E16: BACKPAIN(MALAYALAM) DO&DONTS | നടുവേദന ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | മലയാളം | DR VINIL PAUL

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 72

  • @VijayanP-t7t
    @VijayanP-t7t Год назад +1

    എല്ലാം പറഞ്ഞ് മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദിയുണ്ട്

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 месяцев назад

      🥰

    • @Sajina12388
      @Sajina12388 10 месяцев назад

      Hlo marupadi tharumeghil orupadud

    • @Sajina12388
      @Sajina12388 10 месяцев назад +1

      Disc bulge marumo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 месяцев назад

      @@Sajina12388 ബൾജ് ശരിയാക്കാൻ പറ്റും പക്ഷേ ഡിസ്ക് ഡിജനറേഷൻ വന്നിട്ടുണ്ടെങ്കിൽ അത് മാറ്റാൻ പറ്റില്ല

  • @noushadnoushad2767
    @noushadnoushad2767 Год назад +2

    Dr,avidayan concelt cheyyunath 🙏🙏

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ബുക്കിംഗ് നമ്പർ
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി

  • @VigneshPradeep-k8e
    @VigneshPradeep-k8e 8 месяцев назад +1

    Thanku doctor

  • @ktjoseph4713
    @ktjoseph4713 8 месяцев назад +1

    Useful video

  • @jithinvargese4205
    @jithinvargese4205 2 года назад

    Very informative video👍👍

  • @lalydevi475
    @lalydevi475 Месяц назад +1

    🙏🙏❤️❤️👍👍

  • @SunithaSuresh-m6g
    @SunithaSuresh-m6g 4 месяца назад

    Thanks

  • @jamsheelak9568
    @jamsheelak9568 Год назад +1

    Thank you

  • @vijayanair1990
    @vijayanair1990 3 месяца назад +1

    Dr can u give me the details of ostoprosis in a video

  • @sasikalab1003
    @sasikalab1003 7 месяцев назад +1

    Nadivefvedanayullavar walkiinh ചെയ്യാമോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  7 месяцев назад

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @aromalks9500
    @aromalks9500 2 года назад +1

    Thanks sir

  • @jiljajose4999
    @jiljajose4999 2 месяца назад

    🙏

  • @jessyjoseph6432
    @jessyjoseph6432 9 месяцев назад +1

    ഡോക്ടർ,
    Sciatic pain എന്നാൽ എന്താണ്?
    ഇതിന് എന്തു treatment ആണുള്ളത്?
    ഒരു video ചെയ്യാമോ?

  • @anupaul444
    @anupaul444 8 месяцев назад

    Sir..neck pain ullavark weight loss nu vendi cheyavunna exercises ethokeyennu parayamo..?

  • @raihanabdulraouf6896
    @raihanabdulraouf6896 Год назад +1

    Haai sir
    Where is your clinic?

  • @yadusuthenk9049
    @yadusuthenk9049 Месяц назад +1

    സർ ഏത് ക്ലിനിക് വന്നാ കാണാം

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Месяц назад

      1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023 വിളിക്കുക.ബുക്കിങ്ങിനായി വിളിക്കേണ്ട സമയം 9am മുതൽ 1 pm വരെ, വൈകുന്നേരം 3 pm മുതൽ 5 pm വരെ. (Opd സമയം 5pm മുതൽ 8pm വരെ )
      2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.

  • @rajanc1098
    @rajanc1098 2 года назад +1

    Good

  • @sasikalalatheesh6712
    @sasikalalatheesh6712 Год назад

    Dr. Disk problem ഉള്ളവർക്ക് plank exercise ചെയ്യാമോ?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      കുഴപ്പമില്ല,... ഫ്രണ്ട് ലേക്ക് കുനിയുന്ന വ്യായാമങ്ങൾ ഒഴിവാക്കുക

  • @aswanpm6955
    @aswanpm6955 Год назад +2

    Sir enik back pain vanapo xray eduthu apol jointil neerkett undanna paranjath idh engane bedha pedutham ⚽️kalikan onum patunila oodumbol nala pain und

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ഇങ്ങനെ പറയാൻ പറ്റില്ല പരിശോധനയും എക്സറേ എടുത്തു നോക്കുകയും വേണം

  • @jessicleatus7665
    @jessicleatus7665 2 года назад +1

    Thank you doctor

  • @rajarajeswarins2792
    @rajarajeswarins2792 2 года назад +1

    🙏👌👌👌👌👌

  • @TaoveOfficial
    @TaoveOfficial Год назад +3

    സർ എനിക്ക് 22 വയസ്സാണ് ഒരു രണ്ട് വർഷം ആയി. BackPain ഉണ്ട് ഉറങ്ങാൻ കിടക്കുമ്പോഴും ഉറങ്ങി എഴുനേക്കുമ്പോഴും ഇതു ഉണ്ട്. ചില Govt Hos പോയി Xray യും Test കൾ എല്ലാം ചെയ്തിരുന്നു പക്ഷെ രോഗം കണ്ടുപിടിക്കാൻ അവർക്ക് പറ്റിയില്ല.കാലിലേക്കും ചില സമയത്ത് വരാറുണ്ട് അപ്പോൾ നടക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ട്.സർ ഞാൻ എന്താണ് ചെയ്യേണ്ടത് ഏത് വിഭാഗം Docter ആണ് കാണേണ്ടത്

  • @yadusuthenk9049
    @yadusuthenk9049 Месяц назад +1

    സർ contact no കിട്ടുമോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Месяц назад

      1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023 വിളിക്കുക.ബുക്കിങ്ങിനായി വിളിക്കേണ്ട സമയം 9am മുതൽ 1 pm വരെ, വൈകുന്നേരം 3 pm മുതൽ 5 pm വരെ. (Opd സമയം 5pm മുതൽ 8pm വരെ )
      2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.

  • @anirudh_kbfc4651
    @anirudh_kbfc4651 2 года назад +2

    17. 5 age ulla enikk odan poyit vannu 😭😭

  • @daisytom7435
    @daisytom7435 2 года назад

    Very good 👍

  • @sinivaliyakathsinivaliyaka9810
    @sinivaliyakathsinivaliyaka9810 2 года назад

    Good information

  • @aswanpm6955
    @aswanpm6955 Год назад

    Replay pls🚶‍♂️

  • @Sms7733
    @Sms7733 2 года назад

    🙏🙏🙏❤️

  • @Zaya-s8o
    @Zaya-s8o 3 месяца назад

    നമ്പർ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  3 месяца назад

      1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ
      2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.

  • @rosemary1443
    @rosemary1443 2 года назад

    🙏👌🌹🌹🌹🤝

  • @reemacr7513
    @reemacr7513 2 года назад

    Sir..enk back pain illa..hip nte side il pain ind ath groin area ilkum pne kalilottum avunnu swelling m ind feet il..ith disc prblm ano..6months ayit continues nadakan pattunilla

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад +1

      ലക്ഷണങ്ങൾ പറഞ്ഞതനുസരിച്ച്... Disc പ്രശ്നം പോലെ തോന്നുന്നു

    • @reemacr7513
      @reemacr7513 Год назад

      @@dr.vinilsorthotips6141 sir..njn 3 drs ne kandu chilaru disc problem alla muscle inflammation anennu parayunnu..chilaru disc problem anennu parayunnu..sir njn totally confused anu..please help me sir..pain ipolum ind..sir ne contact cheyan patumo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      പരിശോധിക്കാതെ പറയാൻ പറ്റില്ല

    • @alifaziludheen9912
      @alifaziludheen9912 Год назад

      ​@@reemacr7513 95%disk problems aakananu chans... Becuase ente disk problemsinte thudakkam ithu polayirunnu.... Kanddu pidichappozhekkum disk bulg cheythu... 🤷‍♂️... Mri eduthu nokkunmathayirikkum better....

    • @reemacr7513
      @reemacr7513 Год назад

      @@alifaziludheen9912 dr ne kanich MRI edth muscle inflammation ayit anenna parayunne..muzhuvanayum marunnilla

  • @aminaami6710
    @aminaami6710 2 года назад

    Dr ente makalkk 22 vayass back pain aanu doctore kandappol scolyocic aanenna paranjath athinu entha cheyyendath

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ഇങ്ങനെ പറയാൻ സാധിക്കില്ല, പരിശോധന യും എക്സറേ യും വേണ്ടി വന്നാൽ mri യും വേണം

  • @sanoopk5447
    @sanoopk5447 2 года назад

    Thank you sir