Headlight Restoration Malayalam with in minutes ഹെഡ്‌ലൈറ് പുതിയത് പോലെ ആക്കം നിമിഷങ്ങൾക്കുള്ളിൽ

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 272

  • @thomasgeorge731
    @thomasgeorge731 3 года назад +5

    കൊള്ളാം... ഒന്ന് try ചെയ്യാൻ പോകുന്നു.... ദൈവങ്ങളെ കാത്തോളി 👍👍👍👍👍

    • @admk1648
      @admk1648 3 года назад

      Chetta cheythitt valla maattom indo?

  • @JAISEKJOHN
    @JAISEKJOHN 4 года назад +17

    Chetta super super.....very much thanks nd tto..njan cheythu noki...100% perfect aayyii...puthiyath pole aayii..othiri thnkssss

  • @muhammedali-cf7df
    @muhammedali-cf7df 4 года назад +11

    വളരെ നല്ല അവതരണം.നല്ല ഒരു information.thanks bro

  • @aneeshv2156
    @aneeshv2156 3 года назад +1

    ഞാൻ ചെയ്തു നോക്കി its true very intresting

  • @AnilKumar-ir3xb
    @AnilKumar-ir3xb 2 года назад

    ചെയ്തു നല്ല റിസൾട്ട്.. thank you dear

  • @abhilashpb4335
    @abhilashpb4335 4 месяца назад +1

    സൂപ്പർ bro 👍👍👍

  • @udaybhanu2158
    @udaybhanu2158 5 месяцев назад

    Very nicely narrated and.clearly explained clip.
    Many.thankd😂😂

  • @ajmalnavas8954
    @ajmalnavas8954 4 года назад +14

    വെല്യ ഉപകാരം. 👍👍👍👍👍👍👍👍👍👍😘😘😘😘😘

  • @HSHafiCreation
    @HSHafiCreation 4 года назад +1

    വളരെ ഉപകാരപ്രദമായ അറിവിന് നന്ദി

  • @Anilkumar-fb1kw
    @Anilkumar-fb1kw 3 года назад +61

    ഒരുപാട് സമയം വെറുതെ വീഡിയോ പോകുന്നു. ഇത്‌ കുറച്ചാൽ കാണുന്നവർക്കു വിശ്വാസം കൂടും.

  • @Tracks777
    @Tracks777 4 года назад +20

    amazing stuff

    • @manuprasadv7722
      @manuprasadv7722 3 года назад

      Ingane cheythal light nu life poville..!
      3 months ullil ipol ullathinekkal yellow colour aaville.?

  • @nalansworld1208
    @nalansworld1208 3 года назад

    വളരെ informative ,, thanks dear

  • @rrautocraft6308
    @rrautocraft6308 3 года назад +2

    Rubbinh Compound ഇതുപോലെ ലൈറ് ഫുൾ ഇടേണ്ട അവശ്യാമില്ല... കുറച്ചു എടുക്കുക അത് കൊണ്ട് തന്നെ ചെയ്‌യാം

  • @shiekabdullah7393
    @shiekabdullah7393 3 года назад +1

    Super bro

  • @റെൽഹിഷ്ബാബു
    @റെൽഹിഷ്ബാബു 4 года назад +1

    പുതിയ അറിവ് 🤘👌👍

  • @nsk6914
    @nsk6914 2 года назад

    3m nte rubbing compound vech ella surface cheyyan pattuo. Ellam surfaces use cheyan patunna compound etanu like metal glass fairing

  • @ananthu49
    @ananthu49 2 года назад

    Bro motomax cream polish windshieldl polish chyavo?

  • @vipinvs7105
    @vipinvs7105 4 года назад +14

    Bro ithrem compound idenda bro. 😐.. kurach compound kond thanne area full covereyan pattumm.. nannayit rubbeythamathi.

  • @splatharackal1337
    @splatharackal1337 3 года назад

    Only slight improvement is seen,..

  • @nicilfernandez3449
    @nicilfernandez3449 4 года назад +6

    Great... 👍👍👍

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 4 года назад +4

    Very nice!!!!!Superbsss!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @muhammedshaheerofficial
    @muhammedshaheerofficial 4 месяца назад

    Bro എന്റെ വണ്ടിയുടെ മെയിൻ ഗ്ലാസിൽ അത്യാവശ്യം നല്ല ഒരു സ്ക്രാച് ഉണ്ട് അത് ഇതുകൊണ്ട് ചെയ്താൽ റെഡിയാവുമോ? റബ്ബ് ചെയിതാൽ മാത്രം മതിയോ അല്ലെങ്കി പേപ്പർ ഇടണോ?

  • @alluarjunallu7853
    @alluarjunallu7853 Год назад

    ith bikenn cheyyan patto macha

  • @myproviso153
    @myproviso153 4 года назад +1

    Which cream you are using for headlight polish?

    • @SHAFIVLOGS
      @SHAFIVLOGS  4 года назад +1

      Videokk thazhe descriptionil und

    • @abuansar7212
      @abuansar7212 4 года назад +2

      @@SHAFIVLOGS athu മലയാളി അല്ല 😅

  • @jobinjose6358
    @jobinjose6358 3 года назад +1

    Thank you very much. This video is very useful.

  • @Onlineshoppy121
    @Onlineshoppy121 4 года назад +6

    മെഷിൻ വെച്ചാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എത്ര നമ്പർ പേപ്പർ ആണ് use ചെയ്യേണ്ടത് ... റബ്ബിങ് കഴിഞ്ഞു എത്ര ...നമ്പർ പേപ്പർ ഇടണം

  • @thanseerthan1476
    @thanseerthan1476 4 года назад +1

    Good brother

  • @binilmathew12
    @binilmathew12 4 года назад +1

    Informative

  • @VijayaKumar-nr9vj
    @VijayaKumar-nr9vj 4 года назад +4

    Thanks Bro

  • @anishrajan6563
    @anishrajan6563 4 года назад +4

    headlite Scratches remove cheyan any options undooo

    • @jacksparow2757
      @jacksparow2757 4 года назад +3

      Und hevi scratch vare pokkam enikkum oru video cheyyan thalpryam und chyth kaanikkam

  • @Achu-ph8bz
    @Achu-ph8bz 3 года назад

    Bro yellow colour und pinne scrtchum und egane cheyytha povomu.

  • @mhdadhil3499
    @mhdadhil3499 2 года назад

    പെട്രോൾ ആയി മങ്ങിയതോ???? Ingane chyidal മതിയോ

  • @mrkk5347
    @mrkk5347 4 года назад +4

    Wow OMG...

  • @adv.najumudeen714
    @adv.najumudeen714 4 года назад

    Very useful

  • @aneeshpganeeshpg831
    @aneeshpganeeshpg831 4 года назад +24

    പെയിന്റ് ഭാഗം മാസ്ക് ചെയ്യ് ബോണറ്റ് പൊക്കി വെക്ക്

  • @alifmobiles7079
    @alifmobiles7079 4 года назад +6

    Carinte back lite cheyyan patto

  • @nithinkumar.s8612
    @nithinkumar.s8612 4 года назад +3

    Headlight clean cheythal 3 months kazhiyumbol maanja colour aaakuvoo

  • @burhanpc92
    @burhanpc92 3 года назад

    Auto ricksha nte cheyyan kayyo

  • @minuzone2591
    @minuzone2591 4 года назад +1

    Useful ✌️

  • @iqbalpdy
    @iqbalpdy 2 года назад

    rubbing compound ഇത്രയും ഇടേണ്ട ആവശ്യം ഒന്നുമില്ല അത് ഉണങ്ങാൻ കാത്തിരിക്കേണ്ട ആവശ്യവുമില്ല അപ്പോൾ തന്നെ ചെയ്യാം അതാണ് ബെറ്റർ

  • @8891151510
    @8891151510 4 года назад +1

    Main Glass chyyan patuo ?wiper scratch ?

    • @DK-dd3ds
      @DK-dd3ds 4 года назад

      Bro chrisfix channel nokke, everything is there..

  • @Mahesh-bp7nk
    @Mahesh-bp7nk 4 года назад +2

    പത്തനംതിട്ട ജില്ലയിൽ.. തിരുവല്ലയിൽ.. ആർക്കെങ്കിലും പോളിഷ്‌ ചെയ്യണമെങ്കിൽ വീട്ടിൽ വന്നു ചെയ്തു തരും..

  • @hameednarukkottil8704
    @hameednarukkottil8704 6 месяцев назад

    മഴ കൊള്ളുബോൾ അകത്ത് ഈർപ്പം വരുന്നതിന്ന് വല്ല മാർഗ്ഗവും ഉണ്ടോ

  • @anasch8987
    @anasch8987 3 года назад

    Scratch marumo?

  • @suhailbinabdurahiman7348
    @suhailbinabdurahiman7348 4 года назад +1

    Car ബോഡിയിൽ ഉള്ള ചെറിയ ചെറിയ പോറൽ എങ്ങനെ പോക്കാൻ പറ്റും..

  • @jeevashyni
    @jeevashyni 4 года назад +2

    Front glass crack നന്നാകാൻ പറ്റുവോ

  • @manumathew4004
    @manumathew4004 3 года назад

    Easy ayirunno ennu ethu kanunnorodu chodhichal njan enthu parayana

  • @basileldo6672
    @basileldo6672 4 года назад

    Sponge use chayan patto

  • @sathicksahul6283
    @sathicksahul6283 4 года назад +5

    Use hand gloves always.
    Try to use the used engine oil to make the clear the lense .

  • @ar20tech60
    @ar20tech60 4 года назад +10

    മഴ നനഞ്ഞാൽ പിന്നെ പഴയ പോലെ വരുമോ

  • @HameedHameed-he3zx
    @HameedHameed-he3zx 4 года назад

    Outorikshayude hed light pavarilla athinu ingane cheyyan pattumo

  • @tharayilahamad3771
    @tharayilahamad3771 4 года назад +3

    Super. Useful.

  • @sfcreativity4272
    @sfcreativity4272 2 года назад

    👌👌👌👍

  • @ridersrealmkerala1176
    @ridersrealmkerala1176 4 года назад

    Brother
    Windshield scratch maatan vazhi indo

  • @hyderhussain2857
    @hyderhussain2857 4 года назад +2

    സർ അടുത്ത വീഡിയോ മഞ്ഞ കളറായ ഹെഡ് ലൈറ്റ് ഇതുപോലെ ഒന്ന് വൃത്തിയാക്കി കാണിക്കുമോ
    കാരണം എന്റെ വാഹനത്തിന്റെ ഒരു ഹെഡ് ലൈറ്റ് മഞ്ഞ കളറായിട്ടുണ്ട്

  • @jafermacheryjafer4705
    @jafermacheryjafer4705 4 года назад

    Super

  • @nishadmullurkara7833
    @nishadmullurkara7833 6 дней назад

    👍

  • @tommydave3906
    @tommydave3906 4 года назад +1

    Rubbing compound കൊണ്ട് നിക്കൽ ചെയ്ത സ്ഥലത്ത് ഉണ്ടാവുന്ന തുരുമ്പു കളയാൻ പറ്റുമോ?... അല്ലെങ്കിൽ വേറെ എന്താണ് മാർഗം..

    • @saidalavikallan
      @saidalavikallan 4 года назад +2

      നിക്കൽ ചെയ്ത ഭാഗത്ത്‌ grander ചെയ്യുക ,അതിന് സ്റ്റീൽ പൈപ്പ് വിൽക്കുന്ന ഷോപ്പിൽ നിന്നും സ്പോഞ്ച് വീൽ കൂടാതെ ഫിനിഷിങ് വീൽ എന്നിവയും അതിന്റെ ഒരു സോപ്പും വാങ്ങുക , ആദ്യം സ്പോഞ്ച് വീൽ ഇട്ട് grand ചെയ്യുക പിന്നെ സോപ്പ് തേച്ചു ഫിനിഷിങ് വീലും ചെയ്യുക , (കൂടുതൽ തുരുമ്പ് ഉണ്ടെങ്കിൽ മാത്രം )
      അല്ലെങ്കിൽ പൂജക്ക്‌ എടുക്കുന്ന വെള്ള ഭസ്മവും അല്പം മണ്ണെണ്ണയും കൂട്ടി apply ചെയ്യൂ

    • @tommydave3906
      @tommydave3906 4 года назад +1

      @@saidalavikallan thank you... ഒരു വീഡിയോ ഇടാമെങ്കിൽ നല്ലതായിരുന്നു എല്ലാവർക്കും...

  • @georgetj5295
    @georgetj5295 4 года назад

    Front glass ലെ പാടുകൾ ഇതുപോലെ clean ആക്കാൻ പറ്റുമോ?

    • @SHAFIVLOGS
      @SHAFIVLOGS  4 года назад

      No adinu vere video und kanuka

    • @mahshu2682
      @mahshu2682 4 года назад

      Use Q4 easy drive

  • @torqueend1874
    @torqueend1874 4 года назад

    papper upayogikkumpol sraddhichhillenkil pottichhu kalayanee pattoo.. 8 nte pani kittum

    • @SHAFIVLOGS
      @SHAFIVLOGS  4 года назад

      തീർച്ചയായും

  • @vyshaknikzperumanna8662
    @vyshaknikzperumanna8662 4 года назад +2

    wow powli

  • @sathyajiththiruchandran5679
    @sathyajiththiruchandran5679 3 года назад

    Paper....?

  • @syamgpillai
    @syamgpillai 4 года назад

    Sandpaper 2000 grit evide kittum. Njan kure paint shop il chodichu, but not available.

    • @SHAFIVLOGS
      @SHAFIVLOGS  4 года назад

      Kittan pada ellayidthum undavilla onnu koode nokku kittum

    • @syamgpillai
      @syamgpillai 4 года назад

      @@SHAFIVLOGS paint shops il thanne chodichal mathiyo. Atho vere evideyenkilum koodi anweshikkano

    • @vijithvkumar8400
      @vijithvkumar8400 3 года назад

      Automotive pains shopil undu

  • @rijuraj7657
    @rijuraj7657 3 года назад

    coltan waste pattillea

  • @uvaisultp3809
    @uvaisultp3809 4 года назад

    Idh bodiyil use cheyyan patto

  • @alhudaunionwafy2367
    @alhudaunionwafy2367 3 года назад

    Scratch povumo

  • @saratha.r7292
    @saratha.r7292 4 года назад +1

    Bike nu use cheythal kuzhappam undo pls reply

  • @sureshks285
    @sureshks285 3 года назад

    Link click cheyumbol rubbing compound green il chellunnu.glass ennu koduthittilla athu thanne alle

  • @HariPrasad-ko2px
    @HariPrasad-ko2px 4 года назад

    Video super

  • @johnykuttypj202
    @johnykuttypj202 3 года назад

    headlight ulill yellow color vanal endanu cheyeanam

    • @SHAFIVLOGS
      @SHAFIVLOGS  3 года назад

      open aaki clean cheyyanam

  • @shihassha7454
    @shihassha7454 4 года назад +6

    റബ്ബിങ് ഇട്ട് 10 മിനിട്ടൊന്നും wait ചെയ്യണ്ട😆അപ്പോ തന്നെ തുടച്ചു എടുക്കാം

  • @noushadvk1927
    @noushadvk1927 4 года назад +1

    Pepper uboyokikan pattumo

  • @hasanek1893
    @hasanek1893 2 года назад

    ചെയ്ത ശേ ഷം ഇത് എത്ര കാലം ഇങ്ങനെ നിൽക്കും

  • @imrantvkkhan4935
    @imrantvkkhan4935 4 года назад

    Past aakiyal povumallo

  • @arshadch5494
    @arshadch5494 3 года назад +1

    വിത്യാസം ഉണ്ടോ അതോ

  • @dreamworld5697
    @dreamworld5697 4 года назад +1

    Metalic പെയിന്റ് ആണെങ്കിൽ പറ്റുമോ

    • @DK-dd3ds
      @DK-dd3ds 4 года назад

      Bro chrisfix channel nokke, everything is there..

  • @kingshaa9566
    @kingshaa9566 4 года назад

    അടിപൊളി

  • @shameemsanabal8191
    @shameemsanabal8191 3 года назад

    Auto-rickshayude body veettil ninnum polish cheyyanulla idea undo.adhu pole
    Wooddum (rucxin)

  • @intradsl
    @intradsl 3 года назад

    Videokku anusarichu audio parayoo

  • @vishakhvijayan5056
    @vishakhvijayan5056 4 года назад

    Head light le cheriya scratch pookumo bro

  • @sreenivasanpn5728
    @sreenivasanpn5728 3 года назад

    Stick a one inch tape on the body part.

  • @nirmal1441
    @nirmal1441 4 года назад

    Brioe carnte glasil vannna scratch marumoo?

    • @SHAFIVLOGS
      @SHAFIVLOGS  4 года назад

      Glass video und athu kanoo

  • @tgnandish9623
    @tgnandish9623 3 года назад

    Can you share me the English version

  • @jabirm9187
    @jabirm9187 4 года назад +1

    Waw

  • @makeup2.
    @makeup2. 4 года назад

    Good

  • @josepappachan9565
    @josepappachan9565 4 года назад +1

    Compondu മാത്രം chechal mathiyo

  • @nithinraj159
    @nithinraj159 2 года назад

    Bro 15 minits venda

  • @Sameersm4
    @Sameersm4 3 года назад

    Shafi ഇത് കൊണ്ട് കാറിന്റെ ഫ്റന്റ ഗ്ളാസ് ചെയ്യാൻ പറ്റുമൊ

  • @jishnujinu2693
    @jishnujinu2693 4 года назад +8

    ഇത്ര റബ്ബിങ് idanda കാര്യം ഇല്ല 🤣

  • @Model-ii6nw
    @Model-ii6nw 4 года назад +2

    മഴ നനഞ്ഞു കഴിയുമ്പോൾ
    വീണ്ടും പഴയ പോലെ മങ്ങുമോ...

  • @keshavkurup3275
    @keshavkurup3275 4 года назад +1

    Car wash cheytha ith povumo?
    Etra naal nikkum?

    • @SHAFIVLOGS
      @SHAFIVLOGS  4 года назад +2

      Kore kalam nikkum puthiyathu pole thanne avum

    • @keshavkurup3275
      @keshavkurup3275 4 года назад

      @@SHAFIVLOGS thank you

  • @bijikrishnan8041
    @bijikrishnan8041 3 года назад

    Link evide

  • @ameeralicp
    @ameeralicp 4 года назад +2

    W D 40 spray അടിച്ചാലും സൂപ്പറാകും ഹെഡ് ലൈറ്റ് മാത്രം

    • @SHAFIVLOGS
      @SHAFIVLOGS  4 года назад +1

      Yellow leyer povilla

    • @shuhaibkoyoli
      @shuhaibkoyoli 4 года назад

      Wd 40 kondu povillallo. Njan try cheythittund

    • @SHAFIVLOGS
      @SHAFIVLOGS  4 года назад

      @@shuhaibkoyoli s correct

  • @aswink7446
    @aswink7446 4 года назад +1

    Mazha kond korach kazhinjal pinneyum mangan chance undo

  • @binuuk1441
    @binuuk1441 3 года назад

    പെയിന്റ് ചെയ്തപ്പോൾ ക്ലിയർ അടിച്ചത് Hend light ആയി Headlight fade ആയി പോയി അത് ഇങ്ങനെ ചെയ്താൽ മാറുമോ ?

    • @SHAFIVLOGS
      @SHAFIVLOGS  3 года назад

      not sure adyam w40 adichu celan aaki nokku

    • @SHAFIVLOGS
      @SHAFIVLOGS  3 года назад

      amzn.to/2VABTPs

  • @basheerbashivlogs4319
    @basheerbashivlogs4319 4 года назад +3

    Break light ഇത് പോലെ ചെയ്ഡാൽ clear ആകുമോ സ്വിഫ്റ്റ്

  • @Yashwin-ambadi
    @Yashwin-ambadi 4 года назад

    Main glass clear cheyyan enthaa cheya

    • @SHAFIVLOGS
      @SHAFIVLOGS  4 года назад

      ruclips.net/video/fR4prS1a_OU/видео.html

    • @muhammedsiyad971
      @muhammedsiyad971 4 года назад

      റബ്ബിങ് compound ഉപയോഗിച്ചാൽ മതി

    • @muhammedsiyad971
      @muhammedsiyad971 4 года назад

      റബ്ബിങ് compound ഉപയോഗിച്ചാൽ മതി

  • @kadakkalvaishnav8732
    @kadakkalvaishnav8732 4 года назад +2

    Bike hedlight ingane cheyyamo bro

    • @kadakkalvaishnav8732
      @kadakkalvaishnav8732 4 года назад

      Thanks bro
      Rubbing cream ethu kadayila kittunnathu bro
      Please repaly

    • @jibinkreji8578
      @jibinkreji8578 3 года назад

      @@kadakkalvaishnav8732 @ paint shop

  • @vishnukollam8796
    @vishnukollam8796 Год назад

    വാട്ടർ പേപ്പർ ആന്നോ

  • @bennytintu5534
    @bennytintu5534 4 года назад +2

    ഇത് എന്ത് തരം കടയിൽ ആണ് കിട്ടുക

    • @achuachootty5696
      @achuachootty5696 4 года назад +1

      വണ്ടിയുടെ പെയിന്റ് വിൽക്കുന്ന കടയിൽ കിട്ടും