EP12: FRACTURE HEALING MALAYALAM | HOW TO HEAL BROKEN BONE FASTER | എല്ല് ഉണങ്ങുന്നതിനുള്ള ഭക്ഷണരീതി

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Diet for fracture
    1. എങ്ങനെയാണു എല്ല് ഉണങ്ങുന്നത്
    Video
    2. Dietary advise
    1. ചെയ്യാനുള്ള കാര്യങ്ങൾ
    1. Calcium vit d3 കൂടിയ ഭക്ഷണങ്ങൾ
    2. പ്രോടീൻ കൂടിയ ഭക്ഷണങ്ങൾ
    3. മിൽക്ക് ആൻഡ് fruits
    4. Vit C ( നോ heated foods )
    5. പൈനാപ്പിൾ ( നീർക്കെട്ട് വേദന കുറക്കാൻ )
    6. Iron
    7. Pottassium..
    Not ടു eat
    1. Alcohol
    2. Smoking
    3. Salt.. (More loss ഓഫ് calcium ) 6gm
    4. Coffee
    5. Carbonated drinks
    2. Foods rich ഇൻ
    1. Calcium
    RDA
    1. പാൽ
    2. തൈര്
    3. സോയാബീൻ
    4. ഓറഞ്ച്
    5. വെണ്ടയ്ക്ക
    6. ചീസ് (നെയ്യ് )
    7. ടെണിപ്
    8. എള്ള്
    9. അൽമോണ്ട്സ്
    10. കറുവപട്ട
    11. ചെറിയ മത്സ്യങ്ങൾ മുള്ളോട് കൂടി
    2. വിറ്റാമിൻ D3
    1. മത്സ്യം
    2. മുട്ടയുടെ മഞ്ഞ
    3. മാസ്യം ( മീറ്റ് )
    4. മിൽക്ക്
    5. രാവിലത്തെ വെയിൽ
    Foods rich in iron
    1. ഈന്തപ്പഴം
    2. ശർക്കര
    3. ചീര
    4. മാതള നാരങ്ങ
    5. നെല്ലിക്ക
    6. Red meat
    Foods rich ഇൻ potassium
    1. പഴം
    2. ഓറഞ്ച്
    3. ഉരുളൻ കിഴങ്ങ്
    4. nuts
    5. മത്സ്യം
    6. പാൽ
    3. Fracture cocktail
    1. 2 spoon നെയ്യ്
    2. 1 സ്പൂൺ ശർക്കര
    3. 1 സ്പൂൺ മഞ്ഞൾ പൊടി
    4. 2 സ്പൂൺ ചങ്ങലംപരണ്ട ( hadjod )
    5. 300 ml പാൽ
    4. കാൽസ്യം ഗുളിക. കഴിക്കണോ വേണ്ടയോ.
    Video

Комментарии • 688

  • @hemalatha2232
    @hemalatha2232 5 месяцев назад +6

    താങ്കൾ നല്ല ഒരു ഡോക്ടർ എന്നത് പോലെ തന്നെ മികച്ച ഒരു അധ്യാപകനും കൂടിയാണ് 🙏

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 месяцев назад

      ഇങ്ങനെ ഒരു റിവ്യൂ തന്നതിന് ഒത്തിരി നന്ദി. ഒരു ഡോക്ടറെ സംബന്ധിച്ച് ജീവിതത്തിൽ ഏറ്റവും കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ് താങ്കൾ പറഞ്ഞത് 🥰🥰🥰🥰.

  • @sayinusworld1741
    @sayinusworld1741 Год назад +4

    Sir ആദിയം തന്നെ dr tnks. കാരണം എന്റെ മുട്ടിനു താഴെ 3പൊട്ടൽ ഉണ്ടായിരുന്നു. അങ്ങനെ ഒരുപാട് വീഡിയോ സെർച് ചെയ്തു. അങ്ങനെ ഈ വീഡിയോ കണ്ടു dr പറഞ്ഞ രീതിയിലുള്ള ഭക്ഷണം കഴിച്ചു.2 വീക്ക്‌ കൊണ്ട് 2 പൊട്ടൽ പൂർണമായും.ഉണങി.1പൊട്ടൽ. അല്പം കൂടി ഉണങ്ൻ ഉണ്ട് ശെരിക്കും എന്നെ കൻസൾട് ചെയിത dr വളരെ സന്തോഷത്തോടെ. പറഞ്ഞു വളരെ വേഗം എല്ല് ഉണങിന്ന്. Tnku dr ഇങ്ങനെയുള്ള dr നമ്മുടെ സമൂഹത്തിന് വേണ്ടത്. പിന്നെ ചങ്ങലം പേരണ്ട എല്ല് മായി ബന്ധപെട്ടതിന് വളരെ നല്ലതാണ്. ഇത് ചതച്ച് മുറിവെണ്ണയിൽ ഇട്ട് നന്നായി മൂപ്പിച്. അ എണ്ണ വേദനയുള്ള ഭാഗത്തു തേച്ചാൽ വേദനക്ക് നല്ല മാറ്റം വരും. Tnku dr thnku so much ❤❤❤❤

  • @sobhanakumari1953
    @sobhanakumari1953 9 месяцев назад +4

    വളരെ നന്നായി മനസിലാകുന്ന രീതിയിൽ പറയുന്ന dr ന് നന്ദി Godblessyou 🙏🙏🙏

  • @sharadha3409
    @sharadha3409 Год назад +15

    വളരെ നല്ല ഇൻഫർമേഷൻ sir

  • @jijijohnson7324
    @jijijohnson7324 Год назад +4

    Thankyou Dr njan Kalil pottal ayi irikkukayanu. Valuable information.

  • @JissySabu-u9e
    @JissySabu-u9e 2 месяца назад +1

    Sir ente legil fracture undu, 4weeks ayi. Very good information. Thank you

  • @jttv6496
    @jttv6496 2 года назад +7

    Healing gifts of nature integrated with allopathic medical research ! Interesting ... Thanks

  • @remasreekumar552
    @remasreekumar552 Год назад +4

    Thank you doctor for your valuable advice. I fell and broke knee cap 2 days back and this information would def help me.

  • @vinathak7586
    @vinathak7586 21 день назад

    താങ്ക്യൂ ഡോക്ടർ വളരെ നല്ല അറിവുകൾ

  • @alicejohn3410
    @alicejohn3410 9 месяцев назад +2

    Very well explained.Informative ,useful.God bless.Keep it up

  • @krishnanvadakut8738
    @krishnanvadakut8738 Год назад +2

    Very useful information
    Thankamani

  • @marydevasia5609
    @marydevasia5609 Год назад +4

    Thank you. God bless you🖐

  • @rajanshaji2883
    @rajanshaji2883 Год назад +3

    Very good message. Super.. presently I am suffering leg angle bon fracture.

  • @aysham.k6864
    @aysham.k6864 Год назад +2

    Valare nalla information
    Eniku epol pattiyada

  • @sheemasijo4561
    @sheemasijo4561 Год назад +2

    Good presentation, Thank u Dr.

  • @arunkrishinan9059
    @arunkrishinan9059 11 месяцев назад +3

    Very Useful
    Thankyou Doctor

  • @Sreejamol659
    @Sreejamol659 Месяц назад +2

    Dr, ente molkk 16 age und right hand fracture two bones . 4 years aayi ippozhum nalla pain und enthanu cheyyendathu

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  23 дня назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @sajuayyappan6124
    @sajuayyappan6124 4 месяца назад +1

    I have recently had surgery and can I eat Hadjod cocktails with the English medicine
    Your advised is highly appreciated
    Thank you for your information
    Regards

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  4 месяца назад

      Hadjod is also available as english medicines,.. eg setfrac, cissq, fracheal,.
      Make sure you are not eating both👍

  • @user-ib9ft5dt9w
    @user-ib9ft5dt9w 5 месяцев назад +2

    Hi sir enta ummak 55 vaysund kayinta ellu potti epol weight etekukayane 1 week kayinu xray eduthapol ellu joint ayitila enane parunath 1 week koodi nokkit surgery cheyanam ena parunath joint ayilenkil surgery cheyendi varumo? Pls reply

  • @heksysam9813
    @heksysam9813 Год назад +3

    Well information sir... Thank u

  • @hayotask7201
    @hayotask7201 2 года назад +4

    Very usefull video Docter 👍

  • @mohamedfasil.p9814
    @mohamedfasil.p9814 3 месяца назад +1

    Hi Doctor.
    Thank you for the good lesson.
    I got a tibial fracture and done Lvm steel implementation sugery on 20th April. After 3 week doctor removed plaster. Now i am on 5th week.
    In this stage Your advised cocktail will be helpful for me to speedup the recovery process???. If yes, how many weeks should i take it from today.
    As of now I am having two vitamin tablets only.
    Thank you in advance.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  3 месяца назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @soumyanandhus5492
    @soumyanandhus5492 Год назад +1

    Thankz dr thanks for ur use full information

  • @tessyjoy8848
    @tessyjoy8848 8 месяцев назад +1

    Very useful video doctor thanku so much

  • @supriyat6360
    @supriyat6360 Год назад +1

    Valare nalla voice nalla arrive thanks

  • @maluchandran5753
    @maluchandran5753 6 дней назад +1

    Coccyx broken aayaal 3 weeks mathyo rest after rest irunn work cheyyunnavark enthelum problem indo

  • @sureshkvusureshkvu2470
    @sureshkvusureshkvu2470 Год назад +2

    Sir clavicle. Boarn. Frature. Vannal engane treet cheyyanam. Peasiant. Sredhikenda karyngal onnu parayamo

  • @legend10k81
    @legend10k81 5 месяцев назад +1

    Sir .clavicle fracture with out surgery yepatti oru video cheyyamo

  • @shezamedia3308
    @shezamedia3308 6 месяцев назад +2

    എന്റെ കാലിൽ ടൈബിയ ഫിബുല എല്ലു കൾ ഫ്രക്ചർ ആയി ഇപ്പോൾ 85ദിവസം ആയി x ray എടുത്തപ്പോൾ ഒരു മാറ്റവും കാണുന്നില്ല ആദ്യത്തെ 6ആഴ്ച ഫുൾ പ്ലാസ്റ്റർ ഇട്ടു അതിനു ശേഷം മുട്ട് ന് താഴേക്കു നടക്കാനുള്ള പ്ലാസ്റ്റർ ഇട്ടു ഇപ്പോൾ dr ഒരു വടി ഉബയോഗിച്ചു നടക്കാൻ പറഞ്ഞു x ray യിൽ എല്ല് കുടിയതായി കാണുന്നുമില്ല എനിക്ക് അതുകൊണ്ട് നടക്കാൻ ഒരു ഭയം

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 месяцев назад +1

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @user-yg5xb8kh3r
    @user-yg5xb8kh3r Год назад +2

    I had a sacrum fracture before 3 month. Doctor tell me that only treatment for the recovery is to take rest. But sill it is not cured and I am suffering heavy pain. I can’t sit and even not able to walk . Kindly let me know how long it will take for fully recovery.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ഇങ്ങനെ പറയാൻ സാധിക്കില്ല, പരിശോധിക്കുകയും ct scan നോക്കുകയും വേണം

  • @atmajanc4999
    @atmajanc4999 2 месяца назад +1

    Very useful Thank you🙏

  • @mayamanu122
    @mayamanu122 Месяц назад +1

    Dr. Ente humerus shaft fracture ayi.. Plaster ittekuvanu.. Fingers and palm normal ahn Also ipo 2 weekayi ipo pain mari.. Shoulder movementum und but elbow mudal palm vare ulla potion uyarthan okilla.. Is it normal?
    Plzz reply..

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  23 дня назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @jishnudas3434
    @jishnudas3434 6 месяцев назад +2

    സർ എന്റെ കാൽ ഒരു അപകടത്തിൽ പൊട്ടിയിരുന്നു കമ്പി എടുത്തിട്ട് ഇപ്പൊ 6 വർഷം കഴിഞ്ഞു തണുപ്പ് തട്ടുബോയും വെള്ളം തട്ടുബോയും കാൽ വേദനിക്കുന്നു എന്താണ് കാരണം

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 месяцев назад

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @RizlyRashi
    @RizlyRashi Месяц назад +2

    Hi dr ..enikk angle joint two ell pottiyitt steel scroo ittitt aannulle ..randaycha kazhinju ..ippol kaal tight aavunnapole ..muthalante vaayil kaal keninjapole feelaavnn ..ith oprtion chythvrk ellavarkum ullathaanno

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  15 дней назад +1

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

    • @RizlyRashi
      @RizlyRashi 15 дней назад

      @@dr.vinilsorthotips6141 thnkyu

  • @darkknight2579
    @darkknight2579 Месяц назад +1

    Sir, I had an accident two months ago. I have a hairline fracture on my (Leg)knee. After 4 weeks my plaster is removed. Now I can walk. My doubt is when should i Start my workout in the gym or running, squat etc........ Please reply

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  23 дня назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @shifaazzubair5988
    @shifaazzubair5988 6 месяцев назад +2

    Sir എന്റെ തോൾ എല്ല് ആണ് പൊട്ടിയത്. Ippol 3 mont avan aayi. Itra day full റെസ്റ്റിൽ aayirunnu. Tablet okke ippol kazikunnund. Ini enik വീട്ടു ജോലികൾ ചെയ്യാൻ പറ്റുമോ?? Plz rpl sir argnt

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 месяцев назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @hibapennu2144
    @hibapennu2144 4 месяца назад +1

    Ellupotti kayyil kambi ittu porathnnulla kambiyanu ittadh but ipo kambi yude side bagam pazhupp und, born nu valla kozhappam undavbo 4week ayittund

  • @fayiz9272
    @fayiz9272 7 месяцев назад +1

    Sir bone graft surgery ye kurich video cheyyamo

  • @praseelasasi5547
    @praseelasasi5547 Год назад

    നല്ല അറിവാണ് ഡോക്ടർ വ്യക്തമായി മനസ്സിൽ ആക്കി തന്നു ഒരുപാട് നന്ദി പിന്നെ ഈ ഡിസ്ക് പ്രശ്നം എന്നതിനെ പറ്റി ഡോക്ടർ വീഡിയോ ചെയ്യുമോ കുറെ കാലം ആയി ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു ഇതിനു ഇതു പോലെ ഏതെങ്കിലും മാർഗ്ഗം ഉണ്ടോ നീർക്കെട്ട് മാറാൻ

  • @lipsycyriac5606
    @lipsycyriac5606 5 месяцев назад +1

    Dr. Scaphoid fracture nte oru video cheyyamo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 месяцев назад +1

      ruclips.net/video/Ga_qCmE8tQY/видео.htmlsi=6H5StEOhbqqzjyfT

  • @ArunKumar-gk7ms
    @ArunKumar-gk7ms Месяц назад

    In case of marble bone deceases how much time required for healing of thigh bone fracture.
    Age. 46 / male

  • @sarakutty5836
    @sarakutty5836 Год назад +1

    thanks Dr for the greatest information ❤

  • @ayanaayana1945
    @ayanaayana1945 2 года назад +3

    Thank you dr. 🙏🙏🙏

  • @AnumolAlan6
    @AnumolAlan6 9 месяцев назад +1

    Right handle middle finger metacarpal bone fracture ayi surgery cheithilla kayyikk cheriya valav und. Ippo avde cheriya pimples pole und. Small fingerilum middle fingerilum. Ithenthanu igane varunnath. Plz reply

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  9 месяцев назад

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @lissymathew2449
    @lissymathew2449 Год назад +2

    Thank you Doctor. Very good information

  • @renupg9208
    @renupg9208 11 месяцев назад +2

    Sorry dr ഞാൻ കണ്ടു Thrissur🙏🙏

  • @supriyat6360
    @supriyat6360 4 месяца назад +1

    Sir eaniku 2017 june 4nu exident undaayi muttu podinhu poyi vibiya potti pattaum skroovum ettu randu kollam kazhinjittu heelaayi eannu paranhju Steel eaduthu neeru kuraunnilla enta cheyyuka sir plc namber tharumo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  4 месяца назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @user-nr8dq3fo2r
    @user-nr8dq3fo2r 3 месяца назад +1

    Sir ente tibia bone facture aayi four months aayi eppozhum pain und ethra time edkkum ithu sheriyavan x ray eduthapol bone eppozhum yochichatilla

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  3 месяца назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @sreevkurup7114
    @sreevkurup7114 Месяц назад +1

    Dr enik kal maduthu ankle sprain undayi nadakan umbol vedana nerum und

  • @gracyphilipgracemaria1613
    @gracyphilipgracemaria1613 6 месяцев назад +2

    Well explained 🙏👍👍

  • @raseenaletheef4222
    @raseenaletheef4222 11 месяцев назад +4

    Very good information ❤thanks dr

  • @fajarnasathar3375
    @fajarnasathar3375 3 месяца назад +1

    Sir ende kalinde viralinu pottalundaru doctor 15 days plaster ittu aha plaster edukunnadam vere enik vedana illarunnu pottaludathu doctor pidichappalum vedana illa ippo 15 days bandage 🩹 idan paragnu ennal ippol idakk idakk kuthi kuthi vedanayund eppalumilla kuthi nadakannu doctor paragnu angane idakk idakk vedana undakunnathano normalayitt soochi kuthunnapola vedana please reply doctor 😢

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  3 месяца назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @ShamlaFathima-yg2fx
    @ShamlaFathima-yg2fx 3 месяца назад +1

    Sir enik tailbone fracture an surgery chyan pattilla 2 months rest edukkan paranju dr enik erikkan pattumo

  • @legend10k81
    @legend10k81 5 месяцев назад +1

    Sir.. എനിക്ക് 34വയസ്സുണ്ട്. കഴിഞ്ഞ weekil എനിക്ക് ഒരു accident Patti..clavicle fracture aanennu dr paraju...clavicle brace& arm sling ithu ittuttund..6 week ഇടണമെന്ന് paraju....എൻ്റെ shoulder nte ഭാഗത്ത് ഒരു മുഴപോലെ ബോൺ പൊങ്ങി nilkunnu..treatment poornamaakupol ath മാറുമോ?? Clavicle fracture ഉണ്ടായാൽ better treatment surgery aano???confutionil aanu sir... ദയവായി reply tarane sir...

  • @subijerad2583
    @subijerad2583 9 месяцев назад +2

    Dr... ഒരുവർഷം മുൻപ് ആക്‌സിഡന്റ്ൽ എന്റെ വകതുകൈയിലെ clavicle എല്ലിന് പൊട്ടലുണ്ടായി.. പക്ഷെ എപ്പോഴും അത് ജോയിന്റ് ആയിട്ടില്ല.. ചെറുതായ് വേദനയുമുണ്ട്...

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  8 месяцев назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

    • @ABHAIJITH
      @ABHAIJITH Месяц назад

      Same problem

  • @neethusatheesan1152
    @neethusatheesan1152 14 дней назад

    എനിക്ക് ഒരു accident പറ്റി കാലിൻ്റെ angle പൊട്ടൽ ഉണ്ടായി surgery നടത്തി. 20 days ആയി. എനിക്ക് പ്ലാസ്റ്റർ ഇട്ടിരിക്കുവ. Stich എടുത്തു. But ippo nalla നീറ്റ്റലും വേദനയും ഉണ്ട്. അങ്ങനെ ആണോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  12 дней назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @sudhaprasad794
    @sudhaprasad794 Месяц назад +1

    Thanks Doctor. 🙏

  • @gracyphilipgracemaria1613
    @gracyphilipgracemaria1613 6 месяцев назад +2

    Sir, ഈ ചങ്ങളമ്പാറണ്ട കൂട്ട് എത്ര നാൾ കഴിക്കണം.. എല്ലാ ദിവസവും കഴിക്കണോ

  • @user-iq1li1kw6f
    @user-iq1li1kw6f 9 месяцев назад +1

    എനിക്ക്13 വയസ്സാണ് കടലുമെ കാലുകൊണ്ട് കൊണ്ടപ്പോഴാണ് കണ്ണി കാലിന്റെ താഴെയുള്ള എല്ല് ചെറുതായി പൊട്ടൽ ഉണ്ടായിരുന്നു നാലാഴ്ച വരെ പ്ലാസ്റ്റർ ഇട്ടു ഇപ്പോൾ രണ്ടുദിവസമായി പ്ലാസ്റ്റർ വെട്ടി അതിനുശേഷം കാല ചവിട്ടുമ്പോൾ വേദനയും നീരുണ്ട് അത് മാറുന്നതിനു വേണ്ടി എന്താണ് ചെയ്യേണ്ടത്

  • @anasahammad2213
    @anasahammad2213 5 месяцев назад +1

    Ente bone grafting chyethathaanu .2.5 year aayi cheythitt plate ittitund .but ippoyum fully heal aayitilla ippoyum kurch place il bone varaan und. bone heal aavan ithra thamasam edukkumoo.?

  • @sudheerdaniel9888
    @sudheerdaniel9888 5 месяцев назад +1

    വൈറ്റമിൻ ഡി ത്രി ഒരു മാസത്തിൽ ഒരിക്കൽ എങ്ങനെ കഴിക്കണം. അതിന്റെ അളവ് എങ്ങനെയാണ് ഒന്നു പറഞ്ഞു തരാമോ?

  • @leenasunilleena952
    @leenasunilleena952 6 месяцев назад +1

    Athe kalinte ellupotti 6masam. Plaster yittu. Azichittum readyayilla. Pinne. Wayanattil. Erumadu poyanu readyayathu

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 месяцев назад

      എല്ലാവർക്കും വിജയിക്കണമെങ്കിൽ മറ്റുള്ളവരേക്കാൾ എന്തെങ്കിലും സ്പെഷ്യൽ ആയി ഉണ്ടാകും, അതുകൊണ്ട് തന്നെ പാരമ്പര്യ വൈദ്യം തെറ്റാണെന്നു മോശമാണെന്നോ പറയാൻ പറ്റില്ല. പക്ഷേ നിങ്ങൾ അറിയാത്ത മരുന്നുകൾ ലേഹ്യങ്ങൾ കഷായങ്ങൾ എന്നിവ കഴിക്കാതിരിക്കുന്നതാണ് നല്ലത്

  • @riyasramshe1676
    @riyasramshe1676 2 дня назад

    സർ ആക്സിഡൻ്റ് ആയി ഓപ്പറേഷൻ കഴിഞ്ഞു കാലിന്.ഇപ്പൊ രണ്ട് മാസമായി. മസിലൊക്കെ വീക്കായിരിക്കുന്നു.മുട്ട് മടക്കുവാൻ കഴിയുന്നില്ല.എന്ത്കൊണ്ടായിരിക്കും.dr

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  15 часов назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക

  • @farishamm4518
    @farishamm4518 Год назад +1

    Hello dr entea husband onnu Veenu kaimuttitea ellu potti oro pice vittu dr kandu placter ettu orazhcha kazhinju povan paranjitund ennit pice eduth kalayano ennu parayam ennu paranjitund Dr dea apiprayam onnu parayo pls reply tharanam🙏

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ഇങ്ങനെ പറഞാൽ മനസിലാകില്ല..
      എക്സറേ വേണം..
      പറഞ്ഞു കേട്ടതിൽ വച്ച് radial head പോട്ടിയതാണെന്ന് തോന്നുന്നു
      ഇതൊന്നു കാണുക ruclips.net/video/M2pvYTLNq14/видео.html

  • @PradeepKumbidy
    @PradeepKumbidy Год назад +1

    Thanks doctor

  • @bidhunbiju4395
    @bidhunbiju4395 8 месяцев назад +1

    Sir , ente leg muttin thazhe pottal ind ippol 7 week ayi muriv unangangathath kond plaster ittittilla. Ippol kaal anakumbol vedhana illa but doctor paranjath kaal kuthan paadilla ennahn iniyum etra days edukkum kaal kuthi nadakkan

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  8 месяцев назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @momsstechmalayam6208
    @momsstechmalayam6208 3 месяца назад +1

    സാർ നാല് ആഴ്ച മുമ്പ് വീണിട്ട് വാരിയെല്ലിന് ചെറിയ പൊട്ടലുണ്ട് എത്രനാൾ റസ്റ്റ് ഡോക്ടറെ കണ്ടു നീർക്കെട്ടിനുള്ള മരുന്ന് തന്നു ഇനി റെസ്റ്റ് എടുത്താൽ മതിയെന്ന് പറഞ്ഞു ചെറിയ വീട്ടുജോലികൾ ചെയ്യാമെന്ന് പറഞ്ഞു റിപ്ലൈ തരുമോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  3 месяца назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @daisythomas5632
    @daisythomas5632 6 месяцев назад +2

    Thank you so much

  • @ranjeewilliams747
    @ranjeewilliams747 Год назад +1

    I had fallen and broke my nose bone. Dr. Told me it will join gratually and nothing has been done for that. Is it ture? I don't have pain or discomfort. Do I have to take any medication as you mentioned in this vedio.
    Please advise. Thanks.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ഇങ്ങനെ പറയാൻ പറ്റില്ല, xray നോക്കുകയും പരിശോധിക്കുകയും വേണം

  • @ShefiShefi-xo1gw
    @ShefiShefi-xo1gw 2 месяца назад +1

    Ente ellupottiyathano, ethanenariyilla but bantage 3 week ittu veendu 3 weekkazhinjupoyappol doctor parenju elluunangi veendum rest 3 week edukkan motham 6 azhayayi naleponam but neeru ippozhu und doctor vedana njeremb valinju murugunnu kidakupozhum, nilkukubozhum pazhayapole speedil nadakanavunnilla appol enthengilum problemundo kalu pazhayapole aville sir idakk kalil neeruvarunnu enthanu prethividhy plss reply sir

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 месяца назад +1

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

    • @ShefiShefi-xo1gw
      @ShefiShefi-xo1gw 2 месяца назад

      @@dr.vinilsorthotips6141 sir hospittalil poyi potalenthoayirunnu ellu unengi 6 week ayi athil3 week bantajititum, 3 week bantaje azhichitum rest kazhinju innu poyi sir kalpatham madangi veenathayirunnu motham 3 exre eduthu innathethil problemilla nadakam workokke cheyyamparenju 6 masathekk odanum chadanum onnjpadilla parenju appol phisio therappiyonnum venda pareyunnu athucheyyathirunnal bhaviyil preshnamundavumo pls reply sir ente doctor kuzhappamilla parenju but orupedi athukond reply pls sir

  • @SaraswathyVk
    @SaraswathyVk 4 месяца назад

    Ankle injury നീര് മാറാൻ എത്രയാകും. 1 മാസം പ്ലാസ്റ്റർ ഇട്ടു. ഇപ്പോൾ രണ്ടു മാസമായി. ഇപ്പോൾ വ്യായാമം ചെയ്യാൻ Dr പറഞ്ഞു. വൈകുന്നേരമായാൽ നീരുവരും മാറാൻ എന്തു ചെയ്യണം. എത്രമാസം വരെ ഇതുണ്ടാകും. വേദന ഒന്നുമില്ല നടക്കാൻ കഴിയുന്നുണ്ട്

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  3 месяца назад

      നീര് സാധാരണ 3 മാസം വരെ കാണാറുണ്ട്,..
      6 ആഴ്ച കഴിഞ്ഞു പരിശോധിക്കുമ്പോൾ നീരും വേദനയും ഉണ്ടെങ്കിൽ ഞാൻ mri ചെയ്തു നോക്കാറുണ്ട്

  • @abidhababu2829
    @abidhababu2829 21 день назад

    sir Steel plate ittu inde kalumel athu eadukan eathra time venam

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  21 день назад

      സാധാരണ ഗതിയിൽ എല്ലുണങ്ങി ഒരു വർഷം കഴിഞ്ഞിട്ട്, ചിലപ്പോൾ ഞാൻ മാറ്റാറും ഇല്ല....

  • @sahadevanem3754
    @sahadevanem3754 5 месяцев назад +2

    Very good sir ❤❤❤

  • @vinithakamalam5001
    @vinithakamalam5001 2 месяца назад

    Excellent video easy to understand.

  • @unnikrishnannampoothirims7926
    @unnikrishnannampoothirims7926 6 месяцев назад +2

    ഡോക്ടർ ഞാൻ കഴിഞ്ഞ ഒക്ടോബർ ഇൽ നടന്നു പോകുന്ന വഴിയിൽ ഒന്ന് വീണായിരുന്നു. ആദ്യം അടുത്തുള്ള ക്ലിനിക് ഇൽ കാണിച്ചപ്പോൾ നീർക്കെട്ട് ഒണ്ട് bandage ചുറ്റിയാൽ മതിയെന്നാണ് പറഞ്ഞത്. പിന്നെ 2 മാസം കഴിഞ്ഞ് വേറെ hsptl il പോയി xray എടുത്തപ്പോൾ ആണ് അറിഞ്ഞത് റൈറ്റ് ഫൂട്ട് ലെ എല്ല് അകന്നിരിക്കുകയാണ് എന്ന്. പ്ലാസ്റ്റർ ഇട്ടിട്ട് കാര്യം ഇല്ല bandage ഇട്ട് ശരിയാക്കും എന്നാ പറഞ്ഞെ. ഇപ്പോഴും നടക്കുമ്പോൾ കാല് left ഇലേക്ക് ആയാൽ നല്ല വേദന വരും. ഇനി പ്ലാസ്റ്റർ ഇട്ടാൽ ok ആകുമോ dr? 5 മാസമായി. Bandage ചുറ്റി കാല് കുഞ്ഞതായി എന്നല്ലാതെ എല്ല് ചേരുന്നില്ല.. പ്ലാസ്റ്റർ ഇടാൻ പറ്റുമോ ഇനി? എന്താ ചെയ്യണ്ടത്??പ്ലീസ് reply☹️

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 месяцев назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @renupg9208
    @renupg9208 11 месяцев назад +1

    ഞാൻ ഇപ്പോഴാണ് ഇതു കാണുന്നത് എന്റെ നട്ടെല്ലിന്റെ ഡിസ്ക് എന്തോ problem ആണ് L 5/L 6 / L 7 എന്നൊക്കെയാണ് dr പറയുന്നത് ഇപ്പോൾ ആയുർവേദ treatmentil കുറഞ്ഞിരിക്കുന്നു മോൻ എവിടെ യാണ് work ചെയ്യുന്നത് ഇതു operation ഇല്ലാതെ തീർത്തും കുറയുമോ dr

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 месяцев назад

      ഇങ്ങനെ പറയാൻ പറ്റില്ല, xray നോക്കുകയും പരിശോധിക്കുകയും വേണം

  • @sinjupaul7789
    @sinjupaul7789 2 года назад +1

    Information, description easy to understand. Pls do videos regarding exercises after fracture.

    • @sinjupaul7789
      @sinjupaul7789 2 года назад

      Doctor, how long it will take to cure clavicle fracture ?

  • @achuvilebanuvile3628
    @achuvilebanuvile3628 Год назад +1

    Sir yente right leg bon tibiya femur fibula pottiyitt ipo 8 month ayi dr exray iduthu nokitt parnju join ayitund jonit aya bakath Bon katti koodanundenn parnju
    Katti koodan njn yeth food keziknnm sir

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ഈ വിഡിയോയിൽ പറയുന്ന പോലെ ചെയ്താൽ മതി

  • @sab-jt6ti
    @sab-jt6ti 13 часов назад

    Sir ne onnu contact cheyyan kazhiyumo.. digital consultanting 1

  • @AppuAppu-gw8qu
    @AppuAppu-gw8qu 6 месяцев назад +1

    Sir anta name vaishak ante leg pic odinjayirunnu nalla podal undayirunnu epol operation kazhinju 2 Masam ayi .bear adikkunathil pershnam undo

  • @subhanalla287
    @subhanalla287 5 месяцев назад +1

    Sir ente mon 2 vayassan. Avante femur bone potti. Ethra divasam plaster idendi varum. Plz reply

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 месяцев назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @KarthikaK210
    @KarthikaK210 Год назад +1

    എനിക്ക് ഷോൾഡർ എല്ല് ഒടിഞ്ഞ് ഒരു മാസം കഴിഞ്ഞു ഇപ്പോഴും വേദനയുണ്ട്.അഗസ്തി ചീര കഴിച്ചിരുന്നു മരുന്നുകൾ ഫലിക്കി ല്ല എന്ന് പറയുന്നത് കേട്ടതും കൊണ്ട് ഇപ്പോൾ കഴിക്കുന്നില്ല

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ഇങ്ങനെ പറയാൻ സാധിക്കില്ല, പരിശോധിക്കുകയും xray നോക്കുകയും വേണം

  • @muneeramshan1932
    @muneeramshan1932 Год назад +1

    Doctor nde thudayellu fracture aayi kambbi itteykkuvaa 10 month kondd ippo idaykkidaykk agath ulukkipidikkunnu cheriya pain odu koodi endhaa adhinu reason? Plsss rplyyyy

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ഇങ്ങനെ പറയാൻ പറ്റില്ല,... പരിശോധിക്കുകയും എക്സറേ നോക്കുകയും വേണം

  • @faisalshafna3970
    @faisalshafna3970 Год назад +1

    എൻ്റെ ഉപ്പ വീണു നട്ടെല്ല് പൊട്ടി ബെഡ് റെസ്റ്റ് ആണ്.. 2ആഴ്ച ആയി. 58 വയസ്സ് ഉണ്ട്. ആരോഗ്യം ഉള്ള ആൾ ആണ്.. ശരി ആവൻ എത്ര നാൾ എടുക്കും? ഈ പറഞ്ഞ ഭക്ഷണങ്ങൾ കൊടുത്താൽ മതിയോ? Operation cheythittlla. റെസ്റ്റ് ആണ് dr പറഞ്ഞത്.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ഇങ്ങനെ പറയാൻ പറ്റില്ല..
      അതിന്റെ തീവ്രത ഗ്രേഡ് ചെയ്യണം..
      Xray നോക്കണം

  • @premdasdharmajan6539
    @premdasdharmajan6539 2 месяца назад +1

    Very good opinions

  • @krishnanunni.a654
    @krishnanunni.a654 7 месяцев назад +1

    ഡോക്ടർ എനിക്ക് ഒരു ആക്‌സിഡന്റ് പറ്റി കാൽ ഒടിഞ്ഞു കമ്പി ഇട്ടേക്കുവാന് ഇപ്പൊ 7 വീക്സ് കഴിഞ്ഞു കമ്പിയിലെ സ്ക്രൂ അഴിക്കാതെ എനിക്ക് നടക്കാൻ സാധിക്കുവോ എന്തേലും പ്രശ്നം ഒണ്ടോ നടന്നാൽ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 месяцев назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @user-fb8rp8et5l
    @user-fb8rp8et5l 7 месяцев назад +1

    Enick and mon acidnt ayi monte kayil ellu podi ente kalil ellu podi oprtion kazinju 2 perkum kambi idu mon vegam kurayumo dr enick en pazth pole nadackn patum pls rply 😢😢😢😢

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  7 месяцев назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @ashi3962
    @ashi3962 6 месяцев назад +1

    Dr cherya yell pottal ollu kalinte thazhe ad valla seeenum indo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 месяцев назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @monggd2686
    @monggd2686 4 месяца назад +1

    Sir boxers fracturinte ore video cheyyan pattuo.

  • @ashlyroy7343
    @ashlyroy7343 4 месяца назад +1

    Dr ente fibulak cherya crack anu ullath ipo 2weeks aayi enik may 2nd nu jolik vendi abroad ponm apothenum heal avuo

    • @VishnurajJack
      @VishnurajJack 4 месяца назад

      mee too.. same😢

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  4 месяца назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @smcgaming6847
    @smcgaming6847 2 месяца назад +1

    Healing kazhinjal purna balattil elle ethaan etra kaalam venam

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 месяца назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @ameenmuhammed1796
    @ameenmuhammed1796 11 месяцев назад +1

    Sir enikk 5th metatarsal jones fracture aan. Ippm 4 weeks aayi plaster ittitt. Eni ethre days ith continue chyyanam?? Plaster remove chythitt crepe bandage kettanoo?

  • @myeditsongvideo7866
    @myeditsongvideo7866 10 месяцев назад +1

    Thuda ile ellu potty operation chythu one week ayi bed rest up ahnu operation chythavde thazhe ore minnal pole feel chynu sir ntha angne

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 месяцев назад

      ഇങ്ങനെ പറയാൻ പറ്റില്ല, xray നോക്കുകയും പരിശോധിക്കുകയും വേണം

  • @salimbadar7414
    @salimbadar7414 6 месяцев назад +1

    Dr എന്റെ ഇടത് കാലിന്റെ മുട്ടിനു താഴെയുള്ള രണ്ട് എല്ലും പൊട്ടിമാറി ഓപ്പറേഷൻ ചെയ്തു കമ്പി ഇട്ടിരിക്കുകയാണ്.40 ദിവസം കഴിഞ്ഞു എക്സ്റ എടുത്തപ്പോൾ ഒരു മാറ്റവും ഇല്ല പഴയത്പോലെ തന്നെയാണ്. എല്ല് വളരാൻവേണ്ടി എന്താണ് ചെയേണ്ടത്. ദയവ് ചെയ്തു മറുപടിതരുമോ.....

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 месяцев назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @mubashirashareef1379
    @mubashirashareef1379 9 месяцев назад +1

    Dr ente monte kayyinte ell pottiyitt 32 dhivasamaayi
    8 aam dhivasam xray eduthappol oru ell alpam thenniyaan nilkunnath
    Pinee 22 dhivasam kazhinj xray eduthappozhum maattamilla
    Ippo 32 dhivasamaayi athu pole thanne ini 15 dhivasam kazhinj nokkam ennan dr paranjath
    Avank 6 vayassan
    Kayy thenniyath swayam shariyavoo inn 32 dhivasam ayappol plaster ozhivaakiyittund
    Ini arm pouchil ittal mathi ennan dr paranjath
    Please reply

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  8 месяцев назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

    • @mubashirashareef1379
      @mubashirashareef1379 8 месяцев назад

      Ok

  • @sugathancr4635
    @sugathancr4635 2 месяца назад +1

    Doctor ,
    ഞാൻ സുഗതൻ വയസ്സ് 59 തിരുവനന്തപുരത്ത് താമസ്സിക്കുന്നു December3-ാം തീയതി ഒരുബൈക്ക് ഇടിച്ച് വലത് കാലിന് തുടഭാഗത്ത്‌ പൊട്ടൽ ഉണ്ടായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി പൊട്ടിയ ഭാഗം കമ്പി ഇട്ടു ഇപ്പോൾ 6 മാസ്സമായി X-rayഎടുത്ത് നോക്കിയപ്പോൾ ഇനിയും എല്ല് തമ്മിൽ യോജിക്കാൻ ഉണ്ട്. ഇനി ഒരു ഒപ്പറേഷൻ വേണം എന്ന് പറഞ്ഞു. Frac heal Ad Bona Plus (baryton ) എന്ന tablet തന്ന് 2 മാസം കഴിക്കാൻ പറഞ്ഞു. ഇത് ശരിയായില്ലെങ്കിൽ ഇനി ഒരു ഓപ്പറേഷൻ വേണ്ടി വരുമോ'? മറുപടി പ്രതീക്ഷിക്കുന്നു

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 месяца назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @salimbadar7414
    @salimbadar7414 6 месяцев назад +1

    സർ ചങ്ങലംപരണ്ട എന്ന മരുന്ന് ഹിമാലയ പൊടിക്ക് പകരം കിട്ടിയത് ക്യാപ്സുൽ ആണ് അത് എങ്ങനെ യാണ് ഉപയോഗിക്കേണ്ടത്.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 месяцев назад

      അലോപ്പതി ഗുളികകൾ ആയിട്ടുണ്ട്‌, അത് പൊടിച്ചു ഉപയോഗിക്കാൻ പറ്റും,.. like setfrac, fracheal

  • @abineshnanmanda3989
    @abineshnanmanda3989 11 месяцев назад +2

    Thanks doctor 🙏

  • @shamsudheenshamsu7150
    @shamsudheenshamsu7150 Год назад +1

    Good morning sir
    Dr clinic is where please inform I have a problem of
    Charcot I want meet sir

  • @arshadm5454
    @arshadm5454 15 дней назад

    Hip fracture heelavan enthu cheyyanam sir