അഷ്ടലക്ഷ്മി സ്തോത്രം - സുമനസ വന്ദിത സുന്ദരി മാധവി | ധനലക്ഷ്മിയുടെ കരുണ ഉടനടി ലഭിക്കാൻ | Dakshina

Поделиться
HTML-код
  • Опубликовано: 2 дек 2024
  • അഷ്ടലക്ഷ്മി സ്തോത്രം - സുമനസ വന്ദിത സുന്ദരി മാധവി | ധനലക്ഷ്മിയുടെ കരുണ ഉടനടി ലഭിക്കാൻ | Dakshina | സമ്പത് സമൃദ്ധിക്ക് ഒരു സ്തോത്രം
    "അഷ്ടലക്ഷ്മി സ്തോത്രം: സമ്പത്തിൻറെ എട്ടു രൂപങ്ങൾ"
    അഷ്ടലക്ഷ്മി സ്തോത്രം, മഹാലക്ഷ്മിയുടെ എട്ടു ദിവ്യരൂപങ്ങളുടെ മഹത്വം പ്രമാണിക്കുന്നതാണ്. ആദി ലക്ഷ്മി, ധന ലക്ഷ്മി, ധാന്യ ലക്ഷ്മി, ഗജ ലക്ഷ്മി, സന്താന ലക്ഷ്മി, ധൈര്യ ലക്ഷ്മി, വിജയ ലക്ഷ്മി (ദുര്‍ഗ), വിദ്യ ലക്ഷ്മി- ഇവരിൽ ഓരോരുത്തരുടെയും അനുഗ്രഹങ്ങൾ പ്രപഞ്ചത്തെ സമ്പൂർണമായി മൂടുന്നു. ഈ സ്തോത്രം ജപിക്കുന്നവർക്കു സമ്പത്ത്, സമൃദ്ധി, ധൈര്യം, വിജയം, ഐശ്വര്യം എന്നിവ അനായാസം ലഭിക്കുന്നു.
    The Ashta Lakshmi Stotram is a devotional hymn dedicated to the eight forms of Goddess Lakshmi, each representing a different aspect of prosperity and well-being. The eight forms are Adi Lakshmi (the primal form), Dhana Lakshmi (goddess of wealth), Dhanya Lakshmi (goddess of agriculture and nourishment), Gaja Lakshmi (goddess of strength and power), Santana Lakshmi (goddess of progeny), Dhairya Lakshmi (goddess of courage), Vijaya Lakshmi (goddess of victory, also known as Durga), and Vidya Lakshmi (goddess of knowledge). Chanting this stotram is believed to bring blessings of abundance, success, and overall prosperity.
    Welcome to Bhakthi Dakshsina, a Malayalam channel dedicated to exploring the depths of devotion, astrology, and traditional Hindu rituals. Immerse yourself in the divine with our videos featuring Krishna, Lakshmi Devi, Shiva, Varahi Devi, Subramanya, Guruvayoorappan, and other revered deities. Through powerful mantras like the Vishnu Sahasranamam, Lalitha Sahasranamam, Dhanalakshmi Stotram, and the Ganapathi Moolamantra, we provide spiritual guidance to remove negative energy and invite prosperity.
    Our goal is to provide you with divine experiences, affirmations, and rituals that connect you with the spiritual essence of tradition and culture.
    ഭക്തി ദക്ഷിണ ചാനലിലേക്ക് സ്വാഗതം. ഭക്തി, ജ്യോതിഷം, ഹിന്ദു ആചാരങ്ങളും ചടങ്ങുകളുടെയും ആഴത്തിലുള്ള വിവരണങ്ങൾ ഇവിടെ നൽകുന്നു. കൃഷ്ണൻ, ലക്ഷ്മി ദേവി, ശിവൻ, വരാഹി ദേവി, സുബ്രഹ്മണ്യൻ, ഗുരുവായൂരപ്പൻ തുടങ്ങിയ ദേവതകളോടൊപ്പം, വിഷ്ണു സഹസ്രനാമം, ലളിതാ സഹസ്രനാമം, ധനലക്ഷ്മി സ്തോത്രം, ഗണപതി മൂലമന്ത്രം തുടങ്ങിയ ശക്തമായ മന്ത്രങ്ങൾ വഴി ആദ്ധ്യാത്മിക മാർഗ്ഗനിർദ്ദേശം നൽകുന്നു,
    ബ്രഹ്മ മുഹൂർത്തം, ഏകാദശി, വരാഹി പൂജ, ഷഷ്ഠി, വേൽ മുരുക എന്നിവയെക്കുറിച്ചും പളനി, തിരുച്ചെന്തൂർ പോലുള്ള ക്ഷേത്രങ്ങളിലെ ആരാധനാ മാർഗ്ഗങ്ങൾക്കുറിച്ചും
    മഹാലക്ഷ്മി അഷ്ടകം, വേങ്കടേശ സൂപ്രഭാതം, ദൈവീക ഭജനങ്ങൾ, പ്രഭാത മന്ത്രങ്ങൾ, ആദിത്യ ഹൃദയം, പാവമാന സ്തോത്രം, ലക്ഷ്മി ഗണപതി സ്തോത്രം തുടങ്ങിയ മനോഹരമായ മന്ത്രങ്ങളും ആത്മീയപരമായ ശ്രേഷ്ഠതയിലേക്ക് നിങ്ങളെ നയിക്കുന്നതിനായി പങ്കുവെയ്ക്കുന്നു.നവരാത്രി, ദുർഗ്ഗാ പൂജ, ലക്ഷ്മി പൂജ, ദീപാവലി, കർക്കിടകപൗർണമി, പുരുഷോത്തമ മാസം തുടങ്ങിയ ഉത്സവങ്ങളിൽ ആ ആചാരങ്ങളെയും ചടങ്ങുകളെയും കുറിച്ച് ചർച്ച ചെയ്യുന്നു.
    Subscribe to Bhakthi Dakshina for daily pooja guidance, divine bhajans, and ways to enhance your spiritual journey through ancient practices. / @bhakthidakshina
    #jyothishavartha #mydivineworship #malayalam #devotional #astrology
    ധർമ്മാചാര്യൻ : ശ്രീ കൃഷ്ണൻ ഗുരുക്കൾ
    #krishna #lakshmidevi #positivevibes #brahmamuhurtham #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam #lalithasahasranamam #dhanalakshmistotram #powerfulmantramalayalam #negativeenergyremovalmantra #mahalakshmiashtakam #ganapathimoolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #ekadashi #vajrakosham #varahimudra #varahipuja #karkkidakapournami #purushothamamasam #murugan #palani #shasti #skandashasti #velmuruga #tiruchendur #vettiladeepam #panchamritham #lakshmipooja #diwali #deepawali2024 #tradition #kanakadharastotram #ashtalakshmistotram #nakshatraphalam #lakshmiganapathistotram #adityahrudayamstotram #positiveenergy #powerfulmantra #mostpowerfuldevimantra #ancientmantrasforsuccess #morningmantraforsuccess #mantraforhealingandprotection #powerfulmantraforallproblems #ommantrameditation #devotionalbhagavadgita #mostpowerfulmantra #mantraforluckandsuccess #hindu #affermationforwealthandabundance #moneymantras

Комментарии •