🙏🙏കൃഷ്ണാ.....ഗുരുവായൂരപ്പാ... ശരണം 🙏🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏ഭഗവാനേ.. വാക്കുകൾ കിട്ടുന്നില്ല 🙏ഈ പുണ്യദിനം അവിടുത്തെ തൃപ്പാദത്തിൽ ഗുരുമോൾ നാരായണീയം പൂർണ്ണമായി പാരായണം നടത്തി ഒരു നാരായണീയ ദിനം കൂടി 438വർഷത്തിന് ശേഷം നമുക്ക് നൽകി 🙏🙏ഒന്നാം ദശകവും നൂറാം ദശകവുമിപ്പോൾ കേട്ടുള്ളു. സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു. ഭഗവാനേ അവിടുത്തെ കേശാദി പാദ വർണ്ണന കേട്ടപ്പോൾ ഭഗവാനേ മുന്നിൽ വരുത്തിയല്ലോ ഗുരുമോളെ കണ്ണും മനസും നിറഞ്ഞു 🙏ഭഗവദ് പ്രസാദം രണ്ടു കൈയും കൂപ്പി സ്വീകരിച്ചു 🙏ഒരുപാടു ഒരുപാട് ഒരുപാട്,നന്ദി 🙏നന്ദി 🙏നന്ദി 🙏ഗുരു നാഥേ 🙏ഏറെ ആഗ്രഹിച്ചതാണ് മുഴുവൻ ശ്ലോകവും എഴുതി കാണിച്ചു ഒന്നു പാരായണം ഇട്ടിരുന്നെങ്കിൽ എന്നു. ഹൃദയം നിറഞ്ഞ നന്ദിയോടെ ഭഗവദ് തൃപ്പാദത്തിൽ നമസ്കരിച്ചു കൊണ്ടു ഗുരുപാദം വന്ദിക്കുന്നു🙏ഇന്നു ഗുരുനാഥയോടപ്പം കഴിയുന്നത്ര പാരായണം നടത്താൻ,ഭഗവാനേ, അതിനായി അവിടുന്നു അനുഗ്രഹിക്കണേ 🙏🙏🙏❤️❤️🥰
ഞാൻ അവിടുത്തെ ഒരു ആരാധികയാണ്. ദിവസവും അവിടുത്തെ ശബ്ദം കേട്ടുകൊണ്ടാണ് എന്റെ ദിവസം തുടങ്ങുന്നത് എന്നെങ്കിലും ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് നമിക്കുന്നു ആ കഴിവിനെ സമർപ്പണത്തിനെ 🙏🙏🙏 ഞാനും നാരായണീയം പഠിക്കുന്നുണ്ട്
യാദൃശ്ചികമായാണ് ഒരു വർഷം മുൻപ് സുസ്മിതാജിയുടെ വിഷ്ണു സഹസ്രനാമവും ഹരിനാമ കീർത്തനവും കേൾക്കാൻ തുടങ്ങിയത്. ആ ശബ്ദമാണ് എന്റെ ഹൃദയത്തിൽ തൊട്ട് എന്നെ അത് തുടർന്ന് കേൾക്കാൻ പ്രേരിപ്പിച്ചത്. ഈ ഗുരുവായൂർ ഏകാദശിക് എനിക്കത് ഗുരുവായൂർ അമ്പലത്തിൽ ഇരുന്ന് തന്നെ പാരായണം ചെയ്യാൻ സാധിച്ചു 🙏🙏🙏
ഇങ്ങനെ നാരായണീയം കേൾക്കാൻ കഴിയുന്നത് പുണ്യമായി കരുതുന്നു....🙏........ ഭക്തരുടെ മനസ് കണ്ടറിഞ്ഞു ഭഗവാൻ സുസ്മിതജിയിലൂടെ പ്രവർത്തിക്കു എന്നാണ് എനിക്ക് തോന്നുന്നത് 🙏.... കോടി കോടി പ്രണാമം...... 🙏
🙏ഹരേ കൃഷ്ണ 🙏നേരത്തെ ഇട്ടിരുന്നതിന്റെ ബാക്കി മുഴുവനും കേട്ടു. ഗംഭീരം 🙏ശ്രുതിയോ, രാഗമോ താളമോ ഒന്നുമറിയില്ല, പക്ഷെ ഭക്തിഭാവത്തോടുള്ള പാരായണം വേറെങ്ങുന്നും ഇത്രയ്ക്കു കിട്ടില്ല. 🙏വാസുദേവാ.. എന്ന വിളിയിൽ എന്തൊരു ലാളിത്വം, ഭക്തി സ്നേഹം എല്ലാം നിറഞ്ഞിരിക്കുന്നു. ഭഗവാനേ.. ഇതു കണ്ണന്റെ യശോദാമ്മ തന്നെ 🙏🙏ഈ ത്യാഗത്തിനു മുന്നിൽ ഒരിക്കൽ കൂടി നന്ദിയോടെ വന്ദിക്കുന്നു 🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ നാരായണായ 🙏ഇങ്ങനെ നാരായണീയം കേൾക്കാൻ സാധിച്ചതിൽ മഹാപുണ്യമായിട്ട് കരുതുന്നു ഇത്രയും ഭക്തിഭാവത്തോടുള്ള പാരായണം കേട്ടിട്ടില്ല 🙏സുസ്മിത ജി യേ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️
ഭഗവാൻ മുൻപിൽ വന്നു നിൽക്കുന്നപോലെ തോന്നും സുസ്മിതജിയുടെ ആലാപനം കേട്ടപ്പോൾ 🙏🏽🙏🏽🙏🏽🙏🏽🙏🏽കരഞ്ഞുപോയി 🙏🏽🙏🏽. എന്റെ ഒരു കണ്ണിനു കാഴ്ച്ച തീരെ കുറവാണു... കൂടെ വായിച്ച പഠിക്കണം നു ആഗ്രഹം ഉണ്ട്... ഭഗവാൻ അനുഗ്രഹിക്കണേ നു മനമുരുകി പ്രാർത്ഥിക്കുന്നു 🙏🏽🙏🏽ജി യുടെ ബുക്ക് വാങ്ങി വച്ചിട്ടുണ്ട്... വായിക്കാൻ ഭഗവാൻ അനുഗ്രഹിക്കണം 🙏🏽
പൊന്നു ഗുരുവായൂരപ്പാ.. ഈ സ്വർഗവാതിൽ ഏകാദശി ദിവസം ഞാൻ ഇത് കേൾക്കാൻ കഴിഞ്ഞതിൽ ആ പാദര വൃന്ദങ്ങളിൽ വണങ്ങുന്നു ഭഗവാനെ..🙏 🙏🙏🙏ഹൃദയത്തിൽ തുളച്ചു കയറുന്ന പാരായണം 🙏🙏🙏സുസ്മിത ചേച്ചിക്ക് കോടി പ്രണാമം ❤️
മാഡം , താങ്കളെ പറ്റി പറയാൻ വാക്കുകൾ ഇല്ല താങ്കളുടെ ഓരോ പാരായണങ്ങളും വളരെ ആത്മീയവും ഭക്തിപൂർണവും ഉള്ളിൽ കൊള്ളുന്നതും ആണ് ഒരു പ്രാവശ്യം നേരിൽ കാണണം എന്നും ആ കാലിൽ നമസ്കരിക്കണം എന്നും മനസ്സിൽ തോന്നുന്നു . ആയുർ ആരോഗ്യത്തോട് കൂടെ ഇരിക്കാനും ഇത് പോലെ വീണ്ടും വീണ്ടും ഓരോ നല്ല പോസ്റ്റ് ഇടാനും ആ ഭഗവാൻറെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണ 🙏🙏🙏🙇🏼♂️🙇🏼♂️🙇🏼♂️
Thank you Guruji Your sound is Krishna 's gift Naarayaneeyam in Guruji's voice Aaswathikam , Bakthipoorvam. God bless you. God bless whoever listen to this .Hare Krishna.
ഹരേകൃഷ്ണ.....🙏🙏🙏ഗുരുവായൂരപ്പാ...🙏🙏🙏 പ്രണാമം സുസ്മിതാജീ....🙏🙏🙏 വളരെനാളുകൾക്ക് മുമ്പ് വീണ്ടും പാരായണം തുടങ്ങിയെങ്കിലും, പൂർത്തിയാക്കി സമർപ്പിക്കാൻ ഭഗവാൻ നിശ്ചയിച്ച ദിവസം 🙏🙏🙏ഈ പുണ്യ ദിനം.🙏🙏🙏ഹന്ത!!! ഭാഗ്യം!!!ജനാനാം!!!🙏🙏🙏🙏🙏
വളരെ ന്നായിടുണ്ട് ഞാൻ രാവി ലേതനെ കേൾക്കുന്നുണ്ട് ടിച്ചർക്ക് നമസ്സക്കാരം ഇത് കേട്ടിറ്റ് ഭഗവാൻ വന്ന തൂ പോലേ തോന്നി കൃഷ്ണ -ാ ശരണം നാരായണ 1 നാരായണ 1 നാരായണ,🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
ഹരേ ഗുരുവായൂരപ്പാ 🙏വന്ദനം ജി 🙏❤️ ഒത്തിരി നാൾ ആയി 100 ദശകങ്ങളും കേൾക്കാൻ കാത്തിരിക്കുന്നു സന്തോഷം മാധുര്യഗീതം പ്രിയ ഗുരുനാഥേ കഠിനാധ്വാനത്തിനെ ഹൃദയം കൊണ്ടു വന്ദിക്കുന്നു പഠിച്ചു തീർക്കാൻ അനുഗ്രഹിക്കണെ നന്ദി ജി 🙏💕🥰❤️🥰🥰🥰ഹരേ കൃഷ്ണ കൃഷ്ണ ഹരേ രാമ രാമ, ഭഗവാനെ അല്ലാതെ ആരെ ആശ്രയിച്ചാലും പരമ ദുഃഖത്തിനു കാരണം കണ്ണാ കരുത്തു തരണേ 🙏
ശുഭദിനം നേരുന്നു... സുസ്മിതാജീ.... 🙏🙏🙏🙏🙏🙏 ഇത് ഒരു അത്യാവശ്യം തന്നെ ആയിരുന്നു... നാരായണീയം ഏതേലും ഒരു ദശകം ഒന്നു ചൊല്ലാൻ എങ്ങനെ ഈണം എന്ന് കണ്ടുപിടിക്കാൻ പാഠം നോക്കിയാൽ കിട്ടാൻ ഇത്തിരി ബുദ്ധിമുട്ട് അല്ലേ..ചിലപ്പോൾ skip ചെയ്യുമ്പോ അർത്ഥംആയിരിക്കും കിട്ടുക...ഇതിപ്പോ എളുപ്പം ആയി....ഓരോ ദശകം എഴുതി കാണിക്കുന്നുണ്ടല്ലോ.. ഒത്തിരി ഒത്തിരി നന്ദി..നന്ദി...നന്ദി..ഗുരുനാഥേ.....🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
Thank u madam..... ഭഗവാന്റെ അനുഗ്രഹിക്കട്ടെ... ❤️❤️❤️വിഷ്ണു സഹസ്ര നാമം കേട്ടു ചൊല്ലുന്നു... അതുപോലെ നാരായണീയവും ചൊല്ലണം... ഈ ഈണത്തിൽ ശബ്ദത്തിൽ കേൾക്കാനും ഇഷ്ടം കൂടുതൽ ❤️❤️❤️❤️
ഹരേ krishnaa🙏🏻🙏🏻 എത്ര സുഖമാണ് കേൾക്കാൻ... ഭഗവാനെ... എൻറെ മനസാ ഗുരു സുസ്മിതഗിയെ കത്തുകൊള്ളണമേ.. 🙏🏻🙏🏻.. എന്നെങ്കിലും നേരിൽ കാണാൻ അവസരം നല്കണമേ ഭഗവാനെ... 🙏🏻🙏🏻
🙏🙏🙏ഓം!!!... ഹരേ!!!കൃഷ്ണാ!!!.. ഗുരുപവന പുരിയിൽ ചേർന്നു കൊണ്ട് ആ സാന്ദ്രാനന്ദം അനുഭവിക്കാൻ... ഹൃദയത്തിൽ ഉള്ള പ്രതിഷ്ഠ ക്ക് ചാരുതയും അനശ്വരത യും ഏറെ വർദ്ധിപ്പിക്കാൻ... മൂന്നു ദിവസം ആ സന്നിധിയിൽ ചേർന്നിരിക്കാൻ ഭാഗ്യം ലഭിച്ചു. ഭഗവാന്റെ യും ഗുരുവിന്റെയും കൃപ!!!... ആ നിർവൃതി യിൽ സുസ്മിജിയെ താണു വണങ്ങുന്നു. 🙏🙏🌹🙇♀️🌹🙏🙏
🙏ഓം!നമോ നാരായണായ 🙏ഓം!നമോ നാരായണായ 🙏ഓം!🌷🌷🌷നമോ നാരായണായ 🙏🙏🙏... സർവ്വ ത്ര ഗോവിന്ദ നാമ സങ്കീർത്തനം... ഗോവിന്ദാ ഹരി ഗോവിന്ദാ 🙏... സർവ്വം ശ്രീ കൃഷ്ണാർപ്പണം അസ്തു... 🙏🙏🙏ശ്രീ ഗുരു സുസ്മിതാ ജീ...ലോക പുണ്യ ത്തിനായി ജീവിതത്തിന്റെ നല്ലൊരു ഭാഗം ഉഴിഞ്ഞു വച്ചു കൊണ്ട്... നന്മനിറഞ്ഞ ആത്മീയ പാത യിലൂടെ നടത്തി സ്വകർമ്മ ങ്ങൾ പൂർത്തിയാക്കാൻ ബലം നൽകുന്നഅങ്ങേയ്ക്ക് ഭഗവാൻ ആയുരാരോഗ്യ സൗ ഖ്യ ങ്ങൾ തന്ന് ദീർഘ കാലം കാത്തു കൊള്ളട്ടെ!...ലോകാ :സമസ്താ :സുഖിനോ ഭവന്തു. 🙏🙏🙏
🙏🙏🙏🙏പ്രണാമം പ്രീയ സുസ്മിത 🙏🙏🙏❤️❤️❤️മലയാളത്തിലും കൂടി ഒന്ന് ചൊല്ലി യാൽ എന്നെ പോലുള്ളവർക്ക് വലിയ ഉപകാരം ആയിരുന്നു ❤️❤️❤️❤️❤️❤️❤️ഒരുപാട് സ്നേഹം സുസ്മിതേ 🙏🙏🙏🙏🙏പുസ്തക പ്രേകസനം കണ്ടു നന്നായിരുന്നു ❤️🙏🙏❤️🙏❤️
അങ്ങ് ചൊല്ലിത്തരുന്നത് അത്രയും നന്ദിയോടും പ്രാർത്ഥനയോടും കൂടി ഞങ്ങൾ എല്ലാവരും ചൊല്ലി പഠിക്കുന്നുണ്ട് 🙏🏼 സൗകര്യം പോലെ ശ്രീകൃഷ്ണ കവചം കൂടെ അർഥം പറഞ്ഞു ചൊല്ലി തരണം എന്ന oru പ്രാർത്ഥന അർപ്പിക്കുന്നു. 🙏🏼🙏🏼🙏🏼
No words to express the happiness. Thanks a lot, Ma'am, for this devine effort. May the Almighty bless you and the listeners. Hare Krishna Guruvayurappa
🙏🙏കൃഷ്ണാ.....ഗുരുവായൂരപ്പാ... ശരണം 🙏🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏ഭഗവാനേ.. വാക്കുകൾ കിട്ടുന്നില്ല 🙏ഈ പുണ്യദിനം അവിടുത്തെ തൃപ്പാദത്തിൽ ഗുരുമോൾ നാരായണീയം പൂർണ്ണമായി പാരായണം നടത്തി ഒരു നാരായണീയ ദിനം കൂടി 438വർഷത്തിന് ശേഷം നമുക്ക് നൽകി 🙏🙏ഒന്നാം ദശകവും നൂറാം ദശകവുമിപ്പോൾ കേട്ടുള്ളു. സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു. ഭഗവാനേ അവിടുത്തെ കേശാദി പാദ വർണ്ണന കേട്ടപ്പോൾ ഭഗവാനേ മുന്നിൽ വരുത്തിയല്ലോ ഗുരുമോളെ കണ്ണും മനസും നിറഞ്ഞു 🙏ഭഗവദ് പ്രസാദം രണ്ടു കൈയും കൂപ്പി സ്വീകരിച്ചു 🙏ഒരുപാടു ഒരുപാട് ഒരുപാട്,നന്ദി 🙏നന്ദി 🙏നന്ദി 🙏ഗുരു നാഥേ 🙏ഏറെ ആഗ്രഹിച്ചതാണ് മുഴുവൻ ശ്ലോകവും എഴുതി കാണിച്ചു ഒന്നു പാരായണം ഇട്ടിരുന്നെങ്കിൽ എന്നു. ഹൃദയം നിറഞ്ഞ നന്ദിയോടെ ഭഗവദ് തൃപ്പാദത്തിൽ നമസ്കരിച്ചു കൊണ്ടു ഗുരുപാദം വന്ദിക്കുന്നു🙏ഇന്നു ഗുരുനാഥയോടപ്പം കഴിയുന്നത്ര പാരായണം നടത്താൻ,ഭഗവാനേ, അതിനായി അവിടുന്നു അനുഗ്രഹിക്കണേ 🙏🙏🙏❤️❤️🥰
ഹരേ കൃഷ്ണ മാതാജി❤❤❤❤
ഒത്തിരി സന്തോഷം തോന്നി ❤❤❤നാരായണീയം ദിനത്തിൽ നൂറ് ദശകവും പാരായണം ❤❤❤❤ സാഷ്ടാംഗനമസ്കാരം അങ്ങയുടെ തൃപ്പാദങ്ങളിൽ❤❤❤❤❤❤❤❤❤❤❤❤❤❤❤
Susmitaji Namaskaram
🙏❤️🙏🙏
ഈ നാരായണീയ ദിനത്തിൽ ഞങ്ങളുടെ മനസ്സിൽ ഭഗവാനെ കാണിച്ചുതന്ന സുസ്മിതാജി ക്ക് കോടി നമസ്കാരം 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
ഞാൻ അവിടുത്തെ ഒരു ആരാധികയാണ്. ദിവസവും അവിടുത്തെ ശബ്ദം കേട്ടുകൊണ്ടാണ് എന്റെ ദിവസം തുടങ്ങുന്നത് എന്നെങ്കിലും ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് നമിക്കുന്നു ആ കഴിവിനെ സമർപ്പണത്തിനെ 🙏🙏🙏 ഞാനും നാരായണീയം പഠിക്കുന്നുണ്ട്
യാദൃശ്ചികമായാണ് ഒരു വർഷം മുൻപ് സുസ്മിതാജിയുടെ വിഷ്ണു സഹസ്രനാമവും ഹരിനാമ കീർത്തനവും കേൾക്കാൻ തുടങ്ങിയത്. ആ ശബ്ദമാണ് എന്റെ ഹൃദയത്തിൽ തൊട്ട് എന്നെ അത് തുടർന്ന് കേൾക്കാൻ പ്രേരിപ്പിച്ചത്. ഈ ഗുരുവായൂർ ഏകാദശിക് എനിക്കത് ഗുരുവായൂർ അമ്പലത്തിൽ ഇരുന്ന് തന്നെ പാരായണം ചെയ്യാൻ സാധിച്ചു 🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ പ്രണാമം
ഇങ്ങനെ നാരായണീയം കേൾക്കാൻ കഴിയുന്നത് പുണ്യമായി കരുതുന്നു....🙏........ ഭക്തരുടെ മനസ് കണ്ടറിഞ്ഞു ഭഗവാൻ സുസ്മിതജിയിലൂടെ പ്രവർത്തിക്കു എന്നാണ് എനിക്ക് തോന്നുന്നത് 🙏.... കോടി കോടി പ്രണാമം...... 🙏
കാർത്തികദിനത്തിൽ ഇങ്ങനെ പാരായണം ചെയ്ത് ഇടാനും ഞങ്ങൾക്ക് കേൾക്കാനും കഴിഞ്ഞത് ഈശ്വരാനുഗ്രഹം തന്നെയാണ് ടീച്ചർ. ഓം നമോ നാരായണയ 🎉🎉🎉❤❤❤
🙏ഹരേ കൃഷ്ണ 🙏നേരത്തെ ഇട്ടിരുന്നതിന്റെ ബാക്കി മുഴുവനും കേട്ടു. ഗംഭീരം 🙏ശ്രുതിയോ, രാഗമോ താളമോ ഒന്നുമറിയില്ല, പക്ഷെ ഭക്തിഭാവത്തോടുള്ള പാരായണം വേറെങ്ങുന്നും ഇത്രയ്ക്കു കിട്ടില്ല. 🙏വാസുദേവാ.. എന്ന വിളിയിൽ എന്തൊരു ലാളിത്വം, ഭക്തി സ്നേഹം എല്ലാം നിറഞ്ഞിരിക്കുന്നു. ഭഗവാനേ.. ഇതു കണ്ണന്റെ യശോദാമ്മ തന്നെ 🙏🙏ഈ ത്യാഗത്തിനു മുന്നിൽ ഒരിക്കൽ കൂടി നന്ദിയോടെ വന്ദിക്കുന്നു 🙏🙏🙏🙏
എന്റെ ഒരു ദിവസം തുടങ്ങുന്നത് താങ്കൾ ആലപിച്ച വിഷ്ണു സാഹസ്ര നാമം യുട്യൂബിൽ കേട്ട് കൊണ്ടാണ് 🙏
നന്നായീ.. ഈ ശബ്ദത്തിൽ കേൾക്കാൻ ഒരു സുഖമാണ് പ്രിയ സുസ്മിത🙏🏼🙏🏼🥰
❤😊
ഓം നമോഭഗവതേവാസുദേവായ
ഈ ശബ്ദത്തിൽ കേട്ടിരിക്കാൻ നല്ല സുഖമുണ്ട്.
ഹരി ഓം
ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ നാരായണായ 🙏ഇങ്ങനെ നാരായണീയം കേൾക്കാൻ സാധിച്ചതിൽ മഹാപുണ്യമായിട്ട് കരുതുന്നു ഇത്രയും ഭക്തിഭാവത്തോടുള്ള പാരായണം കേട്ടിട്ടില്ല 🙏സുസ്മിത ജി യേ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️
ഭഗവാൻ മുൻപിൽ വന്നു നിൽക്കുന്നപോലെ തോന്നും സുസ്മിതജിയുടെ ആലാപനം കേട്ടപ്പോൾ 🙏🏽🙏🏽🙏🏽🙏🏽🙏🏽കരഞ്ഞുപോയി 🙏🏽🙏🏽. എന്റെ ഒരു കണ്ണിനു കാഴ്ച്ച തീരെ കുറവാണു... കൂടെ വായിച്ച പഠിക്കണം നു ആഗ്രഹം ഉണ്ട്... ഭഗവാൻ അനുഗ്രഹിക്കണേ നു മനമുരുകി പ്രാർത്ഥിക്കുന്നു 🙏🏽🙏🏽ജി യുടെ ബുക്ക് വാങ്ങി വച്ചിട്ടുണ്ട്... വായിക്കാൻ ഭഗവാൻ അനുഗ്രഹിക്കണം 🙏🏽
പൊന്നു ഗുരുവായൂരപ്പാ.. ഈ സ്വർഗവാതിൽ ഏകാദശി ദിവസം ഞാൻ ഇത് കേൾക്കാൻ കഴിഞ്ഞതിൽ ആ പാദര വൃന്ദങ്ങളിൽ വണങ്ങുന്നു ഭഗവാനെ..🙏 🙏🙏🙏ഹൃദയത്തിൽ തുളച്ചു കയറുന്ന പാരായണം 🙏🙏🙏സുസ്മിത ചേച്ചിക്ക് കോടി പ്രണാമം ❤️
മാഡം , താങ്കളെ പറ്റി പറയാൻ വാക്കുകൾ ഇല്ല
താങ്കളുടെ ഓരോ പാരായണങ്ങളും വളരെ ആത്മീയവും ഭക്തിപൂർണവും ഉള്ളിൽ കൊള്ളുന്നതും ആണ്
ഒരു പ്രാവശ്യം നേരിൽ കാണണം എന്നും ആ കാലിൽ നമസ്കരിക്കണം എന്നും മനസ്സിൽ തോന്നുന്നു .
ആയുർ ആരോഗ്യത്തോട് കൂടെ ഇരിക്കാനും ഇത് പോലെ വീണ്ടും വീണ്ടും ഓരോ നല്ല പോസ്റ്റ് ഇടാനും ആ ഭഗവാൻറെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഹരേ കൃഷ്ണ 🙏🙏🙏🙇🏼♂️🙇🏼♂️🙇🏼♂️
എന്റെ കൂടെ എപ്പോഴും ഉള്ള ശബ്ദം എന്നെങ്കിലും ഒന്ന് നേരിൽ കാണാൻ ഭയങ്കര ആഗ്രഹം സുസ്മിത ജി യേ. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🥰🥰
Thank you Guruji
Your sound is Krishna 's gift
Naarayaneeyam in Guruji's voice Aaswathikam , Bakthipoorvam.
God bless you.
God bless whoever listen to this .Hare Krishna.
ഭഗവാനേ ഇതു കേൾക്കാൻ കഴിഞ്ഞതു മഹാപുണ്ണ്യം🙏🙏⛄
സുസ്മിതാ ജീ ദേഹമാകെകോരിത്തരിയ്ക്കുന്നു. 🙏🙏🙏🙏🙏🙏 പൊന്നുണ്ണിക്കണ്ണന്റെകിഷോരരൂപം കണ്മുൻപിൽ നൃത്തമാടിക്കൊണ്ടേയിരിയ്ക്കുന്നു. 🙏🙏🙏🙏 ❤️❤️❤️
Respected mam
ഞാൻ നാരായണീയം 13-ാം ശ്ലോകം ചൊല്ലാൻ വേണ്ടി അന്വേഷിച്ചിരിക്കയായിരുന്നു അപ്പോഴാണ് പെട്ടെന്ന് ഇത് േകൾക്കാൻ ഇടയായത് നന്ദി മാം നന്ദി❤❤❤🙏🙏
ഹരേകൃഷ്ണ.....🙏🙏🙏ഗുരുവായൂരപ്പാ...🙏🙏🙏 പ്രണാമം സുസ്മിതാജീ....🙏🙏🙏 വളരെനാളുകൾക്ക് മുമ്പ് വീണ്ടും പാരായണം തുടങ്ങിയെങ്കിലും, പൂർത്തിയാക്കി സമർപ്പിക്കാൻ ഭഗവാൻ നിശ്ചയിച്ച ദിവസം 🙏🙏🙏ഈ പുണ്യ ദിനം.🙏🙏🙏ഹന്ത!!! ഭാഗ്യം!!!ജനാനാം!!!🙏🙏🙏🙏🙏
വളരെ ന്നായിടുണ്ട് ഞാൻ രാവി ലേതനെ കേൾക്കുന്നുണ്ട് ടിച്ചർക്ക് നമസ്സക്കാരം ഇത് കേട്ടിറ്റ് ഭഗവാൻ വന്ന തൂ പോലേ തോന്നി കൃഷ്ണ -ാ ശരണം നാരായണ 1 നാരായണ 1 നാരായണ,🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
God bless Tr🙏🙏🙏സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ........ ഗോവിന്ദ 🙏🙏🙏🙏🙏
ഭഗവാൻ മനസിൽ ഉള്ള ഒരാൾക്ക് മാത്രമേ ഇങ്ങനെ ഭക്തിയായി ഇത്രയും വല്ല്യ ഒരു ഗ്രന്ഥം പാടി ഇടാൻ പറ്റുകയുള്ളൂ ❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
വളരെ മനോഹരമായിട്ടാണ് നാരായണീയം ആലപിക്കുന്നത് വളരെ സന്തോഷമുണ്ട് മനസ്സിലേക്ക് കുളിർകാറ്റു വീശുന്ന പോലെ അഭിനന്ദനങ്ങൾ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
ഹരേ ഗുരുവായൂരപ്പാ 🙏വന്ദനം ജി 🙏❤️ ഒത്തിരി നാൾ ആയി 100 ദശകങ്ങളും കേൾക്കാൻ കാത്തിരിക്കുന്നു സന്തോഷം മാധുര്യഗീതം പ്രിയ ഗുരുനാഥേ കഠിനാധ്വാനത്തിനെ ഹൃദയം കൊണ്ടു വന്ദിക്കുന്നു പഠിച്ചു തീർക്കാൻ അനുഗ്രഹിക്കണെ നന്ദി ജി 🙏💕🥰❤️🥰🥰🥰ഹരേ കൃഷ്ണ കൃഷ്ണ ഹരേ രാമ രാമ, ഭഗവാനെ അല്ലാതെ ആരെ ആശ്രയിച്ചാലും പരമ ദുഃഖത്തിനു കാരണം കണ്ണാ കരുത്തു തരണേ 🙏
കൃഷ്ണ ഗുരുവായൂരപ്പാ... ശരണം .. ഓം നമോ .. ഭഗവതേ.. വാസുദേവായ...
ഹരേ കൃഷ്ണാ... ഗുരുപവനപുരേശാ ശരണം... Thank you സുഷമിതാജി .... 🙏🏻🙏🏻🙏🏻
ശുഭദിനം നേരുന്നു... സുസ്മിതാജീ.... 🙏🙏🙏🙏🙏🙏 ഇത് ഒരു അത്യാവശ്യം തന്നെ ആയിരുന്നു... നാരായണീയം ഏതേലും ഒരു ദശകം ഒന്നു ചൊല്ലാൻ എങ്ങനെ ഈണം എന്ന് കണ്ടുപിടിക്കാൻ പാഠം നോക്കിയാൽ കിട്ടാൻ ഇത്തിരി ബുദ്ധിമുട്ട് അല്ലേ..ചിലപ്പോൾ skip ചെയ്യുമ്പോ അർത്ഥംആയിരിക്കും കിട്ടുക...ഇതിപ്പോ എളുപ്പം ആയി....ഓരോ ദശകം എഴുതി കാണിക്കുന്നുണ്ടല്ലോ.. ഒത്തിരി ഒത്തിരി നന്ദി..നന്ദി...നന്ദി..ഗുരുനാഥേ.....🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
Thank u madam..... ഭഗവാന്റെ അനുഗ്രഹിക്കട്ടെ... ❤️❤️❤️വിഷ്ണു സഹസ്ര നാമം കേട്ടു ചൊല്ലുന്നു... അതുപോലെ നാരായണീയവും ചൊല്ലണം... ഈ ഈണത്തിൽ ശബ്ദത്തിൽ കേൾക്കാനും ഇഷ്ടം കൂടുതൽ ❤️❤️❤️❤️
കൃഷ്ണ ഗുരുവായൂർ അപ്പാ ശരണം 🙏ചേച്ചി ഒരുപാട് നന്ദി 🙏🙏🙏🙏🙏🌹💐💐👑👑
സമ്പൂർണ നാരായണീയം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ :👌🙏🙏🙏🙏
നാരായണീയം പാരായണം കേൾക്കാൻ കഴിയുന്ന ത്
ഭഗവാന്റെ അനുഗ്രഹം വളരെ സന്തോഷം നമസ്കാരം സുസ്മിത ജി
ഹരേ krishnaa🙏🏻🙏🏻 എത്ര സുഖമാണ് കേൾക്കാൻ... ഭഗവാനെ... എൻറെ മനസാ ഗുരു സുസ്മിതഗിയെ കത്തുകൊള്ളണമേ.. 🙏🏻🙏🏻.. എന്നെങ്കിലും നേരിൽ കാണാൻ അവസരം നല്കണമേ ഭഗവാനെ... 🙏🏻🙏🏻
🙏🙏🙏ഓം!!!... ഹരേ!!!കൃഷ്ണാ!!!.. ഗുരുപവന പുരിയിൽ ചേർന്നു കൊണ്ട് ആ സാന്ദ്രാനന്ദം അനുഭവിക്കാൻ... ഹൃദയത്തിൽ ഉള്ള പ്രതിഷ്ഠ ക്ക് ചാരുതയും അനശ്വരത യും ഏറെ വർദ്ധിപ്പിക്കാൻ... മൂന്നു ദിവസം ആ സന്നിധിയിൽ ചേർന്നിരിക്കാൻ ഭാഗ്യം ലഭിച്ചു. ഭഗവാന്റെ യും ഗുരുവിന്റെയും കൃപ!!!... ആ നിർവൃതി യിൽ സുസ്മിജിയെ താണു വണങ്ങുന്നു. 🙏🙏🌹🙇♀️🌹🙏🙏
🙏ഓം!നമോ നാരായണായ 🙏ഓം!നമോ നാരായണായ 🙏ഓം!🌷🌷🌷നമോ നാരായണായ 🙏🙏🙏... സർവ്വ ത്ര ഗോവിന്ദ നാമ സങ്കീർത്തനം... ഗോവിന്ദാ ഹരി ഗോവിന്ദാ 🙏... സർവ്വം ശ്രീ കൃഷ്ണാർപ്പണം അസ്തു... 🙏🙏🙏ശ്രീ ഗുരു സുസ്മിതാ ജീ...ലോക പുണ്യ ത്തിനായി ജീവിതത്തിന്റെ നല്ലൊരു ഭാഗം ഉഴിഞ്ഞു വച്ചു കൊണ്ട്... നന്മനിറഞ്ഞ ആത്മീയ പാത യിലൂടെ നടത്തി സ്വകർമ്മ ങ്ങൾ പൂർത്തിയാക്കാൻ ബലം നൽകുന്നഅങ്ങേയ്ക്ക് ഭഗവാൻ ആയുരാരോഗ്യ സൗ ഖ്യ ങ്ങൾ തന്ന് ദീർഘ കാലം കാത്തു കൊള്ളട്ടെ!...ലോകാ :സമസ്താ :സുഖിനോ ഭവന്തു. 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏 നമസ്തേ സുസ്മിതാജി🙏 ആലാപനം എത്ര മധുരം സുന്ദരം🙏 ആനന്ദം🙏 പ്രണാമം ജീ🙏🙏🙏❤️❤️❤️❤️❤️❤️
കേൾക്കാൻ എത്ര മനോഹരം, നന്ദി 🙏🏻🙏🏻🙏🏻
സ്തുതികൾ വാതാലയേശനെക്കുറിച്ച് സ്തുതിയ്ക്കുന്നത് മേൽപ്പത്തൂരിനോളം ഭഗവാന് പ്രിയങ്കരിയായ സന്തതസഹചാരിണിയുടെ മധുവോലുംശബ്ദത്തിൽ. കേൾക്കുന്നവരുടെകണ്ണുംമനസ്സും നിറയാൻ ഇതിൽപരമെന്ത് വേണം !!🙏🙏🙏❤️❤️❤️
Krishna Guruvayoorappa
ഹരേ കൃഷ്ണാ 👏❤🙏
ഹരേ കൃഷ്ണ സുസ്മിതാജിക്ക് ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ. ഗുരുവായൂരപ്പാ ശരണം
🙏🙏🙏കൃഷ്ണ 🙏ഗോവിന്ദ 🙏മധുസുദന 🙏നാരായണ 🙏വിശ്വനാഥ 🙏കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹🌹
Krishnaaaaaaa🙏 guruvayurappa saranam🙏 Om Sree gurum gurubyo nama 🙏Thanks gurujii 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏💐
പ്രണാമം ജീ🙏🙏🙏❤️
🙏🙏🙏🙏പ്രണാമം പ്രീയ സുസ്മിത 🙏🙏🙏❤️❤️❤️മലയാളത്തിലും കൂടി ഒന്ന് ചൊല്ലി യാൽ എന്നെ പോലുള്ളവർക്ക് വലിയ ഉപകാരം ആയിരുന്നു ❤️❤️❤️❤️❤️❤️❤️ഒരുപാട് സ്നേഹം സുസ്മിതേ 🙏🙏🙏🙏🙏പുസ്തക പ്രേകസനം കണ്ടു നന്നായിരുന്നു ❤️🙏🙏❤️🙏❤️
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏എല്ലാം നീ മാത്രം ദീനബന്ധോ 🙏🥰വാസുദേവായ 🙏🙏🙏🙏
ഓം നമോ നാരായണായ 🙏 നമസ്തെ സുസ്മിത ജി 🙏
നാരായണ 🙏നല്ല ഉപകാരം ആയി 🙏ഇനി പുസ്തകം കയ്യിൽ ഇല്ലങ്കിലും എവിടെ യിരുന്നും വായിക്കാം. വന്ദനം ടീച്ചർ 🙏
ഓം നമോനാരായണായ നമസ്തേ സുസ്മിതാ ജി 🙏🏼🙏🏼🙏🏼🙏🏼
ഗുരുവായൂരപ്പാ ശരണം🙏🙏🙏 ഗുരുവിനു നമസ്കാരം🙏
ഹരേ കൃഷ്ണ🙏 സുസ്മിതാ ജീ ഒരു പാടിഷ്ടം ഈ ആലാപനം🙏❤
ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻🙏🏻 ഓം നമോഭഗവതേ വാസുദേവ🙏🏻🙏🏻🙏🏻🙏🏻❤️ സുസ്മിതാജി നമസ്കാരം🙏🏻🙏🏻🙏🏻🙏🏻❤️
ഓം നമോ ഭഗവതേ വാസു ദേവായ ,ഓം നമോ നാരായണായ നമ: , വാസുദേവായ നാരായണായ വാസുദേവായ നമോ നമ:
കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച
നന്ദഗോപകുമാരായ ഗോവിന്ദായ നമോ നമ:
നന്ദനം വസുദേവ സൃ, നന്ദ ഗോപസ്യ നന്ദനം, യശോദ നന്ദനം വന്ദേ
ദേവകീനന്ദനം സദാ...
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ.
സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം
ഗോവിന്ദ ഗോവിന്ദാ
ഓം നാരായണായ നമ:
സുസ്മിതാ ജി - ഒരു പാട് നന്ദി - അങ്ങയ്ക്ക് ഒരു കോടി പുണ്യം.
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
ഹരേ കൃഷ്ണ കേൾക്കാൻ എന്തു സുഖമായ ശബ്ദം . സുസ്മിത യെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
🙏🙏🙏🌹 ഓം നമോ നാരായണായ 🙏🙏🙏.....
ഒന്നൂടി കേൾക്കാൻ കഴിഞ്ഞു ഹരേ കൃഷ്ണാ സർവ്വരുടേയും ഭാഗ്യം സുസ്മിതാജീ നന്ദി നന്ദി നന്ദി
അങ്ങ് ചൊല്ലിത്തരുന്നത് അത്രയും നന്ദിയോടും പ്രാർത്ഥനയോടും കൂടി ഞങ്ങൾ എല്ലാവരും ചൊല്ലി പഠിക്കുന്നുണ്ട് 🙏🏼
സൗകര്യം പോലെ ശ്രീകൃഷ്ണ കവചം കൂടെ അർഥം പറഞ്ഞു ചൊല്ലി തരണം എന്ന oru പ്രാർത്ഥന അർപ്പിക്കുന്നു. 🙏🏼🙏🏼🙏🏼
ആനന്ദം, പരമാനന്ദം 🙏ശുഭദിനം 🙏നന്ദി
ഹരേ കൃഷ്ണാ, ഗുരുവായൂർ അപ്പാ 🙏
ഓം നാരായണായ നമഃ 🙏🙏
ഹരേ നാരായണ 🙏 നമസ്തേ സുസ്മിതാജി 🙏
🙏🙏Hare Krishna, Gurvayurappa Akila Guro Bhagavan Namasthe🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤
🙏🏻🙏🏻🙏🏻..കൃഷ്ണ ഗുരുവായൂരപ്പാ..... 🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
ഓം നമോ നാരായണായ 🙏🙏🙏♥️
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
നമസ്‌തെ സുസ്മിതാ 🙏🙏🙏🙏
ഹരേ കൃഷ്ണ മാതാജി പ്രണാമം
സർവ്വംകൃഷ്ണർപ്പിന്മസ്തു 🙏🙏🙏
So devine chanting. Hare Krishna Hare Krishna❤❤❤
Thank You, Susmithaji. Hare Krishna 🪷🪷🪷🪷🪷
Long awaited compilation. Thank you. God bless you all❤
Hare Krishna ♥️🙏🙏🙏... Deeply grateful for your hardwork....
ഹരേ കൃഷ്ണ!അവിടുത്തെ ഗുരുവായി കണ്ട് ഇപ്പോ ഞാൻ നാരായണീയം പഠിക്കുന്നു. ഇന്ന് ആറാം ദശകം തുടങ്ങും. ഗുരുഭ്യോ നമ:🙏😍
ഒം നമോ നാരായണായ നമ
🙏🙏🙏🙏
സദ് ഗുരുനാഥയ്ക്ക് വന്ദനം 🙏🙏🙏🙏
എത്ര ഹൃദ്യം..സുസ്മിതാ ജീ..❤❤❤ഹരേ കൃഹ്ണാ ഭഗവാനേ😢😢😢😢
ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേ നാരായണായ നമഃ 🙏🙏🙏🙏
എന്റെ കൃഷ്ണാ കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം 🙏🙏🙏
Krishna guruvayoorappa 🙏🙏🙏 namaskaram susmitaji 🙏🙏🙏❤️
എന്റെ കണ്ണാ 🙏🏼ഗുരുവായൂരപ്പാ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼❤️
ഹരേ കൃഷ്ണ🙏🙏🙏 ഗുരുവായൂരപ്പാ 🙏🙏🙏 ശരണം🙏🙏🙏❤️❤️❤️
Krishna Guruvayurappa Sharanam 🙏
ഹരേകൃഷ്ണ ....ഗുരുവായൂരപ്പാ...🙏🙏🙏🙏🙏
നാരായണ 🙏 നമസ്തേ ചേച്ചി 🙏❤️
Hare. Krishna. Narayana. 🙏
🙏നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
നാരായണീയ ദിനത്തിൽ തന്നെ മാതാജി നാരായണീയ പാരായണം
മുഴുവൻ ആയി ഭാഗവാന്റെ നാമത്തിൽ എല്ലാവർക്കും വേണ്ടി സമർപ്പണം ചെയ്തതിൽ സന്തോഷം...... 🙏🏻
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
ടീച്ചർ ഒത്തിരി നന്ദി 🙏🏻🙏🏻ഞാൻ ഇത് നോക്കി ഇരിക്കുക ആയിരുന്നു ഇന്ന് തന്നെ കിട്ടിയല്ലോ കൃഷ്ണ 🙏🏻🙏🏻
Namasthe susmithaji🙏🙏sarvathra govindanama sangeerthanam govinda govinda🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ രക്ഷിക്കണേ പ്രണാമം മോളേ🙏🙏🙏🙏🙏🙏🙏🙏🪷🌹♥️
Narayana narayana narayana narayana narayana narayana narayana🙏🙏 narayana narayana narayana narayana narayana🙏
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻❤
Hare Krishna Guruvayorappa Govinda Sarvam Sri Krishnarppanamasthu 🙏🌹🙏🌹🙏🌹🙏
OM namo bhaghavathea vasudevaya nama 🙏 OM Krishnaya nama 🙏 OM namo narayanaya nama 🙏
എന്ത് ആഗ്രഹിക്കുവാനോ അത് ടീച്ചർ ന്റെ രൂപത്തിൽ ഭഗവാൻ മുന്നേ കൊണ്ട് തരുവാണല്ലോ ഭഗവാനേ 🙏🏻🙏🏻🙏🏻❤️
🙏ഹന്ത! ഭാഗ്യം ജനാനാം🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ......🛐🕉️🛐🙏👌🙏💗🕉️🕉️
ഹരേ കൃഷ്ണ 🙏🪷💙
നാരായണീയദിനാശംസകൾ 🙏🪷🪷🪷🙏🪔🪔🪔🪔
സുസ്മിതാ ജീ, very thanks 🥰🌹 മനസ്സിൽ വിചാരിച്ചുള്ളൂ, 💜
കൃഷ്ണാ ഗുരുവായൂരപ്പാ
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ നമഃ
ശ്രീ ഗുരുഭ്യോ നമഃ
🕉️🪔🪔🪔🪔🪔🌹🌹🌹🌹🌹🙏🙏🙏🙏🙏
നാരായണീയ ദിനാശംസകൾ
തൃക്കാർത്തിക ആശംസകൾ നേരുന്നു
നമഃ
🙌
No words to express the happiness. Thanks a lot, Ma'am, for this devine effort.
May the Almighty bless you and the listeners.
Hare Krishna Guruvayurappa
നാരായണ... നാരായണ... നാരായണ... 🙏🙏🙏
Om namo naaraayanaaya 🙏
ഹരേ കൃഷ്ണ 🙏🏻ഗുരുവായൂരപ്പാ ശരണം 🙏🏻q