🙏ഓം!നമോ നാരായണായ 🙏ഓം!നമോ നാരായണായ 🙏ഓം!നമോ നാരായണായ 🙏🌷🌷🙏...... കടിഞ്ഞാൺ ഇല്ലാത്ത കുതിരയെ പ്പോലെ പാഞ്ഞു നടന്ന മനസ്സിനെ ഭക്തിയാകുന്ന കടിഞ്ഞാൺ കൊണ്ട് വിചാര മണ്ഡ ലത്തിൽ ബന്ധിച്ച് ആസക്തികൾക്ക് അറുതി വരുത്തിയ ശ്രീ ഗുരു സുസ്മിതജീ. .... അവിടുത്തേയ്ക്ക് നന്ദി നിറഞ്ഞ നമസ്കാരം!🙏♥️🙇♀️♥️🙏
അറിവ് അതും അഗാധമായഅറിവ് .അത് അനുസാരവും വിസ്സർഗ്ഗവുംപോലും തെറ്റാതെ ഇത്രയും തെളിമയുള്ളതും കേട്ടിരിയ്ക്കാൻ കൊതിതോന്നുന്നതുമായ ശബ്ദത്തിൽ പകർന്നുതരുന്നസുസ്മിതാജിയെന്ന ഉത്തമയായഗുരുവിനെ ഞങ്ങളുടെ മുൻപിലേയ്ക്കെത്തിച്ച ഭഗവാന് പാദനമസ്‍കാരം. 🙏🙏🙏❤️❤️❤️
ഉച്ച നമസ്കാരം പ്രിയ ഗുരുവേ... 🙏🙏🙏🙏🙏 അവനവനെ അവനവൻ തന്നെ ഉയർത്തണം.... പ്രിയ സുസ്മിതാജീ...എത്ര നന്നായി അവിടത്തെ ഈ വാണികൾ.... എല്ലാവരുടെയും മനസ്സിൽ ഭക്തി ആറാടും.. പ്രിയ സുസ്മിതാജിയുടെ ഈ പാഠങ്ങൾ കേട്ടാൽ.... ഒത്തിരി ഒത്തിരി ഇഷ്ടം ആയെ....,ഗുരുനാഥേ... 🙏🙏🙏🙏🙏🙏🙏🙏💐💐💐💐🥰🥰🥰
ഓം നമോ ഭഗവതേ വാസുദേവായ 🙏🌹🙏 ഓം ശ്രീ ഗുരുഭ്യോ നമഃ 🌹🙏🌹 പ്രിയപ്പെട്ട ഗുരുനാഥക്ക് ആത്മപ്രണാമംഗുരുവന്ദനം 🙏🌹🙏 ലോക സമസ്താ സുഖിനോ ഭവന്തു 🙏🌹🙏 സമസ്ത ലോകാ സുഖിനോ ഭവന്തു 🙏🌹🙏 ഓം ശാന്തി ശാന്തി ശാന്തി ഹി 🌹🌹🙏
ഹരേ കൃഷ്ണാ 👏❤🙏 🕉️നമോ ഭഗവതേ വാസുദേവായ 👏❤🙏 🕉️നമോ നാരായണായ 👏❤🙏 സകല ഭൂതങ്ങളിലും പ്രിയ സ്വരൂപത്തിൽ പ്രകാശിക്കുന്ന ആത്മാവ് ആണ് ശ്രീ ഹരി ❤അതു കൊണ്ട് ആത്മാവായ ശ്രീ ഹരിയെ പ്രസാദിപ്പിക്കുവാൻ മതിയാകാത്തത് സകലവും നിഷ്ഫലം തന്നെ എന്ന അനുഭവം ഊന്നി പറയുന്ന കുട്ടി ടീച്ചർക്ക് കോടി നമസ്ക്കാരം 👏❤🙏 Thank U so much Kutty teacher 👏❤👍👍👍👍😍😍💕💕👏❤🙏❤🙏❤🙏
പല വസ്തുതകളും മനസ്സിലാകുന്നത് ഇപ്പോഴാണ്. ഉദാഹരണം ഏതു പാരായണം ചെയ്താലും സ്വയം പ്രസന്നത വന്നാലെ ഈശ്വര പ്രസന്നതയാകുന്നുള്ളൂ എന്നും, ഈശ്വര ചിന്തയോടെ ജീവിക്കുന്ന കാലം മാത്രമേ നമ്മൾ ജീവിക്കുന്നതായി കണക്കാക്കുന്നതുള്ളൂ എന്നും. ഓം നമോ ഭഗവതേ വാസുദേവായ 🎉🎉🎉🙏🙏🙏
സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏എന്നത്തേയും പോലെ ഏറെ പുണ്യം ചെയ്ത ഗുരുനാഥ വളരെ ഹൃ ദ്യ മായി അവതരിപ്പിച്ചു. ഒരു പാട് നന്ദി. 🙏🙏🙏🙏🙏ഭഗവത് സ്മരണയിൽ ജീവിച്ചത് വളരെ കുറച്ചേ ഉള്ളു. വളരെ വൈകിയാണ് ഭഗവാനേ സ്മരിക്കേണ്ട ബുദ്ധി എനിക്കു കൈവന്നത്. എന്റെ ജന്മം മുക്കാൽ ഭാഗവും പാഴാ യി പോയി. ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏കൃഷ്ണാ നാരായണായ കൃഷ്ണാ നാരായണായ 🙏🙏🙏🙏🙏
ശ്രീഹരേ നമ 🙏 🌷 🙏 🙏 ശ്രീഹരേ നമ 🙏🙏🙏🙏 സദ് ഗുരുനാഥയ്ക്ക് വന്ദനം 🙏🌷🌷🙏🙏🙏🙏 നമ്മുടെ ഹൃദയ ഗുഹയിൽ വസിയ്ക്കുന്ന ഹരീശ്വരനെ സന്തോഷിപ്പിയ്ക്കണം.പരമാത്മാവ് സന്തോഷിച്ചാൽ നമ്മളും സന്തോഷം അനുഭവിയ്ക്കും.ഗുരുനാഥ പകർന്ന് തരുന്ന മഹത്തായ അറിവുകൾ അത്യുത്തമമാണ്. 🙏🙏🙏🙏 ഭഗവദ് സ്മരണയോടു കൂടിയ ജീവിതമാണ് യഥാർത്ഥ ജീവിതമെന്നത് എന്ന് എല്ലാവർക്കും തിരിച്ചറിവ് ഉണ്ടാകുവാൻ എളുപ്പമല്ല. ഈശ്വര സങ്കല്പം അനുസരിച്ച് അങ്ങയെപ്പോലുള്ളവർക്ക് സദ്ഗ്രന്ഥങ്ങൾ വായിയ്ക്കുവാനും മനനം ചെയ്യുവാനും സാധിയ്ക്കുന്നു. നമസ്കാരം നമസ്കാരം നന്ദി നന്ദി 🙏 🌷 🙏 🙏 🙏 🙏 🙏 🙏
Hare Krishna Let me address you as OUR DIVINE MATHAJI you are near relative of Bhagavan Krishna ,just I prayed for you in this time, immediately I happened to see this video Great Mathaji, I have no day in my life with out remembering you , you believe it or not, for such , there is. Genuine reasons , any way , in this life Bhagavan may bless me to see you directly, with Love and Blessings of Bhagavan to you and your family, your parents especially, with Kodi Kodi pranamam Hare Krishna Hare Krishna, Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
🙏ഓം!നമോ നാരായണായ 🙏ഓം!നമോ നാരായണായ 🙏ഓം!നമോ നാരായണായ 🙏🌷🌷🙏...... കടിഞ്ഞാൺ ഇല്ലാത്ത കുതിരയെ പ്പോലെ പാഞ്ഞു നടന്ന മനസ്സിനെ ഭക്തിയാകുന്ന കടിഞ്ഞാൺ കൊണ്ട് വിചാര മണ്ഡ ലത്തിൽ ബന്ധിച്ച് ആസക്തികൾക്ക് അറുതി വരുത്തിയ ശ്രീ ഗുരു സുസ്മിതജീ. .... അവിടുത്തേയ്ക്ക് നന്ദി നിറഞ്ഞ നമസ്കാരം!🙏♥️🙇♀️♥️🙏
❤🙏🙏🙏❤
ഹരേ കൃഷ്ണാ 👏❤🙏
അറിവ് അതും അഗാധമായഅറിവ് .അത് അനുസാരവും വിസ്സർഗ്ഗവുംപോലും തെറ്റാതെ ഇത്രയും തെളിമയുള്ളതും കേട്ടിരിയ്ക്കാൻ കൊതിതോന്നുന്നതുമായ ശബ്ദത്തിൽ പകർന്നുതരുന്നസുസ്മിതാജിയെന്ന ഉത്തമയായഗുരുവിനെ ഞങ്ങളുടെ മുൻപിലേയ്ക്കെത്തിച്ച ഭഗവാന് പാദനമസ്‍കാരം. 🙏🙏🙏❤️❤️❤️
HAREKRISHNA 🙏👌
ഹരേ കൃഷ്ണാ 👏❤🙏
നമസ്കാരം 🙏
ഉച്ച നമസ്കാരം പ്രിയ ഗുരുവേ... 🙏🙏🙏🙏🙏
അവനവനെ അവനവൻ തന്നെ ഉയർത്തണം.... പ്രിയ സുസ്മിതാജീ...എത്ര നന്നായി അവിടത്തെ ഈ വാണികൾ.... എല്ലാവരുടെയും മനസ്സിൽ ഭക്തി ആറാടും.. പ്രിയ സുസ്മിതാജിയുടെ ഈ പാഠങ്ങൾ കേട്ടാൽ.... ഒത്തിരി ഒത്തിരി ഇഷ്ടം ആയെ....,ഗുരുനാഥേ... 🙏🙏🙏🙏🙏🙏🙏🙏💐💐💐💐🥰🥰🥰
ഓം നമോ ഭഗവതേ വാസുദേവായ 🙏🌹🌹
ഹരേകൃഷ്ണ 🙏വന്ദനം ടീച്ചർ 🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏 കൃഷ്ണായ വാസുദേവായ ദേവകീനന്ദനായ ച നന്ദഗോപകുമാരായ ഗോവിന്ദായ നമോ നമഃ 🙏 നമസ്കാരം സുസ്മിത ജീ 🙏
നമസ്ക്കാരം സുസ്മിതാജീ ഹരി ഓം🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🌹🙏 ഓം ശ്രീ ഗുരുഭ്യോ നമഃ 🌹🙏🌹 പ്രിയപ്പെട്ട ഗുരുനാഥക്ക് ആത്മപ്രണാമംഗുരുവന്ദനം 🙏🌹🙏 ലോക സമസ്താ സുഖിനോ ഭവന്തു 🙏🌹🙏 സമസ്ത ലോകാ സുഖിനോ ഭവന്തു 🙏🌹🙏 ഓം ശാന്തി ശാന്തി ശാന്തി ഹി 🌹🌹🙏
🙏🙏🙏ഓം നമോ നാരായണായ 🙏🙏നന്ദിയോടെ ഭഗവദ് തൃപ്പാദം വന്ദിച്ചു കൊണ്ട് നമസ്കാരം ഗുരു നാഥേ 🙏🙏🙏❤️❤️🥰🌹🌹
🙏!!!ഭഗവാനേ..!!!ഓം നമോ നാരായണായ!!!🙏🙏🙏!!!ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏
Om namo bhagavathe vasudevaya kaathu rakshikkane sree guru vaayoorappaa ❤❤❤
ഹരേ കൃഷ്ണാ 👏❤🙏
🕉️നമോ ഭഗവതേ വാസുദേവായ 👏❤🙏
🕉️നമോ നാരായണായ 👏❤🙏
സകല ഭൂതങ്ങളിലും പ്രിയ സ്വരൂപത്തിൽ പ്രകാശിക്കുന്ന ആത്മാവ് ആണ് ശ്രീ ഹരി ❤അതു കൊണ്ട് ആത്മാവായ ശ്രീ ഹരിയെ പ്രസാദിപ്പിക്കുവാൻ മതിയാകാത്തത് സകലവും നിഷ്ഫലം തന്നെ എന്ന അനുഭവം ഊന്നി പറയുന്ന കുട്ടി ടീച്ചർക്ക് കോടി നമസ്ക്കാരം 👏❤🙏
Thank U so much Kutty teacher 👏❤👍👍👍👍😍😍💕💕👏❤🙏❤🙏❤🙏
Om namo narayanaya🙏❤
പല വസ്തുതകളും മനസ്സിലാകുന്നത് ഇപ്പോഴാണ്. ഉദാഹരണം ഏതു പാരായണം ചെയ്താലും സ്വയം പ്രസന്നത വന്നാലെ ഈശ്വര പ്രസന്നതയാകുന്നുള്ളൂ എന്നും, ഈശ്വര ചിന്തയോടെ ജീവിക്കുന്ന കാലം മാത്രമേ നമ്മൾ ജീവിക്കുന്നതായി കണക്കാക്കുന്നതുള്ളൂ എന്നും. ഓം നമോ ഭഗവതേ വാസുദേവായ 🎉🎉🎉🙏🙏🙏
നമസ്തേ സുസ്മിതജി ഓം നമോ നാരായണായ 🙏❤️❤️
🙏 ഒരു മന്ത്രം കൊണ്ട് പുണ്യം കിട്ടുവാണേൽ എല്ലവരും പുണവാന്മാരായേനേ... കൃഷ്ണ🛐🕉️🛐🕉️🛐🕉️🛐🙏🙏🙏🙏❤️❤️❤️❤️❤️
Oom Namo Narayanaya 🙏🙏🙏🙏🙏
ഹരേകൃഷ്ണ 🙏🏾🙏🏾
AUM NAMO BHAGAVATAE NARAYANA NAMAHA AUM NAMO BHAGAVATAE VASUDEVAYA NAMAHA AUM NAMO NAMAHA AUM
സർവ്വേശ്വരാ ശരണം🙏🙏🙏
പ്രഭാത വന്ദനം ജീ🙏🙏🙏❤️
Namasthe susmithaji🙏🙏madhavaya namosthuthe 🙏🙏madhusudhanaya namosthuthe🙏🙏
സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏എന്നത്തേയും പോലെ ഏറെ പുണ്യം ചെയ്ത ഗുരുനാഥ വളരെ ഹൃ ദ്യ മായി അവതരിപ്പിച്ചു. ഒരു പാട് നന്ദി. 🙏🙏🙏🙏🙏ഭഗവത് സ്മരണയിൽ ജീവിച്ചത് വളരെ കുറച്ചേ ഉള്ളു. വളരെ വൈകിയാണ് ഭഗവാനേ സ്മരിക്കേണ്ട ബുദ്ധി എനിക്കു കൈവന്നത്. എന്റെ ജന്മം മുക്കാൽ ഭാഗവും പാഴാ യി പോയി. ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏കൃഷ്ണാ നാരായണായ കൃഷ്ണാ നാരായണായ 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ🙏❤ നമസ്കാരം സുസ്മിതാജീ🌹 🙏 നാരായണ അഖില ഗുരോ ഭഗവ൯ നമസ്തേ🙏🙏🙏
🙏🏻🙏🏻🙏🏻നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻
നമസ്കാരം മോൾക്ക് 🙏🙏 സന്തോഷം നിറഞ്ഞ ശുഭദിനം നേരുന്നു എന്റെ മോൾക്ക് 🙏🙏🙏❤️❤️❤️🌹🌹🌹
🪔👌 HAREKRISHNA 🙏🙏🙏🙏 പ്രഭാത നമസ്കാരം സുസ്മിത ജീ 🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🌹🌹🌹❤️❤️
ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️❤️എന്റെ ഗുരുവേ അവിടുത്തെ അറിവിന്റെ മുന്നിൽ കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏
ഹരേ കൃഷ്ണ 🙏 ഓം നമോ നാരായണായ 🙏 നമസ്തേ ഗുരു നാഥേ 🙏❤🙏♥️🙏
ഓം നമോ നാരായണായ🙏🙏🙏🦚🪷🪷🪷
പ്രഭാതവന്ദനം ജീ.🙏👌👏👍🥰🌸🌸🌸🦚🌿
ശ്രീഹരേ നമ 🙏 🌷 🙏 🙏 ശ്രീഹരേ നമ 🙏🙏🙏🙏
സദ് ഗുരുനാഥയ്ക്ക് വന്ദനം 🙏🌷🌷🙏🙏🙏🙏
നമ്മുടെ ഹൃദയ ഗുഹയിൽ വസിയ്ക്കുന്ന ഹരീശ്വരനെ സന്തോഷിപ്പിയ്ക്കണം.പരമാത്മാവ് സന്തോഷിച്ചാൽ നമ്മളും സന്തോഷം അനുഭവിയ്ക്കും.ഗുരുനാഥ പകർന്ന് തരുന്ന മഹത്തായ അറിവുകൾ അത്യുത്തമമാണ്. 🙏🙏🙏🙏
ഭഗവദ് സ്മരണയോടു കൂടിയ ജീവിതമാണ് യഥാർത്ഥ ജീവിതമെന്നത് എന്ന് എല്ലാവർക്കും തിരിച്ചറിവ് ഉണ്ടാകുവാൻ എളുപ്പമല്ല. ഈശ്വര സങ്കല്പം അനുസരിച്ച് അങ്ങയെപ്പോലുള്ളവർക്ക് സദ്ഗ്രന്ഥങ്ങൾ വായിയ്ക്കുവാനും മനനം ചെയ്യുവാനും സാധിയ്ക്കുന്നു. നമസ്കാരം നമസ്കാരം നന്ദി നന്ദി 🙏 🌷 🙏 🙏 🙏 🙏 🙏 🙏
ഗുരുനാഥയ്ക്ക് പാദ നമസ്കാരം 🙏🙏🙏🙏
Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏💛💛💛💙💙💙❤️❤️❤️
PaadaNamaskaram GuruNadhee 🙏. Om Namo Bhagavathe VasuDevaya 🙏. Bhagavanee Sree Guruvayurappaa Sharanam. 🙏 .Pranaamam Priya Mathajii 🙏❤ . HareRamaa Hare Krishnaa. 🙏
🙏🚩🕉️ Hare Krishna 🚩🙏🕉️ Radhe Radhe 🚩🙏🕉️ Tat Sat 🚩🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഓം നമോ നാരായണായ നമഃ
ഗുരു പാദങ്ങളിൽ സ്നേഹ നമസ്കാരം ❤🙏
Hare Krishna 🙏🙏🙏
Om Namo Narayanaya 🙏🙏🙏
ഹരേ കൃഷ്ണ 🕉️🙏🕉️ നമസ്കാരം സുസ്മിതാജി🙏🙏🙏🥰🌹
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ🙏🙏🙏🙏❤️🌹🪷
ഓം നമോ ഭഗവതേ വാസുദേവായ 🙏.പ്രണാമം ഗുരുജി 🙏❤️
❤ ഹരേ കൃഷ്ണ! ജയ് സുസ്മിതാജി ! നന്ദിനമസ്കാരം❤❤❤🎉🎉🎉
Hare rama Hare Krishna Hare Guruvayoorappa 🙏
ഓം നമോ നാരായണായ സർവ്വം നാരായണായേതി സമർപ്പയാമി🙏🙏🙏🙏🙏
Sarvam Sreekrishnarpanamathu. 🙏🌹
Bhagavanum priya gurunadhakum ente pada namaskaram. 🙏🌹🙏🌹🙏🌹🙏🌹
ഓം നമോ ഭഗവതേ വാസു ദേവായ ഓം നമോ നാരായണായ നമഃ പ്രണാമം സുസ്മിത ജി ❤
Om namo bagavathe Vasudevaya Om namo narayanaya padha namaskaram guruoo 🌺🌺🌺🌺🌺🌺🙏🏻🙏🏻
Hare Krishna namasthe 🙏🙏🙏🙏🙏
Om Namo Bhaghavathe Vasudevaya 🌹🙏 Namaste Susmitaji 🌹🌹🙏🙏🙏
🙏🌹namasthe susmithaji. 🙏🌼harerama harerama rama rama hare hare harekrishna harekrishna krishna krishna harehare🌼🙏harerama rama🙏🌼harekrishna krishna🌼🙏hare hare🙏🌼
🙏 Prardhichum kondu 🙏 Karunya Varidhe...🙏 Saranam Bhaghavane..🙏🙏
Hare Krishna🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘
Hare Krishna 🙏 🙏 🙏 ❤
ഓം നമോ നാരായണായ 🙏🌹🙏നമസ്കാരം സുസ്മിത 🙏🌹❤️
Hare krishna jai jai sri radhe radhe
Harekrishna Harerama Hari Om susmithaji ❤❤❤
Aum namo narayanaya🙏🙏🙏
Hare krishna jai shree radhey radhey❤
നമസ്കാരം 🙏🙏🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏
Hare krishnaaa narayana🙏
ഹരേകൃഷ്ണ 🙏🙏🙏🙏
🙏 ഹരേ कृष्ण🙏🇮🇳
🙏 Padanamaskkarangal 🙏 Sister..🙏🙏🙏
Ohm shri parabrahmane Namah 🙏
❤🙏Om Namo Narayana 🙏❤️
ഹരേ കൃഷ്ണ മാതാജി❤❤❤
ഹരേ കൃഷ്ണാ 🙏🏻🪷🙏🏻
❤onnum parayanilla 😢, bhagavane anubhavikunna feel aa soundinu 🙏
Narayana Narayana Narayana
Omnamo bagavathavasudevaya ❤namaste mam ❤
ഓം നമോ നാരായണായ 🙏🙏🙏🙏🙏
Hare krishna🙏🙏
OM NAMO BHAGAVATHEY VASUDEVAYA 🙏
ഓം നമോ വാസുതേവായ 🙏🏻🙏🏻🙏🏻
നമസ്ക്കാരം സുസ്മിതാജി🙏
ഓം നമോ നാരായണായ 🙏🙏🙏♥️
Pranamam Susmitaji 🌹 🙏
Radhekrishna 🙏🏻🙏🏻
HARE RAMA HARE KRISHNA. NAMASKARAM GURUJI.
Bhagavan thanna My Dear Dèar Dear Dearest GURU Happy Christmas
Namasthe Susmithaji 🙏🙏🙏🌹🌹🌹
ഏഴ് ദിവസങ്ങൾ ഭാഗവതം കേട്ട്കൊണ്ടിരുന്നപ്പോൾ മനസ്സ് അടങ്ങിയിരുന്നു
❤Om Namo Narayana ❤🎉
Thank you susmithaji.ohm namo.narayanaya.
Thank you Susmithaji 🙏
നമസ്തെ മാതാജി
Hare Krishna ❤
Keshava madhava krishna madhusudhana trivikrama rishikesha vamana
Pranamam Susmithaji, Ohm namo narayanaya
Hare Krishna Let me address you as OUR DIVINE MATHAJI you are near relative of Bhagavan Krishna ,just I prayed for you in this time, immediately I happened to see this video Great Mathaji, I have no day in my life with out remembering you , you believe it or not, for such , there is. Genuine reasons , any way , in this life Bhagavan may bless me to see you directly, with Love and Blessings of Bhagavan to you and your family, your parents especially, with Kodi Kodi pranamam Hare Krishna Hare Krishna, Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
Hare Krishna
Namaskaram Susmithaji Hare Krishna 🙏🙏♥️🌹
Thank you dear. God bless you 🙏🙏❤❤
നാരായണ നാരായണ
ഹരേ കൃഷ്ണ
പൊന്നുണ്ണി ഗുരുവയുരപ്പാ.... 🙏🙏🙏 മോളെ... 🙏
പ്രണാമം ഗുരോ🙏🙏🙏🌹
Pranamam susmithaji
Pranamam Susmithama
ഓം നമോ നാരായണായ 🪔
നമസ്കാരം 🙏