ഇൻഫോർമേഷൻ വീഡിയോ ആർക്കും ചെയ്യാൻ പറ്റും... പക്ഷെ ഇത്രയും ഡീറ്റയിൽ ആയി പറഞ്ഞു നൽകി, ഒരു തുടക്കകാരനായ കോംപറ്റിറ്റർക്ക് പോലും ആവശ്യമായ ബേസിക്ക് അറിവ് വരെ ഉൾപ്പെടുത്തി വീഡിയോ ചെയ്യാൻ ഒരു ലെവൽ വേണം. നന്നായി വരട്ടെ...
വളരെ നന്നായിട്ട് എന്റെ കാർ polishing and waxing ചെയ്തു തന്നു. പക്ഷെ വളരെ കുറഞ്ഞ ചാർജ് മാത്രമേ വാങ്ങിയുള്ളൂ. ( തുടക്കം ആയത് കൊണ്ടാണോ?) എന്നാലും സംഗതി perfect ആയിരുന്നു. Engine areaയും കാർ interior ഒക്കെ steam മെഷീൻ കൊണ്ട് വളരെ നന്നായി ക്ലീൻ ചെയ്തിട്ടുണ്ട്. അതിന്റെ വീഡിയോ പിന്നീട് ഇടും എന്ന് പ്രതീക്ഷിക്കുന്നു. ചെയ്യുന്ന പണിയെ പറ്റി ശാസ്ത്രീയമായി പഠിച്ച ശേഷമാണ് ഇദേഹം അത് ചെയ്യുന്നത് . പിന്നെ ഉപയോഗിക്കുന്ന equipments ഒക്കെ നല്ല brand ആണ്. അതിനാൽ നല്ല result കിട്ടും . Geo steam service centre , വള്ളിക്കുന്ന്, എന്ന് google ൽ search ചെയ്താൽ വളരെ എളുപ്പം ഇവിടെ എത്തി ചേരാം. All the best Informative engineer
സത്യം പറയാലോ ഇത്രേം വിശദമായി ഏത് തുടക്കക്കാരന് പോലും വർക്ക് തുടങ്ങാൻ ധൈര്യം കിട്ടുന്ന അതിമനോഹരമായ ഒരു ഡേമോ ഞാൻ കണ്ടിട്ടില്ല ഇനിയും ഇത്തരം വീഡിയോ ചെയ്യണം
Maruti soft clear coat aan... Hard clear coat alla , cut aakan parayasam thonunnath ningal DA machine use cheyyunnath kondum upayogikkunna pad and compound combination work out aakathath kondaan... Prathyekich maruti paint pettenn heat aayi compound ottippidikkan chance und... Eppozhum multi brand compounds kayyil undaakanam... And rotary machine aan compoundingin ettavum best
ഹലോ ബ്രോ ഇപ്പോൾ പുതിയ തലമുറ പെട്രോൾ എൻജിനുകൾ കൂടുതൽ 1L ടർബോ ചാർജ് എൻജിനുകളാണ് കൂടുതൽ വരുന്നത്.. അതും 3 സിലിണ്ടർ. പക്ഷേ ത്രീ സിലിണ്ടർ എൻജിനുകൾ വൈബ്രേഷൻ കൂടുതലാണ്. എന്തുകൊണ്ടാണ്. 1L എൻജിൻനെക്കൾ നല്ലത് 1.2L എൻജിൻ അല്ലേ നല്ലത്. ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
Bro ennatheyum pole polichuuu. Ningade vedio serikkum oru class pole aanu. Ithrem deep aayi karyangal manasilakunna reethiyil avatharippikkunna vere channel onnum njan kandittilla
Good explanation ,keep it up,,i think u missed to say about the grit size of heavy and light cut abrasive rubbing compound ,may be 400 for light cut and 1000 for heavy cut
Good video bro, I am planning to detail, kore scratches and marks und. Pinne paint cut ayitind, I really want someone with your level of knowledge do my car
ഇൻഫോർമേഷൻ വീഡിയോ ആർക്കും ചെയ്യാൻ പറ്റും...
പക്ഷെ ഇത്രയും ഡീറ്റയിൽ ആയി പറഞ്ഞു നൽകി, ഒരു തുടക്കകാരനായ കോംപറ്റിറ്റർക്ക് പോലും ആവശ്യമായ ബേസിക്ക് അറിവ് വരെ ഉൾപ്പെടുത്തി വീഡിയോ ചെയ്യാൻ ഒരു ലെവൽ വേണം.
നന്നായി വരട്ടെ...
വളരെ നന്നായിട്ട് എന്റെ കാർ polishing and waxing ചെയ്തു തന്നു. പക്ഷെ വളരെ കുറഞ്ഞ ചാർജ് മാത്രമേ വാങ്ങിയുള്ളൂ. ( തുടക്കം ആയത് കൊണ്ടാണോ?) എന്നാലും സംഗതി perfect ആയിരുന്നു. Engine areaയും കാർ interior ഒക്കെ steam മെഷീൻ കൊണ്ട് വളരെ നന്നായി ക്ലീൻ ചെയ്തിട്ടുണ്ട്. അതിന്റെ വീഡിയോ പിന്നീട് ഇടും എന്ന് പ്രതീക്ഷിക്കുന്നു. ചെയ്യുന്ന പണിയെ പറ്റി ശാസ്ത്രീയമായി പഠിച്ച ശേഷമാണ് ഇദേഹം അത് ചെയ്യുന്നത് . പിന്നെ ഉപയോഗിക്കുന്ന equipments ഒക്കെ നല്ല brand ആണ്. അതിനാൽ നല്ല result കിട്ടും . Geo steam service centre , വള്ളിക്കുന്ന്, എന്ന് google ൽ search ചെയ്താൽ വളരെ എളുപ്പം ഇവിടെ എത്തി ചേരാം. All the best Informative engineer
☺️☺️
Google search cheythit kittunnilla from kochi
U contact number please
Contact number kittumo
എറണാകുളത്ത് ഉണ്ടോ? NOpls
Video മുഴുവനും കണ്ടു , നോട്ടും എഴുതി എടുത്തു 💪💪
സത്യം പറയാലോ ഇത്രേം വിശദമായി ഏത് തുടക്കക്കാരന് പോലും വർക്ക് തുടങ്ങാൻ ധൈര്യം കിട്ടുന്ന അതിമനോഹരമായ ഒരു ഡേമോ ഞാൻ കണ്ടിട്ടില്ല ഇനിയും ഇത്തരം വീഡിയോ ചെയ്യണം
Thank you 💕
താങ്കളുടെ കിടു ശബ്ദമാണ്.
ഇതുപോലെ നല്ല ശബ്ദം മറ്റുള്ള യൂട്യൂബ് വ്ലോഗ്ർ ൽ ഇല്ല
Und Ajith buddy malayalam 😎
Thank you 😊😊
Simple but powerful , well-done bro.. hoping more videos , ... Thanks to Dr for helping this dude...
Maruti soft clear coat aan... Hard clear coat alla , cut aakan parayasam thonunnath ningal DA machine use cheyyunnath kondum upayogikkunna pad and compound combination work out aakathath kondaan... Prathyekich maruti paint pettenn heat aayi compound ottippidikkan chance und... Eppozhum multi brand compounds kayyil undaakanam... And rotary machine aan compoundingin ettavum best
വരുന്ന എല്ലാ പരസ്യങ്ങളും ഒഴുവാക്കാതെ മുഴുവനായും കാണുന്ന ചില ചാനലുകളിൽ ഒന്നാണിത്.
😊😊😘😘
Me too❤️ he deserve it
Enthina parysiyam kanunne skip adikkanam
@@royaltechmalayalam4909 കുട്ടിക്ക് ഇതിനെക്കുറിച്ച് വല്യ പിടിയില്ലാലെ?
@@soorejsbabu Ellallo setta
Very nicely explained without complicating the subject matter. Thank you.
Nice info👌 കൊള്ളാടാ മോനേ ❤️✨️
Informative engineer, ajith Buddy
ഈ രണ്ട് ചാനലിൽ നിന്നുമാണ് ഞാൻ എല്ലാം മനസ്സിലാക്കിയത്
Njaanum
വളരെ നല്ല informative ആയ വീഡിയോ.
ഹലോ ബ്രോ ഇപ്പോൾ പുതിയ തലമുറ പെട്രോൾ എൻജിനുകൾ കൂടുതൽ 1L ടർബോ ചാർജ് എൻജിനുകളാണ് കൂടുതൽ വരുന്നത്.. അതും 3 സിലിണ്ടർ.
പക്ഷേ ത്രീ സിലിണ്ടർ എൻജിനുകൾ വൈബ്രേഷൻ കൂടുതലാണ്. എന്തുകൊണ്ടാണ്.
1L എൻജിൻനെക്കൾ നല്ലത് 1.2L എൻജിൻ അല്ലേ നല്ലത്.
ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
Nice description....good work
Bro valare athikam thanks enthanu polishing enne valare simple ayi karyangl mancilakunna rithiyil avatharippichu
thanks machane paintine kurichulla videos cheyyo best paint mixing ratio athokke
really informative.. dairyamayit vandi kondu tharan inganathe alukal venam..
Way of presenting is amazing!!
I didn’t even skipped a single part.
Car headlight polish onnu chayamo prise, method, etc...... 😇
നല്ലവണ്ണം നന്നായി വീഡിയോ ചെയ്തു താങ്ക്സ്
വിവരണം ഗംഭീരം.... താങ്ക്സ് 👍👍👍👌👌
എനിക്കിഷ്ട്ടായി.. Video.. ഞാൻ like ചെയ്തു ❤🥰🙏
നല്ല അറിവ്
നന്ദി
Very good teacher first time i listening
Nice to see your car polishing. Kindly give polishing material & Machine name also available place 🌹👏👏👍
Bro ennatheyum pole polichuuu. Ningade vedio serikkum oru class pole aanu. Ithrem deep aayi karyangal manasilakunna reethiyil avatharippikkunna vere channel onnum njan kandittilla
Good explanation ,keep it up,,i think u missed to say about the grit size of heavy and light cut abrasive rubbing compound ,may be 400 for light cut and 1000 for heavy cut
Superb video bro. Pinne Transfer gear boxinte video onnu idamoo.. jhan vere videosil comment cheythitundu. Awaiting that video.
Chetta adipoli video...thank you
Your Presentation is 👌Good Video..
good info bro, wish you all succus in your new start up
Hard pad vechano cutting cheyande ?
Soft pad for polishing?
Your videos are very much informative and simple in presentation.
Pakka standard quality video. ♥️ Very informative
Can i use angle cutting machine instead of polishing machine
Thank you do more videos 😊😊
Excellent informations..👍❣️❣️❣️❣️
Very good explanation 👌👍
Cream Ella thaa polish cheyamo
Bro Car allenkil bike, nammalkku ethra thavana polish cheyyan pattum ?
Excellent presentation ..very informative. .thank you ...
കാറിൻറെ ഗ്ലാസ് പോളിഷ് ചെയ്യുന്നതെങ്ങനെ ഉള്ള ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു
How to instal ppf video make bro
Good Day! Can you share the Rupes product codes and names of the compounds and pads used in the video. Thank you.
അതിന് menzerna 400,ചാകണം
sir rear axle, multi axle, lift axle, universal joint, battery and dynamo ithreem ennathinte oru video cheyamo plz
very good explanation :)
Nice video..Good presentation..Very very informative
Engine cooling system, lubrication system, Ignition lag, Ignition timing, knocking, hydraulic braking system, electromagnetic clutch... Ithine patti okke vedio cheyyamo bro
ceramic coating video cheyyamo?
Fine
How much you are charging for a santro car
Where is this shop??. Can you remove Tree 🌲 Sap from Windows and body.
Nice video.. all the best for your new venture
നല്ല അവതരണം ... |Keep it
First layer alle clear athu രണ്ടോ മൂന്നോ പ്രാവശ്യം cut chiythu കളഞ്ഞാൽ ,പിന്നെ plaint damage ആകത്തില്ലേ...(finally clear layer മൊത്തം empty ayale)
Well explained .keep it up 👍
Nice n informative.
Bro pad vangiya link ayakkamo?
പെയിന്റിംഗ് A2Z കാര്യങ്ങൾ പറഞ്ഞു തരുമോ പെയിന്റ് എത്ര ടിന്നർ എത്ര ചേർക്കണം സ്വന്തമായി പെയിന്റ് എങ്ങനെ അടിക്കാം നല്ല ഒരു വീഡിയോ പ്രെദീക്ഷിക്കുന്നു
Well explained ❤️
Thank you broh.. 😘
Nice video. Congratulations.
Sanding nallath cheyyan
Nalla ishtapetta video.oru thettum parayanilla.but sealant koodi apply cheyunnathu kaanikaarnu + products inte linkum kodukkarnu...subscribe cheythitundu
Steam washing car painting nu enthaengilum dhosham ഉണ്ടൊ
Builgingnte mukalil adikkunna paint carnte fiber partsl pidichal enghane remove cheyyam
good job.. :)
kure aayalo kandittu
Price parayamo
മനോഹരം 🥰
Very interesting, expecting, more practical videos.
നന്നായിട്ടുണ്ട് സഹോ...👍... All the Best...
ഹായ്, ഹലോ, സുഖം തന്നെ?
നന്നായിട്ടുണ്ട്. നല്ല വീഡിയോ
👍👍👍👍👍👍👍👍👍👍👍
SAFETY PRECAUTIONS നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? (Automobile workshop ).
bro nte vandi oru shopil koduth spoiler paint cheyichu paint cheythapol clear therichu veenu . pinne pulli polish cheythu but round round paadu veenu rathrilanu njan ithu kandathu pinnem njan pulliye kond kanichu pulli onnumkoodi cheythu ippo wave formilayi 2ndu thavana pulli clear cut cheythu vandi nashupichu ini njan nthu cheyanam .... bro plzz help
Detailed explanation 👍
Product link please!!
Good, informative and best presentation. 👍👍
Nice video bro. Oru doubt normally oru puthya carnte clear coat full aayit cut cheyth theeran ethra times polishing vare cheyyam. ?
Will repeated polishing degrade paint quality and color... Pl reply
Bro njn 3M wax medichu vechekuva...
Ath ingane thanne cheytha porw
Good video bro, I am planning to detail, kore scratches and marks und. Pinne paint cut ayitind, I really want someone with your level of knowledge do my car
Polish mission endha vila cheta
Video quality is low but your quality is higher
Products purchase cheyyanulla link edamo
Replay ഇല്ല broh
നല്ല അവതരണം
Chettaaa gradebility ne patty oru vdo cheyyamoo
അപ്പോൾ സ്ഥിരമായി ഉപയോഗിച്ചാൽ ക്ലിയർ കോട്ട് പൂർണമായി നഷ്ടപ്പെടില്ലേ 🤔
Very good teaching
Thanx mon sooper explanation
Hi. Will the ceramic coatings go away during washing the car? Pls reply
hii nalla budget rate il kittunna nalla dual action polishing machine ethokkeyaa ??
good information and presantation
Tile ottikunna gum body il pidichu ath enganeya remove cheyya gum kond body scrach avunne
Appo continues polish cheythal clear coat full theernu paint damage aakille?
ആകും
repaint cheydha carill clear cut cheythu kaziju polis cheyuna compount endu compountaanu? adhinde name endhanu arayumo?
കാറിന്റെ കളർ മങ്ങുമ്പോൾ അത് നല്ലത് പോലെ വൃത്തി ആക്കിട്ടു ക്ലിയർ മാത്രം അടിച്ചാൽ നല്ലത് ആയിരിക്കുമോ?
Nice and detailed information...tnx bro
Super brother...❤️❤️❤️❤️❤️
Tyre polish parayamo
Bro deferential illatha vehicl vedio chyymuo plz
കംബ്രസറിൽ വർക്ക് ചെയ്യുന്ന ഡുവൽ ആക്‌ഷൻ മോട്ടറിൽ കാറ് റബ്ബിംങ്ങ് വർക്ക് ചെയ്യാമോ
Ithelam vaguna site onnu paraju tharumo