ഒരുപാട് useful ആയ ഒരു വീഡിയോ ആയിരുന്നു ട്ടോ.സ്വർഗവാത്തിൽ ഏകാദശി ഡേറ്റ് പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം.ഒരു doubt ആയിരുന്നു 26 നാണോ ഏകാദശി എന്ന്.ഹരേ കൃഷ്ണ.🌹🙏☺️
ഏകാദശി ഉൾപ്പെടെ ഏത് വ്രതമെടുക്കുമ്പോഴും അന്ന് രാവിലെ അമ്പലത്തിലെ തീർത്ഥം സേവിയ്ക്കുമ്പോൾ പാരണവീടുന്നതിന് തുല്യമാവില്ലേ വ്രതദിവസങ്ങളിൽ രാവിലെ തീർത്ഥം / തുളസി തീർത്ഥം. സേവിയ്ക്കണോ?
ഹരേ.... കൃഷ്ണാ ......മോനേ...ഞാൻ 26. ന് ഗുരുവായൂര് എത്തുന്നുണ്ട്. അന്ന് മുഴുവൻ സമയവും ദർശനമുണ്ടോ? പാരണ വീടുന്നതെങ്ങനെ? 29 ന് ഉച്ചയ്ക്കാണ് മടക്കം'. അവിടുത്തെ നിയമങ്ങളും ചിട്ടകളും ഒന്നും അറിയില്ല... പറഞ്ഞു തരാമോ?
സഫലഏകാദശി ആശംസകൾ കൃഷ്ണാ ഗുരുവായൂർപ്പാ ശരണം 🙏രാധേരാധേ 🙏
ഏവർക്കും സഫല ഏകാദശി മംഗളകരമായി പൂർത്തിയാക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ... ❤️❤️
Radhe Radhe Krishna 🙏🏻😊❤
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤
കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻
ഭഗവാനെ കൃഷ്ണാ അടിയന് എടുക്കാൻ ആഗ്രഹം ഉണ്ട് അങ്ങ് അതിനു കനിവോടെ അനുഗ്രഹിക്കണേ 🙏🙏🙏 ഭക്തി നൽകി കൃപ ചൊരിയണേ കൃഷ്ണ. 🙏🙏🙏🙏🕉️🕉️
കൃഷ്ണാ ഗുരുവായൂരപ്പാ കൈവിടല്ലേ കാരുണ്യസിന്ധോ കരുണാവാരിധേ കാക്കണേ എല്ലാവരെയും കാത്തു രക്ഷിക്കണേ കണ്ണാ സ൪വ്വ കൃഷ്ണാ൪പ്പണമസ്തു
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ❤
എനിയ്ക്ക് ഏകാദശി മുടങ്ങാതെ എടുക്കാൻ എന്റെ പൊന്നു ഭഗവാൻ അനുഗ്രഹിക്കുന്നുണ്ട് അതിന് കോടി കോടി നമസ്കാരം എന്റെ പൊന്നുണ്ണി കണ്ണാ❤❤❤❤❤
ഹരേ കൃഷ്ണ രാധേ രാധേ ശ്യം പ്രിയ സഹോദരന്എല്ലാ നന്മയും ഉണ്ടാകട്ടെ 🙏🌹🌹🌹
സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏
ഹരേ നാരായണാ 1000 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനേ എന്റെ കണ്ണാ എല്ലാവര്‍ക്കും നല്ലത് വരണേ എന്റെ മക്കളെ കാത്തോളണേ കണ്ണാ 🙏🙏
Nalla story Aa. ..❤❤❤❤
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ
പാരണ സമയം പറഞ്ഞുതന്നതിൽ സന്തോഷം
🙏🏻❤️ഹരേ കൃഷ്ണാ.... ❤️🙏🏻ജയ് ശ്രീ രാധേ രാധേ ❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏🏻
Om namo Naarayana ya.....❤❤❤❤
Hare krishna hare krishna krishna krishna hare hare, hare Rama hare Rama Rama Rama hare hare 🙏🙏🙏🙏🙏🙏
Valere nanniyundu valare vekthamayi paranju thannu🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤
ഹരേ കൃഷ്ണാ ❤
ജയ് ശ്രീ രാധേശ്യാം ❤
🙏❤️ഹരേ കൃഷ്ണ 🙏❤️ഹരേ രാമ 🙏❤️ജയ് ശ്രീ രാധേ 🙏❤️രാധേ 🙏❤️രാധേ കൃഷ്ണ ❤️🙏
സൂര്യ ഗ്രഹണത്തെ പറ്റി വന്ന വീഡിയോ ഈ സമയത്ത് വന്നത് തങ്ങളുടെ score വളരെ കുറക്കാൻ കാരണമായി.
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🌹🌹🌹🌹🌹🌹🌹🌹❤️❤️❤️🌹
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤
ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Harekrishna Guruvayurappa bhagawane Narayana Narayana 🥰🙏🙏🙏🙏
Narayana narayana narayana❤❤❤❤❤❤❤
ഹരേ രാധാകൃഷ്ണാ 🙏🪷🙏🪷🙏🪷🙏🪷🙏🪷
Hare Krishna thanku so much 🙏🙏
ഹരേ കൃഷ്ണ🙏🙏🙏🙏❤❤❤❤❤രാധേ രാധേ❤❤❤❤
Hare Krishna guruvayoorappa 🙏🙏🙏🙏🌹🌹🌹🌹🌹🙏🌹
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരേയും കാക്കണേ🙏
ഓം നമോ നാരായണായ ഓം നമശിവായ 🙏🙏🙏
🙏❤ ഹരേ കൃഷ്ണാ 🙏 💙 💙💙
കൃഷ്ണ ഗുരുവായൂരപ്പ 🧿🙏📿🪷
Hare krishna Sri radhe radhe ❤️
Hare krishna ❤
ഹരേ കൃഷ്ണ ഹരേ രാമ 🥰🥰🙏🙏
Harekrishna🙏🏿🙏🏿, നല്ല video
Harekrishna guruvayurappa saranam 🙏🙏🙏
Om namo narayana🙏❤
ഹരേ കൃഷ്ണ നാരായണ ഹരേ
Harekrishnaaaaaaa🙏🏻🙏🏻🙏🏻🙏🏻❤❤❤❤
Radhe Radheeeee🙏🏻🙏🏻🙏🏻❤❤❤❤
ഹരേ കൃഷ്ണാ 🙏
നാരായണ🙏🏻🙏🏻
പൊന്നുണ്ണി ഉണ്ണികണ്ണാ 🙏🏽🙏🏽🙏🏽🙏🏽🙏🏽
Hare Krishna🙏🙏🙏🙏🙏🙏🙏
തീർച്ചയായും എടുക്കും 🙏🏻
ഹരേ കൃഷ്ണ 🙏
Om namo narayaone 🙏🙏🙏🙏swami
രാധേ കൃഷ്ണ 🙏
Hare krishna🙏🌹
Hare Krishna
OM NAMONARAYANAYA VYASANJI 🙏🙏🙏🙏🙏
ഒരുപാട് useful ആയ ഒരു വീഡിയോ ആയിരുന്നു ട്ടോ.സ്വർഗവാത്തിൽ ഏകാദശി ഡേറ്റ് പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം.ഒരു doubt ആയിരുന്നു 26 നാണോ ഏകാദശി എന്ന്.ഹരേ കൃഷ്ണ.🌹🙏☺️
🙏🙏🙏🙏🙏
Harae krishna mathrubhumi calendar il sorgavathil ekadeshi ennanu koduthirunnae. Njan first time anu edukunnathu entae koodae oru kuttiyum koodi edukkunundu njan alkkum sorgavathil ekadeshi ennanu paranju koduthirunnae. Ippo bagavantae karunyam kondu e video kanan idayayi. Inganae oru ekadeshi undennu ariyan kazhinju. Harae krishna. Enikku kettu parichayam ulla valiya ekadeshi sorgavathil ekadeshi mathram ayirunnu. Orupadu nanniyundu inganoru video chaythathil. Duty ullathondu water fasting edukamennu karthunnu.Bagavan oru thadasavum koodae ekadesi vritham edukkan sahayikkum ennu karuthunnu. Harae krishna🙏🙏
ഹരേ ക്യഷ്ണ നമസ്കാരം
Radhe Radhe ❤❤❤
ഹരേ കൃഷ്ണ 🥰🥰🥰
❤നമസ്കാരം ❤❤❤
Hare krishna 💛
Thanks 🎉
ഇങ്ങനെ ഒരു ഏകാദശി അറിയില്ല ❤❤
Hare krishnaaa
Pradhosha vrathathe kurichu parayu
Herakrishna 🙏
Ente krishna gurupavanesa prasadikane
🙏🙏🙏🙏❤❤❤
ആദ്യത്തെ ഏകാദശി തുടങ്ങുന്നത് ഏത് മാസത്തിൽ ആണ്. ആ ഏകാദശി പേര് എന്താണ്
Swargavathi eakadheshiye kurichu onnu detail aayittu paranju tharamo
❤❤❤❤
ഏകാദശി ഉൾപ്പെടെ ഏത് വ്രതമെടുക്കുമ്പോഴും അന്ന് രാവിലെ അമ്പലത്തിലെ തീർത്ഥം സേവിയ്ക്കുമ്പോൾ പാരണവീടുന്നതിന് തുല്യമാവില്ലേ വ്രതദിവസങ്ങളിൽ രാവിലെ തീർത്ഥം / തുളസി തീർത്ഥം. സേവിയ്ക്കണോ?
എനിക്കും ഈ സംശയം ഉണ്ട് കേട്ടോ . ഇതിനെ പറ്റി ഒരു മറുപടി പ്രതീക്ഷിക്കുന്നു.
ഏകാദശി ദിവസം അമ്പലത്തിൽ നിന്ന് ചന്ദനം തൊടാൻ പറ്റുമോ മോനേ
🙏🏻🙏🏻🙏🏻
🙏🙏
എനിയ്ക്ക് എൻ്റെ മകൻ നഷ്ട പെട്ടിട്ട് ജനുവരി 10നു ഒരു വർഷം ആകും അതു കൊണ്ട് ഞാൻ ഏകാദശി വ്രതം എടുക്കുന്നുണ്ട്
🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤❤
Periods time il ekadashi edukan patuo
ഹരേ കൃഷ്ണ 🙏. പാരണ സമയം ഒന്ന് പറയുമോ 🙏
🙏🏻🙏🏻❤❤🙏🏻🙏🏻💕💕
🙏🙏🙏🌹🌹🌹...
Hare Krishna 🙏
Poorna upavasam edukumbol vellam kudikamo.
നവധാനൃവും ഒഴിവാക്കണമെന്നാണ് ഇസ്ക്കോൺ പറയുന്നത്
❤❤❤❤❤❤🎉🎉🎉🎉🎉🎉😊😊😊😊
Guruvayur bhajna erikande vidhi kale patty oru video chyvo
Ekadashikk munpu orukkalinu enthokke bhakshanam kazhikkam ? Paarayanathinu nthokkr kazhikkam ?
Marichu pulayulla veetil povan pattumo
Harivasana samayam eppozha thudangunnath chetta
ഹരേ.... കൃഷ്ണാ ......മോനേ...ഞാൻ 26. ന് ഗുരുവായൂര് എത്തുന്നുണ്ട്. അന്ന് മുഴുവൻ സമയവും ദർശനമുണ്ടോ? പാരണ വീടുന്നതെങ്ങനെ? 29 ന് ഉച്ചയ്ക്കാണ് മടക്കം'. അവിടുത്തെ നിയമങ്ങളും ചിട്ടകളും ഒന്നും അറിയില്ല... പറഞ്ഞു തരാമോ?
എനിക്ക് ദശമി എടുക്കാൻ സാധിച്ചില്ല ഏകാദശി ഇന്ന് നോക്കുന്നതിൽ തെറ്റുണ്ടോ
Period timil edukan patillalo
വ്രതം ആയി എടുക്കേണ്ട നാമം ചൊല്ലാം പരമാവധി
@aanayumambalavum 🙏
എനിക്ക് periods 7 ആകൂ. വ്രതം എടുക്കാമോ.
Yes
Periods സമയത്ത് നാരായണായ നാമം ചൊല്ലമോ
എന്താ പറയുന്നത് ചൊല്ലാൻ പാടില്ല
Chollam
തീർച്ചയായും ചൊല്ലാം
ചെല്ലണം
ഓരോ ശ്വാസത്തിലും നാരായണ നാരായണ നാരായണ നാരായണ ചൊല്ലാം കഴിയുന്നത്ര ചൊല്ലാം
Harinamakeerthanam appolum chollam
Harinama keerthanathil thanne ath parayunundallo.... Manasil ഭഗവാനേ വിളിക്കാൻ എന്ത് periods 😊
ഇന്ന് 25/12/24 ന് സൂര്യഗ്രഹണമാണ് ക്ഷേത്രം അടച്ചിടണം എന്ന് പറഞ്ഞത്. ഇന്ന് സൂര്യഗ്രഹണം ഇല്ലല്ലോ?
ആര് പറഞ്ഞു ? പഴയ വീഡിയോ ആണ് 2019ലെ . ഇപ്പോൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്
ഏകാദശി വ്രതം എടുക്കുമ്പോ ചായ കുടിക്കാമോ 🙏🙏
No
*ശ്രീ*
🦋
*സനാതനം :
🔹🔹🔹🔹🔹🔹🔹🔹
*ശരണം ശരണം ഗുരുബാബ*
*അന്ത്യശരണം ഗുരുബാബ*
*_[ഗുരുബാബ പ്രബോധനം]_*
*സിംഹവതി ഗുഹയിൽ ബോധമറ്റ മഹാവിഷ്ണുവിനെ കൊല്ലാൻ വാളുയർത്തിയ മുരാസുരനെ ഏകാദശി വധിച്ചത് മുതൽ, മഹാവിഷ്ണു സകല ഏകാദശികളിലും ജലപാനമില്ലാതെ ഉപവസിക്കുന്നുണ്ട്.*
*വൈഷ്ണവാവതാരമായ ഗുരുവായൂരപ്പനും മഹാവി*
*ഷ്ണുവിനെപ്പോലെ സകല* *ഏകാദശികളിലും ജലപാനമില്ലാതെ കൃത്യം* *ഉപവസിക്കുന്നുണ്ടെന്നിരിക്കെ, ഗുരു*
*വായൂരപ്പന് ‘ഏകാദശി വ്രതം' ബാധകമല്ലെന്ന് പറയുന്നത്*
*നട്ടാൽ മുളക്കാത്ത നുണ മാത്രമത്രെ.*
*സകല ഏകാദശികളിലും കുറൂരമ്മയടക്കം*
*ഗുരുവായൂരിലേവരും*‘ *ഏകാദശി വ്രതം' നോറ്റിരു*
*ന്നപ്പോൾ, ഗുരുവായൂരിലെ* *സകല വസ്തുവകക*
*ളും സ്ഥാപനങ്ങളും* *ഹിന്ദുക്കളുടേതായിരുന്നു.*
*ഗുരുവായൂർ ഏകാദശിക്ക് ഒരു നൂറ്റാണ്ടിലേറെ*
*മുന്നെ ഗോതമ്പ് സദ്യയും കോടതി വിളക്കും*
*പൊലീസ് വിളക്കും തുടങ്ങിയത് മുതൽ,* *ഗുരുവായൂരിലാരും ‘ഏകാദശി വ്രതം നോൽക്കാതായി.*
*ധനവർദ്ധനവിനും കടം ബാധിക്കാതിരിക്കാ*
*നും വേദം വിധിച്ച 'ഏകാദശി വ്രതം' നിലച്ചതോടെ,*
*കാശിന് വിഷമിച്ചും കടം കയറിയും ഹിന്ദുക്കൾ* *വിറ്റ ഗുരുവായൂരിലെ കണ്ണായ വസ്തുവകകളധി*
*കവും വാങ്ങിച്ചത്,* *ഉപവാസാധിഷ്ഠിത നോമ്പും*
*നൊയമ്പും നോൽക്കുന്ന അഹിന്ദുക്കളാണ്.*
*ജീവിച്ചിരിക്കെ ഈശ്വരനോടടുക്കാനും, മരണശേഷം*
*ഈശ്വരനിൽ ലയിക്കാനും ഹൈന്ദവ വേദോപനിഷത്തു*
*കൾ വിധിച്ച ഏക ഈശ്വരീയ മാർഗമത്രെ 'ഉപവാസം'.*
*ത്രേതായുഗത്തിലും ദ്വാപര യുഗത്തിലും* *ഏകാദശികളിൽ ഉപവസിച്ചിരുന്ന* *മഹാവിഷ്ണു കലിയുഗ*
*ത്തിൽ ഉപവസിക്കുന്നത് വാവുകളിലാണ്.*
*പ്രസ്തുത ഉപവാസമത്രെ, അമാവാസ്യോപാസന.*
*ഗുരുവായൂർ ക്ഷേത്രത്താലടക്കം ഏത് ക്ഷേത്രത്താലും*
*രക്ഷകിട്ടാത്ത ഹിന്ദുക്കളെ* *രക്ഷിക്കാൻ* *ഗുരുബാബക്ക്*
*കഴിയുന്നത് സകല* *ഏകാദശികളിലുമടക്കം ആണ്ടിൽ 272*
*ദിനങ്ങളിൽ ജലപാനമില്ലാതെ ഉപാസിക്കുന്നതിനാലത്രെ.*
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
*സനാതനം :(whatsapp msgs only),
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
🔯🔥🔥🔥🔹🔯🔹🔥🔥🔥🔯
Vyasan ഡിസംബർ 26ന് സൂര്യഗ്രഹനം ആണെന്ന് പറഞ്ഞതെന്താ
അമ്പലത്തിൽ നിന്ന് കിട്ടുന്ന പ്രസാദത്തിലെ പൂവ് തലയിൽ ചൂടാൻ പാടില്ലേ
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻