E31: WEIGHT LOSS TIPS MALAYALAM | തടി കുറക്കാനുള്ള ആരോഗ്യകരമായ രീതി | DR VINIL PAUL MS ORTHO, FNB

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 151

  • @anishshareef7303
    @anishshareef7303 2 года назад +5

    Vinil dear... Congrats.. keep up the good work👍👍👏👏

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 года назад

      hai cheta,.. how are you? hope you are fine. chetan abroad alle,.. Am delighted when a senior like you, whom made me to take orthopaedics as my career, appreciate it. thanks a lot.

  • @Kisukeurahara47
    @Kisukeurahara47 29 дней назад +1

    Instant oats or steelcut oats

  • @Bala-q2y
    @Bala-q2y 9 месяцев назад +1

    What is the dosage of Berberine tab for daily , whether is it 1 time daily
    and how long we shuld take this. Tablet
    Plz answer me sir

  • @jesnyvarghese7946
    @jesnyvarghese7946 2 года назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ👏👏👏

  • @shymaa3564
    @shymaa3564 Год назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @binduroy6241
    @binduroy6241 Год назад +2

    സൂപ്പർ

  • @Sms7733
    @Sms7733 2 года назад +3

    Good information 👍👍🙏

  • @vinitham226
    @vinitham226 Год назад +2

    Dr I'm sooo overwhelmed,how our body is sooo complex and soo well you explain TQ TQ more and again 🌷🎊

  • @jamsheelak9568
    @jamsheelak9568 Год назад +2

    ഉപകാരപ്രദമായ vedio

  • @seetharamdas2267
    @seetharamdas2267 Год назад +2

    Very useful video 👌👌 thank you sir🙏

  • @josethomas3742
    @josethomas3742 2 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏🏻❤️

  • @rajgopal2667
    @rajgopal2667 Год назад +2

    Thanks a lot, Dr Sir ❤

  • @anjithababy4253
    @anjithababy4253 2 года назад +2

    Most relevant information 😊

  • @winnyritamathew3419
    @winnyritamathew3419 Год назад +1

    Very informative. 🌹

  • @haseenafaisal2282
    @haseenafaisal2282 8 месяцев назад +2

    9:33 herbalife use cheytu weight kurakamo. hypothyroid und

  • @fathima847
    @fathima847 8 месяцев назад +1

    Thanks

  • @ratnakumarimp9137
    @ratnakumarimp9137 6 месяцев назад +1

    Thadi koodan antu cheyyanam dr

  • @ReshmaChandran-ox2qs
    @ReshmaChandran-ox2qs Год назад +1

    Doctor endometriosis ovarian cyst ullavark weight koodumo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      Pcos ഉണ്ടെങ്കിൽ weight കൂടുതൽ കാണാറുണ്ട്

  • @daisytom7435
    @daisytom7435 2 года назад +2

    Very useful

  • @shajnassimplerecipes8689
    @shajnassimplerecipes8689 2 года назад +2

    Innanu vedios kandath ..oro karyangalum ithrayum krithyam aayitu paranju tharunna vedios kanditte illa. Thank you dr.

  • @saiveena9127
    @saiveena9127 Год назад +1

    Sir , vettithirinju nadakan padilla enn paranjathinte concept onn vishadeekarikamo please.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      മുട്ടിൽ ലികമെന്റ് ഇഞ്ചുറി വരാതിരിക്കാൻ പറഞ്ഞതാണ്

    • @saiveena9127
      @saiveena9127 Год назад

      Thankyou sir

  • @annammajoy2974
    @annammajoy2974 Год назад +1

    Super 👌👍🏼🙏

  • @faseelakv1297
    @faseelakv1297 Год назад +1

    Treadmill use nallathano

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад +1

      ഞാൻ അഡ്വൈസ് ചെയ്യാറില്ല..
      എങ്ങനെത്തെ threadmill ഉപയോഗിച്ചാലും gait mechanics നു മാറ്റം വരും

  • @ReshmaChandran-ox2qs
    @ReshmaChandran-ox2qs Год назад +1

    Doctor periods aakunnathinumunpum periods timelum visapp control cheyyan pattunnilla fudkazhich kurachukazhiyumbo veendum visapuvarunnu ithine control cheyyan enthenkilum paranjutarumo plz

  • @ansonkr1192
    @ansonkr1192 2 года назад

    Very useful video 🙏🙏

  • @rosy9526
    @rosy9526 Месяц назад +1

    ഈ metformin sugar tablet അല്ലെ diabetic ഇല്ലാത്തവർ കഴിച്ചാൽ കുഴപ്പം ഉണ്ടോ. പിന്നെ life long കഴിക്കേണ്ടിവരോ.berberine tab ayurvedic ആണോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Месяц назад

      മെട്ഫോർമിൻ ഒരിക്കൽ കഴിച്ചു എന്ന് വിചാരിച്ചു, ജീവിത കാലം മുഴുവൻ കഴിക്കണമെന്നില്ല, ഈ മരുന്ന് പല അസുഖങ്ങൾക്കും നല്ലതാണ്, പിസി ഓടിക്കും, ഷുഗറിനും, ശരീരഭാരം കുറയ്ക്കാനും ഒക്കെ നല്ലതാണ്
      Berberine പല ഫ്രൂട്ട്സിലും ചെടികളിലും അടങ്ങിയിട്ടുണ്ട്, എന്നാലും ഇതിന് വില കൂടുതലാണ്, നമ്മുടെ നാട്ടിൽ കിട്ടാനും പ്രയാസമാണ്

  • @manjupaulose8777
    @manjupaulose8777 Год назад +2

    Sir, cervical spondylosis +moderate disc bulge ullavark weight loss nu enthokke exercise cheyyam ?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ruclips.net/video/KhXlkm5RKeM/видео.html
      ഇതിൽ പറയുന്നത് പോലെ ചെയ്യുക

  • @Haseena-ez6ne
    @Haseena-ez6ne 5 месяцев назад +1

    Dr metformin 250 mg എപ്പോഴാണ് കഴിക്കേണ്ടത്

  • @androthisland
    @androthisland Год назад +6

    എനിക്ക് 105 കിലോ ഉണ്ട് ഡിസ്ക്ക് problem ഉണ്ട് pcod ഉണ്ട് തടി കുറയാൻ എന്തെങ്കിലും dait പറഞ്ഞ് തരാവോ

  • @sajidafasal97
    @sajidafasal97 Год назад +1

    Metformin sugar tab alle.. kuzhappam undavuo.. disc bulging wit nerve compression ullavar weight kurakkan etthu exercise cheyyanam..pls sir 🙏

  • @jttv6496
    @jttv6496 2 года назад +2

    It is a very effective and much needed video for me personally because of my overweight. Your videos is very helpful but challenging. Thanks

  • @sheebamohanan6070
    @sheebamohanan6070 2 года назад

    Very informative video

  • @reshmimathai7891
    @reshmimathai7891 Год назад

    Dr In which hospital are you practicing

  • @anuchandapillai1908
    @anuchandapillai1908 Год назад

    Doctor where is the hosp

  • @mohanvg9829
    @mohanvg9829 2 года назад +1

    Good video

  • @butterflys13
    @butterflys13 2 года назад

    Thank you sr

  • @babydileep9125
    @babydileep9125 Год назад

    Supper sir

  • @SeenathT-nw1cg
    @SeenathT-nw1cg Год назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @shylajamv3000
    @shylajamv3000 Год назад +2

    Ente leginu fracture patti operation kazhinju implant cheythu 1 year And 3 months kazhinju ippol born fixing ayitrilla infection ayathukond steel remove cheythu enikk free aayi nadakkan pattunnilla

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ഇങ്ങനെ പറഞാൽ മനസിലാകില്ല പരിശോധിക്കുകയും എക്സറേ എടുത്തു നോക്കുകയും വേണം

  • @shanthak797
    @shanthak797 2 года назад +1

    👍👍

  • @ayishas1743
    @ayishas1743 Год назад +1

    Oats എങ്ങനെ prepare ചെയ്യണം പാലിൽ ആണോ

  • @priyavinod9310
    @priyavinod9310 Год назад +2

    Dr. എനിക്ക് thyroid, vericose vein, ഉപ്പുറ്റിവേദന, മൈഗ്രൈൻ എന്നിവ ഉണ്ട്. Thyronorm 50 mcg സ്ഥിരം കഴിക്കുന്നുണ്ട്. ഇപ്പോൾ എന്റെ ശരീരം നന്നായി വണ്ണം വെയ്ക്കുന്നു. ഇ വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്താൽ മതിയോ?. കുറച്ചു ദിവസമായി മുട്ട് വേദനയും ഉണ്ട്. Please dr. ഇതിനു മറുപടി തരണം.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад +1

      ഒരു ഡോക്ടറെ കണ്ടു ചികിത്സ എടുക്കുന്നതിനൊപ്പം ഇതിൽ പറയുന്നത് കൂടി ചെയ്യുക..
      അരി, പഞ്ചസാര, മൈദ, കപ്പ, കിഴങ്ങു എന്നിവ ഒഴിവാക്കുക

    • @priyavinod9310
      @priyavinod9310 Год назад

      Thank you dr.

  • @sheelajacob9506
    @sheelajacob9506 Год назад +1

    Dr de op evideya

  • @sreekumari5851
    @sreekumari5851 Год назад +1

    Good information

  • @redrock5253
    @redrock5253 2 года назад +2

    Thank you sir👍👍👌

  • @leelamonyr5779
    @leelamonyr5779 Год назад +2

    Sugar kurayunnavar enthokke cheyyanam

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      എന്തുകൊണ്ടാണെന്നു കണ്ടു പിടിക്കണം
      ഇത്രയും കാരണം കൊണ്ട് ഉണ്ടാകാം
      Drinking too much alcohol. When a person's blood sugar levels are low, the pancreas releases a hormone called glucagon. ...
      Medication. ...
      Anorexia. ...
      Hepatitis. ...
      Adrenal or pituitary gland disorders. ...
      Kidney problems. ...
      Pancreatic tumor.

  • @babydileep9125
    @babydileep9125 Год назад

    Thankyou sir 16:45 16:45

  • @sameeragafoor9256
    @sameeragafoor9256 2 года назад +6

    Uppooti vedhana ullavar jambing jacks ,joking Iva cheyyamp

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 года назад

      നല്ല shoes,.. Mcr / memory foam എന്നിവ ഉള്ളവ... ഉപയോഗിച്ച് ചെയ്യാം

    • @ammuss9116
      @ammuss9116 Год назад

      ​1111111111111111111111111111111

    • @sujarenjith6541
      @sujarenjith6541 Год назад

      ..

  • @sabirak7355
    @sabirak7355 2 года назад +1

    Super vedeo

  • @JincyAkhil-n6w
    @JincyAkhil-n6w Год назад +2

    Hello doctor, ഞാൻ 50 kg weight ആണ് ഉണ്ടായിരുന്നത്, തൈറോയിടും pcod യും വന്ന് രണ്ടര മാസത്തിൽ 8kg കൂടി.
    ഞാൻ മരുന്നുകൾ കഴിക്കുന്നുണ്ട് അതോടൊപ്പം വണ്ണം കുറക്കാനും നോക്കുന്നുണ്ട്. എനിക്ക് ഡോക്ടർ ഈ വിഡിയോയിൽ പറഞ്ഞ metformin tablet കഴിക്കാമോ?
    Pls reply

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഈ വീഡിയോ യിൽ പറയുന്നത് പോലെ ചെയ്യുക. Pcod ക്ക്‌ metformin കൊടുക്കാറുണ്ട്

  • @jesnyvarghese2540
    @jesnyvarghese2540 2 года назад +1

    Njan kanan kathirunna video...

  • @illyasifin1813
    @illyasifin1813 3 месяца назад

    Dr.enthanu video edathath?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 месяца назад

      1. മെയിൻ കാരണം : സമയമില്ല
      2. Opd യിലെ തിരക്ക് കുറക്കാനാണ് വീഡിയോ ചെയ്തത്, മേജർ വീഡിയോകൾ ചെയ്തു കഴിഞ്ഞു, ഇപ്പോൾ ജോലി ഭാരം കുറവാണ്, അത് കൊണ്ട് മടി കൂടുതൽ ആണ്.
      3. നല്ല ചൊറി കിട്ടാറുണ്ട്, കാശിനു വേണ്ടി ചെയ്യുന്നു, രോഗികളെ വീഡിയോ കാണാൻ നിർബന്ധിക്കുന്നു എന്നൊക്കെ, ഇപ്പോൾ ചില ഇംഗ്ലീഷ് വീഡിയോസ് അയച്ചു കൊടുക്കും, ഞാൻ ബുദ്ധിമുട്ടുന്നതിന്റെ ഫലം അറിയട്ടെ എന്ന് വിചാരിച്ചു. വീഡിയോ ഇത് കാരണം ചെയ്യില്ല എന്നല്ലാട്ടോ, മോട്ടിവേഷൻ കുറവാണ്, 3 ആഴ്ച ഉറക്കം ഒഴിച്ച് ഷൂട്ടിംഗ്, എഡിറ്റിംഗ്, നോട്ട് ഉണ്ടാക്കൽ, ഇതൊക്കെ കഴിഞ്ഞു ചൊറി കിട്ടുമ്പോൾ അത്ര സുഖമില്ല..
      ഇതൊക്കെ ആണ് മെയിൻ കാരണങ്ങൾ ☹️

  • @vsibrahimkutty888
    @vsibrahimkutty888 2 года назад +1

    👍💘🌷🌹🙏

  • @rameenau6571
    @rameenau6571 Год назад

    Supeer👍👌

  • @happyy5475
    @happyy5475 2 года назад +2

    Sir... എന്റെ കാലിന്റെ ഞെരിയാണി രണ്ടു ഭാഗത്തും പൊട്ടു സംഭവിച്ചു. സർജറി കഴിഞ്ഞു. പ്ലൈറ് ഇട്ടിട്ടുണ്ട്. എന്റെ ഹൈറ്റ് 157cm ആണ്. വെയ്റ്റ് 84 kg ആണ്. എങ്ങനെത്തെ വ്യാഴാമം ആണ് എനിക്ക് വേണ്ടത്

  • @nalinisudhakaran375
    @nalinisudhakaran375 Год назад

    Ethokai ellavarkum manassilavilla tto

    • @nalinisudhakaran375
      @nalinisudhakaran375 Год назад

      Onnum manassilayilla

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад +1

      അമ്മ, മക്കളെ കാണിച്ചാൽ അവർ പറഞ്ഞു മനസിലാക്കി തരും 🥰

  • @rkapil11
    @rkapil11 2 года назад

    Can I pls get your mail id sir..need some insights about fnb exams

  • @linipallissery6818
    @linipallissery6818 8 месяцев назад

    OMG Metformin ഡയബെറ്റിക് നു കഴിക്കുന്നത് ആണ്. വിഢിത്തം പറഞ്ഞു തരല്ലേ.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  8 месяцев назад +1

      Metformin isn't a magic weight loss pill, but it could help you lose a modest amount of weight as well as prevent weight gain.

    • @rosy9526
      @rosy9526 Месяц назад

      ​@@dr.vinilsorthotips6141Ok

  • @vishalhridhay1709
    @vishalhridhay1709 Год назад +4

    Ee saar nammale doctor aakkumennu thonnunnu 😂

  • @shihabvengad6446
    @shihabvengad6446 Год назад +1

    Nigale number tharumo

  • @rasiya2356
    @rasiya2356 3 месяца назад +1

    Very useful video sir 🙏🏻🙏🏻

  • @jiljajose4999
    @jiljajose4999 2 месяца назад

    Thank you doctor 🙏

  • @NishaP-ws5kt
    @NishaP-ws5kt 10 месяцев назад +1

    Thank you sir 😍

  • @AkbarBasha-g5s
    @AkbarBasha-g5s Год назад +1

    Very good speach tq sir

  • @beenanalin6408
    @beenanalin6408 Год назад +1

    Thank you so much sir

  • @sreemolsreenu2652
    @sreemolsreenu2652 Год назад

    Thanku so very much

  • @minithomas615
    @minithomas615 8 месяцев назад +1

    Thank you doctor

  • @beenajose5650
    @beenajose5650 Год назад

    Thanks Dr

  • @ahammedhannam8114
    @ahammedhannam8114 Год назад +1

    Thank you sir