Deeper into Quantum World
HTML-код
- Опубликовано: 6 окт 2023
- Physics Nobel 2023 and attoseconds explained descriptively with all possible tags
What is an attosecond?
An attosecond is a unit of time equal to one quintillionth of a second, or 10^-18 seconds. It is so short that there are as many attoseconds in one second as there have been seconds since the birth of the universe.
Why are attoseconds important?
Attoseconds are important because they are the timescale on which electrons move inside atoms and molecules. By studying events on this timescale, scientists can gain a deeper understanding of how matter works.
How do we study attoseconds?
One way to study attoseconds is to use lasers. Lasers can be used to create extremely short pulses of light, which can then be used to probe the movements of electrons.
What did the 2023 Nobel Laureates in Physics do?
The 2023 Nobel Laureates in Physics, Pierre Agostini, Ferenc Krausz, and Anne L'Huillier, have developed new methods for generating and measuring attosecond pulses of light. Their work has made it possible to study the movements of electrons in atoms and molecules with unprecedented precision.
Applications of attosecond physics
Attosecond physics is a rapidly developing field with a wide range of potential applications. For example, attosecond pulses can be used to:
* Study the chemical reactions that take place in living cells
* Develop new materials with unique properties
* Develop new medical diagnostic and therapeutic techniques
Tags:
* physics
* Nobel Prize
* attoseconds
* lasers
* atoms
* molecules
* electrons
* chemistry
* materials science
* medicine
ശാസ്ത്ര വാർത്തകളും വിശേഷങ്ങളും പുതിയ അപ്ഡേറ്റുകളും അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം - whatsapp.com/channel/0029Va5dIeGBA1evj9OOek3D
Can i contact you ? for talking about some coaching for physics?
Even as a science lover ithpole oru karyam ippozha ariyunne, this is awesome, thank you bro.
Nammukum data processing cheythit scientistsine help cheyam athinu softwares und boinc distributed computing software and dream lab for Android ♥️
I am also science lover that's why I am sharing this info...
@@arshgh3543 athu oru data processing software anu ath vech nammuk data processing cheythit scientistsine help cheyam
Sadharana scientists researchinu use akunath super computer Anu but ath expensive anu agane expensive Aya super computer use akit enthekillum kandupidichal research output expensive avum example corona vaccine kandupidikan scientists expensive super computer use akiyal vaccine costly akum
Oru super computerinu pakaram kore computers chernnal cheaper super computer form akum ath vech enth kandupidichalum cheaper akum
Vaccine kandupidikan ittal koravu cashinu quality ulla vaccine nammuk kittum....
Big data small datas aki split akit kore computersinu data processing cheyan server assign (small data process akan nalla computer/phone mathi athine 1 task enn parayum)
Doubt undakil ente Ella videos kandu nook/entha doubt enn chodhichal paraju tharam /chatgpt or Google bard or Claude 2 or perplexity enne chatbotinodu chodhikam/ kore Universitye contact or chila university siteil search cheyan option und....
Feeling excited. നമ്മൾ ഇപ്പോഴും പത്തൊൻപതാം നൂറ്റാണ്ടിലെ കണ്ടു പിടുത്തങ്ങളുടെ മിനുക്ക് പണികളുമായി മുന്നോട്ട് പോവുകയായിരുന്നു.. ഈ കണ്ടുപിടിത്തം തീർച്ചയായും പുതിയ കുറേ കണ്ടുപിടുത്തങ്ങൾക്കുള്ള ഒരു ചുവട് വെപ്പാവും..
അമേരിക്കൻ ശാസ്ത്രം ഇവിടെ അറ്റം ബോംബ് ഇടുമ്പോൾ, ഇവിടുത്തെ ഓൾഡ് ശാസ്ത്രം അവിടെയും ഇടുന്നുണ്ട്. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടില്ലേ
ജിതിൻ ഇപ്പൊ ആകാശവാണിയിലെ gravity യെ കുറിച്ച് ശാസ്ത്രലോകത്തിൽ നടത്തിയ പ്രഭാഷണം കേട്ടു. വളരെ നന്നായിരുന്നു. 👍
Thank you❣️❣️❣️
I am a bsc electronics student, I have always been curious about the electrons and electromagnetic radiations. and i believe electrons have a major role in building this universe. lets wait for more findings and how it will affect the way of seeing this universe.
പ്രപഞ്ചത്തിന് പുറത്തേയ്ക്ക് സഞ്ചരിക്കാനും മനസ്സിലാക്കാനുമുള്ള അതേ സാധ്യതയും ബുദ്ധിമുട്ടുകളുമാണ് കണികകൾക്കുള്ളിലേക്കുള്ള സഞ്ചാരത്തിലുമുള്ളത്! അതായത് നമ്മൾ ഇപ്പോൾ ആയിരിക്കുന്ന പ്രപഞ്ചമെന്നത്, നമ്മൾക്ക് സംവേദനക്ഷമമല്ലാത്ത അത്രയും വലുതായ മറ്റൊരു പ്രപഞ്ചത്തിലെ ഒരു കണിക മാത്രമാണ്! അതുപോലെ തന്നെ നമ്മുടെ പ്രപഞ്ചത്തിലെ ഏതു കണികകളുടെയുള്ളിലേക്ക് സഞ്ചരിച്ചാലും അതും അതേപോലെ അനന്തമായി തുടരും!😊😊😊
Your skills to explain these intricate subjects in a very simple way is extraordinary.
I like jithin's science channel the only malayalam science channel that talk actual science and in detail, you can see Jithin touch the basics and in detail of topics.
There are many other science channels in malayalm and all are talking stories, or a translation from other English channels and not knowing science deep (sorry I had to say this).
Thank you for your good work jithin.
that goosebumps moment @ 15:11 😍
അമ്പമ്പോ ഇങ്ങനെ പോയാൽ ഈ ലോകം എവിടെ ചെന്ന് നിൽക്കും... Mind blowing experiment...
ഗ്രേറ്റ് 🎉
പുതിയ പുതിയ അറിവുകൾ പറഞ്ഞുതരുന്നതിന് നന്ദി 🙏
Listened it breathlessly. In what other way, so placidly, can it be explained yr effort is beyond my reasoning and useful to many aspirants THK U Sir
മികച്ച അവതരണം ❤
വീഡിയോ സൂപ്പർ ആയിരുന്നു, ഒരുപാട് ഡൌട്ട്സ് ഉം ഉണ്ട് ചോദിക്കാൻ
I watched 3 times to actually understand it.This topic is actually so interesting and u explained very well
Good ,mansilakkuvan easy akkuvan thankal valiya shramam nadathiyirikkunnu.athil nannayi vijayichirikkunnu.orupadu abhinandangal .shastrathe snehikkunnavarum shastranjanmarku thullyam thanne .lokathileekkum valuthu shastramanu .snehikkan polum shastram venam .ie brain functining.physics,chemistry ,boilogy and maths.thankyou for the curious informations.
✨️✨️ super video
Bro kurach shorts okke idu bro. Appol എല്ലാവരിലേക്കും reach ആകും
“ക്വാണ്ടം ഡോട്ട്” സ്നെ പറ്റി ഒരു വിഡിയോ തയാറാക്കുമോ....???pls
Informative video 😇
Very well explained bro❤❤❤
നല്ല അവതരണം ...താങ്ക്സ്
Very good 👍❤🙏
സൂപ്പർ ബ്രോ 👍👍🥰🥰
Sooooper content
Good job in explaing to general public ❤❤ Hope you could incorporate more visualisations and interactions like veritasium etc. If one day we can arrange atoms like lego bricks or pixels on a tv screen ... will be cool .. cold fusion 😊 All the best brother❤❤
Good Video ❤ Bro
curious about this topic
In the future this discvory will help in very ,many fields .oru divasam sooryan udikkunnathu oru viplavakaramaya varthayumayittayirikkum .athenthanennu predict cheyyan pattilla.thankyou for the informative vedio.
Suryan undakano?😅 Agane nadakanamekil kore peru data processingil varanam athu nadakilla😅
Boinc distributed computing software,dream lab for Android kettitundo?
informative👌
Thank you❤
🔥
👍👍👍
Quantum encrypted communication kurichoru video cheyyamo.
സൂപ്പർ 👍🏻👍🏻👍🏻
Thank you young man ❤
Good video. A mistake is there in humming bird example though. Based on the sampling theorem, we need to sample at least double the rate of highest frequency involved in data. In shutter cameras, it's based on shutter time, or exposure time, not frame rate.
Nice
❤
❤❤❤
കേട്ടിട്ട് തല കറങ്ങുന്നു 😇😇😇
Super video
Thnk youu
❤❤❤❤❤
😍
👌👌👌👌👌👌👌👌👌👌👌👌അവതരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Worthy to watch...
👍
പ്രപഞ്ചം, കാലം, ടൈം, വ്യത്യസ്ത കാലങ്ങൾ, ഡൈമെൻഷൻസ് എന്നിവയെപ്പറ്റിയൊക്കെയുള്ള ഭാരതീയമായ സങ്കല്പനങ്ങളോട് നമുക്കെന്തു പുച്ഛം 🤭🤭
വിദേശികളുടെ ശാസ്ത്ര ഗവേഷണങ്ങളോടെ എന്തൊരു aaraadhana😂😂
നമ്മുടെ ശാസ്ത്ര പൈതൃകത്തോട് അല്പമെങ്കിലും കൗതുകം എല്ലാവർക്കും തോന്നട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏
പൊങ്കാല പ്രതീക്ഷിച്ചുകൊണ്ട് 😂😂
Apaaramaya class🎉
🙏
chemistryilee nobel prizenee kurichu parayamoo especially quantum dots…
👍👍
🎉🎉🎉
Nammal 2 photons nea mathram face to face shoot cheyth athilnn data eduthittille apo pinne Nammukk photons nea shoot cheyyan pattumenkil nthinaaan ee atto seconds. Oru photon povunnath atto second il ulla light nea kaal cherth aayitt alle
❤❤❤❤❤❤❤
മുത്തേ are you happy now...if get chance I want meet you..go on 😊 with u 🙋
Quantum dots na kurichbvideo chyiumo
👍
ഒരു പക്ഷേ solar cell efficiency വളരെയധികം കൂട്ടാൻ ഭാവിയിൽ സാധിച്ചാൽ.. Solar ഹെലികോപ്റ്റർ വരെ ഉണ്ടായേക്കാം
Is it possible to hit this Lasser to change the nucleus of an atom
❤❤❤❤❤❤❤❤❤❤
Noble gases ഇനെ കുറിച്ചും വിശദിക്കരിക്കാമായിരുന്നു., noble gases ഇനെ പറ്റി ഒരു വീഡിയോ ചെയ്യണം
Nice bgm koodi undel 🧞♂️
Is it possible to generate high voltage that can turn even earth to dust in seconds?
Ashique From Kasaragod ❤
❤👍👍
Apo laser pulse undavunna aa timeil (overlap) aano 1 attosecond enn parayunne
Law of attraction ne kurich vdo idumo
Ithokke nannai thanne nadannal... unified eqtunum kandethanankum alle...😮
🥰🥰🥰🥰🥰
മുല്ലപെരിയാറിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ
എ ഐ യുടെ ഭാവി ഘട്ടങ്ങൾ.. 7 സ്റ്റേജുകൾ... അവതരണം പ്രതീക്ഷിക്കുന്നു
1st❤
Bo ee quantum alternate timetravel possible anno theoretically
@jr studio
Bro... Planck's time നേ ക്കാൾ ചെറുതാണോ ഇത്?
No. Planks time is 34 th power
Quantum dots athine patti parayane
Present 🕊🖐🏻
😇😇😇
@@jrstudiomalayalam atto second pulse എങ്ങിനെ കണ്ടെത്തി എന്നതിൽ ഉപരി അത് എങ്ങിനെ രേഖപ്പെടുത്തി എന്ന് അറിയാൻ കൗതുകം .
Sir, 6 dimensions കുറിച്ച് ഒരു വീഡിയോ ഇടാമോ
4d ariyoo 😂
@@Vishnu-jr3wv best 💀 അതൊക്കെ അറിയാത്ത science students ഇവിടുണ്ടോ.
@@Sherlock007. 😂
@@Sherlock007.Ellavarkum ellam ariyanam ennilla😊
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പ്രകാശം ഇലക്ട്രോ മാഗ്നറ്റിക് vaves ആണല്ലോ അപ്പോൾ ഇലക്ട്രിക് ഫീൽഡ് ഉണ്ടാകണമെങ്കിൽ അവിടെ ഒരു electroninte ഒഴുക്ക് ഉണ്ടാകേണ്ടത് അല്ലേ പക്ഷേ ലൈറ്റ് particles nu mass ഇല്ലല്ലോ അതെങ്ങനാണ് ?
7:06 പ്രകാശത്തിൻ്റെ movement capture ചെയ്തു എന്നും പറഞ്ഞ് slow mo guys എന്ന ചാനൽ video publish ചെയ്തിരുന്നു. അതേപ്പറ്റി അഭിപ്രായം എന്താണ് ?
Please upload some shorts videos to get more subscribers
Hi
Actually sneham konda.... Soubinte hairstyle kandit deshyapettathanu... Vere cameraman edutha videoyil audio koode ond
Jr bro subtitle improve chay bro
Sir organoid Intelligence ne kurichu
Oru video please
Ethi
ഫോട്ടോ എടുക്കുമ്പോൾ ഉള്ള ഫ്ലാഷ് ഏതിലാണ് പെടുന്നത്
5:52 enthenkilum mistake undo ivde
Femto second 10^-15 pulli paranjath 1 kazhinj 1000 zero ittal athrem femto seconds koodumbozhan 1 second,
Atto second 10^
Hi sr sugano
ഹായ്.. Sugam
പഴയ നാഡി വൈദൃ൦ ഇപ്പോൾ കൈപത്തി കാൽപത്തി റീഡ൪ ഇറങ്ങി കഴിഞ്ഞു.
5:55 1000 zoro 0r 15 zero ?
5:52 🤔🤔🤔 1000 പൂജ്യം ?
മോളിക്കുട്ടി എന്ന് പറയേണ്ടതിന് പകരഠ മാഷ് മോളിക്ക്യൂൾ എന്ന് തെറ്റിച്ച് പറഞ്ഞതെന്തേ?
Our aliens found that protons are binded by a zzysimcosusu gravity is most speediest chain shoot force and its based combustion engine using in our aliens UFOs for supper light years speed
ഒരു സംശയം ഇലക്ട്രോണ്കളെ കൃത്യമായി കാണാതെ ഉപ കാണികകളെ കുറിച്ചു എങ്ങനെ പഠിച്ചു ഇലക്ട്രോനുകളുടെ എണ്ണം എങ്ങനെ കണ്ടെത്തി 😢
അറ്റോ ആണോ ആറ്റോയോ
അറ്റോ
0:17
Entha bro
ഉലയ്ക്കുന്ന.
2:57 എങ്ങനെ?
ഒരു സെക്കൻഡിൽ 100 frames എടുക്കുന്ന camera ആയാൽ പോലും sharp photo കിട്ടില്ലല്ലോ 🙄
ഒരു സെക്കൻഡിൽ 50 തവണ ചിറകടിക്കുന്നു എന്ന് പറഞ്ഞാൽ 100 തവണ അല്ലെ ചലിക്കുന്നത് (50*(up+down) ) 🤔
ആവശ്യമില്ലാതെ ആംഗലേയപ്രയോഗം അരോചകം തന്നേ,