കാലിലെ മസിൽ ഉരുണ്ടു കയറ്റം |പേശി വലിവ് | Muscle cramps

Поделиться
HTML-код
  • Опубликовано: 6 сен 2024
  • കാലിലെ മസിലുകൾ ഉരുണ്ടു കയറുന്നതിനുള്ള പ്രധാന കാരണങ്ങളും നിയന്ത്രിക്കാനുള്ള വ്യായാമങ്ങളും ഈ വീഡിയോയിൽ കാണിക്കുന്നു.
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysi...
    Instagram - ...
    #MuscleCramp #LegCramps #LegMuscleCrampMalayalam

Комментарии • 132

  • @bhadrakumaras2943
    @bhadrakumaras2943 3 месяца назад +4

    മസിൽ ഉരുണ്ടിയേറ്റത്തെ കുറിച്ച് ഡോക്ടർ നന്നായി സംസാരിച്ചു, അഭിനന്ദനങ്ങൾ ഡോക്ടർ..................... 💐

  • @sudhakaranka2480
    @sudhakaranka2480 Год назад +5

    ഞാനിതു ചെയ്യുന്നു ണ്ടു വർഷങ്ങളായി - വളരെ ശരി യാണ് നന്ദി േഡാ ക്റ്റർ

  • @KT5732
    @KT5732 Год назад +5

    മസിൽസ് പെട്ടന്ന് കയറുമ്പോൾ വലതു കാൽ ആണെങ്കിൽ വലതു കൈയുടെ നടുവിരൽ ഇടതു കൈക്ക് അകത്തു വെച്ച് കൈ ചുരുട്ടി അമർത്തി പിടിച്ചു വലതു കൈ വിരൽ ചുറ്റിക്കുക .ഇടതു കാൽ ആണെങ്കിൽ ഇടതു കൈയും ഇത് പോലെ ചെയ്യുക. അപ്പൊൾ തന്നെ കയറ്റം മാറും.

  • @sulaiykasuliyka4774
    @sulaiykasuliyka4774 Год назад +2

    നല്ല ഉ ബ ഗാ ര മുള്ള വീഡിയോ,,,, താങ്ക്യു ഡോക്റ്റർ

  • @pushpavallys-le3rf
    @pushpavallys-le3rf Год назад +1

    Averi.good.docter.nallavyayamam.paranjuthannathinu.nanniyundu

    • @pushpavallys-le3rf
      @pushpavallys-le3rf Год назад

      Njankurachunalucondyaagrahichathuthanna.eniyku.eppozhuminganavaraund

  • @user-ek1zj3up8p
    @user-ek1zj3up8p Год назад +1

    വളരേ നല്ലഅറിവ് വളരെ നന്നി ...

  • @chandrikamp7553
    @chandrikamp7553 Год назад +4

    ഡോക്ടർ പറഞ്ഞ രീതിയിൽ ആണ് എനിക്ക് മസ്സിൽ ഉരുണ്ട് കയറന്നുത്.എനിക്ക് രണ്ടു കാലും ഒരേ സമയം അങ്ങനെ സംഭവിക്കാറുണ്ട്.

    • @chitraphysiotherapy7866
      @chitraphysiotherapy7866  Год назад

      Video യിൽ പറയുന്ന രീതിയിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളും വ്യായാമങ്ങളും ചെയ്യുക

  • @indira191
    @indira191 18 дней назад

    വളരെ നന്ദി

  • @marygeorge5573
    @marygeorge5573 Год назад +1

    എന്റെ കാൽപ്പാദത്തിൻ്റെ രണ്ടു കണ്ണകളും മസ്സിൽ പുള്ളിങ് ഉണ്ട്. ഷൂട്ടിങ് പെയിൻ ' അസ്സഹ്യമായ വേദന ' അക്കൂടെ ശ്വാസതടസ്സവും ഉണ്ട്. തുടർന്ന് ഏതാനും ദിവസത്തേക്ക് ശരീരം തളർച്ചയും ക്ഷീണവും ഉണ്ട്. എന്താണ് പരിഹാരം അങ്ങയുടെ വിലയേറിയ വിവരണം കേട്ടു.നന്ദി നമസ്കാരം ' 🙏🙏

  • @shilamathew6462
    @shilamathew6462 10 месяцев назад

    Thank you sir. Thank you so much. Very valuable information

  • @rosystephen3356
    @rosystephen3356 Год назад +6

    Very good exercise. Thank you doctor.

  • @fasilkilimanoor1451
    @fasilkilimanoor1451 Год назад +3

    Very useful version. Appreciated.

  • @ambujampanicker6449
    @ambujampanicker6449 Год назад

    വെരി ഗുഡ് ആൻഡ്‌ useful ഇൻഫർമേഷൻ. താങ്ക്സ് a lots for yr അഡ്വൈസ് ❤👍🙏

  • @c.k.sasidharan1919
    @c.k.sasidharan1919 Год назад +1

    Thanks for the useful tips.

  • @littlechamps8401
    @littlechamps8401 Год назад +2

    കട്ടിലിൽ കിടക്കുമ്പോൾ ആണ് മസിലു ഉരുണ്ട് കേറുക എങ്കിൽ മെല്ലെ നിലത്ത് കാൽ അമർത്തുക ചവിട്ടിയാൽ അപ്പോൾ തന്നെ പോകും ഡോക്ടർ പറഞ്ഞതും ഒരു വഴിയാണ്

  • @radhamanilekshmi6068
    @radhamanilekshmi6068 Год назад

    Thanks...so...so.
    Very.very..good...god bless.you

  • @swarnammab2257
    @swarnammab2257 Год назад

    goode Exercise Useful Thanks Dr.

  • @alphonsap.a253
    @alphonsap.a253 2 года назад +4

    Good message

  • @maggiesamuel4735
    @maggiesamuel4735 2 года назад +34

    താങ്ക്സ് ഡോക്ടർ. എനിക്ക് ഒരു ദിവസം 3 തവണയെങ്കിലും മസില് കയറും. വേറെ. വെരി വെരി താങ്ക്സ്.

  • @radhasekhar786
    @radhasekhar786 Год назад +2

    Thanks Doctor .

  • @mathewnampudakam3113
    @mathewnampudakam3113 Год назад +2

    കാത്തിരിക്കുന്ന ഒരു വിവരണം, thanks, ചുരുക്കത്തിൽ cramps ഉണ്ടായാൽ എല്ലാ exercises opposite muscle stretch ആണ് ചെയ്യേണ്ടത് അല്ലെ?

  • @ummuummu1246
    @ummuummu1246 2 года назад +1

    Thamnnk you sirv upakatamayii

  • @Vasantha-et9pd
    @Vasantha-et9pd Год назад +3

    Thank you Dr very much. Eniyk urakathilan kalvannayk masilupidutham.Thank you sir. God bless you always.

  • @user-sw9ey2fj3k
    @user-sw9ey2fj3k Год назад

    ഡോക്ടർ എനിക്ക് മസിൽ ഉരുണ്ട് കയറി നടക്കാൻ പറ്റുന്നില്ല ചെറിയ കയറ്റം കയറുമ്പോൾ ആണ് ഇങ്ങനെ ഉണ്ടാകുന്നത്. അരക്കെട്ട് വരെ വേദന ഉണ്ടാകുന്നു. നടക്കാൻ പറ്റുന്നില്ല.

  • @selinmaryabraham3932
    @selinmaryabraham3932 24 дня назад

    Helpful ❤

  • @fathimaali1233
    @fathimaali1233 Год назад +3

    ഡോക്ടർ, മസ്സിൽ ഉരുണ്ട് കയറുകയല്ല, കാൽ വണ്ണയിൽ രണ്ടു വശത്തേക്കും മസ്സിൽ തിരിഞ്ഞു എല്ലു തള്ളി നിന്ന് അതിഭയങ്കര വേദന ഉണ്ടാകുന്നു. എന്ത് ചെയ്യണം.

    • @chitraphysiotherapy7866
      @chitraphysiotherapy7866  Год назад

      ഇത് എന്താണ് എന്ന് ഒന്ന് കണ്ടാലേ മനസ്സിലാവൂ

  • @beenageorge3884
    @beenageorge3884 Год назад

    Thank u Ym Dr Vinod Raj...I am Yw Beena George from Kollam ..thank u for the advice

  • @ravindranathan4439
    @ravindranathan4439 5 месяцев назад

    Masil pidikkunna samayathu cheyyanda exercise aano, atho varathirikkan vendi ulla thano ee exercise.

  • @fousiyapaloor6693
    @fousiyapaloor6693 Год назад +1

    Thanks dr...Dr. Super...😊😊😊😊

  • @gigishaji3985
    @gigishaji3985 5 месяцев назад

    Thankyou Doctor...

  • @valsammajoseph9456
    @valsammajoseph9456 Год назад +1

    Thanks a lot

  • @rajaninarayanan7560
    @rajaninarayanan7560 Месяц назад

    Nice 👍

  • @jesudaspanakal7279
    @jesudaspanakal7279 Год назад +2

    ഒരു ലോറി തളളി കൊടുത്തപ്പോൾ കാഫ് മസിലിൽ ഒരു തെങ്ങക്ക് ഏറി കിട്ടിയ പോലെ തോന്നി പിന്നെ കാലു നിലത്ത് കുത്താൻ പറ്റാതെ വേതനയുണ്ടായിരുന്ന്.ഇപ്പോഴും ഉണ്ട് .ഇതേ വ്യായാമം ചെയ്താൽ മതിയോ

  • @arunpkurup861
    @arunpkurup861 Год назад

    🥰very use ful thanks

  • @mohammedhussain2049
    @mohammedhussain2049 Год назад

    എനിക്കും എപ്പോഴെങ്കിലും ഉണ്ടാകാറുണ്ട്..രാത്രി ഉറക്കത്തിൽ അപ്പോൾ ഞാൻ എഴ്ന്നീട്ടു മെല്ലെ മെല്ലെ അഞ്ചാറു തവണ ഈ റൂമിൽ നിന്നും ആ റൂമിലേക്ക്‌ നടക്കും...പിന്നെ സ്പീഡ് കൂട്ടും..ഒരു പത്ത്‌ തവണ കഴിഞ്ഞാൽ ശരിയാകും...thank u doctor

  • @aminathpk2249
    @aminathpk2249 2 года назад +3

    thankyou Doctor

  • @misriyana1198
    @misriyana1198 Год назад

    Doctor paraynnad pole cheydhal tekshapedum 100% sathyam

  • @najmamajeed1686
    @najmamajeed1686 Год назад +1

    Thanks dr

  • @HaseenaMajeed-cz3pg
    @HaseenaMajeed-cz3pg 4 месяца назад +1

    🙏🙏

  • @vidyadharanvidya-vh5rs
    @vidyadharanvidya-vh5rs Год назад

    താങ്ക്സ് Dr

  • @subaidaummersubaidaummer5015
    @subaidaummersubaidaummer5015 Год назад

    Thanks

  • @suseela1869
    @suseela1869 Год назад

    എന്റെ കാൽ മുട്ടിനു തൊട്ടു മുകളിലായി തട്ട് കിട്ടി. രണ്ടു ദിവസം കഴിഞ്ഞ് കാൽ നല്ല വേദനയും നീരും പിന്നെ മരവിപ്പും. പാത രക്ഷ ഇല്ലാതെ ഡെയിലിൽ കാൽ തൊടുമ്പോൾ പേശികൾ വലിഞ്ഞു മുറുകുന്നു. അൽപനേരം നിൽക്കാനും സാധിക്കുന്നില്ല. പ്രദിവിധി എന്താണ്?

  • @leenaradhakrishnan5905
    @leenaradhakrishnan5905 Год назад +3

    Dr, എനിക്ക് വയറിലെമസ്സിൽ കയറും. ചിലപ്പോൾ തുമ്മുമ്പോൾ, ചിരിക്കുമ്പോൾ എല്ലാം ഇങ്ങിനെ varunnu

  • @manjusanju9704
    @manjusanju9704 11 месяцев назад

    എനിക്ക് ഡിസ്ക് ബൾജിങ് ഉള്ള തായിരുന്നു ഒരു ദിവസം പെട്ടെന്ന് നടുവ് വേദന കാലിലേക്ക് ഇറങ്ങി വേദന കൂടി വന്നപ്പോൾ കാലിന്റെ മസ്സിൽ കയറി.. കാല് മരവിച്ച് പോയി... ഇപ്പൊ 4മാസം ആയി. ആ കാലിനു ഇപ്പോഴും ബലം കിട്ടുന്നില്ല നടക്കാൻ പറ്റുന്നില്ല.. ഇത് മാറുമോ ഡോക്ടർ. എനിക്ക് ഒരു മറുപടി തരുമോ...

  • @drgopinadhan9830
    @drgopinadhan9830 Год назад

    Thank u Dr ithu cheyyavunnathe ullu

  • @SalimSalim-t3z
    @SalimSalim-t3z 19 дней назад

    ചിലപ്പോൾ വയറിന്റെ മസിലും പിടിക്കുന്നുണ്ട്????

  • @lukumanmalappuram6527
    @lukumanmalappuram6527 Год назад

    സർ ഫുട്ബോൾ കൽക്കിടെ sacaf മസിൽ കട്ടി ആകുന്നു ഇത് മാറാൻ എന്ത് cheyyanam

  • @user-sp3st6zh8c
    @user-sp3st6zh8c Месяц назад

    100%

  • @gokulmurali1742
    @gokulmurali1742 2 года назад +2

    Epozhum Parayuna polae awesome presentation Sirje 😌😌😌😘😍🥰

  • @lakshmikuttynair8818
    @lakshmikuttynair8818 Год назад +1

    👌👌

  • @selvarajc168
    @selvarajc168 Год назад

    Vayarinde akathumassil pidikkunadhu enthukonddanu

  • @susammacheriyan7008
    @susammacheriyan7008 Год назад +1

    . എന്റെ spinal cod ചതവ് സംഭവിച്ച് അരക്കു താഴെ തളർന്നു പോയതാണ്
    എനിക്ക് വല്ലാതെ മസിൽ കയറ്റം ഉണ്ട് / വേദന അറിയില്ലാത്തതു കൊണ്ട് സഹിക്കാൻ കഴിയുന്നു.
    ഇതിന്റെ കാരണമെന്താണ് ?
    പ്രതിവിധിയുണ്ടോ ?

  • @narayananmooppiniyil4699
    @narayananmooppiniyil4699 Год назад +1

    താങ്ക്സ് ഡോക്ടർ

  • @mohammedhaneef3119
    @mohammedhaneef3119 2 года назад +1

    Hi sir..disc oprtion.cheydavark.vendi.ori vidio.cheyyamo.plsss

  • @elizabethvarghese5201
    @elizabethvarghese5201 Год назад +1

    Dr. എനിക്ക് നടുവിൽ നിന്ന് മസിൽ വയറിലേക്ക് ഉരുൻ്റ്റ് വരും appol bayankara vedhanayanu ഇതിന് എന്താണ്
    ചെയ്യേണ്ടത്

    • @seemaug7111
      @seemaug7111 10 месяцев назад

      Same അവസ്ഥ എനിക്കും 😔😔😔. പിന്നെ ആ ഭാഗം കുറച്ച് ദിവസത്തേക്ക് നല്ല വേദന ആണ്

  • @ushamohandas4357
    @ushamohandas4357 2 года назад +1

    Flat foot നെ കുറിച്ചു vedio ചെയ്യാമോ Dr

  • @assaintp934
    @assaintp934 Год назад

    Tags

  • @aminathpk2249
    @aminathpk2249 2 года назад +1

    purambhagam pidikkunnathinnu ulla exercise idumo

  • @vishnuvasudevan924
    @vishnuvasudevan924 10 месяцев назад

    🙏🙏🙏🙏🙏

  • @kabeerkk3603
    @kabeerkk3603 Год назад

    ഏത് കാലിനാണോ മസിൽ കയറുന്നത് ആ കാലിൽ മാത്രം ബലം കൊടുത്ത് ഒറ്റ കാലിൽ കുറച്ചു നേരം നിൽക്കുക. മസിൽ കയറാത്ത കാൽ നിലത്ത് വെക്കരുത്. ഞാൻ ചെയുന്നതാണ്. വളരെ പെട്ടെന്ന് മാറ്റം വരും. പരീക്ഷിച്ചു നോക്കു

  • @sidheeqparammel50
    @sidheeqparammel50 Год назад +1

    Tangu dr bro

  • @kareenamoideenmoideen2349
    @kareenamoideenmoideen2349 2 года назад +1

    ,👍👍👍👍👌

  • @jamesc5323
    @jamesc5323 Год назад

    എന്നെ കൊണ്ടു വ്യായാമം എടുക്കാൻ കഴിയില്ല

  • @asruuu3409
    @asruuu3409 Год назад +1

    ഞാൻ വെള്ളം കുറെ കുടിക്കുന്നു എന്നാലും ഉരുണ്ട് കയറുന്നു. പുറത്തും വയറിലും

    • @chitraphysiotherapy7866
      @chitraphysiotherapy7866  Год назад

      ORS പൊടി വാങ്ങി കലക്കി കുടിക്കുക

  • @skylab6754
    @skylab6754 Год назад +1

    ശബ്ദം കുറവ്

  • @KCGeorgeGeorge-rs1jh
    @KCGeorgeGeorge-rs1jh Год назад

    Corona positive

  • @chandrikamp7553
    @chandrikamp7553 Год назад +1

    ഡോക്ടർ താങ്കളുടെ ഫോൺ നമ്പർ കൂടെ കൊടുക്കാമോ.

  • @basheerparayangod8517
    @basheerparayangod8517 Год назад

    നമ്മുടെ പുറം ഭാഗത്തും വയറ്റിലുമുള്ള മസിൽസ് കയറുന്നതിനെ പറ്റി ഒന്നും തന്നെ പറഞ്ഞില്ല

  • @KCGeorgeGeorge-rs1jh
    @KCGeorgeGeorge-rs1jh Год назад

    Covid patient

  • @JayaKumar-cn4se
    @JayaKumar-cn4se Год назад +1

    പോടാ

    • @sajithkannur7739
      @sajithkannur7739 Год назад

      Are u clinic doctor 😜😜😜😜 fees kitoolla😅😅😂😂

  • @parasuramans1870
    @parasuramans1870 Год назад

    Excellent! Very useful

    • @meenakshynambisan4723
      @meenakshynambisan4723 Год назад

      മസിൽ കയറിയാൽ ഉടനേ എഴുന്നേറ്റു നടക്കുക.കാൽവിരൽമാത്രംഅമർത്തിനടക്കുക.ഞാൻ അങ്ങിനെ ചെയ്യും.

  • @govindan4
    @govindan4 Год назад +1

    Thanks a lot

  • @nazeemashahulshahul1035
    @nazeemashahulshahul1035 Год назад +1

    Thank you dr

  • @user-wn7wr2xb6j
    @user-wn7wr2xb6j Год назад

    Tks sir, once again thanks

  • @aleyammathomas768
    @aleyammathomas768 Год назад +1

    Tks dr

  • @raicheldaniel7118
    @raicheldaniel7118 Год назад

    Thanks

  • @sumapr8683
    @sumapr8683 Год назад +2

    👌👌👌👌

  • @sheebasabu2836
    @sheebasabu2836 Год назад

    🙏

  • @remadevi5354
    @remadevi5354 Год назад

    Very very thanks doctor.

  • @elsysebastinkannoth7889
    @elsysebastinkannoth7889 2 года назад +5

    participate thanks. Very useful to me

  • @kvvasudevan1010
    @kvvasudevan1010 Год назад +2

    Thank you Doctor

  • @vanajanair6840
    @vanajanair6840 2 месяца назад

    Thank you so much

  • @lillymathew8480
    @lillymathew8480 Год назад +1

    Thank you Doctor

  • @marythomas188
    @marythomas188 Год назад

    Thank you so much

  • @asiyabeevi3773
    @asiyabeevi3773 11 месяцев назад

    Thank you

  • @annammapoulose2293
    @annammapoulose2293 Год назад

    Thanks doctor

  • @leelanair6431
    @leelanair6431 Год назад +2

    Thank you Doctor

  • @satyanarayanatadimeti6724
    @satyanarayanatadimeti6724 Год назад

    Thank you Sir 👏👏

  • @RadhaKrishnan-zs2ci
    @RadhaKrishnan-zs2ci Год назад +1

    Thanks

  • @Kunjoottan_thambachi
    @Kunjoottan_thambachi 11 месяцев назад

    Thank u sir

  • @narayanandasm4182
    @narayanandasm4182 11 месяцев назад

    Thankyou Dr