Car Stabilizer pro എന്റെ അനുഭവം 🙄

Поделиться
HTML-код
  • Опубликовано: 28 авг 2024
  • Car Stabilizer Pro is available in all districts in Kerala and all major cities of Tamilnadu and Karnataka.
    Click this link to know your nearest dealer contact details carstabilizerp...
    For more details : 9633366699, 9605093633.
    For tamilnadu enquiries 9633567545
    Visit our website for automotive accessories www.torquenation.in
    #carstabilizerpro #kerala #carcare

Комментарии • 119

  • @shibukp8724
    @shibukp8724 2 года назад +8

    എന്റെ Maruti Dzire ൽ ഞാൻ ഉപയോഗിക്കുന്നതാണ്. Nizam ന്റെ Wheelside ഷോപ്പിൽ നിന്നും fit ചെയ്തിട്ട് 6മാസത്തിലധികമായി.
    Body rolling നല്ലപോലെ കുറഞ്ഞു.
    ഏതുറോഡിലും വണ്ടി നമ്മുടെ കയ്യിൽ safe ആണ്. Humb ചാടുമ്പോൾ അടിയിൽ നിന്നും തങ്ങുന്ന അനുഭവമാണ്. ചില brand കാറുകളിൽ കമ്പനി തന്നെ stabiliser വച്ച് ഇറക്കുന്നുണ്ട്.

  • @user-cw5jl8wl1z
    @user-cw5jl8wl1z Год назад +7

    the coil suspension is meant to absorb the shocks, but when you stiffen the suspension with this rubber product, the load will be transmitted to other parts in your car like the link rods, joints and tyre. This will also affect your wheel alignment.

    • @abrahamkoshie1967
      @abrahamkoshie1967 2 месяца назад +1

      It acually stiffens only when the coil spring is compressed. When the coil spring is compressed fully without the buffer, the entire shock is transmitted. You feel that when you hit a pot hole. In this case the shock is absorbed by the rubber. I have used a similar product for years and speak from experience. The thud as the coil spring is fully compressed is much cushioned!

    • @babukm3523
      @babukm3523 15 дней назад

      Good you are correct

    • @VinaySankar98
      @VinaySankar98 11 дней назад

      😂😂😂😂

  • @777.SalemTrust
    @777.SalemTrust Год назад +15

    പ്രൈസ് വെറും 14000 മാത്രം.4 റബ്ബർ നു. നല്ല പരിപാടി

  • @krishnakumarp421
    @krishnakumarp421 2 года назад +7

    I was installed this product to my IGNIS by around 4 months back. Kilometer after installed this product was less only. Unfortunately, I couldn't feel any thing positively. Hence, reported to the Kerala Distributer(Mr. Ansil). He adviced me to take the vehicle to the same dealer from where it was installed. According to Ansil's advice, dealer changed the sizes of product. Now, it has become fantastic. I mean, riding comfort is good.

    • @kumaruv3241
      @kumaruv3241 Год назад

      Please tell us the size. Thanks 🙏

  • @kishork394
    @kishork394 8 месяцев назад +3

    ഞാൻ ഈ സാധനം ഇട്ടിട്ട് ഇപ്പോൾ ഒരു മാസത്തോളം ആവാറായി ഇവർ പറയുന്നതുപോലെയുള്ള ഗുണം ഒന്നും ഇതിനുണ്ടാകില്ല ഒരു 10% വ്യത്യാസം മാത്രമേ ഉണ്ടാവുകയുള്ളൂ ഇവർ പറയുന്നത് ഈ സാധനം ഇട്ടു നോക്കിയ ഒരു മാസം ഓടിച്ചു നോക്കിയതിനുശേഷം നമുക്ക് ഇഷ്ടം ആയില്ലെങ്കിൽ തിരിച്ചു നൽകാമെന്നാണ് ഈ സാധനം പക്ഷേ ഇത് തിരിച്ച് നൽകിയ വണ്ടിക്ക് നേരത്തെ ഉണ്ടായിരുന്ന സ്മൂത്ത്‌നെസ്സും ഉണ്ടാവുകയില്ല ഒരു 10% വ്യത്യാസത്തിന് വേണ്ടി ഇത്രയും കാശ് മുടക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം പലരുടെയും ഒരു സംശയമാണ് ഈ ഒരു ചെറിയ റബ്ബിൽ ഇത്രയും കിട്ടുമോ എന്ന് അത് സത്യം തന്നെയാണ് ഞാൻ ഒരു അനുഭവസ്ഥനാണ് ഇത് ഒരു റബ്ബർ കഷ്ടം തന്നെയാണ് ഇതിന് അത്രയും ഗുണം ഉണ്ടാവുകയുള്ളൂ അല്ലാതെ ഇവർ പറയുന്നത് പോലെയുള്ള പൂർണമായും ഉള്ള വ്യത്യാസം ഒന്നും ഏതു വണ്ടിക്കും കിട്ടുകയില്ല ഞാനിത് ഇപ്പോൾ ഒരു മാസമായി എന്റെ സുഹൃത്തിനോടും പറഞ്ഞ് ആ സുഹൃത്തിനെ കൊണ്ട് വിടീപ്പിച്ചു. അവസാനം അവന്റെ വായിൽ നിന്നും തെറി മാത്രമേ എനിക്ക് കിട്ടുകയുള്ളൂ ഒരു 10% വ്യത്യാസത്തിനു വേണ്ടി ആരും ഇത്രയും പണം മുടക്കേണ്ടതില്ല

    • @sayoo._z
      @sayoo._z Месяц назад

      Ninghal ath return cheyth refund vedchooo?

  • @shamrazshami2655
    @shamrazshami2655 Год назад +4

    Car stablizer pro prize വളരെ വളരെ കൂടുതലാണ്. ഇതേ product വേറെ പല കമ്പനികളുടേതും ഉണ്ട്. നേർ പകുതി വിലക്ക് കിട്ടും

  • @firozmusthafa
    @firozmusthafa 2 года назад +7

    വളരെ നല്ല product ആണ്
    എന്റെ 3 വണ്ടിയിൽ ഞാൻ ഉപയോഗിക്കുന്നുണ്ട്
    Chevrolet beat diesel
    Maruti 800
    Ford ikon 1.8 D
    3 വണ്ടിയിലും നല്ല comfort കിട്ടുന്നുണ്ട്

    • @sajinchikku6629
      @sajinchikku6629 2 года назад +2

      Firoz ikka NANOLUBE 👌👌👌

    • @Jibin23322
      @Jibin23322 2 года назад

      Bro beat ethu size aanu use cheyyunne...

    • @braveheart_1027
      @braveheart_1027 2 года назад +1

      Milage kuravalle

    • @stephenabraham6154
      @stephenabraham6154 Год назад

      Maruthi 800 ഇൽ stabilizer pro size എത്രയാ

    • @shabeersabir9516
      @shabeersabir9516 Месяц назад

      ഇങ്ങനെ തള്ളല്ലേ സാറെ സത്യം പറ നീ ഈ കമ്പനിയുടെ ഏജന്റ് അല്ലടാ

  • @arunantony1287
    @arunantony1287 13 дней назад +1

    Nice presentation

  • @ravindranraghavan7011
    @ravindranraghavan7011 Год назад +1

    I too fitted in Volkswagen Vento petrol it's good for me. I purchased from Gujarat

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 2 года назад +3

    ഇത് മോണോ ഷോക്ക് ഉള്ള ബൈക്കിൽ ഉപയോഗിക്കാൻ പറ്റുമോ?

  • @bejoyraju1
    @bejoyraju1 2 года назад +4

    what the cost for 4 pcs

  • @zedler12
    @zedler12 4 месяца назад +1

    I think price is high. Rogerab buffer is costing only 4200

  • @Ciby_K_George
    @Ciby_K_George 8 дней назад

    Whay are you not promoting car stabilizer pro in each videos while telling body roll & suspension?
    How much is your paid promotion for car stabilizer Pro?

  • @kadavathpremnath
    @kadavathpremnath 2 года назад +1

    Can I trust you and fix on my car.Advice please.

  • @vijinworldofhappiness
    @vijinworldofhappiness 2 года назад +1

    what about insurance & warranty. any issues

  • @jickymr
    @jickymr 14 дней назад

    ee pulli tharoorinte arelum ano!!!!!

  • @asokallipra4748
    @asokallipra4748 2 года назад +1

    Is it available in Malappuram district ?

  • @shameerp8154
    @shameerp8154 Год назад +1

    ഇതിൻറെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് റിവ്യൂ ചെയ്യാമോ

  • @aswinkrishna1
    @aswinkrishna1 2 года назад +2

    it will be useful for suv’s with a soft suspension setup. now a days hatchback’s stock suspension itself is a bit stiff. i think it will make the drive a bit more jerky. you will feel it when take your car to a higher speed. Too much stiff suspension will result in a comparitively lesser traction on higher speed..
    Good work athira❤️👍🏼

  • @Starankus
    @Starankus 2 года назад +1

    Hiii thakkudu😍😍😍😍😍😍😍😍😍😍😍respect u alot

  • @anwarsadath256
    @anwarsadath256 13 дней назад

    scooterinu pattumo

  • @nibusabujohn420
    @nibusabujohn420 2 года назад +3

    Super vlog👍

  • @yasarkk2798
    @yasarkk2798 2 года назад +1

    I installed the Car Stabilizer Pro on my 1200cc car and while it did improve the comfort of my ride by 20-25%, I found that it increased the rolling resistance of the tires. I experienced a drop in mileage of 3-4 kms. This was especially noticeable when the AC was on and the road surface wasn't completely flat. I ended up taking it off because I felt like my car was lighter and easier to handle without it. I'm not sure about the engines that are more than 1200cc. Thanks for their refund policy, it is great if it doesn't work out for you.

    • @anasthukalil5589
      @anasthukalil5589 2 года назад

      copy paste ആണല്ലോ മോനെ

    • @1111Shahad
      @1111Shahad 2 года назад +3

      Eee coment ella videoilum undallo

    • @Suhaildnpt
      @Suhaildnpt Год назад +1

      Copy paste comment, ഇയാൾ എല്ലായിടത്തും ഈ same തന്നെ ആണ് ഇടുന്നത്

  • @soorajpssoorajps3608
    @soorajpssoorajps3608 Год назад

    Can we use it in Mahindra Thar

  • @sharindask4120
    @sharindask4120 Год назад +1

    Knr എവിടെ കിട്ടും

  • @AjnaskMoto
    @AjnaskMoto 2 года назад +1

    Price ??

  • @mngeorge7168
    @mngeorge7168 5 месяцев назад

    വയനാട്ടിൽ എവിടെയാണ്?

  • @nazimnazar5096
    @nazimnazar5096 Год назад +2

    ROGERRAB IS THE BEST CAR SUSPENSION MODULATOR IN INDIA, IT IS THE LEADING BRAND IN INDIA WITH HALF THE PRICE OF STABILIZER PRO

  • @sharindask4120
    @sharindask4120 Год назад

    Warnty / insurance എന്തെങ്കിലും problem ഉണ്ടാവുമോ

  • @Jibin23322
    @Jibin23322 2 года назад +1

    Chevrolet beat size ethaaa

  • @cyan1234-e3e
    @cyan1234-e3e 2 года назад +1

    ഇൻഷുറൻസഇനെ ബാധിക്കുമോ

  • @bennyvarkey5282
    @bennyvarkey5282 2 года назад +1

    ഇത് warrandy -യെ ബാധിക്കു മോ ?. RTO പ്രശ്നമുണ്ടോ ?

    • @jamesthomas1558
      @jamesthomas1558 7 месяцев назад

      Haa Rto kuninju kidannu nookum😂

  • @santhoshtjjoy7492
    @santhoshtjjoy7492 Год назад +1

    Ithu Wagner r lu set akan pattumo.?

  • @anwarsadath256
    @anwarsadath256 13 дней назад

    maruti 800 nu ethreyakum

  • @mytube949
    @mytube949 3 месяца назад

    Mileage drop undo

  • @Naifin_World_
    @Naifin_World_ 4 месяца назад

    Thiruvanantha purathundo ee product

  • @ajithkartha1651
    @ajithkartha1651 Год назад

    Which shop is this

  • @abhinanddidu8353
    @abhinanddidu8353 Год назад +1

    Near Ramanattukara undo

  • @jayakumarm.d5105
    @jayakumarm.d5105 4 месяца назад

    Ignis Suspension issue solve aayo ethu kond?

  • @aniretheeshsurya2793
    @aniretheeshsurya2793 2 года назад

    ഉപകാര പ്രദമായ വീഡിയോ👍

  • @robmatkrl1
    @robmatkrl1 11 месяцев назад

    Very Expensive. Better product called Rogerab available for half price

  • @Njan1996
    @Njan1996 Год назад

    Anyone using this in honda city..? What's the opinion of it.

  • @cintojoy8253
    @cintojoy8253 Год назад

    Anyone using this on hyundai venue? Whats ur opinion?

  • @AzeezJourneyHunt
    @AzeezJourneyHunt 2 года назад

    Useful video

  • @aq-sz8ij
    @aq-sz8ij Год назад +1

    Ninne kaanikatge fittings kaanik

  • @ashrafmuhammad123ashrafmuh2
    @ashrafmuhammad123ashrafmuh2 2 года назад

    Nano tiwst cheyyan patto

  • @ilovemusic-qf7vy
    @ilovemusic-qf7vy Год назад +2

    ഇത് വെച്ചാൽ mvd പിടിക്കുമോ 😀

  • @Rajesh41045
    @Rajesh41045 16 дней назад

    Wheel bearing life കുറയും

  • @kapilsunnykottayam8371
    @kapilsunnykottayam8371 Год назад +1

    Kottayathu kittumooo???

  • @TripBuddy46
    @TripBuddy46 2 года назад +2

    Indian 🇮🇳 Made 🔥🔥🔥

    • @arunabraham9382
      @arunabraham9382 2 года назад +1

      Indian velakkari (maid) alla made

    • @TripBuddy46
      @TripBuddy46 2 года назад

      @@arunabraham9382 ok bro thanks 🙏

  • @anooppappan3049
    @anooppappan3049 Год назад

    njan INNOVA 2.5 il almost 2 years ayi use cheyunnu
    excellent product 👍🏼

  • @chithiracm1361
    @chithiracm1361 2 года назад

    Ashok leyland captain tipper all details please put

  • @jaisonjohn1050
    @jaisonjohn1050 12 дней назад

    ചുമ്മാതെ എന്തെങ്കിലും കൊണ്ട് വരിക പൈസ ഉണ്ടാക്കുക. ഈ സാധനം സ്

  • @sharmakingarun
    @sharmakingarun 2 года назад

    Superb 👏🏻👏🏻👏🏻

  • @user-hc8yc2tl7v
    @user-hc8yc2tl7v 3 месяца назад

    ഇത് Icat, arai certified ആണെന്ന് അവർ പറയുന്നു. ഒരിക്കലും ഇങ്ങനെ ഒന്നിന് അപ്രൂവൽ കിട്ടില്ല. കിട്ടുമെന്ന് തെളിയിക്ക്. അല്ലാത്ത പക്ഷം താങ്കൾ അടക്കം കോടതി കയറേണ്ടി വരും

  • @E55BaeMG
    @E55BaeMG Год назад

    Stop motion ano

  • @vijuprasad6349
    @vijuprasad6349 Год назад

    Innovaiku cheithavar arelum undo

  • @muneer8944
    @muneer8944 Год назад

    very good product

  • @rgap3944
    @rgap3944 2 года назад +1

    Road noise കുറയുമൊ

  • @knightriderskl0757
    @knightriderskl0757 Год назад

    Hyundai eon I'll ith work aako... Atho vekkunnath veruthe aakumo....

  • @HARMONYDSS
    @HARMONYDSS 7 дней назад

    ഇത് Utter waste ആണെന്ന് ഞാൻ പറയും.. ഇതിലും നല്ലത് കട്ടപ്പാരയുമായി രാത്രിയിൽ കക്കാൻ ഇറങ്ങുന്നതാണ്...കോടികൾ ചിലവഴിച്ച് പല പരീക്ഷണങ്ങളും നടത്തിയാണ്‌ എല്ലാ കമ്പനികളും വാഹനങ്ങൾ വിപണിയിൽ എത്തിക്കുന്നത്...എന്നിട്ടും അവർക്ക് ഒന്നും കണ്ട് പിടിക്കാൻ സാധിക്കാത്ത, അവർ ഇറക്കുന്ന വാഹനങ്ങളുടെ പോരായ്മകൾ ഈ രണ്ടിഞ്ച് റബർ കഷണം മാറ്റുമത്ര...അല്ലെങ്കിലും പറ്റിക്കപ്പെടാൻ മലയാളികൾ കഴിഞ്ഞെ ലോകത്ത് മറ്റാളുകൾ ഉള്ളൂ...😂😹🤣

  • @sajisajikwt
    @sajisajikwt Год назад

    ഇതു ഇട്ടു കഴിഞ്ഞു 2 വർഷം കഴിഞ്ഞു ഷോക്ക് മാറാൻ തയാറായിക്കോണം.. എല്ലാരും

  • @rafeequerafeeque5376
    @rafeequerafeeque5376 2 года назад

    സാധനം അടി പൊളിയാ

  • @amalraj2760
    @amalraj2760 11 месяцев назад

    കുറച്ചു റേറ്റ് കുറയ്ക്കു പിന്നെ പ്രേമോഷൻ ചെയ്യണ്ടി വരില്ല

  • @sunils9599
    @sunils9599 Год назад +1

    Maruthi lgnis ന് എത്ര രൂപാ യാകും സ്ഥലം കൊല്ലാം പുനലൂർ

  • @Greenlabelvlog
    @Greenlabelvlog 2 года назад

    ഇക്കാ ❤❤❤❤

  • @RajeevKumar-nf7hk
    @RajeevKumar-nf7hk 2 года назад

    Good 👍👍👍

  • @shibup4568
    @shibup4568 5 месяцев назад

    👍👍

  • @ashokankonnackal7285
    @ashokankonnackal7285 2 года назад +2

    വേറൊരു ചാനലിൽ ഇതിനു 7000 രൂപ പല സ്ഥലത്തും പല വില അതെന്താ അങ്ങനെ

  • @pranav3526
    @pranav3526 Месяц назад +1

    Overpriced

  • @Greenlabelvlog
    @Greenlabelvlog 2 года назад

    Good

  • @gofoorkt903
    @gofoorkt903 3 дня назад

    ചെന്നെ കോപ്റ്റ് സ് , എഗ് മോർ പാരീസ് ' എന്നി സ്ഥലങ്ങളിൽ വലിയ ശോപ്പിംഗ് മാളിൽ സിനിമ താരങ്ങൾ , വലിയ ബിസ് നസ്സുകാർ ടൂറിസ്റ്റുകൾ വരുന്ന കടകൾ ഉണ്ട് , വിത്യസ്ഥ ഐറ്റം കണ്ടാൽ അവരുടെ പിന്നാലെ നടന്ന് അതിൻ്റെ ചിത്രം പകർത്തി രണ്ട് ദിവസത്തിനുള്ളിൽ മോഡിയിൽ അമേരിക്ക ജർമനി ഇറ്റലി ഫാൻസ് എന്നി സീൽ അടിച്ച് വിൽക്കും ന

  • @jowher7094
    @jowher7094 Год назад

    ഇത് സൂപ്പറാ എന്റെ 6 വണ്ടിയിലും ഞാനിത് ഉപയോഗിക്കുന്നുണ്ട്

  • @anwerkv-qx8yx
    @anwerkv-qx8yx Год назад

    Mole verum parajayamm anuuuu
    Oru gunavumm illaaa cash kalayallaaaaaa plz ittathu koduu ipool pettuuu

  • @dsosys
    @dsosys Год назад

    8:09 oh Venda... Indiakku oru nalla toy polum finishingode kooi undakkan ariyila...

  • @Garages-
    @Garages- 2 года назад

    🔥🔥🔥🔥🔥

  • @muhammedarshaquenp1257
    @muhammedarshaquenp1257 2 года назад

    Video is useful

  • @cocktailholidays5243
    @cocktailholidays5243 8 месяцев назад

    സ്റ്റിയറിങ്ങിൽ അടിപ്പുണ്ടെങ്കിൽ അത് ഈ സാധനം അല്ല കുത്തിക്കേറ്റണ്ടത് പുതിയ സ്റ്റിയറിങ് ബോക്സ് ഇൻസ്റ്റാൾ ചെയ്യുവാണ് വേണ്ടത്... ഓരോരോ കാരണങ്ങൾ 🤣

  • @anilthomas3027
    @anilthomas3027 Год назад +1

    ഇത് എവിടെ കട ഒന്നും പയാമോ . പെരുമ്പാവൂർ. ഷോപ്പ് ഉണ്ടോ

  • @pmrkochikochi517
    @pmrkochikochi517 Год назад

    Thattippu paripadi anu...plastic piece vechu pattikkalanu

  • @robitkj7928
    @robitkj7928 2 года назад +1

    👍👍👍👍

  • @naiksad3091
    @naiksad3091 20 дней назад

    eduthondu po

  • @babukm3523
    @babukm3523 15 дней назад

    Absolutely foolish things

  • @ravindranraghavan7011
    @ravindranraghavan7011 Год назад

    Ashramaala

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Год назад

    ഷോപ്പ് എവിടെ ആണ് ഇത്

  • @nobimathew9092
    @nobimathew9092 2 года назад +6

    മോട്ടോർ വാഹനനിയമപ്രകാരം ഇതൊന്നും വാഹനത്തിൽ പിടിപ്പിക്കുവാൻ പാടില്ല ... ഒരു അപകടം ഉണ്ടായാൽ ഒരു രൂപാ പോലും ഇൻഷുറൻസ് ലഭിക്കില്ല....

    • @veelsidecarmodsvyttilakoch7786
      @veelsidecarmodsvyttilakoch7786 2 года назад +5

      താങ്കളോട് ആരാ ഇത് പറഞ്ഞത്?
      വെഹിക്കിൾ ഇൻസ്പെകടർമാർ, പോലീസുകാർ, ജഡ്ജിമാർ, ഇൻഷുറൻസ് സ്റ്റാഫുകൾ ഉൾപ്പെടെയുള്ള കസ്റ്റമേഴ്സ് Car Stabilizer Pro ഉപയോഗിക്കുന്നുണ്ട്.
      കൂടാതെ Hyundai, Nissan, Toyota ഷോറൂമുകൾ ഈ പ്രോഡക്റ്റ് കസ്റ്റമേഴ്സ്റ്റിന് ചെയ്തുകൊടുക്കുന്നുണ്ട്.

    • @cccu8511
      @cccu8511 2 года назад

      @@veelsidecarmodsvyttilakoch7786 customer can use anything, is this thing legal

    • @Infovibes001
      @Infovibes001 2 года назад +7

      @@veelsidecarmodsvyttilakoch7786
      അവർ ഉപയോഗിക്കുന്നുണ്ട് (ഉണ്ടെങ്കിൽ )എന്ന ഒറ്റ കാരണത്താൽ ഇത് നിയമ വിധേയം ആണ് എന്ന് ധരിച്ചുകളയരുത്. മോട്ടോർ വാഹന നിയമ പ്രകാരം oem manufacturer വാഹനം എങ്ങനെ ആണോ വില്പനയ്ക്ക് എത്തിക്കുന്നത് അതിൽ നിന്ന് വിഭിന്നമായി ഘടനപരമായ യാതൊരു വിധ മോഡിഫികേഷനും വരുത്താൻ പാടില്ല എന്നതാണ്. Cosmetic changes ആകാവുന്നതാണ് നിറം, graphics, സീറ്റ്‌ കവർ, ഡോർ വൈസർ, വീൽ ക്യാപ്, permissible ആയ അളവുലുള്ള ആലോയ്‌സ്, പവർ വിന്ഡോ, മ്യൂസിക് സിസ്റ്റം മുതലായവ ഒഴികെ ഉള്ളവ അനുവദനീയം അല്ല. അതല്ല ARAI അംഗീകാരത്തോടെ ഇത് വാഹനത്തിൽ ഘടിപ്പിക്കാം എന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട് എങ്കിൽ അനുവദനീയം ആണ്.
      അങ്ങനെ ആണോ???

  • @Engine_Lover_
    @Engine_Lover_ 2 года назад +1

    9:00 ഫ്രണ്ടിലെ കോയിൽ സ്പ്രിങ് മൊത്തത്തിൽ ഇളകി ബോഡിയിൽ തട്ടി, എന്നിട്ട് ആ വണ്ടി ഓടിയും വന്ന് 😳😳😳
    ന്റെ ക്യാമ്പർ ഭഗവതി കാസ്റ്റർനെയും ടോയ് യെയും നീ തന്നെ കാത്തോളണേ....

  • @SalinBabu9181
    @SalinBabu9181 2 года назад +1

    ആതിര മാഡം..... നിസാം ചേട്ടന്റെ number തരുമോ..?

  • @jalexrosh
    @jalexrosh Год назад

    വണ്ടിയെ കുറിച്ചു ടെക്‌നിക്കൽ ആയി ഒരു കിണ്ടിയും നിനക്ക് അറിയില്ല എന്ന് മനസ്സിലായി. By the way I too am an Ex Rallyist and grease monkey since early 90s

  • @kuttikkaadan5091
    @kuttikkaadan5091 2 года назад

    👍👍