അഘോരികൾ എന്തിനാണ് ശരീരത്തിൽ ഭസ്മം ധരിക്കുന്നത്..? ക-ഞ്ചാ-വ് കൊണ്ട് ആരതി നടത്തുന്ന ക്ഷേത്രം | Aback

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 156

  • @vilaschandran2023
    @vilaschandran2023 11 дней назад +23

    ഈ അറിവുകൾ കേരളം മുഴുവൻ വ്യാപിപ്പിക്കാൻ അങ്ങ് തയ്യാർ ആയിക്കൂടെ 🙏ഫ്രാന്തമായ രാഷ്ട്രീയ കളികളും, മത തീവ്ര ഭീമാകാരമായ ചിന്തകളും തുടച്ചു നീക്കാൻ സാധിച്ചാൽ കുറെ ഏറെ നിരപരാഥികൾ രക്ഷപെട്ടുകിട്ടുമായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Saranyakrishnan862
    @Saranyakrishnan862 15 дней назад +28

    ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ 🥰

  • @MrRemesh123
    @MrRemesh123 11 дней назад +4

    വളരെ നല്ല interview. രണ്ട് പേരും ഗംഭീരം

  • @RaghavanA-ev2jx
    @RaghavanA-ev2jx 13 дней назад +3

    Very valuable information. Pranamam Swamiji. 🙏🏽

  • @amalnath6477
    @amalnath6477 15 дней назад +5

    Very informative video. Thank you for your presentation ❤❤❤

  • @KL50haridas
    @KL50haridas 14 дней назад +21

    നല്ല അറിവുകൾ.. 🙏🙏

    • @KL50haridas
      @KL50haridas 9 дней назад

      @mush8371 അത് രണ്ടുമല്ല ബ്രോ.

  • @aatmaa8866
    @aatmaa8866 12 дней назад +5

    നല്ല ഒരു Interview 🎉

  • @BhaveeshIndia
    @BhaveeshIndia 7 дней назад +1

    ആഗ്രഹിക്കുന്നു മറുപടി ആണ് എല്ലാം 👍

  • @Balachandrannambiar12
    @Balachandrannambiar12 11 дней назад +5

    യാതൊരു പ്രാപഞ്ചിക ഇച്ഛകളും കൂടാതെ ഈ ലോകത്തെ സേവിക്കുന്ന സന്യാസി സമൂഹത്തെ നമിക്കുന്നു 🙏🙏🙏

  • @SHOUKKATHALI-h6h
    @SHOUKKATHALI-h6h 5 дней назад +6

    ഞാനും എന്റെ കുടുംബവും മുസ്ലിമായതിൽ സന്തോഷിക്കുന്നു

    • @AjithkumarkAkkaraajith
      @AjithkumarkAkkaraajith 2 дня назад

      നമ്മൾ രണ്ടു പെഗ്ഗ് അടിച്ചാലോ

  • @vidyadharanpt3736
    @vidyadharanpt3736 15 дней назад +41

    ഈ അവതരണത്തെ നമിയ്ക്കുന്നു നന്നായി

    • @Wormhole13
      @Wormhole13 9 дней назад

      ഹിന്ദു mithology യിൽ കാണുന്നതൊക്കെയും വിമർശിക്കുന്ന പമ്പര വിഡ്ഢികൾക്ക് ഈ വീഡിയോ കുറച്ചെങ്കിലും ഗുണം നൽകും.

    • @AthiraShine-k9f
      @AthiraShine-k9f 4 дня назад

      എന്നും ഹുക്ക വലിക്കുന്നത് കുഴപ്പമില്ല അല്ലേ

  • @balakrishnanv3934
    @balakrishnanv3934 12 дней назад +8

    നമിക്കുന്നു.

  • @chandrantv7927
    @chandrantv7927 11 дней назад +2

    very good

  • @manojpk1782
    @manojpk1782 12 дней назад +13

    വിവരമില്ലാത്തവർ ഇതൊന്ന് കണ്ട് അഭിപ്രായം പറയരുത്

    • @AthiraShine-k9f
      @AthiraShine-k9f 4 дня назад

      നിനക്ക് വേറെ പണിയൊന്നും ഇല്ലേ, കുറ്റപ്പെടുത്തൽ മാത്രമേ അറിയൂ, നീ ഇഷ്ടം ഇല്ലെങ്കിൽ ഇതൊന്നും കാണരുത്, അഭിപ്രായം പറയരുത്

  • @sarojinikuttyp3769
    @sarojinikuttyp3769 12 дней назад +3

    Great

  • @deepakbalu7491
    @deepakbalu7491 14 дней назад +2

    good information

  • @MartinaThomas-s4g
    @MartinaThomas-s4g 7 дней назад

    Suuuupper. Arivu. Eeesssvaraaaaaaaaaaa.
    Ariyaaatha. Arivukal. Eathrayoo......

  • @minisagaran9834
    @minisagaran9834 15 дней назад +1

    Nallath

  • @ShajiRaj-oz3vf
    @ShajiRaj-oz3vf 14 дней назад +1

    Good

  • @sreejag5272
    @sreejag5272 14 дней назад +2

    🙏🙏🙏👍

  • @yogyan79
    @yogyan79 15 дней назад +2

    🙏🙏🙏

  • @RATHEESHKV-j1k
    @RATHEESHKV-j1k 10 дней назад +1

    🎉❤

  • @salimkumar329
    @salimkumar329 10 дней назад +1

    👍👍👍👍👍

  • @jayanthifertilityandsurgic2086
    @jayanthifertilityandsurgic2086 10 дней назад +1

    🎉🎉🎉

  • @sarathkumar8067
    @sarathkumar8067 12 дней назад +2

    ഭാങ്ങ് കഞ്ചാവിന്റെ അനിയനാണ് വടക്കെന്ത്യയിൽ കാടുപിടിച്ചു നില്കും അത് അരച്ച് കുടിക്കും അതിനു ലൈസൻസ് ഉള്ള കടകളും ഉണ്ട്‌

  • @satheeshpullippara3427
    @satheeshpullippara3427 15 дней назад +6

    🙏അറിയാൻ ആഗ്രഹിച്ചത് ❤

  • @kiranpillai
    @kiranpillai 14 дней назад +2

    🙏🏻🙏🏻🙏🏻🕉️🕉️🕉️🚩

  • @modernvasthu3482
    @modernvasthu3482 8 дней назад

    👍

  • @sajeevank5243
    @sajeevank5243 12 дней назад

    👌🙏

  • @krsreenivasapai4698
    @krsreenivasapai4698 14 дней назад +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Girishkumar-i3f
    @Girishkumar-i3f 13 дней назад

    🙏🙏🙏🙏🙏🙏🙏

  • @sudheerijk
    @sudheerijk 4 дня назад +1

    Agora’s are not coming for maha kumbamela
    Only Naga monks are participating in kumbamela

  • @MartinaThomas-s4g
    @MartinaThomas-s4g 7 дней назад

    Oru. Manussiyan. Sathanayilooodea. Puthiya oru. Vyakthie .......

  • @rajdea
    @rajdea 13 дней назад +1

    🙏🙏🕉️🕉️🕉️🧡🧡🕉️🕉️🙏

  • @bhagyeshrpattari8284
    @bhagyeshrpattari8284 10 дней назад +9

    അന്ധവിശ്വാസത്തിന്റെ holesale സെല്ലേഴ്‌സ്

    • @reghumohan
      @reghumohan 10 дней назад +6

      എഴുതാൻ കൂടി അറിയാത്തവൻ ആണ് അന്ധവിശ്വാസത്തിനെ കുറിച്ച് പറയുന്നത്...അന്ധവിശ്വാസമല്ലാത്ത ഒരു വിശ്വാസം പറയെടോ Holesaler.....

    • @leela1582
      @leela1582 6 дней назад

      ഓട്ടേല്‍ കൂടി വില്‍ക്കുന്ന മണ്ടാ ഒരു പത്ത് മിനിറ്റ് അങ്ങനെ നിൽക്കാൻ നിനക്ക് കഴിയോ? തിരു മണ്ടന്‍?

    • @leela1582
      @leela1582 6 дней назад

      ​@@reghumohanമമ്മദ് കുതിരപ്പുറത്തു ആകാശത്ത് കൂടി പറന്നു ചന്ദ്രനെ വെട്ടി പിളര്‍ന്നു. സത്യമാ... ഞാൻ കണ്ടതാ.

  • @sambhuputhusseril4735
    @sambhuputhusseril4735 14 дней назад +4

    Big comedy🎉

    • @MithunRaj-h3p
      @MithunRaj-h3p 13 дней назад

      ruclips.net/video/zu-6peEHn_4/видео.html&feature=shared

  • @sheworld9960
    @sheworld9960 9 дней назад +1

    Njn oru otathalllaaaa

  • @samuelvarghese9991
    @samuelvarghese9991 14 дней назад +3

    21 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമായി മഹത്വപ്പെടുത്തുകയോ നന്ദി കരേറ്റുകയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ മൂഢരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. 22 ജ്ഞാനികൾ എന്നു അവകാശപ്പെട്ടുകൊണ്ട് അവർ മൂഢരായിപ്പോയി;

    • @ravicamando517
      @ravicamando517 14 дней назад

      എന്നിട്ട് .......എന്നിട്ട് .......?

    • @lalushafin9814
      @lalushafin9814 13 дней назад +2

      Paranna boomi 😂 mazha swargathil ninnum😮😂

    • @MithunRaj-h3p
      @MithunRaj-h3p 13 дней назад +1

      ruclips.net/video/zu-6peEHn_4/видео.html&feature=shared

    • @AnilKumar-bt1qo
      @AnilKumar-bt1qo 13 дней назад +1

      ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന് ....

    • @sanjeevdaniel5464
      @sanjeevdaniel5464 10 дней назад

      ​@@MithunRaj-h3pThey are not praising this tradition. They are mocking the whole Indian population. 😂😂😂

  • @gireesanjanaki5849
    @gireesanjanaki5849 15 дней назад

  • @ഹായ്ഹായ്-ച3ച
    @ഹായ്ഹായ്-ച3ച 9 дней назад

    Ilove islam..its simble..

  • @mathaama1
    @mathaama1 5 дней назад +2

    ഹ ഹ ഹ 😂.....പൊട്ടൻ മാരെ മഹത് വരിക്കുന്നു... എന്താല്ലേ.... നമ്മളൊക്കെ എന്തു പൊട്ടന്മാരാനാലല്ലേ

  • @SamkuttyMt
    @SamkuttyMt 11 дней назад

    Keralathila man missing muzhuvanum ahoriyakan vendi manushanee 100 vetti thinnathanu kodathi vekthamayi annashikkanam

  • @PraveenMsMohan
    @PraveenMsMohan 14 дней назад +4

    Anchorine yenik eshtom anu

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 12 дней назад +2

    ഒറ്റക്കാലിൽ നിന്നാൽ എന്ത് സാധനയാണ്.

  • @alexanderpi4751
    @alexanderpi4751 5 часов назад

    Ottakkalil nikkunnavante Appan oru Kokkayirikkum..😂😂😅😅.....

  • @wilsonthomas5654
    @wilsonthomas5654 6 дней назад

    Anthinanu evar jivikuna kondu gunam arku

    • @AthiraShine-k9f
      @AthiraShine-k9f 4 дня назад +1

      നിങ്ങൾ ജീവിക്കുന്നത് കൊണ്ട് ഗുണം ആർക്ക്?

  • @shrinivasnayak2617
    @shrinivasnayak2617 11 дней назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnilKumar-t1i9d
    @AnilKumar-t1i9d 14 дней назад +10

    എന്റെ സഹോദര നിങ്ങൾ പറയുന്ന എല്ലാകാര്യത്തിലും മറ്റുള്ളവർക്ക് യോജിക്കുവാൻ ബുദ്ദി മുട്ടുണ്ട്,, അഘോരി കളുടെ vdo ഈയിടെ യായി വളരെ പെരുകി വരുന്നു, സന്യാസി മാരുടെ അഴിഞ്ഞാടിയുള്ള അഭ്യാസങ്ങൾ കൂടുന്നു
    ജനങ്ങളോട് ഇടപഴകാതെയോ സമൂഹമെന്തെന്നു അറിയിക്കാതെയോ ഒരു കൂട്ടം ആൾക്കാർ അവരെ കൊണ്ട് നടക്കുകയാണ്, സമൂഹത്തിൽ നിന്ന് മറ്റു വിഷയത്തിൽ എന്തെങ്കിലും ഒളിച്ചോടുന്നവരുടെ ഒരു ഇടത്താവളമായേ ഇതിനെ കണക്കാക്കാൻ പറ്റുകയുള്ളു, മണ്ണെണ്ണ ഊതി തീ കത്തിക്കുക മറ്റു പലരീതിയിൽ ഭീകരത പടർത്തുന്ന ദൃശ്യങ്ങൾ വേറെയും,,ശരിയായ സന്യാസിമാരുടെ ഒരു വിഭാഗം വേറെ ഉണ്ടായിരിക്കാം, 14 കൊല്ല മായി ഒറ്റക്കാലിൽ നിൽക്കുന്ന ആളെ നമ്മുടെ മാധ്യമ ങ്ങൾ ആരും തന്നെ കണ്ടില്ലേ, എന്തെങ്കിലും പരിപാടിക്ക് അദ്ദേഹത്തിന് എടുത്തു കൊണ്ട് പോകും പിന്നീട് അവിടെ തന്നെ നിറുത്ത്തും, നല്ലസന്ന്യാസി എന്നേ ഒരു ഹിന്ദു ആയ എനിക്ക് പറയുവാനുള്ളു.
    AKR

    • @MithunRaj-h3p
      @MithunRaj-h3p 13 дней назад

      ruclips.net/video/zu-6peEHn_4/видео.html&feature=shared
      Ithil unde..kande nokke…nat geo eduthitte unde

  • @ashakuttu4828
    @ashakuttu4828 12 дней назад

    Varutha. Ded body. Kazhekkella. Athil edunna. Pazhagal undu malayake. Athanu. Kazhekkunna

  • @gopanreena-pi2dd
    @gopanreena-pi2dd 6 дней назад

    Pranthanmar😅😅😅😅😅😅

  • @ravicamando517
    @ravicamando517 14 дней назад +4

    പട്ടരിൽ പൊട്ടനില്ല എന്ന് കേട്ടിട്ടുണ്ട്...... പക്ഷെ ജർമൻകാരിൽ പൊട്ടനുണ്ട് ഹ ഹ ഹ

    • @LathishKumar-z6k
      @LathishKumar-z6k 11 дней назад +1

      നിക്കറിടാൻ പോലും ഒറ്റക്കാലിൽ നിക്കാൻ പറ്റാത്ത ആളുകളാ ഇത്രയും നാൾ ഒറ്റക്കാലിൽ നിൽക്കുന്ന ആളെ പൊട്ടൻ എന്ന് പറയുന്നത് എന്നോർക്കുമ്പോ.. ഹൊ ഹൊ ഹൊ

    • @JayapradeepS
      @JayapradeepS 6 дней назад

      എന്ന് രണ്ടു ഉമ്മ്യ്യേ ഉക്കികൾ

  • @sajikarunakaran2992
    @sajikarunakaran2992 12 дней назад +4

    അധിക കാലം ഈ സിനിമ ഓടില്ല,

    • @gatamigaurav6326
      @gatamigaurav6326 12 дней назад +2

      ഇത് എന്ന് തുടങ്ങി എന്ന് ആദ്യം കണ്ട് പിടിക്കണ്ടെ?

    • @JayapradeepS
      @JayapradeepS 6 дней назад

      എന്ന് സജി തയോളി

  • @dom4068
    @dom4068 14 дней назад +1

    അഘോരി എന്നതിന് വെളുത്തത് അല്ലാത്തത് എന്ന അർത്ഥം ഇല്ലേ?
    അപ്പോൾ അത് ആര്യന്മാർ വരുന്നതിനു മുൻപേ ഉള്ള സന്യാസ സമൂഹം ആയിരിക്കുവാൻ സാധ്യത ഇല്ലേ?

    • @AnoopAnoop-t9p
      @AnoopAnoop-t9p 14 дней назад

      5000 വർഷത്തിന് മുകളിൽ എന്നെ പറയുന്നുള്ളൂ
      കൃത്യമായി എവിടെയും രേഖപ്പെടുത്തപെട്ടിട്ടില്ല എന്നാണ് അറിവ്.

    • @ravicamando517
      @ravicamando517 14 дней назад

      ​@@AnoopAnoop-t9pദാണ്ടേ കെടക്കണൂ........ ഇപ്പം എന്തായി ?

    • @sasidharan-zj7gt
      @sasidharan-zj7gt 12 дней назад

      അഘോരി എന്നാൽ ഘോര മല്ലാത്തത് എന്നാണ് അർത്ഥം 5000 വർഷം എന്നതൊക്കെ വെറുതെ പറയുന്നു ഈ വിശ്വാസത്തെ പറ്റിയുള്ള രേഖകൾ ഒന്നും ഇല്ല വെറും വിഡ്ഢിത്തങ്ങൾ മാത്രം

    • @JayapradeepS
      @JayapradeepS 6 дней назад

      അഘോരി. കറുത്ത വേഷം. അവർ കുറച്ചു മാത്രം. 🫶🏻but power 💪🏻. നമ്മുടെ AI അതിൽ ഒതുങ്ങില്ല

    • @dom4068
      @dom4068 6 дней назад

      @JayapradeepS എന്റെ ജയ ചേച്ചി, അറിയാത്തത് വിളമ്പല്ലേ.... അഘോരികൾ സാധാരണ വസ്ത്രം ധാരണം ചെയ്യാറില്ല.
      As per multiple authors, aghoris are the lone surviving sect of non-puranic form of Shaivism.
      അതായത്, പുരാണങ്ങൾ ഉണ്ടാക്കിയ ബ്രാമണ ചിന്താ ധാരയിൽ നിന്നും വിഭിന്നമായി ഉണ്ടായ സന്യാസ സമൂഹം ആണ് അഘോരികൾ.
      ബ്രാമണന്മാർ ഭാരതത്തിലേക്ക് വരുന്നതിനു മുൻപ് ഉള്ള ശിവ ഭക്തിയുടെ ഇന്ന് കാണുന്ന ഏറ്റവും അടുത്ത രൂപം.

  • @skumar9533
    @skumar9533 11 дней назад +2

    Basically Vattane😂😂😂

  • @shambhala-c6d
    @shambhala-c6d 13 дней назад

    ruclips.net/video/5zQtDmPGJeE/видео.htmlsi=FswTdzJe1dj1PO5K

  • @samjames8835
    @samjames8835 13 дней назад +1

    Repent and accept Jesus Christ as your personal saviour then your sin will be forgiven and you will be saved admitted to Heavenly Father place

  • @jafarvkd9671
    @jafarvkd9671 7 дней назад

    വസ്ത്രം ഉപേശിക്കുന്നദ് തെറ്റായ മെസ്സേജ്യല്ലേ

    • @JayapradeepS
      @JayapradeepS 6 дней назад

      കറക്റ്റ് പർദ്ദ 😄

  • @666-_-_Hanz_
    @666-_-_Hanz_ 14 дней назад +4

    14 kollam ottakalilo😂Eyal pottan aano😂
    Eyal 14kollam kannu chimikathe nokki ninno....
    14 kollam venda 1month ottakalil ninnu aarangilum kanikku, gunnes l world record njan vaangi tharam🤭

    • @MithunRaj-h3p
      @MithunRaj-h3p 13 дней назад +1

      ruclips.net/video/zu-6peEHn_4/видео.html&feature=shared

    • @MithunRaj-h3p
      @MithunRaj-h3p 13 дней назад +1

      ruclips.net/video/zu-6peEHn_4/видео.html&feature=shared
      Poyi kande nokke…ithil unde

    • @MithunRaj-h3p
      @MithunRaj-h3p 13 дней назад

      Just see …nat geo series …inside maha kumbh mela…

    • @666-_-_Hanz_
      @666-_-_Hanz_ 13 дней назад +2

      @@MithunRaj-h3p eda aa Vedio minutes ullathalle🤣 one month allangil venda 24hrs ottakalil nilkunna vedio kondu vaa

  • @sabeeshap3162
    @sabeeshap3162 12 дней назад

    Sudappi kal itu kaananda.....

    • @muhammedyahya-l9v
      @muhammedyahya-l9v 6 дней назад

      സോഷ്യൽ മീഡിയ അല്ലെ ഭായ്... എല്ലാരും കാണില്ലേ

  • @fake1234-r7w
    @fake1234-r7w 14 дней назад +3

    പ്രാന്ത് അല്ലാതെന്ത്.

    • @kiranpillai
      @kiranpillai 14 дней назад +6

      നിനക്ക്

    • @jayanmullasseri9096
      @jayanmullasseri9096 14 дней назад +6

      തനിക്ക് അറിയാത്തത് ഭ്രാന്തല്ല.

    • @MithunRaj-h3p
      @MithunRaj-h3p 13 дней назад

      ruclips.net/video/zu-6peEHn_4/видео.html&feature=shared

    • @balakrishnanv3934
      @balakrishnanv3934 12 дней назад

      നിങ്ങൾക്ക് പ്രാന്ത് എന്ന് പറയാം. അതൊരു മാനസീത പ്രാന്ത് ആണ് .നേരിൽ കാണുമ്പോൾ നിങ്ങളും നമിക്കും

    • @rajeevn8419
      @rajeevn8419 12 дней назад

      യഥാർത്ഥ കാര്യം അറിയാതെ പ്രതികരിക്കതെ

  • @MithunRaj-h3p
    @MithunRaj-h3p 13 дней назад +1

    ruclips.net/video/zu-6peEHn_4/видео.html&feature=shared….kande nokke

  • @ASUTHOSHMk
    @ASUTHOSHMk 14 дней назад +8

    14 കൊല്ലം ഒന്നും ആർക്കും ഒറ്റക്കാലിൽ നിൽക്കാൻ ആകില്ലേടോ 😂

    • @harikumarvs2821
      @harikumarvs2821 14 дней назад +12

      നിങ്ങൾക്ക് പലതും സാധിക്കില്ല എന്ന് വച്ച് എത് പോലെ ആണ് മറ്റുള്ളവർ എന്ന് കരുതരുത്,ഒരു ഉളുപ്പും ഇല്ലാതെ ഇതും ചെയ്യുന്ന് പിണറായിയെ പോലെ ആണ് നായനാരും അച്യുത മേനോനും ഒക്കെ,അത്രയേ ഒള്ളു.

    • @ASUTHOSHMk
      @ASUTHOSHMk 14 дней назад +1

      @harikumarvs2821 നീ എന്തൊക്കെയാടാ ഈ പറയുന്നേ 😂

    • @vidyadharanpt3736
      @vidyadharanpt3736 14 дней назад +5

      @@ASUTHOSHMk നീ എന്തെങ്കിലും അറിഞ്ഞിട്ടു വിമർശിക്ക്

    • @divakaraconcepts
      @divakaraconcepts 14 дней назад

      അവരവരുടെ കോൽ വെച്ച് മറ്റവരെ അളക്കല്ലെ കുഞ്ഞേ😔

    • @dom4068
      @dom4068 14 дней назад

      ​@@vidyadharanpt373614 കൊല്ലം അല്ല, 14 ദിവസം ഒറ്റ കാലിൽ നിന്നാൽ (കാൽ മാറാതെ) ഗിന്നസ് റെക്കോർഡ് കിട്ടും 🤣🤣🤣🤣

  • @ambilydlp
    @ambilydlp 10 дней назад +1

    ❤❤

  • @vishnudevdev8889
    @vishnudevdev8889 14 дней назад +1

    🙏🏻

  • @padmaskitchen7901
    @padmaskitchen7901 11 дней назад +1

    💯👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @meerarajasree9650
    @meerarajasree9650 10 дней назад +1

    🙏🙏🙏

  • @GaneshKrishna-p7e
    @GaneshKrishna-p7e 10 дней назад +1

    🙏🙏🙏

  • @AjithkumarkAkkaraajith
    @AjithkumarkAkkaraajith 2 дня назад

    🙏🙏🙏