Muscle cramp ന്റെ അവതരണം perfect ആയിട്ടുണ്ട് ഇത്രയും വിശദ മായിട്ടു മറ്റു ഡോക്ടർ മാർ ആരും ഇങ്ങനെ അവതരിപ്പിച്ചിട്ടില്ല thank u so much from dr n rajendran pakalkuri
Good vedio class.explanations are clear so easy for following.dr,I am a victim of polio militia.it was in my 14 th yr old.now 68 yrs.post polio syndrome started 3 yrs ago.that is muscular weakness,lack of strength,motor nerve functioning weak.walking problems.balance,possibility of falling is great.now with the help and advice of physiotherapist practicing some exercises.it is useful.coordination,balance and muscle strength improved. I am not regular due to my laziness.so an exercise to overcome laziness is necessary.thanq once again for the useful informations.
Dr. Vinil oru well known allopathy സർജൻ ആയിട്ടു എന്തിനാണ് ആയുർവേദം പറയുന്നത് എന്ന് ഞാൻ ഒരിക്കലും ചോദിക്കില്ല രണ്ടു തരം സിസ്റ്റംസ് ഓഫ് മെഡിസിൻ പഠിച്ച ശേഷം അയർവേദത്തിന്റെ പ്രാധാന്യം കൂടി മനസ്സിലാക്കിയാണല്ലോ അദ്ദേഹം പല ഉപകാര പ്രദമായ ലേഖനങ്ങളും ഇടയ്ക്കിടെ പൊതു ജനങ്ങളുടെ നന്മക്കായി എഴുതുന്നത്, എല്ലാം ഒന്നിനൊന്നു മെച്ചം തന്നെയെന്ന് സംശയമില്ലല്ലോ, അദ്ദേഹത്തിന് പബ്ലിസിറ്റി യുടെ ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല, ഇനിയും ഇനിയും നല്ല നല്ല ലേഖനങ്ങൾ പാവങ്ങളായ രോഗികളുടെ (പണക്കാരുടെയും) ആരോഗ്യ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരത്തിനു വേണ്ടി എഴുതുമാറാകട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു. 🙏 നന്ദിപൂർവം, ശിവശങ്കര മേനോൻ.
ക്ലാസ് നടത്തിയ ഡോക്ടർക്ക് നന്ദി. വളരെ ഗുണപ്രദം. ഇപ്പോഴത്തെ ഡോക്ട മാർ ഫീസ് വാങ്ങിക്കാൻ മാത്രം മിടുക്ക്. ഫീസ് വാങ്ങി കടലാസിൽ എഴുതിയാൽ പിന്നെ ഒരു സംസാരവുമില്ല. കാരണം അവർക്ക് രോഗി ഇനിയും വരണം. വിവരണം കൊടുത്താൽ ഫീസ് പോകും അത്ര തന്നെ.
Thanks Dr. Kids veezhumbol uluk chathav fracture okke akukayanenkil veetil first aid cheyamo enthoke aan cheyendath cheyan padilathath.ithokke oru video cheyumo.
സാർ, എനിക്ക് 52 വയസ്സ്, രാത്രി ഉറങ്ങിയതിനു ശേഷം 2 മണിക്കൂർ കഴിഞ്ഞു 12 മണി ആകുമ്പോൾ left leg മസിൽ കയറും.. ഉടനെ കുറച്ചു സമയം അനങ്ങാതെ എഴുനേറ്റു നിൽകുമ്പോൾ തന്നെ ശരിയാകും.. ഡോക്ടർ പറഞ്ഞ exercise കൂടെ capsule ഏതു കഴിക്കുന്നതാണ് നല്ലത്, supra പ്ലസ് ആണോ അതോ supradyn ആണോ.. Thank you
സർ, ഞാൻ വളരെ വിഷമ ഘട്ടത്തിലാണ്. ടെയിലിൽ പാദ രക്ഷയില്ലാതെ നിൽക്കുമ്പോഴും തണുപ്പടിക്കുമ്പോഴും കാൽ മുട്ടിന് തൊട്ട മുകളിലായി മസിലുകൾ വലിഞ്ഞു മുറുകുന്നു,മാത്രമല്ല വേഗത്തിൽ എന്ത്യേ ഊരുമ്പോലെ തോന്നുO. അശ്വസ്തത മൂലം രാത്രിയിൽ ഉറങ്ങാൻ സാധിക്കുന്നില്ല.
Hi sir, ente valathe kal football kalikkumbol calf muscle pifdikkunnu. Nalla pain anu but rest eduthal appo thanne marum but enikk ethu continues ayi varunnu. Nadkkumbol oru kuzhappavum ella odunnathanu preshnam athyavashyam home work out cheyyunna alanu. Pls reply
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
സാർ എനിക്ക് ഡിസ്ക് ബൽജ് ആണ് L5s1, മരുന്ന് കഴിച്ചു, ജിമ്മിൽ പോകുന്നുണ്ട്,എന്നതും ഇടക്ക് കാലിനു തരിപ്പ് ഉണ്ട്, കൊറെ നേരം ഇരിക്കുമ്പോൾ ഉര വേദന ഉണ്ട്, കാൽ ഒക്കെ എങ്ങനെ വേണേലും പൊക്കം, ഈ തരിപ്പ് മാറാൻ, മൾട്ടിവിറ്റാമിൻ കഴിക്കാമോ, കഴിച്ചാൽ മാറുമോ
കാൽ മുട്ടിനു തായെ മസിൽ ഇടക് തടിപ് വരും, രാത്രി യായാൽ കാലിനു നല്ല കടച്ചിൽ ആണ്, തണുപ് അടിച്ചാലും കാൽ കയപ് വരും, ചൂട് വെള്ളം ഒഴികുമ്പോൾ തത്കാലം ആശ്വാസം കിട്ടും, ഇത് എന്ത് കൊണ്ടാണ് ഡോക്ടർ
Dr എനിക്ക് സീറ്റ് (ചന്തി )കൊച്ചി പിടിക്കുന്നു ഇത് പറയാൻ മടിച്ചു dr കാണിച്ചില്ല ഞാൻ കാൽ നീട്ടി വെച്ച്അല്പം നേരം മലർന്നു കിടന്നു പിന്നെ ഒന്ന് ചെരിഞ്ഞു കിടക്കാൻ നോക്കിയാൽ വലതു വശത്തെ ചന്തി പയങ്കര വേദന യാണ് പിന്നെ കൂക്കി കൊടുത്തു പോകും പിന്നെ അത് സാവദാനം എഴുനേറ്റു ഇരുന്നു കുറച്ചു സമയം കഴിഞ്ഞു കിടക്കാൻ പറ്റുകയുള്ളു എന്തിട്ടാ dr അങ്ങനെ ആകുന്നത് ഇപ്പൊ പ്രതി വിധി പറഞ്ഞു തരുമോ??
എന്റെ സാക്രോ ഇളിയാക് ജോയിന്റ് ഡിസ്ഓർഡർ ( വിട്ടു മാറാത്ത നടുവേദന ) ഒന്ന് കണ്ടു നോക്ക്, ഒന്ന് പരിശോധിക്കാതെ വ്യക്തമായി പറയാൻ പറ്റില്ല.. എന്നാലും ആ വീഡിയോ കണ്ടിട്ട് സാമ്യം ഉണ്ടോ എന്ന് നോക്കുക
Dr, ente oru kaal paadathilekku scooter inte oru bhagam veenu.x ray eduthitt pottal illa. Nalla chathav und. Purathulla muriv unangi varunnu. 7 days aayi. Doctor paranju, 2 masam kaal uyarthi vachu kidakkan. Ullil entho valiya bharam pole thonnunnu. Tharayil kaal vachal udan shakthamaya vedana koodiya piduthavum. Udane onnum nadakkaraville doctor?

ഞാൻ കഴിഞ്ഞ 4 വർഷമായി എടക്കിടക്ക് മസിൽക്കോച്ചിപിടുത്തം കാരണം ബുദ്ധിമുട്ടുന്ന ആളാണ് ഇദ്ദേഹത്തിൻ്റെ ഈ വീഡിയോ കണ്ടതിന് ശേഷം കൃത്യമായി അതു മാറ്റാൻ കഴിഞ്ഞു ഗംഭീരം ....... പല Sports Medicine Doctorsനെയും കണ്ടിരുന്നു പക്ഷേ ഈ വീഡിയോ മാത്രം മതിയായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല Best വിവരണം Thanks❤
Hi sir. Exercise ചെയുമ്പോൾ left side hip portionil പെട്ടെന്ന് pain വന്നു . കുറച്ചു weeks ഉണ്ടായിരുന്നു . പിന്നെ ok ആയി . Bt കുറച്ചു മാസങ്ങൾക്കു ശേഷം pain പിന്നേം വന്നു . Full time ഇല്ല . കുനിഞ്ഞു നിന്ന് മുറ്റം അടിക്കുമ്പോൾ ആ timil മാത്രം . Same side ഇൽ കാൽ മടമ്പും pain ഉണ്ട് . ഇതിനു എന്തേലും solution പറഞ്ഞു തരുമോ
Orupadu karyangal ariyavunna oru nalla doctor.
നിങ്ങൾ ശരിക്കും അറിവുള്ള ഡോക്ടർ തന്നെ ഇഷ്ട്ടപെട്ടു നന്ദി
🥰👍
Muscle cramp ന്റെ അവതരണം perfect ആയിട്ടുണ്ട് ഇത്രയും വിശദ മായിട്ടു മറ്റു ഡോക്ടർ മാർ ആരും ഇങ്ങനെ അവതരിപ്പിച്ചിട്ടില്ല thank u so much from dr n rajendran pakalkuri
🥰
Aàaàp
വളരെ വിശദമായ വിവരണം നന്ദിയുണ്ട് ഡോക്ടർ ഏതു സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷയും
🥰
Thank you dr.good presentation.may God bless you
So nice of you🥰
👍👍👍വളരെ ഉപകാരപ്രദം ആയ വിഡിയോ.thanks
🥰👍
വളരെ ഗുണകരം ' നന്ദി നമസ്കാരം. 🙏♥️🙏
🥰
Sar valare nalla ഇൻഫർമേഷൻ അഭിനന്ദനങ്ങൾ സാർ
🥰
Thank you doctor🙏 13:57
🥰
വളരെ ഉപകാരപ്രദം ആയിരുന്നു. നന്ദി സർ
🥰
ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് വിവരങ്ങൾ വിശദ മായി പറഞ്ഞു
🥰
You are a genius in Medical Field. 👍🏻
🥰🥰
Good.... 👍👍
🥰
Very good information doctor thank you so much 😍🙏
🥰
Doctor,thank you for the great video👍these exercises shown in the video are almost equivalent to our yoga exercises.
🥰
Very good informationthank youdocter🙏
So nice of you🥰
Thank you for your information doctor 👍
So nice of you🥰
This is very informative for a layman. 🙏
🥰
Good information, Thanks.
So nice of you🥰
Clearly demostated
Thank you very much
🥰
എനിക്ക് കൂടുതലും രാത്രി ഉറങ്ങി കിടക്കുന്ന സമയത്ത് അണ് മസ്സിൽ പിടിക്കുന്ന. ഹോ.. ജീവൻ പോകുന്ന വേദന യാ 😢😢
Try myaxyl oil, മസ്സിൽ പിടുത്തം വരുമ്പോൾ അവിടെ പുരട്ടണം, പെട്ടെന്ന് ശെരി ആയിക്കോളും
Valare upagarapradhamaya video👌👌
Thanks a lot🥰
God bless u Doctor
🥰
Good vedio class.explanations are clear so easy for following.dr,I am a victim of polio militia.it was in my 14 th yr old.now 68 yrs.post polio syndrome started 3 yrs ago.that is muscular weakness,lack of strength,motor nerve functioning weak.walking problems.balance,possibility of falling is great.now with the help and advice of physiotherapist practicing some exercises.it is useful.coordination,balance and muscle strength improved. I am not regular due to my laziness.so an exercise to overcome laziness is necessary.thanq once again for the useful informations.
🥰👍
Very good 👍👍
Thank you very much🥰
Thank you so much
You're most welcome🥰
Dr. Vinil oru well known allopathy സർജൻ ആയിട്ടു എന്തിനാണ് ആയുർവേദം പറയുന്നത് എന്ന് ഞാൻ ഒരിക്കലും ചോദിക്കില്ല രണ്ടു തരം സിസ്റ്റംസ് ഓഫ് മെഡിസിൻ പഠിച്ച ശേഷം അയർവേദത്തിന്റെ പ്രാധാന്യം കൂടി മനസ്സിലാക്കിയാണല്ലോ അദ്ദേഹം പല ഉപകാര പ്രദമായ ലേഖനങ്ങളും ഇടയ്ക്കിടെ പൊതു ജനങ്ങളുടെ നന്മക്കായി എഴുതുന്നത്, എല്ലാം ഒന്നിനൊന്നു മെച്ചം തന്നെയെന്ന് സംശയമില്ലല്ലോ, അദ്ദേഹത്തിന് പബ്ലിസിറ്റി യുടെ ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല, ഇനിയും ഇനിയും നല്ല നല്ല ലേഖനങ്ങൾ പാവങ്ങളായ രോഗികളുടെ (പണക്കാരുടെയും) ആരോഗ്യ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരത്തിനു വേണ്ടി എഴുതുമാറാകട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു. 🙏 നന്ദിപൂർവം, ശിവശങ്കര മേനോൻ.
🥰
Nice presentation,very good sir
Very good god bless you
നൈ സ്.. 🙏
Very informative video
Thank you 🥰
Thankyou dr 🥰
Welcome 😊🥰
Thank you doctor 💞
Welcome 🥰
ക്ലാസ് നടത്തിയ ഡോക്ടർക്ക് നന്ദി. വളരെ ഗുണപ്രദം. ഇപ്പോഴത്തെ ഡോക്ട മാർ ഫീസ് വാങ്ങിക്കാൻ മാത്രം മിടുക്ക്. ഫീസ് വാങ്ങി കടലാസിൽ എഴുതിയാൽ പിന്നെ ഒരു സംസാരവുമില്ല. കാരണം അവർക്ക് രോഗി ഇനിയും വരണം. വിവരണം കൊടുത്താൽ ഫീസ് പോകും അത്ര തന്നെ.
Very good information. Thank you Dr.
So nice of you🥰
Good and needed information
Thank you🥰
Tku for yr valuable information
So nice of you🥰
Informative 👌👌👌🙏
So nice of you🥰
Thanks
Welcome🥰
Congratulations
🥰
Thanks doctor
🥰
Thank you Dr.
So nice of you🥰
Thanks Dr. Kids veezhumbol uluk chathav fracture okke akukayanenkil veetil first aid cheyamo enthoke aan cheyendath cheyan padilathath.ithokke oru video cheyumo.
Okay, a few topics in list already, will do after that
Nice presentation ❤
🥰
❤
🥰
ഇംഗ്ലീഷ് വാക്കുകൾ അതിക പേർക്കും അറിയില്ല പരമാവധി മലയാള വാക്കുകൾ ആക്കിയാൽ അത് ജനങ്ങൾക്ക് മനസ്സിലാകുമായിരുന്നു സാർ
Thanks you sir
🥰
❤❤❤❤❤
🥰
Kure nalayi aagrahicha video👌
Thank you 🥰
സാർ, എനിക്ക് 52 വയസ്സ്, രാത്രി ഉറങ്ങിയതിനു ശേഷം 2 മണിക്കൂർ കഴിഞ്ഞു 12 മണി ആകുമ്പോൾ left leg മസിൽ കയറും.. ഉടനെ കുറച്ചു സമയം അനങ്ങാതെ എഴുനേറ്റു നിൽകുമ്പോൾ തന്നെ ശരിയാകും.. ഡോക്ടർ പറഞ്ഞ exercise കൂടെ capsule ഏതു കഴിക്കുന്നതാണ് നല്ലത്, supra പ്ലസ് ആണോ അതോ supradyn ആണോ.. Thank you
ഏതായാലും കുഴപ്പമില്ല
This topic was very useful. Never knew that this is so complex.Thanks a lot
Welcome 🥰🥰🥰
Good information
thank you
Verywell
🥰
എനിക്ക് കാലിലും, വയറിന്റെ മുകളിലും മസിൽ കോചിപ്പിടുത്തവും, കാലിൽ വലിച്ചു കൊച്ചാലും ഉണ്ട്. ഇത് മാറാൻ എന്ത് ചെയ്യണം
ഈ വീഡിയോ കാണുക
Multi vitamin kazhikamo
കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല
👌👌👌👌👌👌
🥰
6mnth Prgnt aanu musil piditham..und nadakkaan budimutt...pain relif medine paranj tharaamo dr kaanaan in one month too
Myaxyl oil പുരട്ടിയാൽ മതി...
Rest of the things have mentioned in video
സർ, ഞാൻ വളരെ വിഷമ ഘട്ടത്തിലാണ്. ടെയിലിൽ പാദ രക്ഷയില്ലാതെ നിൽക്കുമ്പോഴും തണുപ്പടിക്കുമ്പോഴും കാൽ മുട്ടിന് തൊട്ട മുകളിലായി മസിലുകൾ വലിഞ്ഞു മുറുകുന്നു,മാത്രമല്ല വേഗത്തിൽ എന്ത്യേ ഊരുമ്പോലെ തോന്നുO. അശ്വസ്തത മൂലം രാത്രിയിൽ ഉറങ്ങാൻ സാധിക്കുന്നില്ല.
ഒന്നും മനസിലായില്ല ☹️
Thank you
🥰
Hi sir, ente valathe kal football kalikkumbol calf muscle pifdikkunnu. Nalla pain anu but rest eduthal appo thanne marum but enikk ethu continues ayi varunnu. Nadkkumbol oru kuzhappavum ella odunnathanu preshnam athyavashyam home work out cheyyunna alanu. Pls reply
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
സാർ എനിക്ക് ഡിസ്ക് ബൽജ് ആണ് L5s1, മരുന്ന് കഴിച്ചു, ജിമ്മിൽ പോകുന്നുണ്ട്,എന്നതും ഇടക്ക് കാലിനു തരിപ്പ് ഉണ്ട്, കൊറെ നേരം ഇരിക്കുമ്പോൾ ഉര വേദന ഉണ്ട്, കാൽ ഒക്കെ എങ്ങനെ വേണേലും പൊക്കം, ഈ തരിപ്പ് മാറാൻ, മൾട്ടിവിറ്റാമിൻ കഴിക്കാമോ, കഴിച്ചാൽ മാറുമോ
ruclips.net/video/bsdnTzbaw5I/видео.html
Bro ippo enthayi
കാൽ മുട്ടിനു തായെ മസിൽ ഇടക് തടിപ് വരും, രാത്രി യായാൽ കാലിനു നല്ല കടച്ചിൽ ആണ്, തണുപ് അടിച്ചാലും കാൽ കയപ് വരും, ചൂട് വെള്ളം ഒഴികുമ്പോൾ തത്കാലം ആശ്വാസം കിട്ടും, ഇത് എന്ത് കൊണ്ടാണ് ഡോക്ടർ
ruclips.net/video/bsdnTzbaw5I/видео.html
വൈറ്റ് പെട്രോൾ എവിടെ നിന്ന് വാങ്ങാൻ കിട്ടും
?
കരിക്ക് വെള്ളം അതികം ആയാൽ ക്ട്ണി തകരാർ ആകാൻ സാധ്യത ഉണ്ട് എന്ന് കേട്ടു സത്യം ഉണ്ടോ
Potassium കൂടുതൽ ഉണ്ട്, കിഡ്നി പ്രോബ്ലെംസ് ഉള്ളവർ മാത്രമേ പേടിക്കേണ്ടതുള്ളു,... പിന്നെ അധികമായാൽ അമൃതും വിഷം
Dr എനിക്ക് സീറ്റ് (ചന്തി )കൊച്ചി പിടിക്കുന്നു ഇത് പറയാൻ മടിച്ചു dr കാണിച്ചില്ല ഞാൻ കാൽ നീട്ടി വെച്ച്അല്പം നേരം മലർന്നു കിടന്നു പിന്നെ ഒന്ന് ചെരിഞ്ഞു കിടക്കാൻ നോക്കിയാൽ വലതു വശത്തെ ചന്തി പയങ്കര വേദന യാണ് പിന്നെ കൂക്കി കൊടുത്തു പോകും പിന്നെ അത് സാവദാനം എഴുനേറ്റു ഇരുന്നു കുറച്ചു സമയം കഴിഞ്ഞു കിടക്കാൻ പറ്റുകയുള്ളു എന്തിട്ടാ dr അങ്ങനെ ആകുന്നത് ഇപ്പൊ പ്രതി വിധി പറഞ്ഞു തരുമോ??
എന്റെ സാക്രോ ഇളിയാക് ജോയിന്റ് ഡിസ്ഓർഡർ ( വിട്ടു മാറാത്ത നടുവേദന ) ഒന്ന് കണ്ടു നോക്ക്, ഒന്ന് പരിശോധിക്കാതെ വ്യക്തമായി പറയാൻ പറ്റില്ല.. എന്നാലും ആ വീഡിയോ കണ്ടിട്ട് സാമ്യം ഉണ്ടോ എന്ന് നോക്കുക
@@dr.vinilsorthotips6141 dr ഏത് ഹോസ്പിറ്റലിൽ ആ വർക് ചെയ്യുന്നത് ആ നടു വേദന ന്റെ എനിക്ക് ഉള്ളത് പോലെ ഉണ്ട്
@@saeerkp3740 ബിലീവേഴ്‌സ് NCH മെഡിസിറ്റി, മാള, തൃശൂർ
ബുക്കിങ് ചെയ്തിട്ട് വരണേ, ടോക്കൺ ലിമിറ്റഡ് ആണു
ബുക്കിങ് no. 7558986000
Dr, ente oru kaal paadathilekku scooter inte oru bhagam veenu.x ray eduthitt pottal illa. Nalla chathav und. Purathulla muriv unangi varunnu. 7 days aayi. Doctor paranju, 2 masam kaal uyarthi vachu kidakkan. Ullil entho valiya bharam pole thonnunnu. Tharayil kaal vachal udan shakthamaya vedana koodiya piduthavum. Udane onnum nadakkaraville doctor?
പറയുന്നത് വച്ചു ലിഗമന്റ് ന്റെ പ്രശ്നം പോലെ തോന്നുന്നു, നിങ്ങളുടെ ഡോക്ടർ എന്താണ് പറഞ്ഞത്? എവിടെയാണ് നിങ്ങൾക്ക് വേദന? മുട്ടിനാണോ അതോ കണ്ണകൾക്കോ
Sir, spinal cord injury patient anu, stiffness vallathe undu
അതിനെ umn lesion എന്നാണ് വിളിക്കുക,...നന്നായി physio ചെയ്യുക, muscle relaxant പോലത്തെ ഗുളികകൾ കഴിക്കുക...
ruclips.net/video/jKWLKO3FAe4/видео.html
Sir, randu varshayi physio mudakkiyittilla. Body nalla stiff anu, can suggest any tablets
രണ്ട് ദിവസമായിട്ട് ശരീരം മുഴുവൻ കൊച്ചിപ്പിടിക്കുന്നൂ..കിടക്കാൻ പോലും പറ്റുന്നില്ല...ഓരോ സമയത്തും ഓരോ ഭാഗങ്ങളിൽ വരുന്നു...എന്താണ് പ്രതിവിധി
ഈ വിഡിയോയിൽ പറയുന്ന പോലെ ചെയ്തു നോക്ക്
Doctor evidayanu consultation nadathunnathu
Booking no. 7558986000
Tracking poyapol vanna puram vedana maran njan eth Dr ne ane anande bhayankaravedana ane onnum cheyyan patilla nadannal polum vedana athikavum plzz reply❤
ruclips.net/video/bsdnTzbaw5I/видео.html
Vitamin D kurevu aayirunnu ....monthly vit d3 supplement 60000 iuml 1 pkt...milk il add cheythu kudikkum....chilappol loose motion undaakum ...athu enthukondu aanu sir..?....last check cheythappol vitamin D....33.8 aayirunnu..
Heavy food kazhicha udane aanu ithu kudikkunnathu enkil loose motion varilla..
Urakkam Kooduthal aayirikkum 2 divasathekku....athre ullooo..
Ini ithu continue cheyyano Dr....?
Joint pain back pain knee pain ellam undu..
Adyam 18 ayirunnu... vit.D...annu kure naal supplement eduthu...31aayappol nirthi..
Kazhinja ide check cheyathappol 17.8 ulluu....veendum njn Monthly once vit d3 supplement monthly kazhichu thudengi....angane aanu 33.8 aayathu..
Athu enough aano.....100 vare aakaam...50 enkilum undayaal nallathu ennu oru Dr.parenju kettu....ariyilla... pl...reply Dr....🌼🌹🌹🌹.
See video.. എത്ര വേണം എന്ന് അതിൽ പറഞ്ഞിട്ടുണ്ട്
@@dr.vinilsorthotips6141 🌹🙏
വെള്ളം കുടി കുറഞ്ഞാൽ ഇത് വരും അനുഭവം
👍
എന്റെ മോന്ക് ഡിസബിലിറ്റി ആണ് ഞങ്ങൾ മലപ്പുറം തിരുവനന്തപുരംഡൂർ പോയി ബസിൽ ഇപ്പൊ അവൻക് തീരെ നടക്കാൻ വയ മസിൽ വേദന ഇനി എന്താ ചായ അവൻക് ഏജി 11
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
ഞാൻ കഴിഞ്ഞ 4 വർഷമായി എടക്കിടക്ക് മസിൽക്കോച്ചിപിടുത്തം കാരണം ബുദ്ധിമുട്ടുന്ന ആളാണ്
ഇദ്ദേഹത്തിൻ്റെ ഈ വീഡിയോ കണ്ടതിന് ശേഷം കൃത്യമായി അതു മാറ്റാൻ കഴിഞ്ഞു
ഗംഭീരം .......
പല Sports Medicine Doctorsനെയും കണ്ടിരുന്നു
പക്ഷേ ഈ വീഡിയോ മാത്രം മതിയായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല
Best വിവരണം
Thanks❤
ഇങ്ങനെ ഒരു റിവ്യൂ തന്നതിന് ഒത്തിരി നന്ദി. ഒരു ഡോക്ടറെ സംബന്ധിച്ച് ജീവിതത്തിൽ ഏറ്റവും കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ് താങ്കൾ പറഞ്ഞത് 🥰🥰🥰🥰.
Stiff Person Syndrome Aakam,is Nuerological Disorder
🥰👍
Doctore place evideyanu
Booking no 7558986000
Hi sir. Exercise ചെയുമ്പോൾ left side hip portionil പെട്ടെന്ന് pain വന്നു . കുറച്ചു weeks ഉണ്ടായിരുന്നു . പിന്നെ ok ആയി . Bt കുറച്ചു മാസങ്ങൾക്കു ശേഷം pain പിന്നേം വന്നു . Full time ഇല്ല . കുനിഞ്ഞു നിന്ന് മുറ്റം അടിക്കുമ്പോൾ ആ timil മാത്രം . Same side ഇൽ കാൽ മടമ്പും pain ഉണ്ട് . ഇതിനു എന്തേലും solution പറഞ്ഞു തരുമോ
ruclips.net/video/ohQLEX-A-8I/видео.html
Sir anik uric acid 10.5 annu sarinte vidio kandu avide vannal treatment kittum ente veedu kozhikode annu
ruclips.net/video/Th78kCFEEZ0/видео.html
ഒന്ന് വിട്ട് പോയില്ലേ കൊറോണ വേക്സിൻ എടുത്തവർക്ക് മസിൽ പിടുത്തം ഉണ്ടോ
അറിയില്ല
Doctor can I get ur number please
Booking no 7558986000
Thanku for your information doctor
🥰
Thankyou sir
🥰
ഇംഗ്ലീഷ് വാക്കുകൾ അതിക പേർക്കും അറിയില്ല പരമാവധി മലയാള വാക്കുകൾ ആക്കിയാൽ അത് ജനങ്ങൾക്ക് മനസ്സിലാകുമായിരുന്നു സാർ
ഞാൻ നന്നായി ശ്രമിക്കുന്നുണ്ട്, നല്ല ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്..
മുഴുവൻ മലയാളത്തിൽ പറയാൻ സാധിക്കില്ല, കാരണം ചിലതിനൊക്കെ മലയാളം പദങ്ങൾ ഇല്ല