ഈ ബുക്ക് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകും. ഗ്രീൻ books contact No. +9185890 95304 +9182819 36038 ഓൺലൈനിൽ വാങ്ങിക്കാൻ താഴെക്കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഗ്രീൻ books വെബ്സൈറ്റ് greenbooksindia.com/malayalam Amazone India, Flipkart
പുസ്തകം ഉണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ ഓർഡർ ചെയ്തു. കിട്ടിയപ്പോൾ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. ചിലപ്പോൾ കരഞ്ഞു. ചിലപ്പോൾ കോരിത്തരിച്ചിരുന്നു. വളരെ നന്ദി..അങ്ങയുടെ അനുഭവങ്ങൾ പങ്കുവച്ചതിന്. ഭഗവാനോട് കൂടുതൽ അടുപ്പിക്കാൻ സഹായിച്ചതിന് ❤❤
സുസ്മിത അമ്മയ്ക് പ്രണാമം, എല്ലാം എനിക്കെന്റെ കണ്ണൻ എന്ന അമ്മയുടെ ആദ്യ പുസ്തകം ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു, ഒരു വാക്കോ, ഒരു വാചകമോ, ഒരു അക്ഷര മോ വിട്ട് കളയാൻ ഇല്ല, ഭഗവാൻ കൃഷ്ണൻ അമ്മയെ കുട്ടിക്കാലം തൊട്ട് കൈ പിടിച്ചു നടത്തിയ സംഭവ മെല്ലാം ഭക്തി നിർഭരമായ അനുഭവ മായിരുന്നു, അമ്മയുടെ എല്ലാ you ട്യൂബ് പ്രഭാഷണവും പുസ്തക രൂപത്തിൽ ആത്മീയ അന്വേഷണ ഭക്തന്മാർക്ക് ഉപകരപെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു,അമ്മയുടെ ഭഗവത് ഗീത പുസ്തക രൂപത്തിൽ വരാൻ ഈ എളിയ ശിക്ഷ്യൻ ആഗ്രഹിക്കുന്നു, ഭഗവാൻ അതിന് അമ്മയെ പെട്ടന്ന് തന്നെ നിയോഗിക്കട്ടെ, ഓം തത് സത്,
ഹരേ കൃഷ്ണ... ഹരേ കൃഷ്ണ പറയാൻ വാക്കുകൾ ഇല്ല.. എല്ലാ ഭാവുകങ്ങളും നേരുന്നു... എന്റെ ഗുരുവായി ഞാൻ അങ്ങയെകാണുന്നു.കണ്ണുനിറയാതെ ഞാൻ ഇതുവരെ അങ്ങയുടെ ചാനൽ കണ്ടിട്ടില്ല.. എനിക്ക് ഭഗവാനെ ക്കുറിച്ച് അറിയേണ്ടതെല്ലാം തന്നെ അവിടുത്തെ ചാനലിലൂടെ ഞാൻ മനസ്സിലാക്കി വരുന്നു.ഈചാനൽ കാണാൻ ഇടയാക്കിയത് ഭഗവാന്റെ കാരുണ്യം കൃഷ്ണ ഗുരുവായൂരപ്പാ കോടി നന്ദി.,സുസ്മിതാജിക്കുംവളരെയേറെ നന്ദി നമസ്കാരം.,.❤
എല്ലാം എനിക്ക് എന്റെ കണ്ണൻ എന്ന പുസ്തകം വായിക്കാൻ കാത്തിരിക്കുന്നു. സുസ്മിത ji ക്ക് ഒപ്പം കണ്ണൻ മുന്നിൽ തന്നെ നിന്ന് ഓരോന്ന് ചെയ്യുന്നു. പുണ്യം നിറഞ്ഞ സുസ്മിത ji ye നേരിൽ കാണാൻ ആഗ്രഹിക്കുന്നു കണ്ണാ 🙏 അഭിനന്ദനങ്ങൾ💐 അഭിനന്ദനങ്ങൾ🥰 അഭിനന്ദനങ്ങൾ 💃 അഭിനന്ദനങ്ങൾ ❤
ഹരേ കൃഷ്ണ 🙏🙏. 🙏.. പ്രണാമം ഗുരുജി 🙏പുസ്തക പ്രകാശന പരിപാടിയുടെ recording video കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അകലെ ഇരുന്നാണെങ്കിലും മനസ്സു കൊണ്ട് ഞങ്ങൾ ജിയുടെ കൂടെ തന്നെയായിരുന്നു.കണ്ടു.വളരെ വളരെ സന്തോഷം. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തുവാൻ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ🙏. ഇന്നലെ നാരായണീയം ഗുരുവായൂരപ്പന് ഗുരുവിനെ മനസ്സിൽ കണ്ടു സമർപ്പിച്ചു. ......എല്ലാo ഭഗവാൻ നടത്തി തരുന്നു. ഭഗവാനെക്കുറിച്ച് കൂടുതൽ അറിയുവാൻ..... അതിന് നിയോഗമായി തീർന്ന പ്രിയ ഗുരു സുസ്മിതാജിയുമായുള്ള നാലു വർഷത്തെ സത്സംഗത്തിലൂടെയാണ് സാധിച്ചത്. ഓരോ നിമിഷവും കണ്ണൻ കൂടെ തന്നെയുണ്ട് എന്ന സത്യത്തെ തിരിച്ചറിയുവാൻ തുടങ്ങിയിരിക്കുന്നു.ഈ തലത്തിലേക്ക് എ ന്നെ കൈയപിടിച്ചു കൊണ്ടു വന്നതിന് എന്റെ സ്നേഹം നിറഞ്ഞ നന്ദി 🙏❤️. ഇങ്ങനെ ലോകത്തിന്റെ പല സ്ഥലത്ത് ഇരുന്നും ഇതെല്ലാo കാണുവാനും കേൾക്കു വാനും പറ്റുന്നതിന് thanks to technology. എല്ലാo ഭക്തവത്സലനായ ഗുരുവായൂരപ്പന്റെ അനുഗ്രഹo 🙏.
അഭിനന്ദനങ്ങൾ സുസ്മിതാജി... 🙏 ഭഗവാന്റെ കൈഒപ്പ് പതിഞ്ഞ ജന്മം ആണ് അങ്ങയുടേത്. അദ്ധ്യാത്മിക പാതയിലൂടെ ഞങ്ങളെ കൈപിടിച്ച് നടത്താൻ ഗുരുവായൂരപ്പൻ നിയോഗിച്ച ഗുരു. പുസ്തകത്തിനായി കാത്തിരിക്കുന്നു. ഹരേ കൃഷ്ണ 🙏🙏🙏
അമ്മേ ആദിപരാ ശക്തിയെ അവിടുത്തെ സ്വരം കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുകയും മനസ്സിൽ മഹാശക്തിയും നിറയുന്നു ഈ പ്രപഞ്ചത്തെ രക്ഷിക്കുന്നതിനായി ആദിപരാശക്തിയായി അവിടന്ന് അവതരിച്ചിരിക്കുന്നു അവിടുത്തെ ഒരു നോക്ക് കാണുവാനും അവിടുത്തെ നമസ്കരിക്കുവാനും നമ്മുടെ ഹൃദയം കൊതിക്കുന്നു🙏🙏🙏
ഹരേകൃഷ്ണ 🙏🙏🙏പാദ പ്രണാമം സുസ്മിതാജീ...🙏🙏🙏🙏 പുസ്തകപ്രകാശന ചടങ്ങ് മംഗളമായി നടന്നതുകണ്ട്, മനസ്സും കണ്ണും സന്തോഷത്താൽ, നിറഞ്ഞൊഴുകി സുസ്മിതാജീ.🙏 എല്ലാം ഭഗവാന്റെ നിശ്ചയം.🙏🙏🙏ഇനിയുള്ള ജീവിതത്തിലും കണ്ണൻ🙏സുസ്മിതാജിയുടെ കൈയ്യിൽ മുറുകെപിടിച്ച് മുന്നോട്ട് നടത്തുകതന്നെ ചെയ്യുന്നതാണ്.🙏🙏🙏ജീയുടെ പുസ്തകം ഇന്നലെ കിട്ടി. വായിക്കുകയും ചെയ്തു.🙏പൂജാമുറിയിൽ, പുണ്യ പുരാണഗ്രന്ഥങ്ങൾക്ക് ഒപ്പം, സൂക്ഷിച്ചു വയ്ക്കുകയും ചെയ്തു.🙏🙏🙏വിനീത വന്ദനം സുസ്മിതാജീ...🙏🙏🙏🥰🥰
ഹരേ കൃഷ്ണ നമസ്ക്കാരം സുസ്മിതാജി ജിയുടെ എല്ലാ വീഡിയോയും ഓഡിയോയും ഞാൻ കേൾക്കാറുണ്ട് ഇപ്പോഴും ഭാഗവതം ഭഗവദ്ഗീത എല്ലാം കേട്ടു കൊങ്ങിരിക്കുന്നു എനിക്ക് ഗുരുസ്ഥാനത്ത് ജി തന്നെയാണ് ഈ എല്ലാ Episode ഉം ഞാൻ കേട്ടു ഒന്നു നേരിൽക്കാണാൻ അതിയായ ആഗ്രഹം❤🙏
🙏💐 ഹരേ കൃഷ്ണാ 🙏💐 ആശംസകൾ ഗുരു മോളേ 🙏💐ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 💐💐മോൾക്കും കുടുംബത്തിനും ആയുരാരോഗ്യസൗഖ്യം നേരുന്നു 💐💚ഇനിയും പുസ്തകങ്ങൾ എഴുതാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 💐💚💐🙏🙏🙏🙏
അഭിനന്ദനങ്ങൾ ❤. ആത്മീയ മായ അറിവുകൾ ആദ്യമായി സുസ്മിത മാതാജി യിലൂടെ യാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ഭഗവാൻ എനിക്ക് നൽകിയ ഗുരു ആണ് അങ്ങ്. ഞാൻ അങ്ങയെ നമസ്കരിക്കുന്നു 🙏
നിറഞ്ഞ സന്തോഷം സുസ്മിതാജീ . നാരായണീയവും ഭഗവത് ഗീതയും ഭാഗവതവും ഒക്കെ ഞങ്ങളിലേക്ക് എത്തിക്കാൻ യത്നിക്കുന്ന കണ്ണൻ്റെ പ്രിയപ്പെട്ട ഭക്തയായ സുസ്മിതാജിയെക്കുറിച്ച് പുസ്തക പ്രകാശന വേദിയിലൂടെ കൂടുതൽ അറിയാൻ കഴിഞ്ഞു. എല്ലാം എനിക്കെൻ്റെ കണ്ണൻ എന്ന പുസ്തകത്തിലൂടെയും വായിക്കുന്ന ഓരോ ഭക്തൻ്റെ ഹൃദയത്തിലും ഭഗവാനങ്ങനെ നിറഞ്ഞ് നിൽക്കട്ടെ 🙏🙏🙏🌹❤️
പ്രിയ സു സ്മിതജി ഇല്ലാന എനിക്കെന്റെ കണ്ണൻ ഇന്നു കിട്ടി. ഇന്നു സ്കൂളിൽ പോയില്ല. ലീവ് ആരുന്നു. അതുകൊണ്ട് ബുക്ക് കൈയിൽ തന്നെ കിട്ടി പറയാതെ വയ്യ ടീച്ചർ ബുക്ക് നന്നായി പാക്ക് ച്യ്തിരിക്കുന്നു. ഒറ്റരിപ്പിനു പകുതിയോളം വായിച്ചു.. വായനയിൽ ഉടനീളം ആ പ്രസന്ന വദന ആയ ടീച്ചർ നെ കാണാന കഴിഞ്ഞു.. കണ്ണന്റെ സാനിധ്യം അനുഭവിച്ചു അറിയാത്ത ഒരു ഭകതയും ഉണ്ടാകില്ല. ഈ ബുക്ക് വായിക്കുമ്പോളും നമുക്ക് അതറിയാൻ കഴിയുന്നു. 🙏 ഭഗവാനെ എല്ലാറ്റിനും നന്ദി 🙏
🙏ഹരേ!കൃഷ്ണാ!!!🙏...................സുസ്മിതാ ജീ!പ്രിയ ഗുരു നിധിയേ!നമസ്കാരം 🙏💐🙏. ഭഗവാന്റെ കയ്യൊപ്പോടു കൂടിയ ആ വിശിഷ്ട ഗ്രന്ഥം താമസം വിനാ എന്റെ കൈകളിലും എത്തും... തൊട്ടു വന്ദിച്ചു ഹൃദയത്തോട് ചേർക്കാം എന്ന് കരുതുന്നു.. ആത്മീയത യിൽ പൊട്ടി മുളച്ച ആ കൃതി യുടെ മാഹാത് മ്യ വും പ്രശസ്തി യും ലോകമെമ്പാടും പരക്കട്ടെ!... എല്ലാ ഭാഷകളിലും വിവർത്തനങ്ങൾ ഉണ്ടാകട്ടെ!... ഇതുപോലെ വിലപ്പെട്ട കൃതികൾ സുസ്മിതാ ജിയിൽ നിന്നും ജന്മ മെടുത്തു കൊണ്ടിരിക്കട്ടെ!ആ അമൃത പ്രവാഹത്തിൽ ജന കോടികൾ ആഴ്ന്നിറങ്ങി നിർമ്മലാനന്ദം അനുഭവിക്കുമാറാകട്ടെ!!... ✨ആശംസകൾ!അഭിനന്ദനങ്ങൾ!✨💐✨ജീയുടെ ധന്യരായ പിതാശ്രീ യേയും മാതാശ്രീയെയും ഇത്തരുണത്തിൽ സ്മരിച്ചു നമസ്കരിക്കുന്നു 🙏മാത്രമല്ല, ജീ യുടെ ഈ സംരംഭങ്ങൾക്ക് പിന്തുണ നൽകുന്ന ബഹുമാന്യനായ ഭർത്താവിനെയും പ്രിയ മക്കളെയും ഈ അവസരത്തിൽ സ്തുതിക്കുന്നു!... 🙏ശിഷ്യരായ ഞങ്ങളുടെ ഭഗവൽ ചിന്ത വളർത്തുന്ന ജീ യെ വീണ്ടും വീണ്ടും പ്രണമിക്കുന്നു 🙏🙇♀️🙏♥️💐🙏
ഹരേ കൃഷ്ണാ....🙏🙏🙏ഹൃദയംഗമായ അഭിനന്ദനങ്ങൾ സുസ്മിതാജീ 🙏🙏🙏🙏🙏🙏 എല്ലാം ഭംഗി ആയിട്ട് നടന്നു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം... അവിടെ വന്നില്ലെങ്കിലും മനസ്സിൽ എപ്പോഴും...ഇന്ന് സുസ്മിതാജിയുടെ എല്ലാം എനിക്കെന്റെ കണ്ണൻ... ബുക്കിന്റെ പ്രകാശന കർമ്മം ആണല്ലോ എന്നായിരുന്നു... കണ്ണന്റെ കാരുണ്യം എപ്പോഴും പ്രിയ ഗുരുനാഥക്ക് ഉണ്ടാവും... അഭിനന്ദനങ്ങൾ... അഭിനന്ദനങ്ങൾ...അഭിനന്ദനങ്ങൾ... 🙏🙏🙏🙏🙏💐💐💐💐💐❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️
എല്ലാം എനിക്കെന്റെ കണ്ണൻ ഒറ്റയിരുപ്പിൽ വായിച്ചു. സുസ്മിതജി പുണ്യം ചെയ്ത ജന്മം. ഒരു ഉൾപ്പുള കത്തോടെ മാത്രമേ വായിച്ചു അവസാനിപ്പിക്കാൻ പറ്റിയുള്ളൂ. ആദ്യാത്മിക വഴിയിലേക്ക് ഒരു പാത തുറന്നു തന്ന ഗുരുനാഥയ്ക്ക് നന്ദി. വര്ഷങ്ങളായി എന്റെ സുപ്രഭാതങ്ങളെ ദിവ്യമാക്കുന്ന ആ മധുര ശബ്ദത്തെ നമസ്കരിക്കുന്നു 🙏🙏🙏
മാഡത്തിൻ്റെ നിറഞ്ഞ ഭക്തിയും മനസ്സിൻ്റെ നന്മയും ആണ്. വളരെയധികം സന്തോഷം എല്ലാ നന്മകളും ഇനിയും ഉണ്ടാവട്ടെ എന്ന് സന്തോഷപൂർവ്വം പ്രാർത്ഥിക്കുന്നു❤❤❤❤❤🙏🙏🙏🙏🙏🪷🪷🪷👏👏👏👍👍
ഭഗവാന്അത്രമേൽപ്രിയപ്പെട്ട ഭഗവാന്റെപ്രിയതോഴിയായസുസ്മിതാജിയുടെ പുസ്തകപ്രകാശനവും ഭഗവാന്റെനിശ്ചയം തന്നെയാണ്. 🙏🙏🙏❤️❤️ ഓർമ്മകൾഅക്ഷരങ്ങളായി പകർത്തിയെഴുതപ്പെട്ടാലേ അത് തലമുറകൾക്ക് പകർന്നു കൊടുക്കാനാവൂ എന്നത് ഭഗവാനോളം മറ്റാർക്കും അറിവില്ലല്ലോ. 🙏🙏🙏
🙏🙏വന്ദനം ഗുരു സുസ്മീ ജീ 🙏🙏ഭഗവാൻ കൂടെ നിന്നു എല്ലാം ഭംഗിയാക്കി, ഞങ്ങൾക്ക് കാണാനും അവസരം നൽകി, അതിന്റെ നന്ദി ഭഗവാനും ഗുരു നാഥക്കും നിറഞ്ഞ ഹൃദയത്തോടെ അറിയിക്കുന്നു. 🙏🙏ഇനിയും ധാരാളം കൃഷ്ണ അനുഭവങ്ങൾ ഗുരു നാഥയിൽ നിന്നും കേൾക്കാൻ ഭഗവാൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ.കേട്ടറിഞ്ഞ സത്സംഘ ഗ്രൂപ്പിനെ കാണാൻ സാധിച്ചതിലും സന്തോഷം 🙏❤️ഇനിയും ഗുരു മോൾ അത്യുന്നതങ്ങളിൽ എത്താൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു 🙏എല്ലാ വിധത്തിലും ഗുരു മോളുടെ ഒപ്പം നിന്ന ഭർത്താവിനും പൊന്നു മക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി🙏അവരെയും കാണാൻ സാധിച്ചല്ലോ 🙏കണ്ണു നിറയാതെ കാണാനോ വായിക്കാനോ കേൾക്കാനോ സാധിക്കില്ല 🙏🙏ഹൃദയം നിറഞ്ഞു ഭഗവനേ ഇതു കണ്ടപ്പോൾ 🙏🙏വേദിനിറഞ്ഞു നിൽക്കുന്ന ഗുരു മോളെ കണ്ടിട്ട് എന്താ എഴുതേണ്ടതെന്നറിയില്ല 🙏🙏🙏എല്ലാം ആ പൊന്നുണ്ണികണ്ണന്റെ അനുഗ്രഹം 🙏🙏എല്ലാവിധ അനുഗ്രഹവും ആശംസകളും ഗുരു നാഥക്കും കുടുംബത്തിനും ഒരിക്കൽ കൂടി നേരുന്നു 🙏🙏നന്ദി നന്ദി നന്ദി 🙏🙏🙏🙏❤️❤️
We all are Blessed to have a Teacher who makes all her videos with so much dedication n commitment. All need to just hear n get spiritually enriched with her works .🎉🎉🎉
ഒത്തിരി സന്തോഷം സുസ്മിതാജീ . താങ്കളുടെ ഹരിനാമകീർത്തനം, കൃഷ്ണ കൃഷ്ണാ എന്ന സ്തുതി എന്നിവ കേട്ടാണ് ഒരു ദിവസം എൻ്റെ കടന്നുപോകുന്നത് അത് പറയാൻ പറ്റാത്തെ ഒരു ധൈര്യം ആണ് തരുന്നത്
ഹൃദയം നിറഞ്ഞു തുളുമ്പി ആണ് ഇത് കൊണ്ടിരുന്നത് സുസ്മിതാ ജീ യിലൂടെ ഞങ്ങളാണ് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് 🙏പുസ്തകം വായിക്കാൻ കാത്തിരിക്കുന്നു എല്ലാ ആശംസകളും അർപ്പിക്കട്ടെ പാദാരവിന്ദം പ്രണമിക്കുന്നു 🙏🌹💐❤️🥰🥰
എന്റെ ഹൃദയംനിറഞ്ഞ അനുമോദനങ്ങൾ. ഇതിഹാസങ്ങൾ വായിച്ചിരുന്നു എന്നതിലുപരി, അതിന്റെ പൂർണ അർത്ഥതലങ്ങളിലേക്ക് ഇറങ്ങി പൂർണതയോടെ ഗ്രഹിക്കുവാൻ... 🙏🙏🙏... ഈ ഗുരുനാഥയിലൂടെയാണ് ഭാഗ്യം സിദ്ധിച്ചത്. അതു ഭാഗവാനാൽ നിയോഗിക്കപ്പെട്ടതു എന്നറിവ് ആത്‍മസായൂജ്യം തരുന്നു. 2021 മുതലാണ് എനിക്ക് ടീച്ചറുടെ ആത്മീയ യാത്രയിൽ നിൽക്കുവാൻ ഒരു അവസരം ലഭിച്ചത്. അതൊരു അതീവ സംഘർഷ പുലരിയായിരുന്നു. ഭാര്യയുടെ ആശുപത്രിവാസവും എന്റെ അനാരോഗ്യവും ചേർന്ന് മനസ്സ് ഒരു സ്പോടനാവസ്ഥയിലായിരുന്നു. ആലാപന സൗകുമാര്യവും, വിഷയത്തിലുള്ള അഗാധപഠനവും, ടീച്ചറുടെ വിഷ്ണുസഹസ്രനാമ പാരായണത്തിൽനിന്നും അനുഭവിച്ചറിഞ്ഞു. മനസ്സിൽ ഒരു കുളിർകാറ്റ് അനുഭവപ്പെട്ടു. 🙏🙏🙏. ഇന്ന് അതെല്ലാം തരണം ചെയ്തു, ഭഗവാന്റെ കൂടെ മനസ്സിനെ കൊണ്ടുപോയി. ഈ ഒരു അനുഭൂതി എഴുതുവാൻ വിഷമമാണ്. അനുഭവിക്കുകയായിരുന്നു. ഭാഗവാനേ ശരണം. ടീച്ചർക്കും സ്തുതി. 🙏🙏🙏
ഇങ്ങനെ എങ്കിലും നമുക്കും ഈ ചടങ്ങിന്റെ ഭാഗങ്ങൾ കാണാൻ കഴിഞ്ഞുവല്ലോ. നേരിട്ട് വന്നു കണ്ട അനുഭവം. എല്ലാം കണ്ണന്റെ മായ. ഭഗവാനെ എന്ത് പറയണം എന്നറിയില്ലല്ലോ. ഹൃദയത്തിൽ തൊട്ട് നമസ്കരിക്കുന്നു ❤❤❤❤
എല്ലാവിധ ആശംസകളും നേരുന്നു.❤ഇനിയും പുസ്തകങ്ങൾ എഴുതാൻ കണ്ണൻ അനുഗ്രഹിക്കട്ടെ. ഈ പുസ്തകം കിട്ടാൻ വേണ്ടി ഒത്തിരി ആഗ്രഹിക്കുന്നു. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.❤❤
എനിക്ക് വളരെ ഇഷ്ട്ട മുള്ള ഒരാളാണ്..നാരായണീയം...മുതൽ സുഷമിത്തയുടേഒരൊന്നും കേട്ടു തുടങ്ങിയതാണ് ഇപ്പോഴും അതു ഭ തുടരുകയാണ്....കണ്ണൻ എന്നും എപ്പോഴും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാനായി പ്രാർത്ഥിക്കുന്നു.
ഗുരുനാഥയുടെ പുസ്തക പ്രകാശന ചടങ്ങ് ദുരത്തിരുന്നാണെങ്കിലും കാണാൻ സാധിച്ചതിൽ വലിയ സന്തോഷം. ഭഗവാന്റെ അനുഗ്രഹം. എത്രയും പെട്ടെന്ന് പുസ്തകം കൈയിൽ കിട്ടാൻ വലിയ ആഗ്രഹമുണ്ട്. ഗുരുനാഥയെ നേരിൽ കണ്ട് പാദത്തിൽ തൊട്ട് നമിക്കണമെന്നുള്ളത് വളരെ നാളായി ആഗ്രഹിക്കുന്നു. പുണ്ണ്യ ജൻമ്മമായ ഗുരുനാഥക്കു കോടി പ്രണാമം. ഹരേ കൃഷ്ണ.. നാരായണ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇന്ന് എനിക്ക് ഉച്ചക്ക് എല്ലാം എനിക്കെന്റെ കണ്ണൻ ബുക്ക് ലഭിച്ചു.. സന്ധ്യക്ക് മുൻപ് വായിച്ചു തീർത്തു 🙏🙏 കണ്ണ് നിറഞ്ഞു മനസ്സും ഹരേ കൃഷ്ണ 🙏സുസ്മിതജി 🌹🌹🙏🙏🙏🙏🙏
എല്ലാം ഭഗവാന്റെ വിശ്വരൂപം കണക്കെ കരുതി പ്രിയപ്പെട്ട ഗുരുനാഥക്ക് ആത്മപ്രണാമംഗുരുവന്ദനം എല്ലാ ഭാവുകങ്ങളും പ്രിയപ്പെട്ട ഗുരുനാഥക്കുംമാതാപിതാക്കൾക്കുംമററുള്ളവർക്കുംആവോളംലഭിക്കുമാറാകണമേഎന്നപ്രാത്ഥനയോടെപ്രിയലോകഗുരുനാഥനോട്പ്രാർത്ഥിക്കുന്നു
മാഡത്തിന്റെ എല്ലാം എനിക്കെന്റെ കണ്ണൻ എന്നുള്ള പുസ്തകത്തിന്റെ പ്രകാശനം ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ വളരെ ഭംഗി ആയി നടന്നു അറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. മാഡത്തിനെ ഒന്ന് നേരിട്ട് കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട് ഞാൻ ബഹറിനിൽ ആണ് ജോലി ചെയ്യുന്നത് എന്നെങ്കിലും മാഡത്തിനു ബഹറിനിൽ വരാൻ സാധിക്കട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു
നമസ്തേ ജീ എന്റെ ഒരു ദിവസം തുടങ്ങുന്നത്. ഈ മധുര ശബ്ദം കേട്ടു കൊണ്ടാണ്. ശിവ സഹസ്ര നാമം, ലളിതസഹസ്ര നാമം വിഷ്ണു സഹസ്ര നാമം അങ്ങനെ പല കീർത്തനങ്ങളും,,. ഇപ്പോൾ ഞാൻ ഭഗവത്ഗീത , നാരായണീയം പഠിക്കുന്നു. നന്നായി മനസിലാവുന്ന രീതിയിൽ ആണുള്ളത്. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. എല്ലാവിധ ആശംസകളും അറിയിക്കുന്നു. എനിക്കും പുസ്തകം വായിക്കാൻ സാധിക്കണം എന്ന് ആഗ്രഹിക്കുന്നു. 🙏🏻🙏🏻🙏🏻🌹🌹
ഈ ബുക്ക് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകും.
ഗ്രീൻ books contact No.
+9185890 95304
+9182819 36038
ഓൺലൈനിൽ വാങ്ങിക്കാൻ താഴെക്കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഗ്രീൻ books വെബ്സൈറ്റ് greenbooksindia.com/malayalam
Amazone India, Flipkart
@@SusmithaJagadeesan ഹരേ കൃഷ്ണ 🙏🙏🙏🙏ഒരുപാട് നന്ദി 🙏🙏🙏
ഞാൻ ഓർഡർ ചെയ്തു കാശും കൊടുത്തു.. ഇനി വന്നാൽ മാത്രം മതി ❤❤❤
പുസ്തകം ഉണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ ഓർഡർ ചെയ്തു. കിട്ടിയപ്പോൾ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. ചിലപ്പോൾ കരഞ്ഞു. ചിലപ്പോൾ കോരിത്തരിച്ചിരുന്നു. വളരെ നന്ദി..അങ്ങയുടെ അനുഭവങ്ങൾ പങ്കുവച്ചതിന്. ഭഗവാനോട് കൂടുതൽ അടുപ്പിക്കാൻ സഹായിച്ചതിന് ❤❤
@@SusmithaJagadeesan book cheythu 🙏🙏harekrishna 🙏🙏
🙏Harekrishna 🙏
Thanks 🙏🙏🙏🙏🙏
👍👍👍👍👍👍
Harekrishna
Radhe syam 🌹
' നേരിൽ കാണാത്ത ഗുരുനാഥ ക്ക് ഹൃദയംഗമായ അഭിനന്ദനങ്ങൾ🙏🌹
സുസ്മിത അമ്മയ്ക് പ്രണാമം, എല്ലാം എനിക്കെന്റെ കണ്ണൻ എന്ന അമ്മയുടെ ആദ്യ പുസ്തകം ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു, ഒരു വാക്കോ, ഒരു വാചകമോ, ഒരു അക്ഷര മോ വിട്ട് കളയാൻ ഇല്ല, ഭഗവാൻ കൃഷ്ണൻ അമ്മയെ കുട്ടിക്കാലം തൊട്ട് കൈ പിടിച്ചു നടത്തിയ സംഭവ മെല്ലാം ഭക്തി നിർഭരമായ അനുഭവ മായിരുന്നു, അമ്മയുടെ എല്ലാ you ട്യൂബ് പ്രഭാഷണവും പുസ്തക രൂപത്തിൽ ആത്മീയ അന്വേഷണ ഭക്തന്മാർക്ക് ഉപകരപെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു,അമ്മയുടെ ഭഗവത് ഗീത പുസ്തക രൂപത്തിൽ വരാൻ ഈ എളിയ ശിക്ഷ്യൻ ആഗ്രഹിക്കുന്നു, ഭഗവാൻ അതിന് അമ്മയെ പെട്ടന്ന് തന്നെ നിയോഗിക്കട്ടെ, ഓം തത് സത്,
ഭഗവാൻ്റെ അനുഗ്രഹം നേരിട്ടു ലഭിച്ച മഹാത്മാവി്ന് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏
ഇങ്ങനെ ഒരു ഗുരുനാഥയെ നൽകി ഭഗവാൻ എന്നെയും അനുഗ്രഹിച്ചു 🙏🏻🙏🏻🙏🏻❤❤❤🌹🌹🌹🌹🌹
ഹരേ കൃഷ്ണ... ഹരേ കൃഷ്ണ പറയാൻ വാക്കുകൾ ഇല്ല.. എല്ലാ ഭാവുകങ്ങളും നേരുന്നു... എന്റെ ഗുരുവായി ഞാൻ അങ്ങയെകാണുന്നു.കണ്ണുനിറയാതെ ഞാൻ ഇതുവരെ അങ്ങയുടെ ചാനൽ കണ്ടിട്ടില്ല.. എനിക്ക് ഭഗവാനെ ക്കുറിച്ച് അറിയേണ്ടതെല്ലാം തന്നെ അവിടുത്തെ ചാനലിലൂടെ ഞാൻ മനസ്സിലാക്കി വരുന്നു.ഈചാനൽ കാണാൻ ഇടയാക്കിയത് ഭഗവാന്റെ കാരുണ്യം കൃഷ്ണ ഗുരുവായൂരപ്പാ കോടി നന്ദി.,സുസ്മിതാജിക്കുംവളരെയേറെ നന്ദി നമസ്കാരം.,.❤
കണ്ണന്റെ പുസ്തക പ്രകാശനച്ചടങ്ങ് ഭഗവദ് അനുഗ്രഹത്താൽ ഗംഭീരമായി. ഹൃദയംഗമായ അഭിനന്ദനങ്ങൾ ജീ🙏🥰👏👌🪷🦚🥰🌸🌸🌸
എല്ലാം എനിക്ക് എന്റെ കണ്ണൻ എന്ന പുസ്തകം വായിക്കാൻ കാത്തിരിക്കുന്നു. സുസ്മിത ji ക്ക് ഒപ്പം കണ്ണൻ മുന്നിൽ തന്നെ നിന്ന് ഓരോന്ന് ചെയ്യുന്നു. പുണ്യം നിറഞ്ഞ സുസ്മിത ji ye നേരിൽ കാണാൻ ആഗ്രഹിക്കുന്നു കണ്ണാ 🙏
അഭിനന്ദനങ്ങൾ💐 അഭിനന്ദനങ്ങൾ🥰
അഭിനന്ദനങ്ങൾ 💃
അഭിനന്ദനങ്ങൾ ❤
🙏
ഹരേ കൃഷണ
ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏
ഭഗവാന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ അമ്മേ ... ഹരേ ഗുരുവായിരപ്പാ ശരണം...❤️🙏
ഹരേ കൃഷ്ണ 🙏🙏. 🙏.. പ്രണാമം ഗുരുജി 🙏പുസ്തക പ്രകാശന പരിപാടിയുടെ recording video കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അകലെ ഇരുന്നാണെങ്കിലും മനസ്സു കൊണ്ട് ഞങ്ങൾ ജിയുടെ കൂടെ തന്നെയായിരുന്നു.കണ്ടു.വളരെ വളരെ സന്തോഷം. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തുവാൻ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ🙏. ഇന്നലെ നാരായണീയം ഗുരുവായൂരപ്പന് ഗുരുവിനെ മനസ്സിൽ കണ്ടു സമർപ്പിച്ചു. ......എല്ലാo ഭഗവാൻ നടത്തി തരുന്നു. ഭഗവാനെക്കുറിച്ച് കൂടുതൽ അറിയുവാൻ..... അതിന് നിയോഗമായി തീർന്ന പ്രിയ ഗുരു സുസ്മിതാജിയുമായുള്ള നാലു വർഷത്തെ സത്സംഗത്തിലൂടെയാണ് സാധിച്ചത്. ഓരോ നിമിഷവും കണ്ണൻ കൂടെ തന്നെയുണ്ട് എന്ന സത്യത്തെ തിരിച്ചറിയുവാൻ തുടങ്ങിയിരിക്കുന്നു.ഈ തലത്തിലേക്ക് എ ന്നെ കൈയപിടിച്ചു കൊണ്ടു വന്നതിന് എന്റെ സ്നേഹം നിറഞ്ഞ നന്ദി 🙏❤️. ഇങ്ങനെ ലോകത്തിന്റെ പല സ്ഥലത്ത് ഇരുന്നും ഇതെല്ലാo കാണുവാനും കേൾക്കു വാനും പറ്റുന്നതിന് thanks to technology. എല്ലാo ഭക്തവത്സലനായ ഗുരുവായൂരപ്പന്റെ അനുഗ്രഹo 🙏.
🙏!!!ഭഗവാനേ..!!!🙏"ഞങ്ങളുടെ ആത്മമിത്രമായ ബീനടീച്ചർ🙏ഒരു പ്രധാനകാര്യം എഴുതുവാൻ വിട്ടുപോയി ഗുരുമോളെ🙏മോളുടെ പുസ്തകപ്രകാശന വിവരം യുട്യൂബിൽ വന്നഅതേ സമയത്തുതന്നെ ചെന്നൈയിൽ നിന്ന് ഒരു ഫോൺകാൾ!അമ്മക്ക് വയ്യാത്തതിനാൽ അഡ്രസ്സ് അയച്ചുതരൂ... നമ്മുടെ പൂജനീയ ഗുരുജിയുടെ🙏!!!നിധിയായ"എല്ലാം എനിക്കെന്റെ കണ്ണനെ!!!വരുത്തി അയച്ചുതരാം🙏ഉയർന്ന ജോലിത്തി രക്കിന്നിടയിലും🙏ഭഗവാനേ... അവിടുത്തെ അനല്പമായ കാരുണ്യവും🙏പൂജനീയ ഗുരുനിധിയുടെ! കൃപാകടാക്ഷവും🙏ഇന്നും!എന്നും!എപ്പോഴും!ഞങ്ങളുടെ ആത്മമിത്രമായ!ബീനടീച്ചറിൽ🙏നിറയേണമേ... ഭഗവാനേ..!!!🙏🙏🙏!!!ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏
അഭിനന്ദനങ്ങൾ സുസ്മിതാജി... 🙏
ഭഗവാന്റെ കൈഒപ്പ് പതിഞ്ഞ ജന്മം ആണ് അങ്ങയുടേത്. അദ്ധ്യാത്മിക പാതയിലൂടെ ഞങ്ങളെ കൈപിടിച്ച് നടത്താൻ ഗുരുവായൂരപ്പൻ നിയോഗിച്ച ഗുരു. പുസ്തകത്തിനായി കാത്തിരിക്കുന്നു.
ഹരേ കൃഷ്ണ 🙏🙏🙏
. എല്ലാം അറിയുന്ന കണ്ണാ ഈ ബുക്ക് കൈയിൽ കിട്ടാൻ അനുഗ്രഹിക്കണെ കണ്ണാ ഗുരുനാഥ സുസ്മിതാ ജി നമിക്കുന്നു🙏🙏🙏❤️
അമ്മേ ആദിപരാ ശക്തിയെ അവിടുത്തെ സ്വരം കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുകയും മനസ്സിൽ മഹാശക്തിയും നിറയുന്നു ഈ പ്രപഞ്ചത്തെ രക്ഷിക്കുന്നതിനായി ആദിപരാശക്തിയായി അവിടന്ന് അവതരിച്ചിരിക്കുന്നു അവിടുത്തെ ഒരു നോക്ക് കാണുവാനും അവിടുത്തെ നമസ്കരിക്കുവാനും നമ്മുടെ ഹൃദയം കൊതിക്കുന്നു🙏🙏🙏
കണ്ണന്റെ പ്രിയപ്പെട്ട ഗോപികയ്ക്കു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤❤
🙏!!!ഭഗവാനേ.. പൊന്നുണ്ണിക്കണ്ണാ..!!!എന്നു ഞാൻ കാണും നിൻ ദിവ്യരൂപം കണ്ണാ...!!!"സർവ്വം അവിടുത്തെ സങ്കൽപ്പം ഒന്നുമാത്രം ഭഗവാനേ..!!!"🙏🙏🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏വാത്സല്യ നിധിയായ!അച്ഛമ്മയുടേയും🙏പുണ്യാത്മാവായ അച്ഛന്റെയും🙏തൃപ്പാദപദ്മങ്ങളിൽ🙏മനസ്സാ ഹൃദയാശ്രുപുഷ്‌പ്പങ്ങൾ!ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏ഞങ്ങൾ അർപ്പിച്ചുകൊണ്ട്🙏ഭഗവാന്റെ സ്വന്തം സുസ്മിതക്കുട്ടന്റെ🙏!!!"ആത്മദീപം നിറഞ്ഞ! എല്ലാം എനിക്കെന്റെ കണ്ണനെയും!ഗുരുമോളെയും 🙏🙏🙏ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏ഹൃദയത്തിൽ ചേർക്കുന്നു... ഭഗവാനേ..!!!ഞങ്ങളുടെ പൂജനീയ ഗുരുനിധിക്ക്🙏സർവ്വ ആശംസകളും🙏 നേർന്നുകൊണ്ട് 🙏🙏🙏!!!ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏
Namasthe susmi thaji
🙏🙏👍👍❤️❤️🙏🙏മോളെ!മോൾക് എല്ലാവിധ അനുഗ്രഹവും ഭഗവാൻ തരട്ടെ!!❤️🙏
ഹരേകൃഷ്ണ 🙏🙏🙏പാദ പ്രണാമം സുസ്മിതാജീ...🙏🙏🙏🙏 പുസ്തകപ്രകാശന ചടങ്ങ് മംഗളമായി നടന്നതുകണ്ട്, മനസ്സും കണ്ണും സന്തോഷത്താൽ, നിറഞ്ഞൊഴുകി സുസ്മിതാജീ.🙏 എല്ലാം ഭഗവാന്റെ നിശ്ചയം.🙏🙏🙏ഇനിയുള്ള ജീവിതത്തിലും കണ്ണൻ🙏സുസ്മിതാജിയുടെ കൈയ്യിൽ മുറുകെപിടിച്ച് മുന്നോട്ട് നടത്തുകതന്നെ ചെയ്യുന്നതാണ്.🙏🙏🙏ജീയുടെ പുസ്തകം ഇന്നലെ കിട്ടി. വായിക്കുകയും ചെയ്തു.🙏പൂജാമുറിയിൽ, പുണ്യ പുരാണഗ്രന്ഥങ്ങൾക്ക് ഒപ്പം, സൂക്ഷിച്ചു വയ്ക്കുകയും ചെയ്തു.🙏🙏🙏വിനീത വന്ദനം സുസ്മിതാജീ...🙏🙏🙏🥰🥰
ഹരേ കൃഷ്ണ നമസ്ക്കാരം സുസ്മിതാജി ജിയുടെ എല്ലാ വീഡിയോയും ഓഡിയോയും ഞാൻ കേൾക്കാറുണ്ട് ഇപ്പോഴും ഭാഗവതം ഭഗവദ്ഗീത എല്ലാം കേട്ടു കൊങ്ങിരിക്കുന്നു എനിക്ക് ഗുരുസ്ഥാനത്ത് ജി തന്നെയാണ്
ഈ എല്ലാ Episode ഉം ഞാൻ കേട്ടു ഒന്നു നേരിൽക്കാണാൻ അതിയായ ആഗ്രഹം❤🙏
ഹരേ കൃഷ്ണാ സുസ്മിതാജീ ഒരുപാട് അഭിനന്ദനങ്ങൾ
🙏💐 ഹരേ കൃഷ്ണാ 🙏💐 ആശംസകൾ ഗുരു മോളേ 🙏💐ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 💐💐മോൾക്കും കുടുംബത്തിനും ആയുരാരോഗ്യസൗഖ്യം നേരുന്നു 💐💚ഇനിയും പുസ്തകങ്ങൾ എഴുതാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 💐💚💐🙏🙏🙏🙏
എന്റെ ആത്മ പ്രണാമം ടീച്ചർ 🙏ചടങ്ങ് കണ്ടപ്പോൾ ഒരുപാട് സന്തോഷം 🙏ടീച്ചർ വാനോളം ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏ഹരേകൃഷ്ണ 🙏ഗുരുവായൂർ അപ്പാ 🙏
അഭിനന്ദനങ്ങൾ ❤. ആത്മീയ മായ അറിവുകൾ ആദ്യമായി സുസ്മിത മാതാജി യിലൂടെ യാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ഭഗവാൻ എനിക്ക് നൽകിയ ഗുരു ആണ് അങ്ങ്. ഞാൻ അങ്ങയെ നമസ്കരിക്കുന്നു 🙏
നിറഞ്ഞ സന്തോഷം സുസ്മിതാജീ . നാരായണീയവും ഭഗവത് ഗീതയും ഭാഗവതവും ഒക്കെ ഞങ്ങളിലേക്ക് എത്തിക്കാൻ യത്നിക്കുന്ന കണ്ണൻ്റെ പ്രിയപ്പെട്ട ഭക്തയായ സുസ്മിതാജിയെക്കുറിച്ച് പുസ്തക പ്രകാശന വേദിയിലൂടെ കൂടുതൽ അറിയാൻ കഴിഞ്ഞു. എല്ലാം എനിക്കെൻ്റെ കണ്ണൻ എന്ന പുസ്തകത്തിലൂടെയും വായിക്കുന്ന ഓരോ ഭക്തൻ്റെ ഹൃദയത്തിലും ഭഗവാനങ്ങനെ നിറഞ്ഞ് നിൽക്കട്ടെ 🙏🙏🙏🌹❤️
🙏🙏🙏പ്രിയ ഗുരു നാഥേ 🙏🙏🙏
ഈ പവിത്ര മുഹൂർത്തം നേരിൽ കണ്ടില്ലെങ്കിലും അതീവ സന്തോഷം 🙏❤️🙏❤️🌹🌹🌹
പ്രിയ സു സ്മിതജി ഇല്ലാന എനിക്കെന്റെ കണ്ണൻ ഇന്നു കിട്ടി. ഇന്നു സ്കൂളിൽ പോയില്ല. ലീവ് ആരുന്നു. അതുകൊണ്ട് ബുക്ക് കൈയിൽ തന്നെ കിട്ടി
പറയാതെ വയ്യ ടീച്ചർ ബുക്ക് നന്നായി പാക്ക് ച്യ്തിരിക്കുന്നു. ഒറ്റരിപ്പിനു പകുതിയോളം വായിച്ചു.. വായനയിൽ ഉടനീളം ആ പ്രസന്ന വദന ആയ ടീച്ചർ നെ കാണാന കഴിഞ്ഞു..
കണ്ണന്റെ സാനിധ്യം അനുഭവിച്ചു അറിയാത്ത ഒരു ഭകതയും ഉണ്ടാകില്ല. ഈ ബുക്ക് വായിക്കുമ്പോളും നമുക്ക് അതറിയാൻ കഴിയുന്നു. 🙏
ഭഗവാനെ എല്ലാറ്റിനും നന്ദി 🙏
🙏ഹരേ!കൃഷ്ണാ!!!🙏...................സുസ്മിതാ ജീ!പ്രിയ ഗുരു നിധിയേ!നമസ്കാരം 🙏💐🙏. ഭഗവാന്റെ കയ്യൊപ്പോടു കൂടിയ ആ വിശിഷ്ട ഗ്രന്ഥം താമസം വിനാ എന്റെ കൈകളിലും എത്തും... തൊട്ടു വന്ദിച്ചു ഹൃദയത്തോട് ചേർക്കാം എന്ന് കരുതുന്നു.. ആത്മീയത യിൽ പൊട്ടി മുളച്ച ആ കൃതി യുടെ മാഹാത് മ്യ വും പ്രശസ്തി യും ലോകമെമ്പാടും പരക്കട്ടെ!... എല്ലാ ഭാഷകളിലും വിവർത്തനങ്ങൾ ഉണ്ടാകട്ടെ!... ഇതുപോലെ വിലപ്പെട്ട കൃതികൾ സുസ്മിതാ ജിയിൽ നിന്നും ജന്മ മെടുത്തു കൊണ്ടിരിക്കട്ടെ!ആ അമൃത പ്രവാഹത്തിൽ ജന കോടികൾ ആഴ്ന്നിറങ്ങി നിർമ്മലാനന്ദം അനുഭവിക്കുമാറാകട്ടെ!!... ✨ആശംസകൾ!അഭിനന്ദനങ്ങൾ!✨💐✨ജീയുടെ ധന്യരായ പിതാശ്രീ യേയും മാതാശ്രീയെയും ഇത്തരുണത്തിൽ സ്മരിച്ചു നമസ്കരിക്കുന്നു 🙏മാത്രമല്ല, ജീ യുടെ ഈ സംരംഭങ്ങൾക്ക് പിന്തുണ നൽകുന്ന ബഹുമാന്യനായ ഭർത്താവിനെയും പ്രിയ മക്കളെയും ഈ അവസരത്തിൽ സ്തുതിക്കുന്നു!... 🙏ശിഷ്യരായ ഞങ്ങളുടെ ഭഗവൽ ചിന്ത വളർത്തുന്ന ജീ യെ വീണ്ടും വീണ്ടും പ്രണമിക്കുന്നു 🙏🙇♀️🙏♥️💐🙏
@@s.vijayamma5574 🙏🙏🙏❤
ഹരേ കൃഷ്ണാ....🙏🙏🙏ഹൃദയംഗമായ അഭിനന്ദനങ്ങൾ സുസ്മിതാജീ 🙏🙏🙏🙏🙏🙏
എല്ലാം ഭംഗി ആയിട്ട് നടന്നു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം... അവിടെ വന്നില്ലെങ്കിലും മനസ്സിൽ എപ്പോഴും...ഇന്ന് സുസ്മിതാജിയുടെ എല്ലാം എനിക്കെന്റെ കണ്ണൻ... ബുക്കിന്റെ പ്രകാശന കർമ്മം ആണല്ലോ എന്നായിരുന്നു... കണ്ണന്റെ കാരുണ്യം എപ്പോഴും പ്രിയ ഗുരുനാഥക്ക് ഉണ്ടാവും... അഭിനന്ദനങ്ങൾ... അഭിനന്ദനങ്ങൾ...അഭിനന്ദനങ്ങൾ... 🙏🙏🙏🙏🙏💐💐💐💐💐❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️
ഞാനും ബുക്ക് ചെയ്തു സുസ്മിതാജീ... എല്ലാം എനിക്കെന്റെ കണ്ണൻ...
🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏💙💙💙💛💛💛❤️❤️❤️
എല്ലാം എനിക്കെന്റെ കണ്ണൻ ഒറ്റയിരുപ്പിൽ വായിച്ചു. സുസ്മിതജി പുണ്യം ചെയ്ത ജന്മം. ഒരു ഉൾപ്പുള കത്തോടെ മാത്രമേ വായിച്ചു അവസാനിപ്പിക്കാൻ പറ്റിയുള്ളൂ.
ആദ്യാത്മിക വഴിയിലേക്ക് ഒരു പാത തുറന്നു തന്ന ഗുരുനാഥയ്ക്ക് നന്ദി. വര്ഷങ്ങളായി എന്റെ സുപ്രഭാതങ്ങളെ ദിവ്യമാക്കുന്ന ആ മധുര ശബ്ദത്തെ നമസ്കരിക്കുന്നു 🙏🙏🙏
ഗുരുജി ക്കു എല്ലാഭാവുകങ്ങളും നേരുന്നു. പുസ്തകം നിശ്ചയമായും വാങ്ങി വായിക്കും ❤
🙏🙏ഹരേ കൃഷ്ണ 🙏നമസ്കാരം ഗുരു നാഥേ 🙏പൊന്നുണ്ണിക്കണ്ണാ, എന്നു കിട്ടും... ഇങ്ങനെ ഒരു കയ്യൊപ്പ് ഗുരു സുസ്മീ ജീയിൽ നിന്നും 🙏🙏
ഏറ്റവും വൈകി ഈ ചാനലിൽ എത്തിപ്പെട്ട എനിക്കും പുത്തക പ്രകാശന ചടങ്ങ് കാണാനും കേൾക്കാനും കഴിഞ്ഞു, നന്ദി!🎉🎉🎉
Susmithaji ഇനിയും ഒരുപാട് ഒരുപാട് എഴുതുവാൻ കഴിയട്ടെ കണ്ണന്റെ കീർത്തനങ്ങൾ രേചിക്കുവാനും കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏കണ്ണാ 💜
മാഡത്തിൻ്റെ നിറഞ്ഞ ഭക്തിയും മനസ്സിൻ്റെ നന്മയും ആണ്. വളരെയധികം സന്തോഷം എല്ലാ നന്മകളും ഇനിയും ഉണ്ടാവട്ടെ എന്ന് സന്തോഷപൂർവ്വം പ്രാർത്ഥിക്കുന്നു❤❤❤❤❤🙏🙏🙏🙏🙏🪷🪷🪷👏👏👏👍👍
🎉🙏🙏🙏🎉
Hare Krishna 🙏today is Karthika very auspicious to Krishna and for you also.🎉🎉🎉🎉🎉🎉🎉🎉🎉
Orayiram Ashamsakal Susmitha jeee... Am a big fan of you... ❤❤
സുസ്മിതാജിക്കും കുടുംബത്തിനും കണ്ണൻ ആയൂരാരോഗ്യസൗഖ്യം നൽകട്ടെ..🙏🙏🙏
ഭഗവാന്അത്രമേൽപ്രിയപ്പെട്ട ഭഗവാന്റെപ്രിയതോഴിയായസുസ്മിതാജിയുടെ പുസ്തകപ്രകാശനവും ഭഗവാന്റെനിശ്ചയം തന്നെയാണ്. 🙏🙏🙏❤️❤️ ഓർമ്മകൾഅക്ഷരങ്ങളായി പകർത്തിയെഴുതപ്പെട്ടാലേ അത് തലമുറകൾക്ക് പകർന്നു കൊടുക്കാനാവൂ എന്നത് ഭഗവാനോളം മറ്റാർക്കും അറിവില്ലല്ലോ. 🙏🙏🙏
സുസ്മിതജി പുണ്യം ചെയ്ത ജന്മം,, ഭഗവാൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🥰🙏🙏
Susmitha ji ku kodi pranamam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😌🙏 NAMASKARAM SUSMITHAJI ELLAM BHAGAVATE ANUGRAHAM 😌🙏🙏🙏🙏🙏😌🙏
അഭിനന്ദനങ്ങൾ മോളേ യിനിയും ഭഗവാന്റെ കാരുണ്യത്താൽ ഉയരങ്ങളിൽ എത്തട്ടേ കണ്ടിട്ടില്ലാത്ത ഒരു മകളാണ് ഞങ്ങൾക്ക്
Susmita ji....🙏🙏🙏..OM NAMO NARAYANAYA 🙏🙏🙏
Congratulations Susmitha Ji🙏🏻🙏🏻👍🏻👍🏻❤❤
🙏🙏🙏🌹പ്രണാമം.ഗുരോ അങ്ങയെ നേരിൽ കാണാനുള്ള അവസരം ഞങ്ങൾക്കും കണ്ണൻ🙏 നടത്തിതരും എന്ന് വിശ്വസിക്കുന്നു 💯🙏🙏🌹
🙏!!!ഭഗവാനേ..!!!🙏
ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഇനിയും സുസ്മിതജിക് ഉണ്ടാകട്ടെ.ഇനിയും ഭഗവാനെ കുറിച്ചുള്ള അറിവുകൾ ഞങ്ങളിലേക് എത്തിക്കാൻ സാധിക്കട്ടെ.❤❤❤🙏🙏🙏🙏🙏
🙏🙏വന്ദനം ഗുരു സുസ്മീ ജീ 🙏🙏ഭഗവാൻ കൂടെ നിന്നു എല്ലാം ഭംഗിയാക്കി, ഞങ്ങൾക്ക് കാണാനും അവസരം നൽകി, അതിന്റെ നന്ദി ഭഗവാനും ഗുരു നാഥക്കും നിറഞ്ഞ ഹൃദയത്തോടെ അറിയിക്കുന്നു. 🙏🙏ഇനിയും ധാരാളം കൃഷ്ണ അനുഭവങ്ങൾ ഗുരു നാഥയിൽ നിന്നും കേൾക്കാൻ ഭഗവാൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ.കേട്ടറിഞ്ഞ സത്സംഘ ഗ്രൂപ്പിനെ കാണാൻ സാധിച്ചതിലും സന്തോഷം 🙏❤️ഇനിയും ഗുരു മോൾ അത്യുന്നതങ്ങളിൽ എത്താൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു 🙏എല്ലാ വിധത്തിലും ഗുരു മോളുടെ ഒപ്പം നിന്ന ഭർത്താവിനും പൊന്നു മക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി🙏അവരെയും കാണാൻ സാധിച്ചല്ലോ 🙏കണ്ണു നിറയാതെ കാണാനോ വായിക്കാനോ കേൾക്കാനോ സാധിക്കില്ല 🙏🙏ഹൃദയം നിറഞ്ഞു ഭഗവനേ ഇതു കണ്ടപ്പോൾ 🙏🙏വേദിനിറഞ്ഞു നിൽക്കുന്ന ഗുരു മോളെ കണ്ടിട്ട് എന്താ എഴുതേണ്ടതെന്നറിയില്ല 🙏🙏🙏എല്ലാം ആ പൊന്നുണ്ണികണ്ണന്റെ അനുഗ്രഹം 🙏🙏എല്ലാവിധ അനുഗ്രഹവും ആശംസകളും ഗുരു നാഥക്കും കുടുംബത്തിനും ഒരിക്കൽ കൂടി നേരുന്നു 🙏🙏നന്ദി നന്ദി നന്ദി 🙏🙏🙏🙏❤️❤️
ഹരേ കൃഷ്ണ സുസ്മിത ജി പ്രണാമം🌹🙏 കണ്ണ് നിറഞ്ഞു. ഈ ചടങ്ങ് കേട്ടിട്ട്. ഇനിയും ഇനിയും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ❤❤
ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ👍 ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ....പ്രാർത്ഥനയോടെ.....🙏
We all are Blessed to have a Teacher who makes all her videos with so much dedication n commitment. All need to just hear n get spiritually enriched with her works .🎉🎉🎉
ഒത്തിരി സന്തോഷം സുസ്മിതാജീ . താങ്കളുടെ ഹരിനാമകീർത്തനം, കൃഷ്ണ കൃഷ്ണാ എന്ന സ്തുതി എന്നിവ കേട്ടാണ് ഒരു ദിവസം എൻ്റെ കടന്നുപോകുന്നത് അത് പറയാൻ പറ്റാത്തെ ഒരു ധൈര്യം ആണ് തരുന്നത്
Hare Krishna 🙏 Guruvayoorappa 🙏 susmithaji Teacher ❤
ഹൃദയം നിറഞ്ഞു തുളുമ്പി ആണ് ഇത് കൊണ്ടിരുന്നത് സുസ്മിതാ ജീ യിലൂടെ ഞങ്ങളാണ് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് 🙏പുസ്തകം വായിക്കാൻ കാത്തിരിക്കുന്നു എല്ലാ ആശംസകളും അർപ്പിക്കട്ടെ പാദാരവിന്ദം പ്രണമിക്കുന്നു 🙏🌹💐❤️🥰🥰
🙏👏👏👏 ഒരു ട്രിപ്പ് ഇൽ തന്നെ വായിച്ചു. Bhagavandae❤️അ അനുഗ്രഹം തന്നെ
അഭിനന്ദനങ്ങൾ സുസ്മിതാജി.... 🥰
എന്റെ ഹൃദയംനിറഞ്ഞ അനുമോദനങ്ങൾ. ഇതിഹാസങ്ങൾ വായിച്ചിരുന്നു എന്നതിലുപരി, അതിന്റെ പൂർണ അർത്ഥതലങ്ങളിലേക്ക് ഇറങ്ങി പൂർണതയോടെ ഗ്രഹിക്കുവാൻ... 🙏🙏🙏... ഈ ഗുരുനാഥയിലൂടെയാണ് ഭാഗ്യം സിദ്ധിച്ചത്. അതു ഭാഗവാനാൽ നിയോഗിക്കപ്പെട്ടതു എന്നറിവ് ആത്‍മസായൂജ്യം തരുന്നു. 2021 മുതലാണ് എനിക്ക് ടീച്ചറുടെ ആത്മീയ യാത്രയിൽ നിൽക്കുവാൻ ഒരു അവസരം ലഭിച്ചത്.
അതൊരു അതീവ സംഘർഷ പുലരിയായിരുന്നു. ഭാര്യയുടെ ആശുപത്രിവാസവും എന്റെ അനാരോഗ്യവും ചേർന്ന് മനസ്സ് ഒരു സ്പോടനാവസ്ഥയിലായിരുന്നു. ആലാപന സൗകുമാര്യവും, വിഷയത്തിലുള്ള അഗാധപഠനവും, ടീച്ചറുടെ വിഷ്ണുസഹസ്രനാമ പാരായണത്തിൽനിന്നും അനുഭവിച്ചറിഞ്ഞു. മനസ്സിൽ ഒരു കുളിർകാറ്റ് അനുഭവപ്പെട്ടു. 🙏🙏🙏. ഇന്ന് അതെല്ലാം തരണം ചെയ്തു, ഭഗവാന്റെ കൂടെ മനസ്സിനെ കൊണ്ടുപോയി. ഈ ഒരു അനുഭൂതി എഴുതുവാൻ വിഷമമാണ്. അനുഭവിക്കുകയായിരുന്നു. ഭാഗവാനേ ശരണം. ടീച്ചർക്കും സ്തുതി. 🙏🙏🙏
പുസ്തകം കിട്ടി..❤️ വായിച്ചു🙏🙏എല്ലാം ഭഗവാന്റെ നിയോഗം... അതല്ലാതെ ഒന്നും പറയാനില്ല... ഭഗവത്പ്രസാദം പോലെ ഒരു പുസ്തകം 🙏സർവം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏
ഹരേ കൃഷ്ണ 🙏അഭിനന്ദനങ്ങൾ ജീ ❤🥰 ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏
ഇങ്ങനെ എങ്കിലും നമുക്കും ഈ ചടങ്ങിന്റെ ഭാഗങ്ങൾ കാണാൻ കഴിഞ്ഞുവല്ലോ. നേരിട്ട് വന്നു കണ്ട അനുഭവം. എല്ലാം കണ്ണന്റെ മായ. ഭഗവാനെ എന്ത് പറയണം എന്നറിയില്ലല്ലോ. ഹൃദയത്തിൽ തൊട്ട് നമസ്കരിക്കുന്നു ❤❤❤❤
എല്ലാവിധ ആശംസകളും നേരുന്നു.❤ഇനിയും പുസ്തകങ്ങൾ എഴുതാൻ കണ്ണൻ അനുഗ്രഹിക്കട്ടെ. ഈ പുസ്തകം കിട്ടാൻ വേണ്ടി ഒത്തിരി ആഗ്രഹിക്കുന്നു. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.❤❤
ഗ്രീൻ books contact No.
+9185890 95304
'Hare Rama hare Rama Rama Rama hare hare...Hare Krishna hare Krishna Krishna hare hare"...Chechiyude "Ellam Enikkente Kannan" book kitti.Vaichu thudangi.Santhoshavum,Sankadavum ellam kondu manasu niranju.Iniyim uyarangalil ethan Kannan chechiye anugrahikatte.Chechiye pole oru gurunathaye kittiyathum baghavante anugraham thanne.
പരിപാടിയിൽ പങ്കെടുക്കാനും സുസ്മിതാജിയെ നേരിൽ കാണാനും സാധിച്ചതിൽ ഒരു പാട് നന്ദി
Congrats Susmitha hi
🙏🏾🙏🏾🙏🏾
Hare Krishna 🙏congratulations susmitha ji🙏🌹
ഹരേ കൃഷ്ണ ജീ 🙏🙏🥰🥰♥️♥️🌹👍പ്രണാമം ഭഗവാൻ കൂട്ടായി ഇരിക്കട്ടെ 🙏🙏ഒത്തിരി🌹 സന്തോഷം 🙏🙏
Hare krishna🙏❤
ഹരേ കൃഷ്ണാ, ഗുരുവായൂരപ്പാ🙏🙏😌❤
Hare Krishna
Congratulations guru adhe🙏🏻🙏🏻🙏🏻
എനിക്ക് വളരെ ഇഷ്ട്ട മുള്ള ഒരാളാണ്..നാരായണീയം...മുതൽ സുഷമിത്തയുടേഒരൊന്നും കേട്ടു തുടങ്ങിയതാണ് ഇപ്പോഴും അതു ഭ തുടരുകയാണ്....കണ്ണൻ എന്നും എപ്പോഴും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാനായി പ്രാർത്ഥിക്കുന്നു.
ഹരേ കൃഷ്ണാ 👏❤🙏
Susmithaji, really we are proud of you dear Kutty Teacher❤🙏Eagerly waiting to get yr precious book 🙏Wish you all The Best ❤❤
Molkku എല്ലാവിധ നന്മകളും നേരുന്നു ❤🎉❤
Great!!Hats off you teacher!🙏🥰
HAREKRISHNA 🪔🙏🙌👏 ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സുസ്മിത ജീ എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും അറിയിച്ചു കൊള്ളുന്നു ഹരേ കൃഷ്ണ 🪔👏
Susmithajiyude, Harinamakeerthanam njneppozhum kelkum 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഗുരുനാഥയുടെ പുസ്തക പ്രകാശന ചടങ്ങ് ദുരത്തിരുന്നാണെങ്കിലും കാണാൻ സാധിച്ചതിൽ വലിയ സന്തോഷം. ഭഗവാന്റെ അനുഗ്രഹം. എത്രയും പെട്ടെന്ന് പുസ്തകം കൈയിൽ കിട്ടാൻ വലിയ ആഗ്രഹമുണ്ട്. ഗുരുനാഥയെ നേരിൽ കണ്ട് പാദത്തിൽ തൊട്ട് നമിക്കണമെന്നുള്ളത് വളരെ നാളായി ആഗ്രഹിക്കുന്നു. പുണ്ണ്യ ജൻമ്മമായ ഗുരുനാഥക്കു കോടി പ്രണാമം. ഹരേ കൃഷ്ണ.. നാരായണ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇന്ന് എനിക്ക് ഉച്ചക്ക് എല്ലാം എനിക്കെന്റെ കണ്ണൻ ബുക്ക് ലഭിച്ചു.. സന്ധ്യക്ക് മുൻപ് വായിച്ചു തീർത്തു 🙏🙏 കണ്ണ് നിറഞ്ഞു മനസ്സും ഹരേ കൃഷ്ണ 🙏സുസ്മിതജി 🌹🌹🙏🙏🙏🙏🙏
എല്ലാം ഭഗവാന്റെ വിശ്വരൂപം കണക്കെ കരുതി പ്രിയപ്പെട്ട ഗുരുനാഥക്ക് ആത്മപ്രണാമംഗുരുവന്ദനം എല്ലാ ഭാവുകങ്ങളും പ്രിയപ്പെട്ട ഗുരുനാഥക്കുംമാതാപിതാക്കൾക്കുംമററുള്ളവർക്കുംആവോളംലഭിക്കുമാറാകണമേഎന്നപ്രാത്ഥനയോടെപ്രിയലോകഗുരുനാഥനോട്പ്രാർത്ഥിക്കുന്നു
Hare Krishana 🙏🙏🙏🙏🙏🌹🌹🌹🌹🌹Radhe Radhe 🙏🙏🙏🌹🌹🌹🌹🌹🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏
ഞങ്ങടെ ജീ ... എല്ലാ ഭാവുകങ്ങളും നേരുന്നു ❤❤❤❤🙏🏻🙏🏻🙏🏻🙏🏻
മാഡത്തിന്റെ എല്ലാം എനിക്കെന്റെ കണ്ണൻ എന്നുള്ള പുസ്തകത്തിന്റെ പ്രകാശനം ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ വളരെ ഭംഗി ആയി നടന്നു അറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്.
മാഡത്തിനെ ഒന്ന് നേരിട്ട് കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട് ഞാൻ ബഹറിനിൽ ആണ് ജോലി ചെയ്യുന്നത് എന്നെങ്കിലും മാഡത്തിനു ബഹറിനിൽ വരാൻ സാധിക്കട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു
Congrats chachi hare Krishna 💖💖💖🙏🙏🎉🎉🎉
അഭിനന്ദനങ്ങൾ സുസ്മിത 💐
ഭഗവാൻ സുസ്മിതയെ ഓരോ പഡിയം മുന്നോട്ടു നടത്തട്ടെ ഞങ്ങൾക്കും ഒരു നല്ല ഗുരുവിനെ ഭഗവാൻ തന്നു ഹരേ കൃഷ്ണ 🙏🙏🙏🙏🌹💕
ആശംസകൾ...... അമ്മേ ❤️❤️❤️❤️
Susmithaji orayiram namaskaram🙏🙏sheriyanu namukku ellam nammude kannan thanne😊🙏🌹Hare krishna
Congratulation സർവ്വം ഈശ്വരാർപ്പണ നമസ്തു 🥰🥰🥰god bless u മാം, take care
ഓം നമോ നാരായണായ : ഓം നമോ ഭഗവതേ വാസുദേവായ : ഓം നമോ ശ്രീകൃഷ്ണ പരമാത്മനേ : സർവ്വം ശ്രീകൃഷ്ണാ ർപ്പണമസ്തു ! നമസ്ത ഗുരുനാഥേ🎉❤❤❤❤❤❤
All the best Susmithaji❤❤❤❤❤
ആത്മപ്രണാമം സുസ് മിതാജി. ഒപ്പം അഭിനന്ദനങ്ങളും 🙏🙏🙏🙏
Pusthakam kitty susmithaji..orupad santhoshathode❤❤🙏🙏🙏
സുസ്മിതാ ജി ക്ക് എന്റെ അഭിനന്ദനങ്ങൾ. ഇനി യും എഴുതുമെന്ന് വിശ്വസിക്കന്നു ദൈവം അനുഗ്രഹിക്കട്ടെ..,..
കണ്ണീരോടെയല്ലാതെ ഈ vedio കാണാൻ കഴിയില്ല , ഭഗവാൻ്റെ പ്രിയപ്പെട്ടവരേ കാണുന്നത് തന്നെ അത്രയ്ക്ക് സന്തോഷമാണ് ,🙏🙏🙏
സുസ്മിതാജിയെ ഇനിയും കണ്ണൻ അത്ഭുതകരമായ വഴികളിലൂടെ നടത്തട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹🌹🌹🌹🌹♥️♥️♥️❤♥️❤❤❤❤❤❤❤
അഭിനന്ദനങ്ങൾ. 🙏🙏🙏🙏🌹🌹🌹
❤️🙏🙏🙏🙏❤❤❤. ഒരുപാട് ഒരുപാട് സന്തോഷം. കണ്ണ് നിറഞ്ഞു 👍👍👍👍
നമസ്തേ ജീ
എന്റെ ഒരു ദിവസം തുടങ്ങുന്നത്. ഈ മധുര ശബ്ദം കേട്ടു കൊണ്ടാണ്.
ശിവ സഹസ്ര നാമം, ലളിതസഹസ്ര നാമം
വിഷ്ണു സഹസ്ര നാമം അങ്ങനെ പല കീർത്തനങ്ങളും,,. ഇപ്പോൾ ഞാൻ ഭഗവത്ഗീത , നാരായണീയം പഠിക്കുന്നു. നന്നായി മനസിലാവുന്ന രീതിയിൽ ആണുള്ളത്.
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.
എല്ലാവിധ ആശംസകളും അറിയിക്കുന്നു. എനിക്കും പുസ്തകം വായിക്കാൻ സാധിക്കണം എന്ന് ആഗ്രഹിക്കുന്നു. 🙏🏻🙏🏻🙏🏻🌹🌹
ഗ്രീൻ books contact No.
+9185890 9530
+918281936038
ഗ്രീൻ books വെബ്സൈറ്റ് greenbooksindia.com/malayalam
Amazone India, Flipkart
Kodi kodi pranam guruoo congratulation ❤❤
നമസ്ക്കാരം ടീച്ചർ. ഇനിയും കൂടുതൽ കൂടുതൽ സമയം ഭഗവത് സേവയ്ക്കായി ടീച്ചറെ ഭഗവാൻ നിയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .