E26: സന്ധിവേദനക്കുള്ള ഭക്ഷണരീതി | FOODS FOR JOINT PAIN MALAYALAM | DR VINIL PAUL MS ORTHO, FNB

Поделиться
HTML-код
  • Опубликовано: 8 сен 2024
  • സന്ധിവേദനക്കുള്ള ഭക്ഷണരീതി
    introduction
    1. FRESH ആയിട്ടുള്ള ഭക്ഷങ്ങൾ
    2. വിഷമയം ഇല്ലാത്ത ഭക്ഷണങ്ങൾ
    3. ULTRA PROCESSED FOODS LIKE FAST FOODS, FROZEN MEALS, AND PROCESSED MEATS
    വേദന കുറക്കാനുള്ള ഭക്ഷണങ്ങൾ
    1. ബെറീസ് അഥവാ സരസഫലങ്ങൾ
    strawberries
    blueberries
    rasberries
    blackberries
    ബെറികളിൽ ആന്തോസയാനിൻ എന്ന ആന്റിഓക്സിഡന്റ് ഉണ്ട്, അതിനു നീരിക്കെട്ടിനെ കുറക്കാനുള്ള ശക്തിയുണ്ട്
    2. FATTY FISH / കൊഴുപ്പുള്ള മത്സ്യങ്ങൾ
    സല്മൺ ( കോര /കാല )
    മത്തി
    അയല
    നെയ്യ് മീൻ
    കൊഴുവ
    ഈ മീനുകളിൽ ഒത്തിരി പ്രോടീനും LONG CHAIN OMEGA 3 FATTY ACID ഉം അതായതു ( EICOSAPENTANOIC ACID (EPA ), AND DECOSAHEXANOIC ACID (DHA)
    ഇതെല്ലാം സന്ധിവേദന കുറക്കാൻ സഹായിക്കുന്നു
    3. BROCCOLI ( ബ്രോക്കോളി )
    ബ്രേക്കോളിയിൽ ഉള്ള സൽഫരാഫൻ എന്ന ആന്റിഓക്സിഡന്റ് നമ്മുടെ ശരീരത്തിലെ CYTOKINES നെയും NUCLEAR FACTOR KAPPA B (NF kB) കുറക്കുന്നു
    അത് വഴി ശരീര വേദന കുറക്കുന്നു
    4. AVACADOS (ബട്ടർ ഫ്രൂട്ട് )
    അവകാടോയിൽ കൂടിയ അളവിൽ. കരോട്ടീനോയ്‌ഡ്‌സ് AND TOCOPHEROLS ഉണ്ട്. ഈ antioxidants സന്ധി വേദന കുറക്കുന്നു
    5. GREEN TEA
    EGCG (EPIGALLOCATECHIN 3 GALLATE )
    എന്ന ആന്റിഓക്സിഡന്റ് ANTIINFLAMMATORY ശരീരത്തിലെ PRO INFLAMMATORY CYTOKINE ന്റെ അളവ് കുറച്ചു സന്ധി വേദന കുറക്കുന്നു
    6. PEPPER / കുരുമുളക്
    VITAMIN C AND ANTIOXIDANT QUERCETIN
    മാത്രമല്ല SINAPIC ACID AND FERULIC ACID
    7 mushroom അഥവാ കൂൺ
    കൂണിൽ phenol and ആന്റിഓക്സിഡന്റ്സ് ഉണ്ട്
    and കൂടിയ അളവിൽ selenium, copper and all of the B വിറ്റാമിൻസ് ഉണ്ട്
    ഒത്തിരി വേവിക്കാതെ വേണം കഴിക്കാൻ
    8. grapes
    anthocyanin, resveratrol നീർക്കെട്ടു കുറക്കുന്നു
    heart le നീരിക്കെട്ടിനും resveratrol വളരെ. നല്ലതാണ്
    മാത്രമല്ല adiponenctin എന്ന ഹോർമോൺ ന്റെ അളവ് കൂട്ടുന്നു, ആ ഹോർമോൺ അമിത വണ്ണം. കുറക്കാനും, പല തരം. കാൻസർ ന്റെ സാധ്യത കുറക്കാനും നല്ലതാണ്
    9 turmeric അഥവാ മഞ്ഞൾ
    curcumin നീർക്കെട്ടു കുറക്കാൻ വളരെ. നല്ലതാണ്
    curcumin നും black pepper le piperine നും കഴിക്കുന്നത്‌ CRP കുറക്കാൻ സഹായിക്കും
    10. EXTRA VIRGIN OLIVE OIL
    ONE OF THE HEALTHIEST FAT
    RICH ഇൻ MONOUNSATURATTED FATS
    OLECANTHOL ANTIOXIDANT ഇൻ OLIVE OIL EQUALS BRUFEN ഇൻ ITS ACTIVITY
    EXTRA VIRGIN OIL ആണ് REFINED OLIVE OIL നേക്കാൾ നല്ലത്
    11. DARK CHOCOLATE AND COCOA
    PALA THARAM ANTI OXIDANTS അടങ്ങിയിരിക്കുന്നു
    FLAVANOLS നീർക്കെട്ടു കുറക്കാൻ സഹായിക്കുന്നു
    12. TOMATOS / തക്കാളി
    NUTRITIONAL POWERHOUSE
    HIGH IN VIT C, POTASSIUM, LYCOPENE,ഉം കൂടിയ അളവിൽ ANTI OXIDANTS UNDU
    13. CHERRIES
    ANTIOXIDANTS ANTHOCYANINS AND CATECHINS
    CRP കുറക്കാൻ സഹായിക്കുന്നു
    നീർക്കെട്ടു അല്ലെങ്കിൽ വേദന കൂട്ടുന്ന ഭക്ഷണങ്ങൾ
    ULTRA PROCESSED FOODS LIKE FAST FOODS, FROZEN MEALS, PROCESSED MEATS
    FRIED ഭക്ഷണങ്ങൾ, എണ്ണയിൽ വറുത്ത. പ്രേത്യേകിച്ചു വീണ്ടും വീണ്ടും വറുത്ത. എണ്ണയിൽ വളരെ. കൂടിയ. അളവിൽ. TRANS FATTY ACID ഉണ്ട്, അത്. നീർക്കെട്ട് കൂട്ടുന്നു
    മധുരം ഉള്ള പാനീയങ്ങൾ, REFINED CARBOHYDRATES എന്നിവ നീർക്കെട്ട് / വേദന. കൂട്ടുന്നു
    നീർക്കെട്ട് അഥവാ വേദന ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഇതൊക്കെ എന്ന് നോക്കാം
    1. Processed foods
    potato ചിപ്സ് ( lays, pringles etc )
    fast food
    2. refined carbohydrates അടങ്ങിയ. ഭക്ഷണങ്ങൾ
    വൈറ്റ് ബ്രെഡ്
    biscuits
    rusk
    white rice
    3. fried foods
    1. french fries
    2. fried chicken
    അങ്ങനെ ഉള്ളവ
    4. ഷുഗർ അടങ്ങിയ പാനീയങ്ങൾ
    സോഡാ
    സ്പോർട്സ് drinks
    കോളകൾ
    5. processed meats
    hot dogs
    ham
    sausages
    പുറത്തു നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ ഒട്ടും നല്ലതല്ല, പരമാവധി സ്വയം കുക്ക് ചെയ്തു കഴിക്കുക, പച്ചക്കറികൾ, fruits നന്നായി കഴുകി, ഒത്തിരി വേവിക്കാതെ കഴിക്കുക
    #DrVinil'sOrthoTips #DrVinilPaul #food #jointpain

Комментарии • 189