സാമി സാധു ആനന്ദ വനം അദ്ദേഹം നമുക്ക് മുന്നിൽ വളരെ വലിയ അറിവുകളാണ് ഉദ്ഘോഷിച്ചത്, ഇത്രയേറെ വളരെ അറിവുകൾ നമുക്ക് നൽകിയ അദ്ദേഹത്തിന്നും അദ്ദേഹത്തിന്റെ ആശ്രമത്തിനും അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നു ഇത്രയും നല്ല അറിവുകൾ പകർന്നു നൽകിയ സുനിൽ വടയാറിനും എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
വളരെ നല്ല വിവരണം, സ്വാമിജിയെ തിരുത്തുകയല്ല, ശങ്കരാചാര്യർ തന്റെ കൃതികളിൽ തന്റെ കഴിവിന്റെ മുക്കാൽ ഭാഗവും ഉപയോഗിച്ചിരിക്കുന്നത് ബുദ്ധ ദർശനങ്ങളെ ഖണ്ഠിക്കുവാനാണ്. അതിനാൽ ബുദ്ധന് മുന്നെ ശങ്കരാചര്യർ ജനിക്കാൻ സാധ്യത കുറവാണു. എന്തുതന്നെയായാലും, സ്വാമിജിയുടെ സന്ന്യാസത്തിലും സനാതന ധർമത്തിലുമുള്ള ആത്മാർത്ഥത ഓരോ വാക്കിലും നിറഞ്ഞു നിൽക്കുന്നു. ഇനിയും അദ്ദേഹത്തെ പ്രതീക്ഷിക്കുന്നു, ഒപ്പം, സുനിൽജി, താങ്കൾ ചെയ്യുന്നത് ചെറിയകാര്യമല്ല, ഗുരുക്കന്മാർ എല്ലാവരും അടിവരയിട്ടു പറയുന്ന ഒരു കാര്യമുണ്ട്, ഈ ധർമ്മത്തിനുവേണ്ടി ഒരു പുൽക്കോടി നിങ്ങൾ സമർപ്പിച്ചാൽ, ( വളരെ ചെറിയ ഒരു കാര്യം ചെയ്താലും ) ഭാരതത്തിന്റെ മുഴുവൻ ഗുരു പറമ്പരയുടെയും അനുഗ്രഹവും സാനിധ്യവും ജീവിതത്തോളം കൂടെയുണ്ടാവും എന്നു പറയുന്നു, നിങ്ങൾ അനുഗ്രഹീതനാണ്. പ്രണാമം,
വെറും 26 മിനുട്ടുകൊണ്ടു, ഞാനടക്കം ഇത് കണ്ട എല്ലാ ഹിന്ദുക്കളുടെയും അസ്ഥിത്വം എന്തെന്നു സ്വാമിജി ലളിതമായി പറഞ്ഞു തന്നു. വളരെ അഭിമാനകരമായി തോനുന്നു. നാം ഓരോരുത്തരുടെയും സിരകളിൽ ഓടുന്നത് അത്രയും ശ്രേഷ്ഠമായ ഞാനപരമ്പരയുടെ രക്തമാണല്ലോ എന്ന ചിന്ത ഉണരുന്നതു തന്നെ മോക്ഷപ്രാപ്തിയിലേക്കുള്ള ആദ്യ ചുവടുവെപ്പായി തോനുന്നു. ഒപ്പം ലോകത്തെ മുഴുവനും, എന്തിനു പ്രപഞ്ചത്തെ മുഴുവനും തന്നെ ഒന്നായി കാണാനുള്ള പ്രചോദനം നൽകിയ ഒരു ഋഷി പരമ്പരയുടെ ശിഷ്യശ്രോദ്ധാക്കളായി വർത്തിക്കാനുള്ള ഭാഗ്യം, ഭാരതീയനു മാത്രം ജന്മം കൊണ്ടു ലഭിച്ച privilage ആണെന്നുള്ള അറിവിനപ്പുറം മറ്റൊന്നുമില്ല. വേണ്ടിവന്നാൽ നാം ആയുധം എടുക്കുക തന്നെ ചെയ്യും. ധര്മ്മസംരക്ഷണം അത്രയും പ്രാധാന്ന്യം അർഹിക്കുന്നു.
വളരെ വിശദമായി ദശനാമികളെയു അഖാഡകളെയും മലയാളിക്ക് പരിചയപ്പെടുത്തിയ ABC ചാനലിന് അഭിനന്ദനം ഇനടക്കുന്നതഒരു നവരാത്രി ആഘോഷ കലത്താണെന്നത് എന്നത് കൂടുതൽ മഹത്വവൽക്കരിക്കുന്നു ഇ. പി. മുകുന്ദൻ
സ്വാമി സാധു ആനന്ദവനം എൻ്റെ നാട്ടുകാരനാണ്. അദ്ദേഹത്തിന്റെ തറവാട് എൻ്റെ തറവാടിന്റെ അടുത്തായിരുന്നു. ഈ വർഷത്തെ ഞങ്ങളുടെ ക്ഷേത്രത്തിലെ ഉത്സവത്തിന് സ്വാമി ജിയെ നേരിട്ട് കാണുവാനും സംസാരിക്കാനും സാധിച്ചു. 😊
നന്നായിട്ട് ഉണ്ട് .. ഏറ്റവും ഇഷ്ടമായത് സ്വാമിജി അധികം സംസ്‌കൃതം ഉപയോഗിക്കാതെ ആണ് പറഞ്ഞു തരുന്നത്. ഞങ്ങൾക്ക് സംസ്‌കൃതം അറിയുന്നില്ല എന്നതിൽ വിഷമവും ഉണ്ട് . നന്ദി ഗുരുനാഥാ
സുനിൽ ജി ആദ്യം തന്നെ ABC മലയാളം ന്യൂസിന് വലിയ നമസ്തെ ഇത്ര മഹനീയമായ ആശയങ്ങൾ ചർച്ച ചെയ്യുന്നതിന് സന്ന്യാസിയായ ആനന്ദവന ജിയെ ക്ഷണിച്ചതിന്. നമ്മുടെ ധർമ്മത്തെക്കുറിച്ച് പലർക്കും അറിവില്ല. 7 വർഷം കോളേജിൽ പഠിച്ചിട്ടു ലഭിക്കാതിരുന്ന അറിവുകൾ എനിക്കു ലഭിച്ചത് ചിദാനന്ദ പുരി സ്വാമിജിയുടെ അദ്വൈതാശ്രമം കൊളത്തൂരിലെ പ്രഭാഷണങ്ങൾ കേട്ടപ്പോൾ ആണ്.
പ്രതിരോധം വേണം ഇല്ലെങ്കിൽ തലമുറ ഉണ്ടാകില്ല. ❤️🕉️🙏
സാമി സാധു ആനന്ദ വനം അദ്ദേഹം നമുക്ക് മുന്നിൽ വളരെ വലിയ അറിവുകളാണ് ഉദ്ഘോഷിച്ചത്, ഇത്രയേറെ വളരെ അറിവുകൾ നമുക്ക് നൽകിയ അദ്ദേഹത്തിന്നും അദ്ദേഹത്തിന്റെ ആശ്രമത്തിനും അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നു ഇത്രയും നല്ല അറിവുകൾ പകർന്നു നൽകിയ സുനിൽ വടയാറിനും എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഇദ്ദേഹം ത്തിനു സന്യാസം നിഷിദ്ധമാണ്.. അതാണ് സനാതന സംസ്കൃത i
പിതാവിനെ ബാപ്പ എന്നാണോ വിളിക്കുന്നത്. അല്ലെങ്കിൽ അങ്ങനെ വിളിക്കുന്നതാണ് ശരി...@@SunishPk
ചൈന, കൊറിയ, ജപ്പാൻ ഇവിടൊന്നും ഭാരതത്തിൽ ഉണ്ടായ പോലെയുള്ള അധിനിവേശം ഉണ്ടായില്ല ല്ലോ....
ഇത്തരം ചർച്ചകൾ വളരെ സ്വാഗതാർഹമാണ്....സ്വാമിജി ഇത്ര വാലിയ അറിവ് പകർന്നു തന്നതിന്ന് നന്ദി 🙏🙏🙏
ഇനിയും ഇത്തരം പ്രഭാഷണം ഉണ്ടാവണം ❤❤
സ്വാമിജി ഇത്ര വാലിയ അറിവ് പകർന്നു തന്നതിന്ന് നന്ദി നന്ദി നന്ദി
വളരെ നല്ല വിവരണം,
സ്വാമിജിയെ തിരുത്തുകയല്ല,
ശങ്കരാചാര്യർ തന്റെ കൃതികളിൽ തന്റെ കഴിവിന്റെ മുക്കാൽ ഭാഗവും ഉപയോഗിച്ചിരിക്കുന്നത് ബുദ്ധ ദർശനങ്ങളെ ഖണ്ഠിക്കുവാനാണ്.
അതിനാൽ ബുദ്ധന് മുന്നെ ശങ്കരാചര്യർ ജനിക്കാൻ സാധ്യത കുറവാണു.
എന്തുതന്നെയായാലും, സ്വാമിജിയുടെ സന്ന്യാസത്തിലും സനാതന ധർമത്തിലുമുള്ള ആത്മാർത്ഥത ഓരോ വാക്കിലും നിറഞ്ഞു നിൽക്കുന്നു.
ഇനിയും അദ്ദേഹത്തെ പ്രതീക്ഷിക്കുന്നു,
ഒപ്പം, സുനിൽജി, താങ്കൾ ചെയ്യുന്നത് ചെറിയകാര്യമല്ല, ഗുരുക്കന്മാർ എല്ലാവരും അടിവരയിട്ടു പറയുന്ന ഒരു കാര്യമുണ്ട്,
ഈ ധർമ്മത്തിനുവേണ്ടി ഒരു പുൽക്കോടി നിങ്ങൾ സമർപ്പിച്ചാൽ, ( വളരെ ചെറിയ ഒരു കാര്യം ചെയ്താലും ) ഭാരതത്തിന്റെ മുഴുവൻ ഗുരു പറമ്പരയുടെയും അനുഗ്രഹവും സാനിധ്യവും ജീവിതത്തോളം കൂടെയുണ്ടാവും എന്നു പറയുന്നു, നിങ്ങൾ അനുഗ്രഹീതനാണ്.
പ്രണാമം,
ശരിയാണ് ബുദ്ധൻ ജനിച്ച് കഴിഞ്ഞാണ് ശങ്കരാചാര്യർ ജനിച്ചത്
ഒരു ഏകദേശ വിവരം മാത്രമേ കിട്ടിയുള്ളൂ. ഇനിയും സുനിൽജി ഇദ്ദേഹവുമായിട്ടുള്ള സംവാദങ്ങൾ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. അഭിനന്ദനങ്ങൾ. 🌹👍
സുനിൽ ji സൂപ്പർ... ഇദ്ദേഹത്തെ കൂടുതൽ ചർച്ചക്ക് കൊണ്ടു വരണം.... നമുക്ക് അറിയേണ്ട ഒത്തിരി കാര്യങ്ങൾ അദ്ദേഹത്തിന്റെ പക്കൽ ഉണ്ട് 💖💖
വെറും 26 മിനുട്ടുകൊണ്ടു, ഞാനടക്കം ഇത് കണ്ട എല്ലാ ഹിന്ദുക്കളുടെയും അസ്ഥിത്വം എന്തെന്നു സ്വാമിജി ലളിതമായി പറഞ്ഞു തന്നു. വളരെ അഭിമാനകരമായി തോനുന്നു. നാം ഓരോരുത്തരുടെയും സിരകളിൽ ഓടുന്നത് അത്രയും ശ്രേഷ്ഠമായ ഞാനപരമ്പരയുടെ രക്തമാണല്ലോ എന്ന ചിന്ത ഉണരുന്നതു തന്നെ മോക്ഷപ്രാപ്തിയിലേക്കുള്ള ആദ്യ ചുവടുവെപ്പായി തോനുന്നു. ഒപ്പം ലോകത്തെ മുഴുവനും, എന്തിനു പ്രപഞ്ചത്തെ മുഴുവനും തന്നെ ഒന്നായി കാണാനുള്ള പ്രചോദനം നൽകിയ ഒരു ഋഷി പരമ്പരയുടെ ശിഷ്യശ്രോദ്ധാക്കളായി വർത്തിക്കാനുള്ള ഭാഗ്യം, ഭാരതീയനു മാത്രം ജന്മം കൊണ്ടു ലഭിച്ച privilage ആണെന്നുള്ള അറിവിനപ്പുറം മറ്റൊന്നുമില്ല. വേണ്ടിവന്നാൽ നാം ആയുധം എടുക്കുക തന്നെ ചെയ്യും. ധര്മ്മസംരക്ഷണം അത്രയും പ്രാധാന്ന്യം അർഹിക്കുന്നു.
👏👏👏
സനാതന ധർമ്മം വിജയിക്കട്ടെ എന്നും. നമ്മുടെ ക്ഷേത്രം തകർത്തു ഇപ്പോഴും തുടരുന്നു.. അതിനെ നേരിടാൻ ഓരോ സനാതന വിശ്വാസിയും... ഈ സന്യാസി മാർക്ക് ഒപ്പം വേണം
ഇത്തരം ചർച്ചകൾ വളരെ സ്വാഗതാർഹമാണ് ഇനിയും പ്രതീക്ഷിക്കുന്നു 🙏
വളരെ വിശദമായി ദശനാമികളെയു അഖാഡകളെയും മലയാളിക്ക് പരിചയപ്പെടുത്തിയ ABC ചാനലിന് അഭിനന്ദനം
ഇനടക്കുന്നതഒരു നവരാത്രി ആഘോഷ കലത്താണെന്നത് എന്നത് കൂടുതൽ മഹത്വവൽക്കരിക്കുന്നു
ഇ. പി. മുകുന്ദൻ
സ്വാമി സാധു ആനന്ദവനം എൻ്റെ നാട്ടുകാരനാണ്. അദ്ദേഹത്തിന്റെ തറവാട് എൻ്റെ തറവാടിന്റെ അടുത്തായിരുന്നു. ഈ വർഷത്തെ ഞങ്ങളുടെ ക്ഷേത്രത്തിലെ ഉത്സവത്തിന് സ്വാമി ജിയെ നേരിട്ട് കാണുവാനും സംസാരിക്കാനും സാധിച്ചു. 😊
എവിടെയാണ് നാട്?
@@hareeshkumar3660 ചാലക്കുടി അടുത്ത് കാടുകുറ്റി.
@@hareeshkumar3660 ചാലക്കുടി അടുത്ത് കാടുകുറ്റി.
സ്വാമിയുടെ കേരളത്തിലെ വിലാസം വ്യക്തമാക്കുമോ
🙏വളരെ വലിയ അറിവ് വളരെ വിജ്ഞാനപ്രദനം.
ഇരു ഹിന്ദു ആയ എനിക്ക് നാണം തോന്നുന്നു ഇങ്ങനെ ഉള്ള അര്യക്കാര്യങ്ങൾ.
പൂജ്യ സ്വാമി,ABC &Sunil വളരെ നന്ദി 🙏
സംശയങ്ങൾക്കുള്ള വളരെ വിശദമായ മറുപടിയാണ് സ്വാമിജി നൽകിയത്.. 🙏🙏👏
സ്വാമിജി❤❤❤❤❤ സ്വാമിജി🎉🎉🎉🎉🎉🎉
ഓംനമശിവയ സന്തോഷം.
അസാധ്യ അറിവുള്ള അങ്ങേക്ക് പ്രണാമം. ഭാരതം ലോത്തിന് മുൻപിൽ തെളിഞ്ഞ് നിൽക്കുന്നത് ഇത്തരം സംവിധാനം ശക്തമായി നിലനിൽക്കുന്നതു കൊണ്ടാണ്.
വളരെ നല്ല വിവരണം നമസ്കാരം ABC and സ്വാമിജി 🙏🙏🙏
ഇത്തരം പ്രഭാഷണം കൂടൂതൽ വേണം
അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
രണ്ടുപേർക്കും നന്ദി അറിയിക്കുന്നു ❤
നന്നായിട്ട് ഉണ്ട് .. ഏറ്റവും ഇഷ്ടമായത് സ്വാമിജി അധികം സംസ്‌കൃതം ഉപയോഗിക്കാതെ ആണ് പറഞ്ഞു തരുന്നത്. ഞങ്ങൾക്ക് സംസ്‌കൃതം അറിയുന്നില്ല എന്നതിൽ വിഷമവും ഉണ്ട് . നന്ദി ഗുരുനാഥാ
ഇതൊക്കെയാണ് കാണാൻ ആഗ്രഹിക്കുന്ന വീഡിയോകൾ ABC യിൽ നിന്നും❤
Superrr sunilll 🎉🎉🎉🎉
നല്ല പ്രോ ഗ്രാമായിരു ന്നു. നന്ദി
🙏🌹👍തുടർന്നും പ്രതീക്ഷിക്കുന്നു
സുനിൽ ജി ആദ്യം തന്നെ ABC മലയാളം ന്യൂസിന് വലിയ നമസ്തെ ഇത്ര മഹനീയമായ ആശയങ്ങൾ ചർച്ച ചെയ്യുന്നതിന് സന്ന്യാസിയായ ആനന്ദവന ജിയെ ക്ഷണിച്ചതിന്.
നമ്മുടെ ധർമ്മത്തെക്കുറിച്ച് പലർക്കും അറിവില്ല. 7 വർഷം കോളേജിൽ പഠിച്ചിട്ടു ലഭിക്കാതിരുന്ന അറിവുകൾ എനിക്കു ലഭിച്ചത് ചിദാനന്ദ പുരി സ്വാമിജിയുടെ അദ്വൈതാശ്രമം കൊളത്തൂരിലെ പ്രഭാഷണങ്ങൾ കേട്ടപ്പോൾ ആണ്.
ഉഗ്രൻ ഇന്റർവ്യൂ. നല്ലൊരു അറിവ് സംമ്പാദിക്കാൻ പറ്റി. നന്ദി എ ബി സി ടീം.
Thanks to ABC for this Very good description on different Sanyasa asrams.
🙏🙏 പുതിയ അറിവുകൾ... നന്ദി.. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു..
ഒത്തിരി സന്തോഷം ഇതുപോലുള്ള വിവരങ്ങൾ കിട്ടിയാൽ നന്നായിരുന്നു
വളരേ നല്ല അറിവ് ❤🙏
ABC ക്ക് അഭിനന്ദനങ്ങൾ സുനിലിനും❤
Great discussion 🙏 to be pramot all viewers 👍
Dear SUNÌĹ YOU DID AWONDERFUL information Prof AKS,,Nair
Very nice information
Great
അഭിനന്ദനങ്ങൾ
ABC channel doing great
Super speech. Sir
Great discussion ❤
വളരെ നല്ല ചർച്ച. ഇനിയും തുടരണം 🌹🌹🌹🌹🌹🌹🌹🌹🌹
Very informative discussion. Really impressive ❤
ദക്ഷിണ ഭാരതത്തിൽ,മധ്യ കേരളത്തിലാണ്1921ൽ,ക്രൂരമായ ഹിന്ദുവംശഹത്ത്യ,നടന്നത്,
Great discussion
🙏🏼 സ്വാമിജിയുട കൂടുതൽ വാക്കുകൾക്കായി കാത്തിരിക്കുന്നു.
അങ്ങയുടെ പ്രഭാഷണം മനസ്സിൽ ആകുവാൻ തന്നെ പാടുപെടുന്നു
🙏
വളരെ നല്ല അറിവുകൾ
Excellent. This information has to be given wide publicity. This will remove unnecessary hatred against Hindus in Kerala.
Thanks for this knowledge imparting vedo❤
Excellent
ശ്രീ സജീവ് കൃഷണനുമായി അഭിമുഖം സംഘടിപ്പിക്കണം.
ഒരുപാട് നല്ല അറിവുകൾ... നന്ദി..
🙏🙏 ഇത് ഒരു നല്ല അറിവായിരുന്നു
നമ്മുടെ ദർമം നമ്മൾ തന്നെ അരെക്ഷിക്കണം
നിലവിൽ ഉണ്ടായിരുന്ന എല്ല ധാരണക്കളും മാറ്റാൻ കഴിഞ്ഞും ❤❤❤❤
നല്ലൊരു അറിവ്...പ്രത്യേകിച്ച് ഉത്തരേന്ത്യ എന്ന് പറഞ്ഞു കേട്ടിട്ട് ഉത്തര ഭാരതം എന്ന് കേട്ടപ്പോൾ പെട്ടെന്ന് മനസിലായില്ല❤❤
Super ❤❤❤
Good Content. Please bring more such individuals and discussions.
Very thanks ❤❤
ആക്രമിച്ചാൽ തിരിച്ചു നൽകി യിരിക്കണം.
Very valuable information. Namaste......
വളരെ മനോഹരമായി പറഞു തന്നു നമസ്തെ swamy🙏🙏🙏
വളരെ നല്ല അറിവുകൾ 🙏
ഇതുപോലുള്ള നമ്മുടെ സംസ്‍കാര വിവരങ്ങൾ കൂടുതൽ ശ്രദ്ധിക്കുക...
Very great and helpful talk
വളരെ ഗുണകരമായ വിവരങ്ങൾ തന്നതിന് നന്ദി
രണ്ട് പേർക്കും
🙏നമസ്തെ🙏
Good knowledge thanks dear 🙏
ഗംഭീരം . .
ഈ മനുഷ്യനെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്... ❤
This is a great information to the hindu.actually this information must be given to the generation through education.
തീർച്ചയായും കാത്തിരികാം
ഗംഭീരം 🙏🙏🙏
Great supper, thanks
Informative
ഹര ഹര മഹാദേവ്...വന്ദേ ഭാരത മാതരം....വന്ദേ ഭാരത മാതരം 🕉️🙏🕉️
Useful information, thank you
ഗുഡ് സ്പീച്
Excellent. Very educative
Waiting 🙏🏼
തേജസ്സു വമിപ്പിക്കുന്ന ഒരു മനുഷ്യൻ🙏🙏🙏
Please continue 🙏
Waiting for the next episode
Great information ❤
ഹിന്ദു സംസ്കാരത്തെ കുറിച് അറിയാൻ ഇനിയും ഇതുപോലത്തെ ചർച്ചകൾ വേണം
Sir...🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
Abc🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍
എബിസി സംവാദത്തിന് നന്ദി
കുംഭമേളകാണാൻ പോകാൻ ആഗ്രഹം മുള്ളവർ ആരേലുംഉണ്ടോ
സ്വാമിജിയുടെ സന്യാസ പരന്മരയുടെ വിവരണം വളരെ നന്നായി. ജനിയും കേൾക്കാൻ ആഗ്രഹിക്കുന്നു. സദ ശിവ സമാരാദ്യം
ഇതുവരെ അറിയാതിരുന്ന് കാര്യങ്ങൾ അറിയാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കാണുന്നു 👍
🙏🙏
അറിവുകൾ ഇനിയും വേണം. Plz
Namaskaram 🙏🙏🌹🌹
കഴിഞ്ഞ പ്രയാഗ്രാരാജ് കുംഭ മേളയ്ക്ക് ഒരാഴ്ച അവിടെ ഉണ്ടായിരുന്നു. ഒന്ന് അനുഭവിച്ചറിയൂ. ❤️. വീണ്ടും പോകാൻ തോന്നിക്കുന്നു.
Njaanum und
😊🙏🏻👍
@@noufaltk72😊❤️👍
Namasthe Swamiji, Thank you for true information about Branches of Sanyasi Groups.
You are Great man
ഷിബു സാമി ഈ പറഞ്ഞതിൽ വല്ലതും വരുമോ. എന്തു ചോദിച്ചാലും നോം നോം എന്ന് പറയും.
സ്വാമി ❤❤❤
വളരെ നല്ല ചർച്ച....ഇനിയും തുടരണം