Это видео недоступно.
Сожалеем об этом.

E7: DISC PROBLEMS TREATMENT | BACK PAIN MALAYALAM | നടുവേദന സുഖപ്പെടുത്താം| പരിഹാരമാർഗങ്ങൾ| DR.VINIL

Поделиться
HTML-код
  • Опубликовано: 18 дек 2021
  • 1. Introduction
    2. Ente ചികിത്സാരീതി
    27 ദിവസത്തെ treatment
    1. 10 ദിവസത്തെ മരുന്ന്
    ഉദ്ദേശം.
    1. നീർകെട്ട് കുറക്കുക
    2. അസുഖത്തിൻ്റെ തീവ്രത മനസ്സിലാക്കുക
    3. വേണ്ടത്ര റെസ്റ്റ് എടുപ്പിക്കുക
    4. ഡിസ്ക് ഉള്ളിലോട്ട് ( പഴയ സ്ഥാനത്തേക്ക്) നീങ്ങാൻ സഹായിക്കുക
    ചെയ്യേണ്ടത്:.
    മരുന്നുകൾ + കമിഴ്ന്നു നടു വളച്ച് കിടക്കുക (pic)
    10 hr ഡെയ്‌ലി ഫോർ 10 ഡെയ്സ്
    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    1. Centralisation ( നടുവേദന കൂടിയിട്ടാണ് കുറയുക)
    2. Stop if periferalization happens
    നടുവേദന കൂടുകയാണെങ്കിൽ കിടക്കേണ്ട position
    2. 14 ദിവസത്തെ മരുന്നുകൾ+ എക്സർസൈസ്
    ഉദ്ദേശം:
    1. ഞരമ്പിൻ്റെ വേദന കുറക്കുക
    2. എക്സർസൈസ് ചെയ്യാൻ സഹായകമാകുന്ന മരുന്നുകൾ
    എക്സർസൈസ് ചെയ്യുന്ന രീതി ( warm up-exercise- warm down )
    1. ആദ്യമായി മുറിവെണണ തേച്ചു പിടിപ്പിക്കുക: 10 മുതൽ 30 മിനുട്ട്
    2. പിന്നെ ഉപ്പിട്ട ചൂടുവെള്ളത്തിൽ ചൂട് പിടിക്കുക: 10 മിനുട്ട്
    3. ഡോക്ടർ പഠിപ്പിച്ച എക്സർസൈസ് 10 ൻ്റെ 3 സെറ്റ് ആയിട്ട് ചെയ്യുക ആകെ 30 പ്രാവശ്യം.
    4. അവസാനമായി ഒരു തുണി സഞ്ചിയിൽ ഐസ് കട്ട വച്ചു വേദന ഉള്ള ഭാഗത്ത് വക്കുക. 5 മിനുട്ട്
    3 തരം എക്സർസൈസ്
    1. ഡിസ്ക് പൂർവസ്ഥിതിയിൽ ആകുന്നതിനുള്ള എക്സർസൈസ് ( ബുജംഗാസന)
    2. മസ്സിൽ ശക്തിപ്പെടുത്തുന്ന എക്സർസൈസ്
    3. Posture ( ശരീരത്തിൻ്റെ ആകൃതി) ശെരി ആകുന്നതിനുള എക്സർസൈസ്
    3. 3 ദിവസത്തെ ട്രീറ്റ്മെൻ്റ്
    1. Injection
    2. Rest
    4. മൂന്നു ദിവസം കഴിഞ്ഞ് വീണ്ടും പരിശോധിച്ച് രോഗാവസ്ഥ വിലയിരുത്തുക. കുറവില്ലെങ്കിൽ MRI എടുക്കുക
    കുറവുണ്ടെങ്കിൽ
    1. എക്സസൈസ്
    2. Ointment വച്ചു കെട്ടുക video
    3. പച്ചമരുന്ന്
    ഇവ മൂന്നും 3 മാസത്തേക്ക് തുടർച്ചയായി ചെയ്യുക
    ഓരോ മാസവും ഡോക്ടറെ കൃത്യമായി കണ്ട് ഫോളോ അപ്പ് ചെയ്യുക.
    അങ്ങനെ 3 മാസം കൊണ്ട് mild and moderate grade ൽ ഉള്ള ഡിസ്ക് പ്രോബ്ലം പൂർണമായും ഭേദമാക്കാം.
    എന്നാൽ severe ( കടുത്തത്) ഡിസ്ക് പ്രോബ്ലം ചിലപ്പോൾ സർജറി കൊണ്ടെ ബേധമാകുള്ളൂ.

Комментарии • 217

  • @fasiyaahsan4789
    @fasiyaahsan4789 2 года назад +35

    ഓരോ രോഗിയെയും വിശദമായി പരിശോധിക്കുകയും അവർക്ക് വേണ്ട നിർദേശങ്ങൾ രോഗിക്ക് മനസ്സിലാകുന്ന തരത്തിൽ വിശദീകരിക്കുകയും ചെയ്യുന്ന ഡോക്ട്ടറുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു...🙏🙏

    • @saradar8015
      @saradar8015 10 месяцев назад +1

      Dr എവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത്?

    • @DavisKO-zj9fs
      @DavisKO-zj9fs 6 месяцев назад

      Bilievers nch hospital mala

    • @sureshbala1720
      @sureshbala1720 4 месяца назад +1

      ഒത്തിരി നന്ദി ഡോക്ടർ ❤️❤️❤️❤️

  • @jttv6496
    @jttv6496 2 года назад +5

    Your sincere interest in the total healing and the wellbeing of your patients is heart rendering. Thanks for not being one sided and all out ' English medicine doctor'. Your approach is an integrated one. Thanks

  • @subramanianmv4194
    @subramanianmv4194 2 года назад +2

    Thanks Dr: for your valuable treatment.

  • @Sms7733
    @Sms7733 2 года назад +4

    Thank you doctor for your valuable information❤️👍👍👍

  • @mohandassathy1987
    @mohandassathy1987 2 года назад

    Thanku Doctor for ur valuable information

  • @sindhubaiju3410
    @sindhubaiju3410 2 года назад +2

    🙏🙏🙏 താങ്ക്സ് ഡോക്ടർ

  • @bigigeorge6974
    @bigigeorge6974 5 дней назад

    Thanks doctor. God bless you

  • @shukkoorkk121
    @shukkoorkk121 Год назад

    Thanks. Very valuable explanation.

  • @lenys6421
    @lenys6421 5 месяцев назад +1

    Very informative Thanks Dr.

  • @durgalakshmi8198
    @durgalakshmi8198 9 месяцев назад +2

    Very very informative. Great effort!! Thanks a lot.

  • @kkr9051
    @kkr9051 Месяц назад +2

    Ellavarkkum reply. Vinil Sir nte quality👍👌. Big salute

  • @sajidafasal97
    @sajidafasal97 Год назад +1

    Sir very informative... disc bulge ullavarkku easy chair upayogikkamo

  • @reshmaakhi2028
    @reshmaakhi2028 2 года назад

    Thank you sir

  • @arpublicmedia890
    @arpublicmedia890 Год назад +2

    അഭിനന്ദനങ്ങൾ ഡോക്ടർ

  • @princyshiji8414
    @princyshiji8414 9 месяцев назад +2

    Thank you Doctor 🙏

  • @jessumedia9215
    @jessumedia9215 6 месяцев назад +1

    very informative dear doctor. Me going thru back pain

  • @sarithadassudarsanan6036
    @sarithadassudarsanan6036 4 месяца назад +1

    Quite quite useful
    A VERY BIG SALUTE to you dear DOCTOR

  • @jacobvarghese2058
    @jacobvarghese2058 2 года назад +2

    👍🙏thank you Dr., your detailed videos are very helpful to understand the problem and the ways for its treatment 👍

  • @dks2666
    @dks2666 6 месяцев назад +3

    🥹🥹🥹🥹 ഇത്രയും എളിമയോടെ എനിക്കൊന്നും പറയാനില്ല 🙏🏼🙌🏼

  • @prasoolv1067
    @prasoolv1067 8 месяцев назад +1

    Great job dr

  • @madhunamboothiri9385
    @madhunamboothiri9385 Год назад

    Very good information

  • @rajisanthosh2164
    @rajisanthosh2164 4 месяца назад +1

    Good information 🙏🏻

  • @jayalakshmio.p7514
    @jayalakshmio.p7514 10 месяцев назад +3

    Daily yoga practise ചെയ്യുന്നതിന്റെ പ്രാധാന്യം ഇതിൽ നിന്നും മനസ്സിലാക്കാം. Thanks Dr🙏🙏🙏

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 месяцев назад

      ഡിസ്ക് പ്രോബ്ലം ഉള്ളവർക്ക് എല്ലാ യോഗ വ്യായാമങ്ങൾ പറ്റില്ല

  • @sheilapereira2500
    @sheilapereira2500 3 месяца назад +1

    Thanks doctor

  • @noufalparakulam3990
    @noufalparakulam3990 2 года назад +1

    Thak you dr

  • @ebinmathew2167
    @ebinmathew2167 2 года назад +1

    👍

  • @ramankuttyak9153
    @ramankuttyak9153 2 месяца назад +1

    very good.👍🏻👍🏻👍🏻

  • @rosemary1443
    @rosemary1443 2 года назад

    👌🙏🌹 വളരെ ഉപകാരപ്രദം 🙏

  • @vsibrahimkutty888
    @vsibrahimkutty888 2 года назад +8

    ബഹുമാനപ്പെട്ട ഡോക്ടർ സർ , മുട്ട് വേദന ആയത് കൊണ്ട്
    താങ്കളുടെ അടുത്ത് ഞാൻ രണ്ട് പ്രാവശ്യം വന്നു. ആദ്യം വന്നതിന് ശേഷം 10 ദിവസം കഴിഞ്ഞ് - വീണ്ടും 25/7/ 22 ൽ വന്നു. താങ്കൾ പറഞ്ഞത് പോലെ ചെയ്യുന്നുണ്ട്.മരുന്ന് കഴിച്ച് കൊണ്ടിരിക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നുണ്ട്. ലളിതമായ വ്യായാമ മുറകളാണ് താങ്കൾ നിർദ്ദേശിച്ചത്. എനിക്ക് ഇപ്പോൾ സുഖം തോന്നുന്നുണ്ട്. താങ്കളുടെ വിശാല മനസ്സിന് നന്ദി. രോഗികൾക്ക് ആവശ്യമായ കാര്യങ്ങൾ താങ്കൾ വളരെ സൗമ്യമായി വിശദമായി പറഞ്ഞു കൊടുക്കുന്നത് കൊണ്ട് രോഗികൾക്ക് വളരെയധികം ഉപകാരപ്രദമാണ്. താങ്ക്സ് ഡോക്ടർ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 года назад +1

      Thank you 🥰🥰

    • @tezasabs6041
      @tezasabs6041 Год назад

      @@dr.vinilsorthotips6141 hai

    • @angle075
      @angle075 Год назад

      Clinic avideayanu.

    • @asma12173
      @asma12173 7 месяцев назад +2

      Clinic evideyanu?

    • @jessyjoseph6432
      @jessyjoseph6432 4 месяца назад +1

      ഡോക്ടർ ടെ contact ഡീറ്റെയിൽസ് ഒന്നു പറയാമോ please?

  • @totalcarcaretcr8271
    @totalcarcaretcr8271 5 месяцев назад +1

    Oru padu famous aaya doctors ne kandu.vitamin tablet exercise and pain killer matram veendum veendum ezhuthi thannu.pain koodiyathe ullu doctor vinil Paul ne ippol 2 months aayi kanunnu.no pain killers and vit tab anymore.valare kuravundu.thank u doctor 😊😊😊

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 месяцев назад +1

      ഇങ്ങനെ ഒരു റിവ്യൂ തന്നതിന് ഒത്തിരി നന്ദി. ഒരു ഡോക്ടറെ സംബന്ധിച്ച് ജീവിതത്തിൽ ഏറ്റവും കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ് താങ്കൾ പറഞ്ഞത് 🥰🥰🥰🥰.

    • @jessyjoseph6432
      @jessyjoseph6432 4 месяца назад

      ഡോക്ടർ നെ contact ചെയ്യാനുള്ള നമ്പർ ഉണ്ടോ?

    • @athirakk9923
      @athirakk9923 2 месяца назад

      ​@@dr.vinilsorthotips6141സർ നേരിട്ട് വന്നു കാണണം എന്നുണ്ട്.Consultation ബുക്കിങ് നമ്പർ?

  • @blackpearl8725
    @blackpearl8725 2 года назад

    ❤️❤️👌👌

  • @teamcousins1326
    @teamcousins1326 6 месяцев назад +1

    Yoy are great🙌🏻

  • @dpkm8187
    @dpkm8187 2 года назад

    Thank you sir..it was really good

  • @sinjupaul7789
    @sinjupaul7789 2 года назад +1

    👍👍👍💯👌

  • @kochupal289
    @kochupal289 11 месяцев назад +2

    Pull arm ex, cervical disc prolapse,C4 toC6 and lumbar disc prolapse L4 L6 ullavaku cheyyamo dr? Pl reply.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 месяцев назад

      ഇങ്ങനെ പറയാൻ പറ്റില്ല, പരിശോധിക്കുകയും xray നോക്കുകയും വേണം

  • @joseymiranda8513
    @joseymiranda8513 11 месяцев назад +1

  • @shoukathali1352
    @shoukathali1352 11 месяцев назад +1

    ❤❤

  • @greeshmakuriakose4565
    @greeshmakuriakose4565 6 месяцев назад +1

    Cervical &spinal l4_s1 degenerative disc desease ullavarkk ee excercise okke cheyyamo...kazhithuvedana ,ooravedanathintekoode kaalilekk vedanayum tharippum und

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 месяцев назад +1

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @kavithashaju
    @kavithashaju 2 года назад +2

    Thanksssssss Dr....

  • @sajidafasal97
    @sajidafasal97 Год назад

    Sir l4l5 disc bulging ullavarkkum cheyyamo...right Sidescoliosis und.sir pls

  • @sajidafasal97
    @sajidafasal97 Год назад +1

    Sir disc bulge with nerve compression transforaminal epidural injection nallathano...please

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 8 месяцев назад +1

    🙏🙏🙏🙏🙏

  • @sainalabid
    @sainalabid Год назад +2

    കയ്യിലെ തരിപ്പ് /കോച്ചിപിടുത്തം മരവിപ്പ് കാരണം യൂട്ടൂബിൽ തുറന്നപ്പോൾ Carpal tunnel syndrome എന്ന അസുഖമായിട്ടാണ് മനസിലായത് ആ അസുഖത്തിന്റെ ചികിത്സയും എക്സൈസ് ഉണ്ടങ്കിൽ അതും കൂടി ഉൾപ്പെടുത്തി വീഡിയോ ചെയ്യാമോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ചെയ്തിട്ടുണ്ട്... See the list ഓഫ് വീഡിയോ

  • @georgegeorge7532
    @georgegeorge7532 4 месяца назад +1

    What about ladies in their >35-40yrs who had LSCS earlier and people with obesity,esp. those who are short with large abdomen having knee pain too along with back ache? Are they supposed to do pelvic strengthening exercises? Is it same exercise for those who are told that they have Sciatica? Is Sciatica-a sign of nerve compression?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  4 месяца назад +1

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

    • @sreejasreeja1946
      @sreejasreeja1946 4 месяца назад

      സാറിനെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ കിട്ടുമോ

    • @ramachandran102
      @ramachandran102 2 месяца назад

      Pls add your phone number for enquiry and booking

  • @sasikalab1003
    @sasikalab1003 Месяц назад +1

    Thank you

  • @AishuAsh-gx9ut
    @AishuAsh-gx9ut 4 месяца назад +1

    Sir nj oru bike accident shesham valare athikam nadu vedhana sahikunund.disc bulge aanennn parayunnu kooduthal weight edukanda ennoke aan parayunnath.oru kiravunilla....kaalil nalla vedhana und ipol aadhyam illalgorunnu ithrak😢

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  4 месяца назад +1

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @lenys6421
    @lenys6421 5 месяцев назад +1

    Dr. Inghne disc problem undakan ulla cause enthanu.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 месяцев назад

      Many causes are there...It is not clear why some people develop disc prolapse and not others, even when they do the same job or lift the same sort of objects. Probably these people may have a weakness in the outer part of the affected disc. Activities that suddenly increase the intra-abdominal pressure such as sneezing, awkward bending, or heavy lifting in an awkward position may cause extra pressure on the disc, allowing the inner softer part of the disc to squeeze out through the weakened outer part of the disc.

  • @joemonjob
    @joemonjob 3 месяца назад +1

    Hi cervical disc prolapse aanenkil kidakkanda position enganaanu?

  • @prastyantony7840
    @prastyantony7840 7 месяцев назад

    Dr. Ente maganu vendiyanu
    Kurachu nalayee back pain
    Kooduthalanu MRI cheythu
    Njan dr ku mail cheythal
    Consultant cheyyumo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 месяцев назад

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @angelantony1570
    @angelantony1570 10 месяцев назад +2

    Hello doctor online consultation possible ano?

  • @SakkeenaAs
    @SakkeenaAs Год назад +5

    നടുവേതനെ കൊണ്ട് പ്രയാസപ്പെടുന്ന ഒരു ആളാണ് ഞാൻ. Sr ചികിൽസിക്കണ സ്ഥലം എവിടെയാണ് pls rply

  • @ayishaanoushad
    @ayishaanoushad Год назад +3

    Eth evdaan sthalam

  • @user-zv1xg6vb4l
    @user-zv1xg6vb4l Месяц назад +1

    Dr , where are you located and practicing . Like to have an appointment with you .

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Месяц назад

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

    • @user-zv1xg6vb4l
      @user-zv1xg6vb4l Месяц назад

      Thanks you 🤞

  • @sajidafasal97
    @sajidafasal97 Год назад

    Pregablin content ulla medicine aano sir

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад +1

      മനസിലായില്ല

    • @sajidafasal97
      @sajidafasal97 Год назад

      @@dr.vinilsorthotips6141 sir nerve pain nu kodukkunna medicine pregablin content ullathano ennanu chodichathu..

  • @user-yg4um1sw7i
    @user-yg4um1sw7i 6 месяцев назад +1

    Sir hospital evideyanu

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 месяцев назад

      ബുക്കിംഗ് നമ്പർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി

  • @arunimajithin4594
    @arunimajithin4594 Год назад

    Iam 25 year old person .I have this problem .is this curable.kindly reply me

  • @user-pq2up2lv6d
    @user-pq2up2lv6d Год назад +1

    Hi doctor, I have the symptoms and pain pattern in the same way as you have explained in the last part. It's found in my MRI report that I have a large right paracentral disc protrusion causing significant right neural recess compression at L5 S1 level. I have a large Tarlov Cyst also at S1-2 level. Currently under medication including epidural injection(no much benefit) and neuropathic pain relievers like Lyrica, and other steroids like Gupizine. My doctor has not suggested any physiotherapy methods yet. Any chance of getting it cured without surgery? Please if you can suggest or recommend anything as I am currently residing outside India.
    Thanks!

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 месяцев назад

      It's very difficult to comment like this.
      What I do is, starting with 10 day medication, assess progress. Then 14 day medication, I usually get an idea about the severity. If nothing works I wanna see the MRI film to see the compression of nerve roots, then epidural steroids if not working then surgery..

    • @sheejasherief4431
      @sheejasherief4431 7 месяцев назад

      Same condition for me

  • @abeesbs5339
    @abeesbs5339 3 месяца назад +1

    Sir eniku L5S1 disc bulge undu😢left leg thuda adiyillu pain undu athukudatheye kalintye adiyillu tharippuu undu😢

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  3 месяца назад

      എന്റെ രോഗികൾക്ക് OP യിൽ വെച്ച് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ സമയമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ വീഡിയോ ചെയ്യുവാനും യൂട്യൂബിൽ പോസ്റ്റ് ചെയ്യാനും കാരണമായത്, അതുകൊണ്ടുതന്നെ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ എടുക്കുന്നതിനൊപ്പം ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ ആണ് നിങ്ങൾക്ക് ശരിയായ ഫലം ലഭിക്കുക. അസുഖം എന്താണെന്ന് അറിഞ്ഞ് അതിന്റെ കാരണ ഹേതുക്കളെ കണ്ടുപിടിച് ശരിയായ ചികിത്സ എടുത്താൽ മാത്രമാണ് ഈ അസുഖങ്ങൾ കുറെയൊക്കെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ സ്വയം ചികിത്സ പ്രോത്സാഹിപ്പിക്കാൻ സാധിക്കുകയില്ല. ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറഞ്ഞ കാര്യങ്ങൾ കൂടി ചെയ്യുക 👍👍👍👍🥰🥰🥰

    • @abeesbs5339
      @abeesbs5339 3 месяца назад

      @@dr.vinilsorthotips6141 oru ayurveda hospital treatment cheythu 17 days kidannuu ippozhum pain undu ....ulla pain kudieee

  • @sunijapr8975
    @sunijapr8975 9 месяцев назад +1

    Dr ethu hospital l anu

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  9 месяцев назад

      ബുക്കിംഗ് നമ്പർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ

  • @janakimadhavan6019
    @janakimadhavan6019 10 месяцев назад +1

    ഹോസ്പിറ്റൽ എവിടെ anu sir

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 месяцев назад

      ബുക്കിംഗ് നമ്പർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ

  • @sheejavenu4544
    @sheejavenu4544 11 месяцев назад +2

    ഡോകടർ പറഞ്ഞത് പോലെ ആരും പറഞ്ഞിട്ടില്ല

  • @shahidasaleem8100
    @shahidasaleem8100 2 месяца назад

    Dr udey place
    Avideyanu

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 месяца назад

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @SudheerKumar-ly2ig
    @SudheerKumar-ly2ig 2 месяца назад

    Dr. Anike. E. Problem. Unde.sir. na. Kanan. Pattumo. Avidayane. Hospitalq

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 месяца назад

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @asma12173
    @asma12173 7 месяцев назад

    Dr de sthalam evideya

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  7 месяцев назад

      ബുക്കിംഗ് നമ്പർ
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി

  • @kannanmv2694
    @kannanmv2694 Год назад

    Sir swimming നല്ല exercise ആണോ

  • @sheelakumari7847
    @sheelakumari7847 2 месяца назад

    Sir, എനിക്ക് consult ചെയ്യണമെന്ന് ഉണ്ട് എങ്ങനെ? എവിടെ യാണ് വരേണ്ടത് ഞാൻ കരുനാഗപ്പള്ളി യിൽ ആണ്

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 месяца назад

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @saradar8015
    @saradar8015 10 месяцев назад +1

    Dt എന്റെ നടുഭാഗത്തു നട്ടെല്ല് ഉള്ളിലോട്ടു കുറച്ചു വളഞ്ഞിരിക്കയാണ് അതിനു ഈ exersice cheyyamo?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 месяцев назад

      ഇങ്ങനെ പറയാൻ പറ്റില്ല, xray നോക്കുകയും പരിശോധിക്കുകയും വേണം

  • @rajiramakrishnan7054
    @rajiramakrishnan7054 Год назад +2

    ഞാൻ ഇപ്പോൾ പാർട്ട്‌ 2 ആണ് കണ്ടോണ്ടിരിക്കുന്ന ത്

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ഡോക്ടറെ കാണിച്ചു മരുന്നും കഴിക്കണം, mri edukkanam

  • @jessyjoseph6432
    @jessyjoseph6432 4 месяца назад +1

    സാർ,
    എനിക്ക് നടുവേദന ഒട്ടുമേ ഇല്ല. പക്ഷെ എനിക്ക് Hip ൽ നിന്ന് താഴോട്ട്, കാലിലേക്ക് ഭയങ്കര വേദനയാണ്. കൂടുതൽ നേരം ഇരുന്നുള്ള ജോലി ആണ് എന്റേത്.
    വലിയ ബുദ്ധിമുട്ട് ആണ് ഡോക്ടർ. ഇതു എന്തു അസുഖമാണ്?
    എനിക്ക് ഡോക്ടറെ കാണാൻ കഴിയുമോ Please?
    ഞാൻ ആലപ്പുഴ യിൽ നിന്നാണ്.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  4 месяца назад

      ruclips.net/video/bsdnTzbaw5I/видео.html
      നടുവേദന വേണമെന്ന് നിർബന്ധമില്ല...I felt the diagnosis as disc prolapse...
      MRI / Consult a doctor

  • @raihanathtp5697
    @raihanathtp5697 Год назад +1

    സാർ എനിക്ക് 10 വർഷമായി ഈ രോഖം ഉണ്ട് ഇപ്പോൾ ഒരു കാലിലേക്ക് വേദനയും തരിപ്പും ഉണ്ട് നടക്കാനും ഇരിക്കാനും ബുദ്ധിമുട്ടാണ് 3 ഡിസ്ക് നുരുമ്പി എന്നാണ് MRI. ടോക്ടർ പറഞ്ഞത് ഇഞ്ചക്സൻ ഒക്കെ വെച്ചിട്ടുണ്ട് മാറ്റമില്ല ഓപ്പറേഷൻ കൂടാടെ സുഖപ്പെടാൻ സാധ്യത ഉണ്ടോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ഈ വീഡിയോ യിൽ പറയുന്നത് പോലെ ചെയ്തു നോക്കാമോ.
      പരിശോധിക്കാതെ, mri കാണാതെ പറയാൻ ബുദ്ധിമുട്ടാണ്,.. മാത്രമല്ല പൂർണമായി നട്ടെല്ലു പഴയ പോലെ ആകില്ല, വ്യായാമം ചെയ്തു മസ്സിൽ ശക്തിപ്പെടുത്തുക മാത്രമേ പ്രതിവിധി ഉള്ളൂ

    • @anipullel4532
      @anipullel4532 10 месяцев назад

      സർ ഏത് ഹോസ്പിറ്റലാണ്

  • @ambikamohanan3132
    @ambikamohanan3132 10 месяцев назад +1

    Dr എവിടെയാണ് ഹോസ്പിറ്റൽ ഉള്ളത്

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 месяцев назад

      ബുക്കിംഗ് നമ്പർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ

  • @rajiramakrishnan7054
    @rajiramakrishnan7054 Год назад +2

    ഓയിന്റ് മെന്റ്, കല്ലുപ്പിട്ട് വെള്ളം ആവിപിടിക്കയുന്നുണ്ട്, മർമ്മാ ണി തൈലം,കൊട്ടഞ്ചുക്കാദി, ഞരമ്പേണ്ണ, ഒന്നും ചെയ്തിട്ട് മാറുന്നില്ല

  • @prastyantony7840
    @prastyantony7840 7 месяцев назад

    Please dr reply

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 месяцев назад

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @renupg9208
    @renupg9208 10 месяцев назад +2

    Dr എറണാകുളത്തു എവിടെയെങ്കിലും വരുന്നുണ്ടോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 месяцев назад

      ബുക്കിംഗ് നമ്പർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ

  • @babuk.t8386
    @babuk.t8386 10 месяцев назад +1

    Phonumbertharumo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 месяцев назад

      ബുക്കിംഗ് നമ്പർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ

  • @angle075
    @angle075 Год назад +2

    Sar avidayanu clinic hlp me

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад +1

      Booking no 7558986000

    • @angle075
      @angle075 Год назад

      Treatment kurea chaithu maduthi. If Spain steroid injection varea adichu

  • @nalakathsamad174
    @nalakathsamad174 Год назад

    സർ എവിടെ യാണ് ഹോസ്പിറ്റൽ ബുക്കിങ് നമ്പർ അയച്ചുതരുമോ

  • @sreejasreeja1946
    @sreejasreeja1946 4 месяца назад +1

    10:39

  • @user-wb5ef7mg9t
    @user-wb5ef7mg9t 4 месяца назад +1

    Bhujangasanam breething is not corect

  • @rajiramakrishnan7054
    @rajiramakrishnan7054 Год назад +3

    നടുവേദന, അരക്കെട്ടുമുതൽ ഉപ്പുറ്റിവരെ വേദനയാണ്

  • @aneeshmuzhyaneeshmuzhy4828
    @aneeshmuzhyaneeshmuzhy4828 5 месяцев назад +1

    ഡോക്ടറെ കാണാൻ എന്തു ചെയ്യണം. ഏത് ഹോസ്പിറ്റലിൽ ആണ് ഡോക്ടർ.. കോൺടാക്ട് നമ്പർ ഉണ്ടോ ഒന്ന് പറയുമോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 месяцев назад

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @karthidrishya4363
    @karthidrishya4363 2 месяца назад

    Sir എനിക്ക് ഈ പ്രോബ്ലം ഉണ്ട്. ഇന്നലെ ആണ് അറിഞ്ഞത് dr നെ consult ചെയ്യാൻ പറ്റുമോ?.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 месяца назад

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @Rtmcdgames
    @Rtmcdgames 14 дней назад

    Dr. ഞാൻ mri എടുത്തു, ഞാൻ കണ്ട dr പറയുന്നു നെർവിലോട്ട് ഡിസ്ക് തെള്ളി പ്രെസ്സ് ആയി നിക്കുവാ എന്ന് പറഞ്ഞ് എന്നോട് 1week bedrest പറഞ്ഞ്, ഇപ്പോൾ 2ദിവസം കൊണ്ട് കിടക്കുകയാണ്, എന്റെ കാലിലോട്ടുള്ള വേദന കുറയുന്നില്ല ഇങ്ങനെ കിടക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രേയോജനം ഉണ്ടോ dr,

  • @DineshKumar-tr7cp
    @DineshKumar-tr7cp 15 дней назад +1

    പ്രിയ ഡോക്ടർ. എന്റെ മകനാണ് 1-ാമത്തെ വീഡിയോ പാർട്ട് അയച്ചു തന്നത് ഞാൻ 2-പാർട്ടും കണ്ടു മനസ്സിലാക്കി. എന്റെ പ്രശ്നം ഞാൻ പറയാം എനിക്കു നടുവേദന തീരെയില്ല. അല്പം നടക്കുമ്പോൾ ഒരു കാലിലേയ്ക്കും ,ബാക്കു സൈസിലേക്കു ഒരു തരിപ്പും കാലികളിലേക്കു വേദനയും ശക്തമായി അനുഭവപ്പെടുന്നു അല്പം ഇരുന്നാൽ വീണ്ടും നടക്കാം. MRI എടുത്തു

  • @minnuminnuz3783
    @minnuminnuz3783 Год назад +1

    Sir enk 23 age Anu . Twising excercise cheythu back pain Vannathu.. dr ne kandapol disk bulge avaam ennu paranju. Ipo strengthening excercise cheyunund... Leg pain indavarund..
    Ipo enk marriage ayi. So personal life lu back pain big issue aavumo doctor????

  • @anipullel4532
    @anipullel4532 10 месяцев назад +1

    ഏത് ഹോസ്പിറ്റലാണ്

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 месяцев назад

      ബുക്കിംഗ് നമ്പർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ

    • @anipullel4532
      @anipullel4532 10 месяцев назад +1

      സർ വാട്ട്സ് അപ് നമ്പർ തരുമോ
      MRI അയച്ചു തരാന പ്ലൈസ്സ് ഓച്ചിറയാണ്

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 месяцев назад

      @@anipullel4532 sorry, it's inconvenient 🙏

  • @adarshappus7951
    @adarshappus7951 2 месяца назад +1

    ഡോക്ടർ കസൾട്ട് ചെയ്യുബോ കിടത്തി ചികിൽസിക്കുമോ??ഡോക്ടർ എനിക്ക് നേരിട്ട് കാണാൻ പറ്റുമോ pls

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 месяца назад

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @smithasnair680
    @smithasnair680 4 месяца назад +1

    Phone No Hospital or Doctor ?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  4 месяца назад

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @science7790
    @science7790 4 месяца назад +1

    ഈ ചങ്ങലം പേരണ്ട ഒക്കെ evidence based ആണോ??

  • @asmamamu157
    @asmamamu157 Год назад +1

    Dr നമ്പർ ഉണ്ടോ

  • @alifaziludheen9912
    @alifaziludheen9912 Год назад +1

    Sir പുറത്തോട്ടു തള്ളിയ ഡിസ്ക് അത് പൂർണമായും പഴയത്പോലെ തിരിച്ചു അകത്തേക്ക് വലിയുമോ.... Sir പറയുന്ന രീതികൾ എല്ലാo follow ചെയ്‌താൽ....

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад +1

      ഒരിക്കലും നട്ടെല്ല് വീണ്ടും പഴയെ പോലെ ആകില്ല, ഹൂഫ് സ്ട്രെസ്സ് എന്ന് പറയുന്ന ഒരു കാര്യം വീണ്ടും പഴയ പോലെ ആകില്ല..
      പക്ഷെ വേണ്ടത്ര എക്സർസൈസ് ചെയ്തു, muscle ശക്തിപ്പെടുത്താൻ സാധിച്ചാൽ ഏറക്കുറെ പഴയേ പോലെ ആകാം,..
      ഇതെല്ലാം നിങ്ങളുടെ ഇപ്പോളത്തെ സ്റ്റേജ് പോലെ ഇരിക്കും

    • @alifaziludheen9912
      @alifaziludheen9912 Год назад +4

      Reply തരാൻ കാണിച്ച വലിയ മനസ്സിനും... വിലപ്പെട്ട ഒരു അറിവ് പറഞ്ഞു തന്നതിനും വളരെ നന്ദി.... 🙏 God bless u sir

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад +1

      @@alifaziludheen9912 so nice of you 😊

    • @soorarazak2423
      @soorarazak2423 10 месяцев назад

      Dr.Avdeyanu.parishodana

  • @asherahsam3992
    @asherahsam3992 Месяц назад +1

    നടുവിന് പൊട്ടൽ ഉള്ളവര് ഇത് ചെയ്താൽ പ്രയോജനം ഉണ്ടോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Месяц назад +1

      ഇല്ല,...
      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

    • @asherahsam3992
      @asherahsam3992 Месяц назад

      ഞാനിപ്പോൾ സൗദിയിലാണ് ഇപ്പോൾ വേദന കാലിലോട്ട് തുടങ്ങി വന്നിട്ട് പത്തുമാസം കഴിഞ്ഞ് ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ കുഴപ്പമില്ല എന്തെങ്കിലും മാർഗ്ഗമുണ്ടോ മാറാൻ

  • @asma12173
    @asma12173 7 месяцев назад

    Dr contact number kitto

  • @wayoflife5051
    @wayoflife5051 Год назад

    ❤️

  • @minivincent7652
    @minivincent7652 5 месяцев назад +1

    🙏🙏🙏🙏🙏

  • @aromalks9500
    @aromalks9500 2 года назад +1

    Thanks sir

  • @josepheo6422
    @josepheo6422 4 месяца назад +1

    Thanks doctor

  • @joemonjob
    @joemonjob 3 месяца назад +1

    Hi sir cervical disc prolapse aanenkil kidakkanda position enganaanu?

  • @RoshinsMultiTips
    @RoshinsMultiTips Год назад +2

    ❤️