Very effective for disc bulg,l5 ,I really appreciate your time and mind for doing this. I tried for 1 week and felt to comment here.this helped me a lot.I am recovering fast ❣️
കട്ത്ത കാലവേദന യേതുടർന്നു 10 വർഷം മുൻപ് ഡോക്ടർ സർജറി പറഞ്ഞിട്ട് ചെയ്തില്ല 15 ദിവസം ഈ യോഗ വ്യായാമങ്ങൾ ചെയ്തപ്പോഴേക്കും ഡിസ്ക് പ്രശ്നങ്ങൾ മാറ്റി. ഇടക്ക് വേദന വന്നാൽ കുറച്ചു ദിവസം ഈ വ്യായാമങ്ങൾ ഇപ്പോഴും ചെയ്യാറുണ്ട്
Hi Bro 😊👋🏻 എനിക്ക് ഡിസ്ക് theymanam ഉണ്ട് കുനിഞ്ഞു wait യെടുക്കുബോൾ വേദന ഉണ്ട്, Dr. പറഞ്ഞു എന്റെ നട്ടെല്ല് നിവർന്നാണ് ഇരിക്കുന്നതെന്ന്. അപ്പോൾ ഞാൻ e വ്യായാമം ചെയ്യാമോ. 😊🙏pls rply
എനിക്കി നടുവേദന ഉണ്ട് കാണിച്ചപ്പോൾ എക്സ്സാറ എടുത്തിട്ട് ഉണ്ട് അതിൽ ഡിസ്ക് ചെറിയ പ്രോബ്ലം ഉണ്ട് എന്ന് പറഞ്ഞു ഡോക്ടർ വലത്തേ low ബാക്ക് painte ഭാഗത്തു ആയിട്ട് ആണ് വേദന അത് വലത്തേ കാലിലേക്ക് താഴ്ന്നു ഇറങ്ങുന്നു ഈ വേദന മാറുമോ ഒരു പണിയും എടുക്കാൻ ആകുന്നില്ല അധിക നേരം നില്കാൻ കഴിയുനില്ല (തടി ഉള്ള ആളാണ് ) മറുപടി പ്രതീക്ഷിക്കുന്നു
എനിക്ക് age 26 ..നോർമൽ ഡെലിവറി ആയിരുന്നു 6 വർഷം മുന്നേ.....2 വർഷം കൊണ്ട് നടുവിന് വേദന ഉണ്ടാകുന്നു ...കഴിഞ്ഞ ദിവസം ആയുർവേദ ഹോസ്പിറ്റലിൽ കൊണ്ടു പോയി , Exray എടുത്തു . ഡിസ്‌ക്ക് തെന്നി കിടക്കുന്നു എന്നു പറഞ്ഞു ബെൽറ്റ് ഇടാൻ പറഞ്ഞേക്കുവാ...ഈ വിഡിയോയിൽ കാണുന്ന പോലെ ഉള്ള എക്ക്‌സൈസ് ചെയ്യാൻ കഴിയുന്നില്ല എനിക്ക് നടുവ് ഒടിഞ്ഞു പോകുന്ന വേദന ആണ് ...പുറം മുതൽ നടുവ് വരെ വേദന ആണ് 😔😔സിംപിൾ ആയിട്ടുള്ള വ്യായാമം ഉണ്ടോ 😔😔
Disc problem ഉള്ളവർക്കു belly fat കുറക്കാനുള്ള exercise ഉണ്ടോ
Plan chyyoo
Bro disk അകന്നവർക്കുള്ള exercise കാണിച്ച് തരാമോ? ഇത് അവർക്ക് ചെയ്യാമോ?
മൂന്നാമത് ചെയ്യുന്നത് സിസ് ക് ബൾ ജ് ഉള്ളവർക്ക് ഒരിക്കലും. ചെയ്യാൻ പറ്റില്ല. സഹോദരാ ..
ഡിസ്കില് തൊട്ടാൽ അവിടെ ഒരു വീക്കം പോലെ യും ഉണ്ട്. അത് പോവാന് എന്തേലു० മാർഗമുണ്ടോ സർ
Njan cheythu noki. Nalla matamund. 👍🏻thank you. Ith oru divasam ethra pravashyam cheyyanam? Time ethan nallath?
Morning and night....
A best yoga for disc problem
Thank you for your good information, those who have suffering from disc problems.
Oru pad tanks sir. Orupad kalayi enik naduvedana. Kure kanichu mariyilla. E exercise cheyyan tudangitt one monthayi . Nalla mattamund. Orupad tanks✨
ആണോ 😭👍🏼👍🏼
Tnqu sir,, Anneshichu vannatha.. Ighane oru video... 💞💞
സാറ് പറഞ്ഞത് ശരിയാണ് ഇതേ എക്സ് സൈസ് ആണ് എനിക്ക് ഡോക്റ്റ് പറഞ്ഞത് തക്യൂ
Very effective for disc bulg,l5 ,I really appreciate your time and mind for doing this. I tried for 1 week and felt to comment here.this helped me a lot.I am recovering fast ❣️
ഫിസിയോ തെറാപ്പി ഇത് പോലെ ചെയ്യാൻ ആണ് എന്നോട് പറഞ്ഞത്. കൂടെ വേറെയും 4എണ്ണം ഉണ്ട്
Hi bro..
ഇപ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ കണ്ടത്... ഡിസ്ക് പ്രോബ്ലം ഉള്ള ആളാണ് ഞാൻ. 6 വർഷം ആയി.. വയറു കുറയാൻ exercise പറഞ്ഞു തരുമോ പ്ലീസ്... 🙏
Thanks a lot
Disc prolapse ullavark belly fat kurayanulla exercise
Follow a calorie deficit diet...
Thankal cheayunnath kaanan thannea oru manoharitha yundu.thank you for the 🥰
സാർ
Disc bulge ഉള്ളവർക്ക് പറ്റുമോ.
Kneck bulge und.
അതിനൊരു വീഡിയോ ചെയ്യോ.
These are my strengthening exercises that I normally do for herniated disc ..good job.
Shoulder Pain Vannal athine mattan vendiyulla exercise parayamo
നടുവേദന ഉള്ള ലേഡി ആണ് വയർ കുറക്കാനുള്ള exercise കാണിക്കാമോ
അപ്പോ നടുവേദന മാറണ്ടെ ?😅
Good message…Thank you 😊
എനിക്ക് ഡിസ്‌ക് വേദന ഇടക് ഇടക് വരാറുണ്ട് കൊളുത് വീണ പോലെയാണ് വേദന ഒന്ന് തുമ്മിയാൽ കൂടി ആ വേദന വരുന്നു അത് കാലിലേകും അനുഭവപെടുന്നുണ്ട്
Epo eangane und
Yoga centeril poyi teachere nammude MRI kanich cheyyunnathayirikkum nallath... problem evide ennu arivillathavarude karyamanu paranhath.sir kanichuthanna ee yoga yokke njan munp yoga centeril poyi cheythirunnu.ippol vedhanayokke poyi.Yoga cheythal hospitalil pogunnath valare kurakkam...ellavarum cheyth arogyamullavarayirikku.
Good message thanks.
Disc തെറ്റിയാൽ ഇത് കൊണ്ടൊന്നും നേരെ ആവില്ല.... അസുഖം മാറിയാൽ പിന്നീട് വരാതെ നോക്കാൻ ഒരു പക്ഷെ ഈ വ്യായാമം സഹായിക്കും
Thank you very much same type excersise recommend by ortho doctor anyway good job keep it up
ellarum enne odiyan ennu vilichu eppo setayi thanx bro
Thanks for your good video 👍
Thnks❤
very usefull❤❤❤ thank u
Bro, Are these exercises helpful for L4-L5 disc prolapse?
Age ethra ind
@@varghesepjparackal5534 30
Same problm😔
കട്ത്ത കാലവേദന യേതുടർന്നു 10 വർഷം മുൻപ് ഡോക്ടർ സർജറി പറഞ്ഞിട്ട് ചെയ്തില്ല 15 ദിവസം ഈ യോഗ വ്യായാമങ്ങൾ ചെയ്തപ്പോഴേക്കും ഡിസ്ക് പ്രശ്നങ്ങൾ മാറ്റി. ഇടക്ക് വേദന വന്നാൽ കുറച്ചു ദിവസം ഈ വ്യായാമങ്ങൾ ഇപ്പോഴും ചെയ്യാറുണ്ട്
ഇതിൽ കാണി ക്കുന്നത് മുഴുവനും ഒരു നേരം ചെയ്യാണോ
നല്ലവണ്ണം paranjumanasilakkitharunnu🙏
🙏
Chetta its a request back fact kuraikan ulla video
Thanks machane,,, 😍
Nalla mattan und... Tnk u
Hi air wniku eniku cervical discinum naduvinum undo.. E yoga randinum suit ano.. Thank ypu
Nice video good improvement
കട്ടിലിൽ കിടക്കയിൽ ചെയ്യുന്നത് കൊണ്ട് kuzappamundo
Good presentation 👍🏻👍🏻
Cervical disc bulge yoga parayamo
D
Niravathi chikitsakal 15varshamai cheyyunu, kalinte peruppu marunnatheyilla😭😭😭😭😭
Ningal yendhe jolli cheyyono
Kal pathm thott nadu vare perupp Ann koduthal neram nilkan pattilla anth cheyyannam
Slowly practice cheyu
Good improvement 👍
Njan stiramay yoga cheyyarund.N ur videos are amazing💓.Cheta orumichu yoga cheyyan patunna retiyil vedios idamo.
There is some mistake in 2nd 1
ഗുഡ് സർ 👍
Cervical disc problem ullavarku cheyyan pattunna yoga pls
എനിക്കും ഉണ്ട് സി4 സി5 സി6 സി7 ചെറിയ ഡിസ്ക് bulge ഉണ്ട്
Taaze കിടന്നു കൊണ്ട് ചെയ്യാൻ pattumo
Thx bro
Thank u
താങ്ക്യൂ
Thanks bro
Disc problem ullavarkku athine badhikkathe stomach, buttocks, hips kurayanulla yoga kanikkamo? Ithuvare njan kanda oru channelium angane kandilla.
Sathyam... Disc problem ullavarkku weight kurayanu lla exercise video cheyyamo... Pls
Njn cheyyan thudangeett 15 day ay enik puravum naduvum ayrunnu pain nalla mattam und🤗end cheydittum marathe vedana ayrunnu.. id nirthiyal ani varan ulla chance undo
Hi Bro 😊👋🏻
എനിക്ക് ഡിസ്ക് theymanam ഉണ്ട് കുനിഞ്ഞു wait യെടുക്കുബോൾ വേദന ഉണ്ട്, Dr. പറഞ്ഞു എന്റെ നട്ടെല്ല് നിവർന്നാണ് ഇരിക്കുന്നതെന്ന്. അപ്പോൾ ഞാൻ e വ്യായാമം ചെയ്യാമോ. 😊🙏pls rply
Congratulations
Super video 🥰🥰✌️✌️
റിപ്ലൈ the comments please
Thanks brother
👍🏻❤️
Very helpful video 😍👍
1.sttep.4.thavana.cheithittano.adutha.sttep.4.cheyyedath.pleezzz.r.p.y
2 വർഷമായി ബാക്ക് പെയിൻ ഉണ്ട് ഇരുന്നിട്ട് എഴുന്നെല്കുമ്പോൾ നടുവ് പിടിച്ചിട്ട് എഴുന്നെല്കാന് പറ്റില്ല മാറാനുള്ള എന്തെങ്ങിലും വ്യായാമം ഉണ്ടോ ബ്രദർ ഉണ്ടോ
Do ramdev yoga
Very useful
Need excerise for reduce armfat
Disc problem ullavar physiotherapykk poyi safe exercise cheyyuka. Vdeo kand pain crucial akathirikuka
ഇത് കൊണ്ട് പ്രയോജനം ഇല്ലേ സർ
@@jasarpovvalvloger9773 ororalude conditions verevere an. Athin anusarich venam cheyyan
Thankyou so much
Thanks
Cervical disk bulge yogas cheyyamo
Well explained, tks. Pl respond/reply queries.
Bro sciatic nerve problems Maro
Very nice
thanks
Kuper dear
ഡിസ്ക് bulg ഒള്ളവർ ഏത് exercise cheyan pattum
Disc,muttinu thazhe,bone the manam pattiya vark ith cheyyano?
Bro l5 s1 disc space reduction vendiyulla exercise parayamo?
Disc bulging maran ulla exercise iduvo bro
Super anna
👍
Nice 👍
Nice 😊😊😊
L4 and L5 disc bulge udu knee pain udu athinulla exercise kanikkumo
👌👌👌👌
Vedhana ullappol cheyyan padundo
Ease doing ❤️
Delivery k shesham ulla disk problem tin ee exercise cheyaan pattummo
Prblms illegil cheyyam
Disk thenniyadondano kalin nalla pain naduvinum vedhana und bt kalin sahikan pattatha vedhana anu
വേദന ഉള്ളപ്പോൾ ഇത് ചെയ്യാൻ പാടില്ല എന്നാണ് തോന്നുന്നത്. Please reply
Nalla pain ulla samayath cheyyendathilla
Back pain ullavarkk sooryanamaskaram cheyyan paadumo...?
👌👌👌🙏
Disc nu problem ullavarku soorya namaskaram and chandra namaskaram cheyaan pattumo ?
Risk aanu
Spr 🥰🥰😍😍😍😍
എനിക്കി നടുവേദന ഉണ്ട് കാണിച്ചപ്പോൾ എക്സ്സാറ എടുത്തിട്ട് ഉണ്ട് അതിൽ ഡിസ്ക് ചെറിയ പ്രോബ്ലം ഉണ്ട് എന്ന് പറഞ്ഞു ഡോക്ടർ വലത്തേ low ബാക്ക് painte ഭാഗത്തു ആയിട്ട് ആണ് വേദന അത് വലത്തേ കാലിലേക്ക് താഴ്ന്നു ഇറങ്ങുന്നു ഈ വേദന മാറുമോ ഒരു പണിയും എടുക്കാൻ ആകുന്നില്ല അധിക നേരം നില്കാൻ കഴിയുനില്ല (തടി ഉള്ള ആളാണ് ) മറുപടി പ്രതീക്ഷിക്കുന്നു
Ippo engane und
@@muhammedafnas544 bro marritilla agane thane aan ullath ippo agane ulla joly onum cheyal illa full rest aan. Nigalk igane ulla problem undo?
@@babummm1675 ade ente kayithnteyum naduvinteyum 2discn complaint aan
@@muhammedafnas544 bro treatment cheythino. Njan treatment ippo cheyunilla some financial issue ith marumo? aake oru tension aan
@@babummm1675 treatment cheyd maduthu 4 year aay😓
എനിക്ക് മുട്ടുവേദനയും കൂടെയുണ്ട്' ചെയ്യാമോ'അത് പ്രശ്നമാണോ
തേയ്മാനം ഉണ്ട് അതിന്റെ എ exercise ഏതാണ്
ഈ exercise ഒരുദിവസം ഒരു നേരം മാത്രം ചെയ്താൽ മതിയോ
Nadu nambalam jaasthi indengil ith aakka kayyo
Great sir❤️
Bro, Ee exercise etra minutes cheyyanam. Pls rply
2,3 round
എനിക്ക് age 26 ..നോർമൽ ഡെലിവറി ആയിരുന്നു 6 വർഷം മുന്നേ.....2 വർഷം കൊണ്ട് നടുവിന് വേദന ഉണ്ടാകുന്നു ...കഴിഞ്ഞ ദിവസം ആയുർവേദ ഹോസ്പിറ്റലിൽ കൊണ്ടു പോയി , Exray എടുത്തു . ഡിസ്‌ക്ക് തെന്നി കിടക്കുന്നു എന്നു പറഞ്ഞു ബെൽറ്റ് ഇടാൻ പറഞ്ഞേക്കുവാ...ഈ വിഡിയോയിൽ കാണുന്ന പോലെ ഉള്ള എക്ക്‌സൈസ് ചെയ്യാൻ കഴിയുന്നില്ല എനിക്ക് നടുവ് ഒടിഞ്ഞു പോകുന്ന വേദന ആണ് ...പുറം മുതൽ നടുവ് വരെ വേദന ആണ് 😔😔സിംപിൾ ആയിട്ടുള്ള വ്യായാമം ഉണ്ടോ 😔😔
Pain undel cheyyenda... Simple wrkout cheyu
Enikkm same ithee avasthayaa.
@@F2malayali സിംപിൾ വർക്ക് ഔട്ട് ഏതൊക്കെ ആണ്
@@ramlaansar719 ആണോ 😔😔😔
Eniku same pblm anuuu😔😔 iyalude mariyooo njanum belt ittirikkaa
Disc bulging l3,l4.......cheyan patumo...... spondylitis neck... Weak bons.....alku cheyan pattumo
No....
Oru divasam ethra pravasyam cheyyanam
Correct 👌