manu1530 Год назад +1

      @@RDXMusik Yes... Njn vittu poyi..

  • @shafi169
    @shafi169 Год назад +59

    അവതരണ ശൈലി കൊണ്ട് മാത്രം 56 എപ്പിസോഡ് മിസ്സ് ആക്കാത്ത ആരെങ്കിലുമുണ്ടോ

  • @vigneswaratraders221
    @vigneswaratraders221 Год назад +9

    മലമക്കാവ് അമ്പലത്തെക്കുറിച്ച് പറയാത്തതിന് പ്രതിഷേധം രേഖപ്പെടുത്തുന്നു ❤ പഴയ നീലത്താമരയെക്കാൾ എത്രയോ നല്ലതാണ് പുതിയത്... ഒരു സിനിമ ഒരു സംവിധായകന്റെതാവുന്നത് എങ്ങനെയാണെന്ന് ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ നീലതാമരയുടെ രണ്ട് വേർഷനും കണ്ടാൽ മതി... അതിലെ ഭാഗവതരുടെ സംഗീതം മാത്രം കേട്ടാൽ മതി... ഒരു കാര്യം കൂടി പറയാം... എനിക്ക് ഏറ്റവും ഇഷ്ടം ഉണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ കല്യാണ സീഡിയിലെ അവസാന ഗാനം അനുരാഗ വിലോചനനായി ആയിരുന്നു... ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്... പക്ഷേ വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട ഗാനം പകലൊന്നുമാഞ സന്ധ്യയിലെ... ആണ്... നീലത്താമരേ എന്ന് തുടങ്ങുന്ന ടൈറ്റിൽ സോങ്ങും മറക്കാൻ പറ്റില്ല ❤❤❤ സിനിമകളെ കുറിച്ചും അതിന്റെ അനുഭവങ്ങളെ കുറിച്ചും ഈ എപ്പിസോഡ്കളിൽ വളരെ കുറച്ചു മാത്രമേ പറയുന്നുള്ളൂ എന്നുള്ള കാര്യവും വളരെ സങ്കടത്തോടെ സൂചിപ്പിക്കുന്നു.. 🙏😢

  • @jalajeshkp7206
    @jalajeshkp7206 Год назад +14

    മമ്മുട്ടിക്ക് ഇയാളെ ഭയങ്കര ഇഷ്ടം ആണ്

  • @renjumc
    @renjumc Год назад +31

    MT is 90 years old now... May be he was 76 during nelathamara

    • @lekshmirnair-gf2cw
      @lekshmirnair-gf2cw Год назад

      I checked the same today😂

    • @indiraep6618
      @indiraep6618 Год назад +1

      Yes.I think the same.he told 84 that time. that is a mistake.

  • @sangeethaas6112
    @sangeethaas6112 Год назад +10

    Kerala cafe yile ഒരു കഥയും നേരത്തെ കേൾക്കാതെ ഒരു clue ഉം ഇല്ലാതെ കണ്ട ഞാൻ. പുറം കാഴ്ചയും ബ്രിഡ്ജ് ഉം ഒരുപാടു കരയിച്ചു

  • @jamsheermdry2557
    @jamsheermdry2557 Год назад +6

    2:05 കുറ്റിപ്പുറം എന്റെ നാട് ❤

  • @shajiltk1984
    @shajiltk1984 Год назад +8

    ലാൽ ജോസ് സാർ ❤❤❤

  • @mjsmehfil3773
    @mjsmehfil3773 Год назад +7

    Dear Lal Jose Sir
    Thank you very much for informing us about the very hard struggling of a Director to complete a movie..
    There are few Govt. Officers have sadistic behaviour to trouble other human beings ..
    By the grace of God you completed your movie with the support of Super Star Mammootty sir..
    God bless you.
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏❤️

  • @rubiahaneef8675
    @rubiahaneef8675 Год назад +1

    Bride, athinte climax😢 orkumpol nenjinakathu oru വേദന anu

  • @Roaring_Lion
    @Roaring_Lion Год назад +1

    പുറം കാഴ്ച ബ്രിഡ്ജ് രണ്ടും സൂപ്പർ മൂവി ആയിരുന്നു 👌 കേരള കഫ്‌ഫെ യിൽ

  • @Sha22335
    @Sha22335 Год назад +2

    New Neelathamara Songs nd movie ..so beautiful ❤

  • @arung6929
    @arung6929 Год назад +4

    ithrayum nalla ormakal parayunna seriesinte avasanam ee tension adippikkunna music ittu mood kalayalle....oru sweet music idoo...

  • @birbalbirbal2958
    @birbalbirbal2958 Год назад +4

    2:13 എം.ടിയുടെ അന്നത്തെ പ്രായം പത്ത് വയസ്സ് കൂട്ടിയാണ് ലാൽ ജോസ് പറഞ്ഞത്. വർഷങ്ങൾ കടന്ന് പോയത് കൊണ്ട് ചില തീയതികളോ പ്രായമോ കൃത്യമായി ഓർമ്മിക്കണം എന്നില്ല. എങ്കിലും പറയാം. 2009 നവംബർ 27 നാണ് നീലത്താമര റിലീസായത്. 2:19 എം.ടിയുടെ ജന്മദിനം ജൂലൈ 15 നാണ്. സെപ്‌തംബർ 15 ന് അല്ല. നീലത്താമരയുടെ റിലീസുമായി ബന്ധപ്പെട്ട ജോലികൾ നടക്കുമ്പോൾ അദ്ദേഹത്തിന്റെ ജന്മദിനാഘോഷങ്ങളുടെ സമയമായിരിക്കണം. പക്ഷേ, 2023 ജൂലൈ 15 ന്, അതായത് കേവലം ഒരു മാസം മുൻപ് മാത്രമായിരുന്നു അദ്ദേഹത്തിന് തൊണ്ണൂറ് വയസ്സ് പൂർത്തിയായത്. അപ്പോൾ 2009 ൽ അദ്ദേഹത്തിന് 76 വയസ്സ് തികയുകയേ ഉള്ളൂ. ലാൽ ജോസിന്റെ അനുഭവങ്ങൾ കേട്ടിരിക്കുക രസമാണ്.

  • @prashobkj2837
    @prashobkj2837 Год назад +4

    Laljose sir ❤❤👏

  • @cijoyvar9029
    @cijoyvar9029 Год назад +7

    Rest in peace santhosh & family

  • @johnyv.k3746
    @johnyv.k3746 Год назад +2

    ചില ഉദ്യോഗസ്ഥർ അങ്ങനെയാണ്. ഏതിനും എവിടെയും അധികാരം പ്രയോഗിക്കും.
    പലപ്പോഴും ചില്ലറ തടയാനുള്ള ശ്രമവും ആയിരിക്കും.

  • @rahulvm2582
    @rahulvm2582 Год назад +1

    "പുറം കാഴ്ചകൾ "
    Kerala Cafe യിലെ
    നല്ലൊരു Short Film 👌👍

  • @ajuzvlogzzz6418
    @ajuzvlogzzz6418 Год назад +1

    Really everyday waiting at 23.00 for only...

  • @praveenmp8244
    @praveenmp8244 Год назад +3

    എന്തകൊണ്ടോ, MT യെ ക്കുറിച്ച് പറയുമ്പോൾ എല്ലാം അദ്ദേഹത്തിന്റെ വിഷ്വൽ ഒരു സ്വപ്നം പോലെ കാണാൻ കഴിയുന്നുണ്ട്

  • @jitheeshudayan
    @jitheeshudayan Год назад +4

    Nice story telling 👍

  • @minisreenivas3841
    @minisreenivas3841 Год назад +2

    പുതിയ നീലത്താമര ഇനിയും you tube ൽ വന്നിട്ടില്ല..
    പഴയ നീലത്താമരയാണ് എനിക്കും ഇഷ്ടം..

  • @sameermelethil2211
    @sameermelethil2211 Год назад +2

    മമ്മൂക്ക ❤

  • @chinnuchinnu1019
    @chinnuchinnu1019 Год назад +1

    Really r an awesome story teller .. waiting for u r next video

  • @revanth3508
    @revanth3508 Год назад +1

    Pazhaya neelathamaraye arrkkum marikadakkan pattilla. Suresh Kumar was right. People who have seen that movie will never forget it

  • @rubiahaneef8675
    @rubiahaneef8675 Год назад +1

    RIP santhosh kumar and family

  • @vmwsree
    @vmwsree Год назад +3

    MT ude charithram enniloode venam

  • @Viewing786
    @Viewing786 Год назад +1

    Problem, problem, problem🤟💓

  • @jaikumarnk7851
    @jaikumarnk7851 Год назад +17

    തട്ടിൻപുറത്ത് അച്യുതൻ എന്ന പടം എന്തിന് പിടിച്ചു .... എന്നതിന് ഉത്തരം കിട്ടും എന്ന പ്രതീക്ഷയോടെ....😅😂

    • @abz9635
      @abz9635 Год назад

      പടം ഹിറ്റ്‌ ആയി

    • @Sujithkj07
      @Sujithkj07 Год назад +6

      ​@@abz9635Laljosinte ettavum flop aaya film aanathu.. Athu hit aayenno?

    • @jose-qb6zm
      @jose-qb6zm Год назад +2

      ​​@@Sujithkj07Spanish masala, 7 sundara rathrikalokke athinekkal oola padamarunnu.

    • @goodvibes6666
      @goodvibes6666 Год назад

      ​@@jose-qb6zmaa 2 padavum enik ishtamanu

  • @Manikkam431
    @Manikkam431 Год назад +2

    19:00 mammokka

  • @faaaaz7132
    @faaaaz7132 Год назад

    ലാൽജോസ് സർ 😇❤️👍🏼

  • @arunvenattu
    @arunvenattu Год назад +2

    Kochi to London travel diaries koodi include chaiyumallo... ?? Likes who want to hear this session

  • @knowyourself5968
    @knowyourself5968 Год назад

    congratulations

  • @spotkick1366
    @spotkick1366 Год назад +4

    ഞാൻ എന്റെ 🛺യുടെ സെറ്റിൽ ബാസ് മുഴുവൻ കുറച്ച് വെച്ചാണ് ഇത് കേൾക്കുന്നത്

  • @sameerchemmazhathu4473
    @sameerchemmazhathu4473 Год назад +6

    മമ്മൂട്ടിയെ അത്രയും നാള്‍കാണാതിരുന്നതെന്തിനാണ് പട്ടാളം സൂപ്പര്‍ സിനിമ തന്നെയാണ് ...ഇന്നും ടിവിയില്‍ വന്നാല്‍ ചാനല്‍മാറ്റാതെ ആളുകള്‍ കാണാറുണ്ട്

    • @anasabdhulla7168
      @anasabdhulla7168 Год назад

      പട്ടാളം മോശം സിനിമ ഒന്നും അല്ല , ശരിയാണ്. പട്ടാള സിനിമ എന്ന് പറയുമ്പോൾ അന്നത്തെ പ്രേക്ഷകർ പ്രതീക്ഷിച്ചത് യുദ്ധം, അതിർത്തി തർക്കം, തീവ്രവാദം, പോലോത്ത content മാത്രം ആയിരിക്കാം. പട്ടാളം സിനിമയിൽ നാട്ടിൽ വന്നു പശു, പാമ്പ് എന്നൊക്കെ കണ്ടപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റി.. ഇപ്പോൾ ഉള്ള പ്രേക്ഷകർക്ക് അതൊക്കെ ഉൾക്കൊള്ളാൻ പറ്റും..

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 Год назад +6

    പഴയകാല നീലത്താമരയിൽ സത്താർ അഭിനയിച്ച ക്യാരക്ടറിനെ പുതിയ നീലത്താമരയിൽ ഒതുക്കിക്കളഞ്ഞു

  • @minisreenivas3841
    @minisreenivas3841 Год назад +2

    ഇപ്പോൾ 90 ആയ MT യുടെ 84 th പിറന്നാളല്ല അത് ,തീർച്ച

    • @unknownking6291
      @unknownking6291 Год назад +1

      Ys സെപ്റ്റംബര്‍ ill allaa MT ude പിറന്നാള്‍

  • @prasanthmohan5877
    @prasanthmohan5877 Год назад

    MT sir.❤

  • @Kennethkrishna
    @Kennethkrishna Год назад +1

    Real Oscar winner 🏆 🥹

  • @subinrudrachickle23
    @subinrudrachickle23 Год назад +2

    Vidya ji ye kurich kooduthal Parayu

  • @sanjaypp3844
    @sanjaypp3844 Год назад

    💜💜💜💜

  • @kabirhamza8541
    @kabirhamza8541 Год назад +2

    Office boy officer ayal ellavarude vellam kudi, shooting ellam mudakum...kattilayalum 😂

  • @augustusroy9531
    @augustusroy9531 Год назад

    Hi lal jose sir🥰l♥️

  • @ajithcccc8311
    @ajithcccc8311 Год назад

    ❤❤❤

  • @ashrafnaruvanpulli7789
    @ashrafnaruvanpulli7789 Год назад

    നീലത്താമരയുടെ ഷൂട്ട്‌ ആനക്കര എന്ന എന്റെ നാട്ടിൽ നടക്കുമ്പോൾ കാണാൻ പോയിരുന്നു. ലാൽജോസിനെ പരിചയപ്പെടണം എന്ന ആഗ്രഹം ഡിസ്റ്റർബ് ആകുമോ എന്ന പേടി കാരണം വേണ്ടെന്നു വെച്ചു. ആക്കാലത്തെ അദ്ദേഹത്തിന്റെ സിഗനെചർ കോസ്റ്റും ആയ പച്ച, വെള്ള വരയുള്ള ടിഷർട്ടും ഇട്ടു അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
    നീലത്താമര ഷൂട്ട്‌ നടക്കുന്നതിനിടക്കാണ് ലോഹിതദാസ് മരിക്കുന്നത്.

  • @sreejith_kottarakkara
    @sreejith_kottarakkara Год назад +2

    Dear , Lal Jose sir......M T sir nte ജന്മദിനം July 15 ആണ്.....September അല്ല

    • @birbalbirbal2958
      @birbalbirbal2958 Год назад

      2:13 എം.ടിയുടെ അന്നത്തെ പ്രായം പത്ത് വയസ്സ് കൂട്ടിയാണ് ലാൽ ജോസ് പറഞ്ഞത്. വർഷങ്ങൾ കടന്ന് പോയത് കൊണ്ട് ചില തീയതികളോ പ്രായമോ കൃത്യമായി ഓർമ്മിക്കണം എന്നില്ല. എങ്കിലും പറയാം. 2009 നവംബർ 27 നാണ് നീലത്താമര റിലീസായത്. 2:19 എം.ടിയുടെ ജന്മദിനം ജൂലൈ 15 നാണ്. സെപ്‌തംബർ 15 ന് അല്ല. നീലത്താമരയുടെ റിലീസുമായി ബന്ധപ്പെട്ട ജോലികൾ നടക്കുമ്പോൾ അദ്ദേഹത്തിന്റെ ജന്മദിനാഘോഷങ്ങളുടെ സമയമായിരിക്കണം. പക്ഷേ, 2023 ജൂലൈ 15 ന്, അതായത് കേവലം ഒരു മാസം മുൻപ് മാത്രമായിരുന്നു അദ്ദേഹത്തിന് തൊണ്ണൂറ് വയസ്സ് പൂർത്തിയായത്. അപ്പോൾ 2009 ൽ അദ്ദേഹത്തിന് 76 വയസ്സ് തികയുകയേ ഉള്ളൂ. ലാൽ ജോസിന്റെ അനുഭവങ്ങൾ കേട്ടിരിക്കുക രസമാണ്.

  • @gokulblr3701
    @gokulblr3701 Год назад

    aa forest officer kk oru nadu viral pranamam

  • @abz9635
    @abz9635 Год назад +6

    ആൾക്കാരുടെ നെഞ്ചത്ത് കേറൽ മുഹമ്മദ്കുട്ടീടെ സ്ഥിരം പരിപാടി ആണ്‌

  • @alanjeevan1192
    @alanjeevan1192 Год назад +1

    Epol charitram ennilude enna
    Episode nu view kuravanu
    Evarudeyellam kalashesham
    Vannu kaneer pozhekan otiri alundakum
    Jeevichirikubol nalla vaku parayan arum undakilla

  • @zadhamabdulkhader3684
    @zadhamabdulkhader3684 8 месяцев назад

    വിശപ്പിനെക്കാൾ ചായ, കാപ്പി, വെള്ളം കുടിക്കാൻ ആകാത്ത ആണ് ആദ്യ നോമ്പിലെ ബുദ്ധിമുട്ട്

  • @jithinmohanedavana
    @jithinmohanedavana Год назад

    💪

  • @iyaskareem2173
    @iyaskareem2173 Год назад

    Please invite Gro vasu

  • @AmalJoy-h5f
    @AmalJoy-h5f Год назад

    🙏🙏🙏👌

  • @Sp_real
    @Sp_real Год назад +1

    😠The end title bit and safari tv ad is loud and annoying. It destroys the mood created by Lal Jose's beautiful narration

  • @jayachantharanchanthrakant9164

    👍

  • @rafivettichira5677
    @rafivettichira5677 Год назад

    👍💐😍💚💚😍😍💐👍🔥

  • @vijeshpadikathazham7224
    @vijeshpadikathazham7224 Год назад

  • @vyshaghk7927
    @vyshaghk7927 Год назад

    Hi

  • @mollythomas3648
    @mollythomas3648 Год назад +8

    We can't understand why are you giving this much importance to mammoty .
    Why are you talking like an ordinary person. Or a a mammoty fan.

    • @aashiquetubes
      @aashiquetubes Год назад +2

      😂 കടിയുണ്ടെങ്കിൽ ചോറിഞ്ഞേരെ 😂😂

    • @abz9635
      @abz9635 Год назад

      ​@@aashiquetubesകടി മമ്മുട്ടി ക്ക് നാറി

    • @infotech5895
      @infotech5895 Год назад +1

      ഇങ്ങനെ കാല് പിടിച്ചാണ് സ്റ്റാർസ് ഇന്റെ ഡേറ്റ് വാങ്ങുന്നത്...😊

    • @rosemaggie4745
      @rosemaggie4745 Год назад

      😡

  • @5a-19-devadathanj.j7
    @5a-19-devadathanj.j7 Год назад

    🌹

  • @fortestcomputers5220
    @fortestcomputers5220 Год назад +3

    ആരായിരുന്നു അ നാ..റിയ ഫോറെസ്റ്റ് ഓഫീസർ...😂

  • @shibilyerayazan9294
    @shibilyerayazan9294 Год назад +1

    എന്നാലും ഈ episode മമ്മൂക്ക മൂവി റിലീസ് ആയ അന്ന് തന്നെ എങ്ങനെ കറക്റ്റ് വന്നു? 😮

  • @ArjunKing5410
    @ArjunKing5410 Год назад +2

    not just 8 yrs gap is the issue...rasikan movie u made in between degraded mammootty to an extent ...that movie was based on mohanlal fans...athukondaanu ningalku mammoottine kaanumbol oru chammal undaayirunnathu

  • @mechril007
    @mechril007 Год назад +4

    തട്ടിൻപുറത്ത് , മ്യൂവു 😢

    • @abz9635
      @abz9635 Год назад +2

      Meow nalla padama nu

  • @eldhodaniel2830
    @eldhodaniel2830 Год назад +2

    എല്ലാ ഡിപ്പാർട്ട്മെന്റിലും ഉണ്ടാകും കുറച്ച് വൃത്തികെട്ട ഉദ്യോഗസ്ഥർ അവർ നല്ല പ്രവർത്തി ചെയ്യുന്നവരുടെയും പേര് മോശമാകും

  • @hakkeemk7483
    @hakkeemk7483 Год назад

    ഏത് സന്തോഷ്‌ ആണ് മരിച്ചത്

  • @rajanchengod3288
    @rajanchengod3288 Год назад +14

    ingaനെ പേടിക്കാൻ ഇങ്ങേരു ആര് ? ഒരു ആക്ടർ അല്ലാതെ എന്ത്? പിന്നെ.. ഇത്ര ബുദ്ധിമുട്ടാണെങ്കിൽ എന്തിന്നു പട്ടിണി കെടന്നു നോമ്പ് പിടിക്കുന്നു ?

    • @rosemaggie4745
      @rosemaggie4745 Год назад

      True

    • @infotech5895
      @infotech5895 Год назад +2

      സത്യം... എന്തൊരു പേടി... ഇയാളുടെ charactor അതാണ്.. അതാണ് ഇങ്ങനെ..

    • @badruddeenbadru.
      @badruddeenbadru. Год назад +1

      Respect cheyyunnathan pedi alla. Pinne nomb enthan enn polum ariyatha ninnod athinepatti paranjit karyam illa. Prayaporthi etthiya ellam muslim matha vishvasikalk nomb pidikkal nirbandham anu.

    • @rosemaggie4745
      @rosemaggie4745 Год назад

      @badruddeenbadru. ayalude joli aanu acting. So ayal nombinte peril director-nodu deshyapendenda karyam illa.. angane enkil nombeduthu veettil kuthiyirunnal pore..? Nombu edukkunna ellavarum avarude workplace boss nodu deshyapedumo, samayathinu kazhikkan pattiyillenkil..? Ennal aa joli eppol therichu ennu chodhichal mathi..

  • @abrahambinoy4549
    @abrahambinoy4549 Год назад +1

    തട്ടുമ്പുറത്തു അച്യുതൻ കണ്ടു ബോറടിച്ചു ചത്തത് പോലെയായി

  • @vineethacj8433
    @vineethacj8433 Год назад +1

    നീലത്താമര ഇഷ്ടമായില്ല. ആ നായക നടനെ സെലക്ട് ചെയ്തത് M Tയാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ചിലപ്പോൾ ഏതു പ്രതിഭയും. ഭാവനാശൂന്യനായിപ്പോകുമായിരിക്കും🤔

    • @anasabdhulla7168
      @anasabdhulla7168 Год назад

      കൈലാഷ്. നന്നായിരുന്നു. 👍👍

  • @renjithmr4073
    @renjithmr4073 Год назад

    M T 76 then

  • @sreeragssu
    @sreeragssu Год назад +3

    കേരള കഫെ റിലീസ് ആവുന്നത് ഞാൻ 9 il പഠിക്കുമ്പോഴാണ്. അന്ന് കണ്ടപ്പോൾ എന്തൊരു ബോറൻ സിനിമ എന്ന് തോന്നി പോയ്‌..
    പിന്നീട് റിപീറ്റ് കണ്ടത് 2020 lockdown ടൈമിൽ ആണ്. എല്ലാ movies um എനിക്ക് ഒത്തിരി ഇഷ്ടമായി മനസ്സിൽ നിന്നും പോകാതെ ഇരുന്നത് സലിം കുമാർ അഭിനയിച്ച movie യാണ്..

    • @anasabdhulla7168
      @anasabdhulla7168 Год назад +1

      പ്രായ വ്യത്യാസ പ്രതിഭാസം. ❤. ഈ പട്ടണത്തിൽ ഭൂതം കുട്ടികൾക്ക് ഇഷ്ടമാണ്. മുതിർന്നവർക്ക് ചിലപ്പോൾ ഇഷ്ടമാകും. ദൃശ്യം മുതിർന്നവർക്ക് extra ordinary, കുട്ടികൾക്ക് ഇത് എന്താ സംഭവം എന്ന അവസ്ഥയും ആകും

  • @infotech5895
    @infotech5895 Год назад +5

    ഇയാൾ മമ്മൂട്ടിയുടെ പുറകെ നടക്കുന്ന ഒരാൾ ആണ്... മമ്മൂട്ടിയെ പുകഴ്ത്തി പറയാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ല...

    • @syamsagar439
      @syamsagar439 Год назад +10

      അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് പറയുന്നത്, ആരുടെയെങ്കിലും കുറ്റം കേൾക്കാതെ ഒരു സമാധാനമില്ല, തനി മലയാളി

  • @ayjanantony2302
    @ayjanantony2302 Год назад +6

    .സുരേഷ് കുമാർ പറഞ്ഞത് കറക്റ്റ് ആണ് .. ഇനിയെങ്കിലും ലാൽ ജോസ് പഴയ നീലത്തമര ഒന്ന് കാണണം, ഉടനെ mt യെ വിളിച്ചു മാപ്പ് പറയാൻ തോന്നും..innocent face എന്നതിന്റെ പേരില് ആസിഫ് അലിയെ മാറ്റാൻ പറഞ്ഞ mt ആ ക്യാരക്ടറിലേക്ക് സംവൃതയെ ok പറഞ്ഞത് ഓർക്കുമ്പോഴാ...സത്താറിന്റെ ക്യാരക്ടർ അയ്യോ..സിനിമയുടെ തുടക്കത്തിൽ തറവാട് തിരക്കി ഒരമ്മുമ്മയുമായി പെൺകുട്ടി വരിക എല്ലാത്തിനും ശേഷം ആ പെൺകുട്ടി മടങ്ങുമ്പോൾ അത് പോലെ മറ്റൊരു അമ്മുമ്മയും വേറൊരു പെൺകുട്ടിയും വരുന്നത് അതിനൊരു ചന്തം ഉണ്ട്...ശരിക്കും അതാണ് നീലത്താമരയുടെ ഒറ്റ വരിയിൽ പറയാവുന്ന കഥ..

    • @jayamohanns3371
      @jayamohanns3371 Год назад +13

      Old neelathmara was waste, just a stage drama. New one is 100 times better

    • @alanjeevan1192
      @alanjeevan1192 Год назад +5

      Orikalum Ella old filim dramatic ayi feel cheythu
      But
      E filim very realistic

    • @aravindvijayakumar5626
      @aravindvijayakumar5626 Год назад +1

      Climax was very poetic of old neelathamara. Rest, as a cinematic experience new one is better

    • @shejas454
      @shejas454 Год назад +5

      New one is better than old movie..

    • @pauljoseph2811
      @pauljoseph2811 Год назад +5

      ഒരു കാലത്ത് നമുക്ക് വളരെ ഇഷ്ടപ്പെട്ട സിനിമ വർഷങ്ങൾക്ക് ശേഷം ഇഷ്ടപ്പെടണം എന്നില്ല. പഴയത് ഇഷ്ടമായില്ല, പുതിയ നീലത്താമര ഇഷ്ടമായി. പഴയ ഭാർഗ്ഗവീനിലയം വളരെ ഇഷ്ടമാണ്, പുതിയത് ബോറ്.

  • @rejijoseph9069
    @rejijoseph9069 Год назад +2

    ഫോറസ്റ്റ് അവന്റെ അപ്പൂപ്പന്റെ വകയാണല്ലോ അതാണ്‌

  • @anumacha2255
    @anumacha2255 Год назад

    ❤❤❤

  • @MsRoshith
    @MsRoshith Год назад

    💖🎧

  • @SuBeEsH-yc9ol
    @SuBeEsH-yc9ol Год назад +1

    ❤❤❤❤❤❤

  • @SajimonAs-pg3ht
    @SajimonAs-pg3ht Год назад

  • @Tramptraveller
    @Tramptraveller Год назад

    ❤❤❤❤

  • @deepamanoj1215
    @deepamanoj1215 Год назад

    ❤️❤️❤️❤️