ആളെ തട്ടാതെയും, വണ്ടിയിൽ തട്ടാതെയും ലെഫ്റ്റ് സൈഡ് കൃത്യം മനസ്സിലാക്കി കാർ ഓടിക്കാനുള്ള ടിപ്സുകൾ.

Поделиться
HTML-код

Комментарии • 35

  • @BabyPulikkal
    @BabyPulikkal 3 месяца назад +7

    ഡ്രൈവിംഗ് ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ ഇങ്ങിനെ സ്റ്റിക്കർ ഒട്ടിച്ച് പറഞ്ഞു തരില്ലല്ലോ സാർ ഈ സ്റ്റിക്കർ നോക്കി ഓടിച്ചാൽ ഒരു ദിവസം കൊണ്ട് ഡ്രൈവിംഗ് പഠിക്കാമായിരുന്നു തുടക്കക്കാർക്ക് ഏറ്റവും ഉപകാര പ്രദമായ വീഡിയോ ആണിത് താങ്ക്യൂ സർ👌

  • @manuelmathew494
    @manuelmathew494 4 месяца назад +5

    Driving പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. വീഡിയോ വളരെ ഉപകാരപ്രദമായി.......

  • @mollysanto9123
    @mollysanto9123 3 месяца назад +3

    പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് സാറിന്റെ ഈ വീഡിയോ വളരെ ഉപകാരപ്രദമായി താങ്ക്യൂ സാർ

  • @vijivarghesevijivarghese
    @vijivarghesevijivarghese 3 месяца назад +4

    എന്റെ വലിയ ഒരു doubt ആയിരുന്നു ഇത്..കൊള്ളാം നല്ല video👌👌👌

  • @jisnarazak10
    @jisnarazak10 4 месяца назад +6

    വളവും ഇറക്കവും ഡ്രൈവ് ചെയ്യുമ്പോൾ ബ്രേക്ക്‌ and ക്ലച്ച് usage ഒന്ന് പറഞ്ഞു തരാമോ sir..

  • @shyamps7415
    @shyamps7415 4 месяца назад +3

    👌👌 നല്ല ക്ലാസ്സ് ആയിരുന്നു സാർ.ഇങ്ങനെ വേണം ആളുകളെ ഡ്രൈവിംഗ് പഠിപ്പിക്കാൻ. ഇതുപോലെ കയറ്റത്തെ നിർത്തി എടുക്കാൻ ഒക്കെ പഠിപ്പിച്ചിട്ട് വേണം കുട്ടികളെ നാടു റോഡിലോട്ട് ഇറക്കിവിടാൻ👍👍👍

    • @jodriving77
      @jodriving77  4 месяца назад +1

      Tnq,support my channel

    • @shyamps7415
      @shyamps7415 4 месяца назад

      @@jodriving77 ❤️

  • @sanamol8747
    @sanamol8747 4 месяца назад +4

    വളരെ ഉപകാരമുള്ള ക്ലാസ്സ്‌. 👌🏻👌🏻👌🏻

  • @lindadcruz3513
    @lindadcruz3513 3 месяца назад +2

    Inganeyulla tips paranju tharanam. Enikku driving ariyam. But thaniye odikkan dairyam illa. Oru divasam സാറിന്റെ ക്ലാസ്സിൽ പങ്കെടുക്കണം

  • @monuvava1300
    @monuvava1300 4 месяца назад +2

    Very Thanksful. Ellavarkkum oru confusion ane sidil kudi pokuna ale thattumo sidil kidakkunna vandiyil thattumo ennu but mashinte class ellavarkkum nalla upakarapredhamane 👍🏻🙏🏻

  • @classickerala7293
    @classickerala7293 4 месяца назад +3

    Good teaching. 👌🏻

  • @regigeorge1714
    @regigeorge1714 3 месяца назад +2

    4th gearil പോകുന്ന വണ്ടി നിർത്താൻ പറയുമ്പോൾ എന്തൊ ക്കെ ചെയ്യണം

  • @marykutty2591
    @marykutty2591 3 месяца назад +3

    ഫിസ് വാങ്ങി പഠിപ്പിക്കുന്നവർ പോലും ഇത്ര നല്ലതുപോലെ പഠിപ്പിക്കില്ല താങ്ക്സ്

  • @yunustp2461
    @yunustp2461 3 месяца назад +1

    Thank you 👍

  • @kareemambalath4928
    @kareemambalath4928 3 месяца назад +2

    സാറ് നമ്മളീ സ്റ്റിക്കർ ഒട്ടിക്കുന്നത് വണ്ടിയുടെ സെൻട്രൽ ആണോ അതോ കുറച്ച് സൈഡിൽ ആണോ ഒന്നു പറഞ്ഞു തന്നാൽ ഉപകാരമായി

    • @jodriving77
      @jodriving77  3 месяца назад

      വീഡിയോ മുഴുവൻ കാണു,അതിൽ പറയുന്നുണ്ട്

  • @JosmiKanattu
    @JosmiKanattu 3 месяца назад +1

    Thank you sir❤ useful vdo

  • @geethaj6319
    @geethaj6319 4 месяца назад +1

    Thank-you sir

  • @nijeesh77
    @nijeesh77 3 месяца назад

    thanks bro❤

  • @aminavm6950
    @aminavm6950 3 месяца назад

    Very useful

  • @joyjoseph5229
    @joyjoseph5229 4 месяца назад +1

    Good

  • @jasirmunderi6581
    @jasirmunderi6581 2 месяца назад

    Cross aayitulla view aano

  • @Maniav-y9t
    @Maniav-y9t 3 месяца назад +2

    നല്ല ക്ളാസായിരുന്നു😂👍

  • @kasimm4677
    @kasimm4677 3 месяца назад

    ഒ.കെ.👍🏻

  • @AdhilnizamAdhilnizam
    @AdhilnizamAdhilnizam 3 месяца назад +2

    Nala enk test ahnn ellarum enk vendi prartikaneeee🌝✨

  • @bindusivanandan4618
    @bindusivanandan4618 4 месяца назад

    👍👍👍👍

  • @jayprakash-pi4qq
    @jayprakash-pi4qq 3 месяца назад +1

    Tip..tips...enthaa..tipzukal.... triving all...diving

  • @Junaarza
    @Junaarza 4 месяца назад

    👍👍👍👍👍👍

  • @SamuelSamuelMathai
    @SamuelSamuelMathai 4 месяца назад +1

    nikhil ok 2 sect cc VV tun junction Lolo qadri Hyun k on k awards utha tun junoon cc mm

  • @kunhimohammedasarithodi2667
    @kunhimohammedasarithodi2667 4 месяца назад +1

    Thanks sir