കവിത ബാലയുടെ അവതരണം കണ്ടപ്പോൾ അവരിൽ ഇന്നേവരെ കാണാത്ത ഊർജ്ജപ്റവാഹത്തിൽ ഉള്ള അവതരണം ആയി തോന്നി. മനസ്സിൽ നാം അറിയാതെ ചില സന്ദർഭങ്ങളിൽ പ്രകൃതിയാൽ ആത്മ ശുദ്ധീകരണം നടക്കുന്ന സമയം നല്ല സംകൽപങളുടെ ഊർജ്ജ പ്റവാഹത്താൽ തന്നിൽ അർപ്പിച്ച ജോലി കൃത്യമായി ചെയ്യാൻ കഴിയും എന്നത് ഒരു വസ്തുതയാണ്.
അവതാരക പറഞ്ഞത് അവർ ആസ്വദിക്കുന്നുവെന്നല്ലേ ..🤔? താങ്കൾ പറഞ്ഞതാണ് ശരി. ജീവിതവിരക്തി നേടി ശരീരബോധത്തിൽ നിന്നും ഉയർന്ന് അഹം ബ്രഹ്മാസ്മി എന്ന സത്യബോധത്തിൽ വിലീനമായ മനുഷ്യർ ! ഇവിടെ താഴെ മനുഷ്യ ലോകത്ത് ബ്രാഹ്മണ്യം ! പൗരോഹിത്യം ! സസ്യഭോജനം ! മാംസഭോജനം ! എന്നിങ്ങനെ യെന്തെല്ലാം സമസ്യകൾ😟 !!🙏
@@PKSDev അവതാരക പറഞ്ഞതും താങ്കൾ പറഞ്ഞതും ശരിയാണ്. സുഖദു:ഖങ്ങൾ എന്ന ദ്വന്ദ്വങ്ങളെ മറികടക്കാൻ വിരക്തി ആവശ്യമാണ്. വിരക്തി വന്നവർ ഓരോ നിമിഷവും ആസ്വദിക്കുന്നു. ശരീരമനോബുദ്ധികളെ തരണം ചെയ്താൽ പിന്നെ ആനന്ദമല്ലാതെ മറ്റൊന്നും ഇല്ല. ആനന്ദം ആസ്വദിയ്ക്കുന്നവരാണ് അഘോരികൾ. (അഘോരികൾ മാത്രമല്ല, ഏതൊരു യഥാർത്ഥ സന്യാസിയും.)
ഗോരമായ അതി കഠിനമായ കുണ്ടലിനി പോലുള്ള യോഗാസനവും സാധനകളും ചെയ്യുന്നവരാണ് അഘോരികൾ മാനുഷിക ജീവിതം വിട്ട് അമാനുഷികതയിൽ ജീവിക്കുന്ന ഇവരെ കണ്ടുകിട്ടാനും സംസാരിക്കാനും ബുദ്ധിമുട്ടാണ് ഹിന്ദു ജനതയുടെ നന്ദി സംഘാടകരോട്🙏🙏🙏🙏🙏🙏
@@janakiramthayil5359 മനഷ്യൻ തന്നെയാടാ .രാവണനും രാമനും കൃഷ്ണനും ഹനുമാനുമൊക്കെ... നിനക്ക് മനുഷ്യ ശരീരം വെറും അവയവവും കാമവസ്തുവും എന്നാൽ പ്രകൃതിക്കറിയാവുന്നത് പ്രത്യുത്പാദനവും .6 വയസ്സുവരെ പ്രകൃതി കുട്ടികളുടെ ഓർമ്മ നശിപ്പിക്കും . സൂര്യപ്രകാശം വഴി ലവണങ്ങൾ ശരീരത്തിൽ തന്ന് 12, 21 വയസ്സ് വരെയുള്ള ഹൃദയം വൃക്ക മറ്റു വയവങ്ങളുടെ ഘടന മാറ്റും .ശരീരത്തിലൂടെ കടന്നുപോകുന്ന വായു അടുത്ത 6 മാസത്തേക്ക് തുലനാസ്ഥ നിയന്ത്രക്കും. (ശിവരാത്രി എന്നാൽ ഭക്തനും നിരീശ്വരവാദിക്കും കമ്യൂണിസ്റ്റ് കിഴങ്ങുകൾക്കും അഭിപ്രായം വെത്യസ്ഥമാണെങ്കിലും നിങ്ങൾ ഒരേ പാത്രത്തിലെ വിഢികളായതുകൊണ്ട് ശിവരാത്രി വെറും ഭക്തി & തട്ടിപ്പ്...... എന്നാൽ ചന്ദ്രന്റെ ചലനമാറ്റം ശിവരാത്രി ദിവസം ഭൂമിയിലെ ജലാംശം മുകളുലേക്ക് ഉയരും ശരീരത്തിന്റെ പാതി മണ്ണും ജലവുമായതുകൊണ്ട് ശരീര ജലാംശവും ഉയരും അതുകൊണ്ടാണ് ശിവരാത്രി തലേന് കാറ്റും മഴയും കായലുകളിലെ ജലം വേലിയേറ്റം ഏറി വീടിന്റെ പഠിക്കെട്ടിലെത്തും . ശിവരാത്രി മണപ്പുറത്ത് ബലിയിടാൻ പറയും പക്ഷെ ഉദ്ദേശം ഉറങ്ങാതിരിക്കുക എന്നത് മാത്രം ... ശരീരം പ്രപഞ്ചവുമിയി ബന്ധപ്പെടുത്തുന്ന ഒരുപാട് ഘടകങ്ങൾ ശരീരത്തിൽ ഉണ്ട് ഇതൊക്കെ തിരിച്ചറിയുന്നവർ സംഘി തിരിച്ചറിയാത്തവർ കമ്യൂണിസ്റ്റ് വിഢി... നീ ആ അവസ്ഥയിൽ തന്നെയാണ് ....
Yes you are right. But they do come out to bless people at the right time and place. They do come out to functions like Kumba Mela. Another aspect is there are more than a couple of different aghori group where certain sect come out only for Kumbhamela.
ഞാൻ ആദ്യം മുതൽ യാഗബ്രെഹ്മനെ മീഡിയയിൽ കൂടി കണ്ടൂ കൊണ്ടിരുന്നു അദേഹതതിൻ്റെ എല്ലാ നീക്കങ്ങളുംയാഗശാലയിൽവളരെ പോസിറ്റീവ് എനർജിയാണ് നൽകിക്കൊണ്ടിരിക്കുന്നത് വളരെ ഉത്തമനായവൻ അഭിനന്ദനങ്ങൾ
Akhora കളും സന്യാസി വര്യൻ മാരും.... സന്തോഷം കൊണ്ട് ഇരിക്കുന്നത് ആണ് ലോകം... നില നിന്ന് പോകുന്നത്. പ്രകൃതി... യുടെ സന്തുലനം.. അങ്ങനെ ആണ് നിർണയിക്ക.. പ്പെടുന്നത് 🙏🙏🙏അവരുടെ കോപം ഉണ്ടായാൽ ലോകം തീർന്നു 🙏🙏🙏🙏😢😢
മൃതദേഹം.. ഭക്ഷണ .. ? അവർ ആസ്വദിക്കുകയൊന്നുമല്ല.. മറിച്ച് വിരക്തി സിദ്ധിച്ച , ജീവിതയാഥാർത്ഥ്യം സ്വായത്തമാക്കിയ , അഹം ബ്രഹ്മാസ്മി എന്ന തത്വത്തിലേയ്ക്കടുത്തു നിൽക്കുന്ന മനുഷ്യരല്ലോ! 🙏🙏🙏🙏🙏🙏
താങ്കൾ ആരാധിക്കണ്ട, ഞങ്ങൾക്ക് ഞങ്ങളുടെ വിശ്വാസം താങ്കൾ അത് വിശ്വസിക്കണ്ട.താങ്കൾ മരുമകളെ കെട്ടിയവൻ പറയുന്നത് കേൾക്കണ്ടന്നോ കേൾക്കണമെന്നോ ഞങ്ങൾ പറയുന്നില്ല. ഈശാവാസമിദം സർവ്വം എന്നാണ് ഞങ്ങളുടെ വിശ്വാസം. അതിനാൽ ഞങ്ങളുടെ സൗകര്യം പോലെ ഞങ്ങൾ വിശ്വസിക്കും. പിന്നെ അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയരുത്.
അഘോരി സന്യാസികൾക്ക് കേരളത്തിലെ ഹിന്ദുക്കളുടെ ആശംസകൾ . ഓം കാളി. മഹാകാളി. ഓം നമശിവായ. കേരളത്തേ ജീഹാദ് + കമ്മി +കൊങ്ങി + സുഡാപികളിൽ നിന്നും രക്ഷിക്കണേ. ജയ് ജയ് മഹാകാളി.
വേദം സത്യമാണ്- ഇതറിഞ്ഞവർ അത്തരത്തിലുള്ള ഒരു സമൂഹ ത്തിൽ - എല്ലാവർക്കും സ്വന്തം ശരീ ര ആത്മാവിനെ തിരിച്ചറിയാൻ യാഗം നടത്തിയിരുന്നു - ലക്ഷ്യം എവിടെയോ കിടക്കുന്ന ആത്മാ വിനോ ഈശ്വരനോ അല്ല - ലക്ഷ്യം സ്വന്തം ശരീര ആത്മാവിനെ തിരി ച്ചറിയാനുള്ള ഉപാധിയായി യാഗം നടത്തി - പക്ഷെ ഇന്ന് - ഈശ്വരനും ആത്മാവും തന്നിൽ നിന്ന് പുറത്താ ണ് എന്ന് ധരിക്കുന്ന സമൂഹം - ആത്മ ജ്ഞാനികളുടെ അഭാവം - ഇതെ ല്ലാം നടക്കുമ്പൊൾ -യാഗം എന്ന പേ രിൽ ഈ കാട്ടിക്കൂട്ടുന്നത് - ആചാര അനുഷ്ഠാനത്തിൽ ജനങ്ങളെ തളച്ചിടാനോ അല്ലങ്കിൽ സത്യം താൻ തന്നെയാണ് എന്നറിയാത്തവർ എനിക്കറിയാം എന്ന് പറഞ്ഞത് കാട്ടിക്കൂട്ടുന്നതാണ് _ ഇതിലെ സയ ൻ സ് - വേദ സത്യം അറിഞ്ഞവന് അറിയാം - അവൻ ഇതറിയാത്തവ ർ ക്ക് കൊടുക്കുക എന്നു പറഞ്ഞാ ൽ പക്വമായ ശിഷ്യർക്ക് മാത്രമുള്ള താണ്- അതിനുള്ള ഫണ്ട് അവരവർ ഉണ്ടാക്കും പക്വതയും ജ്ഞാനവുമു ള്ളവർ - ഇന്ന് ഇത് ഒരു ഭോഷ്ക്ക് ആണ് - ഫണ്ട് ഉണ്ടാക്കലും - ആചാര ത്തിൽ ജനങ്ങളെ തളക്കലും ഒരു ന്യൂനപക്ഷത്തിൻ്റെ ആഘോ ഷവുമാണ് - ഇതല്ലാതെ വേദ സത്യ ത്തെ പറഞ്ഞു കൊടുക്കുന്ന എന്താ ണ് ഇവിടെ ഉള്ളത്? നിറയെ ഈ ആചാര അനുഷ്ഠാനം മാത്രം യാഗം കൊണ്ട് ഒരു കാര്യവുമില്ല പ്രകൃതിയെ മറന്ന് മറേറാരു ലോ കം എന്ന് പറയാം - പഞ്ചസാര എന്നെഴുതി നക്കിയാൽ മധുര മുണ്ടാവില്ല - വായിൽ ഇട്ടു കൊടു ക്കണം - അതുപോലെ ആചാര അനുഷ്ഠാനം - ഈ വായിൽ രുചി ക്കണം - ഇതെന്ത്? കുറെ പണം മുടക്കി - ദുരിതമനുഭവിക്കുന്ന ജനങ്ങളെ പറ്റിക്കാം - പഠിപ്പിക്കൂ ഈ ശാസത്രം - അത്ഭുതം വിളമ്പി കുപ്പിയിൽ കയറ്റുന്ന വിദ്യ ഒന്ന് ഒഴിവാക്കൂ
അഘോരി സ്വാമികളെ നമിക്കുന്നു.. പക്ഷേ അടുത്തിരുന്നു വേഷം കെട്ടുന്ന / അഭിനയിക്കുന്ന സ്ത്രീ രൂപത്തെ വെറുക്കുന്നു.. അവരെക്കുറിച്ച് കമൻ്റേറ്റർ ഒന്നും പറഞ്ഞില്ല.. ആരാണവർ? അറിയാവുന്നവർ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു..
കവിത ബാലയുടെ അവതരണം കണ്ടപ്പോൾ അവരിൽ ഇന്നേവരെ കാണാത്ത ഊർജ്ജപ്റവാഹത്തിൽ ഉള്ള അവതരണം ആയി തോന്നി.
മനസ്സിൽ നാം അറിയാതെ ചില സന്ദർഭങ്ങളിൽ പ്രകൃതിയാൽ ആത്മ ശുദ്ധീകരണം നടക്കുന്ന സമയം നല്ല സംകൽപങളുടെ ഊർജ്ജ പ്റവാഹത്താൽ തന്നിൽ അർപ്പിച്ച ജോലി കൃത്യമായി ചെയ്യാൻ കഴിയും എന്നത് ഒരു വസ്തുതയാണ്.
🙏ആഘോറികളെപറ്റിയുള്ളതെറ്റായധാരണകൾനീക്കാൻശ്രമിക്കുന്നകർമ്മാന്യൂസിന്നും കവിതാബാലയ്ക്കും ആശംസകൾ 🇮🇳🌹🌹🌹
കവിത ബാല കലക്കി സൂപ്പർ... 🥰
അവതാരക പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്, ശരീരബോധം വെടിഞ്ഞവർ ഇന്ദ്രിയസുഖങ്ങൾക്കതീതമായവർ
🙏🌹🙏🌹🙏🌹🙏
അവതാരക പറഞ്ഞത് അവർ ആസ്വദിക്കുന്നുവെന്നല്ലേ ..🤔?
താങ്കൾ പറഞ്ഞതാണ് ശരി. ജീവിതവിരക്തി നേടി ശരീരബോധത്തിൽ നിന്നും ഉയർന്ന് അഹം ബ്രഹ്മാസ്മി എന്ന സത്യബോധത്തിൽ വിലീനമായ മനുഷ്യർ !
ഇവിടെ താഴെ മനുഷ്യ ലോകത്ത് ബ്രാഹ്മണ്യം ! പൗരോഹിത്യം ! സസ്യഭോജനം ! മാംസഭോജനം ! എന്നിങ്ങനെ യെന്തെല്ലാം സമസ്യകൾ😟 !!🙏
@@PKSDev അവതാരക പറഞ്ഞതും താങ്കൾ പറഞ്ഞതും ശരിയാണ്. സുഖദു:ഖങ്ങൾ എന്ന ദ്വന്ദ്വങ്ങളെ മറികടക്കാൻ വിരക്തി ആവശ്യമാണ്. വിരക്തി വന്നവർ ഓരോ നിമിഷവും ആസ്വദിക്കുന്നു. ശരീരമനോബുദ്ധികളെ തരണം ചെയ്താൽ പിന്നെ ആനന്ദമല്ലാതെ മറ്റൊന്നും ഇല്ല. ആനന്ദം ആസ്വദിയ്ക്കുന്നവരാണ് അഘോരികൾ. (അഘോരികൾ മാത്രമല്ല, ഏതൊരു യഥാർത്ഥ സന്യാസിയും.)
@@mridulam4544 sat-chit-anand...!! true..🙏
ഗോരമായ അതി കഠിനമായ കുണ്ടലിനി പോലുള്ള യോഗാസനവും സാധനകളും ചെയ്യുന്നവരാണ് അഘോരികൾ മാനുഷിക ജീവിതം വിട്ട് അമാനുഷികതയിൽ ജീവിക്കുന്ന ഇവരെ കണ്ടുകിട്ടാനും സംസാരിക്കാനും ബുദ്ധിമുട്ടാണ് ഹിന്ദു ജനതയുടെ നന്ദി സംഘാടകരോട്🙏🙏🙏🙏🙏🙏
👌👌👌👌🙏
അമാനുഷുകതയിൽ ജീവിക്കുന്നു,അതുംമനുഷൃനായ്..എന്തൊരുവിരോധാഭാസം.അങ്ങിനെയെങ്കിൽ ഇവർക്ക് എന്നേ വംശനാശത്താൽ ഈക്കാലത്തുള്ളമനുഷൃർക്ക് കാണാനാകുമായിരുന്നില്ല...ഇക്കാലത്തും ഇങ്ങനെയുംവിവരദോഷികളോ....അവർ മറ്റൊരു ആദർശ്ശത്തിൽജീവിക്കുന്നസമൂഹം എന്നുപറയുന്നതല്ലേശരി...
@@janakiramthayil5359 മനഷ്യൻ തന്നെയാടാ .രാവണനും രാമനും കൃഷ്ണനും ഹനുമാനുമൊക്കെ... നിനക്ക് മനുഷ്യ ശരീരം വെറും അവയവവും കാമവസ്തുവും എന്നാൽ പ്രകൃതിക്കറിയാവുന്നത് പ്രത്യുത്പാദനവും .6 വയസ്സുവരെ പ്രകൃതി കുട്ടികളുടെ ഓർമ്മ നശിപ്പിക്കും . സൂര്യപ്രകാശം വഴി ലവണങ്ങൾ ശരീരത്തിൽ തന്ന് 12, 21 വയസ്സ് വരെയുള്ള ഹൃദയം വൃക്ക മറ്റു വയവങ്ങളുടെ ഘടന മാറ്റും .ശരീരത്തിലൂടെ കടന്നുപോകുന്ന വായു അടുത്ത 6 മാസത്തേക്ക് തുലനാസ്ഥ നിയന്ത്രക്കും. (ശിവരാത്രി എന്നാൽ ഭക്തനും നിരീശ്വരവാദിക്കും കമ്യൂണിസ്റ്റ് കിഴങ്ങുകൾക്കും അഭിപ്രായം വെത്യസ്ഥമാണെങ്കിലും നിങ്ങൾ ഒരേ പാത്രത്തിലെ വിഢികളായതുകൊണ്ട് ശിവരാത്രി വെറും ഭക്തി & തട്ടിപ്പ്...... എന്നാൽ ചന്ദ്രന്റെ ചലനമാറ്റം ശിവരാത്രി ദിവസം ഭൂമിയിലെ ജലാംശം മുകളുലേക്ക് ഉയരും ശരീരത്തിന്റെ പാതി മണ്ണും ജലവുമായതുകൊണ്ട് ശരീര ജലാംശവും ഉയരും അതുകൊണ്ടാണ് ശിവരാത്രി തലേന് കാറ്റും മഴയും കായലുകളിലെ ജലം വേലിയേറ്റം ഏറി വീടിന്റെ പഠിക്കെട്ടിലെത്തും . ശിവരാത്രി മണപ്പുറത്ത് ബലിയിടാൻ പറയും പക്ഷെ ഉദ്ദേശം ഉറങ്ങാതിരിക്കുക എന്നത് മാത്രം ... ശരീരം പ്രപഞ്ചവുമിയി ബന്ധപ്പെടുത്തുന്ന ഒരുപാട് ഘടകങ്ങൾ ശരീരത്തിൽ ഉണ്ട് ഇതൊക്കെ തിരിച്ചറിയുന്നവർ സംഘി തിരിച്ചറിയാത്തവർ കമ്യൂണിസ്റ്റ് വിഢി... നീ ആ അവസ്ഥയിൽ തന്നെയാണ് ....
നമസ്കാരം 🙏🏻🙏🏻🙏🏻
@@harijith5 🙏🏻🙏🏻🙏🏻
പലവിധ ദുരിതക്കയങ്ങളിൽ മുങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തെ രക്ഷിക്കാൻ ഈ യാഗംകൊണ്ട് സാധിക്കട്ടെ ഭഗവാനേ
നമസ്കാരം 🙏🏻
കർമാ ന്യൂസിനു ആയിരം നന്ദി.
ഈ സത്യം ജനത്തിലെത്തിച്ചതിന് നന്ദി
കേരളം നശിച്ചു കൊണ്ടിരിക്കുമ്പോൾ ഇതുപോലെ ഹോമങ്ങളും യാഗങ്ങളും നടത്തിയെങ്കിലും രക്ഷപെടട്ടെ . നമസ്ക്കാരം സ്വാമിമാരെ🙏🏻🙏🏻🙏🏻🙏🏻🙏🏻
👌👌👌👌👌👌
Great 🙏🙏
നമസ്കാരം 🙏🏻
കവിത ബല അവതരണം സൂപ്പർ 🙏
ഹര ഹര മഹാദേവ.🚩
നമസ്കാരം സ്വാമികളെ 🙏ശംഭോ മഹാദേവ 🙏🙏🙏അവതാരകയ്ക്കും, കർമമ ന്യൂസിനും നന്ദി 🙏👍👍👍
Kavitha very intresting, good & high pressantetion
ഓം നമഃ ശിവായ 🙏🙏🙏
Very nice reporting. Thank you. 🙏
ആഘോരി സ്വാമികൾ 🙏🙏🙏🌷
🙏🏻🙏🏻
OM NAMASHIVAYA Valare Nandi
യഥാർത്ഥ അഘോരി സന്യാസിമാർ പുറംലോകവുമായി യാതൊരു ബന്ധവുമില്ല... അവർ ഇതുപോലെയുള്ള ചടങ്ങുകളിൽ പങ്കെടുക്കുകയും ഇല്ല....
Yes you are right. But they do come out to bless people at the right time and place.
They do come out to functions like Kumba Mela.
Another aspect is there are more than a couple of different aghori group where certain sect come out only for Kumbhamela.
ശരിയായ കാരൃമാണ്
🙏🇮🇳🚩അഘോരി സ്വാമിയെ നേരിട്ട് കാണിച്ചു തന്ന കർമ്മാ ന്യൂസിനും,അവതാരികക്കും അഭിനന്ദനങ്ങൾ🌹❤️😘👍👌💪🙏🇮🇳🚩🚩🚩🚩🚩🚩🚩
അഘോരി സ്വാമികളുടെ ദർശനമേ പുണ്യം. 🙏
ഞാൻ ആദ്യം മുതൽ യാഗബ്രെഹ്മനെ മീഡിയയിൽ കൂടി കണ്ടൂ കൊണ്ടിരുന്നു അദേഹതതിൻ്റെ എല്ലാ നീക്കങ്ങളുംയാഗശാലയിൽവളരെ പോസിറ്റീവ് എനർജിയാണ് നൽകിക്കൊണ്ടിരിക്കുന്നത് വളരെ ഉത്തമനായവൻ അഭിനന്ദനങ്ങൾ
Thank you Karma News
നല്ല റിപ്പോർട്ടിങ് പെങ്ങളെ......
🙏🙏🙏
അഭിനന്ദനങ്ങൾ കർമ്മ ന്യൂസിന്
അറിഞ്ഞതിൽ സന്തോഷം 🙏🙏🙏
Akhori swamimarku namaskaram🙏🙏 karmanewsinum nanni 🙏
ഹര ഹര മഹാ ദെവ് 🙏💐🌷
Excellent explanation....Thanks karma news..🙏🏼🙏🏼🙏🏼
Thanks Karma News....🌷🌷🌷
നല്ല അവതരണം 🙏🏻
A present vibrant with emotion. You look energetic.
Good dear daughter.
അഘോരി ഡാ..!!!💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥⚡
പോടാ....
ഹീറ ഗുഹയിൽ 7 കൊല്ലം ബ്രഹ്മചര്യ നിഷ്ടയോട് കൂടി ഏകാന്ത തപസ്സ് അനുഷ്ഠിച്ച നബി(സ) ആ സമയത്ത് അഘോരി ആയിരുന്നോ??
അഭിനന്ദനങ്ങള്‍
Your emotional presentation heart warming..Thanks a lot.🙏🙏🙏❤❤
കേരളത്തിൽ വന്ന ആഘോരിയെ ഇതിലൂടെ കണാൻ കഴിഞ്ഞതിൽ സന്തോഷം
നമോ നമഃ..
Aap ka aashirvad mila Gurudev.
Kodi kodi pranam.
Jai Sri.Kailaspuri Swamiji.
Har har Mahadev.
അമ്മേ മഹാകാളി... 🙏🙏🙏🙏🙏..
Akhora കളും സന്യാസി വര്യൻ മാരും.... സന്തോഷം കൊണ്ട് ഇരിക്കുന്നത് ആണ് ലോകം... നില നിന്ന് പോകുന്നത്. പ്രകൃതി... യുടെ സന്തുലനം.. അങ്ങനെ ആണ് നിർണയിക്ക.. പ്പെടുന്നത് 🙏🙏🙏അവരുടെ കോപം ഉണ്ടായാൽ ലോകം തീർന്നു 🙏🙏🙏🙏😢😢
അവിടെ പോയപ്പോൾ, സ്വാമികളെ അടിത്തു കാണാൻ സാധിച്ചു, എന്തൊരു തീഷ്ണത 🙏🙏🙏പക്ഷെ ആർക്കും കാലിൽ ഒന്നും തൊട്ട് തൊഴാൻ സാധിക്കില്ല, അത്രയ്ക്കും തിരക്ക് 🙏🙏🙏
ദൂരം അങ്ങോട്ടെത്താൻ ബുദ്ധിമുട്ടിക്കുന്നു. 😭
സത്യം
Entea makalea kathu kolleanea
മൃതദേഹം.. ഭക്ഷണ .. ?
അവർ ആസ്വദിക്കുകയൊന്നുമല്ല.. മറിച്ച് വിരക്തി സിദ്ധിച്ച , ജീവിതയാഥാർത്ഥ്യം സ്വായത്തമാക്കിയ , അഹം ബ്രഹ്മാസ്മി എന്ന തത്വത്തിലേയ്ക്കടുത്തു നിൽക്കുന്ന മനുഷ്യരല്ലോ!
🙏🙏🙏🙏🙏🙏
ആഘോരി സന്ന്യാസി എന്ന് വച്ചാൽ ആരാ, പ്ലീസ് റിപ്ലൈ
Good. Kavithabala
Kavitha Balayuda Presentation Very good Prayerfully
ഇദ്ദേഹം, കൂളർ മുന്നിൽ ഇരിക്കുന്നത് എനിക്കു വിശ്വസിക്കാൻ ആവുന്നില്ല 🙏🏻🙏🏻🙏🏻
ഓം നമഃ ശിവായ
കർമന്യൂസിന് നന്ദി
യജ്ഞങ്ങളും യാഗങ്ങളും തീർച്ചയായും കേരള ഭൂമിയിൽ തിരിച്ച് കൊണ്ടു വരണം. ഇത് കണ്ടുപ്പോൾ വലിയ ആശ്വാസമായി .....
വളരെ നല്ലത് നന്ദി
ഓം നമഃ ശിവായ.. ഹര ഹര മഹാ ദേവ. 🙏🙏🙏🌹🌹🌹
സ്വാമിയ്ക്കും അവതാരയ്ക്കും കർമ നൂസിനും നന്ദി
അഘോരി സന്യാസിമാർ പനനീർ കുടങ്ങളിലെ മുത്തുകളാണ് ഓം നമശിവായ
OM Namah shivaya,
Jai Akhori Yogi PRANAM 🚩🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
JAI HIND
JAI MAHA BHARAT 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
Namastha.swamiji
Great .Thank u karma news
Thanks for good presentation and new information
അഘോരി സ്വാമികളെ ഇങ്ങനെയെങ്കിലും ദർശിക്കാൻ കഴിഞ്ഞുവല്ലോ പുണ്യം 🙏🙏🙏
സന്തോഷം. ദൂരം അങ്ങോട്ടെത്താൻ ബുദ്ധിമുട്ടിക്കുമ്പോൾ കർമ്മ ന്യൂസിന്റെ ഈ കാഴ്ച തന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്
🙏 ആനന്ദ് നായർ, യാഗബ്രഹ്മൻ 🙏👍👌
Good news , great 👍
Om namasivaya🙏🙏🙏🕉️🕉️🕉️🙏🙏🙏
.... ഓം..നമഃ ശി വാ യ....
Excellent
ഹര ഹര മഹാദേവ 🙏🙏🙏
It seems energy is everywhere..V r lucky to c them here in the Gods Own Country.Thanks a lot Karma News
Good presentation
🌹🙏🌹ഓം
நன்றி கர்மா
കർമ്മാ ന്യൂസിന് കൂപ്പുകൈ🙏🙏🙏
om namasivaya akhorikalku pada namaskaram
Anand Nair you're great
അദ്ധേഹം വേറൊരു മനുഷ്യൻ മാത്രം
മനുഷ്യനെ ആരാധിക്കാൻ പാടില്ല
ആരാധനക്കർഹൻ പ്രപഞ്ച നാഥൻ❤️💚
താങ്കൾ ആരാധിക്കണ്ട, ഞങ്ങൾക്ക് ഞങ്ങളുടെ വിശ്വാസം താങ്കൾ അത് വിശ്വസിക്കണ്ട.താങ്കൾ മരുമകളെ കെട്ടിയവൻ പറയുന്നത് കേൾക്കണ്ടന്നോ കേൾക്കണമെന്നോ ഞങ്ങൾ
പറയുന്നില്ല.
ഈശാവാസമിദം സർവ്വം എന്നാണ് ഞങ്ങളുടെ വിശ്വാസം.
അതിനാൽ ഞങ്ങളുടെ സൗകര്യം പോലെ ഞങ്ങൾ വിശ്വസിക്കും.
പിന്നെ അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയരുത്.
ആഘോരി,, ശിവ 🙏
ഓം നമശ്ശിവായ ഓം നമശ്ശിവായ ഓം നമശ്ശിവായ.
ഓം ശിവായ നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙋👍🏼
ഓം ശ്രീ മഹാകാളിയെ നമഃ
തുണിയില്ലാത്ത ഇവരെ നിരോധിക്കുക
അഘോരി മാമാ ഹി ഹി നിങ്ങൾക്കും ജനറൽ സെക്രട്ടറിയാ വയറ്റുപിഴപ്പിന്റെ മാർഗ്ഗമല്ലേ കലികാലം.
The great Indians bharat matha ki jai
Akhori ki jai 👍👍💖💖💖
അഘോരി സന്യാസികൾക്ക് കേരളത്തിലെ ഹിന്ദുക്കളുടെ ആശംസകൾ . ഓം കാളി. മഹാകാളി. ഓം നമശിവായ. കേരളത്തേ ജീഹാദ് + കമ്മി +കൊങ്ങി + സുഡാപികളിൽ നിന്നും രക്ഷിക്കണേ. ജയ് ജയ് മഹാകാളി.
😀👌👍
Da chette manushyar alla daivam aanu rekshakan poyi chaku Amrutha nadamayi pole eyal covid vacsin edutharunno
सनकी ennukudi.. cherkkan marannu poyoo..
Amme narayana🙏🙏🙏🙏🙏nadi eyum nattu kareyum rashikkane
🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹
നമസ്കാരം
Om namah shivaya 🙏🙏🙏
നമസ്കാരം സ്വാമികളേ 🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏
ഹര ഹര മഹാദേവ ശിവ ശംഭോ 🙏🙏🙏
ഓം അഷോരായ നമഃ സതുഫ്യം.....🙏🙏🙏
🙏🙏🙏❤️👍
വേദം സത്യമാണ്- ഇതറിഞ്ഞവർ
അത്തരത്തിലുള്ള ഒരു സമൂഹ
ത്തിൽ - എല്ലാവർക്കും സ്വന്തം ശരീ
ര ആത്മാവിനെ തിരിച്ചറിയാൻ
യാഗം നടത്തിയിരുന്നു - ലക്ഷ്യം
എവിടെയോ കിടക്കുന്ന ആത്മാ
വിനോ ഈശ്വരനോ അല്ല - ലക്ഷ്യം
സ്വന്തം ശരീര ആത്മാവിനെ തിരി
ച്ചറിയാനുള്ള ഉപാധിയായി യാഗം
നടത്തി - പക്ഷെ ഇന്ന് - ഈശ്വരനും
ആത്മാവും തന്നിൽ നിന്ന് പുറത്താ
ണ് എന്ന് ധരിക്കുന്ന സമൂഹം - ആത്മ
ജ്ഞാനികളുടെ അഭാവം - ഇതെ
ല്ലാം നടക്കുമ്പൊൾ -യാഗം എന്ന പേ
രിൽ ഈ കാട്ടിക്കൂട്ടുന്നത് - ആചാര
അനുഷ്ഠാനത്തിൽ ജനങ്ങളെ
തളച്ചിടാനോ അല്ലങ്കിൽ സത്യം താൻ
തന്നെയാണ് എന്നറിയാത്തവർ
എനിക്കറിയാം എന്ന് പറഞ്ഞത്
കാട്ടിക്കൂട്ടുന്നതാണ് _ ഇതിലെ സയ
ൻ സ് - വേദ സത്യം അറിഞ്ഞവന്
അറിയാം - അവൻ ഇതറിയാത്തവ
ർ ക്ക് കൊടുക്കുക എന്നു പറഞ്ഞാ
ൽ പക്വമായ ശിഷ്യർക്ക് മാത്രമുള്ള
താണ്- അതിനുള്ള ഫണ്ട് അവരവർ
ഉണ്ടാക്കും പക്വതയും ജ്ഞാനവുമു
ള്ളവർ - ഇന്ന് ഇത് ഒരു ഭോഷ്ക്ക്
ആണ് - ഫണ്ട് ഉണ്ടാക്കലും - ആചാര
ത്തിൽ ജനങ്ങളെ തളക്കലും
ഒരു ന്യൂനപക്ഷത്തിൻ്റെ ആഘോ
ഷവുമാണ് - ഇതല്ലാതെ വേദ സത്യ
ത്തെ പറഞ്ഞു കൊടുക്കുന്ന എന്താ
ണ് ഇവിടെ ഉള്ളത്? നിറയെ ഈ
ആചാര അനുഷ്ഠാനം മാത്രം
യാഗം കൊണ്ട് ഒരു കാര്യവുമില്ല
പ്രകൃതിയെ മറന്ന് മറേറാരു ലോ
കം എന്ന് പറയാം - പഞ്ചസാര
എന്നെഴുതി നക്കിയാൽ മധുര
മുണ്ടാവില്ല - വായിൽ ഇട്ടു കൊടു
ക്കണം - അതുപോലെ ആചാര
അനുഷ്ഠാനം - ഈ വായിൽ രുചി
ക്കണം - ഇതെന്ത്? കുറെ പണം
മുടക്കി - ദുരിതമനുഭവിക്കുന്ന
ജനങ്ങളെ പറ്റിക്കാം - പഠിപ്പിക്കൂ
ഈ ശാസത്രം - അത്ഭുതം വിളമ്പി
കുപ്പിയിൽ കയറ്റുന്ന വിദ്യ ഒന്ന്
ഒഴിവാക്കൂ
അഘോരി സ്വാമികളെ നമിക്കുന്നു.. പക്ഷേ അടുത്തിരുന്നു വേഷം കെട്ടുന്ന / അഭിനയിക്കുന്ന സ്ത്രീ രൂപത്തെ വെറുക്കുന്നു.. അവരെക്കുറിച്ച് കമൻ്റേറ്റർ ഒന്നും പറഞ്ഞില്ല.. ആരാണവർ? അറിയാവുന്നവർ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു..
ഞാനും അറിയാൻ ആഗ്രഹിച്ച കാര്യം .
പൗർണ്ണമിക്കാവിലെ അമ്മ
@@aniretheeshsurya2793 അപ്പൊൾ അടുത്ത ആൾ ദൈവം റെഡി..
It seems You yourself got a special energy from their presence.
Har har Mahadev 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👏👏👏👏👏
🙏🙏
അവസാനം സംസാരിച്ച ആൾക്ക് ഞാൻ എന്ന അഹം ഭാവം ഉണ്ട്....
പ്രകൃതി മിഥ്യ
ബ്രഹ്മ സത്യം
അഘോരികൾക്ക് ശക്തിയുണ്ടെന്ന് മനസ്സിലായി!
ആയിരം കുപ്പി ഗ്ലൂക്കോസ്
ഉള്ളിൽ ചെന്നതു പോലയല്ലേ
ശ്രീ കവിത ബാല ...,👍👍
🙏🏻
Keralathil in-game yagam nadathan munnitte irangiya Ella shetra paravahigalkke abhinandana gal nerunnu,Amma bless you all
Thank you 🙏🏻
കർമ ന്യൂസിന് കോടി കോടി പ്രണാമം 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
Namah Shivaya 🙏