വീഡിയോകൾ ഇടുന്നതിനുമുമ്പ് നിങ്ങൾക്ക് കാണാനും, അപ്ഡേറ്റുകൾക്കും, സ്പെഷ്യൽ ലൈവ്, കോഴ്സുകൾ, ശാസ്ത്ര വാർത്തകൾ, ചർച്ചകൾ എന്നിവയിൽ പങ്കെടുക്കാനും whatsap ചാനൽ ഉണ്ട്.. വേഗം ജോയിൻ ചെയ്തോളു : whatsapp.com/channel/0029Va5dIeGBA1evj9OOek3D
നമ്മുടെ ഭൂമിയിലെ അതി സൂക്ഷ്മമായതോ,മറ്റു ജീവജാലങ്ങളുടേയോ ആശയ വിനിമയ ക്രമം പോലും കൃത്യമായി മനസ്സിലാക്കാൻ കഴിയാത്ത നമ്മൾ അന്വ ഗ്രഹ ജീവികളുടെ സന്ദേശം പിടിച്ചെടുക്കാൻ മുതിരുന്നത്.......😊
Athu ai vech nokam ippo pattum athinu softwares und Nvidia, neuralink vech monkeysite language manasilakitund agane ippo thanne cheyam athukond use undakil athil fund cheyam
ഈ സിഗ്നൽ എന്ന സിസ്റ്റമേ അന്യഗ്രഗ ജീവിക്ക് ഇല്ലങ്കിലോ 🤔..?? നമ്മൾ ഈ ഭൂമിയില്ലേ അറിവുകൾ വച്ച് ചിന്തിക്കുന്നതുമായി അന്യഗ്രഹ ജീവികൾക്ക് ഒരു ബന്ധവും ഇല്ലങ്കിലോ
സിഗ്നൽ ഇല്ലങ്കിൽ നമ്മൾ ഇതൊക്കെ ചെയ്തത് വെറുതേയാവും. പക്ഷേ സിഗ്നൽ ഉണ്ടെങ്കിലോ...... അപ്പോൾ നമ്മൾ വരും തലമുറയോട് ചെയ്യുന്ന ക്രൂരതയല്ലേ.... അതിനാലാണ് നമ്മൾ ഇതെല്ലാം തുടങ്ങി വെക്കുന്നത് ...
Just to add on, since you mentioned about light in intro. Exactly how WiFi works, there is now LiFi Technology. A light based data transmission. If not in its infancy evolved some 12 years ago, but it failed to make big headway due to high limitations.
programmed bio AI robots aakkum manushyen nirmich matt grihengallilott adhyem ayekkunedh. america epom kaannunedhum agine matt edho grihengallil ninn nirmich vitta robots aakkum. nammal thane bio AI robots aakan um saadhyadha und.
Arekillum seti at home run akitundo? Data processing cheythit scientistsine help cheyam ♥️ Thank you for making this video Njn corona vaccine kandupidikan help cheythirunnu athinu seti at home undakiya boinc distributed computing software use aki
Ai is booming pretty fastly. ഇനി ഭാവിയിൽ ഇത് മനുഷ്യരുടെ ഓരോ ജോലിയും ഏറ്റെടുക്കാൻ തുടങ്ങും.അതായത് നമ്മൾ കഷ്ടപ്പെട്ട് ആലോചിച്ചു ചെയ്യേണ്ട കാര്യങ്ങൾ machines ചെയ്യും. പക്ഷെ ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ കലക്രമേണ നമ്മളുടെ ബുദ്ധിയുടെ ഉപയോഗം കുറയുകയും evolution സംഭവിച്ചു നമ്മൾ ബുദ്ധി കുറഞ്ഞ ജീവിവർഗമാവുകയും ചെയ്യില്ലേ?
@@Xhydraulicsnammuk data processing cheythit scientistsine help cheyam athinu softwares und ee videoil parajile seti at home Njn corona Vanna timeil corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home arkuvenamekilum data processing cheythit scientistsine help cheyam,yes chilappo futureil data processing job mathram akum 😢
If universe is an ocean ( is beyond that), we have sampled only an ounce glass😢 speed of light is so far the limit on us unless some wormhole black magic happens😊. Hope we reach somewhere before facing an apocalyps from an asteroid or our own stupidity. Smarter aliens may think that we are useless worms and may totally ignore.
That is quite possible, any AI is an adversary to Humans in short, long or any run. To gain massive output w.r.t time and resource including man power, AI is considered as the 'Ultimate' must in almost all sectors since its origin. To quote an extreme example, it is this very AI that paved the way for 'Agni Veer' scheme besides few other filthy reasons. Any machine resulted out of human ingenuity must be under control of its creator not other way round. Just as, Aircraft should be flown by pilots not that Aircraft should fly pilots.
നമ്മൾ ഇവിടെ ഉപയോഗിക്കുന്ന സിഗ്നൽ സംവിധാനങ്ങൾ ഒന്നും ആയിരിക്കില്ല അവിടെ ഉണ്ടാവുക എങ്കിൽ എങ്ങനെ അത് കണ്ടുപിടിക്കാൻ കഴിയും.അവിടെയുള്ള സിഗ്നൽ സംവിധാനങ്ങളും വസ്തുക്കളും ആയിട്ടായിരിക്കും അവരുടെ പരിണാമം സംഭവിച്ചിട്ടുണ്ടാവുക
Kore peru data processingil vannal korach time kond ai develop akum Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home ♥️ Ippo arkuvenamekilum scienceil contribute cheyam agane ayi futureil chilappo ai Nobel prize okke kondu pokam just my thought chilappo possible akum
@@Existence-of-Godsaa pattum actually nammuk vare agane cheythit scientistsine help cheyam athinu zooniverseil kore projects und Spectroscopy inn verum hypothesis alla theory anu❤ (Atomic and molecular spectroscopy) exoplanet atmosphere lightite chila frequency energy absorb or emit cheyum athum host starite light compare cheythal pore ? Simple❤
Hey...hoy...huy... our aliens waiting for conquering ur Earthicana planet for full amazone jungle at river basine and full seas for our export to our aliens Switzerland's like two planets at Ardremeddagaon galaxy
വീഡിയോകൾ ഇടുന്നതിനുമുമ്പ് നിങ്ങൾക്ക് കാണാനും, അപ്ഡേറ്റുകൾക്കും, സ്പെഷ്യൽ ലൈവ്, കോഴ്സുകൾ, ശാസ്ത്ര വാർത്തകൾ, ചർച്ചകൾ എന്നിവയിൽ പങ്കെടുക്കാനും whatsap ചാനൽ ഉണ്ട്.. വേഗം ജോയിൻ ചെയ്തോളു : whatsapp.com/channel/0029Va5dIeGBA1evj9OOek3D
Join ചെയ്യാൻ കഴിയുന്നില്ല
Idakoke ithepole detailed aayittulla long videos idunnath nannaayirikum...veendum power ay 🔥
ഒരിക്കൽ തീർച്ചയായും aliens നെ നമ്മൾ കണ്ടെത്തും... അതിൻ്റെ details ഈ ചാനൽ വഴി കാണാൻ ആഗ്രിക്കുന്നവർആണ് ഞാൻ ❤
എൻറെ അനുവാദമില്ലാതെ അത് നടക്കില്ല കാരണം ഞാനാണ് ഏലിയൻസ്ൻറെ രാജാവ്😎 . നിങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഭൂമിയിലേക്ക് വന്ന ആ ഏലിയൻ ഞാനാണ്😊
😂
വിജ്ഞാനപ്രദമായ വീഡിയോകളുടെ താഴെ വന്നു ഇജ്ജാതി പൊട്ടന്മാരുടെ കാല്പനികമായ (യാഥാർഥ്യ ബോധം ഇല്ലാത്ത ) കമെന്റുകൾ വായിക്കുന്നത് ആണ് രസം..
നമ്മുടെ ഭൂമിയിലെ അതി സൂക്ഷ്മമായതോ,മറ്റു ജീവജാലങ്ങളുടേയോ ആശയ വിനിമയ ക്രമം പോലും കൃത്യമായി മനസ്സിലാക്കാൻ കഴിയാത്ത നമ്മൾ അന്വ ഗ്രഹ ജീവികളുടെ സന്ദേശം പിടിച്ചെടുക്കാൻ മുതിരുന്നത്.......😊
Athu ai vech nokam ippo pattum athinu softwares und Nvidia, neuralink vech monkeysite language manasilakitund agane ippo thanne cheyam athukond use undakil athil fund cheyam
നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി Bro❤️👍
❣️❣️
പുതിയ സാറ്റലൈറ്റുകളുടെ കണ്ടുപിടുത്തങ്ങളുടെ കാലമാണല്ലോ അപ്പൊ നമുക്ക് പ്രേതീക്ഷികം പുതിയ പ്രെബഞ്ച സത്യങ്ങൾ
നമ്മളെ ഉണ്ടാക്കിയിരിക്കുന്നത് തന്നെ അന്യഗ്രഹ ജീവികൾ ആണെങ്കിൽ... നമ്മൾ സിഗ്നൽ അയക്കുന്നതും നോക്കി അവർ ചിരിക്കുന്നുണ്ടാവില്ലേ....
😮
Maybe we are anunnaki-human hybrid's 🙂
Chettan paranja movie njan kandittu ondu super ann........yellarum kandu nokku .....😊
നല്ല ഭാഷാ ശുദ്ധി 👌👌👌
Mexicoyil test nadathiya alien bodye kurich detail ayi oru video cheyyane
ഈ സിഗ്നൽ എന്ന സിസ്റ്റമേ അന്യഗ്രഗ ജീവിക്ക് ഇല്ലങ്കിലോ 🤔..?? നമ്മൾ ഈ ഭൂമിയില്ലേ അറിവുകൾ വച്ച് ചിന്തിക്കുന്നതുമായി അന്യഗ്രഹ ജീവികൾക്ക് ഒരു ബന്ധവും ഇല്ലങ്കിലോ
Athe.. Angane varam
ഉറപ്പായും
സിഗ്നൽ പലതരം ഉണ്ടല്ലോ ബ്രോ അത് decode ചെയുന്നതിലൂടെയാണ് മനസിലാക്കാൻ സാധിക്കുന്നത്
ഞാനും ചിന്തിച്ച കാര്യം 👍🏻
സിഗ്നൽ ഇല്ലങ്കിൽ നമ്മൾ ഇതൊക്കെ ചെയ്തത് വെറുതേയാവും. പക്ഷേ സിഗ്നൽ ഉണ്ടെങ്കിലോ...... അപ്പോൾ നമ്മൾ വരും തലമുറയോട് ചെയ്യുന്ന ക്രൂരതയല്ലേ.... അതിനാലാണ് നമ്മൾ ഇതെല്ലാം തുടങ്ങി വെക്കുന്നത് ...
പ്രെപഞ്ചത്തിന്റെ ദൂരം ഒരിക്കലും അളക്കാൻ കഴിയില്ല, അത് കൊണ്ട് തന്നെ അന്യ ഗ്രെഹ ജീവികളെ നമ്മൾ കണ്ടെത്തില്ല
@COUSINS_YT കഴിയില്ല
Dooram alakan kazhiyilla enu vechu aliens ne kandupidikan patila enno 😂
A I യുടെ വിവിധ സ്റ്റേജുകുൾ അവതരണം പ്രതീക്ഷിക്കുന്നു .... 7സ്റ്റേജുകൾ
Superb Documentary. 😍
ബ്രോ ക്ലോണിങ്ങിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Challenges in human cloning, requirements to perform cloning, future of cloning etc
Just to add on, since you mentioned about light in intro. Exactly how WiFi works, there is now LiFi Technology. A light based data transmission. If not in its infancy evolved some 12 years ago, but it failed to make big headway due to high limitations.
Yes.. Kettitunde
Absence of evidence is not the evidence of absence...❤i hope one day we will make contact with them...😊
programmed bio AI robots aakkum manushyen nirmich matt grihengallilott adhyem ayekkunedh. america epom kaannunedhum agine matt edho grihengallil ninn nirmich vitta robots aakkum. nammal thane bio AI robots aakan um saadhyadha und.
Ho!!🤔
ശരിക്കും ഈ ഭൂമിയിൽ മാത്രമേ ജീവൻ ഉള്ളത് എന്ന് എങ്ങാനും നമ്മൾ തീർത്തും കണ്ട് പിടിച്ചാൽ എന്തായിരിക്കും അവസ്ഥ
Angane kandupidichal njan ravile enthayalum thôørààñ povum
@@antony2880 toorunnathonum കുഴപ്പമില്ല,chanthi നല്ല പോലെ കഴുകിയാൽ മതി
Bro Sikkim meghavispodanathe patti oru video chy❣️
ഭൂമിക്ക് പുറത്ത് ജീവൻറെ അടയാളങ്ങൾ ജയിംസ് വെബ് കണ്ടെത്തിയതായും താമസിയാതെ വിവരങ്ങൾ പുറത്ത് വിടുമെന്നും ഒരു വാർത്ത വന്നിട്ടുണ്ട്.
Chila moleculs detect cheythiunde mashe.. Kooduthal wait cheyam namuk
അന്യഗ്രഹ ജീവികൾ ചിലപ്പോ നമുക്ക് ഒരിക്കലും കണ്ടു പിടിക്കാൻ പറ്റാത്ത തരത്തിലുള്ളവയാണെങ്കിലോ? 🤔
Angneyum varam
My suggestion is reasearch is needed to overcome global warming, sustainable waste management and poverty reduction. That has higher priority.
Poverty, climate change mattan agraham undakil samsung global goals enna siteil ads kandal kittuna cash donate cheyam agane food kittathavark food ethikan pattum ♥️ poverty ilathe akam
A I . Namukk Medical field lekkum ith pole upayogikkamallo . Valiya rogangalkkulla marunnukalellam ingane kand pidikkan helpfull aavum
Ath already und alpha fold 2 ♥️
Deep mind
Namukke manasilakan kazhiyum enupratheeshikunnu,enal communication sadyatha valare kuravanne
Sir please make a video about
Organoid Intelligence
Ok
@@jrstudiomalayalam thank you sir
എന്തുകൊണ്ടാണ് എപ്പോളും alieans ന്റെ vehicle flying saucer ആയി കരുതുന്നത് 🤔? വേറെ എന്തെങ്കിലും ആയിക്കൂടെ?
It is not imagination.Their vehicle or machines don't work on the principles known to our conventional 'Physics'. So they have unconventional shape.
Contact movie my fav ❤😊
James web telescope vàchu etra distance ulla exoplanet kandathan kazhinjille kurachkudi partikular point focus cheyyithal kurachukudi vyakthamakille
മാഷേ 👌
നിങ്ങളെ മാഷ് ആണോ... ലെവൻ?
Hai 😇
Thank you for the information JR🔥
😇😇
Hajar ❤
Ai padikyunna ente agrahagal
Nys brooo 🎉
Informative 👌 Thanks ❤
Thank You Bro❣️
നമ്മൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത സിഗ്നൽ അവർ അയക്കുണ്ടെങ്കിലോ.. നിലവിൽ അങ്ങനെ ഒരു സിഗ്നൽ receive ചെയ്യാനുള്ള ഉപകരണം ഭൂമിയിൽ ഇല്ലെങ്കിലോ
Quantum computing vannal aa problems solve akam
Note:- Quantum moves program vazhi Quantum computer kandupidikan help cheyam ♥️
Enthupati health ok alle ?
Well explained jithin jr studio
അന്യഗ്രഹ ജീവികൾ ഉണ്ട്
ഇനി അമ്പത് വർഷങ്ങൾ കൂടി കഴിയുമ്പോൾ എലിൻസ് മായി കൃത്യമായി കമ്മ്യൂണിക്കേഷൻ ചെയ്യാൻ കഴിയും
Enthu kittan
Nasa Jswt വെച്ചു എന്തോ പുതിയ കണ്ടെത്തൽ നടത്തി എന്ന് കേട്ടൂ.. അന്യഗ്രഹ ജീവികളെ കുറിച്ചു.. ഇന്നലെ 24 news ഇൽ കണ്ടൂ..
Dimethyl sulfate kandupidichu in an exoplanet
Do video about telescope. How can purchase
Jr bro 🙌
Hai
കുറച്ച് സയൻസ് ഫിക്ഷൻ movies കളെ പറ്റി ഒരു വീഡിയോ ചെയ്യുമോ..?
Informative 👌
🎉🎉🎉
Inter galactic space il ore human ne neruthiyal avarke stars te yo galaxy de you light visible alla ne kettu athe seri anno? Annenkil reason enthannu?
Sathyathil nammal alle anya graha jeevikal... Avar aanu nammale kandethunnath enkiloo
Bro crop circles alien kurichu video idavo
Arekillum seti at home run akitundo? Data processing cheythit scientistsine help cheyam ♥️
Thank you for making this video
Njn corona vaccine kandupidikan help cheythirunnu athinu seti at home undakiya boinc distributed computing software use aki
😇😇
Chelapol nammal anagillo ee prabajathilla avasana jeevanukal
Ai is booming pretty fastly. ഇനി ഭാവിയിൽ ഇത് മനുഷ്യരുടെ ഓരോ ജോലിയും ഏറ്റെടുക്കാൻ തുടങ്ങും.അതായത് നമ്മൾ കഷ്ടപ്പെട്ട് ആലോചിച്ചു ചെയ്യേണ്ട കാര്യങ്ങൾ machines ചെയ്യും. പക്ഷെ ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ കലക്രമേണ നമ്മളുടെ ബുദ്ധിയുടെ ഉപയോഗം കുറയുകയും evolution സംഭവിച്ചു നമ്മൾ ബുദ്ധി കുറഞ്ഞ ജീവിവർഗമാവുകയും ചെയ്യില്ലേ?
Malayali,,
@@klm186panampattaakshaya6 its not my assumption. Even the father of ai just said that ai is dangerous and he quit his job from google
AI engineers software engineers brain Level koodum..
@@Xhydraulicsnammuk data processing cheythit scientistsine help cheyam athinu softwares und ee videoil parajile seti at home
Njn corona Vanna timeil corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home arkuvenamekilum data processing cheythit scientistsine help cheyam,yes chilappo futureil data processing job mathram akum 😢
Goood information ❤
2050.ആവുമ്പോഴേക്കും ഭൂമിയിൽ അല്ലാദേ,എവിടേലും ജീവൻ ഉണ്ട് എന്ന് കണ്ടുപിടിച്ച മതിയാർന്നു,,അധ് അറിഞ്ഞിട്ട് മരിച്ചാൽ മതി എന്നൊരു തോന്നൽ 😁
3:52 nammuk data processing cheythit scientistsine help cheyam ♥️ appo pettanu kandupidikan pattum
JR❤️❤️
സാർ,
ലേസർ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ...
Nobel prizene paty varunund
@@jrstudiomalayalamnvidiayude dlss 3.5,alpha fold 2,ai yude eganathe athikam arkum ariyatha ai toolsine korach video cheyamo?🤔
If universe is an ocean ( is beyond that), we have sampled only an ounce glass😢 speed of light is so far the limit on us unless some wormhole black magic happens😊. Hope we reach somewhere before facing an apocalyps from an asteroid or our own stupidity. Smarter aliens may think that we are useless worms and may totally ignore.
Good 🎉
Watching ✨️✨️
❣️
ടെർമിനേറ്റർ സിനിമയിൽ കണ്ടത് പോലെ അവസാനം Ai മനുഷ്യന് തന്നെ പാര ആകാതിരുന്നാൽ മതി 😰
That is quite possible, any AI is an adversary to Humans in short, long or any run. To gain massive output w.r.t time and resource including man power, AI is considered as the 'Ultimate' must in almost all sectors since its origin.
To quote an extreme example, it is this very AI that paved the way for 'Agni Veer' scheme besides few other filthy reasons.
Any machine resulted out of human ingenuity must be under control of its creator not other way round. Just as, Aircraft should be flown by pilots not that Aircraft should fly pilots.
വേറെ ആർക്കും കിട്ടിയില്ലെങ്കിലും ചൈനക്ക് കിട്ടും 😂
Good
നമ്മൾ ഇവിടെ ഉപയോഗിക്കുന്ന സിഗ്നൽ സംവിധാനങ്ങൾ ഒന്നും ആയിരിക്കില്ല അവിടെ ഉണ്ടാവുക എങ്കിൽ എങ്ങനെ അത് കണ്ടുപിടിക്കാൻ കഴിയും.അവിടെയുള്ള സിഗ്നൽ സംവിധാനങ്ങളും വസ്തുക്കളും ആയിട്ടായിരിക്കും അവരുടെ പരിണാമം സംഭവിച്ചിട്ടുണ്ടാവുക
Avatar cinema polle😊
Appo solar sail vech kandupidikan pattum❤
Hi sir....
Hii
സർ ഇപ്പോൾ നമ്മുടെ സോളാർ സിസ്റ്റത്തിൽനബുലകൽ ഉണ്ടോ
ഈ ഇടക്ക് ഏതോ കോമറ്റിൽ നിന്നും സാമ്പിൾ നാസ കളക്ട് ചെയ്തു തിരിച്ചു വന്നു എന്ന് കേട്ടിരുന്നു അതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ
Bennu mission pand cheythirunnu bro
മനുഷ്യന്റെ ഒരു പൂർവികരുണ്ട് എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ... 🤔
Enthina vishvasikunath ? Angane undallo
Evolution is not hypothesis,it is scientific theory ❤
Artificial intelligence AI
ഏതോ ഒരു സിഗ്നൽ ചൈനക്ക് കിട്ടി എന്നും അത് പഠിക്കാൻ കഴിഞ്ഞില്ല എന്നതും സത്യമാണോ
അപ്പോൾ ബോബ് ലാസാർ മിസ്റ്ററി ഉള്ളതല്ലേ? പെന്റകൺ ഫയൽസോ
Avar namalea kandethiyitundengiloo
AI അതിന്റെ പൂർണ രൂപത്തിൽ എത്താൻ ഇനിയും 100 നോബൽ സമ്മാനം വേണം എന്നാണ് പറയുന്നത്, 100 വർഷം വേണ്ടിവരും എന്നും പറയുന്നു?
ഒരിക്കലും ഇല്ല അത് മണ്ടൻ ചിന്തയാണ്,
Kore peru data processingil vannal korach time kond ai develop akum
Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home ♥️
Ippo arkuvenamekilum scienceil contribute cheyam agane ayi futureil chilappo ai Nobel prize okke kondu pokam just my thought chilappo possible akum
@@esmu-800-z-xparayan pattila chilappo 100 year eduthekam but nammuk vicharichal within 10 years kond aiye vallartham...
👍
1k😊
Morocco കൊണ്ടുവന്ന Alian ഫോം real ആണെന്ന് തോന്നുന്നുണ്ടോ ?
Fake
👍👍👍
❤️❤️❤️
❤
❣️❣️
There is no alien came to earth till now 💯
Anya graha jeevikalum 🧞💃💃🍷🍻💃 hoorikalum.😅
എനി അഥവാ അന്യഗ്രഹജീവികൾ മനുഷ്യനെ പോലെ സ്വയം ചിന്തിക്കാൻ കഴിയാത്തവർ ആണെങ്കിൽ അവരെ കണ്ടുപിടിക്കാൻ വല്ല സാധ്യതയും ഉണ്ടോ. 🤔🤔
Yes, exoplanetite atmosphere spectroscopy vazhi padikamalo? Ee aduth dimethyl sulfate kandupidichu ee compound living micro organism undakunath anu
@@farhanaf832 ഒരുപാട് പ്രകാശവർഷം അകലെയുള്ള ഗ്രഹത്തിന്റെ അന്തരീക്ഷം നമ്മുക്ക് പഠിക്കാൻ പറ്റോ..? 🤔
@@Existence-of-Godsaa pattum actually nammuk vare agane cheythit scientistsine help cheyam athinu zooniverseil kore projects und
Spectroscopy inn verum hypothesis alla theory anu❤
(Atomic and molecular spectroscopy) exoplanet atmosphere lightite chila frequency energy absorb or emit cheyum athum host starite light compare cheythal pore ? Simple❤
🎈🎈🎈🎈🙏
മുല്ലപെരിയാർ ഡാമിനെ കുരിച്ചു ഒന്ന് വിശദമായി വീഡിയോ ചെയ്യാമോ അത് പൊട്ടാൻ ഉള്ള സാധ്യതയും എത്ര നാൾക്ക് ഉള്ളിൽ അത് പൊട്ടും എന്നും 😊
ജിതിൻ 🎉
Which of your Lord's favors do you deny?
❤🥰👌🏻👌🏻🤝❤️
Arijit he kariyThil Manisha 0
✨🎀🎁🍀💝🔥👏
😇
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സത്യത്തിൽ നമ്മൾ തന്നെ അല്ലെ aliens.നമ്മൾ നമ്മളെ തന്നെ അല്ലെ കണ്ടെത്താൻ ശ്രമിക്കുന്നത് ഒരു സംശയം മാത്രം
Artificial intelligence ചതിക്കാതിരുന്നാൽ മതിയായിരുന്നു
Hey...hoy...huy... our aliens waiting for conquering ur Earthicana planet for full amazone jungle at river basine and full seas for our export to our aliens Switzerland's like two planets at Ardremeddagaon galaxy
AI എന്ത് കണ്ടെത്തിയിTTUM ഒരു കാര്യവുമില്ല എന്നെ കണ്ടെത്താൻ ആർക്കും പറ്റില്ല കാരണം ഞാനാണ് ആ ഏലിയൻ😊
ഇതൊക്കെ ഉള്ളത് അണോടെയ് 🤔🤔🤔
Signal എങ്ങനെ decode ചെയൂ൬ത്.
Patterns identify cheyan patum.. Ath planned anel
👍👍
❤
❣️
❤❤❤
❤
❤❤❤
😇